Тёмный

മെത്രാനാണെങ്കിലും എനിക്കൊരാകാംക്ഷ, ആ പെണ്‍കുട്ടി എന്തായിരിക്കുമോ എഴുതുന്നത്... 

In the Name of Jesus - Jainees Media
Подписаться 401 тыс.
Просмотров 190 тыс.
50% 1

തറയില്‍ പിതാവിന്
വിമാന യാത്രക്കിടെ ഉണ്ടായ
അസാധാരണ അനുഭവം...
A Christian spiritual Program.
#marthomastharayil #jaineesmedia #joysonwadakanchery
Subscribe RU-vid Channel here ► goo.gl/JqL9tU

Опубликовано:

 

8 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 285   
@adhithirose1733
@adhithirose1733 Год назад
പിതാവേ...ഞാൻ ആഗ്രഹിക്കുന്നു ഒരു മിഷനറി ആകാൻ.. ജീവിച്ചാലും മരിച്ചാലും ക്രിസ്തുവിന് വേണ്ടി ആകണം.അവന്റെ സ്നേഹത്തെ പ്രതി ആകണം. ആമേൻ
@hellisemptyandallthedevils1474
@hellisemptyandallthedevils1474 11 месяцев назад
എത്രയും വേഗം അങ്ങനെ ആവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏
@rosykallarackal6954
@rosykallarackal6954 Год назад
തറയിൽ പിതാവിന്റെ സത്യസന്ധമായ വാക്കുകൾ.പിതാവിനെ ദൈവം സമ്രദ്ധമായി ദൈവം അനുഗ്രഹിക്കട്ടെ
@MathewPM-de7yn
@MathewPM-de7yn 10 месяцев назад
Goodnight beautiful
@aaronreena7732
@aaronreena7732 Год назад
ഞാനൊരു ഓർത്തഡോക്സ് കാരനാണ് എങ്കിലും ഈ മെത്രാനെ എനിക്ക് വളരെ ഇഷ്ടമാണ് ഇതുപോലുള്ള മെത്രാന്മാർ നമ്മുടെ എല്ലാ സഭകളിലും ഉണ്ടാകണം
@Tencil577
@Tencil577 Год назад
അതിനു താങ്കളെ ആരാണ് മാറ്റി നിർത്തിയിരിക്കുന്നത്.. ക്രിസ്തുവിൽ ഒരുമിച്ചു ചേർക്കപ്പെട്ടവർ അല്ലെ.. അതിൽ orthadox, jacobite, rc, എന്ന വേർതിരിവ് വേണ്ടാ
@avemaria4441
@avemaria4441 Год назад
Thanks God
@aaronreena7732
@aaronreena7732 Год назад
@@avemaria4441 🙏🙏
@sheejajoseph9024
@sheejajoseph9024 Год назад
@@Tencil577 atheyathe
@aaronreena7732
@aaronreena7732 Год назад
@@sheejajoseph9024 🙏
@mariainternationaltrading6695
പിതാവ് ഈ കാലഘട്ടത്തിലെ പ്രവാചകൻ 🙏ദൈവം തന്ന നിധി ആണ് പിതാവ് 🙏 പരിശുദ്ധത്മനിറവിൽ അജഗനങ്ങളെ നയിക്കാൻ, കൃപയാൽ വളർത്താൻ പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏
@jilsybabu1786
@jilsybabu1786 Год назад
God bless you
@sherlyjoseph4598
@sherlyjoseph4598 Год назад
God bless you 🙏
@bindhummathew3529
@bindhummathew3529 Год назад
Ok
@shinimani5223
@shinimani5223 Год назад
ഞാൻ ഒരു ഹിന്ദു, എത്ര രസമായിട്ടാ അച്ഛന്റെ സംസാരം🙏🙏🙏🙏🙏🙏
@mathewvarghese9074
@mathewvarghese9074 Год назад
Definitely !!!
@roshanmoncy7613
@roshanmoncy7613 Год назад
Shini mani hindu aano , pere kettitte thonnunilla ketto
@jimmyjames4504
@jimmyjames4504 Год назад
പരിശുദ്ധൽമാവിന്റ അഭിഷേകം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏..
@SBST04
@SBST04 Год назад
പിതാവിനെ ദൈവം ധരാളം അനുഗ്രഹിക്കട്ടെ 🙏
@thomastony4264
@thomastony4264 Год назад
പിതാവിന്റെ വാക്കുകൾക്ക്‌ ഒത്തിരി ഒത്തിരി നന്ദി
@lucyvarghese4655
@lucyvarghese4655 Год назад
അച്ഛാ .... ഞാൻ ക്രിസ്ത്യാനിയാണ്..... എന്നാൽ അച്ഛന്റെ പള്ളിയിലല്ല...... സർവത്രികമായി എല്ലാ ക്രിസ്ത്യാനികളും ഗൗരവമായി ചിന്തിക്കേണ്ട കാര്യങ്ങൾ ആണ് അച്ഛൻ പറഞ്ഞത് 👍 I respecting you. Thanking you... ഞാനും പഠിച്ചത് അച്ഛനെപ്പോലെ തന്നെ ക്രിസ്ത്യൻ സഭകൾ തുടങ്ങിയ വിദ്യാഭ്യസ സ്ഥാപനങ്ങളിൽ ആണ്. എന്നാൽ അച്ഛൻ പറഞ്ഞ തലത്തിൽ ആ നന്മകളെ നന്ദിയോടെ ഓർത്തിട്ടില്ല. Sorry. മാപ്പാക്കണം..., എന്നെ ഒരു educated പേഴ്സൺ ആകുവാൻ കത്തോലിക്ക പ്രസ്ഥാനങ്ങൾ തുടങ്ങിയ എല്ലാ എഡ്യൂക്കേഷൻ institutionayum ദൈവത്തോടും, അതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ല മനസുകളോടും കത്തോലിക്ക leadershipinodum ഞാൻ നന്ദി പറയുന്നു. സ്റുഡന്റ്സിന്റെ ഇടയിൽ ചില discrimination കാണിച്ചിരുന്ന സിസ്റ്റർസിനെ കുഞ്ഞായിരുന്ന ഞാൻ വെറുത്തിരുന്നു. എന്നാൽ അച്ചൻ അവരെ ക്കുറിച്ച് പറഞ്ഞത് എന്നെ വല്ലാതെ സ്പർശിച്ചു. എന്നോട് ക്ഷമിക്കണം. 🙏🙏🌹
@jollymathew8013
@jollymathew8013 Год назад
പിതാവേ നന്ദി, വേദപാട പരിശീലന രീതി മാറ്റണം. ഇന്നും ജീവിക്കുന്ന ദേവത്തെ അനുഭവിക്കാൻ കുട്ടികൾക്ക് കഴിയുന്നില്ല. കാരണം അദ്ധ്യാപർക്ക് അനുഭവമില്ല. മറ്റു സഭകളിൽ മെച്ചപ്പെട്ട പരിശീലനം കോടിക്കുന്നടേണ്ട ന്നു തോന്നുന്നു, പിതാവേ എന്തെങ്കിലും ചെയ്യണം.
@kcbenedictbenedict6382
@kcbenedictbenedict6382 Год назад
Exactly
@josyplpalliparambil9970
@josyplpalliparambil9970 Год назад
കാലഘട്ടത്തിനനുസരിച്ച പ്രസംഗം സാമുഹികമായ എല്ലാ വിഷയങ്ങളേയും ചുരുങ്ങിയ സമയം കൊണ്ട് ടച്ച് ചെയ്ത് പോകുന്നു. കലർപ്പില്ലാതെ എല്ലാം തുറന്ന മനസ്സാ പച്ചയായി അവതരിപ്പിച്ച പിതാവേ . നന്ദി.
@mercythomas8257
@mercythomas8257 Год назад
🙏🙏. പുറമേ കാണുന്നത് നോക്കി വിധിക്കരുത്. അടുത്തറിഞ്ഞാലേ മനസിലാക്കാൻ പറ്റുവുള്ളു. എന്ന ബ്യൂട്ടിഫുൾ മെസ്സേജ്.👍. 💅💅
@tomyjoseph8890
@tomyjoseph8890 Год назад
:::::
@tomyjoseph8890
@tomyjoseph8890 Год назад
...:::
@racheljoseph8744
@racheljoseph8744 Год назад
പിതാവിന്റെ സംസാരവും ചിരിയും ഒക്കെ ഒരു ആത്മീക ആകർഷണം ഉളവാക്കുന്നതാണ്
@shyjilpaul5234
@shyjilpaul5234 Год назад
ഇടവക ജനത്തെ നയിക്കുന്നതിനു പകരം ഭരിക്കുന്ന അച്ഛന്മാരാണ് ഭൂരിഭാഗവും അതാണ് ഈ കാലഘട്ടത്തിൽ ഏറ്റവും വലിയ പ്രശ്നം
@anubins493
@anubins493 Год назад
Rip liquid 😅
@jessyjerome870
@jessyjerome870 Год назад
ഈ പിതാവിന്റെ പ്രസംഗം കേൾക്കാൻ നല്ല രസമായിരുന്നു കെട്ടോ
@sreedevivishnumurthy1158
@sreedevivishnumurthy1158 Год назад
അച്ചോ, ആ ത് മാർത്ഥ ഉള്ളവർക്ക്‌ മാത്രമെ അത്‌ മറ്റുള്ളവർക്ക് ഉണ്ടാക്കാൻ കഴിയു - that simple
@thomastony4264
@thomastony4264 Год назад
ആടുകളോട് അടുപ്പമില്ലാത്ത, ആടുകളെ അടുത്തറിയാൻ കൂട്ടാകാത്ത ഇടയന്മാർ ഉണ്ടെന്നുള്ളത് സങ്കടകരമായ ഒരു കാര്യമാണ്
@lissysaju3241
@lissysaju3241 Год назад
Yes our priests Like to talk only Rich families their childrens
@bapsap
@bapsap Год назад
സുവിശേഷം പ്രഘോഷിച്ചാൽ മാത്രം ഇവിടെ ഒന്നും സംഭവിക്കില്ല, പ്രവർത്തിക്കണം അതിനു ഇവിടെ ആർക്കും ധയ്ര്യമില്ല Preaching without action is worthless. When all understand that some changes will happen
@srdolorosesabs7519
@srdolorosesabs7519 Год назад
​@@lissysaju3241 6 .7⁸
@liarkkl753
@liarkkl753 Год назад
Kerala Christians ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ജനതയാണ്..ഈശോയുടെ രണ്ടാം വരവിനുമുമ്പ് ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക എന്നതാണ് ദൈവം ഏല്പിച്ചിരിക്കുന്ന ദൗത്യം... അതിന്റെ പൂർത്തീകരണമാണ് ഇപ്പോൾ നടക്കുന്ന migration... എല്ലാവരും അത് തിരിച്ചറിയുന്നുണ്ടോ എന്ന്‌ സംശയമാണ്..... We are in end times...!!!
@marythomas4270
@marythomas4270 Год назад
Hai
@sherlyjoseph7064
@sherlyjoseph7064 Год назад
Yes. We have to train them for that.
@futuremusicentertainment5623
👏🏻👏🏻👏🏻👏🏻👌👌👌👌👌
@beenajose8543
@beenajose8543 Год назад
Yes.its TRUE...
@sinnyjoy5678
@sinnyjoy5678 Год назад
ഇത്ര നല്ല talk ന് ഒരു തടസ്സവും കൂടാതെ കേൾക്കാൻ വേണ്ടീട്ടാ😘
@nitashakapahi5027
@nitashakapahi5027 Год назад
Spirit filled message.Thank you Holy Spirit.
@thomasjordy8917
@thomasjordy8917 Год назад
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. പിതാവിൻറെ ഈ ടോക്ക് ഇന്ന് സഭയ്ക്ക്, സഭാ മക്കൾക്ക് അനുഗ്രഹം ലഭിക്കുന്നതാണ്. പിതാവ് പറയുന്നതുപോലെയുള്ള ഒരു സുവിശേഷപ്രഘോഷണം ആണ് ഞാനും ആഗ്രഹിക്കുന്നത്. അല്മായരുടെ സേവനം ഇന്ന് സഭയ്ക്ക് ഈ കാലഘട്ടത്തിൽ അനിവാര്യമാണ്. എനിക്കൊരു അവസരം ലഭിച്ചാൽ തീർച്ചയായും സഭയ്ക്ക് വേണ്ടി സുവിശേഷം പ്രസംഗിക്കുവാനും ശുശ്രൂഷ ചെയ്യുവാനും ഞാൻ ഒരുക്കമാണ്. ആമേൻ
@celinpaulson4575
@celinpaulson4575 Год назад
We need our children who is having moral values, good leadership for a better generation 🔥🙏🔥
@rosilyantony9757
@rosilyantony9757 Год назад
വീടുകളിൽ പോയി അവിടെയുള്ളവരായി അടുത്ത് ഏഴാംപ്പെടണം അവിടെയുള്ള ചെറുപ്പകാരായ ആണ്പിള്ളേരെ വിളിച്ചുകൊണ്ടുപോയി അവരുടെ സംസാരിക്കണം അവര്ക് യേശുവിന്റെ ഗുണങ്ങൾ പറഞ്ഞു മനസിലാക്കണം അവരുടെ വേദനകളും അവരുടെ ആവശ്യങ്ങളും മനസിലാക്കി വേണ്ടതായ കാര്യങ്ങൾ കേൾക്കാനും തയ്യാറാവണം 🙏🙏🙏🌹🌹🌹
@noblegeorge8680
@noblegeorge8680 Год назад
Very powerful thought for our time. 👏👏👍👍👍🔥🙏
@rosammajoseph8155
@rosammajoseph8155 Год назад
Hats off to this bishop for enlightening the Kerala population. . Very true. Boys are brought up in a different manner compared to other states.
@elsysunnyelsysunny6245
@elsysunnyelsysunny6245 Год назад
Very good message പിതാവേ..... 🙏🙏🙏
@minirex1188
@minirex1188 Год назад
Very good speech Bishop. God Bless You Abundantly 🎊🎊🎊 Praise the Lord
@santhammaninan1135
@santhammaninan1135 Год назад
എത്ര കേട്ടാലും മതിവരാത്ത സ്പീച്ച് പിതാവിൻ്റെ പ്രാർത്ഥനയിൽ makkaalaya ഞങ്ങളെല്ലാവരും ഉൾപ്പെടട്ടെ ദൈവം അങ്ങയെ ഒരുപാട് അനുഗ്രഹിക്കട്ടെ
@raniroy7774
@raniroy7774 Год назад
Very good message. 🙏🙏🙏
@indiradevivm2759
@indiradevivm2759 Год назад
അച്ഛാ സൂപ്പർ... 🙏🙏🙏
@mariyageorge2183
@mariyageorge2183 Год назад
Praise the Lord! 🙏🙏🙏
@elsammakuriakose8885
@elsammakuriakose8885 Год назад
Praise the lord
@susanmathew1248
@susanmathew1248 Год назад
Good message father. Thank you Jesus
@limapattani2740
@limapattani2740 Год назад
Thank u Pithave.... Good to listen..🙏🙏😭😭
@philominaemmanuel3030
@philominaemmanuel3030 Год назад
Praise the LORD🙏🙏🙏
@lissymathew6476
@lissymathew6476 Год назад
Thank you for the good message. Very touching!
@mmarianac6615
@mmarianac6615 Год назад
Thanks my Lord. Lets be courageous people standing for the values of the Gospel
@healthwealthhappiness5730
@healthwealthhappiness5730 Год назад
Father this was a great message. We need to encourage all familes to build a culture to have minimum 4 children in our family. Now in India there is great oppertunity ,in community commerce to start our entrepreneur journey .We can build our carrier here in India .Network marketing can give us a big platform to become an enterprineur .We Christians have hesitation to involve in community commerce ,but Muslim community they take up this oppertunity and improve their financial back ground.
@sinibenny9140
@sinibenny9140 Год назад
Good message Bishop. Thank you Jesus
@kurianvaghese5890
@kurianvaghese5890 Год назад
A good and relevant message revealed by this bishop.God let you to do this more.
@xavier9000
@xavier9000 Год назад
Today's special , BRILLIANT Talk...🙏🙏🌷🌷🔥🔥🔥🔥💜💙 ..Father, U are absolutely right., discrimination is the devil 🙏
@roniyaantony1636
@roniyaantony1636 Год назад
Very inspiring message.
@leenajoy1916
@leenajoy1916 Год назад
Praise the Lord Gid Bless 🙏🙏🙏
@jaquilinanthony6555
@jaquilinanthony6555 Год назад
Pithave ella talk&messages very very super!! God Bless you Pithave....
@vmariammavarghese4950
@vmariammavarghese4950 Год назад
Eeshoye nanni.... Nanniyode sthuthi padidum ente yeshunatha...
@daisylukose4195
@daisylukose4195 Год назад
Praise you jesus thank you so much jesus wonderful message
@babyjacob106
@babyjacob106 Год назад
Thank you for the good message
@salygeorgeelamthuruthy9772
@salygeorgeelamthuruthy9772 Год назад
Very good message🙏
@cvsimon7583
@cvsimon7583 Год назад
I am Christian but not RC but l appreciate your sharing
@ranirajesh374
@ranirajesh374 Год назад
Very good message, 🙏
@mariyamary975
@mariyamary975 Год назад
Orupad chindikkanund.nalla sandesham🙏🙏🙏🙏
@smithavayalil2108
@smithavayalil2108 Год назад
Excellant talk
@mathewvarghese9074
@mathewvarghese9074 Год назад
Nanni pithaave eeso Missihaaikkyu sthuthiyaayirikkyatte aammen🙏
@thomaskurian242
@thomaskurian242 Год назад
Yes. We must stand fir the Eternal Life.
@lizyjacob4050
@lizyjacob4050 Год назад
Beautiful message
@mercyjoseph1418
@mercyjoseph1418 Год назад
Well spoken. Pithave. Congratulations
@mariammapothen1090
@mariammapothen1090 Год назад
How great and true are your talk, God bless you, we need to learn more from you.
@vincentollukaran3807
@vincentollukaran3807 Год назад
May God Bless You
@maureenjudithmendoza7361
@maureenjudithmendoza7361 Год назад
Bishop, hats off, inspiring 🙏
@bridgitthomas9143
@bridgitthomas9143 Год назад
Praise The Lord 🌹🌹🌹
@shyjyyohannan2361
@shyjyyohannan2361 Год назад
Praise the Lord
@cicilygeorge8760
@cicilygeorge8760 Год назад
Well said dear Bishop 🙏🌹
@seemaantony7983
@seemaantony7983 Год назад
God's blessyou🙏🙏🙏
@tessyfrancis6879
@tessyfrancis6879 Год назад
Well said dear Bishop, 👌
@williampb9501
@williampb9501 Год назад
thanks
@mathewpjmathew8382
@mathewpjmathew8382 Год назад
Very informative talk1
@leenageorge1551
@leenageorge1551 Год назад
Good message... May God strengthen you more and more Bishop🙏🙏🙏
@sindhujayakumarsindhujayak273
ദൈവം അനുഗ്രഹിക്കട്ടെ... 🙏 🙏 🙏
@sunithasuresh5070
@sunithasuresh5070 Год назад
Thank you father🙏
@susyphilip8007
@susyphilip8007 Год назад
God bless you
@jollygeorge1725
@jollygeorge1725 Год назад
V good message pithave. Stay blessed always
@gertrudejohn7025
@gertrudejohn7025 Год назад
Praise the Lord🙏🙏
@fatimaschoolofnursinggorak4588
I agree with you Pithavae In our Sabha we preach mainly in Church n we are not doing exactly what Jesus wished
@nettosarah443
@nettosarah443 Год назад
Very good message 👏
@mariamantonyl6407
@mariamantonyl6407 Год назад
More than the preaching Living the Word of God and good example to the people is important from the priests and preachers
@roshanmoncy7613
@roshanmoncy7613 Год назад
Praise the Lord 🙏🙏
@beenajacob493
@beenajacob493 Год назад
Very nice talk pit have🙏🙏🙏
@sandeep-gp3qx
@sandeep-gp3qx Год назад
Informative.. 🙏
@sojangeorge7548
@sojangeorge7548 Год назад
Very good message father
@jittoputhuva8916
@jittoputhuva8916 Год назад
ഒരു സഹോദരൻ താഷത് പറഞത് പോലെ ഇങ്ങനെഉള്ള ഒരുപാട് കാര്യങൾ നമ്മുടെ സഭ പിതാക്കന്മാർ ചിന്തിക്കേണ്ടിയിരിക്കുന്നു. അത് ചിന്തിക്കാൻ ഇക്കുട്ടർ തയ്യാറല്ല. വളരെ സമാദാനത്തോടെ പരിഹരിക്കണ്ടതായ കുർബാന പ്രശ്നം ഇത്രയും വഷളാക്കിയ ഒരു സിനഡ് ആണ്‌ നമ്മളെയൊക്കെ നയിക്കുന്നത്, പിന്നെ എങ്ങനെ???
@sweetysworld5251
@sweetysworld5251 Год назад
Achan markku mattamundayi thudangi. Amen
@kcthomas53
@kcthomas53 Год назад
Congrats 👏👏
@pj30555
@pj30555 Год назад
നല്ല പ്രസംഗം. എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടി വേദനാജനകമാണ്. തല ചീഞ്ഞാൽ ? അച്ചന്മാരും കന്യാസ്ത്രീമാരും അവരുടെ ദൗത്യം മറന്നു. മെഡിക്കൽ കോളേജ്, ആശുപത്രി, കോളേജ്, സ്കൂൾ, ബ്ലാ...ബ്ലാ.... സാമൂഹ്യ സേവനം എന്ന പേരിൽ കഴുത്തറപ്പൻ ബിസിനസ് നടത്തുന്നു. പണത്തിന്റെ ശക്തി നോക്കി കൃസ്ത്യാനികളേ തഴഞ്ഞ് ഇതരമതസ്ഥർക്ക് പ്രവേശനവും ജോലിയും നൽകുന്നു. എന്റെ ബാല്യകാലത്ത് പെന്തകോസ്ത് വിശ്വാസികൾ "സ്തോത്രം" പറഞ്ഞ് ദൈവത്തെ സ്തുതിക്കുന്നതിനെ കത്തോലിക്കർ മൂത്രം മൂത്രം എന്ന് പറഞ്ഞ് അപമാനിച്ചിരുന്നു. ദൈവത്തിന് സ്തോത്രം, ഇന്ന് സകല കത്തോലിക്കനും സ്തോത്രം എന്ന് പറയുന്നു. ഏറ്റവും വലിയ ആരാധന കുർബാനയാണെന്ന് പഠിപ്പിക്കും എന്നിട്ട് കുർബാന കഴിഞ്ഞ് ഒരു 'വിശുദ്ധന്റെ' ശരീരഭാഗം അരളിക്കയിൽ വച്ച് ആരാധിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു. അങ്ങനെ റോമ 11:4 ൽ പറയുന്ന ഗണത്തിൽ പെടാനുള്ള ഭാഗ്യം അവർക്ക് നിഷേധിച്ചു കളയുന്നു. കർത്താവ് ചെയ്തപോലെ ബഹു.ബിഷപ്പ് ഒരു ചാട്ടവാർ എടുക്കണം. ഞണ്ടിനേപ്പോലെ സ്വയം പുറകോട്ടു നടന്ന് മക്കളോട് മുമ്പോട്ടു നടക്കാൻ പറഞ്ഞിട്ട് കാര്യമില്ല.
@jollyvarghese5219
@jollyvarghese5219 Год назад
☑️ Yes
@antonythankachan2160
@antonythankachan2160 Год назад
Nammal aaranavo
@pj30555
@pj30555 Год назад
@@antonythankachan2160 എന്ത് പറഞ്ഞു എന്നല്ല, ആര് പറഞ്ഞു എന്നാണൊ അറിയേണ്ടത്? ജിഹാദ് വല്ലതും?
@jollymathew8013
@jollymathew8013 Год назад
അരുളിക്കയിൽ ഇരിക്കുന്നത് ഈസോയാണ്
@alwingeo9841
@alwingeo9841 Год назад
Thank u dear bishop for such beautuful message. I love Rev. bishop Tharayil 🙏🏼🙏🏼🙏🏼
@jessymolthomas8379
@jessymolthomas8379 Год назад
I pray that our people change and follow Jesus in the true sense
@reenabenoy2047
@reenabenoy2047 Год назад
ആമേൻ 🙏🙏🙏
@appachankuttyjoseph5896
@appachankuttyjoseph5896 Год назад
Very good message
@tomjoseph2538
@tomjoseph2538 Год назад
♥ you
@ligimolpeter2362
@ligimolpeter2362 Год назад
Good Message🙏
@leelammapanicker3848
@leelammapanicker3848 Год назад
Praise the Lord. Hallelujah. God Bless you.
@deepamanoj9602
@deepamanoj9602 Год назад
Very Informative & Touching Message. May Almighty shower all blessings upon us 🙏🙏🙏
@manjumoljoseph9275
@manjumoljoseph9275 Год назад
Adyamayitta pithavinte speech kelkkunne . Enthu resama kelkkan .
@nancyantony8312
@nancyantony8312 Год назад
Very interesting message
@maryjoseph8377
@maryjoseph8377 Год назад
I like the talks by tharsyil bishop
@maryjose4144
@maryjose4144 Год назад
God bless you, pithave
@manojthomas5900
@manojthomas5900 Год назад
Excellent
@sarammatmathew9276
@sarammatmathew9276 Год назад
Praise the lord
@gracydevassy483
@gracydevassy483 Год назад
Very good message 😊 🙏🏼🙏🏼
@ponmelilabraham8128
@ponmelilabraham8128 Год назад
True message
@bangtanworld3850
@bangtanworld3850 Год назад
പിതാവേ... കുടുംമ്പ നവീകരണത്തിനായി, നമ്മുടെ കുഞ്ഞുങ്ങൾ നശിക്കാതിരിക്കാൻ മുന്നിട്ടിറങ്ങുക..... ഞങ്ങൾ കൂടെയുണ്ട്...... ആമേൻ ❤️❤️
@thomasjacob350
@thomasjacob350 Год назад
എന്തിന്റെ ഇടയിലുള്ള മ്യൂസിക് അരോചകമാണ്
@bijizachariah7677
@bijizachariah7677 Год назад
Yes
@shanthammak719
@shanthammak719 Год назад
Amen 🙏🙏
@valajac9624
@valajac9624 Год назад
I will tray to talk the Words of God to peuples walking near me with the grâce of m’y Lord
@nimmykour4272
@nimmykour4272 Год назад
Praise the lord amen 🙏
@aalwynjoy1771
@aalwynjoy1771 Год назад
Eshoku sthuthi Amen 🙏 ❤
Далее