This is one of my favourite recipes. I liked this one very much. Wherever I go I always used to order this one. Your style of presentation is also fantastic. Nice sharing
ഇങ്ങനെയും അടയുണ്ടാക്കാം നല്ല രീതിയിൽ കാണിച്ച ഓരോ കാര്യങ്ങളും നല്ല രീതിയിൽ തന്നെ പറഞ്ഞു വീഡിയോ നന്നായിട്ടുണ്ട് ഞാൻ എന്തായാലും ഈ രീതിയിൽ ഉണ്ടാക്കി നോക്കുന്നത്
You have showed a delicious item that every one especially children will go for it. I liked your style of presentation very much. You have presented it very simply that even the beginners could understand it very well. Thanks for sharing it with us. Expecting more such videos like this
സ്വീറ്റ് അട കൊള്ളാം തേങ്ങയും പഞ്ചസാരയും നട്സും എല്ലാം ചേർത്ത് തയ്യാറാക്കിയ നല്ല ഹെൽത്തി സ്നാക്സ് ആണ് പുറത്ത് നിന്നൊക്കെ വാങ്ങി കൊടുക്കുന്നതിന് പകരം ഇതു പോലെ ഉണ്ടാക്കി കൊടുത്താൽ മക്കൾക്ക് ഇഷ്ടാവും ഹെൽത്തിയും ആയിരിക്കും