Тёмный

എപ്പോഴും ചിരിക്കുന്ന ദേഷ്യമില്ലാത്ത പാവം മനുഷ്യൻ | അയാളുടെ സർവ്വ കണ്ട്രോളും ഞാൻ കളഞ്ഞു 

Master Brain 2.0
Подписаться 402 тыс.
Просмотров 241 тыс.
50% 1

Visit Us: masternewskerala.com/
Follow us on:
Facebook: / masterbrainofficial
Instagram: / itsmasterbrain
Website: masternewskerala.com/

Опубликовано:

 

1 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 955   
@basheerkk4028
@basheerkk4028 Год назад
ബിനോയ് ചിരിച്ചില്ലെങ്കിലും ഇത് കാണുന്ന പ്രേക്ഷകർ ചിരിച്ച് മരിച്ചു . ബിനോയ് ഭയങ്കര ഗൗരവത്തിലാ .
@remyajojo3273
@remyajojo3273 11 месяцев назад
സത്യം 😂😂😂
@tob601
@tob601 6 месяцев назад
True😂😂😂😂😂
@heartlessk3422
@heartlessk3422 7 месяцев назад
പറ്റിച്ചു ജീവിക്കുന്നവരെ പറ്റിച്ചു ജീവിക്കുന്ന മനുഷ്യൻ 😂😂😂😂😂
@Achu-jh8dn
@Achu-jh8dn 7 месяцев назад
👍😂😂😂😂🤣🤣
@neelakkadal8973
@neelakkadal8973 7 месяцев назад
🤣🤣🤣
@pradeeppradeep9193
@pradeeppradeep9193 7 месяцев назад
ഗുഡ് കമെന്റ്
@AWMIW
@AWMIW 7 месяцев назад
😂😂😂😂😂💥
@Kick4r
@Kick4r 7 месяцев назад
😂😂😂😂😂😂😂
@MOHAMMEDHAZEER
@MOHAMMEDHAZEER Год назад
പൊന്നു മനുഷ്യ. നിങ്ങൾ ഞങ്ങളെ കുറെ ചിരിപ്പിച്ചു 😅. നിങ്ങൾ വേറെ ലെവൽ ആണ്.
@jasminesm1413
@jasminesm1413 4 месяца назад
💯💯👍
@manumohan7282
@manumohan7282 Год назад
അദ്ദേഹം ചിരിച്ചുകൊണ്ട് ദേഷ്യപ്പെടുന്നുണ്ട് 😂
@4tyhhhjjjjkk6Abi
@4tyhhhjjjjkk6Abi Год назад
ഭ്രാന്തുണ്ട് 7
@shakkeermanoor6985
@shakkeermanoor6985 7 месяцев назад
Njaan aadyam kandappol enikk binoynod dheshyaanu thonniyathu Appol thenne vannitt thaanenthu koppaado kaanikkunnu ennu chothikkaan veraayirunnu Avasaanam kandappol ente ellaa dheshyavum poyi Paavam swami ❤ nalloru manushyan❤❤❤
@shameerk7937
@shameerk7937 6 месяцев назад
His laugh is 100% artificial, not naturally comming from inside. You can check psychologically 😅😅
@user-dx2pb6ig7m
@user-dx2pb6ig7m 5 месяцев назад
😂😂😂
@thasleesamad7432
@thasleesamad7432 Год назад
ചിരിക്കാൻ ഉണ്ടെങ്കിലും സ്വാമി നന്നായിട്ട് മാനേജ് ചെയ്തു പാവം മനുഷ്യൻ Binoy തോറ്റു കാരണം അനിൽ സ്വാമി മാക്സിമം അഡ്ജസ്റ്റ് ചെയ്തു 😂😂😂😂
@AnilKumar-fn9mv
@AnilKumar-fn9mv 11 месяцев назад
പാവം അങ്ങേര് ആരെയും ഉപദ്രവിക്കുന്നില്ലല്ലോ? ചിരിക്കാൻ ഉപദേശിക്കുകയല്ലേ 👍😄😄😄😄
@RajanPK-qz6yk
@RajanPK-qz6yk 4 месяца назад
നേരമ്പോക്കിനിരുന്നു കണ്ട് നേരം പോയതറിഞ്ഞില്ല.... അവസാനം ചിരിച്ചു പണ്ടാ രമടങ്ങി.....പൊളിച്ചു മച്ചൂ.......❤❤❤❤❤
@JeevanJoshy-yy1jh
@JeevanJoshy-yy1jh Год назад
ഇവിടെ ചേട്ടന്റെ രസങ്ങൾ ഒന്നും ഏറ്റില്ല 😄😄😄അവസാനം ഹാസ്യത്തിൽ മടങ്ങേണ്ടിവന്നു
@Blackgoku.18arts
@Blackgoku.18arts Год назад
എന്റെ പോന്ന്അനിയാ നോക്കി വായിക്കു... അനിയൻ വായിക്കുമ്പോൾ എന്റെ ചിരിക്കുന്ന ഒരു സാധനം എടുത്ത മതിയെല്ലോ 🤣
@Shihabnazar86668
@Shihabnazar86668 Год назад
ഇതൊന്നും കണ്ട് നിൽക്കുവാനുള്ള ത്രാണി എനിക്കില്ല 😭😭😭 എന്റെ ബിനോയ് ആ പാവത്തിനെ എന്തിനാ ഇങ്ങനെ ഇട്ട് വേദനിപ്പിക്കുന്നത് 😂😂😂🤩🤩🤩
@sandezkallarackel398
@sandezkallarackel398 Год назад
😂😂😂😮😢😮😅😊
@shajeenaahammed9402
@shajeenaahammed9402 Год назад
Haha
@royjoy6168
@royjoy6168 Год назад
ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി😀😀. ബിനോയ് താങ്കൾ ഉഗ്രൻ ആക്ടിംങ്😀👍👍
@mr.s7559
@mr.s7559 Год назад
Seems Swami also acting. Endo oru vasha pishaku pole😂😅
@muhzinmhmmd4012
@muhzinmhmmd4012 10 месяцев назад
Pavam swami ❤pavavam binoy Ningal njangale chirippichichu ayiss ellavarkum nallath varatta dheerkhayusum undavatta ❤❤❤❤
@Karinkaadan
@Karinkaadan 6 месяцев назад
​@@mr.s7559enikkum thonni. Inganoru Swami Google il illa
@itsabi97
@itsabi97 5 месяцев назад
Sathyam
@sureshsura3599
@sureshsura3599 11 месяцев назад
നല്ലൊരു വ്യക്തി ആണ് അദ്ദേഹം 🥰❤️ ഞാൻ കണ്ടിട്ടുണ്ട്. ഒരു നിഷ്കളങ്കനായ ആൾ
@sam75723
@sam75723 9 месяцев назад
😂മനസിലായി
@sureshsura3599
@sureshsura3599 9 месяцев назад
@@sam75723 ഓ
@bindhunisha8588
@bindhunisha8588 7 месяцев назад
നിഷ്കളങ്കൻ ദേഷ്യം പുറത്തുകാണിക്കാതിരിക്കാൻ പെട്ട പാട്
@sheenachitra9016
@sheenachitra9016 7 месяцев назад
സിക്സ് എന്നാണോ അതോ സെക്സ് എന്നാണോ പറഞ്ഞത് 🤣🤣🤣
@shabuk21
@shabuk21 7 месяцев назад
​@@sheenachitra9016🎉
@midunsree3111
@midunsree3111 Год назад
ബിനോയ് തോറ്റുപോയ ഒരേഒരിടം അങ്ങേർക്ക് പലപ്പോഴും ദേഷ്യം വന്നു😂😂
@muhammedkakkidi6373
@muhammedkakkidi6373 Год назад
😂😂😂😂😂😂😂
@ANTHAPPAN-ir5ye
@ANTHAPPAN-ir5ye Год назад
ഒരു ചാൺ വയറിനു വേണ്ടിയുള്ള കഷ്ടപ്പാട്🤣🤣🤣
@midhunmidhun4182
@midhunmidhun4182 11 месяцев назад
ഇദ്ദേഹം ഒരു ആക്ടർ കൂടിയാണ് നമ്മൾ ഒരുമിച്ചു വർക്ക്‌ ചെയ്തിട്ടുണ്ട് ഇദ്ദേഹം ചെറിയൊരു പ്രൊഡ്യൂസർ കൂടിയാണ് 👍🏻👍🏻👍🏻
@Zorokoroking
@Zorokoroking 6 месяцев назад
Ath vera oruthanada monee😂
@Anu-ew1fn
@Anu-ew1fn Год назад
ഇദ്ദേഹത്തെ പോലുള്ളവരെ ഇങ്ങനെ പരിഹസിക്കാ ണ്ടായിരുന്നു..
@ansarpv1612
@ansarpv1612 Год назад
വേണ്ടായിരുന്നു
@basheertirur8743
@basheertirur8743 Год назад
എന്റമ്മോ ബിനോയ്‌ ചേട്ടന്റെ ഒടുക്കത്തെ അഭിനയം 😂😂😂😂😂😂😂
@SpiderMan-gq8yf
@SpiderMan-gq8yf 5 месяцев назад
അങ്ങേർ നല്ല genuine ആയിട്ട് മറുപടി പറയുന്നുണ്ട്😂. പല സ്വമിമാരെക്കാളും ഭേദം
@Ashokkumar-kq8ps
@Ashokkumar-kq8ps Год назад
ഇത് വേണ്ടായിരുന്നു. ഒരു തേജസ്സുള്ള പാവം മനുഷ്യൻ.
@sreehariks6192
@sreehariks6192 7 месяцев назад
ഇയാള് ക്രിസ്താനിയും മുസ്ലീം വിഭാഗത്തിലുള്ളവരുടെയും എടുക്കാറില്ല അതെന്താന്നാ മനസ്സിലാവാത്തത് ഇൻസൾട്ടിംഗ് മതവിഭാഗ കലാപം വൈകാതെയുണ്ടാക്കുo
@unnikrishnanpp2571
@unnikrishnanpp2571 11 месяцев назад
സ്വാമിയെ എനിക്ക് ഇഷ്ടപ്പെട്ടു. നല്ലൊരു മനുഷ്യൻ. ഇവരെയൊന്നും വച്ചു പ്രാങ്ക് ചെയ്യരുത്.
@23gh78
@23gh78 10 месяцев назад
സത്യം
@Yaseensvlog910
@Yaseensvlog910 11 дней назад
😆😆
@ratheeshkrishnan5607
@ratheeshkrishnan5607 Год назад
ബിനോയ് ചേട്ടാ നമ്മളെ ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലും ഇത്രയും യൂട്യൂബ് ബ്ലോഗറിൽ ചിരിപ്പിച്ചു വയറുവേദന വേദനിപ്പിച്ച സൂപ്പർ വീഡിയോ അടിപൊളി ബിനോയ് ചേട്ടാ എൻറെ അമ്പോ.👏👏👏😁😁😁😆😆😆😂😂😂🥰🥰🥰👌👌👌👍
@user-eb6th2mh7t
@user-eb6th2mh7t Год назад
ഇടയ്ക്കു ചെറിയ പ്രാങ്ക് പരുപാടി കൂടി ഉൾപെടുത്തിയ പൊളിക്കും 😍👌🏼. കൊള്ളാമായിരുന്നു 🥰സൂപ്പർ
@salimmarankulangarasalim2191
@salimmarankulangarasalim2191 6 месяцев назад
സ്വാമി വളരെ ജീനിയസ്സാണ് ഒരു പാട് ഇഷ്ടം
@jeenjinu3869
@jeenjinu3869 6 месяцев назад
സ്വാമിജിയുടെ മുഖം കാണുമ്പോൾ നമ്മുക്കെ ചിരി വരുന്നു എങ്ങനെ ചിരിക്കാതെ പിടിച്ചു നിന്നു ചേട്ടാ 😂😂😂
@messiah471
@messiah471 7 месяцев назад
അനിൽ സ്വാമി.... സിനിമയുടെ പേരിൽ പണം തട്ടാൻ ശ്രമിച്ച മനുഷ്യൻ... My personal experience 🙏🏻
@hind3110T
@hind3110T 6 месяцев назад
😂😂😂അദ്ദേഹം മറ്റുള്ളവരെ നന്നാക്കാൻ ശ്രമിക്കുന്നത് അദ്ധേഹത്തിന്റെ ഓരോ വാക്കിലും പ്രവൃത്തിയിലും ഉണ്ട് 💯 നല്ല സ്വാമി 🙏
@finisherever5840
@finisherever5840 6 месяцев назад
Oonjal aattiyadh aano
@muhammadaslam8098
@muhammadaslam8098 6 месяцев назад
ഈ സാമിക്ക് എന്തോ ഒരു കഴിവുണ്ട് ചിരിച്ചു ഒരു വഴിയായി,ചിരിപ്പിക്കാൻ ഒരു കഴിവ് വേണം 😂😂😂😂
@arunnad3254
@arunnad3254 7 месяцев назад
നിങ്ങളിൽ ഒരു നടൻ ഒളിഞ്ഞുകിടപ്പുണ്ട് ❤
@prathapankuttichal
@prathapankuttichal Год назад
ഇത് പോയി എടുക്കാണ്ടായിരുന്നു ആൾക്കാരെ പൊട്ടനാക്കുന്ന ഏർപ്പാടായിപ്പോയി
@BalajisWorld
@BalajisWorld Год назад
ഒരു പാവം സാമി..കൊള്ളാം❤
@abdullrazak4070
@abdullrazak4070 Год назад
തുടക്കം മുതൽ ഒടുക്കം വരെ ഞാൻ ചിരിച്ചു😅😅😅😅
@bindhunisha8588
@bindhunisha8588 7 месяцев назад
ഞാനും 😂😂
@KUNJIPPENNE
@KUNJIPPENNE 6 месяцев назад
നിന്റെ പേരാണത്തിന് കാരണം അവുള്ളാ
@renishgermaine3282
@renishgermaine3282 Год назад
ചിരിച്ഛു ചത്തു ടീമേ 🤣🤣🤣 എനിക്ക് വയ്യാതായി ചിരിച്ചു ചിരിച്ചു 🤣🤣 പെണ്ണിനെ വേണം എന്ന് പറയുന്നത് മുതൽ ചിരി തുടങ്ങിയതാണ് 🤣🤣 സമ്മതിച്ചു നിങ്ങളെ
@kamdonworld2020
@kamdonworld2020 Год назад
എൻ്റെ ഗുരുവായിരുന്നു പണ്ട് പിന്നെ നല്ല മനുഷ്യരെ അപമാനിക്കരുത് ബിനോയ് ഇത് ശെരിയായില്ല
@sureshsura3599
@sureshsura3599 11 месяцев назад
💯
@23gh78
@23gh78 10 месяцев назад
സത്യം... ഇങ്ങനെ ഒരു പാട് കളിയാക്കിയാൽ ദോഷം വരും
@sreehariks6192
@sreehariks6192 7 месяцев назад
സത്യം
@saviosuman3284
@saviosuman3284 12 дней назад
Karma
@jishakottarathil3945
@jishakottarathil3945 День назад
😮
@23gh78
@23gh78 10 месяцев назад
എന്താണെങ്കിലും നീ അവസാനം ആ പാവത്തിന്റെ കാലിൽ പിടിച്ച് മാപ്പ് പറഞ്ഞല്ലോ.... അത് അദ്ദേഹത്തിന്റെ വിജയമാണ്....ഒരു പാട് പരിഹസിച്ചാലും ഗുണം വരില്ല..
@MuhammedShanu-bu3sj
@MuhammedShanu-bu3sj 6 месяцев назад
😂ohh angane ahnoo
@bijibaby6323
@bijibaby6323 6 месяцев назад
ബിനോയ്‌ താനാണ് ശരിക്കും നാണം കെട്ടത് ഇത്രയും തരം താഴരുത് അയാളൊരു നല്ല മനുഷ്യൻ ആണ്‌
@anandmenon7957
@anandmenon7957 2 месяца назад
Correct
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 13 дней назад
Correct 💯
@suzisarath8050
@suzisarath8050 Год назад
ആദ്യമായി സ്വാമിയേ ദേഷ്യം പിടിപ്പിച്ച ആൾ താങ്കളായിരിക്കും. സ്വാമിക്കു ദേഷ്യം ഉണ്ട്. അത് അട്ജെസ്റ്റ് ചെയ്യുന്ന ഒരു സ്വാമി 👍
@user-ji6xv1co5k
@user-ji6xv1co5k Год назад
ശ്രിങ്കാരം🙂 വീരം 🤨 കരുണ ☺️ ഭയാനകം 😳 അൽബുധം 😲 ഭീമ രസം ☹️ ഹാസ്യം 😊 രൗദ്രം 😠 ശാന്തം 😌 ചിരിച്ച് എടങ്ങേറിയി 😂👌
@syamsm1384
@syamsm1384 Год назад
😁
@user-ji6xv1co5k
@user-ji6xv1co5k Год назад
@@syamsm1384 😃😃
@chekuthan6668
@chekuthan6668 Год назад
😂👍
@user-ji6xv1co5k
@user-ji6xv1co5k Год назад
@@chekuthan6668 😄😄
@hasainarvp4768
@hasainarvp4768 11 месяцев назад
പാവം സ്വാമി 😂😂😂😂ആസാമിയാക്കി 😂😂😂😂😂
@bobsfotoart
@bobsfotoart 11 месяцев назад
ഞാന്‍ എന്റെ ജീവിതത്തില്‍ ഇത്രേം ചിരിച്ചിട്ടില്ല .....😂😂
@treasaskitchen7958
@treasaskitchen7958 11 месяцев назад
അച്ചോടാ ഒരു പാവം സ്വാമി ആണല്ലോ അദേഹം❤❤❤❤
@AnilKumar-fn9mv
@AnilKumar-fn9mv 11 месяцев назад
ഞാൻ ഈ അടുത്താണ് ഇത് കാണാൻ തുടങ്ങിയത്.2എപ്പിസോഡ് കണ്ടപ്പോൾ തന്നെ സസ്ക്രൈബ് ചെയ്തു 👍
@sowparnikasp5251
@sowparnikasp5251 Год назад
എന്റമ്മോ ബിനോയ്‌ ചേട്ടന്റെ ഒടുക്കത്തെ അഭിനയം 😂😂😂😂😂😂😂പാവം തന്നെ ആ പേര് പറയാൻ പറ്റാത്തത്
@user-nw5hi3jm1j
@user-nw5hi3jm1j 6 месяцев назад
ഇന്റർവ്യൂ എടുക്കുന്നവന് ഒരു അവാർഡ് കൊടുക്കണം.... ആ സ്വാമിയുടെ മുന്നിലെ പെർഫോമൻസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@letters391
@letters391 11 месяцев назад
Valare nalla oru manushyan❤.ithreyum provoke cheythitum athonum manasil vekkathe aahn perumaariyath 👍🏻
@NandhuVaika-hh2pz
@NandhuVaika-hh2pz 7 месяцев назад
Ayaalde ദേഷ്യം😂😂😂😂എന്നിട്ടുള്ള ചിരി😂😂😂❤❤❤
@luther5563
@luther5563 Год назад
😂😂😂 ചേട്ടായി നല്ലൊരു actor ആണെ.😅😅
@bindhunisha8588
@bindhunisha8588 7 месяцев назад
എപ്പിസോഡ് കണ്ട് ചിരിച്ചു കഴിഞ്ഞു 😂😂😂😂കമന്റ്സ് കണ്ടു ചിരിച്ചു കണ്ണിൽ വെള്ളം വന്നു 😂😂😂😂ഇജ്ജാതി
@maryvarghese4798
@maryvarghese4798 9 месяцев назад
ഏതായാലും സാമി നല്ല ഡയറക്ടർ ആണ്. ആ പേര് പറയാൻ നിർദ്ദേശിക്കുന്നതെല്ലാം വളരെ കൃത്യമാണ്. ചിരി ചിലതിന്റെ ലക്ഷണമാണ്.
@vyshnaves552
@vyshnaves552 Месяц назад
Reel kand vannavar undo 😂
@manju-dy2dq
@manju-dy2dq 11 месяцев назад
ബിനോയ്‌ ചേട്ടാ നിങ്ങൾ oru സംഭവം ആണ് 🥰
@kabadstudio8226
@kabadstudio8226 Год назад
ചത്ത എലിയുടെ ഭാവം കലക്കി😂😂😂
@youtubeshorts4264
@youtubeshorts4264 7 месяцев назад
ഇന്നത്തെ ദിവസം ഞാൻ വളരെ മൂഡ് ഔട്ട് ആയിരുന്നു ചിരിപ്പിച്ചത് നന്ദി😂😂😂😂
@asokan-zl4vs
@asokan-zl4vs Год назад
Swamiji❤❤❤🙏🙏🙏
@MOSCO3402
@MOSCO3402 5 месяцев назад
അദ്ദേഹത്തോട് അവസാനം ക്ഷമ പറഞ്ഞത് വളരെ നന്നായി എന്നാലും അദ്ദേഹത്തേ പോലൊരാളെ ഇങ്ങനെ പറ്റിക്കണ്ടായിരുന്നു പാവം മനുഷ്യൻ
@jayalekshmimohan1211
@jayalekshmimohan1211 Год назад
Super 👍😍
@suneshs1963
@suneshs1963 Год назад
അങ്ങേരേ കൊന്നാൽപോലും കുഴപ്പമില്ലായിരുന്നു😂😂😂 ഇത് വല്ലാണ്ടാക്കികളഞ്ഞു
@karayil4023
@karayil4023 6 месяцев назад
ഇവൻ ഏതു ചിരി സ്വാമിയാണ്...സദ്ഗരു 🥰🥰🥰
@sureshnair2393
@sureshnair2393 Год назад
Really nice video Thanks
@shahar1644
@shahar1644 Год назад
ചിരിയെപ്പോലെ നാട്ടിയശാത്രത്തിലും സ്വാമിക്ക് അവഹേളനം ഉണ്ട് 😂😂😂 ഏതൊക്കെയാണ് നവരസങ്ങൾ എന്നു അറിയാമോ 😂😂
@lukakukhabeeb1555
@lukakukhabeeb1555 7 месяцев назад
Nadakashastram😂😂
@shamet666
@shamet666 Год назад
എന്തായാലും സ്വാമി കൊള്ളാം കേട്ടോ. ആള് സൂപ്പർ. 💗 കൊറേ ചിരിച്ചു
@mohananaa
@mohananaa 6 месяцев назад
ഇവൻ എന്ത് അവതാരകനാണ് സ്കൂളിൽ പോകാത്തവനാണല്ലോ ഇവൻ ബ്ലഡി ഫൂൾ അവതാരകൻ
@anandhukichu6996
@anandhukichu6996 7 месяцев назад
എന്റെ പൊന്ന് അണ്ണാ 😂😂😂😂 ഒരു രക്ഷയും ഇല്ല.. നിങ്ങളുടെ എല്ലാ vdo യും കണ്ടു ചിരിച്ചു മറിയുന്ന ആൾ ആണ് ഞാൻ ഇത് എന്റെ കിളി പറത്തി ചേട്ടോ.....
@dineshdinu2736
@dineshdinu2736 Год назад
ബിനോയ്‌ ചേട്ടാ തല്ല് കിട്ടാത്തത് ഭാഗിയം 😄😁🤓😂
@abidcp3154
@abidcp3154 7 месяцев назад
സാമി പറയുന്നതിൽ കാര്യമുണ്ട്. ചിരിച്ചാലേ രക്ഷപെടു👌🏻👍🏻
@mohammedfaisal1399
@mohammedfaisal1399 9 дней назад
ബിനോയ് മച്ചാനെ 🙏🙏ആ സാമി പെട്ടെന്ന് ദേഷ്യപ്പെടുന്ന്.. ഉഡായിപ്പാണ് അവൻ.. ചിരി അവന്റെ ഒരു ആക്ടിങ്ങാണ്..
@maheshh4636
@maheshh4636 7 месяцев назад
അവതാരകൻ നടത്തുന്ന തരികിട പരിപാടി മറ്റുള്ളവരെ അപമാനിക്കാൻ ആവരുത്. അവസാനം ആരുടെയെങ്കിലും തല്ല് വാങ്ങിക്കൂട്ടുമ്പോൾ മനസ്റ്റിലായിക്കൊള്ളും.
@sreehariks6192
@sreehariks6192 7 месяцев назад
വൈകാതെ ഉണ്ടാവും
@amrethesh
@amrethesh Год назад
Superb episode... Keep gng bro...1million sub on the way ❤️✌️
@viswarajk.v6889
@viswarajk.v6889 7 месяцев назад
നവരസങ്ങൾ കണ്ടാൽ മാത്രം മതി...അങ്ങേരുടെ ഈ വിഷയത്തിലെ വമ്പിച്ച അവഹേളനം മനസ്സിലാക്കാൻ
@sivakrishnan9809
@sivakrishnan9809 7 месяцев назад
Mr. Binoy... നിങ്ങൾ വേറെ ലെവൽ ആണ് 😁
@sanfeerpn5200
@sanfeerpn5200 Год назад
ഇത് ഒരു അവതാരം തന്നെ 😂
@peterc.d8762
@peterc.d8762 Год назад
നിങ്ങളുടെ വീഡിയോകൾ മിക്കവാറും കാണാറുണ്ട് നിങ്ങൾ ആള് പുലിയാണ്
@Joseya_Pappachan
@Joseya_Pappachan 6 месяцев назад
Last ചിരി ഒരു രക്ഷയും ഇല്ല
@leogameing9764
@leogameing9764 11 месяцев назад
ബിനോയി ഭായിയെ സമ്മതിക്കണം. ചിരിക്കാതെ കടിച്ച് പിടിച്ച് നിന്നത് അപാരം😅😅😅😅
@amcafamily
@amcafamily 7 месяцев назад
എന്നാലും അവസാനത്തെ ആ ചിരി... വല്ലാത്തൊരു കൊലച്ചിരി ആയിപ്പോയി ...😅😂😂😂
@latheefkaralam2123
@latheefkaralam2123 6 месяцев назад
ഒരു പച്ചയായ ഒരു പാവം സ്വാമി ... അദ്ദേഹത്തിനോട് ഇത്രയൊക്കെ വേണ്ടായിരുന്നു..
@AbdlhameedCalicut
@AbdlhameedCalicut 5 месяцев назад
എങ്ങിനെ ഒപ്പിക്കുന്നു ഇത്പോലെ ഓക്കേ നിങ്ങൾ ഒരു സംഭവം ആണ് ❤❤❤❤
@ambilyks9547
@ambilyks9547 Год назад
😂😂😂😂😂 നല്ല ഒരു മനുഷ്യൻ ആണ് അനിൽ സ്വാമി
@user-hx2gv2tc7d
@user-hx2gv2tc7d 9 месяцев назад
നല്ല ഒരു മനുഷ്യൻ എല്ലാവരെയും ഒരേ പോലെ കാണരുത് സ്വാമിയുടെ വിനയം അതു കാണണം ഒരു ടീച്ചർ പോലെ ആണ് സൗമി പെരുമാറിയായെ ഈ വീഡിയോ ഡിലീറ്റ് ചെയ്യാൻ അപേഷിക്കുന്നു
@krishnamehar8084
@krishnamehar8084 Год назад
ചിരിച്ചിട്ട് വയർ വേദന എടുക്കുന്നേ കണ്ണിൽ നിന്ന് വെള്ളവും വരുന്നു.
@anipodi
@anipodi 8 дней назад
സാമിക്ക് നല്ല ദേഷ്യ ഉണ്ട്. കൂട്ടരേ 😄😄😄 ചിരി ഒരു frnd പോർഷൻ മാത്രം
@srinivasanjeya
@srinivasanjeya 7 месяцев назад
ഈ വീഡിയോ കണ്ടപ്പോൾ മുതൽ ഞാൻ അനന്ത ചിരി യതി ആയി മാറി.
@ajikumarv2859
@ajikumarv2859 7 месяцев назад
പുരാണങ്ങളിലുംം ഇതിഹാസത്തിലും പാവപ്പെട്ട സന്യാസിമാരെ പരീക്ഷിക്കുന്ന സംഭവങ്ങൾ കേട്ടിട്ടുണ്ട്.
@sand7232
@sand7232 11 месяцев назад
എന്റെ ബിനോയ്‌.... എങ്ങനെ ചിരിക്കാതിരുന്നു...😂😂
@rahulvv9920
@rahulvv9920 11 месяцев назад
ഒരാൾ ജനിക്കുമ്പോൾ ചിരിച്ചോണ്ടാണോ വരുന്നത് 😂
@rashidbc313
@rashidbc313 7 месяцев назад
ചിരിയാണ് സഹിക്കാൻ പറ്റാതെ
@meenur6945
@meenur6945 Год назад
പാവം ഉദര നിമിത്തം നമ്മൾ ഇനി എന്തെല്ലാം കാണണം
@angel0fangelsangel504
@angel0fangelsangel504 Год назад
Binoy is constipated and he can't smile at that moment 😂
@kpymcard-1280
@kpymcard-1280 Год назад
ബിനോയ്‌ച്ചേട്ടൻ അടുത്ത ദിവസം ഒരു മെത്രാനെ ഇന്റർവ്യൂ ചെയ്യുന്നതായിരിക്കും
@aibelg19
@aibelg19 6 месяцев назад
Binoy chunnayundel iyal oru achaneyum, ustadineyum interview cheyyummo?
@sreenivasd6609
@sreenivasd6609 5 месяцев назад
Ithuvare oru pastor inde komalitharangal kaanichilla. Ithilum binoy cheetti poyi
@cm.vkd.4596
@cm.vkd.4596 Год назад
സത്യത്തിൽ ഇത് കണ്ടവരാണ് ചിരിച്ചത് 🤣🤣🤣🤣🤣 👍👍👍
@ShajiNainar
@ShajiNainar 9 месяцев назад
ബിനോയിയുടെശൃംഗാര ഭാവവും super 😢
@krishnakrishnakumar5886
@krishnakrishnakumar5886 Год назад
Super super super ❤️👏👏👏👏
@ameerpulikkalvlogs
@ameerpulikkalvlogs 10 месяцев назад
റെഡി ആക്ഷൻ എന്ന് പറഞ്ഞപ്പോ പുള്ളിക്കാരൻ ചിരിച്ചു തുടങ്ങി 😂
@sajukunjumonk4991
@sajukunjumonk4991 Год назад
ഇനി നമ്മുടെ മുഖ്യമന്ത്രിയെ ഒന്ന് ഇൻ്റെർവ്യൂ ചെയ്യണേ ചേട്ടാ
@jincymanoj9306
@jincymanoj9306 10 дней назад
നല്ല മനുഷ്യൻ ഇഷ്ടപ്പെട്ടു
@arunka5287
@arunka5287 6 месяцев назад
അവസാന ചിരിയിൽ നന്നായി ചിരിച്ചു 😅😂😂😂
@kavyasv1213
@kavyasv1213 Год назад
😂😂😂 ചിരിച്ചു പണ്ടാരം ആയി
@sharookmuhammed7863
@sharookmuhammed7863 7 месяцев назад
സാമിക്ക് നല്ല ക്ഷമയുണ്ട് 😀👍
@maheshtd2122
@maheshtd2122 11 дней назад
🙏🏻😂😂😂w ബിനോയ് സാറേ, ഇതാണ് വീഡിയോ 👌🏻
@smileandentertain
@smileandentertain 7 месяцев назад
ബിനോയ് ഭായ് നിങ്ങള്‍ പൊളിയാണ് ട്ടോ ❤❤😂😂😂😂 ചിരിച്ച് ചത്തു ...😅 ഒന്ന് കാണാന്‍ ആഗ്രഹം ഉണ്ട് ട്ടോ.....❤
@SubiFoa
@SubiFoa 8 месяцев назад
Hire him as your show director - entha sense of handling interview 😅
@mohancvmangalam9805
@mohancvmangalam9805 Год назад
എന്റെ പൊന്നോ 😂😂😂 അനിയൻ പേര് നോക്കി വായിക്ക് ന്റെ close up എടുക്ക് ഞാൻ ചിരിക്കാം 😂😂 ലാൽ ജോസ് തോറ്റു പോവും 😂
@anilswamy2098
@anilswamy2098 Год назад
Very good observation
@mohancvmangalam9805
@mohancvmangalam9805 Год назад
@@anilswamy2098 ❤❤
@justrelax9964
@justrelax9964 20 дней назад
Omg ഞാൻ ചിരിച്ചു മറിഞ്ഞു വീണു വയർ കുളത്തി പിടിച്ചു ചിരിച്ചു ചിരിച്ചു😂😂😂😂😂
Далее
New Car അടുക്കള ആക്കി !!
11:00
Просмотров 909 тыс.