Тёмный

എഴുതി വെച്ചോ DATE-കൾ നടന്നിരിക്കും!!  

Kreupasanam Udambadi Mathavu
Подписаться 43 тыс.
Просмотров 27 тыс.
50% 1

#kreupasanam #kreupasanamlive #youtubefeed #trendingvideo #viralvideo #udambadi
ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
• 4 കോടിയ്ക്കുള്ള ജപ്തി ...
• തടസ്സം , ശാപം , രോഗം ഈ...
Testimony for IELTS /OET : • 18 വർഷം ഞാൻ പെന്തക്കോസ...
Testimony for Govt Exam : • Govt : ജോലി ലഭിക്കാൻ ഞ...
#kreupasanam
#കൃപാസനം
#udambadi
#kreupasanamlive
#marian
#viralvideo
#saakshyam
#kreupasanamlatestvideo
#kreupasanamlive #kreupasanam
#kreupasanamtestimony
#kripasanamathavinodullasakshyagal
#kripasanamsashyagal #joseph
#frvpjosephkreupasanam
#kreupasanammarianshrine
#kripasanam
#kripasanamathavu
#kripasanam live
#marymiracle
#kreupasanamudambadiprayerinmalayalam
#kreupasanamlive today
#kripasanamcandlelight prayer
#goodnesstvlive
#kripasanamsashyagal
#shalomtvlive
#സായാഹ്നപ്രാർത്ഥനകൃപാസനം
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#sashyagal
#malayalamprayer
#frjosephachan
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#മരിയൻഉടമ്പടി
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#rosary
#rosarymalayalam

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@bijiantony2792
@bijiantony2792 23 дня назад
യേശുവേ വിവാഹ പ്രായമായ എല്ലാ മക്കൾക്കും അനുയോജ്യമായ പങ്കാളിയെ നൽകി അവരെ അനുഗ്രഹിക്കേണമേ എല്ലാ യുവതി യുവാക്കളെയും നേർവഴിക്ക് നടത്തണമേ അവരുടെ തെറ്റായ സ്വഭാവങ്ങൾ എടുത്തു മാറ്റേണമേ മദ്യപാനം മൂലം വിഷമിക്കുന്ന എല്ലാ കുടുംബങ്ങളിലും മദ്യപാനം നിർത്തി തരേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajimathew6457
@sajimathew6457 23 дня назад
എല്ലാ വിവാഹം നടക്കാത്തവരെയും മക്കളില്ലാത്തവരെയും ജോലി ഇല്ലാത്തവരെയും പഠിക്കാൻ പ്രെയാസപ്പെടുന്നവരെയും അങ്ങയിൽ സമർപ്പിക്കുന്നു കരുണയക്കണേ 🙏🙏🙏
@sandhyamanoj5724
@sandhyamanoj5724 23 дня назад
യേശുവേ sahayikename
@cicilywilson5459
@cicilywilson5459 23 дня назад
ഈ കാലത്തിനു വേണ്ട പ്രാർത്ഥനയല്ല ഇത് ദൈവത്തിൻറെ ഇഷ്ടം നിറവേറാൻ വേണ്ടി പ്രാർത്ഥിക്കുക
@salystephan6162
@salystephan6162 23 дня назад
അമ്മേ കൃപാസനം അമ്മേ സാമിന് പോകാൻ Sep 8 ആണ്. സഹായിക്കണമമ്മേ
@SindhumolRamiz
@SindhumolRamiz 23 дня назад
ആമേൻ
@SindhumolRamiz
@SindhumolRamiz 23 дня назад
ഹല്ലേലുയ
@sunithasatish9848
@sunithasatish9848 23 дня назад
അമ്മേ മാതാവേ വിവാഹം കഴിക്കാത്ത എല്ലാ മക്കൾക്കും നല്ലൊരു വിവാഹ ജീവിതം നല്കണമേ ആമേൻ.
@manjudileep4722
@manjudileep4722 23 дня назад
അമ്മേ എന്നെ പോലെ ജീവിത ഭാരം അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരു വരുമാനം ഇല്ലാതെ വിഷമിക്കുന്ന അമ്മയുടെ എല്ലാ മക്കളെയും ഹൃദയത്തോട് ചേർത്ത് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@lillysebastian6022
@lillysebastian6022 23 дня назад
അമ്മേ മാതാവേ വീടില്ലാതെ വിഷമിക്കുന്ന മക്കൾ, govt ജോലി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന മക്കൾ വിവാഹം നടക്കാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു..ഈശോയുടെ കരുണ കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു
@MollybennyMollybenny
@MollybennyMollybenny 23 дня назад
Ammea enik oru bhavanan undakan njan ammayodu prarthikkunnu🙏🙏🙏
@user-ke2lj9hs6p
@user-ke2lj9hs6p 23 дня назад
എന്റെ കടബാധ്യതകൾ ഒന്ന് തീർക്കാനുള്ള വഴി കാട്ടിത്തരണം എനിക്ക് വേറെ ആരുമില്ല ഒരു എത്രയും പെട്ടെന്ന് മാതാവേ 1🙏🙏🙏
@anithabpanicker3684
@anithabpanicker3684 23 дня назад
കർത്താവേ ശരീര സുഖവും മനസ്സുഖവും സാമ്പത്തിക ഉയർച്ചയും തന്ന് അനുഗ്രഹിക്കണമേ 🙏😢
@sr.stellajacob2697
@sr.stellajacob2697 23 дня назад
അമ്മേ കൃപാസന മാതാവേ എന്റെ ജീവിതത്തിൽ ഇടപെടണേ. എല്ലാവരെയും അനുഗ്രഹിക്കണമേ
@user-tq9hi8sm5z
@user-tq9hi8sm5z 23 дня назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@user-bl3xw1hp4g
@user-bl3xw1hp4g 23 дня назад
എന്റെ മാതാവേ ഓഗസ്റ്റ് 24ന് നിയോഗം വച്ചു ഞാൻ പ്രാർത്ഥിച്ചു എന്റെ മോനും മോന്റെ കൂടെപോകുവാനുള്ള എല്ലാവർക്കും ജോലിക്ക് ഉള്ള വിസവന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ അമേൻ 🙏🙏🙏🙏🙏
@susanabraham2280
@susanabraham2280 23 дня назад
മാതാവേ എന്നെ ഈ ദുർകടത്തിൽ നിന്ന് കരകയറ്റത്ണമേ അമ്മേ മാതാവേ, എന്റെ കുഞ്ഞുങ്ങളോട് കരുണ തോന്നെണമേ 🙏🏼🙏🏼🙏🏼🙏🏼
@akhilanil9012
@akhilanil9012 23 дня назад
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെല്ലാം മാറ്റി തരുവാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. അമ്മേ ഞങ്ങളെ കരം പിടിച്ച് ഉയർത്തണമേ
@sajimathew6457
@sajimathew6457 24 дня назад
അമ്മേ എന്റെ കാല് സുഖമായി സെപ്റ്റംബർ 8 ന് പള്ളിയിൽ പോകാനും കൃപസനത്തിൽ വരാനും അനുഗ്രഹിക്കണേ 🙏🙏🙏 എനിക്ക് വേണ്ടി തിരുകുമാരനോട് പ്രാർത്ഥിക്കണേ 🙏🙏🙏
@ambikaac3368
@ambikaac3368 23 дня назад
Ammae vysakinu അനുയോജ്യം ആയ ജീവിത പങ്കാളിയെ nalkanae❤❤🙏🙏🙏
@meenasathyan
@meenasathyan 23 дня назад
@@ambikaac3368how old is he and other details.God bless you.
@arya4265
@arya4265 23 дня назад
കടങ്ങൾ വീട്ടി തരേണമേ മാതാവേ.. അതിനുള്ള വഴി കാണിച്ച് തരേണമേ
@RejiVPaul
@RejiVPaul 23 дня назад
അമ്മ മാതാവേ എന്റെ മകന്റെ ചീത്ത സ്വഭാവം മാറ്റി തരണമേ. ഞാൻ ഉടമ്പടി പുതുക്കാൻ വരുന്ന തിന് മുൻപ് സാധിച്ചു തരണമേ.
@MollybennyMollybenny
@MollybennyMollybenny 23 дня назад
Ammea entea makkalea anugrahikkanamea akannu kazhiunna entea makkalea onnippikkanamea Amen🙏🙏🙏
@SmithaSmitha-ft1sx
@SmithaSmitha-ft1sx 23 дня назад
ഒഴിവാക്കി തരണേ മാതാവേ യേശുവേ ഒഴിവാക്കി തരണേ എന്റെ ജീവിതത്തിൽ ജീവിതത്തിൽ നിന്ന രാജനെ ഒഴിവാക്കി തരണേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ🙏🙏🙏❤
@user-wj9xi3tp3j
@user-wj9xi3tp3j 23 дня назад
സഞ്ചാരി മാതാവേ OET പരീക്ഷ എഴുതുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കണമേ 🙏🙏🙏amme🙏🙏🙏
@reethammaashokan5385
@reethammaashokan5385 23 дня назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഈ ആരാധനയും പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@sajimathew6457
@sajimathew6457 23 дня назад
യേശുവേ പരിശുദ്ധ അമ്മ വഴി എല്ലാ രോഗികളെയും സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏🙏🙏
@user-yt2ve5qp3u
@user-yt2ve5qp3u 23 дня назад
അമ്മേ മാതാവേ കനിവുണ്ടാകണമേ കടങ്ങൾ തീർക്കാനുള്ള ഒരു മാർഗം കാട്ടിത്തരണമേ കൈവിടല്ലേ അമ്മേ ആമേൻ 🙏🙏🙏
@SanajaRajesh
@SanajaRajesh 23 дня назад
അമ്മേ മാതാവേ കടം മേടിച്ച് വർക്ക് കൊടുക്കാൻ തിരികെ കൊടുക്കാൻ സഹായിക്കണമേ. ഈ ആഴ്ചയിലെസാമ്പത്തികബുദ്ധിമുട്ട്കൾ മാറ്റി തരണമേ.
@user-yt2ve5qp3u
@user-yt2ve5qp3u 23 дня назад
അമ്മേ മാതാവേ ഓഗസ്റ്റ് 25 നു മുൻപ് കടങ്ങൾ തീർക്കാനുള്ള ഒരു വഴി കാണിച്ചുതരണമേ കനിവുണ്ടാകണമേ കൈവിടല്ലേ മാതാവേ കാക്കണേ അമ്മേ ആമേൻ 🙏🙏🙏
@visnav9328
@visnav9328 23 дня назад
അമ്മേ എന്റെ പപ്പാടെ വലതു side ചലന ഉള്ളതാക്കി തരണമേ പഴയതിലും ആരോഗ്യ വാനായി എന്റെ പപ്പക്ക് നടക്കാനും സ്വന്തം കാര്യങ്ങൾ എല്ലാം ചെയ്യാനും അമ്മേ തിരുകുമരനോട് അപേക്ഷിക്കണമേ 😪🙏🙏🙏🙏
@visnav9328
@visnav9328 23 дня назад
എന്റെ പപ്പാ ഓഗസ്റ്റ് 21ഇന് ചെക്കപ്പിന് പോകുവാണേ അമ്മേ കൂടെ ഉണ്ടാവണമേ എല്ലാം സന്തോഷം ഒള്ള വാർത്ത തന്നെ കേൾക്കണേ 🙏🙏🙏🙏
@jessyjames1592
@jessyjames1592 23 дня назад
മാതാവേ എന്റെ മകൻന്റെ വിവാഹം ഓക്സിറ്റ് 25 ന് തടത്തി തരണം ആമ്മേൻ
@savithaanto7543
@savithaanto7543 23 дня назад
മാതാവേ ഈ മാസം 30 ന് മുബൈ എന്റെ കൂട്ടുകാരന് വിദേശത്തു പോകാൻ ഉള്ള വഴി ശരി ആക്കണേ🙏🏻🙏🏻🙏🏻🙏🏻 എന്നെ അമ്മേടെ സാക്ഷി ആക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kallambalam9881
@kallambalam9881 23 дня назад
എന്റെ മാതാവേ അടുത്ത മാസം 20തീയതിക്കു മുൻപ് എന്റെ കടങ്ങൾ തീർത്തു തരണമേ ആമേൻ
@allyshaji9519
@allyshaji9519 23 дня назад
എന്റെ അമ്മേ ഈ വീടിന്റെ കടബാധ്യത നീക്കി തരണമേ 🙏 എന്റെ മക്കളെ കൈ പിടിച്ചു നടത്തണമേ 🙏
@bindhurinosh9727
@bindhurinosh9727 23 дня назад
അമ്മേ 27 എന്റെ പ്രെഗ്നൻസി ടെസ്റ്റ്‌ പോസെറ്റീവ് ആകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു അമ്മയുടെ മേലങ്കി കൊണ്ട് ഞങ്ങളെ പൊതിയണമേ 🙏🏻🙏🏻🙏🏻❤️❤️❤️
@susmitha5948
@susmitha5948 23 дня назад
ആമേൻ🙏🙏
@rinsusomarrinsusomar3612
@rinsusomarrinsusomar3612 23 дня назад
🙏
@sujomoljose7494
@sujomoljose7494 23 дня назад
🙏
@RaviS-cu8wd
@RaviS-cu8wd 23 дня назад
എന്റെ അമ്മേ പരിശുദ്ധ മാതാവേ മാനസികമായി തകർന്ന് ഇരിക്കുന്ന എല്ലാ മക്കളെയും എന്റെ മോനെയും അമ്മെയ്ക്ക് സമർപ്പിച്ചു പ്രാത്ഥന സഹായം ആവശ്യപ്പെടുന്നു
@bennylazer3975
@bennylazer3975 23 дня назад
ഉടമ്പടി പുതുകുന്നതിനു മുൻപ് അഗസ്റ്റ് 30ന് മുൻപ് മദ്യ പാനം മാറ്റിതരണമേ അമ്മേ 🙏🙏🙏🙏🙏🙏
@jessyk.g.5640
@jessyk.g.5640 23 дня назад
അമ്മേ മാതാവേ എന്റെ കടഭാരങ്ങൾ നീക്കാൻ ഒരു വഴി തുറക്കണമേ ആമേൻ🙏🏻🙏🏻🙏🏻
@rajimanosh7564
@rajimanosh7564 23 дня назад
ഏന്റെ മാതാവേ എന്റെ കട ബാധിതമാറ്റി തരണമേ ഭവനം തന്ന് അനുഗ്രഹിക്കണ വേ🙏🙏🙏🙏🙏
@philominaj4513
@philominaj4513 23 дня назад
ഓ എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ നിൻ ആരാധനയിൽ ഞാൻ അമ്മയുടെ കൈകളിൽ സമർ പ്പിക്കുന്നു 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയുംഓടി വന്നു രക്ഷിക്കൂ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@appubaby6625
@appubaby6625 24 дня назад
Amme മാതാവേ എൻ്റെ പാപങ്ങൾ എല്ലാം പൊറുത്ത് മാപ്പ് തരേണമേ എല്ലാവരുടെയും മുന്നിൽ തല ഉയർത്തി നിൽക്കാൻ സഹായിക്കേണമേ കുടുബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകാൻ പ്രാർഥിക്കുന്നു. അമ്മേ ഞാൻ മൂലം ഉണ്ടായ ബാധ്യതകളിൽ നിന്നും ഒരു മോചനം തരണേ .3
@user-wq7zp3ks3i
@user-wq7zp3ks3i 23 дня назад
Love you Jesus
@user-di4um3uk2i
@user-di4um3uk2i 23 дня назад
അമ്മേ മാതാവേ അങ്ങയുടെ സന്നിധിയിൽ വന്ന് പ്രാർത്ഥിക്കാനുള്ള അവസരം എനിക്കൊരിക്ത്തരാണമേ കടഭാരത്താൽ വലയുന്ന ഞങ്ങളെ മോജിപ്പിക്കണമേ ഉടമ്പടി എടുക്കാനുള്ള കൃപ തരണമേ
@annammasebastian2782
@annammasebastian2782 23 дня назад
Amme makkalude jeevithathil idapedaname
@annammasebastian2782
@annammasebastian2782 23 дня назад
Amme avare sneha thal onnipikaname
@fnrth
@fnrth 23 дня назад
അമ്മേ എന്റെ സഹോദരന്റെ മദ്യപാന വും പാപകരമായ ജീവിത വും മാറികിട്ടണമേ അമ്മേ 🙏🙏🙏🙏😭
@reenajoshy4641
@reenajoshy4641 23 дня назад
അമ്മേ നാളത്തെ മെഡിക്കലിനെ സമർപ്പിക്കുന്നു. ഏറ്റെടുക്കണമെ അമ്മയുടെ പ്രത്യക്ഷ കരണ ത്തിൻ്റെ സാക്ഷിയായി ഞങ്ങളെ മാറ്റണമെ ആമ്മേൻ🙏🙏🙏
@emieevin6568
@emieevin6568 23 дня назад
അമ്മേ മാതാവേ, എന്നെപോലെ പല കെണികളിൽ പെട്ട് ലക്ഷങ്ങൾ നഷ്ടപ്പെട്ടു കടഭാരത്തിൽ കഴിയുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ, അവർക്ക് നഷ്ടമായത് അമ്മയുടെ പ്രേത്യേക മാധ്യസ്ഥതയാൽ തിരികെ ലഭിക്കണമേ അമ്മേ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@roshnijohn88
@roshnijohn88 23 дня назад
അമ്മേ മാതാവേ ഈ മാസം 23 നു എന്റെ pregnancy ടെസ്റ്റ്‌ ആണ്. പോസിറ്റീവ് റിസൾട്ട്‌ നൽകി എന്നെ അനുഗ്രഹിക്കണമേ അമ്മേ. അമ്മേ എന്നെ കൈ വിടല്ലേ പ്രാർത്ഥന കേൾക്കണമേ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ! !
@Soniya7701
@Soniya7701 23 дня назад
ഞാൻ എന്റെ വിശുദ്ധപർ‍വ്വതത്തിലേക്കു കൊണ്ടുവന്നു, എന്റെ പ്രാർ‍ത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും; അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും; എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർ‍ത്ഥനാലയം എന്നു വിളിക്കപ്പെടും.
@RemyaDas-ig7ib
@RemyaDas-ig7ib 23 дня назад
അമ്മ മാതാവേ ഞങ്ങളുടെ കടയ്ക്ക് വാടകക്കാർ വരേണമേ ഞങ്ങളെ കാത്തോളണേ. ഞങ്ങൾക്കുവേണ്ടി തിരുകുമാരനോട് മധ്യസ്ഥം അപേക്ഷിക്കണമേ 🙏🙏🙏🙏🙏
@saniyamathew2536
@saniyamathew2536 23 дня назад
മാതാവേ കടങ്ങളെല്ലാം വീട്ടുവാനുള്ള കൃപ നൽകണമേ ജോതി മോളെ എന്നും ഞങ്ങളുടെ കുഞ്ഞായിരിക്കണമേ എല്ലാ ദുഃഖങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെയും രക്ഷിക്കണമേ കട വീണ്ടും ആരംഭിക്കുവാൻ സഹായിക്കണമേ
@unboxingammuvlogs8496
@unboxingammuvlogs8496 23 дня назад
എന്റെ അമ്മ മാതാവേ എത്രയും വേഗത്തിൽ എന്റെ കയ്യിൽ നിന്നും വാങ്ങിയ എല്ലാ സംഖ്യകളും എനിക്ക് തിരിച്ചു കിട്ടണം
@ashleyreni8781
@ashleyreni8781 24 дня назад
അമ്മേ മാതാവേ എന്റ് വള ഒരാൾ പണയം വെച്ചു അത് തിരികെ കിട്ടുന്നില്ല അത് തിരികെ കിട്ടണം ഈ മാസം 30 ന് അകം തിരികെ കിട്ടണം അമ്മേ മാതാവേ അവിടുന്നു എന്നെ സഹായിക്കണേ 😢😢😢😢❤❤
@RajiK-zt6eu
@RajiK-zt6eu 23 дня назад
അമ്മ മാതാവേ എന്നോട് അല്പമെങ്കിലും ദയത്തോന്നി എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എന്റെ മകൾ എന്നെ അമ്മ എന്ന് വിളിക്കണം അമ്മേ 🙏ഈ ബന്ധത്തിൽ നിന്നും അവളെ വേർപെടുത്തണം അമ്മേ 🙏
@shinijoban4027
@shinijoban4027 23 дня назад
അമ്മേ, എന്റെ ഉടമ്പടി പുതുക്കുന്നതിനു മുൻപ് എന്റെ വിസ റെഡി ആകണേ 😔🙏🙏
@leemathankachan1001
@leemathankachan1001 23 дня назад
യേശുവെ എൻ്റെ കാലിൻ്റെയും നടുവിൻ്റെയും വേദന കുറച്ചു നൽകണമേ സഹിക്കുവാൻ ശക്തി നൽകണമേ യേശുവെ നന്ദി യേശുവേ സ്തുതി
@Majini-yn4vp
@Majini-yn4vp 24 дня назад
എന്റെ ഉടമ്പടി തിരുന്ന ത്തിന് മുൻപ് എന്റെ മോനു വിദേശത്ത് പോകാൻ കഴിയേണമേ
@KunjumolAnanad
@KunjumolAnanad 23 дня назад
ആവശ്യങ്ങൾ നടത്തി തരണം അമ്മേ എന്നെ കൈവിടല്ലേ എന്റെ മകന്റെ മദ്യപാനം നിർത്തണം എന്റെ കടങ്ങൾ തീർത്തു തരണം അമ്മേ എന്നെ കൈവിടല്ലേ
@akashkeshu7230
@akashkeshu7230 24 дня назад
സെപ്റ്റംബർ 10 -ന മുൻ പ് എൻ്റെ ഒരു നിയോഗം എൻ്റെ വരുമകൻ്റെ മദ്യപാനം മാറ്റി അനുഗ്രഹിക്കേണമേ ആ കുടുംബ'ത്തിന് ആശ്വസം തരേണമേ അമ്മ മാതാവേ
@user-wq7zp3ks3i
@user-wq7zp3ks3i 23 дня назад
Praise the lord 🙏🙏🌹
@jollysajan9243
@jollysajan9243 23 дня назад
ആഗസ്റ്റ് 30 ന് മുൻപ് എൻ്റെ മക്കൾക്കു ജോലി നൽകി അനുഗ്രഹിക്കണമേ
@annievarghese3659
@annievarghese3659 23 дня назад
അമ്മ ഈ നിയോഗം സാധിച്ചു തരും
@nishamathew3540
@nishamathew3540 23 дня назад
അമ്മ അനുഗ്രഹിക്കട്ടെ
@suramyasubash
@suramyasubash 23 дня назад
Amme mathave adutha masam 11n enik soudhik pokaan ulla ticket varename ...enikkum lakshmikkum orumich pokaan sadhikkaname amme mathave...nte asrayameee🙏🙏🙏🙏🙏🙏🙏🙏🙏🙏
@VijiV-x1d
@VijiV-x1d 23 дня назад
അമ്മേ മാതാവേ ഞാനും എന്റെ മക്കളും വലിയ ഒരു സങ്കടത്തിൽ അകപ്പെട്ടിരിക്കുവാ 🙏🏻ഞങ്ങളുടെ ഈ വലിയ സങ്കടം അമ്മ മാതാവ് അകറ്റി തരണേ 🙏🏻🙏🏻🙏🏻
@SuseelaJayamohanan-qk8us
@SuseelaJayamohanan-qk8us 23 дня назад
മാതാവേ ഓഗസ്റ്റ് മുപ്പത്തിന് മുന്നേ വിസതരണേ 🙏🙏🙏🙏🌹
@reethammaashokan5385
@reethammaashokan5385 23 дня назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ
@user-mc3kv1oq2x
@user-mc3kv1oq2x 23 дня назад
അമ്മ മാതാവേ 2025 ജനുവരി 1 നു മുൻപായി എൻ്റെ മകളുടെ പണയ സ്വർണ്ണങ്ങൾ എല്ലാം തിരിച്ചു എടുക്കുവാൻ സഹായിക്കണമേ കൃപ നൽകണമേ
@rubykuriakose4339
@rubykuriakose4339 23 дня назад
അമ്മേ കൃപാസന മാതാവേ october 6നു മുമ്പ് എന്റെ ആങ്ങളയും പെങ്ങൾ മാരും അവരുടെ കുടുംബം അയീട്ടുള്ള പിണക്കങ്ങൾ തെറ്റ് ധരണയും മാറ്റി തരനെ.ഒക്ടോബർ 6ന് എന്റെ അപ്പന്റെ പിറന്നാൾ എല്ലാവരും സ്നേഹത്തോടെ കൂട്ടിക്കണേ
@rajeshr9151
@rajeshr9151 23 дня назад
എന്റെ മാതാവേ 30/ 11 / 2024 ന് മുൻപ് എന്റെ കട ബാധ്യത തീർത്ത് എന്റെ കുടുംബത്തിന് സന്തോഷവും സമാധാനവും നൽകേണമേ 🙏🙏🙏🙏🙏🙏🙏 കഷ്ടതകൾ തീർക്കണമേ
@user-oh8sf9th3d
@user-oh8sf9th3d 23 дня назад
അമ്മേ എൻ്റെ മകൻ്റെ വിവാഹം എത്രയും പ്പെട്ടന്ന് ശരിയായി തരണമ എൻ്റെ ഉടമ്പടിയിൽ അമ്മ കൂടെ വരണമെ❤❤❤
@user-dz6tc5bk6p
@user-dz6tc5bk6p 23 дня назад
ആമേൻ ദൈവമാതാവേ എൻ്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നല്കി അനുഗ്രഹിക്കണമേ ആമേൻ❤❤❤
@user-dj4pb8qu7o
@user-dj4pb8qu7o 23 дня назад
അമ്മേ ഈശോയെ എന്റെ മകളുടെ കുറവുകൾ മാറ്റിതരണമ്മേ. എന്റെ തലയിലെ മുഴ മാറ്റിതരണമ്മേ.
@shinymanuel5936
@shinymanuel5936 23 дня назад
മാതാവേ അജുമോന്റെ പുകവലി പൂർണ്ണമായും മാറ്റെണമേ അമ്മേ സെപ്റ്റംബർ 8 നു അജയ്‌മോന്റെ പുകവലി മാറ്റി മാതാവിന്റെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ കൃപ നൽകേണമേ ആമ്മേൻ
@ShahanaShahu-m2t
@ShahanaShahu-m2t 23 дня назад
ലോകമാതാവേ എന്റെ എല്ലാ പ്രയാസങ്ങളും വേദനനനകളും ബുദ്ദിമുട്ടുകളും മാറ്റിത്തരേണമേ ആമീൻ ആമേൻ 🙏🙏🙏
@unboxingammuvlogs8496
@unboxingammuvlogs8496 23 дня назад
എന്റെ അമ്മ മാതാവേ ഞാൻ വാങ്ങിയ തുകകൾ തിരിച്ചു കൊടുക്കാനുള്ള വഴിയൊരുക്കി തരണമേ
@darsanabiju3858
@darsanabiju3858 23 дня назад
അമ്മ മാതാവേ ദർശന യുടെ രോഗം മാറ്റി തരണമേ യേശുവേ നന്ദി
@reethammaashokan5385
@reethammaashokan5385 23 дня назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ 31st August 2024 സമര്‍പ്പിക്കുന്നു. അമ്മേ കരൂണയായിരിക്കണമേ. എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ
@user-mc3kv1oq2x
@user-mc3kv1oq2x 23 дня назад
അമ്മേ എൻ്റെ മകൾക്ക് സന്തോഷവും സമാധാനവും സമ്പത്തും സന്താനങ്ങളോടും കൂടിയ ഒരു ദീർഘകാലദാമ്പത്യ ജീവിതം നൽകി അഭിഷേകം നൽകണമേ
@RajamoneyKn
@RajamoneyKn 23 дня назад
എന്റെ മാതാവേ എന്റെ മകൻ 10-ാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് അവന് പഠിക്കാനുള്ള മനസ് തോന്നിപ്പിക്കേണമേ അവൻ നല്ല മാർക്കോടെ ജയിക്കാൻ അമ്മ സഹായിക്കേണമേ
@user-kx2ll5sh7u
@user-kx2ll5sh7u 23 дня назад
മതാവോ എന്റെ ഉട൩ടി എല്ലാം😭😭😭 നടത്തി തരേണമേ 😭😭😭എന്റെ മതാവോ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@smithashibu7957
@smithashibu7957 23 дня назад
കൃപാസന അമ്മ ഉടമ്പടി മാതാവേ b2 എക്സാം ഡേറ്റിനു വേണ്ടി കാത്തിരിക്കുന്ന എന്റെ മോന്റെ പ്രാർത്ഥന അമ്മേ മാതാവേ നീ കേൾക്കണേ
@Jessybinto
@Jessybinto 23 дня назад
ഇ മാസം 30ന് തിരിച്ചു പോകണം ഇ മാസം 30ന് പലിശ കടങ്ങൾ വീടണം അമ്മേ കൃപാസന മാതാവേ സഹായിക്കണമേ
@sujomoljose7494
@sujomoljose7494 23 дня назад
എന്റെ മാതാവേ എനിക്ക് ഈ മാസം ഒരു കുഞ്ഞിനെ നൽകണേ 🙏🙏കൈവിടല്ലേ ഈശോയെ
@UshaKunju-td4ru
@UshaKunju-td4ru 23 дня назад
അമ്മ മാതാവേ ചേട്ടന്റെ മദ്യപാനത്തിൽ നിന്നും പൂർണമായും മാറ്റി തരേണമേ 🙏🙏🙏
@mathewk.k314
@mathewk.k314 23 дня назад
എൻ്റെ മരുമകളുടെ മാതാപിതാക്കൾക്ക് വിദേശത്പോകാനുള്ള് വിസ്സ ശരി. ആക്കി കൊടുക്കണമേ മാതാവേ. താമസിക്കകരുത് അമ്മ മാതാവേ.
@ranikumar4988
@ranikumar4988 23 дня назад
കൃപാസനം മാതാവേ വിസക്ക് കൊടുതാ പണം തിരിച്ചു കിട്ടണമേ
@sunithabibin9657
@sunithabibin9657 23 дня назад
അമ്മേ മാതാവേ ഞങ്ങൾക്ക് ഓഗസ്റ്റ് 30 വാടകക്ക് മാറാൻ അനുഗ്രഹിക്കേണമേ, അമ്മേ 🙏🙏🙏🙏
@marykuttyvarghese3478
@marykuttyvarghese3478 23 дня назад
അമ്മേമാതാവേണിന്റെമകന്റെ കുടുംബജീവിതംകൊടുക്കണമേ തകർത്തുകളല്യൻ നോക്കുന്നവരെ ammebudhikodukkaname
@ClarammaJohn
@ClarammaJohn 23 дня назад
അമ്മേ മാതാവേ എന്റെ എബിക്ക്ഒരുഉപജീവനമാർഗംകൊടുത്ത് അനുഗ്രഹിക്കണമേ
@pandariveedumv4508
@pandariveedumv4508 23 дня назад
Shobhana praisethelord hallelujah sthothram 🙏🏾 Amen 🙏🏾🙏🏾 avemaria amen 🙏🏾🙏🏾🙏🏾
@saranyas5350
@saranyas5350 23 дня назад
അമ്മേ മാതാവേ എന്റെ അമ്മയുടെ പനി മാറ്റികൊടുക്കണമേ 🙏🙏🙏🙏
@sujakumarib3955
@sujakumarib3955 23 дня назад
അമ്മേ മാതാവേ Sep 8 -ന് മുമ്പ് എൻ്റെ മകളുടെ ജീവിതത്തിൽ അത്ഭുതം നടക്കണമേ . അമ്മേ കൃപ തോന്നണേ. തകർന്നു നുറുങ്ങിയ ജീവിതത്തിൽ നിന്നും അമ്മ കൈ പിടിച്ച് ഉയർത്തേണമേ..അമ്മയല്ലാതെ ആരുമില്ല സഹായിക്കാൻ. കൈവിടരുതേ. അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞ് സംരക്ഷിക്കണമേ
@user-vn6fe1xz4l
@user-vn6fe1xz4l 23 дня назад
അമ്മേ മാതാവേ എന്റെ സഹോദരി അവൾക്കു സുഖമില്ല അവൾക്ക് ഒരു സഹായം നീ മാത്രമേ ഉള്ളു അമ്മേ കുടെ ചെല്ലേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@PremaPp-bd1hv
@PremaPp-bd1hv 23 дня назад
എന്റെ മാതാവേ സമാധാനം നൽകണമേ
@sumavarghese205
@sumavarghese205 23 дня назад
Parusudda Ammae Joseph Achane Kathurekshikkename Ammae Amen 🙏🙏
@sheelageorge7007
@sheelageorge7007 23 дня назад
എന്റെ പ്രമാണം എടുക്കാൻ വഴികളെ കാണിച്ചു തരണമേ കേസുകൾ ജയിക്കണമേ amen
@RosilyNabadan
@RosilyNabadan 23 дня назад
അമ്മ മാതാവെ ഓപ്പറേഷൻ ഇതെ എന്റെ തൊണ്ടയിലെ ചെറിയ മുഴ സുഖപ്പെടാൻ പ്പ്രാത്ഥിക്കണമെ ആമേൻ
@sunithalalu545
@sunithalalu545 23 дня назад
Amen.Amen Amen 🙏🙏🙏
@sikhilasikhil1450
@sikhilasikhil1450 23 дня назад
അമ്മേ 20,21,22,23 ഈ ദിവസങ്ങളിൽ എന്റെ കടങ്ങൾ തീർത്തു തരണേ
@shinybritto3133
@shinybritto3133 23 дня назад
അമ്മേ മാതാവേ ഈ മാസം തീരുന്നതിന് മുൻപ് ഞങ്ങൾക്ക് വാസയോഗ്യമായ ഒരു ഭവനവും സ്ഥലവും സഹോദരന് മുൻകാല പ്രാബല്യത്തോടെ ശബള പരിഷ്കരണവും പ്രൊമോഷനും നല്ലൊരു ജീവിത പങ്കാളിയും നൽകിയ നുഗ്രഹിക്കണമെ
@RaniGeorge-kr1xd
@RaniGeorge-kr1xd 23 дня назад
Amma mathave jeevithabharam anubhavikkunnavareyum varumanamargam illathavareyum, rogathal valayunnavareyum rakshikkan kreupayundakanameyennu ange thirukkumaranodu prarthikkaname amen
@joicyroby9655
@joicyroby9655 23 дня назад
എന്റെ മാതാവേ എനിക്ക് ഒരു ജോലി തരണേ 2 മാസമായി കുവൈറ്റിൽ വന്നിട്ട് ഇതു വരെ ഒന്നും ശെരിയായില്ല 🙏🙏🙏
@sajimathew6457
@sajimathew6457 23 дня назад
അമ്മേ കണ്ണിന് കാഴ്ച കുറവുള്ള ഷേർളിയെയും ഷിജുവിനെയും മറ്റുള്ളവരെയും സമർപ്പിക്കുന്നു 🙏🙏🙏🙏
@leelapresannan
@leelapresannan 23 дня назад
ആവേ ആവേആവേ മരിയ ആവേ ആവേആവേ മരിയ അമ്മേഅനുഗ്രഹിക്കേണമേ ഈശോയെഅനുഗ്രഹിക്കേണമേ 5:03
@aleenabenny7124
@aleenabenny7124 23 дня назад
അമ്മയെ മാതാവെ. എന്റെ പാപ്പയുടെ മാദ്യപാനം മാറ്റിതര ണമേ എന്റെ അമ്മയുടെ ഇപ്പോൾഉള്ള രോഗങ്ങൾ മാറ്റിതരണ മേ എന്റെ മാനസ്സിലുള്ള എല്ലാം ദുഖഭാരങ്ങൾ മാറ്റിതരണമേ. മാനസ്സു നിറഞ്ഞു എനിക്കു സന്താഷിക്കാൻ പറ്റണമേ 20/8/2024 എന്നെ ഒന്ന് Anshad Chettan വിളിക്കണമേ എന്റെ കുടും ബന്നെ മാതാവിന്റെ അനുഗ്രഹം ഉണ്ടാകാണമേ ആമ്മൻ🙏🏼
@MercyBabu-f8z
@MercyBabu-f8z 23 дня назад
Thank u Jesus thank you holyspirit thank you krupasana mathave
@NileenaVm
@NileenaVm 23 дня назад
മാതാവേ അമ്മയുടെ കയ്യില് എൻെറ അപ്പാ യുടെ ഹൃദയത്തിലെ ബ്ലോക്കുകൾ സമർപ്പിക്കുന്നു.അയോഗ്യപാപികളായ ഞങ്ങളോട് കരുണ തോന്നി അപ്പാ യുടെ ബ്ളോക്ക് തുറന്നു ഹൃദയത്തെ നോർ ലാക്കിതരാൻ അമ്മയും തിരുക്കുമാരനും അപ്പായോട് മാധ്യസ്ഥം വഹിക്കണേ.
@badriprasadprasad5843
@badriprasadprasad5843 23 дня назад
Amme mathave sanidhyam koode undairakkaname Amen
@radhikak1217
@radhikak1217 23 дня назад
അമ്മേ മക്കളുടെ ജോലി ശരിയാക്കി കൊടുകേണമേ🙏🙏🙏🙏
@sujajo6083
@sujajo6083 23 дня назад
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏🙏🙏💞💞💞
@abinjamesvattatharayil5810
@abinjamesvattatharayil5810 23 дня назад
അമ്മേ മാതാവേ എന്റെ വിക്ക് മാറ്റിത്തരണമേ
@ccsamuel3822
@ccsamuel3822 23 дня назад
Amme mathave ente makante asughangal vittumaratha chuma eduthumatty tharaname amen halleluya 🙏🙏
@shijijohnson4150
@shijijohnson4150 23 дня назад
പരിശുദ്ധ അമ്മേ മകൾ അലീഷയുടെ ബ്ലീഡിങ് പൂർണ്ണമായും നിർത്തി തരണമേ
@ayshapillaibeautytips2971
@ayshapillaibeautytips2971 23 дня назад
അമ്മേ അമ്മേ പരിശുദ്ധമായ മാതാവേ എന്റെ ഖത്തറിൽ പോകുന്ന കാര്യം എത്രയും പെട്ടെന്ന് ശരിയാക്കി തരണമേ മാതാവേ എന്റെ പേരിലുള്ള കുരുക്കാഴ്ച തരണമേ മാതാവേ ഞാനെന്റെ മാതാവിനും ഈശോയിലും വിശ്വസിക്കുന്ന മാതാവേ ഇനി ഇവൻ കയറ്റി നിന്ന് കരകയറ്റണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-zg9en6nu7m
@user-zg9en6nu7m 23 дня назад
അമ്മ മാതാവേ ഈശോയെ എന്റേ ഹസ്ബൻഡിനു എന്നോടുള്ള മനസിലാവും ശരീരികവുമായ അകൽച്ച മാറ്റിത്തരേണമേ, മാത്രമല്ല എന്നോട് മിണ്ടാനും സംസാരിക്കാനുള്ള നന്നായി ആശയവിനിമയം നടത്താനുള്ള കഴിവ് എന്റെ ഹുസ്ബൻഡിനു കൊടുക്കേണമേ, എന്റെ വീട്ടുകാരോടുള്ള അകൽച്ച ഹുസ്ബൻഡിനു മാറ്റി കൊടുക്കേണം എന്നെയും മക്കളെയും കൂട്ടി എന്റെ വീട്ടിൽ ഇടയ്ക്ക് പോകാനുള്ള കൃപ നൽകി അമ്മയും ഈശോയും അനുഗ്രഹിക്കേണമേ, ആമേൻ!
@minimoljacobkoorumullil917
@minimoljacobkoorumullil917 23 дня назад
അമ്മേ മാതാവേ, ദൈവസ് നേഹത്താൽ നിറക്കേണമേ, വിശ്വാസം വർധിപ്പിക്കേണമേ. ഡ്യൂട്ടിക്ക് ആരോഗ്യത്തോടെ പോകാൻ കൃപ നൽകണേ,
Далее
Cleaning🤣 #shorts #トイキッズ
00:18
Просмотров 8 млн