Тёмный

ഏതു രാജ്യത്താണ് PR കിട്ടാൻ എളുപ്പം Canada Vs Australia Vs UK :Which Country Is Better for Migration? 

PCD people call me Dude
Подписаться 773 тыс.
Просмотров 29 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@syamraj1337
@syamraj1337 2 года назад
Germany 🇩🇪 ലെ Education and work നെ കുറിച്ച് വീഡിയോ ചെയ്യാമോ?
@ebees1027
@ebees1027 2 года назад
Chetta ,ജർമനിയിലെ സ്റ്റുഡൻ്റ് life നേ കുറിച്ച് ഒരു video cheyyumo?
@youtubeuser9938
@youtubeuser9938 2 года назад
Qatar, Uae, kuwait, Saudi, Oman എന്നിവ പോലുള്ള രാജ്യങ്ങളിൽ ജീവിക്കുന്നതും ജീവിത ചിലവുകളും, ജോലി working hours, holidays, lifestyle etc & നാട്ടിലെ ആയിട്ട് ഒരു comparing video ചെയ്യാമോ.??
@തോൽവി
@തോൽവി 2 года назад
പക്ഷെ അവിടെ സെറ്റിൽ അവൻ പറ്റില്ല
@asensoffreedom1967
@asensoffreedom1967 2 года назад
UK എന്നുള്ളത് ഏതൊരാൾക്കും ഇപ്പോൾ പോകാൻ സാധിക്കും എന്നുള്ളത് കൊണ്ടാണ് ഈ ഒഴുക്ക് കാരണം ഇവിടുന്ന് വിസക്ക് അപ്ലൈ ചെയ്യാൻ ഉള്ള ലിവിങ് xpens ഫണ്ട് ഒക്കെ third പാർട്ടി കാണിക്കാൻ സാധിക്കുന്നത് കൊണ്ടാണ്.. പോയവരിൽ പകുതിയും പെട്ടുപോയ അവസ്ഥയിൽ ആണ് കാരണം ലിവിങ് കോസ്റ്റ് മീറ്റ് ചെയ്യാൻ തന്നെ പാട് പെടുകയാണ്.
@photo-writer221
@photo-writer221 2 года назад
മാൾട്ട എന്നാ കൺട്രി ഇൽ ഓട് തുടക്കം എല്ലാരും ഇങ്ങനെ ആയിരുന്നു ഇപ്പം അതിന്റെ അനക്കം ഒന്നും കേൾക്കുന്നില്ല. ബ്രോടെ അഭിപ്രായം എന്താണ്. പറ്റുമെഗില് മൾടെയെ കുറിച്ച് ഒരു വീഡിയോ ചെയ്യ് ബ്രോ
@izzathturak8463
@izzathturak8463 2 года назад
ഇവിടുന്ന് നമ്മൾ 15-20 lakh വരെ മുടക്കിയാണ് uk 🇬🇧 യിൽ Student വിസയിൽ പോകുന്നത്.. മുതൽ വിറ്റോ Bank loan എടുത്തോ ആകുഠ പോകുക.. ഇത് ആരാജൃത്തിന് Economic യിൽ വലിയ Revenue ഉണ്ടാക്കുന്നു.. UK യുടെ Industrial വലിയ ധനഠ ഉണ്ടാക്കുന്നു. education industry. Canada 🇨🇦, USA 🇺🇸 കഴിഞ്ഞാൽ UK ആണ് ഇത്തരത്തിൽ Education ൽ വരുമാനമുണ്ടാക്കുന്നത്.. അതുകോണ്ട് അവിടെ 1000 കണക്കിന് കോഴ്സികളുഠ അത് Provide ചെയ്യുന്ന University കളുഠ ഉണ്ട്... അവര് പണഠ വരാൻ പുറഠ രാജൃക്കാരെ കാത്തിരിക്കുകയാണ്.. minimum +2 വോ .. 10th മതി അതിനനുസിരിച്ച് കോഴ്സുകൾ അവിടെ ലഭൃമാണ് .. 15-20 മുതൽ ലക്ഷഠ വരെ ചിലവാണ് ഇതിൽ ഭൂരിഭാഗവുഠ അവിടുത്തെ Living Expenses ആയി (Food , Accommodation,Transportation) പോകുഠ.. കൂടാതെ Tuition fees ഉഠ ഇത് ഈ course ന്റെ Duration അനുസരിച്ചാകുമെകിലുഠ .. അത്ര കാലത്തെ വരുമാനഠ മുൻകൂട്ടി പണഠ Fixed ആക്കിയാണ് ആണ് ഈ രാജൃത്തെ വരുമാനഠ.. ജോലി കിട്ടുഠ വരെ അധികഠ പണഠ വേണമെകിൽ നാട്ടീന്നയക്കണഠ .
@arunsunny374
@arunsunny374 2 года назад
അത് ശരിയ PR കിട്ടാത്തവരോട് നമ്മൾ ഉപദേശം ചോദിക്കരുത്.
@shajimonkk5667
@shajimonkk5667 2 года назад
കൃത്യമായ വാക്കുകൾ, മനോഹരമായ അവതരണം, ബ്രോ ഇറ്റലിയിൽ ഒരു സ്ഥലത്ത് പോയി താമസിച്ചാൽ പൗരത്യം കിട്ടും എന്ന് അറിയുന്നു അതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ
@alexroypulickal1105
@alexroypulickal1105 2 года назад
Ireland നെ കുറിച്ച് ഒരു വീഡിയോ ചെയ്
@abinabey4284
@abinabey4284 2 года назад
nursing is the best option to migrate to U.K
@appus7306
@appus7306 2 года назад
Botany students nu suited ayittulla country suggest cheyyamo...
@mevlog9544
@mevlog9544 2 года назад
അയ്യോ യുകെയിൽ ഒന്നും പോകാൻ നിൽക്കല്ലേ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️
@aslamt.a2196
@aslamt.a2196 2 года назад
Germany, newzealand, Switzerland, Netherlands?. cheyyamo. for migrating.
@arshabs6099
@arshabs6099 2 года назад
Germany ye kurich oru video idaamo
@shymamathew9579
@shymamathew9579 2 года назад
ഓസ്ട്രേലിയ നഴ്സ് ആകാൻ പഠിച്ചാൽ മാത്രമേ ഗുണമുള്ളു എന്നാണല്ലോ പോയവർ പറഞ്ഞത്
@ajo3636
@ajo3636 2 года назад
Yes
@alan-fi5rl
@alan-fi5rl 2 года назад
Why ബാക്കിയുള്ള രാജ്യങ്ങൾ എന്താണ് പ്രശ്നം?
@jithinmadhavannarayanan2724
@jithinmadhavannarayanan2724 2 года назад
Language അറയും എങ്കിൽ Germany is Best... If we Have German Language Fluency Can Apply in Swiss, Austria etcc.. Countries... Germany Have more Options compare to Uk
@rishadwayanad1500
@rishadwayanad1500 2 года назад
New Zealand nursing study??
@aneeshs7838
@aneeshs7838 2 года назад
"യുക്രൈനു ശേഷം തായ്‌വാൻ "
@shafeequept8282
@shafeequept8282 2 года назад
ചൈന അമേരിക്ക തയ്‌വാന് വീഡിയോ വിടുക വെയ്റ്റിംഗ്
@Saji325-12
@Saji325-12 2 года назад
അമേരിക്കയിൽ ഒരു യാത്ര ചെയ്യണമായിരുന്നു.
@AP-fw6hb
@AP-fw6hb 2 года назад
Pharm D scope in Canada kurich oru video cheyyuvo
@sarithavasudevan6368
@sarithavasudevan6368 2 года назад
വീഡിയോ നന്നായിട്ടുണ്ട് 👍👌🤝👐🥰
@jyothish8378
@jyothish8378 2 года назад
ഇറ്റലി കുറച്ചു വീഡിയോ ഇടാമോ
@rishadwayanad1500
@rishadwayanad1500 2 года назад
IIT ❤❤❤❤💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
@TheBinuantony
@TheBinuantony 2 года назад
ചൈന - തായ്‌വാൻ - US പ്രശനം ഒന്ന് പറഞ്ഞൂടെ...??
@rajithmm445
@rajithmm445 2 года назад
US ലെ കാര്യം എങ്ങനെയാണ്
@AS19946
@AS19946 2 года назад
Ireland videos please
@abrahamabraham9942
@abrahamabraham9942 2 года назад
u r a genius boy......
@funcyclopedia5315
@funcyclopedia5315 2 года назад
Never go to Uk
@irfan7652
@irfan7652 2 года назад
Thank you very much.
@appus7306
@appus7306 2 года назад
Nice video bro👍
@gijeshg4good257
@gijeshg4good257 2 года назад
Good video
@omanamk9765
@omanamk9765 2 года назад
Dude bro ini inganathe video Cheyyaruth history based video cheythoode Njan dudinte oru valiya oradhakananu
Далее
Шоколадная девочка
00:23
Просмотров 821 тыс.
HA-HA-HA-HA 👫 #countryhumans
00:15
Просмотров 565 тыс.