Тёмный

ഏജൻസിയുടെ കോൾ വരുമ്പോൾ ഞാൻ എടുക്കാറില്ല.പക്ഷേ ഒരു കോൾ യാദൃശ്ചികമായി എടുത്തു.ഉടമ്പടിയിൽ നടന്നത്! 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 6 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 97   
@bijireji7450
@bijireji7450 Месяц назад
അമ്മേ മാതാവേ ഒരായിരം നന്ദി പറയുന്നു ആമ്മേൻ 🙏🙏🙏🙏🌹🌹🌹❤️❤️❤️
@Remya720
@Remya720 Месяц назад
എന്റെ അമ്മേ മാതാവേ കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ.
@sumijohnson5531
@sumijohnson5531 Месяц назад
അമ്മേ മാതാവേ കൂടെ ഉണ്ടാവേണമേ എന്നെന്നും 🙏🙏
@arunjoypallithara8541
@arunjoypallithara8541 Месяц назад
അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏
@jojigeorge8683
@jojigeorge8683 Месяц назад
എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും. ജറെമിയാ 33 : 3
@shinujennis6191
@shinujennis6191 Месяц назад
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏
@Remya720
@Remya720 Месяц назад
എന്റെ അമ്മേ മാതാവേ എനിക്ക് ഓഗസ്റ്റ് 3 ന് OET പാസ്സ് ആക്കിത്തരാണമേ
@ashlybaby4757
@ashlybaby4757 Месяц назад
Amme pass akane Next Tuesday anu result varune Amme b grade thannu anugrahikane 🙏🙏🙏
@vishnukk194
@vishnukk194 Месяц назад
എന്റെ മാതാവേ എന്റെ വീട് പണിക്കുള്ള ധനവും കടങ്ങൾ ലോണുകൾ അടച്ചു തീർക്കാൻ സഹായിക്കണേ
@manojjosephkavungal
@manojjosephkavungal Месяц назад
അമ്മേ മാതാവേ njagalk തന്ന എല്ലാ anugrahgalekum നന്ദി.... ഞങ്ങളെ പരിശുദ്ധൻ മാവിനാൽ നിറക്കണേ 🙏മോളുടേയും ഹസ്ബൻഡ് രെയും സ്കിൻ അലർജി മാറ്റിതരണേ 🙏🙏🙏🙏🙏🙏
@annieshafna415
@annieshafna415 Месяц назад
അമ്മേ മാതാവേ തടസ്സങ്ങൾ എടുത്തു മാറ്റണെ 🙏🏽🙏🏽🙏🏽
@jeenakochumol7314
@jeenakochumol7314 Месяц назад
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏
@bindu5024
@bindu5024 Месяц назад
അമ്മേ എൻ്റെ കുടുബത്തെ ഇവിടെ കൊണ്ടുവരാൻ നിനക്ക് മാത്രമേ പറ്റൂ എനിക്ക് അസാധ്യം നിനക്കും തിരുകുമാരനും സാധ്യം മാതാവേ വഴി കാണിച്ചു തരണേ
@ashamanoj6365
@ashamanoj6365 Месяц назад
ആമേൻ 🙏🌹രോഗത്താൽ വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മകൂടെ ഉണ്ടാകണമേ🙏 🙏🌹
@leelaarjunan6426
@leelaarjunan6426 Месяц назад
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞിനെ നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 🙏
@jinujohnson6343
@jinujohnson6343 Месяц назад
അമ്മേ കൂടെ ഉണ്ടാകണേ 🙏🙏ഞങ്ങൾക്കും ഞങ്ങള്ക്ക് ക്യാഷ് തന്ന എല്ലാർക്കും വിദേശത്ത് പോകാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏
@AnilaJose-kt7nt
@AnilaJose-kt7nt Месяц назад
Amen
@bindu5024
@bindu5024 Месяц назад
അമ്മേ നാളെയും light ആയ സ്ഥലത്ത് ഇടണമേ
@sajuidicula4438
@sajuidicula4438 Месяц назад
Amme Mathave ellavarem anugrahikename. Amen
@sarithasaritha649
@sarithasaritha649 Месяц назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം ഹാർട്ട്‌ ഹോൾ pcod ബ്രസ്റ്റ് പ്രശ്നം സ്ട്രോക്ക് എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼😭
@sumamani3997
@sumamani3997 Месяц назад
❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤😂❤❤
@user-gy2nw9df7l
@user-gy2nw9df7l Месяц назад
🙏🙏🙏
@jibingeorge7434
@jibingeorge7434 Месяц назад
- ആമേൻ -❤❤-
@ShinyEmmanuel
@ShinyEmmanuel Месяц назад
Amen🙏🙏🙏
@leelaarjunan6426
@leelaarjunan6426 Месяц назад
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലിയുടെ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ ആവേ മരിയ 🙏🙏 🙏
@stephenbinu1528
@stephenbinu1528 Месяц назад
ആമേൻ
@rejikuriakose7636
@rejikuriakose7636 Месяц назад
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പാടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹🌹
@BinimolR-el7np
@BinimolR-el7np Месяц назад
Amen 🙏🙏🙏
@teenuedwin9976
@teenuedwin9976 Месяц назад
Amma🙏
@jainjosephl690
@jainjosephl690 Месяц назад
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
@rezinsoichen1385
@rezinsoichen1385 Месяц назад
Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen
@b38donamathew68
@b38donamathew68 Месяц назад
Eshoye nannii Amme anugrahikkaname🙏🥺
@jainjosephl690
@jainjosephl690 Месяц назад
Parisudha amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen athuvazhi karunya prevarthi kuduthal cheyan ellareyum anugraghikaname amen 🙏
@AneeshaAnee-xb1vw
@AneeshaAnee-xb1vw Месяц назад
AVE Mariya 🌹🌹🌹🌹❤❤❤❤
@raji6395
@raji6395 Месяц назад
Kreupasanam amme nangalku vendi apekshikaname 🙏
@josephpanakal9920
@josephpanakal9920 Месяц назад
❤❤❤ മത്തായി 18:19❤❤❤
@josmisebastian139
@josmisebastian139 Месяц назад
Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏
@PadminiP-jp2dv
@PadminiP-jp2dv Месяц назад
🙏അമ്മേ appa🙏🙏
@priyankarakesh1625
@priyankarakesh1625 Месяц назад
Ammayude saakshiyaakki yeshu naamathil uyarthaname 🙏🙏
@maryrani230
@maryrani230 Месяц назад
Amme mathave not by merit but by Grace
@minisunny1946
@minisunny1946 Месяц назад
Kreupasanam prasadhavaramathave sanalinu visakulla thadasangal mattaname ammayude sakshi aakki mattaname 🕯️🕯️🙏🏻🙏🏻🌹🌹
@jibingeorge7434
@jibingeorge7434 Месяц назад
- amen -❤-
@suryamg2407
@suryamg2407 Месяц назад
Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏
@bindu5024
@bindu5024 Месяц назад
അമ്മേ മാതാവേ സ്വസ്തി എൻ്റെ fissure വേദന മാറ്റി തരണേ
@blesiajoseph9669
@blesiajoseph9669 Месяц назад
Mathave
@sandhyapanikar1059
@sandhyapanikar1059 Месяц назад
Ave marya
@sandhyapanikar1059
@sandhyapanikar1059 Месяц назад
🙏 ave mariya🌹🌹🌹
@PreethySuresh-jx9rv
@PreethySuresh-jx9rv Месяц назад
ലൂക്ക 18:27 മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏❤️
@stefinpiousstefinpious8793
@stefinpiousstefinpious8793 Месяц назад
Ente amme krepasanam maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
@lincysunny6319
@lincysunny6319 Месяц назад
Ammamathave ente thonnayile vishamam Matti tharane
@sony8707
@sony8707 Месяц назад
Amme mathave kada bathitha ulla makkalude makkaludemel k
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp Месяц назад
അമ്മേ.. എന്റെ മാതാവേ ☹️🥹☹️എന്റെ യേശുവേ 🥹🙏🙏എന്റെ ദൈവമേ എന്നെ സഹായിക്കണ്ണമ്മേ അമ്മേ മാതാവേ 🥹🥹🙏എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ 🥹🥹🙏🙏🙏എന്റെ മാതാവേ വരുന്ന ഓഗസ്റ്റ് 20 ഉള്ളിൽ എനിക്ക് അമ്മ മാതാവും യേശുപ്പനും എനിക്ക് 1st sem Bsc Nursing പരീക്ഷ എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ എന്റെ യേശുവേ 🥹🥹🙏🙏🙏🙏🙏🥹🥹🥹🥹🥹🥹🙏എന്റെ ദൈവമേ എനിക്ക് മറക്കു തരണമേ അമ്മേ 🥹🥹🥹ഞാൻ ആക്കെ വിഷമിക്കുവാ അമ്മേ 🥹🥹🥹ഞാൻ ഇവിടരുടെ സന്തോഷിചാലും എന്റെ മനസു വിഷമം ആണ് അമ്മേ മാതാവേ 🥹🥹🙏🙏🙏എനിക്ക് എന്തു ചെയണം എന്ന് അറിയില്ല അമ്മേ മാതാവേ 🥹🥹🙏🙏എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ 🥹🙏🙏അമ്മേ 🥹🥹🙏🙏
@bencythankachan2276
@bencythankachan2276 Месяц назад
Amma anne aveduthe sakshy akkanulla kreupa tharanama
@ashual14._
@ashual14._ Месяц назад
Mathave enteyum entepole thadasangal anubhavikuna ellavarudeyum nursing ausbildung interview pass akki tharane🙏♥🥺
@aksacherian4983
@aksacherian4983 Месяц назад
🙏🙏🙏
@user-xc3lo6zy8x
@user-xc3lo6zy8x Месяц назад
Amme ente udambadi jeevitham nannayi pokan anugrehikkaname amme
@rinnnno
@rinnnno Месяц назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aryamathew1573
@aryamathew1573 Месяц назад
Kreupasana Amme ente CMA exam clear aakan sahayickaname Amme 🙏🙏
@godsdaughter5863
@godsdaughter5863 Месяц назад
Amme maathaave prathysheekaranathinte sthira sakshi aayi enneyum kudumbatheyum uyarthaname amme
@b38donamathew68
@b38donamathew68 Месяц назад
അമ്മേ മാതാവേ ഈശോയെ 2024 September or October intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . September last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻
@b38donamathew68
@b38donamathew68 Месяц назад
Amme kaividalleettoo🥺 ethrayum vegam vann sakshyam parayan ulla krupa enikk tharaname🙏🥺🥺🥺
@ammu2689
@ammu2689 Месяц назад
Ennikum mathave 😑 October intakeill Germanyill povan pattanme
@anujaeraj6823
@anujaeraj6823 Месяц назад
Amma mathave swasam muttal maati tharane ethrem pettannu njangalk government joli nalgi anugrahikane amme swasthathayum samadhana um nalgi anugrahikane amme
@rupaeliyammaxavier9734
@rupaeliyammaxavier9734 Месяц назад
Mother please pray for my daughter's exam starting next week. Amen
@manjuabimanjuabi944
@manjuabimanjuabi944 Месяц назад
Amma mathave thirukkumaranóde parayanam Kichu mone oru interview pass ayi enium 2exam unde ellam nadathe ee Joli koduthe avane anugrahikkename 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️🌹🌹🌹🌹
@rejithaarunrejitha535
@rejithaarunrejitha535 Месяц назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@b38donamathew68
@b38donamathew68 Месяц назад
Siby chettaneyum sojan chettaneyum Johnson chettan neyum athupole njngale drohikkunnvare ellavareyum ammakkum eshoppakkum Samarppikkunne Avare anugrahikkaname🙏🥺
@varshapv8358
@varshapv8358 Месяц назад
Ave Maria 🙏🙏
@rupaeliyammaxavier9734
@rupaeliyammaxavier9734 Месяц назад
Mother please pray for my son writing semester exams. Amen
@lincysunny6319
@lincysunny6319 Месяц назад
Ammemathve daivakrepayl nirakkaname
@jayapaul5914
@jayapaul5914 Месяц назад
🙏🙏🙏🙏🙏🙏🙏
@mollyjose2282
@mollyjose2282 Месяц назад
Amme mathave husband nte Ella rogathinum soukyiam nalki anugrahikaname amme koode nadakaname amme
@rupaeliyammaxavier9734
@rupaeliyammaxavier9734 Месяц назад
Praying for your grace mother not by our merit.
@rupaeliyammaxavier9734
@rupaeliyammaxavier9734 Месяц назад
Mother please bless December 7...2024 with my prayer request. Amen
@lenachacko4746
@lenachacko4746 Месяц назад
B2 2 modules pass ahki tharaname horen,schriben nik schriben onum areilayerunu ammae nik 2 module pass ahki ammayudae pradhisshikanathinte makhal ayitu yuyarthaname amen 🙏🏻😭
@AneeshaAnee-xb1vw
@AneeshaAnee-xb1vw Месяц назад
Dr akkane dentist ❤🌹🌹🌹🌹
@rose_chacko_m
@rose_chacko_m Месяц назад
Amme kripasanam prasadavara mathave ante aniyathikkum avalude husband num UK lu pokanum joli labichatinum njaanum ante kudumbavum ammakum eeshokum nandhi parayunnu
@JohnMathew-pd6zk
@JohnMathew-pd6zk Месяц назад
Ammamathaevea njgaludea makkludea madyapanam mattitharenemea .
@AneeshaAnee-xb1vw
@AneeshaAnee-xb1vw Месяц назад
Govt
@mollyjose2282
@mollyjose2282 Месяц назад
Amme mathave ella cancer rogikaleyum samarpikunnu
@user-vh6lx5ln1y
@user-vh6lx5ln1y Месяц назад
Amme MATHAVE August 17 nte OET EXAM NE UK Score nalgi anugrikkaneme 🙏🙏🙏🙏🙏🙏
@sanjuyt2010
@sanjuyt2010 Месяц назад
🏡😭😭🙏😭🙏🙏🙏🙏
@b38donamathew68
@b38donamathew68 Месяц назад
Amme eshoppayayodu parayane amme🥺njngale 4 pereyum Dona, Anila, Anjana, Angel 2024 October intake il thanne Germany il etikkaname🥺🙏eni oralude munbilum enne parihasapathram aakkaruthe🥺🙏
@sherinjomol77
@sherinjomol77 Месяц назад
Madhvea anik jermany il k pokunla vazhi Amma aduthu thrnmea.. b1 pass aaki thrnmea.. interview thrnmea
@lenachacko4746
@lenachacko4746 Месяц назад
Ammae nik ente friendinum nalla oru agency kanichutharaname 🙏🏻
@mayamitty2701
@mayamitty2701 Месяц назад
Amme mathave ente aniyante bank account block anu open akane amme sanchari mathave idapedane samayathinte mel adikaramulla amme idapedane 30-7-2024 avante salary avanu kittane amme
@aneettajose3113
@aneettajose3113 Месяц назад
Amme,ente brp card varane. Amme veedinte karyathil edapedane. Amme,ente molde, husbandinte karyathil edapedane. Amme njan sakshyam parayame. Sanjarimathave samayabandhithamayi edapedane.
@ManeeshaThomas-f6z
@ManeeshaThomas-f6z Месяц назад
Ammamathavaa enna oet exam pass akki tharanama
@jebaj.s794
@jebaj.s794 Месяц назад
Mathavae help us to stand in front of you please
@ReemavargheseVarghese
@ReemavargheseVarghese Месяц назад
Amme mathvee enniku sep - oct germanykk pogan sadhikanmea
@jijidaniel7668
@jijidaniel7668 Месяц назад
Amme mathave August 3rd nu oet exam time il ente koode undayirikaname 🙏
@aneettajose3113
@aneettajose3113 Месяц назад
Amme,Nicolete karyathil edapedane. Amme,husbandinte alcoholism mattane.
@alphiyaalphi825
@alphiyaalphi825 Месяц назад
Amma mathavee prathyakshikaranathinde sakshy akky mattanamee 🥺🙏🤍
@kendal4421
@kendal4421 Месяц назад
Ave maria🙏🙏🙏🙏
@bindumolravindran5273
@bindumolravindran5273 Месяц назад
🙏
Далее
Нарвался на сотрудника ФСБ⚡️
01:00