Тёмный

എളുപ്പത്തിൽ രാവിലെ ഉണ്ടാക്കാൻ പറ്റിയ കിടിലൻ രണ്ട് വിഭവങ്ങൾ 😋👌 | Easy Savola thoran | Keralastyle 

Village Spices
Подписаться 863 тыс.
Просмотров 100 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 106   
@sruthySruthys-m6t
@sruthySruthys-m6t 3 месяца назад
ഇത് എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം 👌😍
@balasubramanis1399
@balasubramanis1399 3 месяца назад
ഹായ് ഇക്ക സിമ്പിളായാലും ഹംബിളായാലും കറികൾ സൂപ്പർ അല്ലെന്നു പറയാൻ പറ്റില്ല , സൂപ്പർ കറിക്ക് ദേ ഒരു ലൈക്ക് താങ്ക്യൂ❤❤❤🎉❤❤❤
@balasubramanis1399
@balasubramanis1399 3 месяца назад
ലൈക്ക് ചെയ്ത എല്ലാ സഹോദരങ്ങൾക്കും നന്ദി ദൈവം എല്ലാപേരെയും അനുഗ്രഹിക്കട്ടെ
@balasubramanis1399
@balasubramanis1399 3 месяца назад
ചേട്ടന്റെ മറുപടി ക്കു നന്ദിയും സ്നേഹവും ദൈവം അനുഗ്രഹിക്കട്ടെ
@balasubramanis1399
@balasubramanis1399 3 месяца назад
ലൈക്ക് ചെയ്ത എല്ലാ സഹോദരങ്ങൾക്കും നന്ദിയും സ്നേഹവും എല്ലാപേരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഒപ്പം നമ്മുടെ ഇക്കയുടെ മറുപടി ക്കും നന്ദി
@Sabi.ra997
@Sabi.ra997 2 месяца назад
Nigaludey mutta curry try cheyuthinu super aaayinu ❤❤❤❤❤❤
@SanjaySaji-eo3zj
@SanjaySaji-eo3zj 3 месяца назад
അടിപൊളി 😋😋
@anakhaarya9802
@anakhaarya9802 3 месяца назад
ഈ ഐറ്റം കൊള്ളാം
@geetasdiary2274
@geetasdiary2274 3 месяца назад
Cheriya ulli thoran Amma vekkum...aha..entha taste...ellam orma.thanks ..thayirinte puthiya recipie. Ugran
@nadeeramoideen7127
@nadeeramoideen7127 3 месяца назад
അടിപൊളി 👍🏻👍🏻👍🏻
@a.thampirajan4034
@a.thampirajan4034 3 месяца назад
Njan ennale undaki super
@ushapillai8489
@ushapillai8489 3 месяца назад
Very good i will try it 🙏
@Spicy4
@Spicy4 3 месяца назад
Adipoli
@sinisadanandan1525
@sinisadanandan1525 3 месяца назад
🥰😍😍👍👍👌👌
@SR-yr1jn
@SR-yr1jn 3 месяца назад
@benjaminchacko3582
@benjaminchacko3582 3 месяца назад
Adipoli ❤
@sacredbell2007
@sacredbell2007 3 месяца назад
പഴയ കാല ചായക്കടകളിൽ പോലെ കടുപ്പവും രുചിയും ഉണർവും ഉള്ള ചായ ഉണ്ടാക്കുന്ന വിധം കാണിക്കണം.
@sibiouseph9489
@sibiouseph9489 3 месяца назад
Kothi varunnu❤
@shobanashobana7442
@shobanashobana7442 3 месяца назад
ഇതൊരു നല്ല സംഭവം തന്നെയാണ് ഒരു കുഴപ്പവുമില്ല ഇക്കാ
@rajichandran6196
@rajichandran6196 3 месяца назад
തൈര് മുളക് ഞാൻ ആദ്യമായി കാണുകയാണ് സവാള തോരൻ കഴിച്ചിട്ടുണ്ട് എന്തായാലും രണ്ടും സൂപ്പർ👌😋👍❤️
@girishr6905
@girishr6905 3 месяца назад
ഇക്കഎന്ത് ഉണ്ടാക്കിയാലും കഴിച്ചും കൂടെ കാണിക്കണം എന്ത് വിഡിയോ ആയാലും
@thararejipappan3595
@thararejipappan3595 3 месяца назад
വെളുത്തുള്ളിയും ഇഞ്ചിയും ഇല്ലാത്ത ഒരുകറിയും ഇല്ലല്ലോ ചേട്ടാ
@veenaantony4953
@veenaantony4953 3 месяца назад
School il poyirunna samayathu vegetables onnum illathe varunna divasam Amma undakki thararundu...savolathoran... Nalla taste anu... Enikku orupadu ishtamanu.
@gireeshkumarkp710
@gireeshkumarkp710 3 месяца назад
ഹായ്,നസീർഇക്ക,തൈര്മുളകും,സവാളതോരനും, സൂപ്പർ,❤
@sobhayedukumar25
@sobhayedukumar25 3 месяца назад
പച്ചമുളക് അരി കളഞ്ഞു ഉപ്പുപൊടി നിറച്ചു എണ്ണയിൽ വറുത്തു കഴിച്ചിട്ടുണ്ട്. തൈരിൽ ഇട്ടു നോക്കിയിട്ടില്ല. സവാള തോരൻ ഉണ്ടാക്കാറുണ്ട്. ഇതുപോലെ ഉള്ള സിമ്പിൾ items ഈ ചാനലിൽ മാത്രമേ കാണാറുള്ളു. Nice
@treesapb5330
@treesapb5330 3 месяца назад
സവാള തോരൻ ഞാനു० ഉണ്ടാക്കാറുണ്ട് 😂എളുപ്പവഴി 😂😂😂സൂപ്പർ 😂❤❤❤
@achusdreams997
@achusdreams997 3 месяца назад
ഇക്ക യുടെ കടല മുട്ട മസാല ഉണ്ടാക്കി സൂപ്പർ taste ഇപ്പോൾ ഞാൻ കടല അങ്ങനെ ആണ് ഉണ്ടാകുന്നത് പെട്ടെന്ന് തീരും 😊
@shobacherian7210
@shobacherian7210 3 месяца назад
ഈ ഇരുമ്പ് ചീനച്ചട്ടി ഏതിന്റെ ആണ്?
@Jessmallika-nw2hg
@Jessmallika-nw2hg 3 месяца назад
Super dishes . Shamla Avide?
@Jessykunjumon-xj1qs
@Jessykunjumon-xj1qs 3 месяца назад
ഞാൻ തൈര് മുളകും മാങ്ങയും ചമന്തി അരച്ചു അടിപൊളി ആയിരുന്നു.
@shaheedabacker1605
@shaheedabacker1605 2 месяца назад
ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു
@b33nancy.m.s5
@b33nancy.m.s5 3 месяца назад
അമ്മമർക്കാരിയം ഇക്ക അതിൻ്റെ വിശ മം
@junaidcm4483
@junaidcm4483 3 месяца назад
👍💔💔💔💖
@antokthomas1215
@antokthomas1215 3 месяца назад
Kollam super ayittunde👌👌👌👌👌👌
@asunthajimmy17
@asunthajimmy17 3 месяца назад
Adipoli, enika idhu oru special item aannu. A sudden thoran when no vegetables available. Good 👍
@CSManoj2024
@CSManoj2024 3 месяца назад
Ikka inching towards 800k subscribers
@surjithp9425
@surjithp9425 3 месяца назад
ഹായ്
@miyamichu2301
@miyamichu2301 3 месяца назад
Try ചെയ്യും..👍
@ushasu7116
@ushasu7116 3 месяца назад
ഇക്ക ഉണ്ടാകുന്ന എല്ലാം വേറെയിറ്റി യാ ആഹാ എന്താ രുചി മുളക് പൊരിച്ചു കറിയുണ്ടാക്കണ കറി ആദ്യം കാണാൻ കഴിഞ്ഞത് ഇക്ക ഉണ്ടാക്കി യപ്പോൾ ആണ് സൂപ്പർ അടിപൊളി ❤❤❤❤
@raginic6506
@raginic6506 3 месяца назад
Ĺ
@ShajiKP-x2w
@ShajiKP-x2w 3 месяца назад
Superrrrr
@sindhukunjumon6999
@sindhukunjumon6999 3 месяца назад
തൈര് മുളക് സൂപ്പർ ഉണ്ടാക്കി നോക്കാം ❤
@nizarafi4695
@nizarafi4695 3 месяца назад
Super..
@PratheekshaRanjith
@PratheekshaRanjith 3 месяца назад
സിമ്പിൾ സൂപ്പർ 👌🏻👌🏻👌🏻👌🏻🥰
@bijigirish5440
@bijigirish5440 3 месяца назад
Super 👍👍👍👍
@sheejau.a7223
@sheejau.a7223 3 месяца назад
Itokke oru sambhavamanikkaa...❤❤❤itu polum arinju koodatha aalukal und😂
@premeelanairpremeela3942
@premeelanairpremeela3942 3 месяца назад
Super
@Sathyavathi-eb1zq
@Sathyavathi-eb1zq 3 месяца назад
അടിപൊളി 👌🏼
@santhisubbu1040
@santhisubbu1040 3 месяца назад
Nalla currykal Like
@miniabraham5587
@miniabraham5587 3 месяца назад
👌
@jainammathomas8365
@jainammathomas8365 3 месяца назад
👍❤️❤️❤️❤️❤️
@johnvarghese6421
@johnvarghese6421 3 месяца назад
Simple and easy curry God bless you abundantly
@harnisabu1297
@harnisabu1297 3 месяца назад
Kollam super ayittunde👌👌👌👌👌👌👌
@PushpaJayadevan-mr9bc
@PushpaJayadevan-mr9bc 3 месяца назад
Super👌❤️
@SanthammaJohn-oi4ox
@SanthammaJohn-oi4ox 3 месяца назад
Super sdipoli ❤
@ChinnuChinnu-o3n6s
@ChinnuChinnu-o3n6s 3 месяца назад
Suppar ❤️❤️❤️
@abhilashtk8233
@abhilashtk8233 3 месяца назад
Super ❤
@Shameemanissam
@Shameemanissam 3 месяца назад
Hai ikka kari super
@anitapillai1802
@anitapillai1802 3 месяца назад
Super
@SarikaNair-t8k
@SarikaNair-t8k 3 месяца назад
Superb Ikka..
@christinajustine723
@christinajustine723 3 месяца назад
Kappa pode. Lindy oru item kanikamo
@girijakp9347
@girijakp9347 3 месяца назад
Supper❤❤❤
@rasmithperambra8157
@rasmithperambra8157 3 месяца назад
👏👌👍😋😋😋
@sanjusimon1912
@sanjusimon1912 3 месяца назад
I was looking for a simple dish. I got it😊❤
@valsalanair5038
@valsalanair5038 3 месяца назад
Savala thoran njan untakkarunt.
@chithrasuresh3427
@chithrasuresh3427 3 месяца назад
ഹായ് സൂപ്പർ ❤thank you
@sonofnanu.6244
@sonofnanu.6244 3 месяца назад
Very nice 👌
@mariepereira1321
@mariepereira1321 3 месяца назад
Good idea!
@lillynsunnythomas3799
@lillynsunnythomas3799 3 месяца назад
Adipoli. Kollamallo.
@vishaalalhind1768
@vishaalalhind1768 3 месяца назад
V D Rajappan
@Vasantha-s1w
@Vasantha-s1w 3 месяца назад
Suuper. Simple. Adipoli
@chinnusimon5095
@chinnusimon5095 3 месяца назад
Can u make Aviyal?
@sajinabisajinabi9184
@sajinabisajinabi9184 3 месяца назад
Simple and humble
@teresa29810
@teresa29810 3 месяца назад
Thairumulaku enikkishtapeettu. Njan athupole cheyyum. Nice and simple
@IndiraSurendran-o7q
@IndiraSurendran-o7q 3 месяца назад
ഇക്ക അടിപൊളി കറി 👍👍
@TessyBaiju-y7z
@TessyBaiju-y7z 3 месяца назад
Ekka super ❤️❤️❤️🥰🥰👍👍👍👍👍
@vatsalaravindranath7613
@vatsalaravindranath7613 3 месяца назад
Nalla items!
@specialvlogsmyvideos2554
@specialvlogsmyvideos2554 3 месяца назад
ഇക്ക super🥰👍👍
@OMANAPG-w1y
@OMANAPG-w1y 3 месяца назад
അടിപൊളി❤
@minimolselinnetto5351
@minimolselinnetto5351 3 месяца назад
അടിപൊളി 👍
@sheebasheeba6348
@sheebasheeba6348 3 месяца назад
Super
@harikrishnanair3640
@harikrishnanair3640 3 месяца назад
സൂപ്പർ
@christinajustine723
@christinajustine723 3 месяца назад
Super ekka
@nishajkhannishajkhan5008
@nishajkhannishajkhan5008 3 месяца назад
അടിപൊളി സൂപ്പർ
@sheelajacob4273
@sheelajacob4273 3 месяца назад
Wonderful recipe❤️
@Shylaja-cv6dl
@Shylaja-cv6dl 3 месяца назад
Super വീഭവം 👍👍👍
@sreekanthah2461
@sreekanthah2461 3 месяца назад
Super ekka
@Smithaasurendran
@Smithaasurendran 3 месяца назад
കൊള്ളാം try ചെയ്യും
@chinnusimon5095
@chinnusimon5095 3 месяца назад
👍👍
@premalathasaju7597
@premalathasaju7597 3 месяца назад
Nice and simple receipe 👌😊❤
@liniroy5874
@liniroy5874 3 месяца назад
Super 👍🏻👌🏻👌🏻👌🏻
@mubeenabasheerkhan3706
@mubeenabasheerkhan3706 3 месяца назад
Super
@jasminestansilaus3323
@jasminestansilaus3323 3 месяца назад
Super
@ebinbabu1201
@ebinbabu1201 3 месяца назад
🥰🥰🥰👍
@Jessykunjumon-xj1qs
@Jessykunjumon-xj1qs 3 месяца назад
👌🏻👌🏻
@omanaomana4332
@omanaomana4332 3 месяца назад
👍👍❤️
@jksudago3306
@jksudago3306 3 месяца назад
Supper ikka
@girijarajannair577
@girijarajannair577 3 месяца назад
Randum super ❤
@anniejacob3990
@anniejacob3990 3 месяца назад
ഞാൻ മുമ്പ് സവാള തോരൻ വെക്കാറുണ്ടായിരുന്നു.അതിന്റെകൂടെ പപ്പടംവറുത്തത് ചൂടോടെ പൊടിച്ചു ഇളക്കിച്ചേർത്താൽ കഞ്ഞിക്കു പറ്റിയ ഒരു തോരൻ ആയി
@Marykutty-ls6pl
@Marykutty-ls6pl 3 месяца назад
Super
@ShibiMoses
@ShibiMoses 3 месяца назад
എനിക്ക് അടുക്കള ജോലി ചെയ്യാൻ ഭയങ്കര മടിയ അതുകൊണ്ട് എപ്പഴും എളുപ്പമുള്ള കറി വെക്കാൻ ശ്രമിക്കും ഇക്കയുടെ കറികളൊക്കെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതാണ് ഞാൻ 99% Episod ഉം കാണുന്നുണ്ട്. പണ്ട് നമ്മുടെ മുത്തശി മാർ വെക്കുന്ന കറികളും കാണാനിഷ്ടമാണ്. ഇപ്പഴത്തെ തലമുറക്ക് അതൊന്നും അറിയില്ലല്ലൊ ഇത്തിരി പഴയ തലമുറയായ എനിക്കും (62 വയസ് )😀
@villagespices
@villagespices 3 месяца назад
😊
@lakshmikuttyknair9179
@lakshmikuttyknair9179 3 месяца назад
സൂപ്പർ ഡിഷസ് 👏🏻👌😋
@nadeeralatheef884
@nadeeralatheef884 3 месяца назад
Super
@donvargheseantony6429
@donvargheseantony6429 3 месяца назад
Randum super polichu
Далее