Тёмный
No video :(

എല്ലാപേരും ഫെമിനിസ്റ്റ് ആകുമ്പോൾ - Everyone Should Be a Feminist : Dr. Malavika Binny 

biju mohan
Подписаться 208 тыс.
Просмотров 5 тыс.
50% 1

#malavikabinny #feminism #gender #genderjustice #womenrights #genderequality #UCCollege
Women Cell, Union Christian College, Aluva, Kerala organised a webinar on "Gender in Everyday Life", in which Dr. Malavika Binny talked about Gender Discrimination and Feminism to the students of UC college.
ഈ ഫെമിനിസ്റ്റുകളായ പെണ്ണുങ്ങൾക്ക് വലിയ അഹങ്കാരമാണ്, സ്ത്രൈണത ഒട്ടും ഇല്ലാത്തവരാണ്, കുടുംബം കലക്കികളാണ്, പുരുഷന്മാരെ വെറുക്കുന്നവരാണ്.... ചുരുക്കത്തിൽ പുച്ചശിക്കപ്പെടേണ്ടവരാണ് പൊതുബോധത്തിൽ ഫെമിനിസ്റ്റുകൾ..... ഫെമിനിസം രൂപം കൊണ്ടിട്ട് നൂറ്റാണ്ടു പിന്നിട്ടെങ്കിലും ഫെമിനിസം പോലെ അപമാനിക്കപ്പെട്ട, തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ചിന്താധാര ഉണ്ടായിട്ടില്ല. വളരെ ലളിതമായി, രസകരമായി ലിംഗസമത്വത്തെ കുറിച്ചും ഫെമിനിസത്തിന്റെ അടിസ്ഥാനത്തെ കുറിച്ചും വിശദീകരിക്കുകയാണ് ഡോ. മാളവിക ബിന്നി. ആലുവ UC കോളേജ് സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു മാളവിക ബിന്നി.

Опубликовано:

 

11 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@peterv.p2318
@peterv.p2318 3 года назад
ബിജു മോഹൻ, താങ്കൾ എത്ര നിസ്വാർത്ഥനും, ജീനിയസുമാണ്! ഏറ്റവും നല്ല മലയാള മാധ്യമ പ്രവർത്തകനെ നിർദ്ദേശിക്കാൻ ഒരു അവസരം എനിക്ക് ലഭിക്കുകയാണെങ്കിൽ തീർച്ചയായും ഞാൻ രണ്ടാമതൊന്നു ആലോചിക്കാതെ താങ്കളെ നിർദ്ദേശിക്കും... താങ്കളെ അഭിനന്ദിക്കാൻ എനിക്ക് വാക്കുകളില്ല....!
@haseenavs8134
@haseenavs8134 3 года назад
Want more history classes from you mam
@sajeeshg6179
@sajeeshg6179 3 года назад
വിശാലവും മനോഹരവും ആയ അവതരണം. മാളവിക👏👏👏
@pvijay55
@pvijay55 3 года назад
Very well articulated as always! Congrats!
@tintukj4869
@tintukj4869 3 года назад
ശക്തവും ലളിതവുമായി ഫെമിനിസം എന്താണ് എന്ന വിശദീകരണം. എല്ലാവരും ഫെമിനിസ്റ്റായിരിക്കേണ്ട ആവശ്യകത ഉറപ്പിക്കുന്ന അവതരണം ....... 👍👍
@tinujoseph9946
@tinujoseph9946 3 года назад
Superb👌👌
@stephenraj7834
@stephenraj7834 3 года назад
well explained...congrats..👍
@user-yf6in5cm3k
@user-yf6in5cm3k 3 года назад
Great session.. need more conversation like this
@vidyas4238
@vidyas4238 3 года назад
Thank you for such a good and informative session.
@VrajeshP
@VrajeshP 3 года назад
good
@ranjithkummil9829
@ranjithkummil9829 3 года назад
Realistic. Want more
@najiyakv9430
@najiyakv9430 3 года назад
Nice talk
@eapenjohn6630
@eapenjohn6630 3 года назад
A new definition for feminism,and it is a very smart definition. Excellent!
@sharikasbioworld901
@sharikasbioworld901 3 года назад
Iniyum venom class
@bipinbipin2229
@bipinbipin2229 3 года назад
41:22 cinema
@gloria8782
@gloria8782 3 года назад
🔥😍
@narayanankuttynarayanankut83
@narayanankuttynarayanankut83 3 года назад
ചരിത്രത്തിൽ..പറയുന്ന..ഇൗ..(ബ്ളാക്...) അത്,ബ്ലാക്കായി...തുടരണം..ചില, പോകേറ്റുകൾ...അതായിട്ടുനില, നിർത്താനുള്ള കഴിവ് രാഷ്ട്രീയവും....സാംസ്കാരിക,വും... കൈ കാര്യം ചെയ്യുന്നവർ. ശ്രമിക്കുന്നു
Далее
Insane Coffee trick EXPOSED 😱☕️ #shorts
00:20
Просмотров 4,9 млн