Тёмный

ഏതാണീരാജാത്തി | ടീം ഇശൽബീറ്റ്‌സ് പൊളിച്ചടുക്കിയ കൈമുട്ടിപ്പാട്ട് Yethani Rajathi | Kandal kothikond 

Ishal Beats
Подписаться 176 тыс.
Просмотров 6 млн
50% 1

#yethaanirajathi #kaimuttippattu #kandalkothikond #moosakka #moosaeranjoli #muttippatt #kandalkothikond
Welcome to ISHAL BEATS RU-vid Channel , Thank You For Watching..
This content is Copyright to ISHAL BEATS , Unauthorised Reproduction, Re-Upload is strictly prohibited of this material, Legal action will be taken material presented, Please understand
.
(ഇശൽ ബീറ്റ്‌സ് യുട്യൂബ് ചാനലിലേക്ക് സ്വാഗതം ..ഞങ്ങളുടെ വീഡിയോ കണ്ടതിനും അഭിപ്രായ നിദേശങ്ങൾ തന്നതിനും നിങ്ങൾക്ക് നന്ദി.
ഇശൽ ബീറ്റ്‌സ് അപ്‌ലോഡ് ചെയ്യുന്ന വിഡിയോകൾ ഡൌൺലോഡ് ചെയ്ത് മറ്റുള്ള യൂട്യൂബ് ചാനലുകളിലും , ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയകളിലും അപ്‌ലോഡ് ചെയ്യുന്നതും പുനരവതരിപ്പിക്കുന്നതും നിയമപരമായി തെറ്റാണ് , ഇങ്ങനെ ചെയ്യുന്ന പക്ഷം , ആ വ്യക്തി കർശനമായ നിയമനടപടികൾക്ക് വിധേയമായേക്കുന്നതാണ് , സഹകരിക്കുക )
Orignal Song Credit : MOOSA ERANJOLI (late)
Album: Yethaani Rajaathi ഏതാണീ രാജാത്തി
Vocal: Unais Mattul, Fayas, Ashkar, Shakkeer
Production: MFC Restaurant
Camera: Shaheer Ahmed Snow White
Editing: Shamsu Mampuram
Editing Studio: Voice Mall Kolappuram
Triple Drum: Prajin
Side Drum: Akbar
On Screen: Dharvesh & Mukthar
Special Thanks: Othayarkkam Mattul
Banner: Ishal Beats
FEEDBACK : email : ishalbeats725@gmail.com
mobile : 9447143159
Our facebook page :
/ ishalbeats
SUBSCRIBE ISHAL BEATS RU-vid CHANNEL FOR MORE VIDEOS
/ @ishalbeats5057
#viralsong #viralkaimuttippatt #viral_mappilappattu #kallyanappatt #weddingsong

Видеоклипы

Опубликовано:

 

25 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@thedon6437
@thedon6437 3 года назад
ടെൻഷൻ അടിച്ചു പ്രാന്തായി ഇരികുമ്പോഴാ ഇത് കണ്ടത്.. ന്റെ മോനെ.. എജ്ജാതി ഫീൽ... പൊളിച്ചടുക്കി..
@marfoohpulpatta6538
@marfoohpulpatta6538 2 года назад
Polichu
@user-mw5nw7vf5x
@user-mw5nw7vf5x 2 года назад
Crct 😌💃
@user-jj1oo7cb1f
@user-jj1oo7cb1f Год назад
ഞാനും ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ കേട്ടപ്പോൾ ഒരു പോസിറ്റീവ് എനർജി
@saleenathaj473
@saleenathaj473 5 месяцев назад
ശരിയാണ് താങ്കൾ പറഞ്ഞത് 😂
@MHDRIFANIPPUMhdrifanippu
@MHDRIFANIPPUMhdrifanippu 22 дня назад
2024 കാണുന്നവർ ഉണ്ടോ
@mohammedshafeeq2835
@mohammedshafeeq2835 2 дня назад
@shefeeqmuhd5170
@shefeeqmuhd5170 9 часов назад
Illa 😌
@sreeharip619
@sreeharip619 3 года назад
ആദ്യം കാണുന്നവർ ഒന്നിൽ കൂടുതൽ കാണും. എന്നുറപ്പാണ്.♥️
@muhammedshankn8846
@muhammedshankn8846 3 года назад
Orpelle
@afeefa8607
@afeefa8607 3 года назад
Kk kanam
@wafasalam.
@wafasalam. 3 года назад
Yes shari aanu..njaan thanne 11 times kandu..iniyum kaanaan poothi...musical hit aanu..masha allah
@sanoop7542
@sanoop7542 2 года назад
സത്യം 🥰🥰
@rasal9710
@rasal9710 2 года назад
Orappayom kannum
@alfithankachan1505
@alfithankachan1505 Год назад
ഈ പാട്ട് ഇപ്പോൾ കേൾക്കുമ്പോൾ ബ്രസീൽ ടീമിനെ ഓർമ വരുന്നു 🥰🥰🥰😘😘😘😘
@Sensei_Noufal
@Sensei_Noufal 4 года назад
പാട്ട് കേട്ടിട്ട് കാലുകൊണ്ട് താളം പിടിച്ചവരുണ്ടോ👌
@anzalbasheer4180
@anzalbasheer4180 4 года назад
Undeee
@safeenasafeena6148
@safeenasafeena6148 4 года назад
Njan sathiaym
@zainulabid4567
@zainulabid4567 3 года назад
Fgr
@sumikvksumikvk9753
@sumikvksumikvk9753 3 года назад
Yes
@sajumonsajumonsajumonsajum5199
@sajumonsajumonsajumonsajum5199 3 года назад
thanne dance kalichu poyi njn
@mahamoodmonjan7639
@mahamoodmonjan7639 4 года назад
ചില പാട്ടുകള്‍ അങ്ങനെയാണ് എത്ര കേട്ടാലും മതിവരില്ല ....ഫുള്‍ ടീം സൂപ്പര്‍ ....ആബിദ് കാ ഇനിയും ഇത്പോലുളളതിനായി ഞങ്ങള്‍ കാത്തിരിക്കും
@Mr_John_Wick.
@Mr_John_Wick. 3 года назад
Insta reels ഇൽ song കേട്ടു വന്നതാണ്...എജ്ജാതി പൊളി സാനം 😍😍😍
@vipin.jithin.9492
@vipin.jithin.9492 2 года назад
കേൾക്കാൻ വൈകി പോയി.. അടിപൊളി 👌
@bloodybeggar3663
@bloodybeggar3663 4 года назад
2 ദിവസം ആയിട്ടൊള്ളു ഞാൻ ഇത് കണ്ടിട്ട്.. ഇതിനിടയിൽ എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല... എജ്ജാതി... പൊളിച്ചടുക്കി 😘😍😘😍😘😍😘😍😘
@hasimv7368
@hasimv7368 4 года назад
ഞാനും അതെ 😍
@muflihmalayilparambil875
@muflihmalayilparambil875 4 года назад
ഞാനും
@achayanknlr2255
@achayanknlr2255 3 года назад
Njaanum oru rakshaum illa....pwoli❤️
@sajuthachuu4783
@sajuthachuu4783 3 года назад
Truuuu😍😍😍😍
@rashikuniyaksd8591
@rashikuniyaksd8591 3 года назад
Veruthe parayyalla bahiiiii ഇങ്ങനെ തള്ളല്ല bahiii🤭🤭🤭🤫🤗
@fr.severiosthomas6331
@fr.severiosthomas6331 4 года назад
aiwa...... very Nice ..... expecting more Work......... Mabrook
@christianvoice1960
@christianvoice1960 4 года назад
ഞാൻ അച്ഛന്റെ വലിയ ഫാനാ... 👍👍👍👍👍👍👍👍👍👍👍👍👍
@asnanassar79
@asnanassar79 4 года назад
അച്ചോ expecting more from u
@hasimv7368
@hasimv7368 4 года назад
Acha , grate fan of you 😍
@afsalkaada4075
@afsalkaada4075 4 года назад
അച്ചാ.... ഒരു രക്ഷയും ഇല്ലാത്ത പാട്ടാട്ടോ അച്ചന്റെ
@mohamedyaseen1760
@mohamedyaseen1760 4 года назад
Achooo
@ashianashams2813
@ashianashams2813 3 года назад
ഞാൻ ഇന്നാണ് ഇതു ആദ്യം ആയി കണ്ടത്... എത്ര തവണ ആയി റിപീറ്റ് ചെയ്തു കാണുന്നു... Maasha അല്ലാഹ്
@aswathia672
@aswathia672 2 года назад
Ijjathi💫💞 എത്ര തവണ കേട്ടുന്ന് ഒരു നിശ്ചയോം ഇല്ലാ ❤❤❤ polinn പറഞ്ഞാ കൊറഞ്ഞു പോകും.. 😍🥰☺️💃💃
@anzilsamad8899
@anzilsamad8899 4 года назад
ഇത് കേട്ടപ്പോൾ എവിടെയോ ന്തൊക്കയോ ഫീൽ അടിച്ചു.... ഏതാണീ രാജാത്തി 😍😍😍
@muhammedsalimcmuhammedsali6605
@muhammedsalimcmuhammedsali6605 4 года назад
Pppppppppppp
@zeeworld27
@zeeworld27 4 года назад
ഇതു കേൾക്കുമ്പോൾ സ്വപന സുരേഷിനെ ആണ് ഓർമ വരുന്നേ 😂ടിക്ടോകിൽ ഒരു രക്ഷയും ഇല്ലട്ട 👌👏👏👏👏👏👏
@fathimaraniya5140
@fathimaraniya5140 3 года назад
😂
@anzilsamad8899
@anzilsamad8899 3 года назад
@@fathimaraniya5140 എന്താ ഓൾടെ സിരി 😁😁😁
@abdullatheeflatheef8322
@abdullatheeflatheef8322 3 года назад
😅😅
@aneeskvvlogsanees5792
@aneeskvvlogsanees5792 4 года назад
ഒരു മംഗലം കൂടിയ ഫീൽ 🤩🤩ഒരു രക്ഷയുമില്ല പൊളിച്ചു
@basilsaju6356
@basilsaju6356 3 года назад
പാട്ടിനെക്കാൾ ഓളം അതിന്റെ കൊട്ടാണ്...😍😍
@dilshadsathar5339
@dilshadsathar5339 2 года назад
Parannadh 100% correct aan man ❤
@sanoop7542
@sanoop7542 2 года назад
ഐവാ 👍👍👍
@sulaikharafeeque7116
@sulaikharafeeque7116 2 года назад
Athe
@rasiyapp9558
@rasiyapp9558 Год назад
@@dilshadsathar5339 طلع
@rasiyapp9558
@rasiyapp9558 Год назад
@@dilshadsathar5339 تختتتك
@noushadok
@noushadok 27 дней назад
2024 ഈ പാട്ട് കേൾക്കുന്ന ഞാൻ
@sajidpshams1098
@sajidpshams1098 4 года назад
പഴമയുടെ പുതുമയ്ക്ക്... ഇശൽ ബീറ്റ്‌സിന് അഭിനന്ദനം.....
@eassaekka1258
@eassaekka1258 3 года назад
pò3334a
@eassaekka1258
@eassaekka1258 3 года назад
qc
@safvanapm2337
@safvanapm2337 10 месяцев назад
Lo z😮
@MrCmpriyas
@MrCmpriyas 3 года назад
അറിയാതെ താളം വെച്ച് പോയി ! അതുതന്നെയാണ് ഈ പെര്ഫോമന്സിന്റെ മികവ്!! പൊളിച്ചടുക്കി. ലലലല്ല ലലലല്ല,, 😍😍😍
@illyaspt750
@illyaspt750 3 года назад
Good
@abv3855
@abv3855 2 года назад
ആഹാ ഏൻഡ് ഭംഗി, എല്ലാരും ലെയിച്ചുള്ള ഒത്തൊരുമയുള്ള ആലാപനം ❤️❤️❤️🌹🌹
@uppachiyumnjanum8406
@uppachiyumnjanum8406 2 года назад
ഇൻസ്റ്റായിൽ നിന്ന് കേട്ടു...നേരെ യൂട്യൂബിൽ പോയി ഫുൾ കേട്ടു.... ട്യൂബ്മേറ്റിൽ പോയിഡൌൺലോഡ് ചെയ്തു.... എജ്ജാതി പൊളി...🔥🔥🔥
@iqubalmadakkara587
@iqubalmadakkara587 4 года назад
ഇഷ്ടായി; പേടിച്ചിരുന്നു, ഏതാണി രാജാത്തി ഒന്ന് മാറ്റി പിടിച്ചപ്പോൾ... പക്ഷേ പരിക്കില്ലാതെ കേൾക്കാൻ പറ്റി. നല്ല ഓളമുണ്ട് ഉടനീളം.... പരീക്ഷണങ്ങൾ ഇതുപോലെയാവാം... Congrats 🎊🎉✨💐💫
@sreeyeshp5048
@sreeyeshp5048 4 года назад
*🕺🏻 വേറെ level mood......🔥🔥🔥🔥🔥🔥 Team പൊളിയാണ്👌👌👌 മ്മടെ ചങ്കാണ് പാട്ടിന്റെ താളത്തിൽ കൊട്ടി പെരുപ്പിച്ചത്...🥁🥁🥁 പ്രജിൻ❤️_ ...*🕺🏻🕺🏻
@Kettathumkandathum
@Kettathumkandathum 3 года назад
പറയാൻ വാക്കുകൾ ഇല്ല 2 days ആയി ഈ പാട്ടു മാത്രം കേൾക്കുന്നു
@crazeofmarkabath7725
@crazeofmarkabath7725 2 года назад
Athe
@meetomeetoo281
@meetomeetoo281 Год назад
Kalinathinu padumpoo
@mijilmijilkp154
@mijilmijilkp154 2 года назад
ഒരു രക്ഷയും ഇല്ല എന്റെ പൊന്നെ പൊളിച്ചു തിമിർത്തു കിടു ഒന്നും പറയാനില്ല നല്ല സോങ് വീണ്ടും കേൾക്കാൻ തോന്നും അത്രക്കും ഫീൽ പൊളിച്ചു 😍😍😍😍💋😘😘👍👍😘😘😘😊😊😊😊
@fasnap.k9460
@fasnap.k9460 3 года назад
Super... super.... super.... masha allah..... ഏതാണീ രാജാത്തി ആർക്കേലും കിട്ടിയോ..... 😍😍😍😍😍👍👍👍👍👍👍👍👍ഖൈർ ആക്കി തരട്ടെ റബ്ബ്... ആമീൻ...
@796184junu
@796184junu 3 года назад
മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ മണിമുത്ത് രാജാത്തീ... മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ ഏതാണീ രാജാത്തീ ... ഏതാണീ രാജാത്തീ ... (2 പ്രാവശ്യം ) കണ്ടാൽ കൊതികൊണ്ട് കരള് തുടിക്കുന്ന കലമാൻ മിഴിയുള്ള കൈതപ്പൂ മണമുള്ള (2 പ്രാവശ്യം ) കണ്ണാടി കവിളത്ത് കാണുന്ന കസ്തൂരി... വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ് ഏതാണീ രാജാത്തീ .... അഞ്ചാം ദിവസത്തെ അമ്പിളി പോലുള്ള അധരാലയത്തിലെ സ്വർണ ചഷകത്തില് (2 പ്രാവശ്യം ) ആറ്റികുറുക്കി വെച്ചുള്ള പന്ജാമൃതം വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ് ഏതാണീ രാജാത്തീ .... മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ മണിമുത്ത് രാജാത്തീ... മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ ഏതാണീ രാജാത്തീ ... ഏതാണീ രാജാത്തീ ... പാദാതികേശം പള പള മിന്നുന്ന പത്തര മാറ്റഴകുള്ള നിന് ചെഞ്ചുണ്ടിൽ (2 പ്രാവശ്യം ) പതിവായി കാണുന്ന പഞ്ചാര പുഞ്ചിരി വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ് ഏതാണീ രാജാത്തീ .... പുന്നാര കരളേ നിന് പൂ മണി മാറത്ത് പൊന്നോല കൊണ്ട് മെടന്നൊരു കൊട്ടയിൽ (2 പ്രാവശ്യം ) പൊത്തി വെച്ചുള്ള ആ മൽഗൊവ മാമ്പഴം വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ് ഏതാണീ രാജാത്തീ ... മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ മണിമുത്ത് രാജാത്തീ... മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ ഏതാണീ രാജാത്തീ ... ഏതാണീ രാജാത്തീ ... (2 പ്രാവശ്യം )
@aseelandthaninadan7320
@aseelandthaninadan7320 3 года назад
Kore kashtappettille
@shamshadsha9804
@shamshadsha9804 3 года назад
Song എഴുതിയത് കുട്ടിയലിക കണ്ണൂര്
@shanzj5468
@shanzj5468 3 года назад
🔥🔥😍
@notMj395
@notMj395 3 года назад
@@musthafamm9803 screen shot edutho
@nayanae8352
@nayanae8352 3 года назад
Super
@abdulvahab6662
@abdulvahab6662 3 года назад
ഏതാണീ രാജകുമാരന്മാർ 😍😍😍
@ijasijju1317
@ijasijju1317 9 месяцев назад
😂❤
@nizar2182
@nizar2182 Год назад
മുൻപ് ഓട്ടോ ഓടിക്കുന്ന സമയത്ത് സ്റ്റാൻ്റിൽ ഓട്ടം ഇല്ലാത്ത സമയത്ത് ഞങ്ങളുടെ പാട്ട് ആയിരുന്നു രണ്ട് ദിവസം മുൻപാണ് ഇത് കണ്ടത് അതിന് ശേഷം എത്ര തവണ കണ്ടു എന്നറിയില്ല സൂപ്പർ
@ashiqueameen4673
@ashiqueameen4673 2 года назад
മാഷ അല്ലാഹ് നല്ല സോങ് ഇവിടെ പാട്ട് കെട്ട് തളം തുള്ളിയവർ ഹാജർ ഇട്ടോളി❤️👌
@SAFWANA_SAPPA
@SAFWANA_SAPPA 4 года назад
Wow.... മംഗലത്തിന് പോയ ഒരു ഫീൽ 🤩😍
@akhiakhil7274
@akhiakhil7274 3 года назад
ഈ പാട്ട് ഒരു രക്ഷയും ഇല്ല എത്ര തവണ കേട്ടിട്ടും മതിയാകുന്നില്ല 👌👌സൂപ്പർ Bros
@subashputheeran3240
@subashputheeran3240 3 года назад
Manoharamaya chiriyode...aswathichu padunnath mass thanne...👌👌👌👌
@abhinavn0077
@abhinavn0077 2 года назад
1:19 ithan main 💥💥💖 Ee vari ishtamullavar like adi🌝
@nalla65
@nalla65 3 года назад
എത്ര വട്ടം കേട്ടു എന്നറിയില്ല. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ഇവിടെ കുറെ വര്ഷങ്ങളായി ഓസ്ട്രേലിയ യിൽ ആണെങ്കിലും മനസിന്റെ അടിത്തട്ടിൽ നാട്ടിലെ പഴയ ഓര്മകളിലേക്ക് ഒരു കൊളുത്തു വലി ക്കുന്ന ഒരു spark ഉണ്ടാകുന്ന പോലെ. ഇതിൽ പങ്കെടുത്ത എല്ലാർക്കും പിന്നെ ഈ video എടുത്ത ആൾക്കും ഒരു big salute. Thank u guys
@abhishekkarayi7380
@abhishekkarayi7380 3 года назад
😏
@ajjuenzyk6913
@ajjuenzyk6913 4 года назад
മാഷാ അല്ലഹ്ഹ് എരഞ്ഞോളി മൂസാക്കാന്റെ ഈ പാട്ടു നിങ്ങൾ എത്രെ മനോഹരമായി പാടി തീർത്തു.... 😍❤️ ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ നിങ്ങൾ എല്ലാവരും 🥰❤️
@lubinamuneer8686
@lubinamuneer8686 2 года назад
Enik
@rappifathima333
@rappifathima333 Год назад
A
@mattullive4948
@mattullive4948 3 года назад
മാട്ടൂലിന്റെ കലാകാരന്മാർക്ക് മാട്ടൂൽ ലൈവിന്റെ എല്ലാവിധ അഭിനന്ദനങ്ങളും......👍👍👍👍
@shinojshinojpv1375
@shinojshinojpv1375 2 года назад
എന്തൊരു രസമാണ് കേട്ടിരിക്കാൻ 💕❤💕❤
@polska4657
@polska4657 4 года назад
bravo... 👏👍 അറിയാതെ തന്നെ തല താളം പിടിച്ചു പോകുന്ന കിടിലന്‍ പാട്ട്.
@shameemmuthu6683
@shameemmuthu6683 4 года назад
ഒരു രക്ഷയില്ല അടിപൊളി😍😍
@mohamedanshad7764
@mohamedanshad7764 2 года назад
കണ്ടാൽ കൊതികൊണ്ട് എന്ന വരി ഏറ്റവും പൊളി ആയത് 😍😍
@rahulraju8298
@rahulraju8298 2 года назад
ഒരു രക്ഷയില്ല pwoli സോങ്ങ്❤️❤️
@lost2899
@lost2899 4 года назад
കണ്ണൂർ കാരുണ്ടെങ്കിൽ ലൈക്‌ അടിച് കീനി പനോളി 😁😁😁😁
@sitharajamsheer9039
@sitharajamsheer9039 3 года назад
ellah pinnah
@fidafathima306
@fidafathima306 3 года назад
I loviyu 🥰😘😘
@lost2899
@lost2899 3 года назад
@@fidafathima306 love u to
@fathimaraniya5140
@fathimaraniya5140 3 года назад
@@lost2899 😂😂
@fathimaraniya5140
@fathimaraniya5140 3 года назад
@@fidafathima306 😲😨😮😮😮
@midhunvtvazhitharayil1946
@midhunvtvazhitharayil1946 Год назад
ബ്രസീൽ സാമ്പ ഡാൻസ് 🤩💥 ഈ പാട്ട് 👌എഡിറ്റ്‌
@sainamajeed8404
@sainamajeed8404 Год назад
Correct answer 🙄
@simjomathew3421
@simjomathew3421 Год назад
@sachinsachu7770
@sachinsachu7770 3 года назад
ഞാൻ ഇന്നാ ഇത് കാണുന്നെ ഒരു രക്ഷയും ഇല്ലാട്ടോ പൊളിച്ചടുക്കി ഇപ്പൊ തന്നെ ഒരു 15 വട്ടം എങ്കിലും കണ്ടു വർക്ക് ചെയ്യുന്ന കൂടെ വീണ്ടും കാണുന്നു കേൾക്കുന്നു മച്ചാന്മാരെ നിങ്ങ വേറെ ലെവലാ
@hamsahamza9068
@hamsahamza9068 2 года назад
പാട്ട് കേട്ടിട്ട് അറിയാതെ താളം വന്ന് പോവാലോ 🤩👍🏻👍🏻👍🏻👍🏻സൂപ്പർ ആയിണ്ട്
@salihvallapuzha2403
@salihvallapuzha2403 4 года назад
മാഷാ അല്ലാഹ് ഈ പാട്ട് നിങ്ങൾ നന്നായി പാടി ഇനിയും ഇത് പോലെ ഒരുപാട് പാട്ടുകൾ പാടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
@liyamk378
@liyamk378 4 года назад
ടീമേ പൊളിച്ചു 🕺💃🕺💃 ഇനീം പ്രതീക്ഷിക്കുന്നു ❤️
@Abudawoodpandikkad
@Abudawoodpandikkad 3 года назад
എത്ര പ്രാവശ്യം കണ്ടു ഈ സോങ് ഞാൻ ഒരു പാട് പ്രാവശ്യം കണ്ടു പോളി 🥰🥰🥰🥰🥰🥰
@ubaidsheik1032
@ubaidsheik1032 2 года назад
എത്ര തവണ കേട്ടു എന്ന് അറിയില്ല സത്യം അത്ര മനോഹരം ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@asaruthennala8136
@asaruthennala8136 4 года назад
Tik tok കണ്ടു....ആരാ പാടിയെ എന്ന് കുറേ നോക്കി നടന്നു ..ippo കിട്ടി 🤩🤩🤩😘😘😘😘😘😘😘😘😘😘പൊളിച്ചു 🤩🤩🤩🤩.
@bachuforever1419
@bachuforever1419 4 года назад
കൈമുട്ടി പാട്ട് അത് ഞ്ഞമ്മേന്റെ കണ്ണൂര് കാര് പൊളിച്ചിരിക്കും... 👏👍
@fathimaraniya5140
@fathimaraniya5140 3 года назад
Haa 😁😁🤗🤗🤗🤗🤗
@raneeshranee3551
@raneeshranee3551 3 года назад
bachu forever 😍😍😍
@saidemukkolakkalm6378
@saidemukkolakkalm6378 3 года назад
സൂപ്പർ
@abdullamohammed8606
@abdullamohammed8606 3 года назад
Pinnalland kannurdaaa🥳🥳🥳
@ishakisk5142
@ishakisk5142 3 года назад
Njangade evide onhum theere kanarilledo... Ningal pwoliya . .🤩🤩
@irfanmomz5827
@irfanmomz5827 2 года назад
ഈ പാട്ട് കലക്കി (ഇനിയും ഇതുപോലെ ഉള്ള പാട്ടുകൾ അപ്‌ലോഡ് ചെയ്യണേ plz)
@abdulbasithkt7742
@abdulbasithkt7742 3 года назад
ഞാൻ ഇതും കൂടി 50 പ്രാവിശ്യം ആയി ഇ പാട്ട് കേൾക്കുന്നു ഇതിന് പകരം വെക്കാൻ പറ്റില്ല എന്താ താളം uff🔥രോമാഞ്ചം
@zeeworld27
@zeeworld27 4 года назад
ഇശൽ ബീറ്റ്സിന്റെ സ്റ്റുഡിയോയിൽ സൗണ്ട് റെക്കോഡിങ് ചെയുന്നവൻ വെറും മാസ്സ് അല്ലെട്ടാ മരണ മാസ്സ് ആണ്.. 👌♥️💯💯👍👍
@sudheeshkumar4038
@sudheeshkumar4038 4 года назад
കണ്ടതോ കേട്ടതോ... ആ വരി സൂപ്പർ
@afsanaperingalam2155
@afsanaperingalam2155 3 года назад
Athethu vari
@jasirjasir1090
@jasirjasir1090 Год назад
ഞാൻ പിന്നെയും വന്നു 😍❤️❤️
@shafikk7330
@shafikk7330 3 года назад
ഒരു ദിവസം പോലും ഒഴിവാക്കാതെ നൈറ്റിൽ കേൾക്കണ സോങ് അടിപൊളി ചെങ്ങായി മാരെ
@habeebrahman8218
@habeebrahman8218 3 года назад
*_സ്റ്റാറ്റസ് കണ്ടു വന്നവർ ലൈക്_*
@sumeyyasajad9864
@sumeyyasajad9864 3 года назад
Inj kanan poliya❤
@rumaisakunjurumaisa2374
@rumaisakunjurumaisa2374 3 года назад
Yes.. nta frnd paadiya kett vannaya😊🤗
@safiyam4211
@safiyam4211 3 года назад
സത്യം 😁
@__Aashiq__
@__Aashiq__ 3 года назад
കണ്ണൂർ ഇഷ്ടം From ചാലക്കുടി 🥰
@yaseen___yasee709
@yaseen___yasee709 2 года назад
I AM kannur 🙏🌹
@__Aashiq__
@__Aashiq__ 2 года назад
@@yaseen___yasee709 😘
@aleenasabumaliyakal7532
@aleenasabumaliyakal7532 3 года назад
Superb❤️❤️❤️❤️❤️ What a rhythm ❤️
@stephenfernandez8201
@stephenfernandez8201 4 года назад
Love from Kochi 💙💚💙💚
@muhammedshafishafi8728
@muhammedshafishafi8728 3 года назад
ഒരു രക്ഷയും ഇല്ലാട്ടോ ,പൊളി song
@lalutvr4057
@lalutvr4057 3 года назад
ഒന്നും പറയാനില്ലാ പൊളിച്ചു.ഉഷാർ😍💖💥💥💞
@fayisufaira
@fayisufaira 2 года назад
Nammude kannur poliyalle makkale 🥰
@khaderpandi7538
@khaderpandi7538 4 года назад
എജ്ജാതി ഫീൽ😍😍🔥👍🏼❤️❤️❤️👌🏻👌🏻🥁🎤🎧🎼🎹
@hameedkoliyadukkam9482
@hameedkoliyadukkam9482 4 года назад
കൈമുട്ടി പാട്ട് സംഘം ഒരുപാടുണ്ട്.ഞാൻ അവരിൽ പലരുടേയും പരിപാടികൾ നടത്തിയവനുമാണ് 'ഇത്' പൊളിച്ചിന് കേൾക്കാൻ സുഖമുണ്ട്'
@zeeworld27
@zeeworld27 4 года назад
ഇതു കേൾക്കുമ്പോൾ സ്വപന സുരേഷിനെ ആണ് ഓർമ വരുന്നേ 😂ടിക്ടോകിൽ ഒരു രക്ഷയും ഇല്ലട്ട 👌👏👏👏👏👏👏
@ktauliyil
@ktauliyil 3 года назад
🤗
@faslu9949
@faslu9949 3 года назад
sheriyan karanam studio work aan idh
@iamanindian5790
@iamanindian5790 3 года назад
HAMEED koliyadukath evide veed
@suneerk2611
@suneerk2611 3 года назад
കേട്ടിട്ടും മതിയാവുന്നില്ല 👌👌
@nafiyanappy9078
@nafiyanappy9078 3 года назад
Vere level👏🏻👏🏻❤️❤️cant stop listening🥰🥰polichadukki😍😍
@skmaniappukutti6981
@skmaniappukutti6981 4 года назад
Iam tamil boy brother .. but song super I like it .. congrats 💐
@mutthumukthar694
@mutthumukthar694 4 года назад
Masha alllha. Polichu. Yetra kettalum mathi warula ningale kaykottipatt🤩😍❤️
@jadheermajeed7133
@jadheermajeed7133 3 года назад
എത്ര വട്ടം കണ്ടു 🤔🤔🤔🤔എന്താ ഒരു ഫീൽ ❤️❤️❤️
@safabasima7691
@safabasima7691 2 года назад
സൂപ്പർ song. വീണ്ടും കേൾക്കാൻ തോന്നുന്ന presentation 👍👍👍
@vyshaknp6880
@vyshaknp6880 4 года назад
MANGALOM MUTTIPAATTUM KANNUR 😍😍THALASSERY 😍😍
@saidbinabdullasa7135
@saidbinabdullasa7135 Год назад
And kasaragod also✌️🥰
@sudhisudheer75
@sudhisudheer75 4 года назад
Very happy t hear again this song with a different style of rhythm
@tphouse6044
@tphouse6044 3 года назад
പൊളിച്ചു 😍😍😍👍👍
@maneeshkavalayaoor6329
@maneeshkavalayaoor6329 2 года назад
ഓരോ വരി തുടങ്ങുമ്പോൾ നിർത്തി എടുക്കുന്ന ആ കൊട്ട്‌ uff ❣️🔥🔥🔥🔥🔥🔥🔥🔥
@palaniuaepalani1383
@palaniuaepalani1383 4 года назад
Adi poli iam thamilnadu but Kerala song 👌👌👌👌👌👌
@shajithashaji1679
@shajithashaji1679 4 года назад
Adipoli paatu
@badshavp5246
@badshavp5246 4 года назад
👍👍അടിപൊളി ഇനിയും പ്രതീക്ഷിക്കുന്നു....
@MOHAMMEDHAZEER
@MOHAMMEDHAZEER 2 года назад
എന്താ ഫീൽ. മനസിന്‌ നല്ലൊരു ഉന്മേഷം കിട്ടാൻ ഇടയ്ക്കു ഇതൊന്നു കേട്ടാൽ മതി
@rajeshchappath292
@rajeshchappath292 2 года назад
എനിക്ക് ഈ പാട്ട് ഭയങ്കര ഇഷ്ട്ടമാണ് 🥰🥰🥰🥰
@richusvidios1469
@richusvidios1469 3 года назад
പൊളിച്ചടുക്കിയ Song👌👌👌👌👌💕💞💞💃🕺💃🕺💃
@akbaralip1
@akbaralip1 4 года назад
ഒരു രക്ഷയുമില്ല എനിക്ക് ഇഷ്ടപ്പെട്ടു അടിപൊളി പൊളിച്ച് മുത്തു മണികളെ
@subairvp5
@subairvp5 4 месяца назад
എനിക്ക് ഇഷ്ട പെട്ട പാട്ട്
@Realbandmampuram
@Realbandmampuram 3 года назад
Pollichu😍💞💞💞💞 ejjathi sound
@nidhin4sg
@nidhin4sg 4 года назад
maappaila paatil kannur kaar kazhinje aarum ullu❤❤❤
@navaspsheriff4887
@navaspsheriff4887 4 года назад
പക്ഷെ ആ സോങ് എല്ലാം ക്ലിക്ക് ആവണമെങ്കിൽ.നമ്മൾ.kozhikode മലപ്പുറം വിചാരിക്കണം😂😂😂😂
@jleey
@jleey 3 года назад
Angane onnum illa malabar motham und
@kallu388
@kallu388 3 года назад
Mappila patt malappuram kazinjollu kannur.....moyinkutty vaidyar👍
@haineemshadil3723
@haineemshadil3723 3 года назад
@@navaspsheriff4887 adh angane thanne alle.....💝
@assasin4667
@assasin4667 3 года назад
@@kallu388 olakka
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ 4 года назад
കൊള്ളാം... സ്റ്റീല് സാനം... 💥
@moideenkoya3050
@moideenkoya3050 2 года назад
Suppar speed song adipoli 👌😍🥳👏 polichadukki
@_jnr3122
@_jnr3122 2 года назад
Status kanumbol okke vicharikkum RU-vid L full kananam ennu innu kandu🔥🔥കണ്ടാൽ കൊതികൊണ്ട് 🔥🔥
@ameenahmed8489
@ameenahmed8489 3 года назад
Polich machanmare ninjal iniyum uyarathil Ethanam best of luck 😍😍😍😍😍😘😘😎😎👩‍🏫🤩🤩🥳🕺❤❤❤
@riswanalatheef3036
@riswanalatheef3036 3 года назад
Adipoly...super❤️❤️❤️..
@anzilamaalikkeen..757
@anzilamaalikkeen..757 2 года назад
രാത്രി 12 മണിക്ക് ഇത് കേട്ടിട്ട്.... ഹാളിൽ ഇരുന്നു സൗണ്ട് കൂട്ടി വെച്ചു ഞാൻ ഡാൻസ് കളിച്ചു.... 😁😁😁😌😌 മൈ മമ്മി and ഡാഡി അത് കണ്ടിട്ട്... പറയ.... ഇതിനു ഷോക്ക് കൊടുക്കൻ സമയം ആയി എന്ന്... 😒😒😒 എന്നാലും സാരില്ല... 🙈🙈💃🏻💃🏻💃🏻💃🏻💃🏻ഈൗ പാട്ട് എപ്പോ കേട്ടാലും.... ഞാൻ ചാടി തുള്ളും.... 💃🏻💃🏻💃🏻💃🏻💃🏻🤩🤩🤩🤩🤩
@seppyactive9166
@seppyactive9166 Год назад
Pwoli 😂😂😂
@ayishanasmi4738
@ayishanasmi4738 Год назад
ഇത്ര ഓവർ ആയി റീപ്ലേ വേണോ 😲
@faizalpms3145
@faizalpms3145 Год назад
ഒരു മയത്തിലൊക്കെ തള്ള്
@pookoyatanurpookoya5189
@pookoyatanurpookoya5189 8 месяцев назад
W
@sumayyachummi9621
@sumayyachummi9621 3 года назад
Nammle knr vere level 😎😎
@a_f_l_a_hknr271
@a_f_l_a_hknr271 4 года назад
My favorate channel ishal beats. Best group ishal beats abid kannur teams. Nom 1 singer in mappila song abid kannur
@razzakp3154
@razzakp3154 4 года назад
Sime to you bro😍
@farzanalenu8555
@farzanalenu8555 4 года назад
Maa Shaa Allah.. Super ayttnd. Kettirikkan nalla Rasam ❤️❤️
@crazeofmarkabath7725
@crazeofmarkabath7725 3 года назад
Suupperr polich machan maaare 🔥🔥🔥🔥🔥🔥
@nishuzthasli4197
@nishuzthasli4197 8 месяцев назад
ഒരു രക്ഷയും ഇല്ല പൊളി എത്ര തവണ കേട്ടാലും മതിവരില്ല ഇനിയും ഇതുപോലെ ഉള്ള സോങ് പ്രദീക്ഷിക്കുന്നു 👍👍 പൊളി team
@mufthimubarak9658
@mufthimubarak9658 4 года назад
Unaisum, Fayasum ellarum thakarthaadi. Moosakayum, Shareefikayum padi hitakiya adhimanohara ganam veroru visual treatiloode kanan sadhichathil santhosham. Iniyum puthumakalkayi kathirikunnu... Thank u very much Abidka.
@basithrahfa1494
@basithrahfa1494 4 года назад
എത്ര കേട്ടാലും മതി വരുന്നില്ല♥️.....
@shock.569kviews2
@shock.569kviews2 4 месяца назад
Ee പാട്ട് കല്യാണത്തിൽ പാടുമ്പോൾ ഒരു മൊഞ്ചത്തി നമ്മളെ ഒന്ന് നോക്കിയാൽ മതി നമ്മൾ ❤😂 അടിക്കും
@lijokallikaadan3918
@lijokallikaadan3918 4 года назад
Super ekkamaare..👌👌👌👌👌
@bijirajan1283
@bijirajan1283 3 года назад
Verey oru videoyil ee pattintey cheriyoru version kettu. Appol thanney utubil nokki. Adipolli song
Далее
Dora does the Tyla Dance 😳 #shorts
00:16
Просмотров 1,4 млн
Arshavir Martirosyan - Voroshel em  chspasem
4:16
Просмотров 745 тыс.
BABYMONSTER - ‘FOREVER’ M/V
3:54
Просмотров 51 млн
Jakone, Kiliana - Асфальт (Mood Video)
2:51
Просмотров 3,7 млн
Shoxruxbek Ergashev - Alam ekan (Official Music)
4:37
Janona
4:09
Просмотров 1,6 млн
Mirjalol Nematov - Barno (Videoklip)
3:30
Просмотров 4,5 млн