Тёмный

Padavalu Mizhiyullollu |Muttipatt | khayal Doha | Thajudheen vadakara | khayal media 

KHAYAL MEDIA
Подписаться 6 тыс.
Просмотров 451 тыс.
50% 1

#muttipattu #kaimuttipaattu #padavalmizhiyullolu #thajudheen_vadakara #khayaldoha #khayalmedia

Опубликовано:

 

18 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 78   
@amjad3622
@amjad3622 Год назад
പടവാള് മിഴിയുള്ളോള് പഞ്ചാര മൊഴിയുള്ളോള് പതപൊങ്ങും ചിരിയുള്ള പൂങ്കനിതേവി പെണ്ണ് സൈനബാ ബീവി പടവാള് മിഴിയുള്ളോള് പഞ്ചാര മൊഴിയുള്ളോള് പതപൊങ്ങും ചിരിയുള്ള പൂങ്കനിതേവി പെണ്ണ് സൈനബാ ബീവി ചെഞ്ചോര ചുണ്ടിണയുണ്ട് നല്ല മൊഞ്ചുള്ള താമര തണ്ട്‌ ചെഞ്ചോര ചുണ്ടിണയുണ്ട് നല്ല മൊഞ്ചുള്ള താമര തണ്ട്‌ ബദറൊത്ത പെണ്ണിന്റെ ഖൽബിൽ റബ്ബ് ഖുദ്റത്തൊളിപ്പിച്ചു ചേലിൽ ബദറൊത്ത പെണ്ണിന്റെ ഖൽബിൽ റബ്ബ് ഖുദ്റത്തൊളിപ്പിച്ചു ചേലിൽ കസവണിഞ്ഞ തേൻകിനാക്കൾ പൂക്കളായ് വിരിഞ്ഞു.. കാറകന്ന മാനസത്തിൽ അമ്പിളി തെളിഞ്ഞു പടവാള് മിഴിയുള്ളോള് പഞ്ചാര മൊഴിയുള്ളോള് പതപൊങ്ങും ചിരിയുള്ള പൂങ്കനിതേവി പെണ്ണ് സൈനബാ ബീവി ചിത്തിര പൂത്താലിയുണ്ട് മുത്ത് കത്തുന്ന പൊൻമാലയുണ്ട് ചിത്തിര പൂത്താലിയുണ്ട് മുത്ത് കത്തുന്ന പൊൻമാലയുണ്ട് കനകം വിളയുന്ന ഖൽബിൽ പൂത്ത് കതിരിട്ട് മോഹങ്ങൾ ചേലിൽ കനകം വിളയുന്ന ഖൽബിൽ പൂത്ത് കതിരിട്ട് മോഹങ്ങൾ ചേലിൽ പിരിശമുള്ള മാരനിന്നു നിന്റെ മുന്നിലെത്തി കാത്തിരുന്ന രാവിലിന്നു പൂത്തിരിയും കത്തി പടവാള് മിഴിയുള്ളോള് പഞ്ചാര മൊഴിയുള്ളോള് പതപൊങ്ങും ചിരിയുള്ള പൂങ്കനിതേവി പെണ്ണ് സൈനബാ ബീവി മൊഞ്ചത്തി ബീവി നടക്ക് നിന്റെ കഞ്ചക മാരന്റടുത്ത് മൊഞ്ചത്തി ബീവി നടക്ക് നിന്റെ കഞ്ചക മാരന്റടുത്ത് പഞ്ചവർണ്ണക്കിളിയാളെ ഖൽബിൽ പഞ്ചാരപാലൂട്ടി വെക്ക് പഞ്ചവർണ്ണക്കിളിയാളെ ഖൽബിൽ പഞ്ചാരപാലൂട്ടി വെക്ക് ശംസുദി'ചൊളി പരത്തും മാങ്കനികവിളിൽ സംശയിച്ചു ലജ്ജയോടെ മല്ലടിക്കും മാരൻ… പടവാള് മിഴിയുള്ളോള് പഞ്ചാര മൊഴിയുള്ളോള് പതപൊങ്ങും ചിരിയുള്ള പൂങ്കനിതേവി പെണ്ണ് സൈനബാ ബീവി പടവാള് മിഴിയുള്ളോള് പഞ്ചാര മൊഴിയുള്ളോള് പതപൊങ്ങും ചിരിയുള്ള പൂങ്കനിതേവി പെണ്ണ് സൈനബാ ബീവി
@MuhammedsufailSaidalavi
@MuhammedsufailSaidalavi 6 месяцев назад
Sett
@vasudevantp5510
@vasudevantp5510 Год назад
പഴയ മാപ്പിളപ്പാട്ടുകൾ കേൾക്കാൻ എന്ത് രസമാണ് അതൊന്നും പത്തരമാറ്റ് നിങ്ങളുടെ ഈ പരിപാടി എത്ര കേട്ടാലും മതി വരില്ല സൂപ്പറായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍🌹🌹🌹
@muhammedfazalbinummerkutty1466
ഇത്... ഓർക്കസ്ട്രാ ഉണ്ടടല്ലോ..... മുട്ടിപ്പാട്ടല്ല
@shabanashaba687
@shabanashaba687 11 месяцев назад
Il
@SREEREKHA-qk4ow
@SREEREKHA-qk4ow 11 месяцев назад
ഹായ് എത്രകേട്ടാ ലും മതി വരില്ല സൂപ്പർ സുപ്പർ താങ്ക്സ്
@khayalmedias
@khayalmedias 11 месяцев назад
Thanks
@kabeeruppala6271
@kabeeruppala6271 Год назад
നമ്മുടെ കളിതൊഴൻ ചങ്ക് റഫീഖിന്റെ മെഹ്ഫിലിൽ എൻ്റെ പ്രിയ ഹബീബി താജുദ്ദീൻ കൂടി ചേർന്ന് ദോഹയിലെ എൻ്റെ പ്രിയപ്പെട്ട കുറെ കലാകാരന്മാർ അന്ന് അവതരിപ്പിച്ച സൂപ്പർ പരിപാടിയിലെ അതി മനോഹരമായ പാട്ട് ...ഇവിടെ വരാനും ഇത് ആസ്വദിക്കാനും പറ്റി. ❤❤
@user-of8yq6hk9f
@user-of8yq6hk9f 2 месяца назад
നുമ്മടെ ചെക്കൻ സിറാജ്മോൻ പൊളിച്ചു മുത്തേ സൂപ്പർ ❤️😍❤️😍❤️😍❤️😍❤️
@travelmates100
@travelmates100 2 года назад
👍👍👍സൂപ്പർ 🌹🌹🌹
@muchikaka6092
@muchikaka6092 Год назад
Doha sahodarangal nannayt padi super
@AshrafAli-ij5ge
@AshrafAli-ij5ge Год назад
Polich❤🎉
@user-zz5ev1hk4d
@user-zz5ev1hk4d 3 месяца назад
Enik eshtam anu mapila pattu
@ishalnilavunisamudheen1811
@ishalnilavunisamudheen1811 Год назад
തകർത്തു കളഞ്ഞല്ലോ ❤️❤️👏👏
@jabbu83
@jabbu83 Год назад
എത്ര കേട്ടാലും മതിവരില്ല കേൾക്കുന്തോറു ഇമ്പം കൂടിവരുന്ന ഗാനം ആണ് പഴയ മാപ്പിളപ്പാട്ടുകൾ ❤️🥰
@khayalmedias
@khayalmedias Год назад
Thanks 😍😍😍
@muhammedrasheed8370
@muhammedrasheed8370 Год назад
Masha allah 👍സൂപ്പർ 🔥💔
@lasworld3867
@lasworld3867 2 года назад
Aiwa😍👌🏻👌🏻👌🏻soooper
@mohammedp9978
@mohammedp9978 Год назад
Maa.shaa.allah
@usmanhassan6589
@usmanhassan6589 Год назад
SuperSong
@shajiraseena1216
@shajiraseena1216 17 дней назад
❤️❤️❤️😊
@ishalnilavunisamudheen1811
@ishalnilavunisamudheen1811 Год назад
സൂപ്പർ ❤️❤️👏👏
@shahanashanz9042
@shahanashanz9042 Год назад
പൊളിച്ചു song❤👏👏
@haseenahaseena6538
@haseenahaseena6538 3 месяца назад
👌
@lailak9806
@lailak9806 Год назад
സൂപ്പർ ❤️❤️❤️
@shkirafathima260
@shkirafathima260 Год назад
polichuttaaaa makkllzzzz
@shareefkwdr
@shareefkwdr Год назад
Super
@sulthanashameer3744
@sulthanashameer3744 10 месяцев назад
Ayshhhh nta mwoneeee theee🔥🔥
@khayalmedias
@khayalmedias 10 месяцев назад
🔥🔥🔥🔥
@nafeesahaniya1547
@nafeesahaniya1547 Год назад
Aiwa
@thajudheenvatakaravadakara1308
@thajudheenvatakaravadakara1308 8 месяцев назад
@shafeeq943
@shafeeq943 Год назад
Super ❤❤❤
@sabeenac6814
@sabeenac6814 Год назад
Mashaallah
@shebeervashebeerva4192
@shebeervashebeerva4192 Год назад
പൊളിച്ചു
@ajilans227
@ajilans227 Год назад
Adipoli ❤️❤️❤️❤️
@khayalmedias
@khayalmedias Год назад
Thank you so much
@shijeeshshijeesh9663
@shijeeshshijeesh9663 Год назад
Super ❤️❤️❤️🌹🌹👍👍
@muhsinanoufal2669
@muhsinanoufal2669 Год назад
✌️👍
@NidhiVpd
@NidhiVpd 2 года назад
🕺 🕺
@lailak9806
@lailak9806 Год назад
🌹🌹🌹
@milanbaros5701
@milanbaros5701 5 месяцев назад
ഈ മുട്ടുന്ന drumsin എന്താ പറയുക
@khayalmedias
@khayalmedias 5 месяцев назад
Triple drumm
@omanakuttys1660
@omanakuttys1660 2 года назад
Adipoli 💫
@rasliechu
@rasliechu 2 года назад
♥️♥️♥️♥️♥️
@ramsishabi8916
@ramsishabi8916 Год назад
1 ara vayas aaya ente mon ningale velya fan aannu🥰🥰
@khayalmedias
@khayalmedias 10 месяцев назад
Thanks 🙏
@shameenasaleem3883
@shameenasaleem3883 Год назад
Love you
@alihydermbali1737
@alihydermbali1737 Год назад
❤❤
@funsbunsguns9284
@funsbunsguns9284 Год назад
Is it a drum or cheratta my dears????😅
@saidashukoor9246
@saidashukoor9246 Год назад
Hei...endaa rasam
@mehbinmpm8366
@mehbinmpm8366 Год назад
ഞമ്മളെ കൽബാനു ഫാത്തിമ പാടിയ ചെങ്ങായി നീ കല്ലിയാണം കഴിച്ചോ. നീ ഇപ്പോഴും പഴയ മൊഞ്ചിൽ തന്നെയാണല്ലോ.
@jafarjafar7372
@jafarjafar7372 Год назад
ഇഷ്ട്ടായി
@sivaharirajeev7903
@sivaharirajeev7903 Год назад
💖
@ashrafasru4525
@ashrafasru4525 10 месяцев назад
Ethrayanu rate grpin...
@khayalmedias
@khayalmedias 10 месяцев назад
9567496009
@nazerkaratt3892
@nazerkaratt3892 Год назад
Soooooper
@abdulkareemak74
@abdulkareemak74 Год назад
Wwee68
@shabanashaba687
@shabanashaba687 Год назад
Julia will also
@shabanashaba687
@shabanashaba687 Год назад
Idiots that 🙄😒😑
@thasnimfulail9189
@thasnimfulail9189 2 года назад
👍
@shahazore1b839
@shahazore1b839 Год назад
Gai IIJJUI Rey subha dyntdgh
@khayalmedias
@khayalmedias Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZbOQTCvUrMU.html
@shahazore1b839
@shahazore1b839 23 дня назад
VFHGUBUBUBYGGBUBIBIBJUNUBUBH8H6BHB7BUBHUVYFACH
@muhammedkoyakoya5648
@muhammedkoyakoya5648 Год назад
നല്ല പരിപാടിയാണ്... പക്ഷെ.. നിങ്ങൾ ഇതും ഇതുപോലുള്ള ഒരു ഒരുപരിപാടിയിലും വിസിലടിച്ചും അ അ ആ ഇങ്ങിനെ കൂവിവിളിച്ചും പരിപാടി കുളമാക്കരുത് ( വഷളാക്കരുത്,)...അതൊഴിവാക്കുക.,,.
@shafik506
@shafik506 Год назад
അത്ര പോര
@user-kc4cz9rh6m
@user-kc4cz9rh6m 11 месяцев назад
Number undo
@khayalmedias
@khayalmedias 11 месяцев назад
9567496009
@thajudheenvatakaravadakara1308
@thajudheenvatakaravadakara1308 8 месяцев назад
@khayalmedias
@khayalmedias 8 месяцев назад
😍😍😍
@hassanmusliyar6028
@hassanmusliyar6028 Год назад
Super
@sonysoman8144
@sonysoman8144 10 месяцев назад
@niyanazli2594
@niyanazli2594 Год назад
Super
Далее
MAPPILA CHAIN SONG | REMIX VERSION | SAAM SHAMEER
7:27