Тёмный

എല്ലാവർക്കും വീട് | എന്താണ് പ്രധാൻ മന്ത്രി ആവാസ് യോജന | What is Pradhan Manthri Awas Yojana | PMAY 

SURESAM
Подписаться 262 тыс.
Просмотров 3,3 тыс.
50% 1

എല്ലാവർക്കും വീട് | എന്താണ് പ്രധാൻ മന്ത്രി ആവാസ് യോജന | What is Pradhan Manthri Awas Yojana | PMAY
press റിപ്പോർട്ട്‌ കാണാൻ ഈ ലിങ്കിൽ click ചെയ്യുക
www.pib.gov.in/PressReleasePa...
------------------------------------------------------------------
പുതിയ അറിവുകൾ അറിയാൻ Suresam Whatsapp ചാനലിൽ താഴെ കൊടുത്ത ലിങ്കിൽ click ചെയ്ത് Follow ചെയ്യൂ
whatsapp.com/channel/0029Va9K...
_________________________________________
For Business Enquiry :
Contact Suresam RU-vid Channel
Email: suresamplus@gmail.com
Whatsapp : 8086565653
Facebook:
/ bavayamisuresam
അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
Instagram:
suresamplus?igs...
Sharechat:
sharechat.com/profile/suresam...
Telegram : suresam എന്നു search ചെയ്യൂ
Threads:
www.threads.net/@suresamplus
____________________________________
Government സ്കീംമുകൾ
• Suresam - Govt Schemes
____________________________________
ആയുഷ്മാൻ ഭാരത് - Ayushman Bharath
• Ayushman Bharath Full ...
__________________________________
Kerala Employment Exchange details
• Suresam - All details ...
___________________________________
Kissan Nidhi All Details
• Kissan Nidhi - Suresam
__________________________________
Medisep all details
• Medisep Suresam
_________________________________
Tech Tips
• Suresam Tech
_____________________________
Travelogue
• Suresam - Travelogue
______________________________
Live Q and A Section
• Suresam Live
_____________________________
Darsanam Punyam - Temple Vlogs
• Suresam - ദർശനം പുണ്യം...
______________________________
Thenur Athazhampetta Temple
• Suresam - Athazhampett...
____________________________
Thenur Desavela
• Suresam - Thenur Desav...
____________________________
Suresam Entertainment
• Suresam Entertainment
________________________
Suresam Movie Review
• Suresam Movie Review
_________________________
Suresam Cookery
• Suresam - Cookery
_________________________________________
#employees_news
#EEmployment
#employees_news
#employmentexchange
#employmentrenewal
#KeralaEmployment
#SmartRationCard
#eshrammalayalam
#ayushmanbharat
#AyushmanBharathMalayalam
#ayushmanbharathmalayalam
#ayushmanbharat
#Malayalamtutorial
#suresam
#സുരേശം

Опубликовано:

 

11 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 88   
@Jiju-cx3he
@Jiju-cx3he 18 дней назад
എല്ലാവർക്കും ഉപകാരപ്പെട്ടേക്കും good ഇൻഫാർമേഷൻ sir 🥰
@SURESAM
@SURESAM 18 дней назад
💙💙💙
@Sudheesh_S.S
@Sudheesh_S.S 18 дней назад
👍🏻
@sanoj.ssanoj5511
@sanoj.ssanoj5511 18 дней назад
Thanks 🙏
@SURESAM
@SURESAM 16 дней назад
👍💙
@kadijahashim9137
@kadijahashim9137 18 дней назад
Txs sir
@SURESAM
@SURESAM 18 дней назад
😍❤️
@MAXIMAXY471
@MAXIMAXY471 17 дней назад
100% usefull
@SURESAM
@SURESAM 16 дней назад
👍😍💙
@jayachandranbk5449
@jayachandranbk5449 18 дней назад
👍
@SURESAM
@SURESAM 18 дней назад
😍❤️
@AntonyKa-gc2be
@AntonyKa-gc2be 17 дней назад
Good information..bro
@SURESAM
@SURESAM 16 дней назад
👍😍
@vinithaanoop5609
@vinithaanoop5609 18 дней назад
🥰👍🏻👍🏻
@SURESAM
@SURESAM 16 дней назад
😍💙❤️
@MuthuMuthu-sx6dg
@MuthuMuthu-sx6dg 13 дней назад
വിഗലാഗർക്ക് സ്കൂട്ടർ എങ്ങിനെ ലഭിക്കുന്നതികുറിച്ച് ള്ള വിവരങ്ങൾ ഒന്ന് പറഞ്ഞ് തരുമോ
@SURESAM
@SURESAM 13 дней назад
ആ പദ്ധതിയെ പറ്റി എനിക്ക് അറിയില്ല നോക്കട്ടെ അറിഞ്ഞാൽ ചെയ്യാം
@shynisanthosh9592
@shynisanthosh9592 18 дней назад
ഇതെങ്കിലും ശെരിയായ മതിയായിരുന്നു ഭഗവാനെ🙏. വാടക കൊട്ത്ത് മതിയായി 😥
@SURESAM
@SURESAM 16 дней назад
ശരിയാവട്ടെ
@littlewondergirl3901
@littlewondergirl3901 4 часа назад
🙏🏻വാടക കൊടുത്തു മടുത്തു തുടങ്ങി 😔😔😔
@user-yv1vz3cn1h
@user-yv1vz3cn1h 18 дней назад
Good evening bro....
@SURESAM
@SURESAM 18 дней назад
💙💙
@bijugopalank6844
@bijugopalank6844 18 дней назад
Thanks. Sir
@SURESAM
@SURESAM 18 дней назад
💙💙💙
@mohammedkk305
@mohammedkk305 18 дней назад
👍താങ്ക്സ്
@SURESAM
@SURESAM 18 дней назад
😍❤️
@Beena-wp2fy
@Beena-wp2fy 18 дней назад
Sir njanum husbandum different ration caedilanu ullath swanrhamayi veedilla prethyekam ration Carroll's veedinu apply pattumo
@SURESAM
@SURESAM 18 дней назад
അതിനു കുഴപ്പമില്ല
@kadijahashim9137
@kadijahashim9137 18 дней назад
ഓകെ സർ👍
@SURESAM
@SURESAM 18 дней назад
😍❤️👍
@sapsashaju6021
@sapsashaju6021 18 дней назад
Life mission apeksha koduthavarkk pmay il apekshikkan pattumo ithuvare lifinte oru updationum vannitilla listil perundenn mathram ariyullo 😌
@johancruyff1465
@johancruyff1465 18 дней назад
പറ്റും 🤝 ഏതിലാണോ ആദ്യം വിളിക്കുന്നത് അതിനനുസരിച്ചു 🏡 വർക്ക്‌ തുടങ്ങാം
@SURESAM
@SURESAM 16 дней назад
ലൈഫിന്റെ അപ്ഡേഷൻ വരുന്നേയുള്ളൂ
@varshav.v5441
@varshav.v5441 16 дней назад
Sthalam vedikkanulla valla padhadhiyumundoo
@SURESAM
@SURESAM 16 дней назад
അറിയിക്കാം
@harithaharichandranvh1625
@harithaharichandranvh1625 18 дней назад
Reels watch app l cash keriyilalo.31 n windrow aakkithan eppalum pending thanne an kaanikkunnath
@SURESAM
@SURESAM 16 дней назад
Paisa Per Reels ൽ ചിലർക്ക് പൈസ കിട്ടുന്നുണ്ട്, ചിലർക്ക് പൈസ കിട്ടുന്നുമില്ല. *150 ആയാൽ Withdraw കൊടുത്തു നോക്കൂ, വന്ന ശേഷം മാത്രം Work ചെയ്താൽ മതി.* പരസ്യം കണ്ട് വരുമാനം നേടാൻ ഈ വീഡിയോ കാണു. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AXeIxkt2Zts.html ഇത് Amrut Surabee എന്ന തമിഴ് നാട് കമ്പനി ആണ്. പൈസ correct ആയി കിട്ടുന്നുണ്ട്. ഇതിന്റെ വീഡിയോ ഞാൻ *ഏപ്രിൽ last ചെയ്തതാണ്.* അന്ന് Free ആയി ചേർന്നാലും Refer ചെയ്യാൻ പറ്റുമായിരുന്നു. എന്നാൽ Amirt Surabee Site ൽ ഇപ്പോൾ പുതിയ നിയമം വന്നിട്ടുണ്ട്. PAN കാർഡ് കൊടുത്ത് register ചെയ്യണം. 200 ആയാൽ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റും. Free ആയി ദിവസേന 2 പരസ്യം കാണാം. അപ്പോൾ 8 രൂപ വെച്ച് ഒരു മാസം 200 plus കിട്ടും. 200 ആയാൽ Withdraw ചെയ്യാനും പറ്റും. Free ആയി ചെയ്യുമ്പോൾ ഇപ്പോൾ refer ചെയ്യാൻ പറ്റില്ല. ₹699 പ്ലാൻ ചെയ്യാനാ പറയുന്നത്. *അങ്ങോട്ട്‌ പൈസ കൊടുത്ത് ചെയ്യേണ്ടതില്ല.* Amrut Surabee നിങ്ങൾ തുറക്കുമ്പോൾ വലതു വശത്തു മുകളിൽ കാണുന്ന 4 കുത്തുകളിൽ click ചെയ്താൽ ഇടതു വശത്തു വരുന്നതിൽ Support എന്നത് കാണും. അതിൽ click ചെയ്താൽ *അവരുടെ കസ്റ്റമർ കെയർ ൽ വിളിച്ചാൽ മലയാളത്തിൽ തന്നെ മറുപടി കിട്ടും.* ദയവായി അതിൽ വിളിച്ചു ഇപ്പോഴത്തെ ലേറ്റസ്റ്റ് വിവരങ്ങൾ അറിയാൻ ശ്രമിക്കുക
@harithaharichandranvh1625
@harithaharichandranvh1625 15 дней назад
@@SURESAM eth vare keriyattilla 31 n widrow akkiyathan pending thanne kanikkane 128 rs
@tom-gn3fr
@tom-gn3fr 18 дней назад
work from home job ne kurichu.... oru 20k monthly kittunna...
@SURESAM
@SURESAM 16 дней назад
പരസ്യം കണ്ട് വരുമാനം നേടാൻ ഈ വീഡിയോ കാണു. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AXeIxkt2Zts.html ഇത് Amrut Surabee എന്ന തമിഴ് നാട് കമ്പനി ആണ്. പൈസ correct ആയി കിട്ടുന്നുണ്ട്. ഇതിന്റെ വീഡിയോ ഞാൻ *ഏപ്രിൽ last ചെയ്തതാണ്.* അന്ന് Free ആയി ചേർന്നാലും Refer ചെയ്യാൻ പറ്റുമായിരുന്നു. എന്നാൽ Amirt Surabee Site ൽ ഇപ്പോൾ പുതിയ നിയമം വന്നിട്ടുണ്ട്. PAN കാർഡ് കൊടുത്ത് register ചെയ്യണം. 200 ആയാൽ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റും. Free ആയി ദിവസേന 2 പരസ്യം കാണാം. അപ്പോൾ 8 രൂപ വെച്ച് ഒരു മാസം 200 plus കിട്ടും. 200 ആയാൽ Withdraw ചെയ്യാനും പറ്റും. Free ആയി ചെയ്യുമ്പോൾ ഇപ്പോൾ refer ചെയ്യാൻ പറ്റില്ല. ₹699 പ്ലാൻ ചെയ്യാനാ പറയുന്നത്. *അങ്ങോട്ട്‌ പൈസ കൊടുത്ത് ചെയ്യേണ്ടതില്ല.* Amrut Surabee നിങ്ങൾ തുറക്കുമ്പോൾ വലതു വശത്തു മുകളിൽ കാണുന്ന 4 കുത്തുകളിൽ click ചെയ്താൽ ഇടതു വശത്തു വരുന്നതിൽ Support എന്നത് കാണും. അതിൽ click ചെയ്താൽ *അവരുടെ കസ്റ്റമർ കെയർ ൽ വിളിച്ചാൽ മലയാളത്തിൽ തന്നെ മറുപടി കിട്ടും.* ദയവായി അതിൽ വിളിച്ചു ഇപ്പോഴത്തെ ലേറ്റസ്റ്റ് വിവരങ്ങൾ അറിയാൻ ശ്രമിക്കുക
@AryaKs-kz6lq
@AryaKs-kz6lq 18 дней назад
സാർ സ്ഥലം ഇല്ലാത്തവർക്ക് apply cheyan patumoo
@SURESAM
@SURESAM 18 дней назад
Apply ചെയ്യാൻ വരുമ്പോൾ പറയാം
@vijayfan6993
@vijayfan6993 18 дней назад
2016 ൽ എന്റെ അമ്മ കൊടുത്തിട്ടുണ്ടായിരുന്നു വീടിനു ഇതു വരെ ഒന്നും ശെരിയായിട്ടില്ല 2017ൽ അവർ പറഞ്ഞത് ലിസ്റ്റിൽ പേര് വന്നിട്ടുണ്ട് എന്ന് ഞാനും അമ്മയും മോളുടെ കൂടെ വാടക വീട്ടിൽ ആണ് സ്ഥലം പോലും ഇല്ല
@SURESAM
@SURESAM 16 дней назад
ഇപ്പോൾ വരുന്നതേയുള്ളൂ. വരുമ്പോൾ അവർ അറിയിക്കുമായിരിക്കും
@lakshmicreatives9016
@lakshmicreatives9016 День назад
Sir njan 2020 il pmay apeksha municipalityil vechirunnu plan with permit included. Pineed corona issue vannathode onnu onnum marupadi vannilla rend house il aanu 7 varshamayi vadaka veetil aanu ipo njangal swanthamayi housing loan eduth oru veedu vachu. 5 masam aayi. Ipol veendum pmay life aalukalkk kitty thudangi. Ini njangalkk aa loan kittumo veedu vachathukond athu ini kittumo please reply sir.
@SURESAM
@SURESAM 22 часа назад
കിട്ടേണ്ടതാണ്
@lakshmicreatives9016
@lakshmicreatives9016 6 часов назад
@@SURESAM evide aanu anuashikkendath sir
@SURESAM
@SURESAM 4 часа назад
@@lakshmicreatives9016 പഞ്ചായത്തിൽ
@lakshmicreatives9016
@lakshmicreatives9016 2 часа назад
@@SURESAM ok thank you sir
@k.m.sumesh864
@k.m.sumesh864 18 дней назад
Support
@SURESAM
@SURESAM 16 дней назад
😍👍
@Trip1445
@Trip1445 18 дней назад
3. Varsham ai veed inu apro labichit. Iduvare cash acountil vannittil. Chodikubol fund ella.
@SURESAM
@SURESAM 18 дней назад
കിട്ടും ന്നെ
@classtograde
@classtograde 12 дней назад
Pmay vazhi aanu apply cheiythe Atho life mission.enth okke documents aanu submit cheiythe.Please kindly reply
@PSC_MALAYALAM
@PSC_MALAYALAM 14 дней назад
എത്ര മുതൽ എത്ര സ്ഥലം ഉള്ളവർക്ക് apply ചെയ്യാൻ പറ്റും
@SURESAM
@SURESAM 13 дней назад
ഡീറ്റെയിൽസ് വരുമ്പോൾ അറിയിക്കാം
@shamilyjoy2571
@shamilyjoy2571 18 дней назад
Paise per reals il 150 withdraw koduthittu account il kerittilla 3 days aei process ennu kannikkunu ennu problem reply me sir
@SURESAM
@SURESAM 18 дней назад
Paisa Per Reels ൽ ഞാൻ ഇതുവരെ 8 payment നു കൊടുത്തു. 2 എണ്ണം കൃത്യ സമയത്തു കിട്ടി. ബാക്കി 2 എണ്ണം 10-12 ദിവസങ്ങൾ കഴിഞ്ഞാണ് കിട്ടിയത്. മുമ്പ് കൊടുത്ത 4 എണ്ണം ഇപ്പോഴും process ആണ്. വൈകുന്നുണ്ട്. പലർക്കും വൈകി ആണെങ്കിലും കിട്ടി എന്ന് പറയുന്നുണ്ട്. ചിലർക്ക് കിട്ടുന്നുമില്ല. ഏതായാലും 150 ആയാൽ withdraw കൊടുക്കുക. 2 ദിവസത്തിൽ വന്നിട്ടില്ലെങ്കിൽ അവരുടെ കസ്റ്റമർ care നമ്പറിൽ sms message ചെയ്യൂ. വാട്സപ്പും ചെയ്യൂ. അങ്ങോട്ട്‌ പൈസ കൊടുക്കരുത്. *പൈസ കിട്ടിയ ശേഷം മാത്രം work ചെയ്താൽ മതി.* അതെ വഴിയുള്ളു dear
@SuhailRasna
@SuhailRasna 4 дня назад
6 laksnu 2.35 lakh subsidy provide ചെയ്യുന്ന central government home loan (municipality ) 2024 ൽ വീണ്ടും അപേക്ഷിക്കാമോ??
@SURESAM
@SURESAM 3 дня назад
അപേക്ഷിക്കാൻ പറ്റുമല്ലോ
@SuhailRasna
@SuhailRasna 3 дня назад
@@SURESAM 2023 ൽ നിർത്തി വെച്ചു ന്ന് പറയുന്നു.. എവിടെയാണ് ഇതിനെ കുറിച് അന്വേഷിക്കുക
@AshaAnakkadu
@AshaAnakkadu 18 дней назад
എനിക്ക് ആവശ്യമാണ് സുരേഷ് etda പറയാൻ മറക്കല്ലേ
@SURESAM
@SURESAM 16 дней назад
😍❤️
@user-uu8nd3ji8v
@user-uu8nd3ji8v День назад
2 centil kittmo
@SURESAM
@SURESAM День назад
Yes കിട്ടും
@ASH03ASH
@ASH03ASH 18 дней назад
ആയുഷ്മാൻ ഭാരത് കാർഡ് ഇപ്പൊ പ്രൈവറ്റ് ഹോസ്പിറ്റലിൽ ഒന്നും എടുക്കുന്നില്ലല്ലോ 😢sunrise ഹോസ്പിറ്റലിൽ ചോദിച്ചപ്പോൾ ഇപ്പോൾ എടുക്കില്ല എന്ന് പറഞ്ഞു
@SURESAM
@SURESAM 16 дней назад
14555 ഈ നമ്പറിലേക്ക് ജിയോ ഫോണിൽ നിന്നോ ബിഎസ്എൻഎൽ നിന്നൊ വിളിച്ച് കംപ്ലൈന്റ്റ് ചെയ്യൂ
@akshayacentrekaroor8096
@akshayacentrekaroor8096 14 дней назад
എടുക്കും.
@Bhagathmohammed
@Bhagathmohammed 18 дней назад
ചേട്ടാ എനിക്ക് വിടില്ലാ സ്വന്തമായി ഒരു വീട് എന്നത് ഏറ്റവും വലിയ ആഗ്രഹമാണ് എനിക്ക് സ്വന്തമായി സ്ഥലമില്ലാ ഞാൻ തമാസിക്കുന്നത് വാടക വീട്ടിലാണ് എനിക്ക് അപേക്ഷിക്കാൻ പറ്റുമോ😢
@SURESAM
@SURESAM 18 дней назад
പറ്റും dear
@Bhagathmohammed
@Bhagathmohammed 18 дней назад
@@SURESAM Thankyou ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് വീഡിയോ സ് ചെയ്യാൻ കഴിയട്ടെ
@ajithaanil6031
@ajithaanil6031 18 дней назад
വാർഡ് മെമ്പർ വഴി പഞ്ചായത്ത് ഇൽ... അറിയിക്ക്.... 👍🏻👍🏻
@ajithaanil6031
@ajithaanil6031 18 дней назад
താങ്ക്സ്.. നല്ല വീഡിയോ സ് ആണ്.... ഒരുപാട് പേർക്ക് ഉപകാരപ്രദം ആവട്ടെ 👍🏻👍🏻👍🏻
@ajithaanil6031
@ajithaanil6031 18 дней назад
👍🏻
@krishnavijeesh8756
@krishnavijeesh8756 18 дней назад
വീടിന്റെ തേപ്പ് പണിക്ക് എവിടെ നിന്നാണ് സഹായം കിട്ടുന്നത്
@ajithaanil6031
@ajithaanil6031 18 дней назад
ബ്ലോക്ക് പഞ്ചായത്ത് വഴി അപേക്ഷ വയ്ക്കു...
@albindas2000
@albindas2000 18 дней назад
ഹൗസ് മെയ്ന്റ്അനൻസ് എന്തെകിലും ഉണ്ടോ
@SURESAM
@SURESAM 16 дней назад
ആ പദ്ധതി ഇപ്പോൾ ഉണ്ടോ എന്നറിയില്ല. പഞ്ചായത്തിൽ ഒന്ന് ചോദിച്ചു നോക്കൂ
@AB-xk4yp
@AB-xk4yp 15 дней назад
ഇതിനു മുൻപ് വീട് വെക്കാനും, വെച്ച വരും കൂടുതലും അനർഹർ ആണെന്ന് അറിയാം. ഉള്ള വീട് പൊളിച്ചിട്ടിട് പുതിയത് വെച്ചവരും. ധനസാഹയം കിട്ടി ശേഷo കൂടി പിടിച്ചു 2 നില വെച്ചവർ വരെ ഉണ്ട്.അവരൊക്കെ അർഹർ ആരുന്നോ. ഇതെളിം അർഹർക്ക് മാത്രം കിട്ടട്ടെ
@SURESAM
@SURESAM 14 дней назад
🙏
@Karthick-mp8zf
@Karthick-mp8zf 18 дней назад
Tamil sir please
@SURESAM
@SURESAM 16 дней назад
Ithu malayalam channel dear
@mixingfortricks9521
@mixingfortricks9521 17 дней назад
Sir ഞാൻ നിങ്ങളെ paisa reel എന്ന വിഡിയോ കണ്ടു പറ്റിക്ക പെട്ടു. കാരണം അതിൽ നിന്നും widrow ചെയ്യുമ്പോൾ succsess ഒക്കെ കാണിക്കുന്നുണ്ട് but ക്യാഷ് account ഇൽ എത്തുന്നില്ല. ഞാൻ കുടിങ്ങിയത് ഇപ്പൊ അതൊന്നും അല്ല ഞാൻ 15 ഫ്രണ്ടിസിനെ ഇതിൽ ചേർത്തു ഇപ്പൊ അവർക്കും ക്യാഷ് കിട്ടുന്നില്ല അവർ എല്ലാരും കൂടി എന്നെ അങ്ങു ഇല്ലാണ്ടാക്കുവാ ഇനി ഇപ്പൊ എന്ത് ചെയ്യും കിട്ടാൻ വല്ല മാർഗവും ഉണ്ടോ?. Coustemer നമ്പറിൽ sms ചെയ്തിട്ടും whatsapp ചെയ്തിട്ടും ഒന്നും no രക്ഷ. അവർ ഇത് ഇമ്മാതിരി തട്ടിപ്പ് ആണെന്ന് കരുതിയതെ ഇല്ല.
@SURESAM
@SURESAM 16 дней назад
Paisa Per Reels ൽ ചിലർക്ക് പൈസ കിട്ടുന്നുണ്ട്, ചിലർക്ക് പൈസ കിട്ടുന്നുമില്ല. *150 ആയാൽ Withdraw കൊടുത്തു നോക്കൂ, വന്ന ശേഷം മാത്രം Work ചെയ്താൽ മതി.* പരസ്യം കണ്ട് വരുമാനം നേടാൻ ഈ വീഡിയോ കാണു. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AXeIxkt2Zts.html ഇത് Amrut Surabee എന്ന തമിഴ് നാട് കമ്പനി ആണ്. പൈസ correct ആയി കിട്ടുന്നുണ്ട്. ഇതിന്റെ വീഡിയോ ഞാൻ *ഏപ്രിൽ last ചെയ്തതാണ്.* അന്ന് Free ആയി ചേർന്നാലും Refer ചെയ്യാൻ പറ്റുമായിരുന്നു. എന്നാൽ Amirt Surabee Site ൽ ഇപ്പോൾ പുതിയ നിയമം വന്നിട്ടുണ്ട്. PAN കാർഡ് കൊടുത്ത് register ചെയ്യണം. 200 ആയാൽ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റും. Free ആയി ദിവസേന 2 പരസ്യം കാണാം. അപ്പോൾ 8 രൂപ വെച്ച് ഒരു മാസം 200 plus കിട്ടും. 200 ആയാൽ Withdraw ചെയ്യാനും പറ്റും. Free ആയി ചെയ്യുമ്പോൾ ഇപ്പോൾ refer ചെയ്യാൻ പറ്റില്ല. ₹699 പ്ലാൻ ചെയ്യാനാ പറയുന്നത്. *അങ്ങോട്ട്‌ പൈസ കൊടുത്ത് ചെയ്യേണ്ടതില്ല.* Amrut Surabee നിങ്ങൾ തുറക്കുമ്പോൾ വലതു വശത്തു മുകളിൽ കാണുന്ന 4 കുത്തുകളിൽ click ചെയ്താൽ ഇടതു വശത്തു വരുന്നതിൽ Support എന്നത് കാണും. അതിൽ click ചെയ്താൽ *അവരുടെ കസ്റ്റമർ കെയർ ൽ വിളിച്ചാൽ മലയാളത്തിൽ തന്നെ മറുപടി കിട്ടും.* ദയവായി അതിൽ വിളിച്ചു ഇപ്പോഴത്തെ ലേറ്റസ്റ്റ് വിവരങ്ങൾ അറിയാൻ ശ്രമിക്കുക
Далее
Crazy Girl destroy RC CARS 👩🤪🚘🚨
00:20
Просмотров 4,7 млн
BABYMONSTER - ‘FOREVER’ M/V
03:54
Просмотров 10 млн
Crazy Girl destroy RC CARS 👩🤪🚘🚨
00:20
Просмотров 4,7 млн