Тёмный

എവർഗ്രീൻ സ്റ്റാർ ജയന്റെ മരണത്തിനു പിന്നിൽ ദുരൂഹതയോ?| Jayan | Mukesh | Ep 56 

Mukesh Speaking
Подписаться 145 тыс.
Просмотров 67 тыс.
50% 1

#jayan #jayanmalayalamcinema
Spotify: open.spotify.com/show/3d4niaB...
Tonocast: play.google.com/store/apps/de...
Team Mukesh Speaking:
Jos Thomas
Jathin S Raj
Rajesh Kadamba
Divyadarshan
Technical:
Vishnu
Rahul
Anas Majeed - designs

Развлечения

Опубликовано:

 

14 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 308   
@ashwinputhenpurayil9264
@ashwinputhenpurayil9264 Год назад
മരണത്തെ തോൽപ്പിച്ച മനുഷ്യൻ, എത്ര വലിയ സ്റ്റാറുകൾ ഉണ്ടെങ്കിലും ഇതുപോലെ ഓർമ്മിക്കപ്പെടുവാൻ ആരുമുണ്ടാകില്ല മലയാള സിനിമയുടെ ചരിത്രത്തിൽ.ഞങ്ങള്‍ സാധാരണക്കാരുടെ ആവേശമാണ് ജയൻ. ബുദ്ധിജീവികളായി നടിക്കുന്ന പ്രേക്ഷകർക്ക് പുച്ഛമായിരിക്കും. ആ മരണം ഇന്നലെ സംഭവിച്ചതുപോലെയാണ് ഇപ്പോഴും മനസ്സിൽ 🙏🙏🙏🙏🙏🙏
@mohandaspalamoottle2903
@mohandaspalamoottle2903 Год назад
ബുദ്ധി ജീവികളോട് പോയി പണിനോക്കാൻ പറ..അങ്ങനേം കുറെ എണ്ണം..😡
@sureshckannur7760
@sureshckannur7760 Год назад
ജയൻ.... ❤️❤️❤️❤️❤️❤️മലയാളികൾ ജയനെ പോലെ മറ്റൊരു നടനെയും സ്നേഹിച്ചിട്ടില്ല.... ഒരിക്കലും മരിക്കാത്ത evergreen superstar 🙏
@babeeshkaladi
@babeeshkaladi Год назад
ഏത് ജനറേഷനെയും ആവേശഭരിതരാക്കുന്ന ഇതിഹാസ നായകൻ ആണ് ജയൻ സർ 🙏 തീയറ്ററിൽ ദീപം കണ്ടു കൊണ്ടിരുന്നവരുടെ ആ അവസ്ഥ ചിന്തിക്കാൻ വയ്യ 😐 നന്ദി മുകേഷേട്ടാ ഈ എപ്പിസോഡിന് ♥️
@PrimeMinisterAbhilashKalkiG
Deepam Deepam Deepam ☀ 🌙😀😀😀
@saji.a.sanjiliayet7518
@saji.a.sanjiliayet7518 Год назад
കൊല്ലത്തിന്റെ അഭിമാന താരം ജയൻ🙏മാത്രമല്ല ഇന്ത്യൻ സിനിമയുടെ സൂപ്പർസ്റ്റാറാണ് JAYAN 🙏🙏🙏🙏🙏🙏👍
@PrimeMinisterAbhilashKalkiG
☀ 🌙 ⭐ 😁😁😁😁
@selimpullattil6083
@selimpullattil6083 Год назад
ജയൻ അതൊരു സംഭവമാണ്. ഓർമകളിൽ എന്നും ജയൻ
@gopakumar8350
@gopakumar8350 Год назад
സിനിമ ക്ക് വേണ്ടി സ്വന്തം ജീവൻ വരെ ബലി അർപ്പിച്ച മനുഷ്യൻ 😢😢😢ജയൻ ഒരാവേഷം 💪💪💪
@kshivadas8319
@kshivadas8319 Год назад
ജയൻ്റെ സിനിമകൾ കണ്ട് കണ്ട് വന്നവർ ജയൻ പെട്ടെന്ന് മരിച്ചപ്പോൾ .അത് വൻ ഷോക്ക് ആയി ഞാൻ സ്കൂളിൽ പഠിച്ചിരുന്ന കാലം പേപ്പറിൽ ആദ്യത്തെ പേജിൽ കറുത്ത കളറിൽ ചിത്രങ്ങൾ ഇപ്പോഴും ഓർക്കുന്നു.
@mbvinayakan6680
@mbvinayakan6680 Год назад
❤️ജയേട്ടൻ മരിച്ചിട്ട് നാൽപ്പതിലേറെ വർഷമായി, ഇന്നും നാളെയും എന്നും ജയേട്ടനെ കേൾക്കാനും അറിയാനും ജനത്തിനുള്ള ആവേശം ആണ് ജീവിച്ചിരുന്നപ്പോൾ അദ്ദേഹം പകർന്നാടിയ വേഷങ്ങൾ🌷🌹💞🙏
@jayachandranasokan1680
@jayachandranasokan1680 Год назад
Mukeshettan പറയുന്നത് കേട്ടു കൊരിത്തരിച്ച് പൊയി..👌👌👌 ജയൻ 🔥🔥🔥
@PrimeMinisterAbhilashKalkiG
☀ 🌙 😀😀😀😀😀
@rajeshta6586
@rajeshta6586 Год назад
💪💪🔥🔥
@joykm5005
@joykm5005 Год назад
Me too, super narration Mr. Mukesh👌👌👌
@aravindanajitha9677
@aravindanajitha9677 Год назад
എത്ര വിനയത്തോടു കൂടിയാണ് മുകേഷ് സർ ആ മഹാനടനെ കുറിച്ച് പറയുന്നത്... 🙏 മരണത്തിനു കൈവെക്കാൻ കഴിയാത്ത പുണ്യ സ്മരണതൻ ലോകത്ത് നിലനിൽക്കും താരം ജയമോഹന താരം 🙏🙏🙏
@jobinpjames686
@jobinpjames686 Год назад
ജയൻ മരിക്കുമ്പോൾ ഞാൻ ഒന്നും ജനിച്ചിട്ടില്ല പക്ഷെ എന്റെ ഹീറോ ജയൻ ആണ് കാരണം എന്റെ അപ്പൻ പറഞ്ഞു തന്ന കഥ കേട്ടിട്ടു ആണ് വളർന്നത് അതുകൊണ്ട് ♥️
@theriderlenin6083
@theriderlenin6083 Год назад
Mukesh sir, ജയൻ സാറിനെ കുറിച്ച് കേട്ടിട്ട് മതിയായില്ല സർ ഇനിയും അദ്ദേഹത്തിന്റെ ഓർമ്മകൾ ഈ ചാനലിൽ പങ്കുവെക്കാമോ, we humbly request you sir 🙏🙏
@santhoshkoothanalil4461
@santhoshkoothanalil4461 Год назад
എനിക്കും മതിആയില്ല ,ജയൻ കഥകൾ എത്ര കേട്ടാലും മതി ആവില്ല മരണം ഇല്ലാത്ത നടൻ
@kunhikrishnank2375
@kunhikrishnank2375 Год назад
മുകേഷ് സാർ. ജയനെ കുറിച്ച് കേൾക്കുമ്പോൾ ഇപ്പോഴും നൊമ്പരമുണ്ടാകുന്നു.
@bijuvijayan3299
@bijuvijayan3299 Год назад
ജയൻ മരിച്ചു എന്നുള്ളത് പകൽ പോലെ സത്യം ആണ് 41 വർഷത്തോളമായി എങ്കിലും ആ മനുഷ്യൻ തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് എത്രയോ ജനങ്ങൾ ആഗ്രഹിക്കുന്നു എന്താണെന്നറിയില്ല ഒരിക്കലും നടക്കില്ലെന്ന് അറിയാം അതാണ് ജയൻ , മുകേഷ് ചേട്ടാ ജയൻറെ കൂടുതൽ കഥകൾ കൊണ്ടുവരാൻ ശ്രമിക്കുക എത്രയോ സ്റ്റാറുകൾ മരിച്ചിരിക്കുന്നു പക്ഷേ ആ സ്വാധീനം ജനങ്ങളിൽ ഇനിയും ആർക്കും കൊണ്ടുവരാൻ കഴിയില്ല
@ajithkumar-pf1ng
@ajithkumar-pf1ng Год назад
ജയന്റെ ഓർമ്മകൾ തന്നെ പോസിറ്റീവ് എനർജി ഉണ്ടാക്കുന്നവയാണ് . അദ്ദേഹത്തിന്റെ ഓരോ ചലനവും ഭാവഹാവാദികളും എത്ര ക്ഷീണിതനെയും ഊർജ്ജസ്വലനാക്കി തീർക്കും. ജയൻ എന്ന പേര് അദ്ദേഹത്തെ സംബന്ധിച്ച് തികച്ചും അന്വർത്ഥം തന്നെ. ചലനമാണ് ജീവിതത്തിന്റെ ലക്ഷണം. . ചലനാത്മകമായ അദ്ദേഹത്തിന്റെ അഭിനയ ജീവിതം മരണമടഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ആരാധകമനസ്സുകളിൽ ചലനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു ജയൻ ഒരു അത്ഭുത പ്രതിഭാസമാണ്
@mohandaspalamoottle2903
@mohandaspalamoottle2903 Год назад
Yes.. 👌😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍..അതാണ് JAYAN sir..👍
@JoyalAntony
@JoyalAntony Год назад
ജയൻ സാർ 🔥🔥അതൊരു പ്രതിഭാസം ആണ് 🔥🔥😍💯💯
@PrimeMinisterAbhilashKalkiG
☀ 🌙 😀😀😀😀😀 Nice name Brother
@rajeshta6586
@rajeshta6586 Год назад
💪💪🔥🔥💪💪
@arunajay7096
@arunajay7096 Год назад
"ജയൻ ജയിച്ചു മരണം തോറ്റു തുന്നം പാടി"🔥😍💪ജയൻ 🔥'
@user-tm5rz9bf3r
@user-tm5rz9bf3r Месяц назад
ജയനെ അടക്കിയ സ്ഥലത്തു ഒരു സമരകം വേണം മുളംക്കടകം ശംമസനത്തിൽ എവിടെ ആണ് എന്ന് പോലും അറിയില്ല
@abduljabbar-wf1hu
@abduljabbar-wf1hu Год назад
മുകേഷ് sr. പറഞ്ഞത് ശരിയാണ് ഞാൻ ഇന്നും ജയനെ ഓർമിക്കുന്നു
@ananthavallycrc2297
@ananthavallycrc2297 Год назад
ജയൻ ജയൻ മാത്രം ജയന്‌ ശേഷവും ജയൻ മാത്രം ❤
@PrimeMinisterAbhilashKalkiG
☀ 🌙 😀😀😀😀😀
@binukumar.sangarreyalsupar9703
കഥപറയാൻ മുകേഷ് ചേട്ടൻ മിടുക്കനാണ്! കേട്ടിരുന്നു പോകു०! ജയൻ 🙏💪💖💕
@kshivadas8319
@kshivadas8319 Год назад
ബഡായി ബംഗ്ലാവിൽ നിന്നും കിട്ടിയ പ്രാക്ടീസ് ഗുണമായി .
@seethadevi5948
@seethadevi5948 Год назад
ആസ്വാദ്യം...... 🌹
@rajeshta6586
@rajeshta6586 Год назад
JAYAN .........❤❤💚💚💪💪🔥🔥
@indian4227
@indian4227 Год назад
മോഹൻലാലും മമ്മൂട്ടിയും മരിച്ചാലും ജയൻ മരിക്കില്ല. അദ്ദേഹം എന്നും ഓർമ്മിക്കാപ്പെടും
@asdfghfuk6730
@asdfghfuk6730 Год назад
ജയനെ കാലും ജന പിന്തുണ ഉള്ള നടൻ ആണ് മോഹന്ലാല്
@rajeshta6586
@rajeshta6586 Год назад
@@asdfghfuk6730 🤣🤣🤣🤣
@rajeshta6586
@rajeshta6586 Год назад
JAYAN ..........💪💪🔥🔥
@mohandaspalamoottle2903
@mohandaspalamoottle2903 Год назад
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️JAYAN sir👌👌👌👌👌👌🙏🌹🌹
@abhiram3127
@abhiram3127 11 месяцев назад
​​@@asdfghfuk6730അതുണ്ട് പക്ഷെ ജയൻ മരിച്ചിട്ട് ഇത്ര കൊല്ലങ്ങളായിട്ടും മോഹൻലാലിനോട് ഉള്ള അതെ ആരാധനയും സ്നേഹവും ജയനോട് ഇപ്പോഴും ആളുകൾക്കുണ്ട് ഒരുപക്ഷെ ഇപ്പോഴും അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ. തമിഴ്നാട്ടിൽ രജനികാന്ത് തലൈവർ എന്നാ പോലെ കമ്മൽ ഹാസ്സൻ ആണ്ടവർ എന്നാ പോലെ ഒരാളായേനെ ജയൻ സാർ
@ChanduSurendran
@ChanduSurendran Месяц назад
മുകേഷേട്ടൻ ജയനെ ❤️ കുറിച്ച് പറഞ്ഞപ്പോ കണ്ണ് നിറഞ്ഞുപോയി 🙏🏻🙏🏻🙏🏻 നമ്മൾ കൊല്ലക്കാരുടെ അഭിമാനം ❤️❤️❤🌹🙏🏻ജയൻ🙏🏻🌹❤❤️❤️
@vijayankrishnan1717
@vijayankrishnan1717 Год назад
നല്ല വാക്കുകൾ സാർ മുകേഷ് സാർ അധികാരത്തിൽ നിന്നും പോകു മുൻപ് ജയേട്ടൻ സ്മാരകം മുകേഷ് സാർ പണിത് ഉയർത്തണ... അവിടെ ലോകം ഉള്ള കാലം ജയേട്ടനൊപ്പം മുകേഷ് സാർ ജയേട്ടനൊപ്പം ജീവിക്കും കാരണം ഈ മഹാ നടൻ ജനഹൃദയഗളിൽ ജീവിക്കുന്ന നടൻ ആണ്. സാർ m. L. A. പാണ്ടിൽ നിന്നാണങ്കിലും സാർ അത് ചെയ്യണം 🙏🙏🙏🙏🙏🙏🙏. സാർ മാത്രം ചെയ്യാൻ പറ്റു വേറെ ആർക്കും കഴിയില്ല താങ്ക്സ് സാർ നല്ല വാക്കുകൾ 🙏
@jayaprakashap1199
@jayaprakashap1199 Год назад
Only one superstar in kerala ever that is JAYAN my childhood hero
@vishnupillai300
@vishnupillai300 Год назад
Pride of kollam..jayan and mukesh..
@sundaramsundaram258
@sundaramsundaram258 Год назад
Thank you മുകേഷ്ചേട്ട ജയന്റെ ഒരു കടുത്ത ആരാധകനായ എന്റെ അഭിവാദ്യങ്ങൾ .(മുത്തുകുടയും ചൂടി) എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയ ഞാൻ 25ദിവസം സെറ്റിൽ ഉണ്ടായിരുന്നു .
@mybusinesschannel9665
@mybusinesschannel9665 Год назад
💕
@PrimeMinisterAbhilashKalkiG
☀ 🌙 😀😀😀😀😀
@sajjidjayadas2493
@sajjidjayadas2493 Год назад
താങ്കൾ പറഞ്ഞ കാര്യങ്ങൾ മുഴുവൻ ശരിയാണ്. കാഥികൻ കൊല്ലം ബാബു. അദ്ദേഹം മരിച്ചില്ലേ എന്ന് ബോഡി കണ്ട ഞാനും സംശയിച്ചു. ഇപ്പോഴും ഓർക്കുമ്പോൾ സങ്കടം വരും. അദ്ദേഹം ഒന്ന് തിരിച്ചു വന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചു പോയിട്ടുണ്ട്.
@ninestars7289
@ninestars7289 Год назад
സിങ്കപ്പൂരിൽ, അമേരിക്കയിൽ, ലണ്ടനിൽ... ഇങ്ങനെ ഒരുപാട് കൊച്ചുബുക്കുകൾ ഇറങ്ങിയിരുന്നു... ഞാനും വിശ്വസിക്കാൻ പറ്റാത്തവിധം വായിച്ചിട്ടുണ്ട്..
@PrimeMinisterAbhilashKalkiG
☀ 🌙 😀😀😀😀😀
@rijithraj1
@rijithraj1 Год назад
Jayan Sir ippolum Americayil jeevichirikkunnu ennu viswasikkaanaanu ishtam.
@ckrajesh4748
@ckrajesh4748 Год назад
ജയൻ ഇന്നും ഒരു ഹരമാണ്
@jyothikrishnan9341
@jyothikrishnan9341 Год назад
കൊല്ലത്ത് ഹൈസ്കൂൾ jn ഇൽ ജയൻ്റെ പ്രതിമ സ്ഥാപിക്കണം💪
@PrimeMinisterAbhilashKalkiG
My own Junction ☀ 🌙 😀😀😀😀😀😀
@faisalkuloth846
@faisalkuloth846 Год назад
ജയൻ മരിച്ചതിന് ശേഷം ഈ കഥകളൊക്കെ ഞാൻ വായിച്ചിരുന്നു, തുടർ കഥകൾക് വേണ്ടി കാത്തിരുന്നിരുന്നു
@ananthavallycrc2297
@ananthavallycrc2297 Год назад
ഇപ്പോഴും മസ്സിൽ ഒരു വിങ്ങലാണ് ജയൻ ജയൻ അങ്ങയെ എന്തിനാണ് ഞങ്ങൾ ഇങ്ങനെ ഇഷ്ടപ്പെട്ടുപോയത്?
@lightoflifebydarshan1699
@lightoflifebydarshan1699 Год назад
_ജയൻ ചേട്ടൻ 💛💛💛💛💛💛💛💛💛_
@techtravelglobe5859
@techtravelglobe5859 Год назад
ജയൻ.....അനശ്വരം 🙏
@sasibalakrishnan9034
@sasibalakrishnan9034 Год назад
One and only ever superstar in Malayalam film --- Jayan
@PrimeMinisterAbhilashKalkiG
☀ 🌙 😀😀😀😀😀
@a234t98
@a234t98 Год назад
jayan real super star. thanks mukeshetta
@abhinandkrishnan7118
@abhinandkrishnan7118 Год назад
Mukeshetta orupad santhosham 🥰🥰🥰🥰🥰🥰🥰kelkkan agrahicha episod
@travelsorts122
@travelsorts122 Год назад
Jayan one only superstar
@PrimeMinisterAbhilashKalkiG
☀ 🌙 😀😀😀😀😀😀
@sankergopi1294
@sankergopi1294 Год назад
മുകേഷേട്ടാ....100 th episode...namuk.. pwolikanam
@p.s.sajeevkumarsajeevkumar8087
The legend actor jayan sir🙏🙏🙏 🔥🔥🔥
@PrimeMinisterAbhilashKalkiG
☀ 🌙 😀😀😀😀😀
@sreekrishnan3403
@sreekrishnan3403 Год назад
താങ്കൾ കൊല്ലത്തു mla ആയി ഇരിക്കുന്ന സമയത്ത് ജയന് ഒരു ഉചിതമായ സ്മാരകം കൊല്ലത്തു കൊണ്ടുവരണം
@rajeshkumark7379
@rajeshkumark7379 Год назад
എന്റെ ഇഷ്ട താരം ആവേശം ♥
@RajeshKumar-hl6lc
@RajeshKumar-hl6lc Год назад
ചേട്ടാ എന്ന് വിളിക്കണോ സാർ എന്ന് വിളിക്കണോ എന്ന് പലപ്രാവശ്യം ചിന്തിച്ചു ഞാൻ ആദ്യമായി അറിഞ്ഞതും ഇഷ്ടപ്പെട്ടതും എല്ലാം സിനിമാ നടൻ എന്ന ലേബലിലാണ് ഈ അടുത്ത കാലത്തല്ലേ MLA ആയത് അതുകൊണ്ട് ചേട്ടാ എന്നു വിളിക്കാൻ തീരുമാനിച്ചു ഞാൻ ചേട്ടൻ്റെ എല്ലാ എപ്പിസോഡുകളും കണ്ടു ലൈക്കടിച്ചു സബ്സ്ക്രൈബും ചെയ്തു ചേട്ടൻ അവതരിപ്പിച്ചതിൽ ഒന്നിലും സുരേഷ് ഗോപിയെ കുറിച്ചുള്ള ഒന്നും കേട്ടില്ല അദ്ദേഹവുമായുള്ള ഓർമ്മകളും പങ്കുവയ്ക്കണം
@bijuvijayan3299
@bijuvijayan3299 Год назад
year’s will go and come but Jayan’s memory never will be die ❤️❤️❤️🌹🌹🌹
@arunajay7096
@arunajay7096 Год назад
#കൊല്ലത്തിന്റെ അഹംകാരം... #കൊല്ലത്തിന്റെ ആദ്യ action സൂപ്പർ സ്റ്റാർ (second സുരേഷ് ഗോപി 🔥) # കൊല്ലത്തിന്റെ കൊമ്പൻ💪 #ജയൻ#The deathless#🔥😍💪
@ClassyyetMessy
@ClassyyetMessy Год назад
Ente mathapithakal karayunnadh💔 kandadh e athulya actor nte Maranam ketanu.🥺❤️Inn avarkk athrayum ishtam SG sir ne aanu. Jayan-Seema pair avismaraneeyamanu!
@syamrs5877
@syamrs5877 Год назад
മുകേഷ് Sir കിടുക്കി - മലയാള സിനിമയിൽ കണ്ടുമതിവരാത്ത ഒരു അത്ഭുതമെ ഉള്ളു അത് ജയൻ മാത്രമാണ്. ഹോളിവുഡിൽ പണ്ട് ബ്രൂസ് ലി മരണപ്പെട്ടപ്പോഴും ഇതേ ശൂന്യത ഉണ്ടായിരുന്നു. പക്ഷെ പിന്നീട് ജാക്കിചാനും ബ്രറ്റ് ലീയും തുടങ്ങി പലരും ആ പാതയിലേക്ക് വന്നു. പക്ഷെ ജയൻ മലയാള സിനിമയിൽ അവശേഷിപ്പിച്ച ശൂന്യതയിലേക്ക് ഒരാൾക്കും വരാൻ കഴിഞ്ഞിട്ടില്ല.
@wideanglecltwideangleclt5626
Correct 👍
@aradhyasoundharyavolgs6549
@aradhyasoundharyavolgs6549 Год назад
Sathyam
@mohandaspalamoottle2903
@mohandaspalamoottle2903 Год назад
Yes👌💯 ❣️❣️❣️👌🙏🌹🌹🌹
@sanjayan76
@sanjayan76 Год назад
ഭീമൻ രഘു
@ajayepaleker4510
@ajayepaleker4510 Год назад
Jayan sir my hero
@mjsmehfil3773
@mjsmehfil3773 Год назад
Mindblowing narration Superb Sunny Sebastian Kochi,Kerala
@vijayalekshmivijayalekshmi2447
Jayan❤️❤️❤️🌹
@sreenathsvijay
@sreenathsvijay Год назад
വളരെ നല്ല എപ്പിസോഡ് സർ..... 😍😍😍
@janishpa1233
@janishpa1233 Год назад
മുഴവൻ കേട്ടില്ല പകുതിയെത്തിയപ്പോഴേക്കും കണ്ണ് നിറഞ്ഞു.. കേൾക്കാൻ വയ്യാതായി.. പിന്നെ കേൾക്കാം 🙏
@PrimeMinisterAbhilashKalkiG
☀ 🌙 😀😀😀😀😀
@bindusanthoshhh
@bindusanthoshhh Год назад
ജയേട്ടന്റെ ഓർമ്മ മനസ്സിൽ എന്നും വിങ്ങുന്ന ഓർമ്മയാണ്.❤️❤️❤️❤️
@rajeshta6586
@rajeshta6586 Год назад
JAYAN ..........💚❤💙
@annu78cas
@annu78cas Год назад
Superb narration. Still feel sad about Shri Jayan's loss. Felt nice after hearing these stories. Keep them coming! I wanted to bring this incident to your notice Mukeshetta. Recently I was walking thru an isle in my office when I heard one of my colleagues laughing aloud. Later I realized he was reading Veendum Mukesh Kathakal. He said it is hilarious. Unfortunately, I cant read malayalam so I cant read it. Great Work👏👏👏
@princetalkies4864
@princetalkies4864 Год назад
ജയൻ 💕
@MohanKumar-bo9qb
@MohanKumar-bo9qb Год назад
ഒരേഒരു ജയൻ 🌹🌹🌹
@thrillermovies7645
@thrillermovies7645 Год назад
ജയൻ ഇന്ത്യൻ ഫിലിം സൂപ്പർ സ്റ്റാർ അമിതബ് രജനി കാന്ത് ജയൻ സർ താങ്ക്സ് മുകേഷേട്ടാ
@abhiram3127
@abhiram3127 11 месяцев назад
മരിച്ചിട്ടില്ല ജീവനോടെയൂണ്ട് എന്ന് മനസ്കൊണ്ട് വിശ്വസിക്കുന്ന രണ്ട് നടൻ മാരാണ് ജയനും കലാഭവൻ മാണിയും
@bahubali68
@bahubali68 Год назад
മലയാളത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ
@mirfasworldvlog
@mirfasworldvlog Год назад
Mukesh sir enthu glamour aaanu nigal♥️
@Entejayettan001
@Entejayettan001 Год назад
My dear jayettan 😍😍😍💘💘😘😘😘
@PrimeMinisterAbhilashKalkiG
Hare Krishna Har Mahadeva ☀ 🌙 😀😀😀😀😀😀
@adarshvenu1414
@adarshvenu1414 Год назад
Suprb.. മുകേഷേട്ടാ ❤️❤️
@Saji325-12
@Saji325-12 Год назад
ജയൻ അദ്ദേഹത്തിൻ്റെ സിനിമ കാണും മുമ്പേ മനസ്സിൽ പതിഞ്ഞ രൂപം' ജയൻ മരിച്ചതിനു ശേഷം വർഷങ്ങൾ കാത്തിരുന്ന ശേഷം സിനിമകൾ കണ്ടു. എനിക്ക് 8 വയസ്സുള്ളപ്പോൾ ജയൻ മരിച്ചു. അന്നത്തെ അപകടം ഒഴിവായി പോയിരുന്നെ ങ്കിൽ എന്ന് ഇപ്പോഴും ആഗ്രഹിക്കുന്നു. ഒരിക്കലും മരിക്കാത്ത ഓർമകൾ
@chekavar8733
@chekavar8733 Год назад
ജയൻ The only real super star💪💪
@PrimeMinisterAbhilashKalkiG
☀ 🌙 😀😀😀😀😀
@rajendraroycb6427
@rajendraroycb6427 Год назад
ജയൻ മികച്ച അഭിനേതാവായിരു ന്നു. KS സേതു മാധവൻ,വിൻസെ ന്റ് മാസ്റ്റർ, തോപ്പിൽ ഭാസി, മോഹൻ, ജെ. മഹേന്ദ്രൻ തുടങ്ങി യവരുടെ സിനിമകളിൽ ചുരുങ്ങിയ കാലത്ത് അദ്ദേഹത്തി ന് അഭിനയിക്കാൻ സാധിച്ചു.
@pnikhilchandra123
@pnikhilchandra123 Год назад
ജയൻ സ്മാരകം കൊല്ലത്തു വേണം
@Anapuzha
@Anapuzha Год назад
Jayetan's favourite English Dialogue from Angadi was not correctly said by Mukesh- Ittechu podai- we love Jayetan
@worldofjustice4594
@worldofjustice4594 Год назад
Pessimist. He was just memorizing. So encourage instead of degrading. Dont be loser
@joykm5005
@joykm5005 Год назад
Ok you may please deliver the correct dialogue, for the public, stop accusing others.
@sansgjinadev6431
@sansgjinadev6431 Год назад
നല്ല ചാനൽ ആണ്. ഉയരങ്ങളിൽ എത്തട്ടെ..
@anandpv1986
@anandpv1986 Год назад
മരണം അനശ്വരൻ ആക്കിയ മഹാ നടൻ
@jaisonthomas1229
@jaisonthomas1229 Год назад
Very nice episode about the true Super star in malayalam industry
@PrimeMinisterAbhilashKalkiG
☀ 🌙 😀😀😀😀😀
@sunilspeaking3755
@sunilspeaking3755 Год назад
എനിയ്ക്കും ജയനെ ഇഷ്ടപെടുന്നു പഴകാല ആദ്യത്തെ സൂപ്പർസ്റ്റാർ ആണ് പദവി കൊടുന്നത് ജയൻ സർ ആണ് 🙏🙏🙏
@PrimeMinisterAbhilashKalkiG
☀ 🌙 😀😀😀😀😀
@AmbiliKazhchakal
@AmbiliKazhchakal Год назад
Thanks for this video Mukeshetta...
@PrimeMinisterAbhilashKalkiG
☀ 🌙 😀😀😀😀😀😀
@sweetdoctor3367
@sweetdoctor3367 Год назад
അത്രേം ലുക്ക്‌ ഉള്ള, വെൽ ബിൽറ്റ് ബോഡി ഉള്ള, ഡയലോഗ് ഡെലിവറി ഉള്ള ഹീറോ അന്ന് സൗത്ത് ഇന്ത്യൻ സിനിമയിൽ പോലും ഇല്ലായിരുന്നു. മലയാള സിനിമയുടെ നായക സങ്കൽപം തന്നെ മാറ്റി മറിച്ച ക്രെഡിറ്റ്‌ ജയന് അവകാശപ്പെട്ടതാണ്.
@PrimeMinisterAbhilashKalkiG
☀ 🌙 😀😀😀😀😀
@jaisonpeter2210
@jaisonpeter2210 Год назад
Well said🙏🙏🙏
@adithyalal8197
@adithyalal8197 Год назад
Well built alla well fit aayirunnu
@manikandanmu7050
@manikandanmu7050 Год назад
❤🙏❤🌹👌
@rajeshta6586
@rajeshta6586 Год назад
JAYAN ..........💪💪🔥🔥
@saijuvijayan3433
@saijuvijayan3433 Год назад
ശരിക്കും, sir ഒരു സമയത്ത്‌ താങ്കൾ പറഞ്ഞ കാര്യങ്ങളില്‍ കൂടി കടന്ന് പോയ ആളാണ് ഞാന്‍... ശരിക്കും ഞങ്ങൾ അദ്ദേഹം മരിച്ചു എന്ന് വിശ്വസിക്കാന്‍ തയ്യാറല്ലായിരുന്നു... ഈ മരണത്തിന്‌ ശേഷം ഒരുപാട് ലോക്കല്‍ jayanmar നാട്ടില്‍ ഉണ്ടായി... ജയനെ പോലെ നടക്കുക സംസാരിക്കുക ഓരോ chalanathilum ജയൻ ആയിരുന്നു അവരെല്ലാം... ന്യൂസ് പേപ്പറില്‍ ജയന്റെ ഫോട്ടോകള്‍ ഉണ്ടെങ്കില്‍ ഞങ്ങൾ ഉടനെ വെട്ടിയെടുക്കും ആ വകയില്‍ അച്ഛന്റെ കയ്യില്‍ നിന്ന് നല്ല തല്ലും കിട്ടിയിട്ടുണ്ട് 😀
@PrimeMinisterAbhilashKalkiG
☀ 🌙 😀😀😀😀😀
@mohandaspalamoottle2903
@mohandaspalamoottle2903 Год назад
ഞാനും ❣️❣️❣️👌
@AthiraMani-iz5gq
@AthiraMani-iz5gq Год назад
Love you jayettaa 💖💖💖💖💖
@mathaijohnson5989
@mathaijohnson5989 Год назад
കേരളം ഒന്നടങ്കം വിങ്ങിക്കരഞ്ഞ ദിവസങ്ങൾ .... ഈ പറഞ്ഞതൊക്കെ അക്ഷരംപ്രതി ശരിയാണ്. ഇന്നും മലയാള മനോരമയിലെ ഫ്രണ്ട് ഷീറ്റിലെ ഫോട്ടോയോടൊപ്പമുള്ള വാർത്ത മനസ്സിലുണ്ട്. പിന്നെ ആ പത്രവും പിടിച്ചു അങ്ങനെ ഇരുന്നത്. ഇന്നും ജയനെപ്പറ്റി ഓർക്കുമ്പോൾ കണ്ണ് നിറയും. പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്, ദൈവം പ്രത്യക്ഷപ്പെട്ട് ഒരു 'വരം' തരാമെന്ന് പറഞ്ഞാൽ ഞാൻ ആവശ്യപ്പെടുന്നത് ജയനെ വീണ്ടും ജീവിപ്പിക്കണമെന്നായിരിക്കുമെന്ന്. മരണത്തിലൂടെ അനശ്വരനായ ഒരേ ഒരു നടൻ, അത് എന്റെ ജയൻ മാത്രമാണ്.
@rajetmr
@rajetmr Год назад
annum innum ennum jayettan thanne hero
@jayanism6865
@jayanism6865 Год назад
ബഹുമാനപെട്ട മുകേഷ് sir.. ഞാൻ അനന്ദു.. ജയേട്ടന്റെ ഒരു ആരാധകൻ ആണ് ഞാൻ അങ്ങയുടെ മുൻപിൽ ഒരു അപേക്ഷ വെക്കുക ആണ്.. അങ്ങയുടെ പ്രിയപ്പെട്ട നാട്ടിൽ നമ്മുടെ പ്രിയപ്പെട്ട ജയേട്ടന്റെ നാട് ആയ കൊല്ലത്തു അദ്ദേഹതിന്.. ഇപ്പോ സ്മാരക ഹാളും.. പ്രതിമയും എല്ലാം ഉണ്ട്.. എന്നാൽ അദ്ദേഹത്തിനു ആ നാട്ടിൽ അത് മാത്രം പോരാ sir.. ഇപ്പോ ഉള്ള ജയേട്ടന്റെ പ്രതിമ.. കൊല്ലം ഓലയിൽ ഉള്ള ജയേട്ടന്റെ നാട്ടുകാരുടെ സഹകരണത്തോടെ.. ആ പ്രതിമ പുതുക്കിപണിയണം.. ആ നാട്ടുകാർ.. ആ പ്രതിമ അവിടെ വരുവാൻ അവർ എടുത്ത കഷ്ടപാട് sir നു അറിയാം അല്ലോ ഇപ്പോ ആ പ്രതിമ അവിടെ വന്നിടു 13 കൊല്ലം കഴിഞ്ഞു.. ഇപ്പോ ആ പ്രതിമപൊട്ടിപോകുന്ന അവസ്ഥയിൽ ആണ്.. മഹാനടന്റെ പ്രതിമ തകർന്നു പോകാൻ പാടില്ല സർ അത് കൊണ്ട് അങ്ങു ആ നാട്ടുകാരോട് ഒപ്പം ചേർന്നു പ്രതിമ പുതുക്കി പണിയണം.. എന്നു അപേക്ഷിക്കുന്നു സർ 🙏 അത് പോലെ മറ്റൊരു കാര്യം.. ജയേട്ടൻ വിശ്രമം കൊള്ളുന്ന സ്ഥലതു.. ജയേട്ടന് വേണ്ടി എന്തെകിലും ചെയ്യണം.. അങ്ങ് ഇതൊക്കെ ചെയ്യും എന്നു വിശ്വാസത്തോടെ.. ജയേട്ടൻ ആരാധകൻ Anandhu 🙏
@fazilma2742
@fazilma2742 Год назад
👍അതെ... അത് കൊല്ലത്തുകാർക് ഏറെ പ്രിയപ്പെട്ടതാരിക്കും
@PrimeMinisterAbhilashKalkiG
@@fazilma2742 ☀ 🌙 😀😀😀😀😀
@jaisonpeter2210
@jaisonpeter2210 Год назад
Thank you mukeshettaa, Jayante aa chiiryum, villanmaare kaanumbozhulla kannuthuripichulla aa nottavum orikkalum manassil ninnum maanjittilla, I was just 5 when he called for an eternal life😪
@aravindanajitha9677
@aravindanajitha9677 Год назад
കൊള്ളാം... താങ്കളുടെ ചങ്കിനകത്തിരിക്കുന്ന ജയേട്ടന് നമസ്കാരം 🙏പ്രായോഗികതയിൽ ഊന്നി നിൽക്കുന്ന ജയ ഭക്തി 👍
@rajeevkurup256
@rajeevkurup256 Год назад
ഇത് ജയന്റെ വീട്ടിന്റെ മുൻപിലിരുന്നു കാണുന്ന ഞാൻ 😀😀😀
@ashwinputhenpurayil9264
@ashwinputhenpurayil9264 Год назад
ആ സ്ഥലമെങ്കിലും ഒന്ന് കാണുവാൻ വലിയ ആഗ്രഹമുണ്ട്, താങ്കളുടെ ഭാഗൃം
@shamilrasheed5071
@shamilrasheed5071 Год назад
@@ashwinputhenpurayil9264 കേരളത്തിലെ ഏറ്റവും വ്യത്തികെട്ട ജില്ലയാണ് കൊല്ലം.
@shamilrasheed5071
@shamilrasheed5071 Год назад
@@ashwinputhenpurayil9264 ജയന്റെ സഹോദര പുത്രൻ തൃശൂരിൽ പെണ്ണിലും പുതിയ കുട്ടിയായി എന്നൊക്കെ കേട്ടു. കേൾക്കുന്നത് എല്ലാം തയോളി കഥകളാണ് കൊല്ലം ജില്ലയിൽ, പ്രത്യകിച്ച്.
@PrimeMinisterAbhilashKalkiG
@@shamilrasheed5071 ☀ 🌙 😀😀😀😀😀😀 But, ☀ Light is operating Now From Kollam Brother
@shamilrasheed5071
@shamilrasheed5071 Год назад
@@PrimeMinisterAbhilashKalkiG its not my words, entire social talking about. Even I experienced, when I was working in Qatar energy, one Kollam guy stole my underwear & etc.....fly to Kollam 🤣🤣🤣😭
@santhoshkumarek333
@santhoshkumarek333 Год назад
ജയൻ മരിച്ചിട്ടില്ല ഇന്നും ജനമനസ്സിൽ വാഴുന്നു
@sachinsainath523
@sachinsainath523 Год назад
Very nice. Thank you . Super mega star of Kerala movie. Love Jayan ❤️
@PrimeMinisterAbhilashKalkiG
☀ 🌙 😀😀😀😀😀
@fazilma2742
@fazilma2742 Год назад
അദ്ദേഹത്തെപോലെ stylized ആയ... അദ്ദേഹത്തെപോലെ ജനമനസുകളെ സ്വാധീനീ ക്കാൻ കഴിവുള്ള ഒരാൾ ഇതുവരെ വന്നില്ല... ഇനി വരികയുമില്ല...
@PrimeMinisterAbhilashKalkiG
☀ 🌙 😀😀😀😀😀😀
@mohandaspalamoottle2903
@mohandaspalamoottle2903 Год назад
Yes..👌💯
@mpstalinpolic2836
@mpstalinpolic2836 Год назад
സ്റ്റാർ സ്റ്റാർ സൂപ്പർസ്റ്റാർ ഫസ്റ്റ് കേരളത്തിൽ ആവേശം തീർത്ത ഇതിഹാസതാരം ❤ജയൻ ❤ SIR 🔥🔥🔥❤❤❤
@ganesht.g.5268
@ganesht.g.5268 Год назад
Mukesh Chetta, Thank you very much for your great video about our Evergreen Super Star Jayan Sir.
@PrimeMinisterAbhilashKalkiG
☀ 🌙 😀😀😀😀😀
@abhijithj1586
@abhijithj1586 Год назад
കമ്പ്യൂട്ടർ ഗ്രാഫിക്സ് വഴി ഒരു സീനിലെങ്കിലും ജയൻ സിർനെ തിരിച്ചു കൊണ്ടുവരണം
@news84malayalam79
@news84malayalam79 Год назад
.ജയൻ എന്ന താരത്തിന്റെ മുഖവും സംസാരവും ഏത് തലമുറക്കും ഇഷ്ടപ്പെടും.മമ്മൂട്ടിയും മോഹൻലാലും അവരുടെ അഭിനയം നിർത്തിയാൽ നിലക്കും എല്ലാം.ടിവിയിൽ കണ്ടാൽ രോമാഞ്ചം വരുന്ന ജയന്റെ പടങ്ങൾ ബിഗ് സ്ക്രീനിൽ അക്കാലത്ത് കണ്ടവർക്ക് എന്തായിരിക്കും 🔥
@stylesofindia5859
@stylesofindia5859 Год назад
Sathyam
@PrimeMinisterAbhilashKalkiG
@@stylesofindia5859 Sathyam Shivam Sundaram ☀ 🌙 😀😀😀😀😀
@stylesofindia5859
@stylesofindia5859 Год назад
@@PrimeMinisterAbhilashKalkiG sathyan jayan sundaran 😄😃😆😅
@mohandaspalamoottle2903
@mohandaspalamoottle2903 Год назад
വളരെ സത്യം 😍😍😍😍😍😍😍👌💯
@raagilraj.5576
@raagilraj.5576 Год назад
Ila ilaa marichitillaa,, jeevikunnu njangaliloode Evergreen superstar
@Poothangottil
@Poothangottil Год назад
ഞാന്‍ ജനിക്കുന്നതിന് ഏതാനും മാസം മുമ്പാണ് ശ്രീ. ജയൻ വിടപറഞ്ഞത്. അദ്ദേഹത്തെക്കുറിച്ചോർക്കുമ്പോൾ വലിയ വിങ്ങലാണ് മനസ്സില്‍.അതുപോലെ വിട്ടുപോയ മറെറാരു നടൻ ശ്രീ.കലാഭവൻ മണിയാണ്. നടിമാരിൽ വിജയശ്രീ ,റാണിചന്ദ്ര,ശോഭ,റാണിപത്മിനി,മോനിഷ എന്നിവരും ഇതുപോലെ നമ്മെ വിട്ടുപിരിഞ്ഞവരാണ്.
@REJIN675
@REJIN675 Год назад
Jayan kada poliii mk story telling style blend of idea and sensation it s great episode I like your talent is spectacular mk is living legent in story telling is episode will be high trumpth
@devikaprasannan7279
@devikaprasannan7279 Год назад
നല്ല episode ആയിരിന്നു mukesh sir❤️❤️❤️Climax കലക്കി 😄🥰🥰
@PrimeMinisterAbhilashKalkiG
☀ 🌙 😀😀😀😀😀 KALKI 😀
@shanavaskamal
@shanavaskamal Год назад
very good narratiin😍mukesh sir🙏
@kurukshetrawar6680
@kurukshetrawar6680 Год назад
ജയൻ ❤️❤️❤️
@PrimeMinisterAbhilashKalkiG
Nice name.. ☀ 🌙 😀😀😀😀😀😀
@kurukshetrawar6680
@kurukshetrawar6680 Год назад
@@PrimeMinisterAbhilashKalkiG My name?
@SN-fw8oh
@SN-fw8oh Год назад
Hi. Your narration is very interesting. I am staying lonely in house when my husband goes to work. I used to do my household chores with earphones in my ears ..i have watched almost all the episodes. While hearing the ghost story i felt scared and looked back. Thats the power of narration..
@zakirhussain1497
@zakirhussain1497 Год назад
ജയൻ മരിച്ചിട്ടില്ല അമേരിക്കയിൽ എന്ന ഒരു പുസ്തകം അന്ന് ഇറങ്ങിയിട്ടുണ്ട്
@sivakumarsivarajapanicker3705
Mammotty .mohalal marichal 10years kazhinjal janam marakum .. but jayane 100varsham kazhinjalum jayane marakila.
@flashmedia6897
@flashmedia6897 6 месяцев назад
മുകേഷട്ട പറഞ്ഞത് സത്യം തന്നെ കാരണം ഞാൻ 42 വർഷം കഴിഞ്ഞിട്ടും ഞാൻ കരഞ്ഞു എനിക്ക് 6 വയസുള്ളപ്പോൾ ജയൻ Sir മരിച്ചു എന്റെ വീട്ടിൽ നിന്നും എല്ലാവരും ജയൻ Sirന്റെസിനിമ കാണും
@travelsorts122
@travelsorts122 Год назад
Jayan
@rahulpalatel7006
@rahulpalatel7006 Год назад
Jayan sirintey oru biopic malayalathil vannal super aayirikkum.Venenkil biopic allathey oru thriller genreyilum kurachu fiction okke add cheythu, adhehathintey maranathil ulla duroohatha okke onnu highlight cheythum oru film undaakkiyal superhit aakum.Tovino aanu enthukondum youth actorsil Jayantey roleinu correct aayittulla nadan.
@PrimeMinisterAbhilashKalkiG
☀ 🌙 😀😀😀😀😀
@ashnelli2224
@ashnelli2224 Год назад
mr mukesh appreciate your good performance and it is a great attempt to say about the great actor jayan and you are a great actor too, i wish if you were acting with him together as well. thank you very much.
@georgethomas8944
@georgethomas8944 Год назад
Jayan undayirunnengil mammoottiye nilam thodeekkillayirunnu
Далее
2DROTS vs RISENHAHA! КУБОК ФИФЕРОВ 2 ТУР
11:31
19 июля 2024 г.
0:20
Просмотров 9 млн
200 IQ рабочий😳
0:28
Просмотров 2,4 млн