Тёмный
No video :(

Epsom Salt ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ഗുണങ്ങളും | How to use Epsom salt for Plants 

Useful snippets
Подписаться 79 тыс.
Просмотров 114 тыс.
50% 1

Epsom Salt ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ഗുണങ്ങളും | How to use Epsom salt for Plants
മഗ്നീഷ്യവും, സൾഫറും അടങ്ങിയ
Epsom Salt ചെടികൾക്ക് നൽകുമ്പോൾ ഉള്ള ഗുണങ്ങളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും.
#usefulsnippets #malayalam #epsomsalt
/ useful.snippets
🌱 പോട്ടിംഗ് മിക്സ് : 👇
• തുടക്കക്കാർക്ക് പോലും ...
🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
• കോഴിവളം ദുർഗന്ധം ഇല്ലാ...
🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
• മലിനമായ മണ്ണ് എങ്ങനെ ക...
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
• 🌱 How to make Seedling...
#krishitips
#krishivideo
#gardentips
#kitchengarden
#adukalathottam
#organicfertilizer
#krishimalayalam
#usefultips
#useful
#use
#naturalfertilizer
#liquidfertilizer
#nanofertilizer
#nitrogenfertilizer
#oiled
#cakefertilizer
#plantCare

Опубликовано:

 

21 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 226   
@musthfaannkakra2836
@musthfaannkakra2836 11 месяцев назад
താങ്കൾ അയച്ചു തന്ന കുറ്റിഅമര വിത്തുകൾ ഇന്നലെ ലഭിച്ചു.... നന്ദി... ദൈവം അനുഗ്രഹിക്കട്ടെ!!
@user-hr9gv6ve3c
@user-hr9gv6ve3c 7 месяцев назад
Valare nalla arivukal paranju thannathinu othiri nañni
@shijushijucherayi956
@shijushijucherayi956 Год назад
Orupaad nannit🙏🏻🙏🏻🙏🏻
@sreedevisudheendran5080
@sreedevisudheendran5080 Год назад
വലിച്ചുനീട്ടി പറയാതെ എല്ലാം വ്യക്തമായി മസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നതാണ് സാറിന്റെ വീഡിയോ യുടെ പ്രേത്യേകത. 👍😍
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@surendranvv2123
@surendranvv2123 Год назад
Phone number sir
@usefulsnippets
@usefulsnippets Год назад
8281089299 വൈകിട്ട് 9 -11 ഇടയിൽ വിളിക്കുക
@safeerakksafeera3374
@safeerakksafeera3374 10 дней назад
@@usefulsnippets epsom salt um DAP yum orumich apply chyunnadjil problem undo
@vijayanv6100
@vijayanv6100 8 месяцев назад
Very good thank`s sir
@keerthichinnu8878
@keerthichinnu8878 6 месяцев назад
Useful വീഡിയോ
@geethasantosh6694
@geethasantosh6694 Год назад
Very useful informative video. Thank you chetta
@usefulsnippets
@usefulsnippets 11 месяцев назад
🌹🌹🌹
@vrsoman5126
@vrsoman5126 Год назад
നല്ല അറിവുകൾ നൽകിയതിന് നന്ദി
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@AkashAkashs-kc5sn
@AkashAkashs-kc5sn 7 месяцев назад
Very useful facts ...😍❤️👍
@aabrahamthazhackal4815
@aabrahamthazhackal4815 Год назад
Excellent discription;useful
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@sujabenny2450
@sujabenny2450 11 месяцев назад
Useful info. About Epsom salt,thank u
@usefulsnippets
@usefulsnippets 11 месяцев назад
🌹🌹🌹
@sheebakumaryg8115
@sheebakumaryg8115 Год назад
താങ്ക്സ് sir🙏
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@amrithaajith726
@amrithaajith726 Год назад
Thanks for this information 🙏
@murukeshm6458
@murukeshm6458 Год назад
Good
@agriculturaltricks6332
@agriculturaltricks6332 Год назад
Very good information
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@santharaghavan6665
@santharaghavan6665 4 месяца назад
Vgood.
@adonlalu6051
@adonlalu6051 Год назад
എല്ലാം വിശദമായി പറഞ്ഞു. ഒത്തിരി നന്ദി 🙏
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@priyasajeevan3596
@priyasajeevan3596 Год назад
Thankyou
@kpkolad
@kpkolad Год назад
👍
@shijushijucherayi956
@shijushijucherayi956 Год назад
Ethra divasathe idavelakalil cheyyanam athumkpodi onnu parayo..
@mathews5577
@mathews5577 Год назад
Very informative
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@perumarath3404
@perumarath3404 Год назад
👌
@usefulsnippets
@usefulsnippets Год назад
👍
@vganeshvenkat1035
@vganeshvenkat1035 Год назад
Sir, I watching your videos very recently. It is very useful and explanatory. Today I subscribed your channel so that ur new videos can be watched and waiting for that.
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@zhyrxgaming7896
@zhyrxgaming7896 8 месяцев назад
Vazhuthanakke use chayyamo
@lalithas796
@lalithas796 9 месяцев назад
സലൂട്ട് സാർ🌹🌹🌹🌹🙏
@usefulsnippets
@usefulsnippets 9 месяцев назад
🌹🌹🌹
@Alaina_Of_Jesus
@Alaina_Of_Jesus Месяц назад
Oro thavana upayogikkunnathinu idayilulla idavela ethra divasamanu?
@luckybird6379
@luckybird6379 Год назад
Ingine parang manasiakiyal onnum ariyathavarkum krishi cheyam.
@ttvaisakh
@ttvaisakh Год назад
Calcium kuravu pariharikam epsom salt idumpol kummayam idano
@sreevenu6573
@sreevenu6573 Год назад
Ente thakkalichediyil niraye pookkulakal undaayittum onnum kay pidikkanjathinte reason ippol pidikitty. Pookkal nannayi viriyarillayirunnu. Ini Epsom salt upayogikkaam. Thanks for the information
@usefulsnippets
@usefulsnippets Год назад
👍
@NattuvaHi-1324-ab
@NattuvaHi-1324-ab Год назад
നല്ല അറിവുകൾ നൽകി 👍
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@bsuresh279
@bsuresh279 Год назад
👍🌹
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@shahidashajahan7928
@shahidashajahan7928 8 месяцев назад
thenginu upayogikkamo
@sangarirajesh7356
@sangarirajesh7356 Год назад
Thank you Sir, Magnesium nitrate pachakkari chedikalkku upayogikkenda vidham paranju tharamo.
@usefulsnippets
@usefulsnippets Год назад
ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കാൻ ആണെങ്കിൽ 1 ലിറ്റർ വെള്ളത്തിൽ 5ml എടുത്ത് മാസത്തിൽ രണ്ടു തവണ സ്പ്രേ ചെയ്യാം, മണ്ണിൽ ഒഴിച്ചുകൊടുക്കുകയാണെങ്കിൽ ഒരു ലിറ്റർ വെള്ളത്തിന് 10 ഗ്രാം എടുക്കണം
@febygeorge3390
@febygeorge3390 Год назад
❤🌹
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@user-xy9ik8tt1h
@user-xy9ik8tt1h 3 месяца назад
Urea engane kodukkanam.
@faiz6728
@faiz6728 Год назад
Sir,oru masam plants nu kodukkunna jaiva slurry,mattu valangal,npk,fish amino acid,Epsom salt,beauveria ithellam oru calendar roopathil oru video cheithaal bigginers nu velare upakaram aayirunnu
@suhrdahussain4115
@suhrdahussain4115 Год назад
എനിക്കും വേണം
@usefulsnippets
@usefulsnippets Год назад
Ok ചെയാം
@user-ou1xk7tz9r
@user-ou1xk7tz9r 4 месяца назад
Where it will ge
@rajasreeraju7168
@rajasreeraju7168 Год назад
🙏🙏🙏🙏
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@haseenahasi1036
@haseenahasi1036 Год назад
Epsom salt loos kitto gram alav ayitt. Aadukala thottathil kuranja alav alle avisham varoo❓️
@sajithaca4959
@sajithaca4959 Год назад
🌹🌹🌹👍👍👍👍
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@suharamoideen371
@suharamoideen371 Год назад
വളരെ ഉപകാര പ്രദമായ വീഡിയോ 👍👍🤝
@mattannurphone1823
@mattannurphone1823 Год назад
Thank you
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@pcramakrishnan9084
@pcramakrishnan9084 Год назад
Good presentation keep it up
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@fizanourin9470
@fizanourin9470 Год назад
Tomato vithu undo
@rajeevrajan6098
@rajeevrajan6098 5 месяцев назад
സ്ഥടിക കാരം എന്നറിയപെടുന്നതാണോ (Epsom salt )
@Seenasgarden7860
@Seenasgarden7860 Год назад
👌👌👍👍👍❤🙏🙏🙏🙏
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@julietaloysius544
@julietaloysius544 3 месяца назад
Pottasium & epsum saltum അല്ലേ ഒരുമിച്ച് കൊടുക്കാൻ പാടില്ലാത്തത്.
@nidhinpitbull1897
@nidhinpitbull1897 Год назад
ഫെക്റ്റുംപോസ് ഉപയോഗിക്കുമ്പോൾ Epsum salt ഉപയോഗിക്യാൻ പറ്റുമോ???
@saheedp3218
@saheedp3218 9 дней назад
കാഴ്ച കൊണ്ട് നിൽക്കുന്ന സീത പഴത്തിന് ഈ സമയത്ത് എത്ര ഉപയോഗിക്കാൻ പറ്റും
@user-uj6cm6et9o
@user-uj6cm6et9o 4 месяца назад
ഒരു ഗ്രാം എങ്ങിനെ തൂക്കും ഒരു ഗ്രാം ഒരു ടിസ്പൂൺ ഉണ്ടാകുമോ
@Ayisha78678
@Ayisha78678 Год назад
19:19:19 ചെയ്ത പിറ്റേ ദിവസ്സം epsem salt കൊടുക്കാമോ. പിറ്റേ ദിവസം sudoponasum
@jayasreesajeev7859
@jayasreesajeev7859 Год назад
നല്ല അറിവുകൾ പങ്കുവെക്കുന്നതിന് ചേട്ടന് നന്ദി അറിയിക്കുന്നു. പച്ച ഗ്രോബാഗ് എവിടെ നിന്നും വാങ്ങിയത് ആണ്, എത്ര രൂപ ആകും ബാഗിന്. വിത്തുകൾക്ക് കവർ നാളെ അയക്കാം. എന്റെ കൈയിലുള്ള വിത്തുകളും അയക്കാം
@usefulsnippets
@usefulsnippets Год назад
പച്ച ഗ്രോബാഗ് പാലക്കാട് നിന്നാണ് വാങ്ങിയത് 125-150 - 180-200 എന്നീ നിലകളിൽ ഓരോ വലിപ്പത്തിനനുസരിച്ച് ലഭ്യമാണ്
@sijomathew4559
@sijomathew4559 Год назад
No tharamo palaghat shopile
@usefulsnippets
@usefulsnippets Год назад
9447621296 കൃഷി കേന്ദ്ര
@sureshkumart5148
@sureshkumart5148 Год назад
Green grow bag shops number please
@usefulsnippets
@usefulsnippets Год назад
9447080582 കർഷക മിത്ര
@nimmirajeev904
@nimmirajeev904 Год назад
Thank you 💗💞
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@jigythomas1052
@jigythomas1052 Год назад
Sir,Epsom salt use cheyumbol pseudomonas use cheyyan pattumo,onne paranjal useful aairunnu
@usefulsnippets
@usefulsnippets Год назад
Epsom salt രണ്ടാഴ്ച കൂടുമ്പോൾ സ്പ്രേ ചെയ്യുന്ന ഇടവേളകളിൽ സുഡോമോണസ് സ്പ്രേ ചെയ്തു കൊടുക്കാം
@kuriakosepk9871
@kuriakosepk9871 Год назад
വേപ്പിൻ പിണ്ണാക്കും കടലപിണ്ണാക്കും പുളിപ്പിച്ച വളം ഒഴിക്കുന്നതിന് തലേ ദിവസം ഫ്‌എം സാൾട്ട് ഒഴിക്കാമോ
@JOSHY1964
@JOSHY1964 6 месяцев назад
For agricultural purposes, better to call it Magnisium Sulphate, not Epsom Salt.
@Asifkhan-cy9uz
@Asifkhan-cy9uz Год назад
I have a question? Why rubber leafs are not used for making compost making?
@usefulsnippets
@usefulsnippets Год назад
ഞാനിതുവരെ റബ്ബർ മരത്തിന്റെ ഇലയിൽ കമ്പോസ്റ്റ് ഉണ്ടാക്കിയിട്ടില്ല ഉപയോഗിച്ചു നോക്കിയിട്ടില്ല
@floccinaucinihilipilification0
ഗുണ൦ കുറവാണ്. പൊട്ടാഷ്,നൈട്രജ൯ എന്നിവ മറ്റ് ഇടകളീന്ന് കിട്ടുന്നത്ര ഇതീന്ന് കിട്ടില്ല. ഇതേ പോലെയാണ് തേക്കിന്റെ ഇലയു൦. വേറെ ചില ഇലകളു൦ ഇങ്ങനെയുണ്ട് എന്ന് തോന്നുന്നു🤔
@saheedp3218
@saheedp3218 9 дней назад
സാർ മാവ് പെട്ടെന്ന് വളരാൻ എന്താണ് ചെയ്യേണ്ടത് പ്ലീസ് റിപ്ലൈ
@MISDYLE
@MISDYLE Год назад
Aadya vilaveduppinu sesham potil natta kaanthariyil interveinal chlorosis kaanunnu. 1L vellathil sir paranjathu pole 2g epsom salt kalakki 3 potil ozhichu koduthu... Randu divsamaayi vyathyasam kaanunnilla. Ini ravile foliar spray try cheyaan irikkunnu... Any advice?
@MISDYLE
@MISDYLE Год назад
update: kilirthuvannu puthiya ഇലകൾ normal green. പൂക്കളും ഉണ്ടാകുന്നു. pazhe ഇലകൾk മാറ്റമില്ല. 😁
@usefulsnippets
@usefulsnippets Год назад
പഴയ ഇലകൾക്ക് മാറ്റം ഉണ്ടാകില്ല, പുതിയ ഇലകൾക്കും ഗ്രീനിഷ് ആയിട്ട് വരുന്നുണ്ടെങ്കിൽ ശരിയായി എന്നർത്ഥം, കായ പിടുത്തം ഉള്ള ചെടികൾക്ക് നാല് ഗ്രാം നമുക്ക് സ്പ്രേ ചെയ്യാം
@user-hp6mm4hw6v
@user-hp6mm4hw6v 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dZMM-lh2Ngs.html
@ushavenu2475
@ushavenu2475 Год назад
തേങ്ങായുടെ മുഖം പൊട്ടിക്കിറി പേട്ടു തേങ്ങാ യായി മാറുന്നു ഇതിന്റെ പ്രതിവിധി എന്താണ്
@51envi38
@51envi38 Год назад
Epsom salt ittathinu sesham valangal ( kadala pinnakku, fish amino, charam),ethra days kashinjal kodukkam. Reply please.
@usefulsnippets
@usefulsnippets Год назад
ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ അടിവളം ആയിട്ട് എപ്പോ വേണമെങ്കിലും കൊടുക്കാം, ഫിഷ് അമിനോ ആസിഡ് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് സ്പ്രേ ചെയ്തു കൊടുത്താൽ മതി
@51envi38
@51envi38 Год назад
@@usefulsnippets 🤩🤩
@shajiraman1132
@shajiraman1132 Год назад
മഞ്ഞളിപ്പ് ഇല്ലാത്ത ചെടികളിൽ ഇത് ഉപയോഗിക്കണോ?
@bincybiju4609
@bincybiju4609 Год назад
Npk kodutal ethra day kazhinju Epson salt kokukkam?pls rpl
@usefulsnippets
@usefulsnippets Год назад
മാസത്തിൽ ഒരുതവണ കൊടുത്താൽ മതി, npk കൊടുത്ത രണ്ടുമൂന്നു ദിവസത്തിനു ശേഷം കൊടുക്കാം
@Nafiya-yv7pr
@Nafiya-yv7pr 3 месяца назад
Epsom salt engine kitim
@51envi38
@51envi38 Год назад
Cheta , tsp or tbsp alavil paranjal enne pole ullavark useful aavum ..reply please..
@usefulsnippets
@usefulsnippets Год назад
1/2 tsp മുതൽ 1 1/4 tsp വരെ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി മാസത്തിൽ രണ്ടുതവണ പച്ചക്കറി വിളകൾക്ക് ഒഴിച്ചു കൊടുക്കാം
@51envi38
@51envi38 Год назад
@@usefulsnippets thanks..
@user-hp6mm4hw6v
@user-hp6mm4hw6v 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dZMM-lh2Ngs.html
@nandakumarmenon9605
@nandakumarmenon9605 Год назад
CAN WE USE FOR COCONUT TREE ?
@usefulsnippets
@usefulsnippets Год назад
Yes
@vineeshbabu7389
@vineeshbabu7389 Год назад
Vazhayude very cheeyunnu entha prathivithi
@usefulsnippets
@usefulsnippets Год назад
ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ചു ഇട്ടുകൊടുക്കു
@vineshvinesh37
@vineshvinesh37 Год назад
കുന്നത്തൂർ മേട്ടിൽ എവിടേയാ വീട് വന്നാൽ ചെടികൾ കാണാൻ പറ്റുമോ
@usefulsnippets
@usefulsnippets Год назад
Evergreen avenue
@satheeratnam1312
@satheeratnam1312 Год назад
One gram ennu parayumbhol spoon alave parayuga
@usefulsnippets
@usefulsnippets Год назад
ഒരു സ്പൂൺ എന്ന് പറയുന്നത് ഏകദേശം 4.5 gram ആയിരിക്കും
@vineethmylom
@vineethmylom Год назад
Sir, epsom salt kummayathinte koode chedi chuvattil idamo? Atho, kummayam ittu wait cheythu idano?
@usefulsnippets
@usefulsnippets Год назад
കുമ്മായം ഇട്ടു കൊടുത്തതിനു ശേഷം രണ്ടാഴ്ചയ്ക്കുശേഷം എപ്സോം സാൾട്ട് ഉപയോഗിച്ചാൽ മതി
@suja5383
@suja5383 Год назад
ചെടിച്ചട്ടിയിലെ snail നു ഇത് ഉപയോഗിക്കാമോ
@usefulsnippets
@usefulsnippets Год назад
ഞങ്ങടെ അവിടെ ഇങ്ങനെയുള്ള പ്രശ്നം കണ്ടിട്ടില്ല അതുകൊണ്ട് ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല
@pushparani9966
@pushparani9966 Год назад
For rose plants shall I use this
@user-hp6mm4hw6v
@user-hp6mm4hw6v 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dZMM-lh2Ngs.html
@muhammedali4768
@muhammedali4768 Год назад
നേന്ത്രവാഴക് ഓരോ മാസവും എത്ര ഗ്രാം വീതമാണ് ഉപയിഗിക്കേണ്ടത്
@usefulsnippets
@usefulsnippets Год назад
മാഗ്നേഷ്യത്തിന്റെ കുറവ് കൂടുതൽ ഉണ്ടെങ്കിൽ ഒരു 30 ഗ്രാം അടിവളമായി കൊടുക്കും, അല്ലെങ്കിൽ മൂന്നാം മാസം ഒരു 30 ഗ്രാം കൊടുക്കും പിന്നീട് ആറാം മാസം 30 ഗ്രാം കൊടുക്കും
@KRISHNAKUMAR-gr3sc
@KRISHNAKUMAR-gr3sc Год назад
പച്ചക്കറി കൃഷി ചെയ്യുമ്പോൾ മണ്ണൊരുക്കാനായി കുമ്മായം ഉപയോഗിക്കുന്നതാണോ പച്ചക്കക്ക ഉപയോഗിക്കുന്നതാണോ നല്ലത്
@usefulsnippets
@usefulsnippets Год назад
പച്ച കക്ക ഉപയോഗിക്കുന്നതാണ് നല്ലത്
@pvm610
@pvm610 10 месяцев назад
1 gm ഒരു ചെടിക്ക് ആണോ അതോ 1 gm വെള്ളത്തില്‍ കലക്കി പല ചെടികള്‍ക്ക് ആണോ. Nursery ല്‍ കിട്ടുന്ന Epsom salt മഞ്ഞ നിറം ആണ്. വെള്ള നിറത്തിലുള്ള magnesium വളം കടയില്‍ കിട്ടും. അത് മതിയോ
@user-hp6mm4hw6v
@user-hp6mm4hw6v 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dZMM-lh2Ngs.html
@asiyam7833
@asiyam7833 Год назад
Pattu manikku kodukkanpattumo
@murukeshm6458
@murukeshm6458 Год назад
എത്ര മണിക്ക് വേണമെങ്കിലും കൊടുക്കാം 😆😆😆😆
@floccinaucinihilipilification0
ചെടിയിൽ സ്പ്രേ ചെയ്യാ൯ പറ്റില്ല....
@tejaswiniajith7153
@tejaswiniajith7153 Год назад
💗❤️ഗുഡ് വിഡിയോ
@britto260
@britto260 Год назад
Sir. Epsom salt vazhakku kodukkamo.. Ethrayanu 1000. Vazhakku vendathu... Pinne oru doubt. Gypsum fertilizer enthanu.. Marupadi pratheekshikkunnu. 🙏🙏
@usefulsnippets
@usefulsnippets Год назад
3 മാസം കൂടുമ്പോൾ 30-40 ഗ്രാം എപ്സോം സാൾട് 1 വാഴയ്ക്ക് വെച്ച് കൊടുക്കാം, ജിപ്സം ph 7 മുകളിലുള്ള മണ്ണിനെ പരിപോഷിപ്പിച്ചെടുക്കാൻ കൊടുക്കുന്നതാണ്, ജിപ്സുംത്തിൽ ഉള്ളത് കാൽസ്യവും, സൾഫറും അടങ്ങിയിട്ടുണ്ട്
@r.k.pillai213
@r.k.pillai213 Год назад
Epson Salt ഉം വളകടകളിൽ ലഭിക്കുന്ന Magnesium ഒന്നുതന്നെ ആണോ..??
@dibinkthomas3498
@dibinkthomas3498 Год назад
അതെ. Magnesium sulphate
@usefulsnippets
@usefulsnippets Год назад
S
@usefulsnippets
@usefulsnippets Год назад
👍
@anusebastian5334
@anusebastian5334 10 месяцев назад
Gram alavonnu kanikamayirunnu
@user-hp6mm4hw6v
@user-hp6mm4hw6v 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dZMM-lh2Ngs.html
@raji.k1627
@raji.k1627 Год назад
20gram oru litter vellathil alle.
@usefulsnippets
@usefulsnippets Год назад
2ഗ്രാം മുതൽ 5ഗ്രാം വെര 1 ഒരു ലിറ്റർ വെള്ളത്തിൽ കലക്കി പച്ചക്കറി വിളകൾക്ക് ഒഴിച്ചു കൊടുക്കുക
@zhyrxgaming7896
@zhyrxgaming7896 8 месяцев назад
Ithe avidanna vagikkan kittuva price
@usefulsnippets
@usefulsnippets 8 месяцев назад
വള കടകളിൽ ലഭ്യമാണ്, 1kg 60 rs,
@dachusunil5795
@dachusunil5795 Год назад
Epsom salt 1 spoon grow bag ൽ ഇട്ട് കൊടുത്താൽ എത്ര days കഴിഞ്ഞ് ബുവേരിയ കൊടുക്കാൻ??
@usefulsnippets
@usefulsnippets Год назад
ബ്യൂവെറിയ എപ്പോ വേണമെങ്കിലും ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കാം
@dachusunil5795
@dachusunil5795 Год назад
സ്യൂോമോണസ് ഉപയോഗിച്ച് എത്ര നാൾ കഴിഞ്ഞ് ഇന്തുപ്പ് ഉപയോഗിക്കാം??
@usefulsnippets
@usefulsnippets Год назад
Epsom സാൾട്ട് സ്പ്രേ ചെയ്തു കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞ് സുടോമോണസ് സ്പ്രേ ചെയ്യാം
@hakeemckd572
@hakeemckd572 Год назад
വിയറ്റ്നാം ഏർളി പ്ളാവിൽ നിന്ന് ചക്ക കാഴ്ച്ച് കൊഴിഞ്ഞ് പോകുന്നു. എന്തെങ്കിലും പരിഹാരം ഉണ്ടോ
@usefulsnippets
@usefulsnippets Год назад
ഈർപ്പം കൂടുതലായി കഴിഞ്ഞാൽ കൊഴിഞ്ഞു വീഴാറുണ്ട്
@hakeemckd572
@hakeemckd572 Год назад
@@usefulsnippetsഅതിന് എന്താണ് പരിഹാരം
@usefulsnippets
@usefulsnippets Год назад
മഴക്കാലം കഴിഞ്ഞാൽ 250 ഗ്രാം കുമ്മായം വിതറി കൊടുക്കുക, 15 ദിവസത്തിന് ശേഷം പിണ്ണാക്ക് വളവും ജൈവ വളവും ചേർത്ത് കൊടുക്കുക
@thomasvarghese5626
@thomasvarghese5626 11 месяцев назад
Sir, magnesium sulphate നേന്ത്ര വാഴയ്ക്ക് ഉപയോഗിക്കാമോ, ചുവട്ടിൽ വിതറിയാൽ മതിയാകുമോ?
@usefulsnippets
@usefulsnippets 8 месяцев назад
30- 40, 3 മാസത്തിലൊരിക്കൽ ഇട്ടുകൊടുത്താൽ മതി
@usefulsnippets
@usefulsnippets 8 месяцев назад
30-40
@mkbcreation8333
@mkbcreation8333 11 месяцев назад
എപ്സം സാൾട്ട് കൊടുക്കുന്ന ചെടികൾക്ക് 19.19.19 കൊടുക്കാമോ?
@usefulsnippets
@usefulsnippets 11 месяцев назад
കൊടുക്കാം
@sridhars783
@sridhars783 Год назад
എപ്സം സാർട്ടും മഗ്നീഷ്യം സൾഫേറ്റ് എന്ന് പറയുന്നതും ഒന്നാണോ സർ?
@brigadiergiridharbaruwa885
@brigadiergiridharbaruwa885 Год назад
Yes
@usefulsnippets
@usefulsnippets Год назад
ഒന്നുതന്നെ
@usefulsnippets
@usefulsnippets Год назад
👍
@moosa554
@moosa554 5 месяцев назад
ഇത് രാസവളം അല്ലേ? എവിടെ ലഭിക്കും? വില?
@kochuranips1498
@kochuranips1498 5 месяцев назад
Velleecha pogan enthucheyyum
@floccinaucinihilipilification0
@floccinaucinihilipilification0 5 месяцев назад
2 രൂപ ഷാ൦പൂ വാങ്ങ് പുളിച്ച കഞ്ഞി വെള്ളത്തിൽ കലക്കി തളിക്കുക. അല്ലേൽ ബ്യുവേറിയ, വെ൪ട്ടിസീലിയ൦ ഒക്കെ ഉപയോഗിക്കാ൦
@muhammedmishalmishal7176
@muhammedmishalmishal7176 Год назад
എപ്സം സാൾട് ഉപയോഗിക്കുമ്പോൾ സുഡോമോനാസ് ഉപയോഗിക്കാൻ പറ്റുമോ
@usefulsnippets
@usefulsnippets Год назад
Epsom salt ഒരു ദിവസം കഴിഞ്ഞാൽ സുഡോമോണസ് ഉപയോഗിക്കാം
@muhammedmishalmishal7176
@muhammedmishalmishal7176 Год назад
Thankyou
@muhammedmishalmishal7176
@muhammedmishalmishal7176 Год назад
@@usefulsnippets ❤❤❤
@sr.k4986
@sr.k4986 Год назад
Sir എല്ലാ ഫ്രൂട്സ് പ്ലാറ്റിനും കൊടുക്കാമോ ഇത് കൊടുത്ത് എത്ര ദിവസം കഴിഞ്ഞു 19:19:19കൊടുക്കുന്നത്
@usefulsnippets
@usefulsnippets Год назад
എല്ലാ ഫൂട്ട് പ്ലാന്റിനും കൊടുക്കാം, അതിനുശേഷം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് 19:19:19 സ്പ്രേ ചെയ്തു കൊടുക്കുകയോ ഒഴിച്ചു കൊടുക്കുകയോ ചെയ്യാം
@jojigeorge3972
@jojigeorge3972 Месяц назад
Coconut tree ethra gm?
@safeerakksafeera3374
@safeerakksafeera3374 10 дней назад
500gram തെങ്ങിന്റെ തടത്തിൽ നിന്നും 1 2 meter Distance il valaproyogam nadathuka
@minias6550
@minias6550 Год назад
👍❤️🙏
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@edwinabrahammusic
@edwinabrahammusic 3 месяца назад
Epsum salt malayalam meaning
@safeerakksafeera3374
@safeerakksafeera3374 10 дней назад
Epsom salt is magnesium sulphate. Which is combination of Mg sulphur and oxygen
@ramakrishnan1887
@ramakrishnan1887 Год назад
ഒരു ഗ്രാം എന്ന് പറഞ്ഞാൽ എത്ര ടീസ്പൂൺ ആണ്. ഒരു ഗ്രാം ഒരു ചോദിക്കണോ
@usefulsnippets
@usefulsnippets Год назад
4.5 ഗ്രാം വരും ഒരു ടീസ്പൂൺ
@ashahari7811
@ashahari7811 Год назад
സാർ.... ഈ എപ്സോം സൾട് എവിടെ കിട്ടും .
@usefulsnippets
@usefulsnippets Год назад
വള കടകളിൽ ലഭ്യമാണ്, അല്ലെങ്കിൽ ഓൺലൈൻ ലഭിക്കും
@ashahari7811
@ashahari7811 Год назад
@@usefulsnippets ഓൺലൈൻ റേറ്റ് കൂടുതൽ ആണ്... വള കടകളിൽ 360 രൂപയാണ് 1 കിലോ
@usefulsnippets
@usefulsnippets Год назад
അത് വളരെ വില കൂടുതലാണ്, magnesium sulphte മതി
@josephkarukapally2920
@josephkarukapally2920 11 месяцев назад
These are half baked consultants. They do not know the names of the products. In agriculture we have Magnesium sulphate or Magnesium Nitrate. In medicine we have Epsom salt. The product is magnesium salt IP grade.
@jamunapurushothaman2246
@jamunapurushothaman2246 Год назад
വലിയ ചെടി ക് ഒഴിക്കാമോ എത്ര എടുക്കണം
@deepamurali35
@deepamurali35 Год назад
എന്തുകൊണ്ടാണ്
@jineshjohny8806
@jineshjohny8806 Год назад
Varay videosil paraunu Epsom salt oru gunavum ella anu
@thresiammaantony4769
@thresiammaantony4769 Год назад
പയറിനും ചീരക്കും കൊടുക്കാമോ സാർ
@valsajose6186
@valsajose6186 Год назад
Good information.
@usefulsnippets
@usefulsnippets Год назад
1 വെള്ളത്തിൽ 1/2 ഗ്രാം വീതം കലക്കി ഒഴിച്ച് കൊടുക്കാം, അടിവളമായി ചാണകം കമ്പോസ്റ്റ് കൊടുക്കുന്നുണ്ടെങ്കിൽ ഇതിന്റെ ആവശ്യമില്ല
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@ranjithranjithnc5354
@ranjithranjithnc5354 Год назад
Epsom salt price evide kittum
@usefulsnippets
@usefulsnippets Год назад
65 /- rs, വളക്കടകളിൽ ലഭിക്കും,
Далее
Magic Salt, Epsom Salt, Advantage and disadvantage.
10:02