Тёмный
No video :(

എല്ലാ ദിവസവും 40ൽ പരം വെറൈറ്റി മീനുകൾ ലഭിക്കുന്ന ഒരു മീൻകട | Salmons, Kadavanthra 

Eat Kochi Eat
Подписаться 83 тыс.
Просмотров 146 тыс.
50% 1

കേരളത്തിലെ Fish Lovers ന് വേണ്ടിയാണ് ഈ എപ്പിസോഡ്. ഒരുപാട് മീനുകളെക്കുറിച്ചും Fish Business നെകുറിച്ചും ഒക്കെ നമ്മളോട് സംസാരിക്കുന്നതു കടവന്ത്രയിൽ salmons.in എന്ന Fish Store നടത്തുന്ന Salim ആണ്.
Travel & Tourism Sector ൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള കുറച്ചു സുഹൃത്തുക്കൾ ചേർന്ന് 2020 ൽ ആണ് Salmons കൊച്ചിയിൽ ആരംഭിക്കുന്നത്. 40 നു മേൽ വെറൈറ്റി മീനുകൾ, 14 ൽ പരം fish cutting styles, clean packing with ice bags, കൂടാതെ വാങ്ങിയ മീനിൽ അതൃപ്തി ഉണ്ടെങ്കിൽ 100% replacement കൊടുക്കുന്ന 'Salmons Promise' എന്ന പദ്ധതി ഒക്കെ Salmons ന്റെ മാത്രം പ്രത്യേകതകളാണ്.
To order fish online, visit www.salmons.in or call 0484 7136592 or download the app
Google Play:
play.google.com/store/apps/de...
Apple App store:
apps.apple.com/us/app/salmons...
Gmap Location : g.page/salmons-kochi?share
If you love fish, salmons.in in Kadavanthra is a spot you shouldn't miss. It's definitly worth a visit for the varieties of fish they have every day and the unique cuts they offer.
#eatkochieat #kochi #cochin #kerala #salmonskochi #salmonsfishstore

Опубликовано:

 

20 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@bijuswamypv
@bijuswamypv 2 месяца назад
കൊച്ചി സാൽമൺസിന് തിരുവിതാംകൂറിലും ഒരു ശാഖ തുടങ്ങുവാൻ കഴിയുമാറാകട്ടെ എന്ന് അഭ്യർത്ഥിക്കുന്നു. എല്ലാ അഭിനന്ദനങ്ങളും നേരുന്നു!!!!!!!!!👌👍🙏
@justinmanalur
@justinmanalur 2 года назад
Emerging business in Kerala..consistency in quality, delivery service, pricing...back bone of this industry
@thabsheerasiraj320
@thabsheerasiraj320 2 года назад
One of the best fish shop .Salmons, all the best
@davisattupuram3705
@davisattupuram3705 2 месяца назад
Many many thanks
@hasheebmecheri7038
@hasheebmecheri7038 Год назад
Masha allha ..
@venugopalp529
@venugopalp529 11 месяцев назад
Salim good vedeo....TKS...!!(
@antonyxavier2957
@antonyxavier2957 2 года назад
All the best Salmons!
@busharaashraf3177
@busharaashraf3177 2 месяца назад
Super presendation
@yousufthiruvallam4217
@yousufthiruvallam4217 2 года назад
സൂപ്പർ സൂപ്പർ
@akj10000
@akj10000 11 месяцев назад
ഇച്ചിരി താഴ്ത്തി പടി ചേട്ടാ
@alantoamos1924
@alantoamos1924 2 года назад
Matha fresh is also good
@GopiNathan-ic7zr
@GopiNathan-ic7zr Год назад
നല്ല പെർഫോമൻസ്. കുറെയേറെ അയാൾ പറഞ്ഞു എല്ലാം മനസിലായി കേടുവന്ന മീൻവാങ്ങി നല്ല പണി കിട്ടിയ അള്ളായതുകൊണ്ട് ഒരു അഭിപ്രായം ഇവിടെ കുറിക്കട്ടെ. യാതൊരു കാരണവശാലും ഫോർമാലിൻ ചേർത്ത മീൻ വാങ്ങരുത്. വിഷമാണ് കാശുകൊടുത്തു വാങ്ങുന്നത്. ഇവിടെ ഒരു നിയമം ഇല്ല അതുകൊണ്ട് വിഷമയമാണ് ഇന്ത്യ. ആർക്കും എന്തും ഇവിടെ ചെയാം കാശുണ്ടായാൽ മതി എന്നൊരു അവസ്ഥ ഇവിടെയുണ്ട്. അതു മാറ്റണം മാറണം ഇന്ത്യയെ നിനക്ക് നല്ല നമസ്കാരം. 😭😭😭
@vallanchiramohammedali2345
@vallanchiramohammedali2345 2 месяца назад
😊😊😊l0
@sudheercv2275
@sudheercv2275 25 дней назад
Super ❤
@paattholic
@paattholic 2 года назад
അങ്ങനെ എങ്കിൽ ഞങ്ങൾ ചാവക്കാട്ടുക്കാർ നെയ്മീനെ ചെമ്പാൻ എന്നാണ് പറയുക...
@sunopoovar7579
@sunopoovar7579 Год назад
Very nice presentation and beautiful store. All fish is about 50-70% cheaper compared to USA except Salmon. We buy Salmon in USA about half the price in Kerala. Salmon is excellent for pan searing, baking in oven or grilling (do not overcook). We also make Salmon Curry (with red chili, Kerala curry). We all love Salmon which is our default fish.
@preethadominic9258
@preethadominic9258 7 месяцев назад
👍
@shajuthomas4760
@shajuthomas4760 11 месяцев назад
ഇ മീനുകൾ എല്ലാം വളരെ പ്രഷ് ആണ് എന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയാസമുണ്ട്.
@misalla2725
@misalla2725 Год назад
ഇവിടുന്ന് chemickal തേച്ച മീൻ പിടിച്ചെടുത്തിട്ടുണ്ട്
@Elza-aniyan123
@Elza-aniyan123 Год назад
Is there a branch in Bangalore
@vipinkumarns6375
@vipinkumarns6375 Год назад
സാധാരണകാരനൊന്നും ഇത് വാങ്ങാൻ പറ്റത്തില്ല. അപാര വിലയാണ്! ചുരുക്കി പറഞ്ഞാൽ കള്ളപ്പണമുള്ളവർക്ക് പറ്റിയ ഇനം മീനുകൾ.
@fabidhamusthafa7117
@fabidhamusthafa7117 Месяц назад
ഞങ്ങളുടെ കുന്നംകുളത്തും അർക്ക്യ എന്നാണ് പറയുക
@unnikrishnangopalan3152
@unnikrishnangopalan3152 2 года назад
Njan 31/7/22 e kadayil poyirunnu kada adachittirikkuvayirunn,aviduthe lan numberil vilichirunnu anneram phone edutha chettan paranju fish avaliable alla 3days kazhinju super market open aku ennu njangal pinne lulu mallil poyi salmon fish 🐟 vangichu.....
@abhijithgl4423
@abhijithgl4423 Год назад
Ayn
@aravsuresh2102
@aravsuresh2102 Год назад
​@@abhijithgl4423😂😂
@hebybabyp5280
@hebybabyp5280 Год назад
Evide eata meen kittumo
@ShahulHameed-mi6rf
@ShahulHameed-mi6rf 11 месяцев назад
Ente changaathee,samon ennu parayaan padhikkoo😂
@alexandervd8739
@alexandervd8739 Год назад
Any fish you wish. With a risky promise..you wish.
@jashidjashid3231
@jashidjashid3231 Год назад
ഇതിൽ എന്തെങ്കിലും ഒരു ജോലി കിട്ടുമോ
@hannahmliju6277
@hannahmliju6277 2 года назад
അപ്പൊ തോട്ടിലെ മീനിനെ മറന്നോ 🥺
@nailedit6430
@nailedit6430 Год назад
ചാലിലെ മീനോ
@faisalmt6065
@faisalmt6065 6 месяцев назад
Dr എം.കെ മുനീറിന്റെ സംസാരം
@shahidanasar1537
@shahidanasar1537 2 месяца назад
Kollilla fresh alla
@dinkdikka4445
@dinkdikka4445 2 года назад
എന്റെ ബ്രോ ചാള വൃത്തിയാക്കി വെക്കുന്നത് അതിന്റെ നല്ല ദിവസങ്ങൾ കഴിയാറാകുമ്പോൾ കേടാകാതിരിക്കാൻ ആണ് 😁
@EatKochiEat
@EatKochiEat 2 года назад
അങ്ങനെ ചെയുന്ന പലരും ഉണ്ടാവാം. പക്ഷെ തിരക്കുള്ള സ്ഥലങ്ങളിൽ അങ്ങനെ ഒരു effort എടുക്കേണ്ട കാര്യമുണ്ടോ ബ്രോ? .വലിയ investment ഒക്കെ ചെയുന്ന വിവരമുള്ള ആളുകൾ ഒന്നും തന്നെ ചെറിയ ലാഭത്തിനു വേണ്ടി F&B ബിസിനെസ്സിൽ അങ്ങനെ ഒരു risk എടുക്കുന്നത് കഴിഞ്ഞ 6 വർഷത്തിലെ എക്സ്പീരിയൻസ്-സിൽ ഞങ്ങൾ കണ്ടിട്ടില്ല :-)
@user-hd4ry9gu5l
@user-hd4ry9gu5l 2 месяца назад
Kope onu podo thallie marikum
@prateeksha3355
@prateeksha3355 2 месяца назад
കണ്ടാൽ അറിയാം ചീഞ്ഞ മീൻ ആണ്
@sudhakarank.s.5024
@sudhakarank.s.5024 Месяц назад
വിവരണം പെരുത്തുപോയി.. പറയുന്നതനുസരിച്ചു ഓരോന്നും എടുത്ത് കാണിച്ചു പറയണം വിവരണം അരോചകം...
Далее
ЮТУБ БЛОКИРУЮТ?
01:52
Просмотров 862 тыс.
The lightweights ended Round One with a BANG 💪
00:10
Я тоже так могу
00:12
Просмотров 897 тыс.