Тёмный

എല്ലാ നേട്ടങ്ങളുടെ പുറകിലും ഇത് നടക്കുന്നുണ്ട്, നേടുന്നവർക്ക് ഇതറിയാം - One Secret Law 

Malayalam Affirmations
Подписаться 366 тыс.
Просмотров 87 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 330   
@Joyson-gt3zi
@Joyson-gt3zi Год назад
Psc പഠിച്ചുകൊണ്ടിരിക്കുമ്പോൾ depression ആകുമ്പോൾ sirte വീഡിയോസ് കണ്ടാൽ വല്ലാതെ മോട്ടിവേഷൻ ആണ് ❤️
@aswathiaswathi930
@aswathiaswathi930 Год назад
Currect
@vandanapnair3567
@vandanapnair3567 Год назад
എന്നിട്ട് ജോലി കിട്ടിയോ
@Joyson-gt3zi
@Joyson-gt3zi Год назад
@@aswathiaswathi930 ഇല്ല പഠിച്ചു കൊണ്ടിരിക്കുകയാണ്
@vishnua6628
@vishnua6628 Год назад
സാറിന്റെ ഓരോ വാക്കുകൾക്കും ഞാൻ നന്ദി പറയുന്നു. സാറിന്റെ ഈ വാക്കുകൾ എത്രയോ പേരുടെ ജീവിതം മാറ്റി മറിച്ചു കാണും. ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ നിങ്ങളെ പോലെ ഒരാൾ അരികിൽ ഉണ്ടെങ്കിൽ എത്രയോ പേരുടെ ജീവൻ രക്ഷിക്കാമായിരുന്നു. ഒരുപാട് സ്നേഹത്തോടെ ♥️♥️♥️💞💞🙏
@ATHMAVISWASAM
@ATHMAVISWASAM Год назад
Thank you dear friend
@sarathvs9441
@sarathvs9441 Год назад
എനിക്ക് ഈ സമയത്ത് ഏറ്റവും ആവശ്യമായ വീഡിയോ തന്നതിന് വളരെ നന്ദി സുഹൃത്തേ❤ എൻറെ ലക്ഷ്യത്തിലെത്താൻ ഇനി രണ്ടര മാസത്തെ ദൈർഘ്യം ഉണ്ട്, ജീവിതത്തിലെ എൻറെ ഏറ്റവും വലിയ അധ്വാനം കൊടുക്കാൻ തീരുമാനിച്ചു. വിജയിച്ചിട്ട് കാണാം സുഹൃത്തേ🙏
@sijilaksijilak3078
@sijilaksijilak3078 Год назад
Same
@yah--
@yah-- Год назад
UA ആണോ?? വെറുതെ ഒരു guess
@sarathvs9441
@sarathvs9441 Год назад
@@yah-- No.
@yah--
@yah-- Год назад
@@sarathvs9441 ok
@lekha12345
@lekha12345 Год назад
Athea enikumm❤
@Hope-r2c
@Hope-r2c 2 месяца назад
Sir etra calm voice aan ningalude ... etra clear aay aan main points parayunath.. thanks sir.
@preethu7665
@preethu7665 Год назад
Thank you sir... Psc പഠിക്കുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നം consistency keep ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ്,time ടേബിൾ set ചെയ്തു പഠനം തുടങ്ങി കുറച്ചു ദിവസം കഴിയുമ്പോഴേക്കും പല കാരണങ്ങൾ കൊണ്ട് മുടങ്ങി പോകുന്നു.. സ്ഥിരതയോടെ പഠിക്കാനും psc നേടാനും സഹായിക്കുന്ന tips അടങ്ങിയ ഒരു series ചെയ്യാമോ sir? Motivation + affirmations
@jackpoint8031
@jackpoint8031 Год назад
Sir video cheythinn thonnunu chek cheyo
@advi774
@advi774 Год назад
Same bro
@aiswarya9482
@aiswarya9482 Год назад
Enikkum ethe avasthayanu
@Vicky-ln7lp
@Vicky-ln7lp Год назад
Athanu enteyum problem :(
@SBvlogzz
@SBvlogzz 9 месяцев назад
ഇപ്പൊ u tube ൽ ആകെ ഈ ചാനൽ ലെ വീഡിയോസ് മാത്രം കാണുന്നതിലേക്ക് ചുരുങ്ങിപ്പോയി ഞാൻ 🥰... രണ്ട് ദിവസം കൊണ്ട് എനിക്കുണ്ടായ ചെറിയ മാറ്റം പോലും ഈ ചാനൽ മാത്രം കണ്ടുകൊണ്ട് ആണ് 🙏 നന്ദി 😍 ഞാനെന്റെ സ്വപ്‌നങ്ങൾ നേടി ഒരു day നിങ്ങളെ തേടി വരും 😍... നേരിൽ കാണണം 🙏
@neenuarun7038
@neenuarun7038 Год назад
പലപ്പോഴും ആലോചിട് ഉള്ള കാര്യമാ.. നെഗറ്റീവ് മാത്രം നടക്കുന്നു 😮.. Thanks bro for this vedio❤
@jyothymol4211
@jyothymol4211 Год назад
Secret നുള്ളിലെ secret മനസ്സിലാക്കി തന്നതിന് നന്ദി
@praveenatr4651
@praveenatr4651 Год назад
സാർ, വളരെ അത്ഭുതം തോന്നുന്നു ഈ വീഡിയോ കേട്ടപ്പോൾ. ഈ കാര്യം കുറച്ച് ദിവസങ്ങളായി ഞാൻ എന്നോട് തന്നെ ചോദിക്കുകയും അതിന് വേണ്ടി നിരന്തരമായി ഞാൻ എന്റെ ഉപബോധ മനസ്സിനെ മനസ്സിലാക്കാൻ ശ്രമിക്കുകയുമാണ് . സാർ പറഞ്ഞ പോലെയുള്ള കാര്യങ്ങൾ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. വളരെ നന്ദി....🙏🙏🙏 ഒരു പാട് നന്ദി യൂണിവേഴ്സ്🌈
@nycilah7050
@nycilah7050 Год назад
സുഹൃത്തേ ഒരു ലക്ഷ്യം ഉണ്ട്...👍
@RHYTHM_OF_LIFE_MALLU
@RHYTHM_OF_LIFE_MALLU Год назад
*RRB bank 🏦 examsinu vendi prepare ചെയാണ്. But full time social media il aayi povunnu. Ee video kandappol kurachoodi focus aavan enne sahayichu. Thank you sir 😊❤️*
@jishavarughese4644
@jishavarughese4644 Год назад
Secret ......eppo vayichondirikunna book... Thank you Universe...Thank you sir.
@anupama__08
@anupama__08 Год назад
Thank you sir ❤✨. Journal എഴുതുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.
@Sajesh-k8r
@Sajesh-k8r Год назад
സഹോദരൻ്റെ വാക്കുകൾ എൻ്റെ ജീവിതം മാറ്റി മറിച്ചു, പോസിറ്റീവ് ചിന്താഗതി യുടെ പ്രാധാന്യം ജീവിതത്തിൽ ഞൻ തിരിച്ചറിയുന്നു 🔥🥰
@sindhuganesh5768
@sindhuganesh5768 Год назад
Thanku sir, സർ പറഞ്ഞതൊക്കെ വളരേ ശരിയാണ്.
@Angel_________of___memories
2023-2024 il njan gvt job vanghiyirikkummmm🥰thank you universe
@aamifoodsvlogs7449
@aamifoodsvlogs7449 Год назад
Thank you sir. വല്ലാത്ത ആശ്വാസം തോന്നി sir ന്റെ വാക്കുകൾ കേട്ടപ്പോൾ 🙏
@Sruthisree
@Sruthisree Год назад
2023 il njn govt joli vangum. Thank you sir for your motivation. ❤
@Capeofgudhope
@Capeofgudhope 2 месяца назад
Aaraanennariyilla ennaalum parayatte nigalude vaakukalku valiyoru oorgamund.oraalude lif ne maattimarikaan shakthamaaya power und❤❤❤
@infinitepotential8755
@infinitepotential8755 Год назад
Amazing ..oru divasam Njan idhehathinte frequency level video kandu..yes really life changing..
@sumayyaayyamus
@sumayyaayyamus Год назад
Sir, stuck aayi ninnidath ninn cheruthenkilum oru job kittan Ningalude vakkukal orupad sahayichitund. Thank you
@divinemagic777
@divinemagic777 Год назад
Correct. Class kandukondirikkumbol ee video kanan paranju ente brain
@neethuchippy
@neethuchippy Год назад
😅
@bullseye2540
@bullseye2540 10 месяцев назад
Leaving this comment here to come back after completing what i aim for😊
@anitham7678
@anitham7678 Год назад
സാറന്റവാ ക്കു ഗൾ എനിക്ക് നല്ല മോട്ടിവേഷൻ ആയി tu🙏ഉണ്ട് ❤❤❤🙏🙏🙏👍🏽👌👌
@cruelsoulllll.
@cruelsoulllll. Год назад
ഞാൻ എന്റെ ബ്രെയിൻ ഡ്രൈവ് ചെയ്യുന്നു. ഗവണ്മെന്റ് വർക്ക്‌ എന്ന എന്റെ ഡ്രീം എനിക്ക് നേടാൻ 😎
@jpofficial2535
@jpofficial2535 Год назад
Njnum🙌🏻🙌🏻..
@dhiya1234--
@dhiya1234-- Год назад
Thank you so much sir.. Psc പഠിച്ചു കൊണ്ടിരിക്കുന്നവർക് വേണ്ടി ഒരുപാട് വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.... കഴിയുമെങ്കിൽ ഒരു സീരീസ് ആയി ചെയ്യുമോ..സർ nde വാക്കുകൾ ജീവിതത്തിൽ അത്രയേറെ സ്വാധീനിക്കുന്നുണ്ട്..... ❤️
@devu733
@devu733 Год назад
Manassinu vishamam varumbol appol thanne sirnte video varum thanks sir thanks god thanks universe
@lisashibu1873
@lisashibu1873 Год назад
ശരിട്ടെ വാക്കുകൾക്ക് nanni
@ansithashihab8815
@ansithashihab8815 Год назад
Thanku sir... Ente ettavum valiya agraham anu govt. Job... Prepare cheyyunnund.. Bt sir Paranjath crct anu... Enik ipo enthu kondanu njan exam fail akunnath enn reason manasilayi.. Bt sir , studies l consistency kond varan enthenklm tips koodi paranju tharamo... Plz..B coz I want job...
@linithakavintarikath3855
@linithakavintarikath3855 Год назад
Thank you so much for the life changing video. Thank you Universe 🙏.
@snehakvarghese314
@snehakvarghese314 Год назад
An extraordinary motivator 🔥💥
@aparnaprasadam3899
@aparnaprasadam3899 Год назад
Psc padikunnavark video cheyamo en njn choichirunnu.... Sir cheythapo valare sandosham.. Thank u sir....... 😊
@anushak.s1341
@anushak.s1341 Год назад
Njan aagrahicha video.. Orupaadu Thanks... Ee vilappetta arivukalkku Thanks 🙏🏻
@neenuneenu5807
@neenuneenu5807 Год назад
Video ക്കായി wait cheyyuvairunnu.....
@ramsheenashebin
@ramsheenashebin Год назад
My dear friend,,,,,thank you sooo much ....❤..could you please do a daily series for achieving our dreams...(govt job)
@advi774
@advi774 Год назад
മുമ്പ് സർ nte videos കണ്ടിർന്ന്... പിന്നെ പിന്നെ കാണാൻ പറ്റാതെ ആയി...ഇപ്പോ ഒരു ജോലി കിട്ടാൻ അതി ആയി ആഗ്രഹം ഉണ്ട്... പ്രായ പരിധി ആയി 35 ,36 നോട അടുകുന്ന്...എനിക് ഒരു ഗവൺമെൻ്റ് ജോലി വേണം...
@munnasvlogs131
@munnasvlogs131 Год назад
You are my great motivator. When i lazy i listen your video. 😊
@kaladharanv6324
@kaladharanv6324 Год назад
Very very nice video thanks
@niharikadiaries5853
@niharikadiaries5853 Год назад
New way of thinking
@safi8528
@safi8528 Год назад
Thank u sir very valuable message..👍👍
@ansithashihab8815
@ansithashihab8815 Год назад
Sir, august l exam und.. Sir.. Studies l consistency nilanirthan oru series cheyyamo.. Plz.. It's a request.. Waiting for that video...😍🌹💐💐💐💐
@Beyou12345
@Beyou12345 Год назад
Athe
@RHYTHM_OF_LIFE_MALLU
@RHYTHM_OF_LIFE_MALLU Год назад
RRB exam aano prepare cheyunne???
@Maneesha5555
@Maneesha5555 Год назад
Power of a Guru..✨️right guidense✌️Thank You So Much dear friend.. 💛✨️
@jithyanp8259
@jithyanp8259 Год назад
Thank you sir 🙏 orupad nanni sneham 🙏 lifile attavum valiya bhagyaman sirne labhichath,nallathu mathram varatte
@sheelaks4734
@sheelaks4734 Год назад
Dear Bro thank you sooo much
@chinnukuriyan8697
@chinnukuriyan8697 Год назад
Thank you sir for sharing good informations
@danish8339
@danish8339 Год назад
Namalk deshyam varumbol negative feelings undakumbo namalude ella energy eduth sakthamay adine kurichu chindikum ah chindayude chutum surrender cheyum but postive aytulla karyam chindikumbo valiya energetically onum ayrikilla chindikunnad nadunenkil nadakatye enn ayrikum ullinde ullil...
@Dharudevi1993
@Dharudevi1993 5 месяцев назад
Thankyou universe☺️
@Carpe_diem2255
@Carpe_diem2255 Год назад
Your thoughts r damn high to each individuals ,so please move on with a great steps🎉🎉
@jineshera3328
@jineshera3328 Год назад
Thanks sir 💐 💐
@MoluMoluzz
@MoluMoluzz 5 месяцев назад
sir good vedio
@Dharudevi1993
@Dharudevi1993 5 месяцев назад
Thank youu so much🙏
@renjithaks2985
@renjithaks2985 Год назад
Good motivation 🤝🤝🤝Thank u so much sir 🥰🥰🥰🥰🥰🙏🙏🙏🙏
@devikags7850
@devikags7850 Год назад
Thanku 🙏 ഇനിയും ഇതുപോലെ വീഡിയോസ്
@Direct_to_CA
@Direct_to_CA Год назад
Please do a video on how to study consistently
@sruthy6502
@sruthy6502 Год назад
My dear friend, you are my motivator in my life❤ God bless uu🙏🙏🙏🙏
@pinkyspets6992
@pinkyspets6992 9 месяцев назад
Thank you
@aiswaryagopinath5633
@aiswaryagopinath5633 Год назад
Thank you... Thank you... Thank you...
@dhanyamm2895
@dhanyamm2895 Год назад
സാർ poli aanu
@silpaarpithakailas9255
@silpaarpithakailas9255 Год назад
Thank you sir thank you so much for giving this beautiful information❤❤❤❤❤❤
@remyarenju236
@remyarenju236 Год назад
Timely video for me. Thank you sir
@myowncollections653
@myowncollections653 Год назад
വളരേ നന്ദി...🥰🥰🥰
@hardwork7786
@hardwork7786 Год назад
എന്റെ സുഹൃത്തേ..... എന്ന വിളിയാണ് എറ്റവും വലിയ മോട്ടിവേഷൻ ....
@mariyababu2281
@mariyababu2281 Год назад
അടുത്ത lpup ഞാൻ നേടും sir
@aparna498
@aparna498 Год назад
Thank you sir😊😊😊
@deepthijomon5613
@deepthijomon5613 Год назад
Thank you sir for your positive support
@lisashibu1873
@lisashibu1873 Год назад
Janum plan chyann agraphikkunnu poliyathavannam kathu kollanamae yasuvae
@sreelekhap4552
@sreelekhap4552 Год назад
Thank you sir for this valuable content 🙏
@babycheriyan8957
@babycheriyan8957 Год назад
Great message 🙏
@jameslazer8672
@jameslazer8672 Год назад
വളരെ നന്ദി
@Tnz-li9sh
@Tnz-li9sh Год назад
Thank you very much for sharing this great content. Thank you for all your videos. Voice from heaven above 🙏🏻 God bless!
@eyeshot8962
@eyeshot8962 Год назад
നന്ദി സുഹൃത്തേ ❤️
@jasminizm
@jasminizm 7 месяцев назад
Thank you❤
@vihaanswrld7008
@vihaanswrld7008 Год назад
Wow... ente shatru ente brain thanneyaayirunnu.... drohiii .... avane njan innu kolum 😮
@homemade9911
@homemade9911 Год назад
സർ ഞാൻ ഇന്ന് ആദ്യമായിട്ടാണ് സാറിന്റെ വിഡിയോ കാണുന്നത്. എന്നും വിചാരിക്കും എന്റെ ജീവിതത്തിൽ മാത്രം ഒന്നും മരുന്നില്ല. എന്നെ കൊണ്ട് പറ്റത്തില്ല എന്നൊക്കെ.. ഇതിൽ എത്ര വിഡിയോ ഇപ്പോ കണ്ടു എന്നറിയില്ല എന്നാലും ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട് എന്റെ ജീവിതം എനിക്കും മാറ്റണം എന്ന്.
@alnajahgroup3967
@alnajahgroup3967 Год назад
Thank you so much for a great information...
@hari7536
@hari7536 Год назад
Thank you universe
@sreejithsreekumar2779
@sreejithsreekumar2779 Год назад
Thank you
@siniambrose5
@siniambrose5 Год назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️valare nalla video ayirunnu,....udane adutha videoyumayi varumennu prethishikkunnu🙏.
@anju5288
@anju5288 Год назад
ഒരുപാട് സ്നേഹം 🥰
@aswathypt2060
@aswathypt2060 Год назад
So helpful ❤
@pvdeeba2174
@pvdeeba2174 Год назад
❤❤❤❤❤❤❤ നന്ദി നന്ദി നന്ദി❤❤❤❤❤❤
@rennymondy1897
@rennymondy1897 Год назад
Thank you sir
@gracykutty3328
@gracykutty3328 4 месяца назад
Thank u
@devikava5000
@devikava5000 Год назад
Very true sir
@prajeeshthaivalappil6949
@prajeeshthaivalappil6949 Год назад
Very good message. Thank you so much Sir…
@reenamanikuttan5689
@reenamanikuttan5689 Год назад
You are great ❤
@vinirajeev7324
@vinirajeev7324 Год назад
Thank you sir... Thank u universe
@bhadrathaaravm1723
@bhadrathaaravm1723 9 месяцев назад
Thanks
@anithashaji5501
@anithashaji5501 Год назад
Good Idea❤❤❤
@abyansherif2833
@abyansherif2833 Год назад
Very good information 🙌
@BetsyBiju
@BetsyBiju Год назад
Thank u friend
@RK-xi3vv
@RK-xi3vv Год назад
Sir അപ്പോൾ let it go എങ്ങനെ ചെയ്യും. എപ്പോഴും ആ frequency യിൽ ആണെങ്കിൽ. Please do a വീഡിയോ about this 🙏🙏🙏. Thank u sir for this വീഡിയോ
@MiniSomasekharan-tm6hn
@MiniSomasekharan-tm6hn 7 месяцев назад
Thaks❤❤❤❤❤
@ajayakumarp8500
@ajayakumarp8500 Год назад
Thank you Sir....
@STAR2025-m5z
@STAR2025-m5z Год назад
Thanks Annaiyaa❤️
@Dragon-s9r
@Dragon-s9r Год назад
Tnq sir❤️
@craft_house-g1p
@craft_house-g1p Год назад
Nammalile negative blok(health, wealth, happiness)marate enth chindichalum varilla. Money blok okke Maran 16 taping method matram ind.....ok thankyou ♥️
@shilkaissac1421
@shilkaissac1421 Год назад
Athenthu method... Link edamo😊
@craft_house-g1p
@craft_house-g1p Год назад
@@shilkaissac1421 ath NLP enna course njan padichittind atil 16 ( eft) tapping method ind.
@limydheeraj7207
@limydheeraj7207 Год назад
Thank you👍
@User06778
@User06778 Год назад
Thank you bro 😊 thank you so much 🤝
@dhanyakrishnan8803
@dhanyakrishnan8803 Год назад
Thank you brother🥰
Далее
The REAL Truth Behind the DVD Logo
01:00
Просмотров 29 млн