Тёмный

ഗൾഫിലെ ഗുണങ്ങളും ഓസ്ട്രേലിയയിലെ മികവുകളും Which is better for settle, Australia or Dubai? 

PCD people call me Dude
Подписаться 755 тыс.
Просмотров 31 тыс.
50% 1

Развлечения

Опубликовано:

 

4 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@buhari19haneefa
@buhari19haneefa Год назад
ഞാൻ സൗദിയിൽ ആണ്... സേവിങ്സ് ആണേൽ സൗദിയിൽ വരുന്നത് ആണ് നല്ലത്...
@shafeequept8282
@shafeequept8282 Год назад
ഞാൻ എന്റെ കുടുംബം ഇന്ന് കാർ വീട് സ്ഥലം വാങ്ങി ഒരു മിച്ചമുള്ള മിഡിൽ ഫാമിലി ആയതു UAE ❤️ൽ പോയതു കൊണ്ട് മാത്രം.........,.
@bts8818
@bts8818 Год назад
ദുബായ് ഇപ്പോൾ കാര്യങ്ങൾ അത്ര പന്തിയല്ല, ഇനിയുള്ള കാലം സൗദി അറേബ്യയുടേതാണ്, 1.50 ട്രില്യൺ ഡോളർ പ്രൊജക്റ്റുകൾ ഇത് വരെ പ്രഖ്യാപിച്ചു കഴിഞ്ഞു, ഇനിയും ഒന്നര ട്രില്യൺ പ്രൊജക്റ്റ്‌ വരുന്നു, കമ്പനികൾ എല്ലാം തന്നെ സ്റ്റാഫ് പിടിച്ചു നിർത്താൻ കഷ്ടപ്പെടുന്നു. ഇപ്പോൾ ലോകത്ത് തന്നെ ഏറ്റവും അധികം പ്രൊജക്റ്റ്‌ നടക്കുന്ന സ്‌ഥലമായി സൗദി മാറി കഴിഞ്ഞു. എന്റർടൈൻമെന്റ് പ്രൊജക്റ്റ്‌ കളുടെ ഉത്സവം ആണ് ഇപ്പോൾ നടക്കുന്നത്...
@manalipuzha
@manalipuzha Год назад
UAE,Qater, Saudi, kuwait എന്ന നാല് രാജ്യങ്ങളിൽ ജോലി ചെയ്ത അനുഭവം വെച്ച് പറയട്ടെ! സാധാരണക്കാർക്ക് ശമ്പളം കൂടുതൽ ഉള്ളത് യു എ ഇ ഖത്തറി നേക്കാളും സഊദി കുവൈതിലാണ്! Ex: ഒരു ജ്യൂസ് സാൻഡ്വിച്ച് കടയിൽ യു എ ഇ ഖത്തറിൽ റൂമും ഭക്ഷണം കഴിഞ്ഞിട്ട് കൊടുക്കുന്നത് 1500Aed ആണ്! ഇതേ ജോലിക്ക് സൗദി കുവൈതിൽ ലഭിക്കുന്നത് 2300 aed ആണ്! ഞാൻ എന്റെ അനുഭവം വെച്ചാണ് പറഞ്ഞത് ! മിഡിൽ ഈസ്റ്റിൽ നിന്നും നാട്ടിലേക്ക് 4 മണിക്കൂറിൽ എത്താം എന്നത് വലിയ ഒരു പ്ളസ് പോയന്റ് ആണ്!
@almatymalayali5668
@almatymalayali5668 Год назад
അത്യാവശ്യം സാലറി ഉണ്ടെങ്കിൽ ദുബായ്, ഖത്തർ ഒക്കെയാണ് നല്ലത്
@edmslife605
@edmslife605 Год назад
സിംഗിൾ ആണേൽ ഏതു ഗുദാമിൽ വേണേലും പോകാം.. ഗൾഫിൽ പിള്ളേരെ സ്കൂളിൽ വിടാൻ ആയാൽ വലിയ ചെലവ് ആണ്.. എല്ലാരും നാട്ടിലോട്ട് വരും
@ajthajith1692
@ajthajith1692 Год назад
ആഗ്രഹങ്ങൾ നിയന്ധ്രിക്കാനുള്ള കഴിവുണ്ടെങ്കിൽ നമ്മുടെ നാടും സ്വർഗം തന്നെ ആണ്.
@VictorPulikodan
@VictorPulikodan Год назад
I’m happy living in Australia.
@jomonsworld2200
@jomonsworld2200 Год назад
സത്യം ബ്രോ സാലറി ഇപ്പോൾ സൗദിയിൽ ഒരു ഹൗസ് ഡ്രൈവർ 2000 sr ആണ് പുതിയ ആൾക് അതും ഇല്ല.... 🙋‍♂️🙋‍♂️
@payyannur3218
@payyannur3218 Год назад
ചൂടില്ലാത്ത കാലാവസ്ഥ ആയിരുന്നു ദുബൈയിലെങ്കിൽ എല്ലാവരും തന്നെ വരുമായിരുന്നു
@jijigeorgem
@jijigeorgem Год назад
Thanks for sharing useful informations. May be you can present some videos on Indian history also, will interested for many people.
@shanvarghese216
@shanvarghese216 Год назад
Do a video on Ireland
@BabuBabu-pv9eq
@BabuBabu-pv9eq Год назад
Nice video♥️♥️👍👍👍
@lijinsvarghese7356
@lijinsvarghese7356 Год назад
ഇതാണ് സത്യം
@basheerkung-fu8787
@basheerkung-fu8787 Год назад
👍👍👍
@clearthings9282
@clearthings9282 Год назад
Nalla vilayiruthal truthfulll🤝🤝🤝🤲🤲
@reghukochappybhaskaran7455
@reghukochappybhaskaran7455 Год назад
Very good
@deeparani9595
@deeparani9595 Год назад
🥰🥰🥰🥰
@sandeeps5793
@sandeeps5793 Год назад
Whats ur opinion on netherlands
@faizys7154
@faizys7154 Год назад
ലോകത്ത് ഏറ്റവും കൂടുതൽ തൊഴിലാളികളെ ചൂഷണം ചെയുന്ന രാജ്യമാണ് UAE. അവിടെ ഏതെങ്കിലും ഒരു മലയാളി കമ്പനിയിൽ കേറിയാൽ അധികം താമസിക്കാതെ തന്നെ ആ നാട് വെറുത്തു പോകും
@Jcom999
@Jcom999 Год назад
ഞാന് സൗദി , ബഹ്രൈന്, കുവൈറ്റ് ഇവിടെയൊക്കെ വർക്ക് ചെയ്തതാണ് ഇപ്പോൾ ന്യൂ സിആലൻഡിൽ ആണ്. എന്താണ് നമ്മുടെ ആവശ്യം എന്നുള്ളത് അനുസരിച്ചു ഓപ്ഷൻസ് മാറും .. നാട്ടിൽ തിരിച്ചു വരണം അല്ലേൽ നാട് മിസ് ആകും എന്നുള്ളവർക് ഗൾഫിൽ നല്ല ശമ്പളം ഉണ്ടെങ്കിൽ അതൊരു നല്ല ഓപ്ഷൻ ആണ്
@artzz8167
@artzz8167 Год назад
What about newzealand?
@sethua___m1506
@sethua___m1506 Год назад
ബ്രോ മഹാഭാരതം കഥ ഇപ്പോൾ കിട്ടുന്നില്ലാലോ എന്താ കാരണം
@mahadevanmahi5016
@mahadevanmahi5016 Год назад
ഓസ്ട്രേലിയലേക്കു വല്ല ചാൻസും ഉണ്ടാകുമോ 🤔
@Ashiektom
@Ashiektom Год назад
Dubai is affected by pollution and harsh climatic conditions. There is no work life balance in dubai. Dubai is not good for long term. They will fire you at any time. Whereas countries like canada will provide citizenship. Saudi is better option compared to Dubai. Qatar also is providing better oppurtunity. The local arabs in UAE will treat you badly. Where as aussies and canadians are very nice people.
@dreamworld87305
@dreamworld87305 Год назад
എന്നാപ്പിന്നെ ഓസ്ട്രേലിയ, ക്കു പോയേക്കാം..
@shafeequept8282
@shafeequept8282 Год назад
ഫ്രം ദുബൈ 💪💪💪💪💪
@jithinjith6311
@jithinjith6311 Год назад
Us military യെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@DM-vw9lo
@DM-vw9lo Год назад
എന്തിനും ഏതിനും ചാരിറ്റി തട്ടിപ്പിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ?
@INDIAN-1996.
@INDIAN-1996. Год назад
സൗദി അതിന്റെ സെക്കന്റ്‌ booming period ലൂടെ ആണ് ഇപ്പോൾ കടന്ന് പോകുന്നത്.....
@naturalworlds3607
@naturalworlds3607 Год назад
ഇവിടെ പണമുളളൻ അവിടെ കഷ്ട്ടപ്പെട്ട് പണിയെടുക്കുന്നു....എന്തിനാണ്
@shinitha9164
@shinitha9164 Год назад
Nurse dubai ok ano
Далее