Тёмный

എ കെ ആന്റണിയെയും കുടുക്കി അനിൽ ആന്റണി | അച്ഛനും പാകിസ്താനിലേക്ക് പോകണോ? | Sunnykutty Abraham 

The Prime Witness
Подписаться 532 тыс.
Просмотров 337 тыс.
50% 1

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 957   
@JoseThom-jf9qs
@JoseThom-jf9qs 6 месяцев назад
അന്തപ്പൻറെ മകൻ മന്തപ്പന് ഇത്രയും കൃത്യമായ മറുപടി സ്വപ്നങ്ങളിൽ മാത്രം.🎉🎉🎉🎉🎉🎉😂
@ammoottyk6669
@ammoottyk6669 6 месяцев назад
അപ്പനും മകനുംകൂട്ടായി തീരുമാനിച്ചതാണ് മകന്റെ കൂറ് മാറ്റും
@mariajane2502
@mariajane2502 6 месяцев назад
Sathyam
@jockerjo8944
@jockerjo8944 6 месяцев назад
seems to be true
@Binod7578
@Binod7578 5 месяцев назад
Yes
@jamesjoseph9309
@jamesjoseph9309 5 месяцев назад
അപ്പനും മകനും കൂടി തീരുമാനിച്ചത് ആണെന്ന് ബിജെപി ചിപിഎം നോട്‌ പറഞ്ഞോ
@vjdevasiajoseph4365
@vjdevasiajoseph4365 6 месяцев назад
Anil Antony ശെരിക്കും ഒരു മന്ദബുദ്ധിയാണോ എന്ന് സംശയം ഉണ്ട് 😂😂
@pravindranathan4738
@pravindranathan4738 6 месяцев назад
ഒരു സംശയവും വേണ്ട. 2 സ്ക്രൂ ഇളകിയിട്ടുണ്ട്.
@latheeflathi9796
@latheeflathi9796 6 месяцев назад
മന്ദബുദ്ധിയും മരപ്പൊട്ടനും ആത്മവിശ്വാസമില്ലാത്തവനും കൂടിയാണ്.
@kesavkarthakartha4346
@kesavkarthakartha4346 6 месяцев назад
മന്ദബുദ്ധിയ്ക്ക് തോന്നും മറ്റെല്ലാവരും മന്ദബുധികൾ ആണെന്ന് - ചികിൽസിക്കു - ഭാഗ്യം ഉണ്ടങ്കിൽ രക്ഷപ്പെടാം😢
@ammoottyk6669
@ammoottyk6669 6 месяцев назад
@@pravindranathan4738 correct
@madhugk1222
@madhugk1222 6 месяцев назад
Thats not dout sure..................VELLI karandiyumaayi CONGRESS parti yude ellaam ellaam thinnu thadi vachappol chettatharam kaanicha vidddhi........viddhi alla mandhabudhi aaaaya buddhimaan.................................................................................................................................................🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🙏
@nazarma7005
@nazarma7005 6 месяцев назад
അനിൽ ആൻ്റണിയുടെ അമ്മക്ക് സ്ത്രീധനം കിട്ടിയതാണോ ഇന്ത്യ..❓
@AbdulHakkim-b4d
@AbdulHakkim-b4d 6 месяцев назад
Anilinte ammaye othavanukittiyathalla rajyadhrohi polayadimone
@girishkumarg5487
@girishkumarg5487 6 месяцев назад
സോണിയ നെഹ്‌റു കുടുംബം ഇവർക്ക് കിട്ടിയതാണോ
@thomasjoseph5945
@thomasjoseph5945 6 месяцев назад
അമ്മയാണ് മകനെ BJP യിലേക്കു കൊണ്ടുപോയത്.
@krishnanunnikk
@krishnanunnikk 5 месяцев назад
❤ ❤​
@sunnyvarghese9652
@sunnyvarghese9652 3 месяца назад
Entha samsayam....BJP nediyedutha swatanthram aanu...India...ormayundayikkanam..
@rajanpd3745
@rajanpd3745 6 месяцев назад
ഒരു പൊലിസ് ഓഫീസർ ആയിരുന്ന എനിക്ക് അറിയാം സെക്യൂരിറ്റി എന്താണ് എന്ന്. പുൽവാമയിൽ ഒരീച്ച പോലും കടക്കാൻ സാധിക്കാത്ത ഇടത്തേക്ക്, സ്പോടക വസ്തുവുമായി ഈ കാർ എങ്ങനെ അവിടെ എത്തി. അതൊന്നു പറയൂ നേതാക്കന്മാരെ,
@thomaskc229
@thomaskc229 5 месяцев назад
Sathiapal.maliekenode.choedikkuka
@vijayakumarpillai415
@vijayakumarpillai415 5 месяцев назад
പോലീസിൽ പച്ചവെളിച്ചം ഉണ്ടോ? കേരള പോലീസിൻ്റെ sucurity കൊണ്ടാണ് ഏകവുമധികം തീവ്രവാദികളും ബോംബു നിർമ്മാതാക്കളും മയക്കുമരുന്ന് മാഫിയയും ഗുണ്ടാ സംഘവും ബലാൽസംഗ വീരന്മാരും കേരളത്തിലുണ്ടായത്. NIA വന്ന് തീവ്രവാദികളെ പൊക്കിക്കൊണ്ടുപോയിട്ടും അറിയാത്ത കേരള പോലീസ്!
@sankuvijayakumar7129
@sankuvijayakumar7129 5 месяцев назад
Echakal kuduthal Ulla sthalamanu sary.
@zakkeerhussain6430
@zakkeerhussain6430 6 месяцев назад
മകൻ മാത്രമല്ല അമ്മയും BJP അനുഭാവി തന്നെ.
@Abdulmajeedkurbana-di8ie
@Abdulmajeedkurbana-di8ie 6 месяцев назад
കോൺഗ്രസിൽ നിരുകുടിച്ചു വളർന്നവർ. ഇപ്പോൾ ഗോമൂത്രം കുടിക്കുന്നു
@swapnarajesh7224
@swapnarajesh7224 6 месяцев назад
Congrasite upum mulakum paisa youm thinu kozutha mathabuthi poda nayite mone
@malimali20
@malimali20 6 месяцев назад
*ചെറിയ പൊട്ടൻ വലിയ പൊട്ടന്റെ മകൻ തന്നെയാണെന്ന് ഇതിലും വലിയ തെളിവ് വേറെ ആവശ്യമില്ല. DNA test പോലും തോറ്റു പോകും.അപ്പൻ ഇപ്പോൾ കോൺഗ്രസ്സിൽ ഇല്ലാന്ന് ഇതിൽ നിന്നും മനസ്സിലായി.*
@mammuttyvavaliyakath3741
@mammuttyvavaliyakath3741 6 месяцев назад
വലിയ പൊട്ടന്റെ മകൻ ചെറിയ പൊട്ടൻ 100%
@abrahamjenson1078
@abrahamjenson1078 6 месяцев назад
ബി ജെ പിആൻ്റണിയുടെ മകനെ ഒരു കോമാളിയാണെന്ന് അറിഞ്ഞിട്ടും കൊണ്ടുപോയത് കോൺഗ്രസ് നേതാവ്ആൻ്റണിയുടെ മകൻ എന്ന പേരിൽ വോട്ടു നേടാനാണ്. പത്തനംതിട്ടയിൽ കോൺഗ്രസിനു വേണ്ടി, ആരോഗ്യപ്രശ്നമുണ്ടെങ്കിൽ മറ്റുള്ളവരുടെ തോളിലിരുന്നെങ്കിലും, ആംബുലൻസിൽ കിടന്നെങ്കിലും ഏകെ ആൻ്റണി ഒരു നിമിഷമെങ്കിലും ചെല്ലണം.അല്ലെങ്കിൽ കോൺഗ്രസിൻ്റെ ചോരയും മജ്ജയും സ്വീകരിച്ച് വളർന്ന താങ്കൾ കോൺഗ്രസിലെ ഇത്തിക്കണ്ണി എന്നറിയപ്പെടും.
@rajanthomas1142
@rajanthomas1142 6 месяцев назад
👌
@ammoottyk6669
@ammoottyk6669 6 месяцев назад
ആന്റെണിയുടെ പ്രത്തിങ്ങൾ അക്കിലകം അയാളുടെയും കുടുംബത്തിന്റെയു നന്മക്ക് വേണ്ടി
@varghesethomas1463
@varghesethomas1463 6 месяцев назад
You have to do this.we are waiting for that day.God will strengthen you sir.❤
@philominajames364
@philominajames364 6 месяцев назад
Vote nedum ennu vicharichalla...Antonye mosamakkan vendi mathramanu...allathe bjp cku mattu thalparyangal alla.
@ammoottyk6669
@ammoottyk6669 6 месяцев назад
@@philominajames364 ആന്റെണി ക്ക് ഇതിലും വലിയ മേശം എന്തു വരാൻ കോൺസ്റ്റിൽ നിന്ന് എല്ലാം നേടി, ശേഷം കോൺഗസിനെ വഞ്ചിച്ചം ആന്റെ ണിവഞ്ച.
@varghesesamuel7804
@varghesesamuel7804 6 месяцев назад
മറുപടി പത്തനംതിട്ട നൽകും ഇലക്ഷന്ശേഷവും മോനിവിടൊക്കെ തന്നെ കാണണം തലമുടാതെ വെളിയിൽ ഇറങ്ങി നടക്കണം കേട്ടോടാ മോനെ അനിലേ
@nairpandalam6173
@nairpandalam6173 5 месяцев назад
Anil Antony mp akum
@kunjachant.k.1519
@kunjachant.k.1519 6 месяцев назад
കോടിക്കണക്കിന് കോൺഗ്രസുകാർ ഇന്ത്യയിലുണ്ട് അവരെല്ലാം പാകിസ്ഥാനിലേക്ക് പോകാൻ പറയാൻ മകൻ ഈ അനിൽ ആന്റണി എന്ന മന്ദപ്പൻ പറയാൻ എന്താ അവകാശം വിദ്യാഭ്യാസമുണ്ടെന്ന് പറഞ്ഞിട്ട് എന്ത് കാര്യം വിവരം വേണ്ടേ
@bloomsngreens
@bloomsngreens 6 месяцев назад
Correct
@gknair7434
@gknair7434 6 месяцев назад
മന്ദബുദ്ധി 😂
@anthamgopalan4437
@anthamgopalan4437 6 месяцев назад
He was born at a wrong time..
@jyothynair2768
@jyothynair2768 6 месяцев назад
Bhudhirakshsan pappu
@thomasjoseph5945
@thomasjoseph5945 6 месяцев назад
അന്തപ്പൻ മകൻ മന്ദപ്പൻ 😂😂
@thomasmathew8247
@thomasmathew8247 6 месяцев назад
അനിൽ ആന്റണി ഒരിടത്തും എത്തില്ല.. വെറും അമുൽ ബേബി..
@sajan5555
@sajan5555 6 месяцев назад
അവൻ അടുത്ത കേന്ദ്ര മന്ത്രി ആണ്.. ഉറപ്പ്.
@Ashmil-k3w
@Ashmil-k3w 6 месяцев назад
​@@sajan5555എവിടെ ആവോ
@sumadevits4972
@sumadevits4972 6 месяцев назад
​@@sajan5555aa വകുപ്പിൻ്റെ അവസ്ഥ എന്താകുമോ എന്തോ😂
@elgi-dj2zp
@elgi-dj2zp 5 месяцев назад
പപ്പുവിനെക്കാളും better
@sevenstars8196
@sevenstars8196 6 месяцев назад
ഇതുപോലെ തിരിച്ചു ചോദിക്കാൻ തന്റെടമുള്ള ചുറുചുറുക്കുള്ള രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും മുന്നോട്ട് വന്നാൽ ഈ പറയുന്നവർ ഒന്ന് ചിന്തിക്കും. ഉരുളക്ക് ഉപ്പേരി പോലെ തിരിച്ചു പറയണം....ഇവരൊക്കെ നാളെ തിരിച്ചു വന്നാൽ ഒരു പാർട്ടിയും ഏഴയിലത്തു അടുപ്പിക്കരുത്.
@rejipappu7761
@rejipappu7761 6 месяцев назад
ലെ Anil Antony : പിതാവു മരിച്ചാ പകരം കിട്ടുന്ന സീററിലു മത്സരിച്ചു MLA യോ MP യോ ആകാം എന്നു കരുതി ഇത്രയും കാത്തിരുന്നു.. ഇനി വയ്യ 🤣😂👌💯
@nile4043
@nile4043 6 месяцев назад
ഈ പറഞ്ഞത് വളരെ ശരി. അന്തോണി ചത്തു എംപി ആകാൻ കാത്തിരുന്നു ഈ മന്ന ബുദ്ധി.അയാള് ചകുന്നില്ല ഇവൻ എങ്ങും പോങ്ങുന്നുമില്ല.എന്നാപ്പിന്നെ മോഡിജി യുടെ പെട്ടി തൂക്കാൻ ഇരങ്ങിയേക്കാം അ ത്ര തന്നെ
@mathewabraham2616
@mathewabraham2616 6 месяцев назад
A K അന്തോണി യും wife നെ യും ഈ മുടിയൻ പുത്രൻ പാകിസ്ഥാനിലോട്ടു വിടുകയാണോ.... അപ്പനെ പറയിക്കാൻ ഉണ്ടായ ഒരു അസത്തു....
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp 3 месяца назад
TRUE
@hamzakutteeri4775
@hamzakutteeri4775 6 месяцев назад
രാഷ്ട്ര പിതാവിന്റെ കൊലയാളിക്ക് അമ്പലം ഉണ്ടാക്കി പൂജിക്കുന്നവർക്ക് ഇങ്ങിനെ പറയു
@binittajames7881
@binittajames7881 6 месяцев назад
അമ്മയുടെ യും മകന്റെ യും ആർത്തി യാണ് ചാണകം തലയിൽ കേറ്റി വച്ചു കൊണ്ടു നടക്കുന്നത്, നോക്കു കുത്തിയായ ആന്റപ്പൻ 😢😢
@mariajane2502
@mariajane2502 6 месяцев назад
Antappanum arinjondayirikkum.😮
@pmkrishnankutty8950
@pmkrishnankutty8950 6 месяцев назад
അപ്പനോടു മാത്രമായി പാക്കിസ്ഥാനിലേക്കു പോകാൻ പറയുന്നതു ശരിയല്ലാത്തതുകൊണ്ടാണ് ഇങ്ങിനെ പറഞ്ഞത്.
@velukunnelmanimani930
@velukunnelmanimani930 6 месяцев назад
No reaction required. People are not fools, especially Keralites. Oppurtunistas are found everywhere.This is the latest version.
@mohammedkunhi9330
@mohammedkunhi9330 6 месяцев назад
ആന്റണി യെയും മകനെയുും ഇസ്രാഈൽിലേക്ക് നാട് കടത്തിയാൽ എങ്ങനെയയിരിക്കും
@kpantonyantony
@kpantonyantony 6 месяцев назад
Correct
@swapnarajesh7224
@swapnarajesh7224 6 месяцев назад
Patate amayod parayanam nalla doctorre.kanikan
@thomasjoseph5945
@thomasjoseph5945 6 месяцев назад
ആൻ്റണിയുടെ ഭാര്യയാണ് അനിലിനെ BJP യിൽ പോകാൻ പ്രേരിപ്പിച്ചത്.
@meerankottakkaran2106
@meerankottakkaran2106 6 месяцев назад
അനിൽ ആന്റണിക്ക്‌ സ്വന്തം പറമ്പിൽ തൂറാൻ വരുന്നവരോട് പറയാം. എവിടെയെങ്കിലും പോകാൻ. അതിനപ്പുറം അനിൽ ചെക്കന് ഒന്നുമില്ല
@bapputtyyehiya6882
@bapputtyyehiya6882 6 месяцев назад
ഒരു കാര്യം ഉറപ്പു ആണ് ഉമ്മൻ ചാണ്ടിയുടെ കുടുംബം ഈ ഡി യെ പേടി ക്കുന്നില്ല അതാണ് ഉമ്മൻ‌ചാണ്ടിയുടെ വൈഫും മകളും പറഞ്ഞത് വെട്ടി ഇട്ടാലും ഞങ്ങൾ ഈ പാർട്ടീന്ന് പോകത്തില്ലന്ന് അത് പോലെ ആന്റണിക്ക് പറയുവാൻ പറ്റത്തില്ല ഈ ഡി യെ പേടിച്ച് തന്നെ ആണ് ആദർശ പുരുഷൻ എന്നു പറഞ്ഞു മേനി മടിച്ച ആന്റണി മകനെ ബി ജെ പി ക്ക്‌ സംഭാവന ചെയ്തത് സത്യം പറഞ്ഞാൽ ഇവന്റെ കുടുംബത്തു ഈ ഡി കേറി ഇരുന്നെങ്കിൽ ഈ ആന്റണി എന്നു പറഞ്ഞവൻ ആരായിരുന്നു എന്നു മനസിലായേനെ
@hameedc3700
@hameedc3700 6 месяцев назад
അനിൽ ആൻ്റണിക്ക് യഥാർത്ഥ ബി.ജെ പിക്കാർ ഒരിക്കലും വോട്ടു ചെയ്യില്ല ......😢
@sanathannair8527
@sanathannair8527 6 месяцев назад
അത് താനാണോ തീരുമാനിക്കുന്നത്? ചിലപ്പോൾ ജയിച്ച് കേന്ദ്രമന്ത്രിയാവാനും സാധ്യതയുണ്ട്.
@kvpareeth1592
@kvpareeth1592 6 месяцев назад
Q
@akkkk4362
@akkkk4362 6 месяцев назад
​@@sanathannair8527😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@abrahamchettissery4434
@abrahamchettissery4434 6 месяцев назад
Congratulations to Mr.Sunnykutty for your bold talk. BJP has no role in the independence struggle of our country.
@BipinKumar-sq6uw
@BipinKumar-sq6uw 5 месяцев назад
ഇവിടെ ക്യറു പൊട്ടി കരയുന്നവർ മറിക്കും വരെയും 😂😂
@DrGMANY
@DrGMANY 6 месяцев назад
കോൺഗ്രസ്‌ വളരാൻ ആന്റണി എന്തു ചെയ്തു, കോൺഗ്രസ്‌ തകരാൻ ഒരു കാരണക്കാരൻ ആന്റണി തന്നെ ആണ്
@mk_1958
@mk_1958 5 месяцев назад
Congress valaran dr.gmany enthu cheyythu.
@suvadakumari6344
@suvadakumari6344 6 месяцев назад
ഒരു പണിയും എടുക്കാതെ പാർട്ടിയിൽ ഉയർന്ന സ്ഥാനങ്ങൾ നേടുന്നവർക്ക് ഉണ്ടാകുന്ന frustration. പദ്മജയും അങ്ങനെയാണെന്ന് ജനം പറയുന്നു. അത് അങ്ങനെയാവണം എന്നില്ല ED യെ പേടിച്ചിട്ടാണെന്നാ എനിക്ക് തോന്നുന്നത്
@babuvkm5343
@babuvkm5343 6 месяцев назад
28 കോടി Airport Authority യിൽ നിന്ന് വരച്ച ചിത്രങ്ങൾക്ക് വിലയായി Anil Antony യുടെ അമ്മ കൈപ്പറ്റിയതായി 2015 ൽ Facebook ലുണ്ടായിരുന്നു. വാർത്ത ആരും നിഷേധിച്ചിരുന്നില്ല. ആ കാര്യത്തിൽ ED യെ കൊണ്ട് ഭീഷണി പെടുത്തിയതാണോ? Anil Antony അപ്പനെ പാക്കിസ്ഥാനിലേയ്ക്ക് വിടണമെന്ന് പറയുന്നത്😢😢😢😢😢😢
@uthamanvadakkevarium410
@uthamanvadakkevarium410 6 месяцев назад
ഇവിടെ കോൺഗ്രസിന് അനുകൂലമായി പറയുന്നവര് ഒന്ന് മനസ്സിലാക്കണം...ഒരു കാലത്ത് ഇത്രയും നേട്ടങ്ങൾ കൊണ്ടുവന്ന ലീഡർ കരുണാകരൻ അവർകale ഒരു കാലത്ത് പിന്നിൽ നിന്ന് കുത്തിയ കോൺഗ്രസ്സുകാർ ക്ക് ഇതൊക്കെ പറയാൻ എന്തവകാശം? തമാശ...തമാശ. ..അപ്പാപ്പൻ്റെ.....
@SulaimanKK-p2c
@SulaimanKK-p2c 6 месяцев назад
സാക്ഷാൽ യൂദാസ് മരിച്ചിട്ടില്ല മരിക്കുകയുമില്ല അവരാണ് ഈ നാടിന്റെ അവകാശികൾ
@basheerbasheer1259
@basheerbasheer1259 6 месяцев назад
ആന്റണി വിമോചന സമരത്തിലൂടെ നേതൃത്വനിരയിൽ എത്തിയതാണ്.... വലിയ വിയർപ്പോഴുകാതെ മുഖ്യനായി പലപ്രാവശ്യം സെൻഡ്രൽ മിനിസ്റ്റർ ആയി.... ആന്റണി നാടിനു വേണ്ടി എന്തു ചെയ്തു കോൺഗ്രസിന് വേണ്ടി എന്തു ചെയ്തു....
@sivdasrs
@sivdasrs 6 месяцев назад
കോൺഗ്രസിന്റെ IT Head ആയിരുന്നില്ലേ. മറ്റ് നേതാക്കളെപ്പോലെ തേരാ പാര നടക്കുകയും അടിപിടി നടത്തുകയും അല്ലല്ലോ ചെയ്തത്? നിങ്ങളുടെ കോൺഗ്രസിലെ മറ്റ് നേതാക്കൾ എന്ത് ചെയ്തൂന്നാ പറയുന്നത്? ഈ ചെറിയ വയസ്സിൽ തന്നെ മറ്റുള്ളവരെക്കാൾ വിദ്യാഭ്യാസം നേടിയത് തന്നെ, നിങ്ങളെക്കാൾ കേമനായത് കൊണ്ട് തന്നെയാണ്. അദ്ദേഹത്തിന് അർഹിക്കുന്നത് കിട്ടി. അതിൽ അസ്സൂയപ്പെട്ടിട്ട്... കരഞ്ഞു തീർക്കുക തത്കാലം.
@radhakrishnanpm4273
@radhakrishnanpm4273 6 месяцев назад
എടോ ഇന്ത്യയിൽ താമസിക്കുന്നവർ ആരായാലും അവർ ഇന്ത്യയുടെ വികസനത്തിനു വേണ്ടി വേണം പണിയെടുക്കുവാൻ അല്ലാതെ ഇവിടുത്തെ അരിയും തിന്ന് സുഖിച്ചു ജീവിച്ചിട്ട് ഇവിടെക്കിടന്ന് പാകിസ്ഥാന് വേണ്ടിയോ മറ്റു രാജ്യങ്ങൾക്ക് വേണ്ടിയോ ഓശാന പാടുക അല്ല ചെയ്യേണ്ടത് അങ്ങനെയുള്ളവൻ അങ്ങോട്ട് തന്നെ പൊക്കോണം അത് ശരിയായ കാര്യം തന്നെയാണ് ജനിച്ചു വളർന്ന നാടിനോട് കൂറില്ലാത്ത ഒരുത്തനും ഇവിടെ കിടക്കേണ്ടതില്ല അങ്ങനെയുള്ളവർക്ക് എവിടേക്കും പോകുവാൻ പൂർണ്ണ സ്വാതന്ത്ര്യമാണ് ഉള്ളത് അതുകൊണ്ട് അവരിഷ്ടപ്പെടുന്നിടത്തേക്ക് പോയി കൊള്ളുക ഇവിടെ നിൽക്കേണ്ടതില്ല അത് ആരാണെങ്കിലും ശരി ഇഷ്ടമല്ല എങ്കിൽ വിട്ടു പൊയ്ക്കോണം
@georgesebastian2285
@georgesebastian2285 6 месяцев назад
Poda Narrree
@2445644
@2445644 5 месяцев назад
enn javanmarude shavapettiyl polum commision adichaval....
@sreenipoojappura3155
@sreenipoojappura3155 6 месяцев назад
കഴിവ് വേണ്ടേ ഈ പാഴ് ജന്മത്തിന്.
@zakkeerhussain6430
@zakkeerhussain6430 6 месяцев назад
ഇലക്ഷന് മുമ്പ് വീണ്ടുംഒരു പുൽവാമ പ്രതീക്ഷിക്കാം. തോൽക്കുമെന്ന് തോന്നിയാൽ മോദി അതിന് പോലും വീണ്ടും തയ്യാറാകും. ജാഗ്രത........
@backerbacker2180
@backerbacker2180 6 месяцев назад
ആൻെറണിഅറിയാതെയൊന്നും നടക്കാത് സാമീീീീ,
@chandrasekharannairck1434
@chandrasekharannairck1434 6 месяцев назад
ഇ തോന്നും കോൺഗ്രസ്‌ നേതാക്കൾ എന്ത് കൊണ്ട് ജനങ്ങള്ളോട് വിശേഷിച്ചു പുതു തലമുറയോട് പറയുന്നില്ല? കോൺഗ്രസിന്റെ മഹത്തായ പാരമ്പര്യവും ചരിത്രവും പുതു തലമുറ വേണ്ട രീതിയിൽ മനസ്സിലാക്കുന്നില്ല.
@govindashenoy402
@govindashenoy402 6 месяцев назад
ആന്റോ ആന്‍റണി "എന്തോ" പറഞ്ഞതല്ല സാറേ. പുൽവാമയിലെ സൈനികരെ കൊന്നത് ഇന്ത്യൻ സൈനികർ തന്നെയാണെന്ന പാക്കിസ്ഥാന്റ നെറികെട്ട അഭിപ്രായമാണ്. താങ്കൾക്ക് കുറച്ചെങ്കിലും ദേശസ്നഹമുണ്ടങ്കിൽ താങ്കൾ പറയുമായിരുന്നതേ അനിലും പറഞ്ഞിട്ടുള്ളൂ. മാതൃഭൂമിയിലെ വേണുവും ഇതു പറഞ്ഞത് പാക് നിലപാടിനെ സാധൂകരിക്കാൻ അവർ ഇവിടത്തുകാരെ ഏർപ്പെടുത്തുന്നു എന്നതിനു തെളിവല്ലേ?
@rajanvd7303
@rajanvd7303 6 месяцев назад
Very corect.
@SulaimanKK-p2c
@SulaimanKK-p2c 6 месяцев назад
വെരി ഗുഡ് congradulations
@stock7764
@stock7764 6 месяцев назад
വകതിരിവ് ഒട്ടും ഇല്ലാത്തവൻ,സ്റ്റാൻഫോർഡ് ൽ പഠിച്ചിട്ടും ഒരു ജോലിയും വിദേശത്ത് കിട്ടാതെ അല്ലെങ്കിൽ ചെയ്യാതെ ഇന്ത്യൻ പൊളിട്ടിക്സ് ൽ ഇറങ്ങിയ മഹാൻ..
@mayangopal458
@mayangopal458 6 месяцев назад
ഒന്ന് പോ മനുഷ്യ അനിൽ ആന്റണി കുടുങ്ങി.... എന്താ ..അനിൽ ആരെയെങ്കിലും കൊള്ളയടിച്ചോ കുടുങ്ങാൻ. തനിക്കു ആ ഉമ്മന്ചാണ്ടിയുടെ പിറകെ നടനുള്ള പത്രപ്രവർത്തന മായിരുന്നല്ലോ. അതുകൊണ്ടു ഇപ്പൊ ആന്റണിയെയും മകനെയും താഴ്ത്തികെട്ടി അനിലിന് എതിരായി വോട്ടു സംഘടിപ്പി ക്കാൻ നോക്കുന്നു.. അനിൽ ആന്റണി എത്ര കൃത്യമായും വ്യക്തതയോടും കൂടി യാണ് ചാനൽ റിപ്പോർട്ടർ മാറോട് യാതൊരു കാപട്യമില്ലാതെ മറുപടി പറയുന്നത്. അദ്ദേഹം കാര്യങ്ങൾ തുറന്നു പറയുന്നു. പത്ത നം തിട്ടയിൽ അനിൽ ആന്റണി തന്നെ വളരെ ഭൂരിപക്ഷത്തോടെ ജയിക്കും യാതൊരു സംശയവുമില്ല സണ്ണിച്ചയോ.... ഏറ്റവും മുഖ്യമായ കാര്യം ജനങ്ങൾ കേരളത്തിലെ വൃത്തികെട്ട രാഷ്ട്രീയം കണ്ടു മടുത്തു. അവർ മാറ്റങ്ങൾക്കു വേണ്ടി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. നിങ്ങളെ പോലുള്ള പഴഞ്ചൻ മീഡിയ പ്രവർത്തകരുടെ പഴയ നമ്പറുകളൊന്നും പുതിയ ജിൻേറഷനിൽ പെട്ടവർ ശ്രദ്ധിക്ക പോലുമില്ല. ഇത്തരം വികൃതമായ കളികൾ നിറുത്തി ആ സാമുവേൽ മാത്യു വിനെപോലെ പക്ഷ ഭേദമില്ലാത്ത നല്ല വൈദഗ്ധ്യ മനോഭാവത്തിടെയുള്ള മീഡിയ പ്രേവര്തനതിനെ ഇനി ജനം സ്ഥാനം നൽകുക യുള്ളൂ,
@rajanvd7303
@rajanvd7303 6 месяцев назад
Corect.congrajuletion.
@surendranos5623
@surendranos5623 6 месяцев назад
എലിയും തോലിയും തിരിച് അറിയാൻ കഴിവിലലാതവൻ പതതനം തിടടകാർ പ്രബുധർ ആണ് അവർ ഇവനെ എടടു നിലയിൽ പോടടികും
@unnikashi5577
@unnikashi5577 6 месяцев назад
അനിൽ ആന്റണി കൃത്യമായി പറഞ്ഞിട്ടുണ്ട് വോട്ടിനു വേണ്ടി പാക്കിസ്ഥാനെ അനുകൂലിക്കുന്ന ആൾക്കാർ പാക്കിസ്ഥാനിൽ പോകണമെന്ന്
@benjaminalexjacob1258
@benjaminalexjacob1258 5 месяцев назад
നോട്ടിനു വേണ്ടി പ്രതിരോധവകുപ്പു രേഖകൾ വരെ മോഷ്ടിക്കുന്ന അനിൽ ആൻ്റണിയാണ് പാക്കിസ്ഥാനിൽ പോകേണ്ടത്.
@gokulanathanpt4081
@gokulanathanpt4081 6 месяцев назад
ആദർശത്തിൻറെ പേരു പറഞ്ഞ് അധികാരം ആവോളം നുകർന്ന അന്തണിയുടെ അതേ ആർത്തി അനിലിലും കുടിയേറിയിട്ടുണ്ട്!
@AbdulKareem-si1xx
@AbdulKareem-si1xx 6 месяцев назад
അച്ഛന്റെ രോഗം മകന് പകരംന്നതാണ്
@ammoottyk6669
@ammoottyk6669 6 месяцев назад
അപ്പന്റെ ആദർശം അമാശയം😂
@subramanniannk9610
@subramanniannk9610 6 месяцев назад
കേന്ദ്രത്തിൽ മന്ത്രിയായിരുന്നിട്ട് ദോഷം മാത്രമെ ഇന്ത്യൻ ജനതക്ക് നൽകിയിട്ടുള്ളു.
@racheljohn4091
@racheljohn4091 6 месяцев назад
ബിജെപി ഗവൺമെൻ്റ് എന്നാണ് ഇന്ത്യയിൽ വന്നത് എന്ന് അനിൽ മോൻ എന്ന് പറയുന്ന മറ്റെ മോന് അറിയില്ല. അവൻ്റെ ബോഡി കോൺഗ്രസ്സിൻ്റെ പണം ആണെന്ന് ഓർത്താൽ കൊള്ളാം
@ashrafibnumirsahib2362
@ashrafibnumirsahib2362 6 месяцев назад
You are correct 💯 thanks
@ashrafnm2973
@ashrafnm2973 6 месяцев назад
അപ്പനെ നാടുകടത്താൻ പണിയെടുക്കുന്ന പുന്നാരമോൻ...
@naveedk5477
@naveedk5477 6 месяцев назад
ആന്റണിയുടെ എല്ലാ ആശിർവാദത്തോടും കൂടിയാണ് അനില്‍ ആന്റണി ബിജെപിയിൽ പോയത് അത് എന്താ നീ പറയാത്തത് മാധ്യമപ്രവർത്തക
@skjkv2429
@skjkv2429 6 месяцев назад
നിങ്ങൾ ഇഷ്ടപ്പെടുന്ന പോലെ കേൾക്കണമെങ്കിൽ കണ്ണാടിയിൽ നോക്കി ഒന്നു ഉറക്കെ പറയു
@georgekuttyk.k461
@georgekuttyk.k461 6 месяцев назад
അത് പറയാൻ താങ്കളുണ്ടല്ലോ.
@VrchDesignStudio
@VrchDesignStudio 6 месяцев назад
ഇയാള് രാഷ്ട്രീയ നിരീക്ഷകനോ കോൺഗ്രസ്‌ പാർട്ടിയുടെ വക്താവോ?
@kssajeev3985
@kssajeev3985 6 месяцев назад
അൻ്റോ ആൻ്റണി എന്തോ പറഞ്ഞു പോലും ഇത്രയും പറഞ്ഞ ഈ മഹാൻ അതുപറഞ്ഞതായി ഞാൻ കാണുന്നില്ല
@rajanvd7303
@rajanvd7303 6 месяцев назад
​@@kssajeev3985 corect.
@anilantony7583
@anilantony7583 6 месяцев назад
ഇൻഡ്യയിൽ നിന്ന് മറ്റുള്ള ശ(തു രാജ്യത്തെ സപ്പോർട്ട് ചെയ്യുന്ന വരെ പിന്നെ എങ്ങനെ മറുപടി പറയും.അതായിരിക്കും അവരോട് അങ്ങനെ പറഞ്ഞത്.ചോറിവിടെയും കൂറ് വേറെവിടെയും ആണെങ്കിൽ അത് ശരിയാണോ
@noufalbabumk1424
@noufalbabumk1424 6 месяцев назад
എന്തോ പറഞ്ഞാലും ഇവൻ തോൽക്കാനുള്ളതല്ലേ
@tkvpillai1660
@tkvpillai1660 6 месяцев назад
രാഹുൽ പ്രെധാനമന്ത്രി ആകുമ്പോൾ താങ്കൾക്ക് ഒരു പോസ്റ്റ്‌ ഉറപ്പ്.
@SamuelJohn-rz6ih
@SamuelJohn-rz6ih 6 месяцев назад
ബിജെപി കാർക്ക് കിട്ടിയ മഹാഭാഗ്യം എന്നാണ് ഇവർ കരുതുന്ന അനിൽ ആൻ്റണി എന്ന അസുര വിത്ത്.. പത്തനംതിട്ടയിൽ തോറ്റാൽ വലിച്ചെടുത്ത് ദൂരെ കളയും.. ..നമുക്ക് കാത്തിരുന്നു കാണാം....
@tessyk5571
@tessyk5571 6 месяцев назад
തോൽക്കുമെന്നുള്ളതിൽ സംശയമെന്താ
@tomyjoseph842
@tomyjoseph842 6 месяцев назад
മാധ്യമ പ്രവർത്തകന്റെ ബോർഡ്‌ വെച്ച് രാഷ്ട്രീയ ദല്ലാൾ പണി കൂടി എടുക്കുന്ന സണ്ണി കുട്ടിയിൽ മികച്ച ഒരു സൺ‌ഡേ സ്കൂൾ അദ്ധ്യാപകൻ ഒളിഞ്ഞിരിപ്പുണ്ട്.
@thomaskoikarathil4502
@thomaskoikarathil4502 6 месяцев назад
Anil antony is an incompetent candidate like his father.A.K.antony is in Delhi for 25 years but he cannot speak hindi or English. He did not understand hindi even
@abdulnazar6136
@abdulnazar6136 5 месяцев назад
വ്യക്തവും.. ശക്തവുമായ മറുപടി.... 👍
@mohammadrafeekrafeek5609
@mohammadrafeekrafeek5609 6 месяцев назад
BJP ചേർന്നു രണ്ടു മാസം കഴിഞ്ഞ് പുള്ളിക്കാരൻ ഇങ്ങനെ എങ്കിൽ പഴയ BJPക്കാർ എത്ര വിഷം പേറി നടക്കുന്നു.
@AliVM-c3e
@AliVM-c3e 6 месяцев назад
ഒരു കഴിവും ഇല്ലാത്ത AK ആൻ്റണി മനോരമയുടെ പബ്ലിസിറ്റിയിൽ ഉയരങ്ങളിലെത്തിയ ആളാണ് - ഭാഗ്യം കൊണ്ട് രാഷ്ട്രീയത്തിൻ്റെ ഉന്നതങ്ങലെത്തിയ സൗഭാഗ്യവാൻ
@Mirror142
@Mirror142 6 месяцев назад
Ninne aaraade othittath?
@jayankb5047
@jayankb5047 6 месяцев назад
കേരളത്തിൽ ഒരു സ്ത്രീ അനിലാന്റണി ജയിക്കണമെന്ന് മുട്ടിപ്പായി കൃപാസനത്തിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്നുണ്ട്.....🎉🎉🎉🎉🎉 ആ സ്ത്രീയുടെ ഭർത്താവ്..... അറിയപ്പെടുന്ന ഒരു കോൺഗ്രസുകാരനാണ്.... അദ്ദേഹവും... മുട്ടിപ്പായി പ്രാർത്ഥിക്കുന്നുണ്ടെന്നാണ് കേൾക്കുന്നത് 😂😂😂😂😂😂
@muhammadanappara284
@muhammadanappara284 6 месяцев назад
സണ്ണി ക്കുട്ടി അനിൽമോനോട്,തന്തേനെ,എന്ന് തീർത്തും പറഞ്ഞാലും മനസിലാവുന്ന തലച്ചോറ് അവനില്ല,കോൺഗ്രസ് കാരുടെഉപ്പുംചോറും,അവനിൽ ദഹിക്കാതെ ഇപ്പോഴും കാണും 👌👌👌👌🙏
@BasheerKollully
@BasheerKollully 6 месяцев назад
ഇത് കേട്ടിട്ട് മിണ്ടാതിരിക്കുന്ന ആൻ്റണിയുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം ഇങ്ങനെയും നെറികെട്ട കോൺഗ്രസ് കുടുംബം നാട്ടിലുണ്ടെന്നറിയുമ്പൊ ഞങ്ങളെപ്പോലുള്ള കോൺഗ്രസിൻ്റെ ചങ്കാണ് തകരുന്നത്. അനിലേ അപ്പനെതുമ്മിക്കല്ലേടാ
@SanthoshSanthosh-oy4hw
@SanthoshSanthosh-oy4hw 6 месяцев назад
ഇഷ്ട്ടമുള്ളവർ ഇഷ്ട്ടമുള്ള പാർട്ടിയിൽ പോട്ട് തനിക്ക് എന്താ ചൊറിയുന്നോ
@gopinathannairmk5222
@gopinathannairmk5222 6 месяцев назад
നമ്മുടെ മുഖ്യമന്ത്രിസ്ഥാനവും കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനവും ആൻ്റണി വഹിച്ചിട്ടുണ്ട്. പക്ഷേ, ആൻ്റണി സ്വന്തം സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി എന്തു ചെയ്തു. ഒന്നും ചെയ്തില്ല എന്നതല്ലെ സത്യം. ചെയ്ത ഒരു കാര്യമെങ്കിലും താങ്കൾ ചൂണ്ടിക്കാണിക്കുക. ചാരായം നിരോധിച്ചു. ശരി. ഫലമോ 50 രൂപ മുടക്കി മദ്യം കഴിച്ചിരുന്ന തൊഴിലാളി ഇന്ന് 500 മുടക്കേണ്ടി വന്നു. അത്രമാത്രം.
@mehmoodkunnilmm1090
@mehmoodkunnilmm1090 6 месяцев назад
ഇപ്പോൾ ചാണകമാണല്ലോ കഴിക്കുന്നത് ഇത്ര പറയുന്നതും ഇതിൽ കൂടുതൽ പറയുന്നതിലും അത്ഭുതമില്ല .
@vijayavijayakumar7675
@vijayavijayakumar7675 6 месяцев назад
അനിൽ ആൻ്റെ ണി ക്ക് എന്ത് വിവരം ഉണ്ട് രാജ്യസഭ മെമ്പർ സ്ഥാനം കിട്ടിയിരുന്നെങ്കിൽ ഇന്നും കോൺഗ്രസ് കാരനായിരുന്നെ
@joselukose953
@joselukose953 6 месяцев назад
വളരെ നല്ല ഉപദേശം ആണ്
@BipinKumar-sq6uw
@BipinKumar-sq6uw 5 месяцев назад
മോനെ സണ്ണികുട്ടാ 😂😂😂😂 ninte വളച്ചൊടിക്കൽ . ഇനിയെങ്കിലും ഇതൊക്കെ നിർത്തു 😂
@stephentk3413
@stephentk3413 6 месяцев назад
അനിൽ പറയുന്നതു വളരെ സത്യമാണ് : അയാളെപ്പോലൊരു അസുരവിത്തിന് ജന്മം കൊടുത്ത മഹാ പാതകത്തിനു അദ്ദേഹത്തിന്റെ പിതാവ് ആൻറണി ഈ നാട് വിട്ട് പോവുക തന്നേ വേണം.... 😮😢
@gracevarghese1737
@gracevarghese1737 6 месяцев назад
Vaikivanna vasanthamalle budthi kuravaanu
@ajithkumarj887
@ajithkumarj887 6 месяцев назад
ഇയാൾ KPCC ഓഫീസിലെ ഒരു പ്യൂൺ ആണ്.... പത്രപ്രവർത്തകനൊന്നുമല്ല...
@lissychacko3313
@lissychacko3313 6 месяцев назад
അവൻ അത്രയല്ലേ പറഞ്ഞൊള്ളൂ, അറിവില്ലാത്ത കൊച്ചൻ, എലിസബേത്ത് പ്രാർത്ഥിച്ച് കിട്ടിയതാ ഈ ചാൻസ് മോന്റെ ചിന്ത കൊള്ളാം😄😄
@raviakhl
@raviakhl 6 месяцев назад
ആന്റണി യും എലിസിബത്തും കൂടി എടുത്സ് തീരുമാനം , ആന്റണി ഈസ് എ ബസ്റ്റാർഡ് ഒരിക്കലും നമ്പാൻ പറ്റില്ല , ഭാര്യയുടെ പെയിന്റിംഗ് വിറ്റു കാശാക്കി , ഒരു ആദർശം ഇല്ലാത്ത ആറാട്ടുമുണ്ടൻ
@SteephenJ-b1y
@SteephenJ-b1y 6 месяцев назад
അനിൽ ആന്റണി, വാവ വിവരം ഇല്ല ഒരു ഇന്ത്യൻ പൗരനോട് പാകിസ്ഥാനീൽ പോകുവാൻ ഇവൻ ആരാ
@pkumar4373
@pkumar4373 6 месяцев назад
അനിൽ ആൻറണി ബിജെപിയിലേക്ക് പോയതിൽ എനിക്കും വളരെയധികം അമർഷമുണ്ട് പക്ഷേ നേതാവായി കൊണ്ടുനടക്കുന്ന വരുടെ കഴിവുകേടാണ് എന്നുകൂടി ഞാൻ ഓർക്കുന്നു പ്രത്യേകിച്ച് നമ്മുടെ രാഹുൽജിയുടെ😢
@johnt.m1722
@johnt.m1722 6 месяцев назад
പണ്ഡിതൻ സണ്ണികുട്ടി ഇലയിക്കും മുള്ളിനും കീടില്ലാതെ പറയാൻ ശ്രമിക്കുന്നു. ഒരു സോഡാഎടുക്കട്ടെ!!!!!??????😢
@naushads7435
@naushads7435 6 месяцев назад
അയാളുടെ അച്ഛനോട്പറഞ്ഞതാ അയാളിപ്പഴും കോൺഗ്രസന്ന് പറയുന്നത്കൊണ്ട്
@sanathannair8527
@sanathannair8527 6 месяцев назад
ചിലർ ഭാരതത്തോട് തരിമ്പും ദേശസ്നേഹമില്ലാതെ പാകിസ്ഥാനോട് കൂറ് കാണിക്കുന്നത് കാണുമ്പോഴാണ് അവരോട് പാകിസ്ഥാനിൽ പോകാൻ പറയുന്നത്.
@georgekj8886
@georgekj8886 6 месяцев назад
Anil antony is a silly man.
@basheerbasheer1259
@basheerbasheer1259 6 месяцев назад
മക്കൾ ക്കു പോലും വേണ്ടാത്ത ജന്മം
@mathewsthomas1354
@mathewsthomas1354 5 месяцев назад
Good and correct views. Well done. 👍🏿👍🏿👍🏿🌹
@raveendrakurupraghavakurup5638
@raveendrakurupraghavakurup5638 6 месяцев назад
Antony അതിനു മറുപടി ഇത് വരെ കൊടുത്തിട്ടില്ല .
@swapnarajesh7224
@swapnarajesh7224 6 месяцев назад
Enthada maranu marupadi parayathe
@shajigeorge74
@shajigeorge74 6 месяцев назад
ആൻ്റണി ഒരു കപട ആദർശ വാദിയാണ്: സ്വന്തം കാര്യം മാത്രം സിന്താബാദ്: അത് കണ്ടല്ലേ ഭാര്യയും അനൂപും ഇരിക്കുന്നത്- ആൻറണി വാഴ വച്ചാൽ മതിയായിരുന്നു
@FreethinkerEmu
@FreethinkerEmu 6 месяцев назад
ഇത് ആദർശധീരനും ഭാര്യയും മക്കളും ഒരുമിച്ചെടുത്ത തന്ത്രമാണ്. സണ്ണിക്കുട്ടി സർ, അങ്ങെങ്കിലും രണ്ട് വാക്ക് പറയാൻ ധൈര്യം കിട്ടിയല്ലോ? നന്ദി. പിന്നെ കോൺഗ്രസുകാരായ ഹിന്ദുക്കളോട് പാക്കിസ്ഥാനിൽ പോകാൻ പറഞ്ഞാൽ , എങ്ങിനെയാണ് നടക്കുക. പാക്കിസ്ഥാൻ ഗവൺമെൻ്റ് നാഗ്പൂരിൽ വച്ച് അത്തരം ഒരു Mou ഒപ്പിട്ടതായി അറിയില്ല.
@jayachandrankunjan2840
@jayachandrankunjan2840 6 месяцев назад
ചേട്ടാ കോൺഗ്രസ്സ് അഴിമതി കൂട്ടമായി നശിച്ചു കൊണ്ടിരിക്കുന്നു. പപ്പു വല്ലെ തൻ്റെ നേതാവ്?
@thomaskoshy3874
@thomaskoshy3874 6 месяцев назад
AK Antony is a spinelesss leader in Congress, stating big deas in daylight and working for BJP in the night.
@raghunathnath9305
@raghunathnath9305 6 месяцев назад
Abki baar 40 paar congress
@tessyk5571
@tessyk5571 6 месяцев назад
never
@tdpillai4657
@tdpillai4657 6 месяцев назад
നിങ്ങള് വിഷയം വളച്ചൊടിക്കുന്നു. ഒരു ഇന്ത്യൻ പൗരനോടും ഒരു ബിജെപി ക്കാരും പക് ലേക്ക് പോകാൻ പറഞ്ഞിട്ടില്ല. നിങ്ങൾ പറഞ്ഞത് പോലെ ഭാരതം ആരുടെയും അപ്പൻ്റെ സ്ത്രീ ധ നമല്ല.ഇവിടെ ഊണും, കൂറ് അപ്പുറത്തും കാണിക്കുന്ന ദേശ ദ്രോഹികൾ ഇവിടെ വേണമോ? പിന്നെ 1947 ന് ശേഷം ജനിച്ചവരാണ് ഇന്ന് ബിജെപി യില് ഉള്ളത്. പണ്ടത്തെ കോൺ കാരല്ലെ പഴയ ബിജെപി ക്കാര്. ഇന്ന് കോൺഗ്രസ്സ് നാഥ് നില്ലാതെ വന്നപ്പോൾ അണികൾ ചോർന്നു പോയി. രാഷ്ട്രീയത്തിൽ ഈ ചാഞ്ചാട്ടം എന്നുമുണ്ട് കുട്ടി ച്ച്ചാ..അതിനു പഴയ ഐഡിയോളജി ഒന്നും ഇന്നു തടസ്സമല്ല.
@rajanm5543
@rajanm5543 6 месяцев назад
അനിൽ പറഞ്ഞതിൽ ഒരു തെറ്റുമില്ല.. രാജ്ജ്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർ പിന്നെ എവിടെയാണ് പോകേണ്ടത്?. ഈ രാജ്ജ്യത്തിനോട് കൂറ് ഇല്ലാത്തവർ അങ്ങോട്ട്‌ തന്നെയാണ് പോകേണ്ടത്.. സണ്ണി, ബിജെപി ക്കു അവകാശമുണ്ട്....
@AjithKumar-ps5jt
@AjithKumar-ps5jt 6 месяцев назад
അതിന് ബി ജെ പി ക്കാരുടെ കുടുംബ സ്വത്ത്‌ ആണോ ഇൻഡ്യാ രാജ്യം??
@haneefp8530
@haneefp8530 6 месяцев назад
ബിജെപിക്ക് ഒരു അവകാശവും പറയാനില്ല ഇന്ത്യയെ പറ്റി......... ഇന്ത്യയെ ഒട്ടിക്കൊടുത്ത സവർക്കർ മുതൽ രാജ്യത്തെ വിറ്റ് തുലച്ചു അഴിമതിയുടെ അപ്പോസ്തലനയാ കൊലയാളി മോദി അടക്കമുള്ള വരുടെ പാർട്ടിയല്ലേ പുജ്യെപ്പി ഇന്ത്യയെന്ന പേരിനെ കളങ്കം
@tessyk5571
@tessyk5571 6 месяцев назад
​@@AjithKumar-ps5jtexactly
@muraleedharannair-p8n
@muraleedharannair-p8n 6 месяцев назад
എടാ സണ്ണി കുട്ടി തീവ്ര വാതി കളെ അങ്ങനെ അല്ലാതെ എങ്ങനെ പറയണം
@Mecca723
@Mecca723 6 месяцев назад
അവർ അപ്പൻ ചത്ത ഒഴിവിൽ കയറി വന്നവർ ആണ്.
@gopalakrishnapillair2196
@gopalakrishnapillair2196 6 месяцев назад
ദിവസ്സവും ഓരോ വെടിയുമായി ഇറങ്ങും... ലക്ഷ്യം ഒന്നേയുള്ളു UDF കേന്ദ്രത്തിൽ വിജയിക്കണം.... അത്രേയുള്ളൂ...
@priyanpaymentchannelmaruna6219
@priyanpaymentchannelmaruna6219 6 месяцев назад
ഇന്ത്യ യിൽ ഈ ത്തെരഞ്ഞെടുപ്പൊട് കൂടി അവസാനിക്കുന്ന കോൺഗ്രസിൽ അനിൽ ആന്റണി നിൽക്കണോ
@tessyk5571
@tessyk5571 6 месяцев назад
അനിൽ ആൻ്റണിയാണ് അവസാനിക്കാൻ പോകുന്നത്
@priyanpaymentchannelmaruna6219
@priyanpaymentchannelmaruna6219 6 месяцев назад
അനിൽ ആന്റണി ആണോ 30 സീറ്റ് കിട്ടാൻ പോകുന്ന കോൺഗ്രസ്‌ ആണോ അവസാനിക്കാൻ പോകുന്നതെന്ന് 4 ആം തിയതി നമുക്കു കാണാം
@pkso170
@pkso170 6 месяцев назад
ഞാൻ ഒരു പാർട്ടിയി ലും വിശ്വാസം ഇല്ല ഒരു പാർട്ടിയുടെയും അനുഭാവിയും അല്ല എങ്കിലും കോൺഗ്രസി നെ കുറിച്ചു പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.
@ShajiShaji-x3k
@ShajiShaji-x3k 6 месяцев назад
അനിൽ ആന്റണിക്ക് ബിജെപിയിൽഅല്ലെങ്കിൽ ജയികുമായിരിന്നു, കേരളത്തിൽ ബിജെപിക്ക് ഇനി അമ്പത് കൊല്ലം കഴിഞ്ഞാലും ഒരു സീറ്റും കിട്ടില്ല 😂😂😂😂😂😂
@sathyansath932
@sathyansath932 6 месяцев назад
എന്ത് തോന്നി വാസമാണ് പറയുന്നത് താങ്കൾ ഗൾഫ് നാട്ടിൽ ഇരുന്ന്. കൊങ്ങിയായ താങ്കൾ പറയുന്നത് നുണയാണ്. നെഹ്റു മാപ്പ് പറഞ്ഞിട്ടില്ലെ. ആരാണ് പറയുന്നത് പപ്പു അല്ലെ പറഞ്ഞത് നിങ്ങൾ പറഞ്ഞ് പരത്തിയത് അല്ലെ ഈ കോൺഗസ്സ ക്കാരാണോ ഇന്ത്യയ്ക് സ്വാതന്ത്രം വാങ്ങി തന്നത്. അത് കൊള്ളാം
@mtcmtc3519
@mtcmtc3519 6 месяцев назад
അവൻ ആദ്യം അവൻ്റെ അപ്പനെ പറഞ്ഞു വിടട്ടേ
@unnikrishnan7696
@unnikrishnan7696 6 месяцев назад
ഇനി തെറ്റില്ല...പതറില്ല.... ഭയക്കില്ല... സംശയിക്കില്ല.....തോറ്റാലും ജയിച്ചാലും ഇത്തവണ വോട്ട് ബിജെപി ക്ക്‌... ബിജെപി ക്ക്‌.... ബിജെപി ക്ക്‌ മാത്രം....
@PrakashanP-qx8tz
@PrakashanP-qx8tz 6 месяцев назад
Ilakral bombinte koode mattoru bomb
@menoncrc322
@menoncrc322 6 месяцев назад
A.k antony is a very honest leader.during my college life i had a chance to meet him & talk.HE IS ONE OF THE MOST NICEST POLITICAL LEADERS INDIA HAD EVER SEEN TILL DATE👍
@kalloorscaria4549
@kalloorscaria4549 6 месяцев назад
If he is an authentic leader as we all believe he should go to Pathanamthitta and lead the UDF against the BJP candicate. He has been a slave of his own image and has been pulling the congress by back seat driving. He is a froaud leader compared to Ummanchandi, and others
@abdulrahiman2339
@abdulrahiman2339 6 месяцев назад
അനിൽ ആൻ്റണി അടുത്ത 125 വർഷത്തിനുള്ളിൽ ഇമ്മിണി വല്യ നേതാവായി ഇന്ത്യയിൻ വളരും😂 അടുത്ത 125 വർഷത്തിനുള്ളിൽ മോഡി ജി, ഇന്ത്യയെ ലോക രാഷ്ട്രങ്ങളുടെ മുന്നിലെത്തിക്കുമെന്ന് അനിൽ മോൻ😂
@Prince-bv4ke
@Prince-bv4ke 6 месяцев назад
കോൺഗ്രസ്കാർ പാക്കിസ്ഥാനിലേക്ക് പൊയ്ക്കോ എന്നല്ല പറഞ്ഞത്. ആൻ്റോ ആൻ്റണി പൊയ്ക്കോ എന്നാണ് പറഞ്ഞത്. കാരണം ആൻ്റോ പറഞ്ഞത് പുൽവാമ ഭീകരാക്രമണം നടത്തിയത് ഇന്ത്യ government ആണെന്നാണ്. അങ്ങനെ പറയുന്ന ഒരാൾ ഇന്ത്യൻ parliament ൽ MP ആയിരിക്കാൻ യോഗ്യനല്ല. അയാള് പാകിസ്താനിലെ എംപി ആവട്ടെ.
@rajinair9240
@rajinair9240 6 месяцев назад
എല്ലാവ൭രാടു൦ പാകിസ്താനി൭ലക് പോ൭കാ എന്നു പറയു൬ില ഇ൯ഡൃ വിരുദകാ൭രാടാ൬് പറയു൬ത്
@ajithkumarm.r.4567
@ajithkumarm.r.4567 6 месяцев назад
എടോ, ജോണിക്കുട്ടി അനിൽ ആൻ്റണി പറഞ്ഞത് മാത്രമേ താൻ കേട്ടൊള്ളോ, ആൻ്റോ ആൻ്റണി പറഞ്ഞതിനുള്ള മറുപടിയായിട്ടാണ് അനിൽ അത് പറഞ്ഞത്. പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാന് ഒരു പങ്കും ഇല്ല എന്നുള്ള ആൻ്റോയുടെ പ്രസ്താവനക്കെതിരെയാണ് ,രാജ്യത്തിനെതിരായി പറയുന്നവർക്ക് പാക്കിസ്ഥാനിലോട്ട് വേണേൽ പോകാം എന്നു പറഞ്ഞത്, അതിൽ കയറി പിടിച്ചു ബി.ജെ.പിക്കിട്ടും, അനിലിനിട്ടും ചൊറിയാൻ വരേണ്ട മാധ്യമ പ്രവർത്തകാ, ജോണിക്കുട്ടി.
@rajanvd7303
@rajanvd7303 6 месяцев назад
Answer corect.
@saiprasad7403
@saiprasad7403 6 месяцев назад
How you know that BJP wants our Indian Muslims go to Pakistan,if you are a pupet in Congress &camunist this talk is good
@georgekurien1229
@georgekurien1229 5 месяцев назад
ആദർശത്തിന്റെ വീരപരിവേഷം സ്ഥാപിച്ചെടുത്ത ശ്രീ. ആന്റണി മകനെ നയിച്ചതിൽ ദയനീയമായി പരാജയപ്പെട്ടു .
@pnskurup9471
@pnskurup9471 6 месяцев назад
What was the circumstances which prompted Anil Antony spoke like this? It was a retort to the MP who spoke against GOI's action. It is a political speech. Do not give much importance to this.
@abdussalampk926
@abdussalampk926 6 месяцев назад
ഇയാള് ആരാണ് അത് പറയാൻ. ഏതായാലും ആൻറണിയുടെ മകനല്ലേ
Далее
#慧慧很努力#家庭搞笑#生活#亲子#记录
00:11
Iran launches wave of missiles at Israel
00:43
Просмотров 1,2 млн