Тёмный
No video :(

വീണ്ടും ഒരു കല്യാണകഥ ..സംഘർഷഭരിതമായ നിമിഷങ്ങൾ| Mukesh| Kavya Madhavan | Soman |T.P Madhavan EP 72 

Mukesh Speaking
Подписаться 146 тыс.
Просмотров 67 тыс.
50% 1

Team Mukesh Speaking:
Jos Thomas
Jathin S Raj
Rajesh Kadamba
Divyadarshan
Technical:
Basil Sunny Padavettil - Camera
Anas Majeed - designs
spotify: open.spotify.c...
Tonocast : listen.tonocas...

Опубликовано:

 

4 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@rajeshbm1670
@rajeshbm1670 Год назад
ലാലേട്ടൻ മുകേഷേട്ടനേ പറ്റി പറഞ്ഞത് മറന്നിട്ടില്ല. "മുകേഷിന് സ്കൂളിൽ പഠിച്ചപ്പോഴുള്ള കാര്യം വരെ Memmory-യിൽ ഉണ്ട് . നമ്മളെ പോലെ ഒന്നുമല്ല "😀 Super...♥️
@tatabybyok.73vinuraja60
@tatabybyok.73vinuraja60 Год назад
Tanku tanku
@giriprasad2054
@giriprasad2054 Год назад
Hi Mukeshettaa@@tatabybyok.73vinuraja60
@pradeepprabhakarann8401
@pradeepprabhakarann8401 Год назад
Story telling oru prathaka kazhivu thanna vanam Mukesh ji oru rakshayum ella nalla oru actorum adu kudatha nalla oru story presenter um, hats off to him
@bennythoms5872
@bennythoms5872 Год назад
ചെറിയ ചെറിയ കാര്യങ്ങൾ ഓർത്തിരുന്നു നർമ്മം ചേർത്ത് പറയുക എന്നത് ഒരു വലിയ കാര്യമാണ് കമൻസ് പറയുമ്പോൾ പ്ലസ് മൈനസ് ഉണ്ടാവും അത് ശ്രദ്ധിക്കേണ്ട കാര്യമില്ല സൂപ്പർ ആവുന്നുണ്ട് ഓൾ ദി ബെസ്റ്റ്
@nazeermohamed2439
@nazeermohamed2439 Год назад
Mukesh sir please two episodes for MR.JAGATHY SRIKUMAR...(Ambili chettan)..we expect soon.!
@manafmanu1941
@manafmanu1941 Год назад
സംഘർഷഭരിത കല്യാണവും കാവ്യാമാധവന്റെ ഫോട്ടോയും കണ്ടപ്പോൾ ഞാൻ കരുതി ദിലീപിന്റെ കല്യാണക്കാര്യം ആയിരിക്കുമെന്ന് 😂😂
@tggopakumartg6573
@tggopakumartg6573 Год назад
അലങ്കാരത്തിന് കൂടുതൽ സമയം ചിലവാക്കാതെ വിഷയത്തിന് കൂടുതൽ സമയം നീക്കി വെച്ചാൽ കൂടുതൽ നന്നായിരിക്കും എന്ന് ചെറിയ ഒരഭിപ്രായമുണ്ട്
@febinasajin5198
@febinasajin5198 Год назад
മുകേഷേട്ടാ ഈ കഥകൾ ഒക്കെ എങ്ങേനെയാ ഓർത്തു വക്കുന്നത്. ഡയറി എഴുതുമോ ...സൂപ്പർ ആണ് എല്ലാ കഥകളും
@niceyvakasseril9497
@niceyvakasseril9497 Год назад
Mukeshji, super episodes ആണ് .. താങ്കളുടെ മുകേഷ് കഥകൾ ഒറ്റ ശ്വാസത്തിൽ വായിച്ചു തീർത്തിരുന്നു..
@tatabybyok.73vinuraja60
@tatabybyok.73vinuraja60 Год назад
നന്നായി
@hishamkerala1821
@hishamkerala1821 Год назад
അത് കൊണ്ടാ ഞാൻ ആ പുസ്തകം വായിക്കാത്തത് ..എനിക്ക് ആസ്തമയുടെ പ്രശ്നമുണ്ട്
@niceyvakasseril9497
@niceyvakasseril9497 Год назад
@@hishamkerala1821 😂😂 ningal orikkalum oru book um vayikkaruthu.. Atha nallathu..
@manchunadhanandan4885
@manchunadhanandan4885 Год назад
എന്തോന്നെടെ ഇത് 🙄
@niceyvakasseril9497
@niceyvakasseril9497 Год назад
@@manchunadhanandan4885 enthonnanu chetta?
@mjsmehfil3773
@mjsmehfil3773 Год назад
Dear Mukeshji Excellent... Thank you very much for your funny nostalgic experience with Somettan and T. P. Madhavan chettan.. Your narration is great.. God bless you abundantly With regards and prayers.. Sunny Sebastian Ghazal Singer Kochi Kerala.
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Год назад
2023 ലെ ആദ്യ കഥ എപ്പിസോഡ്👍👍😍😍 കഥകൾ കേൾക്കാൻ ഇഷ്ടമുള്ളവർ 👍👍
@renjurajeev
@renjurajeev Год назад
മുകേഷ് സർ (മുകേഷ് ഏട്ടാ എന്ന് വിളിക്കാൻ ആണ് താല്പര്യം) താങ്കളുടെ കഥകൾ ഓരോന്നും എന്ത് മാത്രം സ്ട്രെസ് കുറക്കാൻ സഹായിക്കുന്നു ഞാൻ ശരിക്കും എന്ജോയ് ചെയ്യുന്നഉണ്ട് thank you
@febinfrancis5983
@febinfrancis5983 Год назад
Very nice episode ഞാൻ സ്ഥിരം മായ കാണുണ്ട്. Keep going. SIR
@tatabybyok.73vinuraja60
@tatabybyok.73vinuraja60 Год назад
Keepitaup my boy
@subingeorge9926
@subingeorge9926 Год назад
Thank you Mukesh Sir. Listening to your stories helps to relax after strenuous days of work 🙂
@nisanth83
@nisanth83 Год назад
സുകുമാരനെ പറ്റി കഥകൾ പറഞ്ഞതായി ഓർക്കുന്നില്ല..ചിലപ്പോൾ ഞാൻ മറന്നത് ആകാം..
@devikaprasannan7279
@devikaprasannan7279 Год назад
നല്ല episode ആയിരുന്നു sir❤️❤️❤️❤️
@sunuvinu007
@sunuvinu007 Год назад
മുകേഷ് ഏട്ടാ ഇടക്ക് ഇച്ചിരി വേദനപെടുത്തുന്ന തമാശ പോലെ തോന്നിയെങ്കിലും അവസാനം പറഞ്ഞത്... നിങ്ങൾക്കിടയിലെ ആ നേരത്തെ തമാശ തന്നെ ആയിരുന്നു എന്ന ഫീലിങ് വന്നു 👍👍👍 എങ്കിൽ കൂടി, യൂട്യൂബ് ചാനലിൽ കുറച്ചു നാൾ മുൻപ് tp മാധവൻ സർ ന്റെ അവസ്ഥ ഒക്കെ കണ്ടിരുന്നു..... തീർച്ചയായും നിങ്ങൾ പറഞ്ഞ പോലെ നിഷ്കളങ്കൻ ആയ ഒരു മനുഷ്യൻ എന്ന നിലയിൽ സിനിമ ലോകം ആ നടനെ എല്ലാരും ചേർന്ന് സഹായിച്ചിരിക്കും എന്ന് പ്രതീക്ഷ ഉണ്ട്. അതു കൂടെ ഒന്നറിഞ്ഞാൽ ഒരുപാടു... 🙏🙏🙏🙏...സ്നേഹം
@nusrakozhikkod3061
@nusrakozhikkod3061 Год назад
Super episode Mukeshettaa ❤️🥰👌🙏🏻
@user-oo1de2us3o
@user-oo1de2us3o Год назад
സൂപ്പർ എപ്പിസോഡ്.... ❤️❤️
@sreenuschannel7030
@sreenuschannel7030 Год назад
സോമൻ അനുസ്മരണത്തിന് വന്നവരുടെ പേരുകൾ പറഞ്ഞ കൂട്ടത്തിൽ ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും അഭിനയചക്രവർത്തിയും MG സോമന്റെ പ്രിയ സുഹൃത്തുമായിരുന്ന കമൽ സാറിന്റെ പേര് പറയാമായിരുന്നു.
@lakshmikb1
@lakshmikb1 Год назад
Mukheesh prayam kuranju varuvanelloo.
@annu78cas
@annu78cas Год назад
So nice to hear about these incidents. Especially of Shri TP Madhavan as no one would bother to talk about character actors. You are doing good in mimicry as well😀😀. Keep them coming!
@Megastar369
@Megastar369 Год назад
ഈ ടി പി മാധവൻ ഇപ്പോൾ മുകേഷ് എം എൽ എയുടേ ഒര് വിളിപ്പാട് അകലേ തന്നേ ഉണ്ട് ഒര് അനാദാലയത്തിൽ പത്തനാപുരത്ത് ഒരിക്കലേക്കിലും ഒന്ന് പോയി കണ്ടോ മുകേഷ് എം എൽ എ അദേഹത്തേ...
@raveendranrr5760
@raveendranrr5760 Год назад
ആശംസകൾ നേരുന്നു... ഒത്തിരി സ്നേഹത്തോടെ... 🙏👏👏... 💕♥️💞... ഞാൻ നാഗു... വിശാഖം ന്റെ വിശേഷങ്ങൾ.
@induprakash01
@induprakash01 Год назад
നടൻ സോമനെ കുറിച്ചു പറഞ്ഞത് വളരെ നന്നായി. ഇനിയും ഇത്തരം കുഞ്ഞു കുഞ്ഞു കഥകൾ പ്രതീക്ഷിക്കുന്നു..👍👍🙏🙏 കാവ്യാമാധവൻ 😀😀 ആശംസകൾ 🌹🌹
@kunhimohammedkoorimannil4726
Kk
@ridercommando1552
@ridercommando1552 Год назад
Chetta..nice story 👍
@lalbinkunnil1129
@lalbinkunnil1129 Год назад
Mg സോമൻ ചേട്ടൻ എൻ്റെ നാട്ടുകാരൻ,ചിലങ്ക തീയേറ്റർ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്..
@d4manfilmclub
@d4manfilmclub Год назад
ചിലപ്പോൾ ഇത് ഒരു പുളു കഥയായിരിക്കാം
@noufalmuhammed7185
@noufalmuhammed7185 Год назад
Ennum Mukeshettan fan... Othiri ishtam😍😍😍
@devanarayanan1103
@devanarayanan1103 Год назад
തിരുവല്ല ചിലങ്ക തീയേറ്റർ 💯
@rkshss
@rkshss Год назад
Aa beverages il poya payyanumayulla call kalakkiarnnu ketto 👏🙏
@sundarjits
@sundarjits Год назад
super episode sir...Congratulations 🌷
@daisyantony8808
@daisyantony8808 10 месяцев назад
Lox, ,,
@pradeeppayyoor6178
@pradeeppayyoor6178 Год назад
സൂപ്പർ 😄
@AndrewTully-ub2rm
@AndrewTully-ub2rm Год назад
One of the best episodes Mukesh Ji. The closing was excellent and I could not control my laugh
@jasniRahim
@jasniRahim Год назад
🎉🎉Congrats for silver play button 🎊🎊👏👏👏🌹🌹
@vijayammasnair8733
@vijayammasnair8733 Год назад
Shortayipoyi. Ereasamayam. Venum
@muhammadshifan7335
@muhammadshifan7335 Год назад
👍👍👍
@kmonkmon7531
@kmonkmon7531 Год назад
പാവം മാധവൻ ചേട്ടൻ ഗാഡി ഭവനിൽ കേൾക്കാൻ രസം പക്ഷേ എന്തോ ഒരു വേദന തോന്നുന്നു പറ്റുമെങ്കിൽ ഒന്നു പോയി കാണുക. ഞാൻ കണ്ടിരുന്നു
@ajishnair1971
@ajishnair1971 Год назад
ഹ..ഹ.. സൂപ്പർ..
@littlejoyscreation
@littlejoyscreation Год назад
ധതാണ് നുമ്മടെ തിരുവല്ല😍✌🏻
@faris8351
@faris8351 Год назад
Super 😍😍😍
@MukeshSpeaking
@MukeshSpeaking Год назад
Thank you so much 😀
@user-ql1hz7ec7c
@user-ql1hz7ec7c Год назад
Mukeshettante reply🥰
@faris8351
@faris8351 Год назад
😍❤❤
@adarshm305
@adarshm305 Год назад
Sound entho koranja pole... Outside shoot ayondavum
@MKRR-vr1fd
@MKRR-vr1fd Год назад
നമസ്തേ മുകേഷേട്ടാ🖐️🥰 with കൊല്ലം
@vishnusudersanan7630
@vishnusudersanan7630 Год назад
Love you mukesh chetta ❤❤
@ashickebrahim9324
@ashickebrahim9324 Год назад
ജായി അണ്ണാ..ഈ എപ്പിസോഡ് കലക്കി
@mohammedaslam5072
@mohammedaslam5072 Год назад
Ennalum Ratheesh abhinayikkanirunna 3 padathil mammuthooti thanthravashal thattiyeduthu superstar aaya katha ithu vare mukeshettan paranjilla
@kailakaila3920
@kailakaila3920 Год назад
Super sir
@prasannas6026
@prasannas6026 Год назад
Kidu.... Mukeshetta😍😍
@mrboban5049
@mrboban5049 Год назад
ഹായ് ചേട്ടാ
@vineeshraj8661
@vineeshraj8661 Год назад
Uyir
@Mazhanilav
@Mazhanilav Год назад
Mukeshatta... Super
@rani-ut3bb
@rani-ut3bb Год назад
Time poyat arinjilla chetta, adipoli
@sajinnair142
@sajinnair142 Год назад
We need Ratheesh kadhakal
@JaganJohn
@JaganJohn Год назад
Satyam. Kidilam comedy aayirunnu.
@sreekalab9713
@sreekalab9713 Год назад
Super Mukeshetta👌
@jobincb9480
@jobincb9480 Год назад
ഇനിയും കോമഡി കഥകൾ 👍
@shebin4950
@shebin4950 Год назад
Change your Way of approach towards the public as a public servant..
@bibinbabu655
@bibinbabu655 Год назад
നല്ല ഫുഡ്‌ 😄
@sajeevks1851
@sajeevks1851 Год назад
Adipoly ente chetta1
@whatuuthink
@whatuuthink Год назад
♥️♥️
@aniljohn4159
@aniljohn4159 Год назад
mukeshetta .. thekkekara soopar fast movi
@sudevs9963
@sudevs9963 6 месяцев назад
Chilanka theatre❤...njnghalde tvla awake ulla theatre😅
@jyothikumar2926
@jyothikumar2926 Год назад
അവസാനം പറഞ്ഞ കഥ പ്രേമം സിനിമ ഇറങ്ങി കഴിഞ്ഞു ഉണ്ടായതായിരിക്കണം.
@mssasiantony721
@mssasiantony721 Год назад
ക്ലൈമാക്സ്‌ ഉഗ്രൻ 🌹
@timecop73
@timecop73 Год назад
Kavya madhavan kelkanda.
@sandrasan7286
@sandrasan7286 Год назад
💞
@ismailma8903
@ismailma8903 Год назад
Mukash😍
@aneeshjyothirnath
@aneeshjyothirnath Год назад
@sreelekshmis567
@sreelekshmis567 Год назад
Superrr🤣🤣✌️✌️
@gangap7865
@gangap7865 Год назад
🌹🌹🌹🌹
@prasanthkumarmm8583
@prasanthkumarmm8583 Год назад
"ചെക്ക് മടക്കണ ചങ്ങാതി" എന്നൊരു കഥ ഇല്ലേ മുകേഷേട്ടാ, അതൊന്നു പറയാമോ
@amarakbaranthony187
@amarakbaranthony187 Год назад
mukesh speaking name change cheyth, RASA CHARAD yenna per aakkanam 😍😍
@nisanthsagar2482
@nisanthsagar2482 Год назад
ഒത്തില്ല...! 😀
@abz9635
@abz9635 Год назад
ഒത്തു
@mahesh1mm
@mahesh1mm Год назад
😀കഥകളെല്ലാം 👌😁😁😁😁
@divinefelton1231
@divinefelton1231 Год назад
✌️✌️🥰🥰
@jijokabraham
@jijokabraham Год назад
അന്ന് വിവാഹം ചെയ്യാത്തത് കൊണ്ട് ഇന്ന് tp മാധവൻ പത്തനാപുരം ഗാന്ധി ഭവൻ ൽ അന്ദേവാസി ആണ്
@abz9635
@abz9635 Год назад
വിവാഹം ചെയ്താലും ഗതി ഇങ്ങനെ തന്നെ
@godofsmallthings4289
@godofsmallthings4289 7 месяцев назад
He is married,but divorced
@shahanaarafath9986
@shahanaarafath9986 Год назад
Somettan 🥰🥰
@princekoshy9954
@princekoshy9954 Год назад
In ghost house stories
@Sreegayatri2014
@Sreegayatri2014 Год назад
First today
@abdulrasheedkottuvala990
@abdulrasheedkottuvala990 Год назад
ലാലേട്ടനുമായുള്ള കഥകൾ പോരട്ടേ..
@aneeshrs8539
@aneeshrs8539 Год назад
കമലഹാസൻ നെ കുറച്ചു കഥകൾ പറയുക
@mohammedaslam5072
@mohammedaslam5072 Год назад
Mammuthotti innu mukeshettanu kaikooli thannille
@sundernational
@sundernational Год назад
പണി കൊടുക്കാൻ ഇങ്ങേരെ കഴിഞ്ഞിട്ടേ ഒള്ളൂ...കാവ്യാമാധവൻ🤣🤣🤣🤣🤣
@abythomas9420
@abythomas9420 Год назад
എല്ലാ കഥകളും സൂപ്പർ.. പക്ഷെ ഇത്രേം മേക്കപ്പ് വേണ്ട ബോർ.
@proudtobeanindian84
@proudtobeanindian84 Год назад
😄
@rajeevkg3716
@rajeevkg3716 Год назад
ചിലങ്ക തിയേറ്റർ ആണ്
@noblemottythomas7664
@noblemottythomas7664 Год назад
M.G.Soman was really talented compared with jayan
@noblemottythomas7664
@noblemottythomas7664 Год назад
@@jeffin148 only macho aura …I have not seen anything else
@days45
@days45 Год назад
🤣🤣🤣
@abinshanlyshanly7375
@abinshanlyshanly7375 Год назад
Haahahahahahahahahahahahahahahahahahahahaahahahahahahhahahahahahahaahahah
@abinshanlyshanly7375
@abinshanlyshanly7375 Год назад
Ayooooo super
@SAJEESHization
@SAJEESHization Год назад
"സഖാവിന്റെ മുഖമൊന്ന് കാണുക" -ലെ സോമൻ ചേട്ടൻ 😂😂
@muhammedrafi6552
@muhammedrafi6552 Год назад
ജോയിമോനെ കലക്കി
@mohamedfayis7901
@mohamedfayis7901 Год назад
👍👍👍
@mohammedaslam5072
@mohammedaslam5072 Год назад
Ennalum Ratheesh abhinayikkanirunna 3 padathil mammuthooti thanthravashal thattiyeduthu superstar aaya katha ithu vare mukeshettan paranjilla
@mohammedaslam5072
@mohammedaslam5072 Год назад
Mammuthotti innu mukeshettanu kaikooli thannille
@saih168
@saih168 Год назад
😂
@mohammedaslam5072
@mohammedaslam5072 Год назад
Ennalum Ratheesh abhinayikkanirunna 3 padathil mammuthooti thanthravashal thattiyeduthu superstar aaya katha ithu vare mukeshettan paranjilla
@mohammedaslam5072
@mohammedaslam5072 Год назад
Ennalum Ratheesh abhinayikkanirunna 3 padathil mammuthooti thanthravashal thattiyeduthu superstar aaya katha ithu vare mukeshettan paranjilla
@mohammedaslam5072
@mohammedaslam5072 Год назад
Ennalum Ratheesh abhinayikkanirunna 3 padathil mammuthooti thanthravashal thattiyeduthu superstar aaya katha ithu vare mukeshettan paranjilla
@mohammedaslam5072
@mohammedaslam5072 Год назад
Mammuthotti innu mukeshettanu kaikooli thannille
@mohammedaslam5072
@mohammedaslam5072 Год назад
Mammuthotti innu mukeshettanu kaikooli thannille
Далее