Тёмный

ഏതു കുട്ടികളും നന്നായി പൊക്കം വെക്കും ഈ ഒറ്റക്കാര്യം ചെയ്താൽ മതി /Baiju's Vlogs 

Baiju's Vlogs
Подписаться 3,1 млн
Просмотров 983 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 838   
@AARUSWibes
@AARUSWibes 3 года назад
Height ഇല്ലാത്തതിന്റെ പേരിൽ ഇപ്പഴും അനുഭവിക്കുന്നുണ്ട്.. എന്നെക്കാളും ബുധിമുട്ട് എന്റെ ചുറ്റിലും ഉള്ളവർക്കു ആണ്...
@sahlafathima4514
@sahlafathima4514 2 года назад
Sheriyaaaa
@mujadherkdml8924
@mujadherkdml8924 Год назад
Yes bro 😔
@prasiwords3628
@prasiwords3628 Год назад
അതെന്നെ
@jyothishrejireji3074
@jyothishrejireji3074 Год назад
Enikkum 🙂
@ushak6537
@ushak6537 Год назад
@@sirajudeenvlog8575 l
@sidhualmurshid2083
@sidhualmurshid2083 3 года назад
വളരെ ഉപകാരപ്രദമായ ഈ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി പറയുന്നു 👌
@josekumar6512
@josekumar6512 3 года назад
Sir നല്ല വീഡിയോ ആയിരുന്നു. നല്ല അറിവുകൾ കിട്ടി. താങ്ക് യു sir.
@Siluumar
@Siluumar Год назад
Good information. Thank you Dr
@skylab8241
@skylab8241 3 года назад
കഴിവിന്റെ പരമാവധി ഡോക്ടറെ കാണാതിരിക്കുകയും മരുന്ന് ഒഴിവാക്കുകയും പോഷക ആഹാരം കഴിക്കുകയും ചെയ്യുക സഹോദരങ്ങളെ.......
@zeenathpm5381
@zeenathpm5381 3 года назад
Very useful information Dr. 👍
@sanajamshi.jamshabi1888
@sanajamshi.jamshabi1888 3 года назад
എന്റെ മോനും തീരെ പൊക്കം ഇല്ല. ഈ വീഡിയോ ഒരുപാട് യൂസ് ആയി എനിക്ക്. New inform thx dr&ചേട്ടാ 👍👍👏👏
@fathimadiya2038
@fathimadiya2038 2 года назад
Mon pokkam vecho
@jasnajasna4167
@jasnajasna4167 2 года назад
Results Endha pokkam vecho
@noushadkp9646
@noushadkp9646 Год назад
പൊക്കം വെച്ചോ
@raachaasar5336
@raachaasar5336 3 года назад
Valare upakaram...kuttikalk vendi yulla e nirdeshangal thannathin
@hasnababus3983
@hasnababus3983 4 месяца назад
കുട്ടികളിൽ കാലു വേദന വരുന്നത് എന്ത് കൊണ്ടാണ്
@shihabaslamick357
@shihabaslamick357 3 года назад
ദിവസവും പുതിയ അറിവുകൾ എത്തിച്ചു തരുന്ന ഡോക്റ്റർമാർക്കാവട്ടെ ഇന്നത്തെ ലൈക്ക്
@riyarahman8508
@riyarahman8508 3 года назад
ഹെലോ നമസ്കാരം ente molk 3വയസും 10aayi ippo 2മാസം ayi കണിന് ചെറിയ കോകണ്ണ് പോലെ കാണുന്നു അത് എന്ത് കൊണ്ടാണ് അറിയില്ല dr ഒന്നും കാണിച്ചില്ല
@anandhuashwin4722
@anandhuashwin4722 3 года назад
Good information Thank you Doctor 🙏🙏🙏
@sudarsanans5386
@sudarsanans5386 3 года назад
ഉയരം വയ്ക്കുന്നതിനു പാരമ്പര്യം ഒരു പ്രധാന ഘടകമാണ്
@vinojpb1059
@vinojpb1059 3 года назад
ശരിയാണ് അത് മാറ്റാനാവില്ലല്ലോ. Be positive
@richuignu2224
@richuignu2224 3 года назад
പോഷകാഹാരം കഴിച്ചില്ലെങ്കിൽ വളർച്ച മുരടിക്കും...... വിചാരിക്കുന്ന result ഉണ്ടാകില്ല
@sennorarx1780
@sennorarx1780 3 года назад
Crct
@finukv5369
@finukv5369 3 года назад
Crct എന്റെയും വിധി
@dainakshilovers8693
@dainakshilovers8693 3 года назад
My mom is 4'11 I"m in 7th but now i'm 5'1
@shamsiyasemeer8163
@shamsiyasemeer8163 3 года назад
Thank you doctor .جزاك الله خير امين
@pscthoughts7985
@pscthoughts7985 2 года назад
Thankyou sir for your valuable information 🙏🙏🙏
@kurumbans877
@kurumbans877 3 года назад
നല്ല ക്ലാസ്സ് , thank you Dr.🙏🙏🙏
@kurumbans877
@kurumbans877 3 года назад
@@apexhealthcarealuva1051 ok Dr. Subcribe cheythu.
@shajithaafrin6294
@shajithaafrin6294 2 года назад
Sun light will help
@DrANASMusical
@DrANASMusical 4 месяца назад
Very good information.. Pls share.. Useful video👍👍
@SureshP-yh2dv
@SureshP-yh2dv 3 месяца назад
Very good information.. Thank you sir
@umairam6212
@umairam6212 3 года назад
Very useful..... Thank u doctor...
@pauljoseph2811
@pauljoseph2811 3 года назад
കുട്ടികൾ പൊക്കം വെക്കാൻ ഒരു വ്യായാമം പറയാം. ഉയരം കൂടും, ഗ്യാരണ്ടി. വാതിലിന്റെ കട്ടിളപ്പടിയുടെ ഉൾഭാഗത്ത് മൂന്ന് ഇഞ്ച് താഴെയായി ഒരു ഇഞ്ചിൻ്റെ ജീഐ പൈപ്പ് സ്ട്രോങ്ങ് ആയി കട്ടിളക്ക് കുറുകെ ഉറപ്പിക്കുക. അതിൽ കൈ രണ്ടും പിടിച്ചു തൂങ്ങുക. ദിവസവും കുറച്ച് നേരം ഇങ്ങനെ ചെയ്താൽ മതി. ഡോക്ടർ നിർദേശിക്കുന്നത് പാലിക്കുക.
@fasna1665
@fasna1665 3 года назад
Enikk 17 vayassayi Ini ingane cheythal hieght vekkmo
@nubuzkitchen4476
@nubuzkitchen4476 3 года назад
nde bro ingne cheyumayirynnu avr nllnm height vchk
@rakhianil4783
@rakhianil4783 3 года назад
Pandu oru rasathinu brotherinodu oppam marathil kai pidichu thoongumayirunnu angane kayyil mascle ayi neelavum koodi ithrayum neelam vendayirunnu😙
@shylaja867
@shylaja867 3 года назад
നല്ല അറിവായിരുന്നു👍👍👍
@sst2868
@sst2868 3 года назад
Nanni Dr. Plz do video on നന്നായി വണ്ണം വയ്ക്കാൻ പൊക്കത്തിനൊത്തു. My kids hav height but very very lean but ful time very active
@rajeshpattayil9455
@rajeshpattayil9455 2 года назад
tku sir good information thanku
@ganesho7721
@ganesho7721 3 года назад
Thank you Doctor...
@achuvichu1831
@achuvichu1831 3 года назад
Dr. Nephrotic syndrom und makanu. Height 138.age 16.eniyum height veykkumo
@merlin3515
@merlin3515 2 года назад
ശരിയാണ് എൻ്റെ മകന് പൊക്കംതീരെയുണ്ടായിരുന്നില്ല... ഒത്തിരി ഡോക്ടേഴ്സിനെകാണിച്ചു ധാരാളം മരുന്നുകൾ കൊടുത്തു നോക്കി ആയുർവേദവും പരീക്ഷിച്ചു പക്ഷേ football കളിക്കാൻ പകൽ പോയിത്തുടങ്ങിയപ്പോൾ പെട്ടെന്ന് പൊക്കംവെച്ചു ഇപ്പോൾ avarage പൊക്കംഉണ്ട്
@jabirck8602
@jabirck8602 Год назад
ഇതു correct ആണ്
@kavyacv3049
@kavyacv3049 Год назад
Monu 3 vayasiloke avarage height undaruno
@merlin3515
@merlin3515 Год назад
@@kavyacv3049 ഇല്ല ഒട്ടും ഇല്ല 95 c.m . In 3 years old.. ചെറിയ ഒരു മേശയുടെ അടിയിൽ cool ആയി നിൽക്കും എല്ലാവരും കളിയാക്കാൻ തുടങ്ങി in 10 th STD ൽ വെച്ച് ആളുകൾ ചോദിക്കുന്നത്4th class അല്ലേ എന്നാണ് ഞാൻ ഒത്തിരി കരഞ്ഞിട്ടുണ്ട്.പല്ല് പോയി ട്ട് വരുന്നില്ല baby face 😭 തലയിൽ മുടി യില്ല...14_15 വയസ്സിൽ നന്നായി football കളിക്കാൻ തുടങ്ങി pottato ധാരാളം കൊടുത്തു chicken legpiece ധാരാളം കൊടുത്തു തൂങ്ങാൻ തുടങ്ങി....കാലിൽ പുതപ്പ് ചുറ്റി strech ചെയ്യിച്ചു... അതാണ് കൂടുതൽ സഹായിച്ചത്...ഇപ്പോൾ 5_7 ഉണ്ട്..Jim ൽ പോയി masil build ചെയ്യുന്നു 😀
@kavyacv3049
@kavyacv3049 Год назад
@@merlin3515 ente monu 3 age aanu 89 cm eh ullu..95 aanu average enikum vishamam aanu
@kavyacv3049
@kavyacv3049 Год назад
@@merlin3515 Kalil puthapp chutti strech cheyyunna engna?
@teenaagil4493
@teenaagil4493 4 месяца назад
Very informative
@sankrishmemories9153
@sankrishmemories9153 3 года назад
Pull up and stretching body these two exercise r the most important thing for getting tall... I am guarantee... I got 4th standard student's height when I was in class eight. One of my cousin brother advised me to do those two exercises. It was absolutely successful. I am now near six feet height. 👍👍
@labrilosaudi2728
@labrilosaudi2728 3 года назад
What exercise did u do... Nd what's ur age..
@sankrishmemories9153
@sankrishmemories9153 3 года назад
@@labrilosaudi2728 I was doing pull up and body stretch backwards. I did this exercise at 8 th class... within one year I got result...
@reenalukose4170
@reenalukose4170 3 года назад
Can you explain more about that exercise
@labrilosaudi2728
@labrilosaudi2728 3 года назад
@@reenalukose4170 im guessing you know what pull ups r.. But im not sure the other stretch she is talking abt.. U can find plenty of height Stretches on utube which work really well
@aswathyms1710
@aswathyms1710 2 года назад
Boys 21vayase vare girls 18 vayase
@jayamkumar7613
@jayamkumar7613 3 года назад
Good information,enik thonunnathu pokkam angane onnum koodillanna,കുറച്ചൊക്കെ പാരമ്പര്യം ആണ്
@Hisham_M
@Hisham_M 3 года назад
Yes
@Elizabeth-ky8wo
@Elizabeth-ky8wo 3 года назад
I was giving lot of growth medicine for my son to be tall... I think it has to do with genes...
@MuhammadMuhammad-nm1tq
@MuhammadMuhammad-nm1tq 2 года назад
9
@leena-akshai317
@leena-akshai317 3 года назад
താങ്ക്‌യൂ dr 🙏🙏
@ss-tw9mb
@ss-tw9mb 3 года назад
Thku docter
@shameerashihab
@shameerashihab 2 года назад
എന്റെ മകന് height കുറവ് ആണ്. അവനും കാൽ വേദന ഉണ്ടാക്കാറുണ്ട്.
@leelammapp3806
@leelammapp3806 Год назад
Thanks doctor God bless you
@sanju_sanji6222
@sanju_sanji6222 3 года назад
Thank u....🙏🙏
@vinodmathew4931
@vinodmathew4931 3 года назад
Thank u.. ഡോക്ടർ..
@rosammamathew2919
@rosammamathew2919 Месяц назад
Okay Thankyou Doctor
@newgensiblings1971
@newgensiblings1971 3 года назад
dr any health drink doctor
@Sara-hi3ec
@Sara-hi3ec 3 года назад
Thank you so much doctor ❤❤❤❤❤❤
@apoorvasvlog8807
@apoorvasvlog8807 3 года назад
Ok doctor thank you
@shamsi_nasri
@shamsi_nasri 3 года назад
Dr lam trying good reselt
@amrithaanagha2572
@amrithaanagha2572 Год назад
എന്റെ മകൾക്ക് 18 വയസ്സുണ്ട് അവൾക്ക് നല്ല പൊക്കക്കുറവുണ്ട് ഇനിയും നീളം വെയ്ക്കാൻ ചാൻസുണ്ടോ ഇതിനൊരു മറുപടി തരുമോ ഡോക്ടർ
@hindhind8967
@hindhind8967 3 года назад
Dr..😍😍👍👍👍❤️❤️
@Jffunyy
@Jffunyy 2 года назад
Haightillenkil kaliyakunnu 😑 nan 10th but no haight Ea video 2022 kanunnavarundo
@haridastm5965
@haridastm5965 3 года назад
Thanks Dr.
@weeklybasket1545
@weeklybasket1545 3 года назад
പണ്ടുള്ള ആളുകളൊക്കെ നല്ല പോഷകാഹാരം കിട്ടിയിട്ടുമില്ല ജീവിച്ചത് ആ കുട്ടികളൊക്കെ നീളം വെച്ച നല്ല വലിയ ഉഷാറായി ആളുകൾ തന്നെയായിരുന്നു
@thamannabilal1
@thamannabilal1 6 месяцев назад
പണ്ടുള്ളവർ പ്രകൃതിയിൽ നിന്നും കഴിച്ചിരുന്നത് പോഷകാഹാരങ്ങൾ തന്നെയാണ്. പോഷകാഹാരങ്ങൾ എന്നത് വലിയ വില ഉള്ള സാധനങ്ങൾ എന്നതല്ല ശരീരത്തിന് ഉപകാരപ്രദമായ സാധനങ്ങൾ എന്നതാണ്
@SureshSuresh-zp2km
@SureshSuresh-zp2km 4 месяца назад
പണ്ട് ആണ് പോഷക ആഹാരം കിട്ടിയത് ഇപ്പോ വിഷമാണ് കിട്ടുന്നത്.
@MINUSLITTLEWORLD
@MINUSLITTLEWORLD 3 года назад
Thanks
@ANASAHAMMAD-xj2nf
@ANASAHAMMAD-xj2nf 3 месяца назад
20 വയസ്സുവരെയുള്ള കുട്ടികൾ വാതിൽപ്പടി, ജനൽകമ്പി പോലെയുള്ള ഉയരത്തിൽ ഉള്ള സ്ഥലങ്ങളിൽ കൈകളുപയോഗിച്ച് ഇടക്കിടെ തൂങ്ങിയാൽ ഉയരം വയ്ക്കും എന്ന് പലരും പറയുന്നു.
@arunuu8joseph731
@arunuu8joseph731 3 года назад
Thank u...useful video...ente monum night aakumbol chila divasangalil muttinu thazhe pain paranju karayarundu...orakkathil polum pain paranju karanju......blood test cheyyano atho vit D suppliment vangi koduthal mathiyo..... monu age 5 1/2yrs...
@flowerflower1043
@flowerflower1043 2 года назад
Mudikozhichal undakumo vitamin d kurajal
@looraram9559
@looraram9559 2 года назад
Dr. 🙏🏿23 വയസുള്ള ആൺകുട്ടിക്ക് hight ഇനി വർധിക്കുമോ
@gauthamshaji2404
@gauthamshaji2404 2 года назад
18-19 age vare anu maximam height
@apzpredator7240
@apzpredator7240 2 года назад
@@gauthamshaji2404 20 vare und
@gauthamshaji2404
@gauthamshaji2404 2 года назад
@@apzpredator7240 Not compulsory for every one
@muhammad.thariq7743
@muhammad.thariq7743 9 месяцев назад
​@gauthamshaji2404 enik 21age 2 cm koodittund
@rintusubin1123
@rintusubin1123 3 года назад
Dr oru doupt chothichotte??? Ellarum parayunnathu mrng and evng vail kollanam ennu alle??? Aftrn vail kondal athu skin nu kollilla ennu parayunnatho??? Plz rply,, enik vit d illa,, athu kond chothichathaa,,, enik 7 month baby und,, kunjine aftrn vail kollikkano ennu ariyaana
@rahimmottammal8411
@rahimmottammal8411 3 года назад
Good massage
@skylab6754
@skylab6754 Год назад
ഒരു മരുന്നും ഡോക്ടറും വേണ്ട നീളം ഉണ്ടാകാന്‍? വിറ്റാമിനുകള്‍ ഉള്ള നല്ല ഭക്ഷണം മതി!
@akbarshavlogermalayalam3404
@akbarshavlogermalayalam3404 3 года назад
ഇറച്ചി കോഴി തിന്നുമ്പോൾ എൻറ മകളുടെ ശരീരത്തിൽ ചുവന്ന പാടുകൾ വരും കടിക്കുക യും ചെയ്യും എന്നാൽ നാടൻ കോഴി തിന്നുന്ന സമയത്ത് വരുന്നില്ല കാടകോഴി) ഈ അലർജി എന്തു കൊണ്ടാണ്
@smithasaji8270
@smithasaji8270 Год назад
Sir, yethu hospital work chaiyunnath onnu paranju tharamo.. 🙏🙏
@jayjasna
@jayjasna 3 месяца назад
Apex health care ,Aluva
@gamingworld651
@gamingworld651 3 года назад
Thank you Dr 🥰
@priyakurup1842
@priyakurup1842 3 года назад
Best wishes and god's blessed
@raseenasherin1153
@raseenasherin1153 3 года назад
Thank you Doctor 🙏
@mobcreations579
@mobcreations579 2 года назад
Sir 20 വയസ്സിനു ശേഷം hight കൂട്ടാൻ സാധിക്കുമോ???
@tessyphjc6644
@tessyphjc6644 3 года назад
Very good
@MuthuGumu
@MuthuGumu 5 месяцев назад
Hlo doctor hight kurayan enthengilum margam undo. Njan nalla hight ann. Oru busil kayariyal avide ullavaril eethavum hight enikann. Hight kurakan enthengilum paranju tharavoo 🙏plzz
@itunesiphone3838
@itunesiphone3838 3 года назад
Hight illelum vishamikyenda Aaarogyem undayaa mathi Y kalyengal ullavarum ilye
@michaelj4706
@michaelj4706 3 года назад
Every day..Sunlight...kondu....school..il...poya... jhann... ethrayo..kuttikal...calcium..um..kazhichittu.....???.....Height...is..natural...100%..proved..... Paniyillatha..kurae...doctors...ethupolae..palathum... parayum....parents ne..doctors...vilikkunnathu....Varumaanam..koottan....False...information..thirichariyanam....Nutrition ok..but..height. is. Absolutely Natural.
@hollywoodedits172
@hollywoodedits172 3 года назад
thank you doctor
@simisanthu1116
@simisanthu1116 3 года назад
Tents Mon 11 month ane tea black tea ellam kodukamo dr
@shamsiyasemeer8163
@shamsiyasemeer8163 3 года назад
very usefull vedeo
@allinallvloganjana7730
@allinallvloganjana7730 2 года назад
Hai sir, Ende molk mild stone delay ane weightum kurava 1 yr ayi 7 kg ullu weight . Athine ende cheyyana . Plz reply sir🙏
@salimmohamed8518
@salimmohamed8518 2 месяца назад
എന്താണ് mild ston delay. ഇവിടേയും ഒരു കുഞ്ഞുണ്ട്. 14 മാസം കഴിഞ്ഞു. വൈറ്റ് 7.7 ഒള്ളു
@mathew9495
@mathew9495 3 года назад
Sir , it's a very presious information ,, rarely are drs are commenting ,,,
@athulraj1855
@athulraj1855 3 года назад
Sir, ente molku nephrotic syndrom anu. Steroid kazhikkunnundu. Hypothyroidsm undu. Thyroxin 50 mg. Kazhikkunnundu. 7 yrs. 83cm. Height, 11.300 wt . steroid nirthiyal height vekkumo. Sir pls. Suggest.
@ShifanaP-q2e
@ShifanaP-q2e 17 часов назад
Height illathath kond orupad kaliyakalum budhimuttum undayitund. Ipo 24aayi.ini oru chancum illalo😢😢😢
@lisaflavoursinn
@lisaflavoursinn 3 года назад
താങ്ക്സ് dr
@riswanaparveen5490
@riswanaparveen5490 3 года назад
Adipoli I have thyroid and also vit D definitely...wooow...I'm doomed
@dhanushmanu792
@dhanushmanu792 Год назад
ഞാൻ പ്ലസ് വണിലാണ് പഠിക്കുന്നത് എന്നിട്ടും ഞാൻ വെറും 150 cm മാത്രം ഹൈറ്റ് ഉള്ളു ഏകദേശം 1ഇയർ ആയി ഞാൻ ഹൈറ്റ് വെച്ചിട്ട് കുറെ വീഡിയോസ് ഞാൻ കണ്ടു ആപ്പ് നോക്കി ഓരോന്നും ചെയുന്നുണ്ട് എന്നിട്ടും ഒരു മാറ്റവും ഇല്ല എന്റെ അവസ്ഥ 😭😭😖
@Sandrasrecipebox
@Sandrasrecipebox Год назад
Njn +2 aan enk 142 ullu height 🥲
@muhammad.thariq7743
@muhammad.thariq7743 9 месяцев назад
Maattam undo bro
@salihnh3498
@salihnh3498 3 года назад
Nice dr
@aboosadiq7480
@aboosadiq7480 3 года назад
പിന്നെ..... പാരമ്പര്യ ത്തെ മറികടക്കാൻ ഒരു ശാസ്ത്രജ്ഞനും ഒന്നും ഇത് വരെ കണ്ടെത്തിയിട്ടില്ല.......................,...........മരുന്നിലുടേ അത് മാറ്റാൻ കഴിയും കോഴികളിൽ ........ഹൈറ്റ് ഒരു പാഷൻ ആയത് ചില പെൺകുട്ടികളിൽ കാണുന്ന തെറ്റായ സൻകൽപ്പങ്ങളാണ് ...... അവര് പൊക്കം കുറഞ്ഞ വരാണൻകിലും അവരേക്കാൾ ഉയരം കൂടിയ പുരുഷൻമാരോട് അവർക്ക് വല്ലാത്ത ആരാധനയാണ്................................... മനസ് നന്മയുള്ള താണ് എൻകിൽ നിങ്ങളുടെ രൂപത്തിൽ ഒരു കാര്യവുമില്ല ഉള്ളത് കൊണ്ട് ത്രിപ്തിപ്പടുക സന്തോഷം താനെ വരും. ... മിന്നുന്നതല്ലാം പൊന്നല്ല ...
@NOOBGAMING-lr2xr
@NOOBGAMING-lr2xr 2 года назад
I Have no height but my father is no height
@safeerpm678
@safeerpm678 3 года назад
Doctor ente makalkk 11 vayasan Avalon hyper thiroidan nalla fatan hightum kuravan 50 medicina kayikunnadh .idhin endhan Markham .bayankara Martin padikkunnad Marian Penn. Reply tharanam doctor.
@myangel3636
@myangel3636 3 года назад
2 vayassu muthalulla kuttikkalkk enthokke food kodukkanamenn videoyil parayo
@prasannanmc
@prasannanmc 3 года назад
കുട്ടികളെ കൊണ്ട് പാദത്തിണ്ടെ വിരലിൽ നടത്തിക്കുക ഒപ്പം രണ്ട് കൈയും പൊന്തിച്ച് പിടിക്കുക മുമ്പ് കുറച്ച് കഷ്ടമായിരിക്കും വേദന ഉണ്ടാകും പിന്നെ മാറിക്കൊളളും
@mohanmohan7770
@mohanmohan7770 Год назад
ഗുഡ്
@abduklatheef1592
@abduklatheef1592 3 года назад
Uyarrram കുറക്കാൻ ഉള്ള ടിപ്സ് undo
@rajeevanp9901
@rajeevanp9901 3 года назад
'നന്ദി സാർ
@suharamanalody498
@suharamanalody498 3 года назад
ഗൾഫിലുള്ളവർ ഏതു സമയത്തുള്ള വെയിലാണ് കൊള്ളേണ്ടത്?
@radakrishnanair4673
@radakrishnanair4673 3 года назад
My grandson is 18 months old and has normal growth. He has flat foot and the heal is bit smaller compared to children of same age. Is there any treatment . Ur esteemed reply solicited
@fathimathharshana2053
@fathimathharshana2053 2 года назад
Thank you Dr..
@MariaMaria-wm6rv
@MariaMaria-wm6rv 7 месяцев назад
Ente mon mikkasamayavum purathanu kalikunath ottam chaattam okke kooduthal aanu epolum enthenkilum kazhichondum irikum.But weight nallonam kuravanu only 13.5kg he is 5vyear old 103 cm height.
@shreyaandfriends5394
@shreyaandfriends5394 2 года назад
Food to grow height
@noorudheennoorudheen4484
@noorudheennoorudheen4484 3 года назад
നീളം കുറയൻ വല്ല ടിപ്പ് ഉണ്ടോ.. നീളം കൂടി കൊണ്ട് ഞാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നു. എനിക് 25 age ആയി എന്റെ ഹസ്ബന്റ് എന്നെ എപ്പോഴും. തോട്ടി കവുങ്.. എന്നൊക്കെ വിളിക്കും. ഞാൻ എന്ത് ചെയ്യാനാണ് എന്റെ പാരമ്പര്യം അതാണ്... എനിക്ക് രണ്ട് മക്കളുണ്ട്. അവരും നീളമുണ്ട്. ഹസ്ബൻഡ് നീളമുണ്ട് പക്ഷേ എന്നെ.. പറയും എന്നേയുള്ളൂ.. എനിക്ക് ടെൻഷൻ ഓരോ കാരണം അത്രയേ ഉള്ളൂ...
@zayanubaid7230
@zayanubaid7230 3 года назад
😔😔
@MuhammadMuhammad-ph6yi
@MuhammadMuhammad-ph6yi 3 года назад
എന്തിന്‌ 🤣🤣ഇങ്ങനെ ഉള്ള ചെറിയ കാര്യങ്ങള്‍ ക്ക് ഒക്കെ എന്തിനാ tension.. Take it easy.. എന്തായാലും height കുറഞ്ഞ് പോയില്ല ല്ലോ.. സന്തോഷം
@rstal3221
@rstal3221 3 года назад
Hey inganolla karyangalkkk onum tension akal😐😀😀
@mdfaridh904
@mdfaridh904 2 месяца назад
😂
@jayankt2803
@jayankt2803 3 года назад
എന്റെ മകന് മറ്റ് കുട്ടികളെ അപേക്ഷിച്ച് പൊക്കം കുറവാണ് ഡോക്ടറിനെ കാണാൻ താൽപര്യം ഉണ്ട്
@kavyacv3049
@kavyacv3049 Год назад
Monu ethra age und?
@najifadhi4316
@najifadhi4316 3 года назад
എന്റെ മോൾക്ക് 13 വയസ്സായി. പിരിയഡ് ആയിട്ടില്ല. നീളം കുറവാണ്. 9 മാസം കൊണ്ട് 9 cm നീളം കൂടി . ഡോക്ടറെ കാണിക്കേണ്ടി വരുമോ
@lhsfhs391
@lhsfhs391 2 года назад
16years 6 month ആയി. ഇപ്പൊ 159 boy. ഇനി hieght വെക്കോ.170 വേണമായിരുന്നു. 😭
@nonstar5619
@nonstar5619 2 года назад
13 year 168
@hievey1369
@hievey1369 2 года назад
Yep you will. Even I'm worried, I'm the same age as you are but i'm 175cm i grew 6 cm in the last 6 months, so we're good
@muhammedsuhail2020
@muhammedsuhail2020 Год назад
@@hievey1369 how
@fathimafathi1460
@fathimafathi1460 3 года назад
Sir good information ente kunjhine 6years undu but hight kuravanu family hight illsvaranu dr kanikano
@sujathasuresh8402
@sujathasuresh8402 3 года назад
18 വയസ്സ് കഴിഞ്ഞാൽ ഹൈറ്റ് വെക്കുമോ പെൺകുട്ടികൾ ആണെങ്കിലും ആൺകുട്ടികൾ ആണെങ്കിലും
@aaishusworld2759
@aaishusworld2759 3 года назад
Thk u dr
@fidhamuhammed8593
@fidhamuhammed8593 4 месяца назад
എനിക്ക് 20 വയസ്സുണ്ട് എൻറെ ഹൈറ്റ് 148 ആണ് ഹൈറ്റില്ലാത്തതിന്റെ പേരിൽ ഒരുപാട് കുറ്റപ്പെടുത്തൽ ഒറ്റപ്പെടുത്തലുകളും ഞാൻ നേരിട്ടിട്ടുണ്ട് ഒന്ന് പുറത്തിറങ്ങാൻ പോലും ഉഷാറില്ലാത്ത അവസ്ഥയാണ് ഇപ്പോൾ കല്യാണ ആലോചന വരുമ്പോൾ പെണ്ണിനെ ഹൈറ്റ് ഇല്ലഎന്ന് പറഞ്ഞ് ഒരുപാട് ആലോചനകൾ മുടങ്ങാറുമുണ്ട്...കല്യാണ ആലോചനകൾ മുടങ്ങുന്നതിൽ എനിക്ക് ഒരു സങ്കടവുമില്ല പക്ഷേ ഇനി ഹൈറ്റ് വയ്ക്കില്ലല്ലോ എന്നോർക്കുമ്പോൾ ഉള്ള സങ്കടം മാത്രമുള്ള എന്ന്.... 🥺
@twinklingstars-d2y
@twinklingstars-d2y 2 месяца назад
Ente cousin 148 ullu. Kore kalyaana alochana vannu mudangi poyi...Almost 3-4 years alochichu. Ippo avante almost same height ulla kuttiye kalyanam kazhichu... So sweet girl. They are really happy now. So be positive
@DeepakDeepak-gw6ci
@DeepakDeepak-gw6ci 2 месяца назад
Me 140 cm. Adhyamokke marriage proposal okk poyi. Pinne pokkam Ulla aale thanne kallynam kazhichu. Ipo monum aayi.
@thejasreep-de3ye
@thejasreep-de3ye 2 месяца назад
Same age 146 cm aann.Ente face inum otum age thonunila.Scchoolil padikuna kutti enn paranjhit ellavarum kaliyakun😢
@moosamamprathodi734
@moosamamprathodi734 3 года назад
Dr no:tharumo pleas
@sunithavincent1518
@sunithavincent1518 2 года назад
Dr now I am 20 .. Is there possible to get tall
@edakandiek3607
@edakandiek3607 3 года назад
vitemin D labikan meen gulika kodutaal madeyo.
@-kannan-8457
@-kannan-8457 3 года назад
Okay 😄
@muhammadrayyan2208
@muhammadrayyan2208 3 года назад
Sunlight kollumbol chorichil undakunnu enthu cheyyanam Dr.sir
@reethavalsalan9885
@reethavalsalan9885 3 года назад
താങ്ക് u dr ❤🙏👏
Далее
I get on the horse's nerves 😁 #shorts
00:12
Просмотров 3,1 млн