Тёмный

ശത്രുക്കളെ തോൽപ്പിച്ച കാരിരുമ്പിന്റ കരുത്ത് ...| Murali | Mukesh | EP 67 

Mukesh Speaking
Подписаться 145 тыс.
Просмотров 111 тыс.
50% 1

#malayalamcinema
Team Mukesh Speaking:
Jos Thomas
Jathin S Raj
Rajesh Kadamba
Divyadarshan
Technical:
Basil Sunny Padavettil - Camera
Anas Majeed - designs
Spotify: open.spotify.c....
Tonocast: play.google.co....

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 196   
@induprakash01
@induprakash01 Год назад
മുരളി, നരേന്ദ്രപ്രസാദ്, ഒടുവിൽ, തിലകൻ, ഭരത് ഗോപി, നെടുമുടി. പകരക്കാരില്ലാത്ത നടന്മാർ 😥
@pranavbinoy4405
@pranavbinoy4405 Год назад
Appol Sathyan Mash,Kottarakkara sir, P.J.Antony sir, K.P.Ummar sir, Jose Prakash Sir, Sukumaran Sir,Saikumar Sir,Siddique Sir Ennivaro?
@arunvalsan1907
@arunvalsan1907 Год назад
​@@pranavbinoy4405Aadyathe 6 per uppum baakkiyullavar uppilittathumaanu
@Megastar369
@Megastar369 Год назад
മലയാള സിനിമയുടേ അതുല്ല്യ പ്രതിഭ പത്മ ശ്രീ മുരളി..പകരം വേക്കാനില്ലാത്ത നടന വിസ്മയം❤️❤️❤️❤️
@manomohanpalakkadavath2419
@manomohanpalakkadavath2419 Год назад
Ll
@പ്രദീപ്സത്യപാലൻ
ഒരായിരം ഓർമപ്പൂക്കൾ..... മുരളിചേട്ടൻ ❤️❤️❤️❤️
@sulthanmuhammed9290
@sulthanmuhammed9290 Год назад
മുരളി ചേട്ടൻ പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭ 🔥എത്ര എത്ര കഥാപാത്രങ്ങൾ 🌹 മാല യോഗം സിനിമയിലെ ചെത്തുകാരൻ 😍
@sreelathasugathan8898
@sreelathasugathan8898 Год назад
പുഴയിലേക്ക് നോക്കി നിന്ന വെള്ള മുണ്ടുടുത്ത ആൾ ആരെന്ന കഥ പുറത്തിയാക്കിയില്ല. മുരളി ചേട്ടന് പ്രണാമം 🙏🏻🙏🏻🙏🏻
@madhavam6276
@madhavam6276 Год назад
ശങ്കരാടി ചേട്ടൻ 😌🏃🏃🏃
@sreejithcheenikkal3272
@sreejithcheenikkal3272 Год назад
മുകേഷേട്ടാ... അന്ന് ഞാൻ തൃശൂർ ഫൈൻ ആർട്സിൽ പഠിക്കുകയാണ്... മുകേഷേട്ടൻ അന്ന് അക്കഥമിലിയിൽ വന്ന ദിവസം ഊരാളി ബന്റിന്റെ, ഊരാളി എക്സ്പ്രെസ് എന്നാ നാടകം ഉണ്ടായിരുന്നു... കനിയും, ആബിജയും, മാർട്ടിൻ ചേട്ടനും എല്ലാമുള്ള.. അന്നൊരു red ഷർട്ട്‌ ലായിരുന്നു മുകേഷേട്ടൻ... 😍😍..... ഒരുപാട് സ്നേഹം...
@vabeeshchathoth5690
@vabeeshchathoth5690 Год назад
ചമ്മൽ റോൾ സൂപ്പർ ആക്കുന്ന ആൾ ആണ് മുകേഷ് 👍
@ragilk.r809
@ragilk.r809 Год назад
One of the best episode no doubt..well portrayed and seriously involved half an hour,most of key "scenes" have watched repeatedly.More than the humour expected serious elements seriously mukeshetta, Was it about Murali sir❣️that might be a reason..
@rajeeshrajeesh5239
@rajeeshrajeesh5239 Год назад
Excellent mukeshetta 🙏🙏🙏🙏 എന്റെ ചാൻസിന്റ കാര്യം
@nimithnimzz698
@nimithnimzz698 Год назад
ഏറെ ഇഷ്ടപ്പെട്ട അഭിനയപ്രതിഭ മുരളി ചേട്ടൻ ❤️
@salutekumarkt5055
@salutekumarkt5055 Год назад
മണിച്ചേട്ടനും ആയുള്ള അനുഭവ ഭങ്ങൾ ഉണ്ടെങ്കിൽ അത് ഓർത്തിരിക്കുന്ന എപ്പിസോഡ് ആരിക്കും കാരണം അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു മലയാളികളിൽ 👍
@prajithkarumathil
@prajithkarumathil Год назад
ഗംഭീരം...ഒരു പാട് ചിരിച്ചു, emotionalum ആയി
@sundarjits
@sundarjits Год назад
Murali chettante episode valare nannai...mahanadanu Pranamam 🙏
@വർണ്ണക്കടലാസ്സ്
മനസ്സാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി ....😍 പേടിക്കരുത്
@devikaprasannan7279
@devikaprasannan7279 Год назад
നല്ല episode ആയിരിന്നു Mukesh Sir❤️❤️❤️
@executive.9037
@executive.9037 Год назад
നിയമസഭയിലെ രസകരമായ അനുഭവങ്ങളും പറയണം.
@manikkuttanpurushan2495
@manikkuttanpurushan2495 Год назад
അത് പറഞ്ഞാ ഒരു ജന്മം മുഴുവൻ തികയില്ല 😂
@bijunarain
@bijunarain Год назад
കുഞ്ചേട്ടന്റെ കൂടെ ഉള്ള ഓർമ്മകൾ പോരട്ടെ 😊👍
@pachus161
@pachus161 Год назад
Sooper narration. One of the best in story telling.
@mjsmehfil3773
@mjsmehfil3773 Год назад
Mukeshji Superb stories...and excellent narration... We need more stories..kindly upload more videos... May God bless you.. With regards and prayers.. Sunny Sebastian Kochi,Kerala.
@pauljames_official
@pauljames_official 10 месяцев назад
മുകേഷ് ചേട്ടാ. Love you... എല്ലാ വീഡിയോസ്ഉം കാണാറുണ്ട്. നേരിട്ട് കാണണം, കാണും ........... 😊
@Mounasankalpa
@Mounasankalpa Год назад
വളരെ ഹൃദയ സ്പർശിയായ എപ്പിസോഡ്😍😍😍😍
@scpgypsyman
@scpgypsyman Год назад
പ്രിയപ്പെട്ട മുകേഷ്, മുരളി എന്ന അതികായൻ ബാക്കിയാക്കിയ കൂത്തമ്പലം ഇന്നും ആസ്തി പഞ്ജരം പോലെ നാടക അക്കാദമി വളപ്പിൽ കാട് പിടിച്ചു കിടക്കുന്നു. നാടകത്തെ സ്നേഹിക്കുന്ന രംഗചേതനയിലെ നടന്മാരെ ഒഴിവാക്കാൻ നാടക അക്കാഡമിയിയിലെ ഉദ്യോഗസ്ഥർ കിണഞ്ഞു ശ്രമിക്കുന്നു. നിങ്ങൾക്കു സാധിക്കുമെങ്കിൽ അതിനു ഒരു പരിഹാരം കാണാൻ ഉള്ള ഒരു ശ്രമം നടത്തണം.
@a4amardeep566
@a4amardeep566 Год назад
Mr Vishwam......❤❤❤❤❤❤ enthaa aa shabdhathinte oru range.....❤❤❤❤❤
@rafitc548
@rafitc548 Год назад
മുകേഷേട്ടാ സൂപ്പർ 👍🏻💯🥰
@Optimusprime_683
@Optimusprime_683 Год назад
മുകേഷ് സർ അപ്പൻ പോലുള്ള പുതു തലമുറ സിനിമകളിൽ അഭിനയിച്ചാൽ ഗംഭീരമായിരിക്കും
@suneeshs3125
@suneeshs3125 Год назад
TV yil mathram kanunna nammal snehikunna nadanmarude thamashakal kelkumbol.. 🥰 sir oru request undu.. Mohanlal Mammootty randu perem iruthy sir oru interview edkanam.. athoru evng talk pole thamashakalum pazhaya ormakaloke share cheyyunna oru video.. patumenkil cheyyanam sir.. yathoru vivadhangalilekum valichidatha thamashakalum souhridhangalum parayunna oru interview. waiting sir
@sarojadevi9042
@sarojadevi9042 Год назад
Njattadi സിനിമ യുടെ ചിത്രങ്ങൾ അ ക്കാലത്തെ മാസിക കളി ല് കണ്ടിരുന്നു വളരെ പ്രതീക്ഷയോടെ കാത്തിരുന്നു. കണ്ടില്ല.
@senapathi.sp.ponkunnam1096
@senapathi.sp.ponkunnam1096 Год назад
മുകേഷേട്ടാ മലയാള സിനിമയിൽ ഗുണ്ടാ വേഷങ്ങൾ ചെയ്തു ജനപ്രിയയരായ കുറച്ചു നടന്മാർ ഉണ്ടല്ലോ👉 "സ്പടികം ജോർജ്, കീരിക്കാടൻ ജോസ്, കൊല്ലം അജിത്, ഭീമൻ രഘു, ജോണി, തുടങ്ങിയവർ.. അവരെയൊക്കെകുറിച്ച് ഉള്ള കഥകൾ കൂടി പറയുമോ? 🤗
@karthikcind1981
@karthikcind1981 Год назад
Mammookka said that Murali was the only actor for whom he paid the bill for alcohol 🙂
@TheBigbluebell
@TheBigbluebell Год назад
Love your story telling process.... God given talent.... next story... request your experience ""Hello My Dear Wrong Number""
@ajithprasad4518
@ajithprasad4518 Год назад
ഗംഭീരമായിരിക്കുന്നു💐💐👌
@davidf2623
@davidf2623 Год назад
പ്രതാപചന്ദ്രൻ ചേട്ടൻ്റെ കുറച്ചു story കൂടി പറയവോ?
@sreeraj4352
@sreeraj4352 Год назад
ഇല്ല തീർന്നു ഇനി പറയില്ല
@abz9635
@abz9635 Год назад
Nokte
@santhoshthonikkallusanthos9082
Good
@arunme88
@arunme88 Год назад
True
@mathewjohn1666
@mathewjohn1666 Год назад
A padam story mathiyo
@thomasmathew2770
@thomasmathew2770 Год назад
I love Mural. Great Actor…..
@sibinb.s7811
@sibinb.s7811 Год назад
കുടവട്ടൂർ മുരളി❤
@praveens5189
@praveens5189 Год назад
Brilliant Actor. One of the best actor in the world.
@drdeepakkalliat
@drdeepakkalliat Год назад
Dear Mukesh sir... I'm Dr.Deepak kalliat, a practising anesthetist from thalasherry. Me and my brother had been ardent fans of your various characters right from your first movie(odaruthammava😀). The kind of friend zone vibe you guys create in priyadharshan movies were always hilarious, which wud put us in splits. I am a keen watcher of " Mukesh talks "(yes I have subscribed to your show😀) and had also read some of your "Mukesh kathakal " while it was published. I have a rather difficult task for you. If you are brave enough plz accept this challenge. You have narrated quite a lot of your anecdotal reminisenses of your professional life and lots about the famous personalities you have interacted with. But why do you shy away form narrating your love life, like the events of your courtship days with Saritha madam and also about your other crushes. Me and my brother would very much like to hear those naughty details of your love life(only if you are comfortable🙂). Thank you Sir. Hope you are sportive enough to take up this challenge. Even if you don't ,I will remain a die hard fan of you and Mukesh talks😀. With lots of love Dr Deepak kalliat.
@testahom4690
@testahom4690 Год назад
എന്റെ ഡോക്ടറേ, ഈ മുകേഷ് അണ്ണൻ ഒരിക്കലും ഈ കമന്റുകൾ വായിക്കില്ല.രാത്രി 11 മണിക്ക് ശേഷം നിങ്ങൾ അവനെ വിളിച്ചാൽ മാത്രമേ അവൻ കേൾക്കൂ
@Gojo-l2s2r
@Gojo-l2s2r Год назад
Enikkum ithokke ariyaan valya ishtaaa....
@khadeejak8443
@khadeejak8443 Год назад
Sir I'm also a doctor want to take practice in anasthesia Sir where were you studied? could you please give some advices?
@sreejith_kottarakkara
@sreejith_kottarakkara Год назад
നമ്മുടെ അഭിമാനം ശ്രീ.ഭരത് മുരളി
@CheGu-yb5pk
@CheGu-yb5pk Год назад
മുരളിച്ചേട്ടൻ: ഉം മതി ..ബാക്കി തമാശ ഇനി നാളെ പറയാം ..കെടന്നോ😂😂
@HariKumar-tj3wp
@HariKumar-tj3wp 10 месяцев назад
Murali chettantey Chakoram enna cinema super aanu
@unknownking6291
@unknownking6291 Год назад
മുരളി 💖
@chirayinkeezhushaju4248
@chirayinkeezhushaju4248 Год назад
മുകേഷ് ചേട്ടന്റെ ഏറ്റവും കൂടുതൽ ഇഷ്ടം ആയ എപ്പിസോഡ് ഇതായിരുന്നു കാരിരുമ്പിന്റെ കരുത്തു വിജി തമ്പിക്കു കൊടുത്തത് കുറെ ചിരിച്ചു
@aswinvijayan9580
@aswinvijayan9580 Год назад
Mukeshetta In hariharan nagar sett le comedy incidents onn upcoming episodes il share eyoo
@sidheeksidheek2617
@sidheeksidheek2617 Год назад
മുരളി ചേട്ടൻ മുകേഷ് കോം ബൊ മൂവി ഏറ്റവും ഇഷ്ട്ടം കണക്കിനാവ് മൂവി 👍😘😘
@samabraham3533
@samabraham3533 Год назад
Superb episode, got emotional while hearing the last part that murali Chettan gone too soon.
@pramchand1991
@pramchand1991 Год назад
You are an excellent story teller. I enjoy each and every episode
@JACOBTHIRUPURATH
@JACOBTHIRUPURATH Год назад
ചേട്ടാ മുക്കില്ലാ രാജ്യത്തു എന്ന സിനിമ ഞാൻ എപ്പോഴൊക്കെ സ്‌ട്രെസ് നേരിടുമ്പോൾ കാണുന്ന മൂവിയാണ്.ഏകദേശം 200 തവണ കണ്ടുക്കാണും, ദാ ഈ msg അയക്കുമ്പോഴും യൂട്യൂബിൽ കാണുകയാണ്,അതിലെ രസകരമായ അനുഭവം പങ്ക് വെക്കാമോ. It's my humble request
@apollyon369
@apollyon369 Год назад
മമ്മൂക്കയോളം പ്രിയപെട്ട നടൻ❤️‍🔥
@jaibharathjaibharath3521
@jaibharathjaibharath3521 Год назад
Your combo in Kanakkinavu..... Super most... Specially that expression when your character die --- Hamseeee....
@shyworne6996
@shyworne6996 Год назад
Murali Sir ne eppo aalochikumbozhum manassil verunnath .. Eda Achuee... Ennulla.. viliya.. 🙌🏼
@michaelbabu3315
@michaelbabu3315 Год назад
The king cinemayile are va va va va
@athuljith6462
@athuljith6462 Год назад
Dhyan should start something like this. I believe it's gonna be a really successful 👍
@CameronLive
@CameronLive Год назад
Mukeshetta next time arengilum Patti paraybol avarude ormayil nikkuna oru movie scene koodi add cheyyane ❤
@sivadasanpn299
@sivadasanpn299 10 месяцев назад
Murali was an outstandingly strong actor. Miss him very much
@jenharjennu2258
@jenharjennu2258 Год назад
തനിയാവർത്തനം സിനിമയുടെ ഓർമകളും ജോഷി സാറിനെ പറ്റിയുള്ള ഓർമകളും വരണം
@sajijosephaykkanat477
@sajijosephaykkanat477 Год назад
കൊല്ലം എന്ന് കേൾക്കുമ്പോഴേ പേടിയാ 🤣🤣🤣🤣ഇനിയിപ്പോ കൊല്ലംകാരുടെ വരവാണ് 🤣🙏🙏🙏😀😀
@NADIRSHA_KULATHUPUZHA
@NADIRSHA_KULATHUPUZHA Год назад
Athentha dey Kollam anne pidich kacha.
@hakunamatata9625
@hakunamatata9625 Год назад
@@NADIRSHA_KULATHUPUZHA ammavan mess akkiyathaa
@chandral5979
@chandral5979 Год назад
Amarathile role 👌
@UshaDevi-vi3ud
@UshaDevi-vi3ud Год назад
Well done Mukesh❤❤🎉🎉
@AdhinGMohan
@AdhinGMohan Год назад
Love from Ezhukone ♥
@rockfightergamerz1412
@rockfightergamerz1412 Год назад
Murali Chetan 🙏
@sreekuttan2004
@sreekuttan2004 Год назад
100k soon.....Great going !!1
@MrinalsBlog
@MrinalsBlog Год назад
♥️
@MukeshSpeaking
@MukeshSpeaking Год назад
Thanks 😊
@devascinemas1868
@devascinemas1868 Год назад
Mukesh sir. Could you make a video on the experience and what happened to the movie 'pravachakan'?
@ansaransar429
@ansaransar429 Год назад
ചേട്ടാ ...spr
@sameerpmajeed6094
@sameerpmajeed6094 Год назад
മുരളി ചേട്ടൻ ❤❤❤❤❤... മുകേഷ് ചേട്ടൻ ❤❤❤❤❤
@aswathyv.j9579
@aswathyv.j9579 Год назад
Now Iam a regular follower of you❤
@sadickali
@sadickali Год назад
പ്രേതത്തിന് പോലും ബോറടികില്ലെ.....🙂🙂
@sreelekshmis567
@sreelekshmis567 Год назад
Superrr😎😎😍
@klshorkumarklshokumar5287
@klshorkumarklshokumar5287 Год назад
Murali super super
@aryann5
@aryann5 Год назад
Njna oru sthiram prekshan anu..enikku ettavum istapettthu Nagma episode and jayaram episode anu..
@TheNorwayMachan007
@TheNorwayMachan007 Год назад
Mukeshettan,Mammookayum Muralichettanum thammilulla pinakkathrppatti parayumo
@yoosufvc8333
@yoosufvc8333 Год назад
വളരെ നന്നായിട്ടുണ്ട് 👍👍👍👍👍
@abhijithprakash223
@abhijithprakash223 Год назад
Babu Anthony ✨️✨️✨️
@worldofjustice4594
@worldofjustice4594 Год назад
It is 100% true. Present children do not have the health of parents. Son and Father story.
@lostlove3392
@lostlove3392 Год назад
Jagadish kathakal iniyum kelkkanom
@shahanaarafath9986
@shahanaarafath9986 Год назад
Supr super, suuupr
@MIDHUNSEKHAR09
@MIDHUNSEKHAR09 Год назад
Great story ✨✨✨
@nusrakozhikkod3061
@nusrakozhikkod3061 Год назад
Super episode mukeshettaa❤️🥰👌👏☺️
@pnkprll9491
@pnkprll9491 Год назад
Super
@sreejith_kottarakkara
@sreejith_kottarakkara Год назад
Mr. വിശ്വം.................
@pranavn4196
@pranavn4196 Год назад
Hai joy mone
@jobinkick3871
@jobinkick3871 Год назад
കലാഭവൻ മണി ചേട്ടനും ആയിട്ടുള്ള story onnu പറയുമോ?
@senatorofutah
@senatorofutah Год назад
Murali sir was chairman of kairali channel Investors are mammoty and penari
@immidhunjith7773
@immidhunjith7773 Год назад
Horror വേണം മുകേഷേട്ടാ
@Aashkey
@Aashkey Год назад
കൈകൊടുക്ക്… 😂😂😂😂😂
@sunils9838
@sunils9838 Год назад
താങ്കളുടെ വാക്ചാതുരി നമ്മൾക്ക് അസൂയയുണ്ടാക്കന്നും താങ്ങ്സ്
@shijithtp3583
@shijithtp3583 Год назад
Poli
@VishBob
@VishBob Год назад
Excellent presentation
@stephennedumbally3298
@stephennedumbally3298 Год назад
❤️👏🏼👏🏼👏🏼👏🏼👏🏼
@gto861
@gto861 9 месяцев назад
ചുരുക്കി പറഞ്ഞാൽ നിങ്ങളെ പോലെ മറ്റുള്ളവരെ കളിയാക്കിയും, വിഷമിപ്പിച്ചും ക്രൂരമായ തമാശകൾ പറഞ്ഞു അതിൽ ആനന്ദം കണ്ടെത്താത്ത ഒരു ആൺകുട്ടി ആയിരുന്നു മുരളി ചേട്ടൻ
@sonyjoseph485
@sonyjoseph485 Год назад
👍 👍 ❤️❤️❤️❤️❤️❤️❤️
@gyathimakeham3512
@gyathimakeham3512 Год назад
Mr. Mukesh..!!
@jobinpaulose6084
@jobinpaulose6084 Год назад
കുളിയും കഞ്ചാവും 🤣🤣🤣
@ismailma8903
@ismailma8903 Год назад
Shart👌
@baskarannambiar5806
@baskarannambiar5806 Год назад
chembadolsav vedhi 🔥
@babukv1819
@babukv1819 11 месяцев назад
👌👌👌👌👌
@shijithtp3583
@shijithtp3583 Год назад
Mukeshetta nigale vilichal kittuna number tharumo
@puttus
@puttus 10 месяцев назад
ശങ്കരാടി ചേട്ടനെ പറ്റി വീഡിയോ ഉണ്ടോ ? പീന്നെ ഒടുവിൽ ചേട്ടനും 😊😊
@shyamjithlal1356
@shyamjithlal1356 Год назад
Hariher nager GOST HOUSE.. Movie nadana storys paryamoo niglda frindship okka team hariher nager story.. Oppam gost house shot chyithapol ulla horror storyum paryamoo
@aneeshjyothirnath
@aneeshjyothirnath Год назад
@vaisakhmn7695
@vaisakhmn7695 Год назад
ഹായ്
@michaelbabu3315
@michaelbabu3315 8 месяцев назад
missing murali sir😔
Далее
Silent Hill 2 - Мульт Обзор
07:26
Просмотров 448 тыс.
🤔ЗАЧЕМ ОНИ ЭТО ДЕЛАЮТ?🤦‍♂️
00:49
Murali in Nere chowe - Old Episode | Manorama News
26:17