Тёмный

എല്ലുപൊടിയും റോക്ക് ഫോസ്ഫേറ്റും കൃഷിയിടത്തിൽ ഉപയോഗിക്കുമ്പോൾ | Rock Phosphate and Bone Meal 

Useful snippets
Подписаться 81 тыс.
Просмотров 16 тыс.
50% 1

എല്ലുപൊടിയും റോക്ക് ഫോസ്ഫേറ്റും കൃഷിയിടത്തിൽ ഉപയോഗിക്കുമ്പോൾ | Rock Phosphate and Bone Meal
ഫോസ്ഫറസ് അടങ്ങിയ രണ്ടു പ്രധാനപ്പെട്ട വളങ്ങളാണ് എല്ലുപൊടിയും റോക്ക് ഫോസ്ഫേറ്റും, ഇവ രണ്ടും കൃഷിക്ക് ഉപയോഗിക്കുമ്പോൾ തുടക്കക്കാർ മനസ്സിലാക്കേണ്ട കാര്യങ്ങൾ...!
#usefulsnippets #malayalam #organicfertilizer
/ useful.snippets
🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
• മലിനമായ മണ്ണ് എങ്ങനെ ക...
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
#krishitips
#krishivideo
#gardentips
#kitchengarden
#adukalathottam
#organicfertilizer
#krishimalayalam
#usefultips
#useful
#use
#naturalfertilizer
#natural
#biofertilizer
#biofertilizers
#organicgarden
#organicfarming
#organicgardening
#organic
#bestfertilizer
#bestfertilizers
#lowcost
#biocontrol
#diseases
#disease
#diseasecontrol
#diseasemanagement
#lime
#agri
#dolomite
#soilph
#limestone
#trichoderma
#injikrishi
#gingrcultivation
#gingrfarming
#gingerharvest
#tomatofarming
#tomatocultivation
#tomatokrishi
#cocopeat
#dryleafcompost
#cowdung
#goatdung
#tomato
#tomatoplanting
#tomatoplantcare
#tomatoharvesting
#tomatoharvest
#papaya
#redlady
#qa
#liquidfertilizer
#nanofertilizer
#nitrogenfertilizer
#brinjal
#brinjalfarming
#pottingmix
#pottingsoil
#em1
#drumsticks
#drumstick
#re_potting
#repoting
#chicken
#Micronutrient

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@sunnyn3959
@sunnyn3959 Год назад
Very good and useful.Thank you sir.
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@bhagath.s49
@bhagath.s49 2 года назад
എല്ലാവർക്കും വളരെ ഉപകാരമായ വീഡിയോ.👍❤️👍 ഹായ് ...... അങ്കിൾ !!! ഇന്നാണ് പരീക്ഷ കഴിഞ്ഞത്.🙏🙏🙏
@usefulsnippets
@usefulsnippets 2 года назад
നല്ല രീതിയിൽ പരീക്ഷ എഴുതി എന്ന് ഞാൻ വിശ്വസിക്കുന്നു Thank you 🌹🌹🌹
@bhagath.s49
@bhagath.s49 2 года назад
@@usefulsnippets ഞാൻ നന്നായി പഠിക്കുന്ന കുട്ടിയാ👍❤️👍
@usefulsnippets
@usefulsnippets 2 года назад
Very good 🌹🌹🌹❤
@carefullcooking6875
@carefullcooking6875 2 года назад
Sir, പച്ചക്കറിയിൽ ഏറ്റവും കൂടുതൽ വിഷമം തോന്നുന്ന കാര്യം പച്ചമുളകിന്റെ കുരുടിപ്പ് രോഗമാണ്. എന്തെല്ലാം ചെയ്തിട്ടും വളർച്ച മുരടിച്ചു തന്നെ നിൽക്കുന്നു. എന്തിന് കാന്താരി മുളകിനെ വരെ ഇതു ബാധിച്ചിരിക്കുന്നു. അങ്ങയ്ക്കു മുളകിന് ഈ പ്രശ്നം ഇല്ലാത്തത് നല്ല ചുടുള്ള സ്ഥലമായ പാലക്കാടായതുകൊണ്ടല്ലേ എന്ന് ഞങ്ങൾക്ക് തോന്നുന്നു. Sir എന്തായാലും ഇതിനൊരു എളുപ്പ പ്രതിവിധി പറഞ്ഞുതന്നാൽ കൊള്ളാമായിരുന്നു🙏🙏🙏.
@usefulsnippets
@usefulsnippets 2 года назад
മണ്ണിന്റെ പ്രശ്നം ആയിരിക്കാം, കൃത്യമായി പോഷകങ്ങൾ ലഭിക്കാതിരിക്കാം, വേരോട്ടം കുറവായിരിക്കാം, ഗുണമേന്മയില്ലാത്ത വളങ്ങൾ ഉപയോഗിച്ച് കഴിഞ്ഞാൽ വേര് അഴുകൽ അസുഖം വരാം,, കൃത്യമായി വീർപ്പും നിർത്താൻ സാധിച്ചില്ലെങ്കിലും പോഷകങ്ങൾ ചെടികൾക്ക് വലിച്ചെടുക്കാൻ സാധിക്കാതെ വരാം, പൊട്ടിങ് മിക്സ തയ്യാറാക്കുമ്പോൾ മണ്ണിന് നല്ല ഇളക്കം ഉണ്ടായിരിക്കണം, താഴെയുള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ 👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GGHwMckgS_k.html Thank you 🌹🌹🌹
@sabujbs8640
@sabujbs8640 2 года назад
ഞാൻ പച്ചമുളക് കൃഷി ചെയ്തു പരാജയപ്പെട്ടയാളാണ്. അവസാനം മാജിക്ക് എന്ന ഒരു കീടനാശിനി അടിച്ചു നോക്കി. അതു മാത്രമാണ് ഫലം കണ്ടത്
@mdanapriyadr3083
@mdanapriyadr3083 2 года назад
നല്ല അറിവ്
@aleyammathomas3914
@aleyammathomas3914 2 года назад
Thank you
@jacinkj3169
@jacinkj3169 2 года назад
As always... Very useful... 👍🙏
@usefulsnippets
@usefulsnippets 2 года назад
Thank you 🌹🌹🌹
@nimmirajeev904
@nimmirajeev904 7 месяцев назад
Nice Video Thank you ❤❤
@PrabhavathyKNair
@PrabhavathyKNair 2 года назад
Sir your explanation is so simple and very useful. In this vedio you have shown a round violet colour kathrikka. Can I get few seedspl.
@usefulsnippets
@usefulsnippets 2 года назад
വിത്ത് ഉണ്ടായിരുന്നത് കഴിഞ്ഞു,, തൈകളുണ്ടാക്കി ഞാൻ എന്റെ വീടിന്റെ അടുത്ത് കൊടുത്തു പോയി Thank you 🌹🌹🌹
@geethamohan3340
@geethamohan3340 2 года назад
Thanks for the valueble information sir 🙏🙏🙏
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@kavithashabu8994
@kavithashabu8994 2 года назад
നല്ല അറിവ് 🙏🙏🙏ചേട്ടാ മുരിങ്ങ വിത്ത് തരണേ അച്ഛന്റെ അസുഖം കുറഞ്ഞോ
@usefulsnippets
@usefulsnippets 2 года назад
ഇല്ല, അച്ഛൻ യാത്രയായി 🙏🙏🙏
@kavithashabu8994
@kavithashabu8994 2 года назад
പ്രണാമം 🙏🙏🙏
@shemisadiq2241
@shemisadiq2241 2 года назад
വാങ്ങുന്ന എല്ലുപൊടി പുഴുങ്ങി പൊടിച്ചതാണോ എങ്ങിനെ അറിയാൻ പറ്റും ?
@usefulsnippets
@usefulsnippets 2 года назад
പാക്കറ്റിൽ എഴുതിയിട്ടുണ്ടാവും പുഴുങ്ങി പൊടിച്ച് എല്ലുപൊടി എന്ന്
@nishadsn06
@nishadsn06 2 года назад
ചെടിയിൽ വളപ്രയോഗം എത്ര ദിവസത്തിന്റെ ഇടവേളകളിൽ ചെയ്തു കൊടുക്കണം..പ്രേതേകിച്ചും foliyar spray രീതിയിൽ..?
@usefulsnippets
@usefulsnippets 2 года назад
10 ദിവസം കൂടുമ്പോഴും 15 ദിവസം കൂടുമ്പോഴും സ്പ്രേ ചെയ്യാം,(Npk), ബോറോൺ മാസത്തിൽ ഒരു പ്രാവശ്യവും മറ്റു വളങ്ങള് ആവശ്യത്തിന് Thank you 🌹🌹🌹
@nishadsn06
@nishadsn06 2 года назад
@@usefulsnippets thank you so much..
@nishadsn06
@nishadsn06 2 года назад
@@usefulsnippets ഈ NPK യും boron ണും തമ്മിൽ എത്ര ദിവസം ഗ്യാപ് വേണം? 🤔
@g.kmavara5652
@g.kmavara5652 2 года назад
പഴയ അരി കൊണ്ട് കബോസ്റ്റ് ഉണ്ടാക്കാമോ ?(ഏതാണ്ട് 10 കിലോ ഉണ്ടാകും)
@mathews5577
@mathews5577 2 года назад
Ellupodiku pakarom rock phosphate mathiyo? Ellupodi idan sadhikunnilla, karutha urumbinte salyom
@usefulsnippets
@usefulsnippets 2 года назад
റോക്ക് ഫോസ്ഫേറ്റ് ഇട്ടു കൊടുത്താൽ മതി, 20 ദിവസത്തിനുശേഷം തൈ നട്ടാൽ മതി Thank you 🌹🌹🌹
@ponnammathankan616
@ponnammathankan616 2 года назад
useful video
@jubinjoseph1989
@jubinjoseph1989 2 года назад
തെങ്ങിൻ തൈയിന്റെ ഇലയിൽ മഞ്ഞ കളർ വരുന്നു.... എന്താണ് കാരണം.... എന്താണ് ചെയേണ്ടത്...
@usefulsnippets
@usefulsnippets 2 года назад
പുതിയ ഇലയിലാണ് മഞ്ഞക്കളർ വരുന്നെങ്കിൽ ശ്രദ്ധിക്കണം
@reshmaMadhunair
@reshmaMadhunair 2 года назад
റോക്‌ഫോസ്ഫറ്റ് ചേർത്തിട്ട് എത്ര ദിവസത്തിനകം wdc ലായനി ഒഴിക്കാം
@usefulsnippets
@usefulsnippets 2 года назад
Wdc ഞാൻ ഉപയോഗിച്ചിട്ടില്ല
@eliassteephan4156
@eliassteephan4156 2 года назад
സർ, എന്റെ തക്കാളിക്കയുടെ ഇല ചുരുണ്ടിരിക്കുന്നു. ഇതിന് പ്രതിവിധി എന്താണ് ? കായ്ക്ക് വലിപ്പക്കുറവും ഉണ്ട് ? ചൊങ്ങിയാണിരിക്കുന്നത്. ഉരുണ്ടല്ല.
@usefulsnippets
@usefulsnippets 2 года назад
32 ഡിഗ്രിക്ക് മീതെ അന്തരീക്ഷ ചൂട് ആയിക്കഴിഞ്ഞാൽ തക്കാളിയുടെ ഇലകൾ ചുരുള തക്കാളി ഉണ്ടെങ്കിൽ വാടാ, പലപ്പോഴും പരാഗണം നടക്കാറില്ല, ഞാൻ ഈ സമയത്ത് തക്കാളികൃഷി ചെയ്യാറില്ല Thank you 🌹🌹🌹
@rajishadinesh3827
@rajishadinesh3827 2 года назад
പയ്ക്കറ്റിൽ ചെറിയ തരി കളായി കിട്ടുന്ന എല്ലുപൊടി പുഴുങ്ങി പിടിച്ചതാണോ
@usefulsnippets
@usefulsnippets 2 года назад
ചെറിയ തരി കിട്ടുന്ന പുഴുങ്ങിപ്പൊടിച്ചത് ആയിരിക്കും അല്ലാത്ത വലിയ തരി ആയിരിക്കും
@bsuresh279
@bsuresh279 2 года назад
👍🌹
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@saurabhfrancis
@saurabhfrancis 2 года назад
❤👌
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@sreedevivimal1422
@sreedevivimal1422 2 года назад
അച്ഛൻ സുഖമായിരിക്കുന്നു എന്ന് കരുതുന്നു...
@usefulsnippets
@usefulsnippets 2 года назад
ഇല്ല, അച്ഛൻ യാത്രയായി 🙏🙏🙏
@s.mth8352
@s.mth8352 2 года назад
@@usefulsnippets Sorry for your loss😔 My condolences to you and your family🙏
@ആമിയുടെലോകം
മണ്ണിൽ ഫോസ്ഫറസ്സിന്റെ അളവ് വളരെ കൂടുതലാണ് എന്ന് മണ്ണ് പരിശോധനയിൽ കണ്ടു.....ചെടികൾക്ക് വളർച്ചാ കുറവും പെൺപൂക്കളുടെ എണ്ണവും വളരെ കുറവാണ് ഇതിന് എന്താണ് പ്രതിവിധി ?
@usefulsnippets
@usefulsnippets 2 года назад
വാം ഉപയോഗിക്കുക, അല്ലെങ്കിൽ ഫോസ്‌ഫോ ബാക്ടീരിയ ഉപയോഗിക്കുക താഴെ കൊടുത്ത വീഡിയോ കാണുക 👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-b-CvuR-OU9A.html Thank you 🌹🌹🌹
@ആമിയുടെലോകം
@@usefulsnippets താങ്ക് യു
@jojuittyerah
@jojuittyerah 2 года назад
മണ്ണിലെ PH എങ്ങിനെ test ചെയ്യും
@usefulsnippets
@usefulsnippets 2 года назад
ലാബിൽ കൊടുത്തിട്ട് ടെസ്റ്റ് ചെയ്യണം എല്ലാ ജില്ലയിലും KVK ഉണ്ട് അവിടെ മണ്ണുപരിശോധന ലാബുണ്ട് Thank you 🌹🌹🌹
@nesmalam7209
@nesmalam7209 2 года назад
KVK???
@usefulsnippets
@usefulsnippets 2 года назад
എല്ലാ ജില്ലയിലും കെ വി ക്ക് ഉണ്ട്
@resoundmedia-on5he
@resoundmedia-on5he 9 дней назад
പുഴുങ്ങി പ്പൊടിക്കുന്നത് വിഡ്ഢിത്തമാണ്.ഫോസ്ഫ്രസ്സ് ലവലേശം ഉണ്ടാകില്ല.സൂപ് വെച്ചു കുടിക്കുമ്പോൾ എല്ലിലെ ഫോസ്ഫ്രസ്സ് വെള്ളത്തിൽ ലയിക്കുന്നു.അതുകൊണ്ടാണല്ലോ നമ്മൾ സൂപ് കുടിക്കുന്നത്.പുഴുങ്ങിയാൽ പിന്നെ പുഴുങ്ങിയ വെള്ളമാണ് ചെടികൾക്ക് നല്ലത്.തിരിച്ചറിയുക.
@cheekodhussain8847
@cheekodhussain8847 2 года назад
റോക് ഫോസ്ഫേറ്റ് ,പാറപ്പൊടിയാണോ ,എങ്കിൽ Mസാൻ്റും ,പി സാൻ്റും ചെടിക്ക് നല്ലതാണോ സാർ?
@usefulsnippets
@usefulsnippets 2 года назад
ഞാൻ ഉപയോഗിച്ചിട്ടില്ല
@augustine76
@augustine76 10 месяцев назад
സാധാരണ പാറപ്പൊടി അല്ല . രാജസ്ഥാൻ പോലെയുള്ള ചില സ്ഥലങ്ങളിൽ മാത്രം കാണുന്ന പ്രത്യേക പാറയാണ്. m sand water soluble അല്ല. പ്രത്യേകിച്ച് യാതൊരു nutrients ഉം അതിൽ നിന്ന് കിട്ടില്ല. വലിയ തരി ആയി ലഭിച്ചാൽ മണലിന് പകരം drainage കൂട്ടാൻ ചട്ടിയിലോ grow bag ലോ ചേർക്കാം. തീരെ ചെറിയ പൊടി ഉണ്ടങ്കിൽ വിപരീത ഫലം ലഭിക്കും.
Далее
What is Potash | Potash fertilizers |
11:26
Просмотров 35 тыс.