Тёмный

ആയുർവേദം ഹോമിയോ പ്രകൃതി | ബദൽ വൈദ്യം= തട്ടിപ്പ് | Joseph Vadakan | Sajeevan Anthikad | Part 2 

Channel 13.8
Подписаться 100 тыс.
Просмотров 5 тыс.
50% 1

First Part : • നിറപറയും നിലവിളക്കും സ...
Join us on facebook :
/ 20182. .
/ channel-138-. .
Instagram : channel13.8?igs...

Опубликовано:

 

9 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 62   
@chackopm5355
@chackopm5355 2 месяца назад
ഇൻഡ്യൻ വിദ്യാർത്ഥികളിൽ ഒരു ന്യൂനപക്ഷ മേ ശാസ്ത്രം മനസ്സിൽ ഉൾക്കൊണ്ടു പഠിക്കൂ ന്നുള്ളു ഭൂരിപക്ഷവും തൊഴിൽ നേടാനാണ് ശാസ്ത്ര പഠനം നടത്തുന്നത് ശാസ്ത്രം പഠിപ്പിക്കുന്ന അദ്ധ്യാപകർ കടുത്ത മതവിശ്വാസികളാണെങ്കിൽ പറയുകയുമ്പേണ്ടു!
@user-rt7qp8mv9d
@user-rt7qp8mv9d 2 месяца назад
ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു
@sajeevtb8415
@sajeevtb8415 2 месяца назад
ഉന്നതമായ നിലയിലെത്തേണ്ട നല്ല കഴിവുള്ള കുട്ടികളെ കപട വൈദ്യം പഠിപ്പിച്ച്,സമൂഹത്തിന് യാതൊരു ഉപകാരവും ഇല്ലാതാക്കുന്നു എന്നതാണ് ഏറ്റവും കഷ്ടം😢
@chank1689
@chank1689 2 месяца назад
യുക്തിവാദം എന്നാൽ ചിലർക്ക് എന്തിനേയും എതിർക്കുക എന്നാണ്. എല്ലാ രോഗവും മാറ്റാൻ കഴിയില്ലെങ്കിലും, അലോപ്പതിക്ക് മാറ്റാൻ കഴിയാത്ത ചില രോഗങ്ങൾപോലും ആയുർവ്വേദത്തിനു മാറ്റാൻ കഴിയും എന്ന് സ്വന്തം അനുഭവത്തിൽനിന്നും ഞാൻ പലവട്ടം മനസ്സിലാക്കിയിട്ടുണ്ട്. എൻ്റെ കണ്ണിനു വന്ന രോഗം പതിനായിരങ്ങൾ ചെലവാക്കി പ്രഗത്ഭരായ രണ്ടു ഡോക്ടർമാർ ചികിത്സിച്ചിട്ടും മാറാതെ വന്നപ്പോഴായിരുന്നു ഒരാളുടെ ഉപദേശമനുസരിച്ച് ഒരു ആയുർവ്വേദ വൈദ്യരെ കാണിച്ചത്. അദ്ദേഹം എനിക്കു തന്നത് വെറും നൂറു രൂപയുടെ ഒരു കുപ്പി തുള്ളിമരുന്നായിരുന്നു. പതിനായിരങ്ങൾ ചെലവാക്കി മാസങ്ങളോളം ചികിത്സിച്ചിട്ടും. അലോപ്പതികൊണ്ട് മാറാത്ത രോഗം നൂറു രൂപയുടെ ആയുർവ്വേദംകൊണ്ട് മാറിയത് വെറും ഒരാഴ്ചകൊണ്ടായിരുന്നു. ഇതുപോലെ, എൻ്റെ അയലത്ത് ഒരാൾ ലക്ഷങ്ങൾ ചെലവാക്കിയിട്ടും മാറാതെ, അന്ത്യകൂദാശവരെ എത്തിയ അവസ്ഥയിലായിരുന്നു അവസാനത്തെ അടവ് എന്ന നിലക്ക് ആയുർവ്വേദചികിത്സ സ്വീകരിക്കാൻ തീരുമാനിച്ചത്. അത്ഭുതമെന്ന് പറയട്ടെ അയാളുടെ അസുഖം പൂർണ്ണമായും മാറുകയും പതിറ്റാണ്ടുകൾ സുഖമായി ജീവിക്കുകയും ചെയ്തു. ഇനി മറ്റൊരാളുടെ അനുഭവം; ഇയാളുടെ പ്രശ്നം പൈൽസ് എന്ന അസുഖമായിരുന്നു. രണ്ടു പ്രാവശ്യം സർജറി നടത്തിയിട്ടും പ്രയോജനം കിട്ടിയില്ല. ഒരു പ്രാവശ്യം കഠിനമായ രക്തപ്രവാഹം കാരണം അബോധാവസ്ഥയിലാണ് ഹോസ്പിറ്റലിൽ കൊണ്ടുപോയത്. വീണ്ടും സർജറി നടത്തി. ആറു മാസം കഴിഞ്ഞപ്പോഴേക്കും വീണ്ടും ശക്തമായ ബ്ലീഡിംഗ് തുടങ്ങി. അങ്ങിനെ ഇയാളും അവസാനത്തെ അടവ് എന്ന നിലക്ക് ആയുർവ്വേദ ഗുളിക വാങ്ങി കഴിക്കാൻ തുടങ്ങി. ഒരാഴ്ചകൊണ്ട് ബ്ലീഡിംഗ് നിന്നു. ഇപ്പോൾ അദ്ദേഹത്തിന് ബ്ലീഡിംഗ് ഇല്ല. ഇതുപോലെ അനുഭവസ്ഥർ നിരവധിയാണ്. പക്ഷേ, യുക്തിവാദം എന്നാൽ പഴയതിനെയെല്ലാം എതിർക്കുകയെന്നാണെന്ന മരമണ്ടത്തരത്തിൽ വിശ്വസിക്കുന്ന കപടയുക്തിവാദികൾക്ക് ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല. പാർശ്വഫലത്തെ പറ്റി പറയുന്നവർക്ക് അലോപ്പതിപോലെ പാർശ്വഫലമുള്ള മറ്റൊരു ചികിത്സയുമില്ല എന്ന യാഥാർത്ഥ്യം അറിയില്ല. അലോപ്പതിയിലെ 90%മരുന്നുകൾക്കും പാർശ്വഫലമുണ്ട്. ആയുർവ്വേദത്തിനു മാത്രമല്ല, പ്രകൃതി ചികിത്സക്കും ചില രോഗങ്ങൾ മാറ്റാൻ കഴിയും. വെറും പച്ചവെള്ളത്തിനുപോലും ചില രോഗങ്ങളെ മാറ്റാൻ കഴിയും. പഴയ എല്ലാത്തിലും മതവും ബ്രാഹ്മണികവും കാണുന്നവർക്ക് അതിൻ്റെ കാരണത്തെക്കുറിച്ച് ചിന്തിക്കാനുള്ള കഴിവില്ലെന്നു തോന്നുന്നു. യുക്തിപൂർവ്വം ചിന്തിച്ചുനോക്കിയാൽ മനുഷ്യൻ കാണിക്കുന്ന ഏറ്റവും വലിയ വിഡ്ഡിത്തം വസ്ത്രം ധരിക്കലും ,ചില അവയങ്ങൾ പുറത്തു കാണിക്കുന്നത് അശ്ലീലമാണെന്ന വിശ്വാസവുമാണ്. യുക്തിവാദികൾ ഇനി വസ്ത്രം ഉപേക്ഷിച്ച് നഗ്നരായി തെരുവിലൂടെ അലയുന്നതും കാണേണ്ടിവരുമോ എന്തോ? അതുപോലെത്തന്നെ , യുക്തിയുക്തം ചിന്തിച്ചുനോക്കിയാൽ അവിഹിതബന്ധങ്ങളും ബലാത്സംഗങ്ങളുമൊന്നും തെറ്റല്ല എന്നു മനസ്സിലാക്കാൻ കഴിയും. മാത്രമല്ല,വ്യഭിചാരവിരുദ്ധ, ലൈംഗികപീഡനവിരുദ്ധ വിശ്വാസങ്ങളിൽ അടിമുടി മതപരമായ സദാചാര വിശ്വാസമാണ്. അതുകൊണ്ട് ഇനിമുതൽ യുക്തിവാദികൾ വ്യഭിചാര സ്വാതന്ത്ര്യത്തിനും ബലാത്സംഗസ്വാതന്ത്ര്യത്തിനുംവേണ്ടി തെരുവിലിറങ്ങുമോ എന്തോ😂😂😂 അവസാനമായി പറയട്ടെ, യുക്തവാദം നല്ലതുതന്നെയാണ്. പക്ഷേ അതിൻ്റെ പ്രയോഗം മനുഷ്യൻ്റെ പുരോഗതിക്ക് തടസ്സം നിൽക്കുന്നു എന്ന് വ്യക്തമായി കാണുന്ന വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പ്രവൃത്തികൾക്കുമൊക്കെ എതിരായിട്ടായിരിക്കണം. അല്ലാതെ ചെല്ലുന്നിടത്തെല്ലാം യുക്തിയുമായി പോകാൻ തീരുമാനിച്ചാൽ ഉടുതുണിവരെ ഉപേക്ഷിക്കേണ്ടിവരുന്ന ദുരന്തത്തിലായിരിക്കും എത്തിച്ചേരുക. അതുകൊണ്ട് യുക്തിവാദികൾ മനുഷ്യത്വവാദികൾകൂടി ആകുന്നതായിരിക്കും നല്ലത്. അതായത്, മനുഷ്യത്വത്തിന് നിരക്കാത്ത യുക്തിവാദങ്ങളെ ഉപേക്ഷിക്കുക. മനുഷ്യത്വത്തിന് നിരക്കാത്ത യുക്തിവാദങ്ങൾ ശക്തി പ്രാപിച്ചാൽ പഴയ ഗുഹകളിലേക്ക് തിരിച്ചുപോകേണ്ട ഗതികേടായിരിക്കും മനുഷ്യവംശത്തിന് സംഭവിക്കുക.
@padmakumar3947
@padmakumar3947 2 месяца назад
19 ആം നൂറ്റണ്ടിൽ നിന്നും ഇതു വരെ മാറിയില്ലേ
@shershamohammed2483
@shershamohammed2483 2 месяца назад
താങ്കൾ ഉപയോഗിച്ച ആയുർവേദ മരുന്നിന്റെ പേർ ഒന്നു പറയാമോ?
@chank1689
@chank1689 2 месяца назад
@@shershamohammed2483 Frutico eye drops എന്നാണ് ആ മരുന്നിൻ്റെ പേര്. ഞാൻ കുറച്ചുകാലം മുംബയ്ലുണ്ടായിരുന്നു. അവിടെ വെച്ചായിരുന്നു എൻ്റെ കണ്ണുകൾക്ക് അസുഖം വന്നത്. ഈ മരുന്ന് കേരളത്തിൽ കിട്ടുമോയെന്ന് സംശയമാണ്. ഞാൻ കേരളത്തിൽ പല സ്ഥലത്തും അന്വേഷിച്ചിട്ടും കിട്ടിയില്ല.
@chank1689
@chank1689 2 месяца назад
@@padmakumar3947 അതെന്താ 19ആം നൂറ്റാണ്ടിലുള്ളവർക്കു മാത്രമായിരുന്നോ ബുദ്ധിയും ചിന്താശേഷിയും ഉണ്ടായിരുന്നത്?!
@MADHURAM...
@MADHURAM... 2 месяца назад
കെട്ടുകഥകൾ വേറെയും ഉണ്ട്
@johnsonkd413
@johnsonkd413 2 месяца назад
എല്ലാവർക്കും അറിവും തിരിച്ചറിവും ഉണ്ടാവട്ടെ
@sanil1099
@sanil1099 2 месяца назад
ഏതെങ്കിലും ജീവിത ശൈലി രോഗത്തിന് അലോപ്പതി യിൽ മരുന്നുണ്ടോ. ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കേണ്ടേ
@jamesmp3929
@jamesmp3929 2 месяца назад
സൈഡ് എഫക്ട് ഇല്ലാത്തത് ആധുനിക ചികിത്സ മാത്രമാണെന്ന് ഇതിനാൽ സമ്മതിച്ചിരിക്കുന്നു😊
@sandyavail
@sandyavail Месяц назад
സൈഡ് എഫ്ഫക്റ്റ് ഇല്ലാത്തതിന് എഫക്റ്റും ഇല്ല മാഷെ
@SalamSalam-sl8cc
@SalamSalam-sl8cc 2 месяца назад
ആയൂര്‍ വേദവും ഹോമിയോ അലോപതിഎന്നീവ ഇഷ്ടമുള്ളവര്‍ ചികിത്സതേടികോട്ടെ നിങ്ങള്‍ പോലെ ഉള്ളവര്‍ എന്തിന് അലോപതി മാഫിയ സംഘത്തിന് കൂട്ടു പിടിക്കുന്നു.അലോപതി വരുന്ന തിനു മുന്പ് നിങ്ങളുടെ മുന്‍തലമുറക്കാര്‍ (അമ്മയുടെ അമ്മമാര്‍)ആയൂര്‍ വേദം ഉപയോഗിച്ചിരുന്നു.നിങ്ങള്‍ കുടികുന്ന ചുക്ക് കാപ്പിയും ആയൂര്‍ വേദ മരുന്നാണ്.❤
@abhishekkannan8130
@abhishekkannan8130 2 месяца назад
അധികമായാൽ " ചുക്കു കാപ്പിയും " വിഷം തന്നെ...... അതിന്റെ " മോളിക്യൂൾ " തലത്തിൽ...
@Ashrafpary
@Ashrafpary 2 месяца назад
Pseodo medicine is always pseodo. അമ്മൂമ്മയുടെ കാലത്ത് വേറെ ഗതി ഇല്ലായിരുന്നു. ഇന്ന് അതിന്റെ ആവശ്യം ഇല്ല. മോഡേൺ മെഡിസിൻ evident based ആണ്.
@ranjithmandothan8108
@ranjithmandothan8108 2 месяца назад
@@abhishekkannan8130 In allopathic treatment more than hundreds of diseases are incurable.Diabetis declared by W H O not curable under treatment.Many treatments resulted in damaging of internal organs due to side effects of medicines.In cancer treatment allopathic says that it can be be treated when early stage.But in early stage it cannot be found so that no serious symhptos could be seen.Before doing such comments please make a survey in complete houses in kerala about their opinions about the other treatment methods.You should know the THOUSANDS OF LACKS OF experiences of the people before making comments about ayurveda, homoeo and other methods.Thank you.
@pradeepkumarakgood685
@pradeepkumarakgood685 2 месяца назад
ഹോമിയോ ശരി ആണെങ്കിൽ കെമിസ്ട്രി തെറ്റാണെന്നു പറയേണ്ടിവരും
@SalamSalam-sl8cc
@SalamSalam-sl8cc 2 месяца назад
അലോപതി യില്‍ ജലദോഷത്തിന് മരുന്നുണ്ടോ ? ക്യാസര്‍ പൂര്‍ണ്ണമായി മാറാന്‍ മരുന്നുണ്ടൗ? വാതരോഗങ്ങള്‍ മാറ്റിതരാന്‍ മരുന്നുണ്ടോ?
@venugopalanmk5170
@venugopalanmk5170 Месяц назад
ആയൂർവേദ ചികിത്സക്ക് പരിമിതികളുണ്ട്. ഭാരതത്തിലെ ഒരു ചികിത്സാ സമ്പ്രദായമായതുകൊണ്ട് കാര്യമായ ഗവേഷണങ്ങൾ നടന്നിട്ടില്ല. പക്ഷേ ഒരു അസംബന്ധമായ രീതിയായി തള്ളിക്കളയേണ്ടതല്ല' പിന്നെ വടക്കന് ഇതിനെ കുറിച്ച് വേണ്ട രീതിയിൽ സംവദിക്കാനുള്ള കഴിവുണ്ടോയെന്ന് സംശയമാണ്.
@anilraghu8687
@anilraghu8687 Месяц назад
Science is not evangelism or fundamentalism. We don't have obligation to ensure others believe in science. Those who refuse to believe scientific facts are not sinners.
@anilraghu8687
@anilraghu8687 Месяц назад
Why can't parallel treatment exist? There are 20 medicines for blood pressure maybe some are not effective? You can kill bacteria in many ways. So also there are many treatments.
@joseemmatty6446
@joseemmatty6446 Месяц назад
യുക്തിവഴികളെ ഒരു പരിധിവരെ ഞാൻ അഗികരിച്ചിരുന്നു, എന്നാൽ അലോപൊതി ഒഴിച്ച് ബാക്കി എല്ലാം തട്ടിപ്പാണ് എന്ന് പറയുന്നത് എന്തു അടിസ്ഥാനത്തിലാണ്. ഈ ചിക്കൽസകൊണ്ട് മാറാരോഗങ്ങൾ മാറിയവരുമായി നിങ്ങൾ എന്തെങ്കിലും ഗവേഷണം നടത്തിയിട്ടുണ്ടോ? പ്രകൃതി ജീവനം കൊണ്ട് രോഗം മാറിയ പലരെയും എനിക്കറിയാം. അതിനു നിങ്ങൾക് എന്താണ് മറുപടി?
@rajanmb3148
@rajanmb3148 2 месяца назад
സജീവൻ ഭായി ഈ വടക്കൻ ഭായ്ക്ക് ഉപരിപ്ലവമായ വിവരമേ ഉള്ളു...RC യുടെ അടുത്ത് ചെന്നാൽ ഇയാൾ ദഹിച്ചു പോകും..
@vasudhevant9349
@vasudhevant9349 2 месяца назад
അതിനുള്ള ശ്രമം തീർച്ചയായും നടത്തണം - ആരീഫ് ഹുസൈന്റെയും ഖാൻ ന്റേയും കൂട്ടിമുട്ടിച്ച പോലെ - ഖാന് പലതും ഓർമ്മയില്ല , മറക്കുക, വിമർശിക്കാൻ ഒരു ഓർമ്മക്കേടുമില്ല. എന്തിനാ ഇങ്ങനെയൊക്കെ ഇവർ തമ്മിൽ തെളിവ് സഹിതം വിമർശിക്കണം ഇവരൊക്കെ എന്തു സ്വതന്ത്ര ചിന്തകൾ, ? പുരോഗമനക്കാർ, ? മഹാകഷ്ടം സ്വന്തം അച്ഛനാണെങ്കിലും തെറ്റു കണ്ടാൽ വിമർശിക്കണം അതും തെളിവു സഹിതം ഇതാണ് ഇവരിൽ നിന്നും പ്രതീക്ഷിക്കുന്നത്
@johnsonmathew5367
@johnsonmathew5367 Месяц назад
ഞാൻ 30 വർഷമായി ഹോമിയോപ്പതി മരുന്ന് കഴിച്ച് എനിക്കുണ്ടായ പല രോഗങ്ങൾക്കും പരിഹാരം നേടുന്നു. ഇത് ഒരു പക്ഷേ എൻ്റെ തോന്നലായിരിക്കാം. പക്ഷെ എൻ്റെ വീട്ടിലെ പക്ഷികൾക്കും ചെടികൾക്കും ഹോമിയോപ്പതി മരുന്ന് കൊടുത്ത് രോഗം മാറ്റുന്നത് തോന്നലല്ലല്ലോ. പക്ഷിപ്പനി എന്ന വൈറസ് രോഗത്തിന് മോഡേൺ മെഡിസിനിൽ പരിഹാരം എന്താണ്? മോഡേൺ മെഡിസിൻ തെറ്റാണെന്ന വാദമൊന്നുമില്ല. പ്രയോഗ തലത്തിൽ ചൂഷണം നടക്കുന്നുണ്ട്. എല്ലാ ചികിത്സാ വിധികൾക്കും പരിമിതികളും സാധ്യതകളുമുണ്ട്. ഉൾക്കൊള്ളാൻ ശ്രമിക്കുക.
@mhdhussain7329
@mhdhussain7329 2 месяца назад
എൻ്റെ പിതാവിന് 90 വയസായി ആയൂർവേദ വൈദ്യനാണ് ചെറുപ്പം മുതലേ ആയൂർവേദ മരുന്ന് ഉപയോഗിക്കുന്ന ആളാണ് ഇപ്പോഴും ആരോഗ്യത്തോടെ ജീവിച്ചിരിപ്പുണ്ട് കൂടുതൽ തെളിവ് വേണമെങ്കിൽ തരാം വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി അഷ്ട വൈദ്യൻ പുലാമന്തോൾ മൂസ്സ് വൈദ്യരത്നം നീലകണ്ഠൻ മൂസ് വൈദ്യരത്നം നാരായണൻ മൂസ്സ് കോട്ടക്കൽ ആര്യ വൈദ്യശാല പി കെ വാര്യർ ഇനിയും ഒരുപാട് മുസ്ലിങ്ങളും ഹിന്ദുക്കളും കൃസ്ത്യാനികളുമായ വൈദ്യൻമാരുണ്ട് ഇവരൊക്കെ ആയൂർവേദ മരുന്നുകൾ ഉപയോഗിക്കുന്നവരാണ് ഇവരൊക്കെ മരണപ്പെട്ടത് ലിവറും കിഡ്നിയും പോയല്ല മരണപ്പെട്ടത് 90 ഉം 110 ഉം വയസിനുള്ളിലാണ് ഇവരുടെ മരണം നടന്നിട്ടുള്ളത് ഹാർട്ട് അറ്റാക്ക് വരാനും കിഡ്നി പോകാനും ലിവർ കാൻസർ വരാനും കാരണം ഇന്നത്തെ വിഷം തളിച്ച പച്ചക്കറികളും അമിതമായ കൊഴുപ്പുള്ള ഭക്ഷണ ക്രമവുമാണ് ഇന്നത്തെ വാർത്ത നോക്കിയാൽ അറിയാം 400 ഓളം ഭക്ഷൃ വസ്തുക്കൾ യൂറോപ്പിലേക്ക് കയറ്റി അയക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് നിരോധനത്തിന് കാരണം അവരുടെ ലാബിൽ പരിശോധിച്ചപ്പോൾ ഇവിടെ നിന്ന് കയറ്റി അയക്കുന്ന ഭക്ഷ്യ വസ്തുക്കളിൽ ഹാർട്ട് കിഡ്നി ലിവർ മുതലായ ആന്തരാവയങ്ങൾക്ക് കേട് വരുത്തുന്ന വിഷം തളിച്ച് ഉണ്ടാക്കുന്നതാണെന്നാണ്
@padmakumar3947
@padmakumar3947 2 месяца назад
30 വയസ്സിനകം തട്ടിപ്പോയ രാജാക്കന്മാർ വരെ ഉണ്ട്, എല്ലാ സൗകര്യവും അടുത്തുണ്ടായിട്ടും ആ ലിസ്റ്റ് കൂടെ നോക്കുന്നത് നന്നായിരിക്കും നമ്മുടെ ഇപ്പോഴത്തേയും മുൻകാലത്തെയും ശരാശരി ആയുർദൈർഘ്യം ്് പരിശോധിച്ച് നോക്കൂ.
@mhdhussain7329
@mhdhussain7329 2 месяца назад
​@@padmakumar3947 അതൊന്നും ആയൂർവേദ മരുന്ന് കഴിച്ച് തട്ടിപോയതല്ല അലൊപ്പതി ചികിത്സയും ആയുർവേദം പോലെ ആവശ്യമാണ് സഹോദരാ ആയൂർവേദ വൈദ്യന്മാർ അലോപ്പതി ചികിത്സക്ക് എതിരല്ല എതിർക്കുന്നവർ ആയൂർവേദത്തിൻ്റെ പേരിൽ ജീവിക്കുന്ന മുറി വൈദ്യൻമാരാണ്
@harimr2360
@harimr2360 2 месяца назад
Survivorship bias
@radhakrishnankuriyakatil2073
@radhakrishnankuriyakatil2073 2 месяца назад
LOKATHILE ETTAVUM VIVARMULLA AALANENNA VICHARAM. ENGLISH MEDICINE ORU BUSINESS AANU. 400 YEATS CHARTURAM MATHRAME ULLU ENGLISH MEDICINE. IF POSSIBLE HOW AND FROM WHERE VINCRISTINE AND VINBLASTINE ARE SYNTHECISED. EVEN BEFORE THE ENGLISH MEDICINE USED THIS AYURVEDA USED THIS FOR TREATMENT OF CANCER.
@sureshkallara
@sureshkallara 2 месяца назад
എഴീച്ച് പോയിനടാ.........
@kesavadas5502
@kesavadas5502 2 месяца назад
നിങ്ങളും. അലോപ്പതിയും ഡീസന്റ് ആണ്. ബാക്കി എല്ലാം മോശം.
@abhishekkannan8130
@abhishekkannan8130 2 месяца назад
മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന ആശുപത്രികളിലെ ചികിത്സയിലിരിക്കുന്ന രോഗികളെ ബോദ്ധ്യപ്പെടുത്തു.... " ആയൂർവേദം - യുനാനി - സിദ്ധ - ഹോമിയോ ഇവയാണ് ഏറ്റവും ശരിയെന്ന്....😂
@abhishekkannan8130
@abhishekkannan8130 2 месяца назад
"കൊറോണ".. ക്കാലത്ത് "ദൈവം" പോലും നാടുവിട്ട സ്ഥലത്ത് കുത്തിയിരുന്നു കൊണ്ടാണ്......😂😅😊
@mhdhussain7329
@mhdhussain7329 2 месяца назад
​​@@abhishekkannan8130 പനിക്ക് പാരസെറ്റമോൾ കഴിച്ചാൾ കിഡ്നേയും ലിവറിനേയും ബാധിക്കില്ല നേരെ മറിച്ച് പനി വന്നാൽ അമൃതാരിഷടവും മുക്കാദി ഗുളികയും കഴിച്ചാൽ കിഡ്നിയും ലിവറും കേടാകും.
@user-rt7qp8mv9d
@user-rt7qp8mv9d 2 месяца назад
ഈ പറയുന്നതെല്ലാം സത്യമാണോ
@latheefmoosa4976
@latheefmoosa4976 2 месяца назад
😜😜😜
@jamesmathew5915
@jamesmathew5915 2 месяца назад
തൻറ്റെ കഷണ്ടിക്ക് ഇംഗ്ലീഷിൽ മരുന്ന് ഇല്ലായിരുന്നോ
@siddickmusliyarath7918
@siddickmusliyarath7918 2 месяца назад
Allopathy not good that is why other medical growing
@siddickmusliyarath7918
@siddickmusliyarath7918 2 месяца назад
Booloka two viddikal
@gigi.9092
@gigi.9092 2 месяца назад
അനുഭവസാക്ഷ്യസത്യങ്ങൾക്കെതിരെ യാതൊരു ദുഷ്പ്രചാരണകള്ളക്കരുത്തുകളും വിജയിക്കില്ലെന്നതാണു ചിട്ടപ്രകാരശെയിലികളാൽ ദോഷങ്ങളശേഷമില്ലാഫലസിദ്ധിയുറ്റ പാരമ്പര്യപൈതൃക നാട്ടുവൈദ്യകൈപ്പുണ്യവിശുദ്ധികൾ തെളിയിക്കുന്നത്‌.സത്യത്തെ അജയ്യമാക്കുക എന്ന പ്രാപഞ്ചികസന്വിതമാനവീകവിജയമാർഗ്ഗദൈവീകനീതിവിധിയാണത്‌.ഭാരതീയഹൈന്ദവസനാതനസംസ്കൃതീപ്രകൃതിസംതുലനപ്രാപഞ്ചീകസംവിധാനത്തിന്റെ തിരിച്ചറിവുസൂചകമുന്നറിയിപ്പ്‌ തെളിവുകളുമാണത്‌. അപ്പോൾ എന്തുകൊണ്ട്‌ അലോപ്പതിയേക്കാൾ എത്രയോ പാർശ്വഫലങ്ങൾ കുറഞ്ഞ ഇതരചികിത്സാമാർഗ്ഗങ്ങൾ അനുഭവസ്ഥർക്ക്‌ ചുരുങ്ങിയചിലവിൽ രോഗമുക്തിയേകുന്നതിനെ അലോപ്പതിക്കാർ മാത്രം എന്തിനിത്രഭീകരമായെതിർക്കു ന്നു?
Далее
Berny P J - 07 | Charithram Enniloode 2639 | Safari TV
21:40
24 часа в самом маленьком отеле
21:19
Zlatan embarrasses Speed 😂 #ishowspeed
00:32
Просмотров 18 млн
Good dad 🥰 #demariki
00:17
Просмотров 10 млн