Тёмный

ഏതെങ്കിലും നടൻ പറഞ്ഞോ അത്... 

World Business Malayali
Подписаться 20 тыс.
Просмотров 15 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@shibuck7233
@shibuck7233 2 месяца назад
ഇദ്ദേഹം പറയുന്നത് കാര്യങ്ങൾ ആണ്. ചിന്തിക്കാൻ പറ്റാത്തവർ ഇദ്ദേഹത്തിനെ വിമര്ശിക്കും
@കാഞ്ഞിരക്കുരു
1000%✅
@arunkumartr9694
@arunkumartr9694 2 месяца назад
Well said sir....
@Akash-ru9mq
@Akash-ru9mq 2 месяца назад
@hareeshcr7368
@hareeshcr7368 2 месяца назад
Very bright guy
@AnilkumarGM-m2v
@AnilkumarGM-m2v 2 месяца назад
🙏🙏
@aggaming.ytchannel9618
@aggaming.ytchannel9618 2 месяца назад
കറക്റ്റ്
@thegodofallgods834
@thegodofallgods834 2 месяца назад
പറയുന്നതിന്റെ യാഥാർഥ്യം അറിയില്ല പക്ഷെ ഇയാൾ പറഞ്ഞ നടന്മാരുടെ കാര്യം ലോജിക് ഇല്ലാത്തതാണ്, ഓരോ വിവാദം ഉണ്ടാവുമ്പോഴും നടൻമാർ പ്രെസ്സ് മീറ്റ് വെക്കാൻ നിന്നാൽ അതിനെ നേരം കാണു. ഇത് മതത്തിന്റെ കാര്യം പറയുന്ന പോലെയാണ്, ഏതെങ്കിലും മുസ്ലിം തെറ്റ് ചെയ്താൽ എല്ലാ മുസ്ലിം സംഘടനകളും അയാളെ സപ്പോർട്ട് ചെയ്യുന്നില്ല എന്ന് പറഞ്ഞുകൊണ്ടേ ഇരിക്കണം, അത് മുസ്ലിംസ് ന്റെ ഗതികേട് അങ്ങനെ പറഞ്ഞില്ല എങ്കിൽ അവരെയും തീവ്രവാദി ആക്കും, കലാകാലവും അതും പേടിച്ചു ഈ ആളുകളെ ബോധിപ്പിച്ചു കൊണ്ടേ ഇരിക്കണം. ഇത് സിനിമ തരങ്ങളെക്കൊണ്ട് ചെയ്യിക്കാൻ ആണ് ഉദ്ദേശം എങ്കിൽ നടക്കില്ല, അവർക്കു അങ്ങനെ ഓരോ വിവാദം വരുമ്പോഴും ഞാൻ കുറ്റക്കാരൻ അല്ല എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കാൻ പറ്റില്ല🤫. അങ്ങനെ പേടിച്ചു മാളത്തിൽ കേറി ഇരിക്കുന്നവർ അല്ല ഈ വിഭാഗം.
@VijeeshNarayan
@VijeeshNarayan 2 месяца назад
രാജൂ ന്റെ ഈ കളി
@chandrababu7048
@chandrababu7048 2 месяца назад
👍👍👍♥️♥️
@Mallumalayalicooking
@Mallumalayalicooking 2 месяца назад
Hi hello 🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️
@Akash-ru9mq
@Akash-ru9mq 2 месяца назад
Pramalu 😂umbalu
@Midhun-tommy-Muhammad
@Midhun-tommy-Muhammad 2 месяца назад
☑️☑️☑️☑️☑️☑️☑️ 👨
@sportssalam
@sportssalam 2 месяца назад
തനിക്ക് ഉറപ്പുണ്ടെങ്കിൽ ഒരു നടന്റെ പേര് പറയാം അയാൾ കള്ളപ്പണം വെളുപ്പിച്ചു എന്ന് വ്യക്തമായി പറയൂ. അപ്പോൾ നടൻ പ്രതികരിക്കും. പോലീസ് വീട്ടിലോട്ട് വരും. അല്ലാതെ ഒരു നടന്റെയും പേര് പറയാതെ ലോകം മൊത്തം കള്ളപ്പണമാണ് എന്ന് നീ അങ്ങ് പറഞ്ഞാൽ അതിന്റെ പുറകെ നടക്കലല്ല നടന്മാരുടെ പണി. നിനക്ക് സാധിക്കാതെ പോയതിന്റെ അസൂയയാണ് മറ്റുള്ളവർ അത് ചെയ്തു കാണിക്കുമ്പോൾ.
@Peaky_blinders.655
@Peaky_blinders.655 2 месяца назад
രാജു ഏട്ടൻ
@moshajoeanmosh6271
@moshajoeanmosh6271 2 месяца назад
ജീവിതത്തിൽ ഒന്നും ആകാൻ പറ്റാത്തവന്റെ രോദനം. ഇവനൊക്കെ എന്തും വിളിച്ചു പറയാം.
@vishnuvishnur5183
@vishnuvishnur5183 2 месяца назад
ജീവിതത്തിൽ ഒന്നും ആകാത്തവന് ചുമ്മാതെ കമെന്റും ഇട്ട് നടക്കാം, 🤡💩🤡💩
@Optimist833
@Optimist833 2 месяца назад
😂mone​@@vishnuvishnur5183
@manujosephmanushilpa9709
@manujosephmanushilpa9709 2 месяца назад
😆😆​@@vishnuvishnur5183
@fearless-m5j
@fearless-m5j 2 месяца назад
​@@vishnuvishnur5183താൻ പറയുന്ന കാര്യമാണ് താൻ ചെയ്യുന്നതും 😂
@moshajoeanmosh6271
@moshajoeanmosh6271 2 месяца назад
​@@vishnuvishnur5183ജീവിതത്തിൽ ജോലി ചെയ്തു 100 രൂപ നീ ഉണ്ടാക്കിയിട്ടുണ്ടോടാ? യൂട്യൂബിൽ നോക്കി ഇരിക്കാതെ പെയിന്റ് പണിക്കു പോയാൽ 1000 രൂപ കിട്ടും.
@moideenk3978
@moideenk3978 2 месяца назад
പ്രാന്തൻ വിഡ്ഡിത്തം പറയുമ്പോ മറുപടി പറയാനോ..
@gk-dl7wl
@gk-dl7wl 2 месяца назад
Kallappqnam, kanjavu cinema kkarkke pollu.
@sanal25
@sanal25 2 месяца назад
തീവ്രവാദി സ്പോട്ടെഡ്
@Binu3577
@Binu3577 2 месяца назад
❤❤❤
Далее
What’s your height?🩷🙀💚
00:59
Просмотров 4,6 млн
What’s your height?🩷🙀💚
00:59
Просмотров 4,6 млн