Тёмный

എൻ്റെ Homemade Amplifier board ൻ്റെ Testing Video | LJ504 5 Channel Amplifier Making Part 2 

Jijit Audio Tech
Подписаться 24 тыс.
Просмотров 4,6 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@JBElectroMedia
@JBElectroMedia Год назад
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്. ആംപ്ലിഫയർ ചെയ്യുന്നത് പാഷൻ ആയിട്ടുള്ളവർ അതിന്റെ പൂർണ്ണ തയിൽ എത്താൻ വളരെ കഷ്ടപ്പെടാറുണ്ട്. റെഡീമെയ്ഡ് ബോർഡുകളിലെ കംപോണന്ററുകൾ അത്ര ക്വാളിറ്റിയുള്ളതായിരിക്കണമെന്നില്ല. മാത്രമല്ല വാങ്ങുന്ന ബോർഡുകളിലെ PCB കാണാൻ നല്ല ഭംഗിയായിരിക്കുമെങ്കിലും PCB തീരെ Thickness കുറവായിരിക്കും . സർവീസ് ആവശ്യമായി വരുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസിലാവുന്നത്. ബോർഡ് സ്വന്തമായി നല്ല കോപ്പർ ക്ലാഡിൽ ചെയ്തെടുത്താൽ അതായിരിക്കും നല്ലത്.
@JijitAudioTech
@JijitAudioTech Год назад
yes... ഞാൻ ഒരു പരിധിവരെ own pcb ആണ് ഉപയോഗിക്കാറ്...
@JBElectroMedia
@JBElectroMedia Год назад
@@JijitAudioTech അതെ ഞാനും ഏറെക്കുറെ അങ്ങനെയാണ് ചെയ്യാറുള്ളത്
@SmartTechMedia
@SmartTechMedia Год назад
നല്ല രീതിയിൽ മനസിനു തൃപ്തി വരുന്ന രീതിയിൽ ഒരു ആംപ്ലിഫയർ ചെയ്യുന്നത് വലിയൊരു ടാസ്ക് തന്നെയാണ്. ഞാനും വളരെ സമയം എടുത്താണ് ചെയ്യാറുള്ളത്. പ്രധാനം പ്രശ്നം ഇപ്പോൾ കിട്ടുന്ന ക്വാളിറ്റിക്കു വ്തന്നെയാണ്. പ്രത്യേകിച്ചും ട്രാൻസിസ്റ്ററുകൾ എല്ലാം Same Hfe ആണെങ്കിൽ കൂടുതൽ നല്ല ക്വാളിറ്റിയും Heating പ്രശ്നങ്ങൾ കുറവുമായിരിക്കും.
@JijitAudioTech
@JijitAudioTech Год назад
100% satisfaction ഒരിക്കലും കിട്ടാറില്ല... കിട്ടിയാൽ അന്ന് നമ്മൾ ഈ പരിപാടി നിർത്തുമല്ലോ..!!! 😀
@mallubro-d2e
@mallubro-d2e Год назад
Excellent❤ chettan poliyanu❤😘
@guruprasad570
@guruprasad570 Год назад
Plz don't bother negative opinions. U've got an instinct by the grace of God. Plz keep doing ur innovations. God bless. Guru
@JijitAudioTech
@JijitAudioTech Год назад
Thank you very much sir..
@sajansajan9657
@sajansajan9657 Год назад
ചേട്ടൻ വേറേ levalaa❤
@JijitAudioTech
@JijitAudioTech Год назад
Thank you ❤️ dear friend..
@suneshpr5423
@suneshpr5423 Год назад
Good work and clear sound ❤
@JijitAudioTech
@JijitAudioTech Год назад
Thanks bro ❤️
@AV_creation..
@AV_creation.. Год назад
Sathyam
@JijitAudioTech
@JijitAudioTech Год назад
👍
@balachandrank4708
@balachandrank4708 Год назад
അടിപൊളി സൂപ്പർ
@JijitAudioTech
@JijitAudioTech Год назад
Thank you ❤️
@jayanvd5610
@jayanvd5610 Год назад
Chettan amblifare panithukodukkumo enikkuoru high quality ambpaniyananu mobailnumberthannal detaillayiparajutharam chettanteellavediosumkanunna orusubscribaranu adipoliworkkanuthankaludethu
@TravelMap
@TravelMap Год назад
Bro 2.1 amplifieril subwoofer illathe 2 speakers maathram connect cheythal bass kittumo.. Low frequency illathe aano 2 channelsil varunne
@JijitAudioTech
@JijitAudioTech Год назад
input എന്താണോ വരുന്നത് അത് രണ്ടും നേരിട്ട് രണ്ടു ചാനൽ ആയി work ആവും, bass, treble എല്ലാം correct ആയി കിട്ടും.. subwoofer low frequency ഒന്നുകൂടി boost ചെയ്തു play ആവും എന്ന് മാത്രം
@TravelMap
@TravelMap Год назад
@@JijitAudioTech bro kurachu divasam munne reply cheythirunnel ente paisa ithiri save aayene.. Njan veruthe oru 2.0 amplifier koodi medichu.. Ente crossover aanu preshnam ennu tonnunnu. Njan build cheytha speakerinu bass teere kurava.. Hivi m5n aanu driver(foreign brand) zipinte crossover aanu use cheythe.. Mids and tremble is good but bass very low
@muralikaanth7828
@muralikaanth7828 Год назад
Super bro ❤❤❤
@JijitAudioTech
@JijitAudioTech Год назад
Thank you ❤️
@vargheesepm5759
@vargheesepm5759 Год назад
Creative 💪
@JijitAudioTech
@JijitAudioTech Год назад
Thank you sir 👍
@suhail9981
@suhail9981 Год назад
Adipoli 😊
@JijitAudioTech
@JijitAudioTech Год назад
Thank you ❤️
@ramshad.k5976
@ramshad.k5976 Год назад
🔥🔥 poli 🔥🔥
@UnniVUnni-eo5sb
@UnniVUnni-eo5sb Год назад
തീർച്ച ആയും
@JijitAudioTech
@JijitAudioTech Год назад
Thank you ❤️👍
@vr833
@vr833 Год назад
വർക്കിംഗ് നല്ലതാണ് നോയിസ് ഉണ്ടോ എന്ന് പറഞ്ഞില്ല
@JijitAudioTech
@JijitAudioTech Год назад
ഞാൻ pcb ചെയ്യുമ്പോൾ board ചെറുതാക്കി ചെയ്യാൻ components വളരെ അടുപ്പിച്ച് ആണ് place ചെയ്തത്. നോയിസ് വരാനുള്ള സാധ്യത ഉണ്ടായിരുന്നു.. പക്ഷേ ടെസ്റ്റ് ചെയ്തപ്പോൾ തിരിച്ചറിയാൻ കഴിയുന്ന noise ഒന്നും കേട്ടില്ല... working fine...
@aneeshkumar5156
@aneeshkumar5156 Год назад
😀👍
@JijitAudioTech
@JijitAudioTech Год назад
Thank You dear friend ❤️
@subhashs7379
@subhashs7379 Год назад
@JijitAudioTech
@JijitAudioTech Год назад
Thanks bro ❤️👍
@sajpmathewsajumathew1703
@sajpmathewsajumathew1703 Год назад
Transister baising ആണ് clarity 👍നല്ലത് diode baising കൊള്ളില്ല
@JijitAudioTech
@JijitAudioTech Год назад
ഇതിനോട് ഞാൻ യോജിക്കുന്നില്ല.. diode ആയാലും transistor ആയാലും resistor ആയാലും biasing current currect ആയാൽ മതി നല്ല റിസൾട്ട് കിട്ടാൻ....
@99hari55
@99hari55 Год назад
ഏതു type biasing ആയാലും value set ചെയ്യുന്നതിലാണ് കാര്യം...
@thankappankodaly1695
@thankappankodaly1695 Год назад
വെരി വെരി ഗുഡ്
@JijitAudioTech
@JijitAudioTech Год назад
Thank you ❤️
@thomaskt7735
@thomaskt7735 Год назад
👍👍👍👍👌👌👌
@JijitAudioTech
@JijitAudioTech Год назад
Thank you sir 👍
@bijupoonoor3641
@bijupoonoor3641 Год назад
Class a ആണോ
@JijitAudioTech
@JijitAudioTech Год назад
No bro its Class AB ആണ്, Biasing il അല്പം change വരുത്തിയാൽ ക്ലാസ്സ് A ആക്കാം..., But ഇപ്പൊൾ തന്നെ നല്ല quality feel ചെയ്യുന്നുണ്ട്. ഇപ്പൊൾ ഒരു 5 channel amplifier ന് വേണ്ടിയാണ് ചെയ്യുന്നത്.. 30 to 40w പ്രതീക്ഷിക്കുന്നു.. അടുത്തുതന്നെ ഒരു Stereo Class A Amplifier board ചെയ്യുന്നുണ്ട്
@bijupoonoor3641
@bijupoonoor3641 Год назад
ശരി ബ്രോ ❤
@deneemcharly6781
@deneemcharly6781 Год назад
Hha haa endhinada oove delay ayadhoke vivarichu karayane
@JijitAudioTech
@JijitAudioTech Год назад
മനസ്സിലായില്ല... Suggestions ഉണ്ടെങ്കിൽ detail aayi പറയൂ
@dileep3762
@dileep3762 Год назад
@JijitAudioTech
@JijitAudioTech Год назад
Thanks bro ❤️
@nikhilnikhil9887
@nikhilnikhil9887 Год назад
👏👍👍
@JijitAudioTech
@JijitAudioTech Год назад
Thank you ❤️
Далее
На самом деле, все не просто 😂
00:45
SUBWOOFER AMPLIFIER MAKING VERY EASY. #projectwonders
33:03