Тёмный

എമ്മാതിരി.. പെട🔴 തകര്‍പ്പന്‍ വീഡിയോ..ഇതു കണ്ടില്ലെങ്കില്‍പ്പിന്നെ ഏതാ-ഫാ.ഡോ.ജോണ്‍സണ്‍ തേക്കടിയില്‍ 

In the Name of Jesus - Jainees Media
Подписаться 405 тыс.
Просмотров 132 тыс.
50% 1

ക്രിസ്ത്യന്‍ മിഷനറിമാരും കന്യാസ്ത്രീകളും നടത്തുന്ന
സ്‌കൂളുകളിലേക്ക് ഇരച്ചുകയറുകയാണ് ആളുകള്‍...
എന്തിനാന്നറിയാമോ..?
ഫാ.ഡോ.ജോണ്‍സണ്‍ തേക്കടിയില്‍
#FrJohnsonThekkadiyil #Jaineesmedia
A Christian spiritual Program.
Subscribe RU-vid Channel here ► goo.gl/JqL9tU
Follow Instagram page here ► / jaineesmedia

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 567   
@mygodmylord5759
@mygodmylord5759 2 года назад
യേശുവേ നിൻറെ നാമം എല്ലാറ്റിനും ഉപരിയായ നാമം മഹത്വപ്പെടട്ടെ!!💪
@PVSJC
@PVSJC Год назад
Amen! 🙏😊🌹🙏🙏
@chackokurien8457
@chackokurien8457 2 года назад
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു. ഭാരതം ദൈവ ശബ്ദം കേൾക്കട്ടെ. ആയുസും ആരോഗ്യുവും ദൈവം നൽകേട്ടെ.
@gayatriarundhati1073
@gayatriarundhati1073 2 года назад
എത്ര കേട്ടാലും മതിവരുന്നില്ല... ഈശോ ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤
@thomasantony2726
@thomasantony2726 2 года назад
alaalappapqpqpqqppqqppqpqp pqppqqppqp
@sosammathomas1525
@sosammathomas1525 2 года назад
Once you are born in a Christian house, your name will be there, but your beliefs are different; you will show in your daily living. Some are following real Christ's teaching of care, love, forgiveness, .We all have consequences according to our actions. If you can help,help others, please do not hurt anybody.May God bless everybody.
@james-bu2ky
@james-bu2ky 2 года назад
അച്ഛന്റെ ആയുരാരോഗ്യത്തിനുവേണ്ടി ഞങ്ങൾ പ്രത്യേകം പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤🌹
@paulthomaszacharia667
@paulthomaszacharia667 Год назад
ഇത് അച്ചൻ, അച്ഛൻ എന്നാൽ പിതാവ്.
@saumyashaju8401
@saumyashaju8401 2 года назад
ചരിത്രം അച്ചനിലൂടെ ലോകം അറിയട്ടെ. ദൈവത്തിന് മഹത്വം 🙏
@susammajacob5962
@susammajacob5962 2 года назад
ബ്രിട്ടീഷുകാർ ചെയ്ത നന്മയെ ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ടുള്ള ഈ പ്രസംഗം കേൾക്കാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി.
@anniesoans1253
@anniesoans1253 Год назад
നല്ല കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞ്‌കൊടുക്കാൻ അഛന് ആയുസ്സ് കൊടുക്കണമേ എന്ന് പ്രാർത്തിക്കുന്നു
@accammaabraham2176
@accammaabraham2176 Год назад
0p)l0p0TO
@SaijuMenon
@SaijuMenon Год назад
തിരുവസ്ത്രത്തിനു ഒരു മഹത്വം ഉണ്ട്. പക്ഷെ ഈ തിരുവസ്ത്രം ഇപ്പോൾ ഏതു തെണ്ടിക്കും ചെറ്റകൾക്കും എടുത്തു അണിയാം എന്ന അവസ്ഥയിൽ എത്തി ക്രിസ്ത്യൻ സമുദായം. അങ്ങനെ ഉള്ളവർ അണിയുന്നതോ മഹാപരാധം അതും കഴിഞ്ഞു ഈ ളോഹ ഇട്ടു ഒരു വലിയ സദസ്സിന്റെ മുമ്പിൽ സത്യങ്ങളെ വികലമാക്കി പറയാൻ കാണിക്കുന്ന ശുഷ്‌കാന്തി കാണുമ്പോൾ സമുദായം വിചാരിക്കും ഇതുകൊണ്ടു സമുദായം വളരും അല്ലെങ്കിൽ സമുദായത്തിന് നന്മ വരും എന്ന്. ഇതെല്ലം കേട്ട് മിണ്ടാതിരിക്കുന്ന ഒരു ജന വിഭാഗം ഉണ്ട് പക്ഷെ അവരുടെ silence നു ഒരു അർത്ഥം മാത്രം അല്ല തിരുവസ്ത്രം ഇട്ടു ശുദ്ധ അസംബന്ധം പറയാൻ ഉള്ള ലൈസൻസ് ആയി കരുതുന്നവരോട് ഒരു ചോദ്യം പിന്നെ ഞാൻ ഇട്ട ഷർട്ടും നിങ്ങളുടെ തിരുവസ്ത്രവും തമ്മിൽ എന്ത് വ്യത്യാസം ? ലോകത്തിന്റെ മൊത്തം ജിഡിപി യുടെ മൂന്നിൽ ഒന്ന് ഈ ഭാരതത്തിന്റെ സംഭാവന ആയിരുന്നു. ഇവിടെ ഉള്ള ഭൂരിഭാഗം ജനങ്ങളും സ്വയം പര്യാപ്തത നേടിയിരുന്നു ഇതെല്ലം തകർന്നത് അല്ലെങ്കിൽ തകർത്തത് വൈദേശികർ ആയിരുന്നു ബ്രിട്ടീഷുകാരെയും മത പരിവർത്തനത്തിനു വേണ്ടി വന്ന മിഷനറിമാരെയും വെള്ള പൂശാൻ ആണെങ്കിൽ അത് അങ്ങ് ഓപ്പൺ ആയി പറഞ്ഞാൽ പോരെ അച്ചോ ഇങ്ങനെ വളഞ്ഞു മൂക്ക് പിടിക്കേണ്ട ആവശ്യം ഉണ്ടോ
@kuttyrayintk9275
@kuttyrayintk9275 Год назад
ഏത് സ്വാതന്ത്രത്തെക്കുറിച്ചാണ് പ്രഭോ നിങ്ങൾ പറയുന്നത്
@savepeople5298
@savepeople5298 2 года назад
ചെവിയുള്ളവർ കേൾക്കെട്ടെ. Good speech Dear Johnson അച്ഛാ. കുറെ തെറ്റിദ്ധാരണ മാറിക്കിട്ടി GOD Bless you Dear Father 🙏❤🌹🌹
@pennammavarkey1857
@pennammavarkey1857 2 года назад
0
@anniekalloor8246
@anniekalloor8246 2 года назад
Praise the lord.
@vijayakumarp5328
@vijayakumarp5328 2 года назад
You are great father . സത്യം എല്ലാവർക്കും അറിയാം. എല്ലാം മറവിയിൽ ആഴ്ത്തി കാലത്തിന്റെ കുത്തൊഴുകിൽ പെട്ടുപോകുന്നത് നിലനിൽപ് ബാധ്യത യായതുകൊണ്ടാണ് .
@aadidas9533
@aadidas9533 2 года назад
@@semimonts1712 ഇദ്ദേഹം മണ്ടത്തരം മാത്രം ആണ് പറയുന്നത്,പക്കാ കമ്മ്യൂണിസ്റ്റ് അവലോകനം ..... മനുസ്മൃതിയെ പോലും അറിയില്ല,അതും ബ്രിട്ടീഷ്കാർ വിവർത്തനം ചെയ്താ മനുസ്മൃതി വായിച്ചിട്ടാണ് ഇദ്ദേഹത്തിന്റെ തള്ളൽ
@user-qj4kn5ke5n
@user-qj4kn5ke5n 2 года назад
@@aadidas9533 തീവ്രവാദം സ്വന്തം സമുദായത്തിൽ തന്നെ സൃഷ്ടിച്ച് താഴ്ന്ന ജാതിയേയും ഉയർന്ന ജാതിയേയും സൃഷ്ടിച്ച് ചവിട്ടി തേക്കുകയായിരുന്നില്ലേ. എഴുത്തും വായനയും പോയിട്ട് ഒരുനേരം മരിയാദയ്ക്ക് വിശപ്പ് അടക്കാൻ ആ പാവങ്ങൾക്ക് സാധിച്ചിട്ടില്ല. ആ വക പീഡകൾ അനുഭവിച്ച തലമുറ ഇപ്പോഴും എവിടെയെങ്കിലുമൊക്കെ കാണും. എന്റെ ചെറുപ്പത്തില്‍ ഒരു പ്രായമുളള പുലയര്‍ വല്യമ്മ വരുമായിരുന്നു. 6 മക്കളുള്ള അവരുടെ 4 കുട്ടികള്‍ പട്ടിണി മൂലം മരിച്ചതും.. രാവിലെ 6 മണിക്ക് പാടത്ത് പണിയാന്‍ ഇറങ്ങിയില്ലേൽ മേലാളന്മാർ അടിച്ചു പുറം പൊളിച്ചതും..പനിയാണെങ്കിൽ കൂടെവിട്ടുവീഴ്ചയില്ലായിരുന്നു. മരത്തിൽ തൊട്ടിൽ കെട്ടിമുലകുടിമാറാത്ത കുട്ടികളെ കിടത്തി പാടത്തു പണിക്കിറങ്ങിയതും. പാലു കൊടുക്കാൻ ഊണുസമയത്തു മാത്രം അനുവദിച്ചിരുന്നുള്ളു വെന്നും കരഞ്ഞാൽ പോലും കുഞ്ഞിനെ പോയി നോക്കാൻ അനുവദിക്കാത്തതും പലകുഞ്ഞുങ്ങളും തൊട്ടിലില്‍ കിടന്ന് നീറുകടിയേറ്റു മരണപെട്ടതും. പണികഴിഞ്ഞ് 6 മണിക്ക് കയറി വരുമ്പോൾ നെല്ല് കൂലിയായി കൊടുക്കുന്നത്. അത് പുഴുങ്ങി കുത്തി കഞ്ഞി വെച്ചുവേണം കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ടിയിരുന്നത്. ഇതുപോലെ ഒരുപാട് കഥകൾ അവർ പറഞ്ഞു കേട്ടിട്ടുണ്ട്. സനാതനം.. എന്തിന്റെ? ആരുടെ? ആർക്ക്? വെറുതേ പറഞ്ഞിട്ടു കാരൃമില്ല.
@aadidas9533
@aadidas9533 2 года назад
@@user-qj4kn5ke5n സുഹൃത്തേ ,ഇന്നും താങ്കൾ പറഞ്ഞത് നിലനിൽക്കുന്നു ,അവര്ണനും സവര്ണനും അതും ക്രിസ്ത്യാനികളുടെ ഇടയിൽ ഉണ്ടെന്നാണ് എന്റെ വാദം ,അത് ആദ്യം നിർത്തിട്ടില്ലതാകു സഹോദര,എന്റെ വാദം അത് മാത്രം ആണ് താങ്കൾക്കു അതില്ലായെന്നു വാദിക്കാൻ ഉറപ്പുണ്ടോ സഹോദര
@aadidas9533
@aadidas9533 2 года назад
@@user-qj4kn5ke5n പുലയ ക്രിസ്ത്യാനി ,പറയക്രിസ്ത്യാനി ,നാടാർ ക്രിസ്ത്യാനി ഈ വ്യത്യാസം മാറ്റിയിട്ടു വാദിക്കൂ സഹോദര ..എന്നിട്ടു പറയുകയാണ് ഞാൻ മാത്രം ശരി , ഞാൻ ക്രിസ്തുമതത്തിനെതിരെല്ല , ക്രിസ്ത്യാനി എന്നുപറഞ്ഞു ഈ പറയുന്ന ഉച്ച നീചത്വം വെച്ചുപുലർത്തുകയും ,മറ്റുള്ളവരാണ് അങ്ങനെ എന്ന വാദിക്കുന്നതിനെ ആണ് ഞാൻ വിമർശിച്ചത്
@annammaeyalil4702
@annammaeyalil4702 2 года назад
തീർച്ചയായും നമ്മുടെ ഹൈന്ദവ സഹോദരങ്ങൾ ഈ മെസേജ് വളരെ ശ്രദ്ധിച്ചു കേട്ടിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. യശ്വാ കർത്താവെ അവിടുത്തേക്കു ആരാധനയും പുകഴ്ചയും എന്നേക്കും ആമേൻ.
@kunnumolkunnumol2840
@kunnumolkunnumol2840 Год назад
ഇത് കേൾക്കുമ്പോൾ രോമാഞ്ചം കൊള്ളുന്നുണ്ട് എത്ര സന്തോഷം അറിവ് മറച്ചുവെക്കാനുള്ളതല്ല അത് പ്രകടമാക്കുന്നതാണ്👍👍👍👍👍
@danyjohnson9711
@danyjohnson9711 2 года назад
Praise the Lord Jesus christ 🙏. God bless you Johnson Achaa 🙏
@philominaeuby4229
@philominaeuby4229 2 года назад
👍👍👍🙏🙏🙏🙏
@anujijimon9916
@anujijimon9916 2 года назад
സ്വർഗസ്ഥനായ പിതാവേ, അങ്ങയുടെ നാമം പൂജിതം ആകണമേ, അങ്ങയുടെ രാജ്യം വരണമേ. ഞങ്ങളെ രക്ഷിക്കണമേ. യേശുവേ നന്ദി.
@mathewjoseph9440
@mathewjoseph9440 2 года назад
എല്ലാ ഹൈന്ദവ വരും ഇത് കേൾക്കണം. . ഹൈന്ദവ മതം ഇന്ന് നിൽനിൽക്കുന്നെങ്കിൽ അതിനുകാരണം ഇന്ത്യ ഒരു രാജ്യമായി നിൽനികുന്നേകിൽ...ഇല്ലായിരുന്നെങ്കിൽ ഇത് പ്രാകൃത മുസ്ലിം രാജ്യമായി തീരുമായിരുന്നു.Thank our Loving Lord Jesus Christ 🙏🙏🙏 Thank British Government.
@manoja.m3570
@manoja.m3570 2 года назад
thankal patayunnathe mandatharamane!!
@user-qj4kn5ke5n
@user-qj4kn5ke5n 2 года назад
@@manoja.m3570 ഉള്ളതു കേൾക്കുമ്പോൾ ചിലർക്ക് അത് മണ്ടത്തരം ആണ് എന്ന് തോന്നും
@lijoedakalathur9068
@lijoedakalathur9068 2 года назад
നൂറുവർഷം മുഗളൻമാർ ഭരിച്ചിട്ടുംഎന്തുകൊണ്ട് ഇത് ഒരു മുസ്ലിം രാജ്യമയില്ല എന്ന് ചിന്തിക്കു എല്ലാ മതങ്ങളിലും ഉള്ളവർ അവരുടെ ആസ്ഥാനങ്ങളെ അലംഘരിച്ചിരുന്നു വിര ബൽ താൻസൻ തുടങ്ങിയർ ഉദഹരണം മാത്രം
@stephenmathew5688
@stephenmathew5688 2 года назад
വളരെ സത്യം. എല്ലാവരും ആശ്രയിക്കുന്നത് ക്രൈസ്തവ സ്ഥാപനങ്ങളെ ആണ്. ആധുനിക രീതി ഫോളോ ചെയ്യുന്നതാണ് ഇതിന് മുഖ്യ കാരണം
@manoja.m3570
@manoja.m3570 2 года назад
Thankal paraunnathe theerthum thettane!!
@manoja.m3570
@manoja.m3570 2 года назад
Hindukalum ,muslemgalum matte margam onnum ellenkil mathramane christhyaniude sthapanangale eshtamillathirunnitum asrayikunnathe,
@thankammamathews7964
@thankammamathews7964 2 года назад
Thank you FATHER,, thank you JESUS, thank youHOLY SPIRIT .Amen.
@rosemathew5222
@rosemathew5222 2 года назад
Very powerful & informative message. Thank U Father. God Bless U.
@babymathew6550
@babymathew6550 2 года назад
God is great. Glory to Jesus Christ
@benbenxavier8575
@benbenxavier8575 2 года назад
ഇന്ത്യയെ ഇസ്ലാമിക വൽക്കരണ ത്തിൽ നിന്നും രക്ഷിച്ചത് ബ്രിട്ടീഷ് കൊളോണിയൽ വാഴ്ച യാണ് സംഘടിതമായി ഉള്ള ഇസ്ലാമിക് ആക്രമണത്തെ ചെറുത്ത് തോൽപ്പിക്കാൻ നമ്മുടെ പല നാട്ടുരാജ്യങ്ങൾ ക്കും കഴിയണമെന്നില്ല ടിപ്പുവിനെ ബ്രിട്ടീഷുകാർ കീഴ്പ്പെടുത്തി ഇല്ലായിരുന്നു എങ്കിൽ സൗത്ത് ഇന്ത്യ മുഴുവനും ഇസ്ലാമിക വൽക്കരിക്കപ്പെട്ട നെ
@philipposejoseph3744
@philipposejoseph3744 2 года назад
Correct.
@carolusmagnus1472
@carolusmagnus1472 2 года назад
Exactly
@joicygeorge9871
@joicygeorge9871 2 года назад
@@georgethomas6983 Location parayoo
@georgethomas6983
@georgethomas6983 2 года назад
Kure varshangalk munpu poyappol kandathanu.location orkunnilla
@aumnamonalatham
@aumnamonalatham 2 года назад
താലിബാനും ഐസിസും ചെയ്യുന്ന ക്രൂരതകൾ ഇന്ത്യൻ പൗരന്മാർ ആയിട്ടുള്ള ചില മുസ്ലീങ്ങൾ ആദരിക്കുന്നത് പോലെ തന്നെ ആണ് ഇംഗ്ലീഷ് കൊളോണിയൽ വാഴ്ചയെ, അവർ ക്രിസ്ത്യാനികൾ ആയിരുന്നു എന്ന ഒറ്റ കാരണം കൊണ്ട് അവരെ ആമോദിക്കുന്ന ഈ ഇൻഡ്യൻ ക്രിസ്ത്യാനികളും ചെയ്യുന്നത് . ഇന്ത്യയിൽ അധിനിവേശം നടത്തിയ ബ്രിട്ടീഷുകാർ അവർ ക്രിസ്ത്യാനികൾ ആണെങ്കിലും ഇന്ത്യക്കാർക്ക് അവർ തീവ്രവാദികൾ തന്നെയാണ്. ഇതിൻറെ പേരും തീവ്രവാദം മതതീവ്രവാദം എന്നു തന്നെയാണ്. പിന്നെ ഇംഗ്ലീഷ് ഭരണാധികാരികൾ എന്തെങ്കിലും ഇന്ത്യയിൽ ചെയ്തിട്ടുണ്ടെങ്കിൽ അവർ ട്രെയിൻ ഉണ്ടാക്കിത്തന്നു ,ഹോസ്പിറ്റൽ ഉണ്ടാക്കി തന്നു, അവർ അത് ചെയ്തു ഇതു ചെയ്തു എന്ന് പറയുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. ബ്രിട്ടീഷുകാർ ഉണ്ടാക്കിയത് എല്ലാം അവരുടെ ആവശ്യത്തിന് വേണ്ടി മാത്രമാണ്. അതു തന്നെയല്ല ഇന്നും ബ്രിട്ടീഷുകാർക്ക് കറുപ്പ് നിറത്തോട് താല്പര്യമില്ല .ഇന്ത്യക്കാരെ , ആഫ്രിക്കക്കാരെ അവർ വെറും താഴ്ന്ന ജാതിക്കാർ ആയി മാത്രമേ കാണുന്നുള്ളൂ.
@francovadakkoot8023
@francovadakkoot8023 2 года назад
This is the Power of Holy Spirit
@anchacko1
@anchacko1 2 года назад
Wow ! I am amazed at his oratory skills. Beautifully presented! God bless you Acha!!! Praised be Jesus Christ among all🙏🏼🙏🏼
@cicilysunny9571
@cicilysunny9571 2 года назад
Great message. I wish this was translated into English so that it can be circulated all over India and the world. It was the love of Jesus Christ that these Christian missionaries carried all over the world. They are still doing it. The world does not understand it in the full extent. This message itself is a great gospel work.
@johngmanna9445
@johngmanna9445 2 года назад
Correct
@manoja.m3570
@manoja.m3570 2 года назад
Edeham parayunna charithram potta thettane , ethe precharipikunnathe vivarakedane!
@franciskm4144
@franciskm4144 2 года назад
Freedom 🎉🎉🎉 Truth will set you free 🎉🎉🎉
@seenajose77
@seenajose77 2 года назад
North ഇന്ത്യ യിലെ ഇംഗ്ലീഷ് മീഡിയം സ്കൂൾ കൾ ഇപ്പോഴും അറിയപ്പെടുന്നത് convent schools എന്നാണ്. അതിൽ തന്നെ അവർ അറിയാതെ തന്നെ മിഷനറി മാരെ അനുകരിക്കാൻ ശ്രമിക്കുന്നു.
@joseph.c.xavier7699
@joseph.c.xavier7699 2 года назад
ഇന്ത്യയുടെ നവോദാനത്തെ പറ്റിയും അതിൽ ക്രിസ്ത്യൻ മിഷനറി മാരുടെ പങ്കിനെപ്പറ്റിയും ഇത്രയും കാര്യങ്ങൾ പറഞ്ഞുതന്നതിനു വളരെ nanni
@RLJP1963
@RLJP1963 2 года назад
Seena, നോർത്തിൽ ക്രിസ്ത്യൻ സ്‌കൂളുകൾ നല്ല നിലയിൽ പോകുന്നു... ഫീസ് കുറവ്, നല്ല ഡിസിപ്ലിൻ... നല്ല ടീച്ചേഴ്സ്...
@seenajose77
@seenajose77 2 года назад
@@RLJP1963 thanks for reply, being a north indian missionary , this seems to be a positive comment.
@thomaslonappan5756
@thomaslonappan5756 2 года назад
Praise the Lord Congratulations Fr. Johnson May the Holy Spirit anoint and strengthen and bless you more and more
@mercylukose168
@mercylukose168 2 года назад
Very good eye opener and heart throbbing. Let the Almighty God andJesusChrist keep you safe.
@alphonsaparambil60
@alphonsaparambil60 2 года назад
Thank you Fr.Johnson,for taking the courage to speak the truth 👍👍👍
@georgekutty8772
@georgekutty8772 2 года назад
This speech should be translated into Hindi and English and be made viral.
@binittajames7881
@binittajames7881 2 года назад
ഇന്ത്യൻ ചരിത്രം മാറാല മാറ്റി വെളിപ്പെടുത്തി നൽകുന്ന അറിവുകൾ. ദൈവത്തിന് സുതുതി.
@mohamedkutty4939
@mohamedkutty4939 2 года назад
ഇയാൾ വന്നില്ലായിരുന്നെങ്കിൽ നമ്മളെല്ലാവരും ചരിത്രത്തിനു വേണ്ടി ഇരുട്ടിൽ തപ്പിയേനെ
@user-qj4kn5ke5n
@user-qj4kn5ke5n 2 года назад
@@mohamedkutty4939 ഇരുട്ടില്‍ തപ്പിയാലും കിട്ടില്ല. കോൺഗ്രസ്കാർ തന്നെ അത് മുക്കിയിട്ട് അവരുടെ ഇഷ്ടം പോലെ ചരിത്രം സ്കൂളുകളില്‍ പഠിപ്പിച്ചു
@superboys5935
@superboys5935 2 года назад
@@mohamedkutty4939 കുത്ത് നബിയുടെ ആചാരം ആയിരുനെകിൽ എല്ലാം വരും അറ്റം മുറിച്ചു നടന്നേനെ
@manoja.m3570
@manoja.m3570 2 года назад
" E chettan parayunna charithram vivaramullavar kelkathirunnal kuzappamilla "
@remyamathew6390
@remyamathew6390 2 года назад
Praise the lord...amen
@letthelightlead8387
@letthelightlead8387 2 года назад
എത്രയോ വാസ്തവമായ കാര്യങ്ങൾ. Congrats......
@ardraardra4635
@ardraardra4635 2 года назад
Wow.what a depth of knowledge.Excellant thesis. Let the holy spirit make your golden talk viral.🔥🔥🔥🔥🔥🌹🌹🌹🌹🌹🌹👌🏼👌🏼👌🏼👌🏼👌🏼🌿🌿🌿🌿🌿👍🏼👍🏼👍🏼👍🏼
@letthelightlead8387
@letthelightlead8387 2 года назад
@@ardraardra4635 👌👌👌👌
@mathewjk8978
@mathewjk8978 2 года назад
ബ്രിട്ടീഷ്കാർ ഇല്ലായിരുന്നെങ്കിൽ ഇന്ത്യ ഏറ്റം പിനോകാം നിൽക്കുന്ന മുസ്ലിം രാജ്യം ആയേനെ. ടിപ്പുവിനെ അവർ കൊന്നിലായിരുന്നെങ്കിൽ കേരളത്തിൽ ക്രിസ്ത്യനി ഉണ്ടാക്കിലായിരുനു.
@wahidanavas9943
@wahidanavas9943 2 года назад
ബ്രിട്ടീഷുകാർ ഇന്ത്യ കൊള്ളയടിച്ചു പോയത് കുഞ്ഞാട് മറന്നുപോയോ ഇന്ത്യ 1000 വർഷം ഭരിച്ചിട്ട് മുസ്ലിം രാജ്യം ആയില്ല ഏതു മുസ്ലിം രാഷ്ട്രം ആണ് പിന്നോക്കം നിൽക്കുന്നത്
@sulthanpillaipillai5233
@sulthanpillaipillai5233 2 года назад
👺👺👺
@techyemirati7560
@techyemirati7560 2 года назад
Ith thanne alleda nee yokke nangal freedom fight cheyyumbo paranjath British rani yude theetam vare kalakki kudich mood thangiya nayikkle
@sebastianjoseph2429
@sebastianjoseph2429 2 года назад
അതെ. ഇല്ലെങ്കിൽ ഉടുപ്പും ബ്ലൗസും ധരിക്കാൻ അനുവാദം ഇല്ലാതെ, ചെരിപ്പ് ധരിക്കാൻ അനുവാദം ഇല്ലാതെ, വഴി നടക്കാൻ അനുവാദം ഇല്ലാതെ, പഠിക്കാൻ അനുവാദം ഇല്ലാതെ, ഭാര്യയേയും പെൺമക്കളേയും മാന്യതയോടെ ജീവിക്കാൻ കഴിയാതെ, കഴുത്തിൽ ചിരട്ടയും കെട്ടി തൂക്കി, വൃത്തികെട്ടവന്മാരെ തമ്പ്രാക്കൾ എന്നു വിളിച്ചു മൃഗങ്ങളേക്കാൾ തരംതാണവരായി ജീവിക്കേണ്ടി വന്നേനെ. വാസ്തവത്തിൽ, വിദ്യാഭ്യാസത്തിലൂടെയും മനുഷ്യൻ എന്ന അംഗീകാരം തന്നും നമ്മെ സ്വതന്ത്രരാക്കിയത് ബ്രിട്ടീഷുകാരാണ്.
@roumman2138
@roumman2138 2 года назад
ചെവിയുള്ളവർ കേൾക്കെട്ടെ.This is the Power of Holy Spirit
@mercydominic6431
@mercydominic6431 2 года назад
ക്രിസ്ത്യാനികൾ മത പരിവർത്തനം നടത്തിയിരുന്നുവെങ്കിൽ ഇപ്പോൾ ഇന്ത്യയിൽ അവരുമാത്രമേ കാണുമായിരുന്നുള്ളു എങ്കിൽ എത്രമാത്രം സമാധാനം ഈ രാജ്യത്തുണ്ടായിരുന്നേനെ
@YahovaYire-ho1cb
@YahovaYire-ho1cb 2 года назад
അതിനു പിശാച് അനുവദിച്ചാൽ അല്ലെ, സമാധാനം ഇല്ലാതാകാനാണ് പിശാചിന്റെ ജോലി
@vajuaugustine8676
@vajuaugustine8676 2 года назад
ദൈവമാണ്. എന്താണ് നടക്കേണ്ടതെന്ന് തീരുമാനിച്ചിരിക്കുന്നത് 'അത്. എല്ലാംതന്നെ വള്ളി പുള്ളി തെറ്റാതെ അതാതു കാലങ്ങളിലും സമയത്തും നടന്നു കൊണ്ടിരിക്കുന്നു. നമ്മൾ .അത് മനസിലാക്കിയാൽ മതിയല്ലോ.
@jose-ji7gy
@jose-ji7gy 2 года назад
@@YahovaYire-ho1cb,, അതിനാണല്ലോ ഇവിടെ വാളെന്തിയാ സംഘടനകൾ രാഷ്ട്രീയക്കാരുടെ സംരക്ഷണത്തിൽ ആൾക്കാരെവെല്ല് വിളിച്ചും മറ്റുസമുദായക്കാരെ തെറി വിളിച്ചുമ്,, മുന്നീരുന്നത്.....
@benbenxavier8575
@benbenxavier8575 2 года назад
@John V ആശയപരമായി തമ്മിൽ അടിക്കുന്നുണ്ട് അത് ബോംബ് വെപ്പും കത്തിക്കുത്തും കൊലപാതകവുമായി മാറുന്നില്ല പൊളിറ്റിക്കൽ കാരണങ്ങൾകൊണ്ട് ക്രൈസ്തവ രാജ്യങ്ങൾ തമ്മിൽ അടിക്കുന്നുണ്ട് അത് ഒരു കാരണവശാലും മതത്തിന്റെ പേരിൽ ചാർത്താൻ പറ്റുകയില്ല ക്രൈസ്തവ രാജ്യങ്ങളിൽ എന്താണെങ്കിലും അ ക്രൈസ്തവർ ഭൂരിപക്ഷമുള്ള രാജ്യങ്ങളെക്കാൾ സ്വാതന്ത്ര്യവും സമത്വവും വിദ്യാഭ്യാസവും ശാസ്ത്രപുരോഗതിയും വളരെ കൂടുതലായി ഉണ്ടാവും
@benbenxavier8575
@benbenxavier8575 2 года назад
@John V ആശയപരമായും ആരാധനയിൽ ഉള്ള വ്യത്യാസം കൊണ്ടും ചില പ്രശ്നങ്ങൾ ക്രൈസ്തവസഭകളിൽ ഉണ്ട് അതൊന്നും പൊതുജനത്തെ ബാധിക്കുന്നി പ്രശ്നമല്ല അങ്ങനെ ഉണ്ടെങ്കിൽ തന്നെ മറ്റു മതങ്ങളുടെ പോലെ വരികയുമില്ല നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം വേദാന്ത മതക്കാരുടെ പോലെ ചാതുർവർണ്യ വ്യവസ്ഥയും ഇല്ല മുസ്ലീങ്ങളെ പോലെ അങ്ങോട്ടുമിങ്ങോട്ടും ബോംബ് പൊട്ടിച്ച കളിക്കൽ ഉം ഇല്ല ക്രിസ്തുമതം ഭൂരിപക്ഷം ഉള്ള രാജ്യങ്ങളിലാണ് മനുഷ്യൻ ഏറ്റവുമധികം പീസ് ഫുള്ളായി ജീവിക്കുന്നത്
@beenavarghese8169
@beenavarghese8169 2 года назад
Thank you father. for such an awakening speech . All New gen also should be aware of this facts.. Remembering all the valuable cultures. which is being rendered to our society ...God bless all...
@Mariyan12
@Mariyan12 2 года назад
യേശുവാണ് ഏക ദൈവം....
@joykp1564
@joykp1564 2 года назад
Amen Jesus Christ amen amen
@gigigeorge118
@gigigeorge118 2 года назад
സത്യം
@aumnamonalatham
@aumnamonalatham 2 года назад
അപ്പോൾ പിതാവും പരിശുദ്ധാത്മാവും എന്താ മാലാഖമാർ ആണോ?
@user-qj4kn5ke5n
@user-qj4kn5ke5n 2 года назад
@@aumnamonalatham അറിയാന്‍ താല്പര്യം ഉണ്ടെങ്കിൽ വിവരമുള്ള ഒരു ക്രിസ്ത്യനോടു ചോദിക്കുക... പരിഹാസൃം ദൈവീകമല്ല.
@aumnamonalatham
@aumnamonalatham 2 года назад
@@user-qj4kn5ke5n അതാരാണാ വിവരമുള്ള ക്രിസ്ത്യാനി?
@cjosebabu
@cjosebabu 2 года назад
The British empire established the foundation stones for all the developments in India.
@lathajose2234
@lathajose2234 2 года назад
God bless you father speech very nice
@omanasosama17
@omanasosama17 2 года назад
ഇടക്കിട് ഓർമിപ്പിക്കൽ നല്ലതാ ണ പുതിയ തലമുറ മനസിലാക്കി വളരെട് thanks GOD bless you
@sheela3602
@sheela3602 2 года назад
One and only Living God in this Universe our LORD JESUS CHRIST 🙏🙏
@bessybessy3013
@bessybessy3013 2 года назад
Thank you Father in the Name of JESUS
@jojoseph9112
@jojoseph9112 2 года назад
Wonderful message dear father, we expect more like this truthful talks!!
@joshygeorge8455
@joshygeorge8455 2 года назад
കേരളത്തിന്റെ ഇന്നലകളെക്കുറിച്ച് ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ടതാണ്. പി. ഭാസ്കരനുണ്ണിയുടെ "പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം" എന്ന പുസ്തകം എല്ലാ മലയാളികളും വായിച്ചിരിക്കേണ്ടതാണ്. എല്ലാ കേരളഭവനങ്ങളിലും ഈഗ്രന്ഥം ഉണ്ടായിരിക്കേണ്ടതാണ്. നാം എങ്ങനെ നാമായി എന്ന് അറിയുവാൻ ആഗ്രഹിക്കുന്നവർക്ക് അനേകം പുസ്തകങ്ങൾ വായിക്കുന്ന ഫലം ഈഗ്രന്ഥം നൽകും.
@miltonkapppungal5603
@miltonkapppungal5603 Год назад
May God bless the father abundantly and the Holy Spirit walk with grace Amen🙏💓🙏💓🙏💓
@SunnyThomasP
@SunnyThomasP 2 года назад
Super historic review. May God Bless you with thy heavenly Wisdom
@aleyammarajan1428
@aleyammarajan1428 2 года назад
praises the lord thankyou father🙏🙏🙏🙏
@pradeepasic628
@pradeepasic628 2 года назад
Congratulations.... Fr.👍👍👍
@binimoljose7997
@binimoljose7997 2 года назад
Glory to Lord jesus Christ 🙏
@georgevarghese2735
@georgevarghese2735 2 года назад
ഞാൻ ഒന്ന് പറയട്ടെ യേശൂ എന്താണ് നമ്മോടു പറഞ്ഞിട്ടുള്ളത് ലോകം മുഴുവനും പോയി സുവിശേഷം പറയാനും സുവിശേഷം അറിയിക്കാനും ആണ് അപ്പോൾ സ്വന്തം ഇഷ്ടത്തോടെ ക്രിസ്തുവിനെ അനുഗമിക്കാൻ തയാറാകുന്നവരെ അവരെ മതത്തിൽ ഇനി മുതൽ ചേർക്കണം കാരണം മതം മാറുന്നത് സ്വന്തം ഇഷ്ടത്താൽ ചെയ്യുന്നതിന് ഇന്ത്യയിൽ നീയമം അനുവദിക്കുന്നുണ്ട്
@rejeensregeens2145
@rejeensregeens2145 2 года назад
കർണാടക ലെവന്മാർ നിയമം പാസാക്കി അറിഞ്ഞില്ലേ താങ്കൾ, ഇനി മതപരിവർത്തനം...
@georgepp9634
@georgepp9634 2 года назад
ചുമ്മ മിണ്ടാതെ ഇരുന്നോ..പ്രശനം ഒന്ന് വേണ്ട..എല്ലാരും നന്മ നിറഞ്ഞ ജീവിതം നയിക്കുന്ന തിനായി പ്രാതിക്കു...
@user-qj4kn5ke5n
@user-qj4kn5ke5n 2 года назад
സ്നാനം വെള്ളത്തിനാലല്ല. പരിശുദ്ധാത്മാവിനാലാണ് വേണ്ടത്. ദൈവം തിരഞ്ഞെടുത്തവരേ പരിശുദ്ധാത്മാവ് നയിച്ചോളും.
@user-qj4kn5ke5n
@user-qj4kn5ke5n 2 года назад
@motherless grief അത് തന്റെ വിശ്വാസം.. എന്നെ ചെറുതിലേ മാമോദീസ തരാന്‍ എന്റെ മാതാപിതാക്കള്‍ കാണിച്ച താല്‍പര്യത്തിന് എനിക്ക് എന്നും അവരോട് നന്ദിയുണ്ടായിരിക്കും.. താന്‍ വിധിക്കപ്പെടാതിരിക്കേണ്ടതിന് താനും വിധിക്കരുത്. ഉവ്വ് എന്നും അല്ല എന്നും മാത്രമായിരിക്കട്ടെ നിന്റെ ഉത്തരം.. നിന്റെ ഭാഷ മറ്റുള്ളവർക്ക് ഇടർച്ച ഉണ്ടാവാതിരിക്കാൻ സൂക്ഷിച്ചു കൊൾവിൻ.
@aadidas9533
@aadidas9533 2 года назад
well said
@joythomas5706
@joythomas5706 2 года назад
God gave me full gift christian and Indian = Human
@leelammakurian4680
@leelammakurian4680 2 года назад
Praise the Lord Amen hallelujah hallelujah hallelujah Amen
@rps448
@rps448 2 года назад
ഇത്തരം വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ നിരന്തരം ഉയർന്നു വരട്ടെ, തെറ്റിധാരണകൾ മാറട്ടെ!
@silbythomas7613
@silbythomas7613 2 года назад
Congratulations, inspiring message.
@kuttiyammachacko5385
@kuttiyammachacko5385 2 года назад
അച്ഛാ വളരെ സന്തോഷം
@aneymathew1464
@aneymathew1464 2 года назад
Praise our lord jeasus christ. 👍
@indian6346
@indian6346 2 года назад
കൃസ്ത്യാനിസത്തിൻ്റെ മഹത്വം വെളിപ്പെടുന്നത് സ്കൂളും കോളേജും തുറക്കുമ്പോഴല്ല. ഓരോ അനാഥാലയത്തിലും ആരുമില്ലാത്ത അഗതികളേ കാരുണ്യത്തോടെ സ്നേഹിക്കുമ്പോഴാണ്.
@abrahamchem2095
@abrahamchem2095 2 года назад
Well spoken dear Rev. Father. Very inspiring and motivating talk. Thank you dear for your love for the people especially of India. May God’s Grace and Mercy be with you always. Amen 👌👍👍👋👋🔥🔥🙏🙏🙏
@roychalil8217
@roychalil8217 2 года назад
Fr.Johnson, ഈ അഞ്ച് ദിവസത്തിനുള്ളിൽ ഈ സന്ദേശം ഞാൻ മൂന്ന് പ്രാവശ്യം കേട്ടു. വളരെ ആവേശഭരിതമായ സന്ദേശം. ക്രിസ്തുവും, തന്റെ ശിഷ്യമാരും , സന്ദേശവും (Holy Bible) ഇൻഡ്യയെ പരിഷ്ക്കാരത്തിലേക്ക് നയിച്ചു (അധപതനത്തിൽ നിന്ന് രക്ഷിച്ചു.)എന്നത് അതിശയോക്തിയല്ല. യാഥാർത്ഥ്യം മാത്രം. God bless you all.
@jollydominic8489
@jollydominic8489 Год назад
Great
@brigitbrigit4566
@brigitbrigit4566 2 года назад
What a great message..Thank you Acha.God bless you.I wish this message can be translated into English also
@jvs9797
@jvs9797 Год назад
Thanks for giving an awareness about the works of Christian missionaries to india and good deeds brittish had done in India ..
@joysebastiank
@joysebastiank Год назад
A highly informative and well presented speech worth listening to. Sathyameva Jayathe! Thank You, Father & God Bless You! 👌🙏
@mercygeorge5889
@mercygeorge5889 2 года назад
Very well said father. Cogratulations. God bless u.
@jessytorane5091
@jessytorane5091 2 года назад
Our God is great. He is everything.
@vivette9195
@vivette9195 Год назад
You dear Father 👍 How much need to be appreciated...wish every Indian should listen to You.. The real history of India is again here well explained . We always blamed the British but now worse than them ....They made us to know the worth of Ours....Therefore all thanks to Father ..👏👍👌🙏🙏🙏
@lissysaju3241
@lissysaju3241 Год назад
Hindustan. Nare modiji ko maloom nahi he
@babuousephbabu2217
@babuousephbabu2217 2 года назад
പ്രിയ, സാർ താങ്കളെ. കർത്താവായ പൊന്നു യേശു തമ്പുരാൻ സമൃദമായി അനുഗ്രഹിക്കട്ടെ. ഈ ലോകത്തിന്റെ നില നിൽപ്പ് തന്നെ ക്രിസ്ത്യാനിറ്റിയാണ്.എന്നിട്ടും മത മൗലിക തീവ്ര വാദികളാൽ ക്രൈസ്തവ ആക്രമിക്കപെടുകയും നിന്ദിക്കാ പെടുകയും ചെയ്യുന്നു ലോകത്തെ രൂപ പെടുത്തി ലോകം നന്മയിലും പുരോഗതിയിലേക്കും, വളർത്തിയെടുത്ത ക്രൈസ്തവ സമൂഹത്തിന്റെ നന്മകളും സേവനങ്ങളും, ലോക, സമൂഹം, വീശിഷ്യ ഇന്ത്യൻ സമൂഹം മനഃപൂർവം വിസ്മരിക്കപ്പെടുന്നു., ലോകത്തിനോ സമൂഹത്തിനോ ഒരു സേവനമോ നന്മയോ കേവലം ഒരു മുട്ടു സൂചി പോലും കണ്ട്‌ പിടിച്ച് ലോകത്തിനു നൽകാതെ ഉച്ച നീച്ചതങ്ങൾ നൽകിയ മത മൗലിക തീവ്ര വാദികളെ ഭയപ്പെടുകയും ആദരിക്കപെടുകയും ചെയ്യുന്നു.. സാർ പ്രസ്ഥാവിച്ച ചരിത്ര സത്യങ്ങൾ എല്ലാം മൂടി വെച്ചിരിക്കയാണ്. കാരണം ഇതെല്ലാം, ജനസമൂഹം അറിഞ്ഞാൽ മറ്റു മത സമൂഹങ്ങളുടെ പ്രസക്തി ഇല്ലാതാകും, എന്ന ഭയത്താൽ. ലോകത്ത് നിന്ന് എല്ലാം ഉച്ച നീചതങ്ങളും ഉന്മൂലനം ചെയ്യപ്പെട്ട്,ലോകം മുഴുവനും വഴിയും സത്യവും ജീവനും ദൈവവുമായ കർത്താവായ യേശു നാഥനിൽ വിശ്വസിച്ചു,ലോകം മുന്നേറി യേശുവിന്നാൽലോകം മുഴുവൻ യേശുവിന്നാൽ നയിക്കപെടുവാനായി പ്രാർത്ഥിക്കാം.. സത്യം പറഞ്ഞവന്നും വഴി കാട്ടിയവനും, കുരിശു നൽകിയ ലോകം, അതാണ് ലോക ചരിത്രം., ദൈവമേ നന്ദി
@KSJohn-bx5mg
@KSJohn-bx5mg Год назад
I wish all people in India must listen this message and understand about Christianity
@girlyjohn5252
@girlyjohn5252 2 года назад
Beautiful presentation 👏 👌 👍 😍 ❤️ 💖
@ranithomas8977
@ranithomas8977 2 года назад
അതുകഴിഞ്ഞ് ഞങ്ങൾ എട്ടു മക്കൾ ഉണ്ടായി ആദ്യത്തെ പ്രസവം ഹോസ്പിറ്റലിൽ നടന്നു ബാക്കിയെല്ലാം വീട്ടിൽ
@deepas.h4509
@deepas.h4509 2 года назад
Congratulations to Fr. Jhonson
@lucyphilip4881
@lucyphilip4881 2 года назад
Thank you Fr. Wonderful message very informative ithu pole paranju tharan Aarumillallo. Thank God Deivam anugrahikatte
@thomasjoseph8564
@thomasjoseph8564 2 года назад
God bless you Father
@sisysojan7971
@sisysojan7971 2 года назад
Thank you Father🙏👍
@reenag7524
@reenag7524 2 года назад
Praise the lord
@shalinimathew8515
@shalinimathew8515 2 года назад
Thank you Father for the very informative and inspiring message
@aneymathew5379
@aneymathew5379 2 года назад
Thank you Rev.Father, for your great and very informative words...
@thankachancj3173
@thankachancj3173 2 года назад
ചായ തോട്ടം . കാപ്പിതോട്ടം . റബർ തോട്ടം,, കശുമാവ് തോട്ടം, ഏലത്തോട്ടം . മുതലായ തോട്ടങ്ങൾ ഉണ്ടാക്കുകയും, തൊഴിലാളികൾക്ക് മാന്യമായ വേതനം നൽകുകയും, താമസ്സിക്കാൻ അന്നത്തേക്കാലത്ത് സൂപ്പർ വീടുകൾ നൽകുകയും അവർക്ക് താത്പര്യമുള്ള ആരാധനാലയങ്ങൾ നിർമിച്ചു നൽകുകയും ചെയ്തു. ഇന്ത്യ സ്വതന്ത്യമായി ഈ കാലയട്ടു o അവരുടെ വീടിന് ഒരു വാതില് പോലും റിപ്പേർ ചെയ്ത് കൊടുക്കാൻ പറ്റാത്ത ഭരണ കർത്താക്കളാണ് ഇന്നുള്ളത
@tonygabrielmandy387
@tonygabrielmandy387 Год назад
Thank you Rev Fr Johnson Thekkediyil and Jainees media This is right to know all Christians about contributions of our community to our mother land.
@james-bu2ky
@james-bu2ky 2 года назад
Praise the Lord 🙏🙏🙏❤❤❤🌹
@alexzachariah7898
@alexzachariah7898 2 года назад
Amazing and blessed message with great inspirational information,may God bless respected Achen
@aleyamma7854
@aleyamma7854 2 года назад
Let every body know the truth. We expect this kind of talk again. May God bless you Father. 🙏🙏❤🌹
@ranithomas8977
@ranithomas8977 2 года назад
അമ്മച്ചി മുൻപു പറയാറുണ്ടായിരുന്നു മദാമ്മയുടെ ആശുപത്രി ഉണ്ടായിരുന്നത് കൊണ്ടാണ് മൂത്തമകനെ പ്രസവിച്ചപ്പോൾ രക്ഷപ്പെട്ടത് അല്ലായിരുന്നെങ്കിൽ വീട്ടിൽ കിടന്ന് മരിച്ചേനെ
@sosammachackochan995
@sosammachackochan995 2 года назад
Very very important information.thank u father.God bless u.
@georgethomas5953
@georgethomas5953 2 года назад
ഞങ്ങളുടെ നാട്ടിലും ഉണ്ട് സായിപ്പിന്റെ ആശുപത്രി. തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ. എന്നും പാവങ്ങളുടെ ആശ്രയം 🙏🏻
@joseaugustine7988
@joseaugustine7988 2 года назад
P
@georgevarghese2646
@georgevarghese2646 2 года назад
,
@flower-cp7vv
@flower-cp7vv 2 года назад
@@georgethomas5953 നല്ല ഹോസ്പിറ്റൽ ആണ്. നല്ല neat ആണ്🙏🙏🙏 കൊള്ള അടിക്കാരില്ല
@jayadjaya3127
@jayadjaya3127 2 года назад
Vow super 👌 great FATHER...GOD BLESS YOU 🙌 Again we are expecting your valuable and INSPIRING TALK ❤
@ranipulikkal7787
@ranipulikkal7787 Год назад
ഹല്ലേലുയ.. ആവേ മരിയ.. ക്രിസ്ത്യാനികൾ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.... ഉറങ്ങുന്നവരെ ഉണരുക
@leenamercy2878
@leenamercy2878 2 года назад
GOD BLESS YOU, FATHER, GREAT MESSAGE.
@sebastiankm3209
@sebastiankm3209 2 года назад
Very enlightening TALK. Thank you.
@francisprasad7513
@francisprasad7513 2 года назад
Absolutely Fr. You explained the truth but people having darkened hearts by devil can't understand it.
@kjpremdas3891
@kjpremdas3891 Год назад
വ്യത്യസ്ഥമായ കാരുങ്ങൾ വെളിപ്പെടുത്തി തന്നതിനു നന്ദി
@moncyskaria
@moncyskaria 2 года назад
All the best father
@stellamary1084
@stellamary1084 2 года назад
Thank you Father 🙏🏻🙏🏻🙏🏻
@rosammanaik7316
@rosammanaik7316 2 года назад
God has reconcelled world to Him through Christ, same msg has given to us. Brother, God will give you the courage and strength to tell the facts.
@remyamathew6390
@remyamathew6390 2 года назад
👍👍👍👍👍👍👍👍👍
@dcvisiondaughtersofcharity501
Very clear-cut messages, thank you, Father.
@jojojose8386
@jojojose8386 2 года назад
Thanks dear fr
@anamikap9820
@anamikap9820 2 года назад
Love u jesus 💞
@nibinjoseph3406
@nibinjoseph3406 2 года назад
👍👍👍
@thresiammathomas25
@thresiammathomas25 2 года назад
👍👍👍
@mygodmylord5759
@mygodmylord5759 2 года назад
എല്ലാ നീചത്വങ്ങളും നിറഞ്ഞ ഇരുട്ട് കൊണ്ട് പരസ്പരം കൂടപ്പിറപ്പുകളെ പോലും അംഗീകരിക്കാൻ കഴിയാതിരുന്ന ആ കാലഘട്ടത്തിൽ ബ്രിട്ടീഷുകാരോട് കൂടെ കർത്താവായ യേശുവിൻ്റെ വെളിച്ചം ഇവിടെ കടന്നു വന്നു എന്നുള്ളത് പരമസത്യമാണ്. ഏവനോക്കെ എന്തൊക്കെ പറഞ്ഞാലും ക്രിസ്തുവിൽ ഇല്ലെങ്കിൽ അവിടെ വെളിച്ചമില്ല ഇരുട്ടാണ് ഇരുട്ട് കൂരിരുട്ട്... അതുകൊണ്ടാണല്ലോ ഒരു സമയത്ത് താഴ്ന്ന ജാതിക്കാരൻ മണിയടിച്ചു കൊണ്ട് നടന്നിരുന്നത്. സ്ത്രീകൾക്ക് മാറുമറയ്ക്കാൻ പോലും കഴിയുമായിരുന്നില്ല എന്തെല്ലാം ചരിത്രങ്ങൾ.... യേശുവേ നിൻ്റെ വെളിച്ചം ലോകം മുഴുവൻ ആഞ്ഞുവീശട്ടെ...
@VHP-q3y
@VHP-q3y Год назад
അല്ല അതിലും മുമ്പ് thomasleega കേരളത്തിൽ എത്തിയിട്ടുണ്ട്
@sindhusuni8550
@sindhusuni8550 2 года назад
ആമ്മേന്‍
@shailapk3927
@shailapk3927 2 года назад
Thank you Lord 🙏🙏🙏
@maryantony5165
@maryantony5165 2 года назад
Thank god ,very powerfull informatio
@pramanmadurai7145
@pramanmadurai7145 2 года назад
സത്യങ്ങൾ എന്തായാലും എന്നായാലും അതു മറ നീക്കി പുറത്തു വരും (പലരേയും - പലതിനേയും ഭയന്നിട്ടും പലരും മൗനം അവലമ്പിക്കുന്നു - കാലം മാറി യ തി ൻ്റെ _ _ _ _ ശുഭലക്ഷണം
@Godbless9244
@Godbless9244 2 года назад
Very intellectual speech 👍👍🙏
@gkmv31
@gkmv31 Год назад
Fr. Johnson you are really explained and given to general public this what I was looking for . Our people never found the good gifts of British people , but it politicians exploited the the wealth and roots of our country day by day . Wherever British left there rule all countries enjoy freedom and wealth , example Brunai, Hongkong, Canada and so on
@thomasthomas6382
@thomasthomas6382 Год назад
ചേന, ചേമ്പ്, കപ്പ, കാച്ചിൽ, റബ്ബർ, തക്കാളി, കൂർക്ക, ഉരുളക്കിഴങ്ങ്, കശുവണ്ടി, മുതലായവയെല്ലാം തെക്കെ അമേരിയ്ക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിയിട്ട് 100 മുതൽ 300 വർഷമേ ആയിട്ടുള്ളു. യൂറോപ്യൻസ് ആണ് അവ ഇവിടെ കൊണ്ടുവന്നത്.
@joeanto7802
@joeanto7802 2 года назад
Good speach ,
Далее
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 864 тыс.
Cute
00:16
Просмотров 2,5 млн