Тёмный

ഏത് പഴയ കാർ സ്റ്റീരിയോയും ബ്ലൂടൂത്ത് ആക്കാം | OLD CAR STEREO CONVERT TO BLUETOOTH 

𝗗4 𝗗𝗮𝗯𝗯𝗹𝗲𝗿
Подписаться 4 тыс.
Просмотров 4,3 тыс.
50% 1

ഏത് പഴയ കാർ സ്റ്റീരിയോയും ബ്ലൂടൂത്ത് ആക്കാം | OLD CAR STEREO CONVERT TO BLUETOOTH
OLD CAR STEREO CONVERT TO BLUETOOTH
ഏതു പഴയ മോഡൽ car stereo ഈ blutooth module കണക്ട് ചെയ്യുന്നതിലൂടെ സ്റ്റീരിയോ ആക്കി മാറ്റാം അതുകൊണ്ടുതന്നെ പഴയ സ്റ്റീരിയോയുടെ ആ കോളിറ്റി സൗണ്ട് നമുക്ക് ആസ്വദിക്കാം ഈ വീഡിയോ കണ്ടു മനസ്സിലാക്കി നിങ്ങൾക്ക് ആർക്കും ഇത് അനായാസേന ചെയ്യാവുന്നതാണ് സംശയങ്ങൾ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
buying links
blutooth module amzn.to/3RJztYs
amzn.to/3VHZ459
#carstereo #caraudiosystem #stereo #oldisgold #diy #oldcarstereo
#musicsystem #howtoconnectbluetoothinoldcar #malayalam
Contact.
Facebook.
www.facebook.c...
Instagram.
...
Niagara ground water services Facebook.
www.facebook.c...
Channel videos...
ബ്ലൂടൂത്ത് സ്പീക്കർ
• Smart Watch Fire-Boltt...
ഒരു സിമ്പിൾ പവർ ബാങ്ക് ഉണ്ടാക്കാം
• Power Bank | ഒരു സിമ്പ...
എമർജൻസി കിറ്റിലേക്ക് ഒരു എമർജൻസി ലൈറ്റ്
• Emergency Light | For ...
Darling കൊണ്ട് നടക്കാൻ ഒരു റെയിൻ കോട്ട്
• Best Raincoat For Men ...
900 രൂപയ്ക്ക് ഒരു എയർപോർട്ട്
• Wireless Earphones | U...
ഇനി റിമോട്ട് കൊണ്ട് ടിവിയും ബൾബും കത്തിക്കാം
• Wireless Lights Switch...
പറഞ്ഞാൽ കത്തും ബൾബ് ലോകത്തെവിടെ നിന്നും നിയന്ത്രിക്കാം
• Philips Smart Bulb Rev...
ഇനി സിസിടിവിക്ക് 10000 മുടക്കണ്ട
• CCTV wireless camera |...
സിമ്പിൾ ആയിട്ട് ഒരു എയർ കൂളർ ഉണ്ടാക്കിയാലോ
• How to Make a Pwerful ...
കുറഞ്ഞ ചിലവിൽ ഒരു led ബൾബ് നന്നാക്കാം
• Philips Smart Bulb Rev...
കുറഞ്ഞചിലവിൽ ഒരു സിസിടിവി ഇൻസ്റ്റാൾ ചെയ്യാം
• CCTV wireless camera |...
സിമ്പിൾ ആയിട്ട് ഒരു എയർ കൂളർ ഉണ്ടാക്കാം
• How to Make a Pwerful ...
പത്തു രൂപ ചിലവിൽ എൽഇഡി ബൾബുകൾ നന്നാക്കി എടുക്കാം
• Led bulb repair at hom...
സൗണ്ട് ലൈറ്റും ഒരേ ഡിവൈസിൽ
• Led bulb with Bluetoot...
ഇസ്തിരിപ്പെട്ടി സിമ്പിൾ ആയിട്ട് നന്നാക്കാൻ പഠിക്കാം
• iron box repair | iron...
ടെസ്റ്റർ വെച്ച് കംപ്ലൈൻറ് കണ്ടുപിടിക്കുന്നതെങ്ങനെ
• Tipsandtricks #electri...
എക്സ്റ്റൻഷൻ ബോക്സ് ഉണ്ടാക്കാൻ പഠിക്കാം....
• HowToMakeExtentionBox ...
അഡ്ജസ്റ്റബിൾ സ്പാനർ ഉണ്ടാക്കാൻ പഠിക്കാം...
• How To Make Adjustable...
ഫ്രിഡ്ജ് വീട്ടിൽതന്നെ നന്നാക്കാം.....
• HowToRepairFridge #Ho...
അഞ്ചു പൈസ ചെലവില്ലാതെ എമർജൻസി നന്നാക്കാം..
• #HOWTOREPAIREMERGENCYL...
എൽഇഡി ബൾബുകൾ വീട്ടിൽ നന്നാക്കാം...
• LedLightRepairMalayala...
സിമ്പിൾ ആയി സോൾഡറിങ് ഉണ്ടാക്കാം...
• How To Make A Solderin...
കട്ടിംഗ് മെഷീൻ നന്നാക്കാൻ പഠിക്കാം....
• AngleGrinderRepair #an...
സിമ്പിൾ എയർ കൂളർ ഇനി വീട്ടിൽ ഉണ്ടാക്കാം.....
• simpleaircooler #airco...
വൈദ്യുതി അറിഞ്ഞിരിക്കേണ്ടത്.....
• electricalmalayalam | ...
മിക്സി നന്നാക്കാം ഇനി വീട്ടിൽ....
• mixergrindermalayalam ...
കാർ ബാറ്ററി കളുടെ ലൈഫ് കൂട്ടാം...
• #batterymaintenance #b...
vlog and rivew ect...
• Menstrualcup #safecup ...
• photoeditingmalayalam ...
• natural pond making ma...

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@D4Dabbler
@D4Dabbler 2 месяца назад
ഏത് പഴയ കാർ സ്റ്റീരിയോയും ബ്ലൂടൂത്ത് ആക്കാം | OLD CAR STEREO CONVERT TO BLUETOOTH OLD CAR STEREO CONVERT TO BLUETOOTH ഏതു പഴയ മോഡൽ car stereo ഈ blutooth module കണക്ട് ചെയ്യുന്നതിലൂടെ സ്റ്റീരിയോ ആക്കി മാറ്റാം അതുകൊണ്ടുതന്നെ പഴയ സ്റ്റീരിയോയുടെ ആ കോളിറ്റി സൗണ്ട് നമുക്ക് ആസ്വദിക്കാം ഈ വീഡിയോ കണ്ടു മനസ്സിലാക്കി നിങ്ങൾക്ക് ആർക്കും ഇത് അനായാസേന ചെയ്യാവുന്നതാണ് സംശയങ്ങൾ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്
@fathimanissam8888
@fathimanissam8888 Месяц назад
Phone number തരുമോ
@fathimanissam8888
@fathimanissam8888 Месяц назад
ഫോൺ നമ്പർ തരുമോ
@dabblerkunjava
@dabblerkunjava 2 месяца назад
വളരെ ഉപഹാരം ഇങ്ങനെ ചെയ്യാം ന്ന് അറിയില്ലായിരുന്നു thanks
@D4Dabbler
@D4Dabbler 2 месяца назад
Thanks
@dabblertravelvlog
@dabblertravelvlog 2 месяца назад
അടിപൊളി ഐഡിയ കൊള്ളാം എന്റ കയ്യിൽ ഒരു stereo und അതിൽ ഇങ്ങനെ Bluetooth സെറ്റ് ചെയ്യണം
@D4Dabbler
@D4Dabbler 2 месяца назад
Thanks
@vimalkannan939
@vimalkannan939 7 дней назад
അടിപൊളി.
@D4Dabbler
@D4Dabbler 7 дней назад
Thanks
@DeepuPrepaid
@DeepuPrepaid 2 дня назад
ഞാൻ ഇങ്ങനെ സെറ്റ് ചെയ്തു പക്ഷേ ഹമ്മിങ് പ്രോബ്ലം😢
@DeepuPrepaid
@DeepuPrepaid 2 дня назад
ഒരു സംശയം ചോദിക്കാൻ
@D4Dabbler
@D4Dabbler 2 дня назад
😮😮😮module പ്രോബ്ലം ആയിരിക്കും
@anthonyp.l7613
@anthonyp.l7613 2 месяца назад
FM plus bluetooth ഉള്ള dongle വാങ്ങിക്കാൻ കിട്ടും. സിഗ്നൽ blue tooth ൽ receive ചെയ്തു fm signal ആക്കി Fm station vazhi കേൾക്കാം. Set dismantle ചെയ്യേണ്ട ആവശ്യം ഇല്ല. Net ൽ Carg7 ennu browse ചെയ്യുക.
@D4Dabbler
@D4Dabbler 2 месяца назад
അങ്ങനെയും ചെയ്യാം ചിലവ് വച്ചു നോക്കുമ്പോൾ ഇത് ചീപ്പാണ് 60 രൂപയ്ക്ക് കഴിയും മറ്റത് എന്ന് പറയുമ്പോൾ 400 രൂപയുടെ മുകളിൽ
@Sooraj741
@Sooraj741 Месяц назад
അതിൽ സൗണ്ട് quality ഒരുപാട് കുറവ് ആണ്... Volume okke കുറയും
@anthonyp.l7613
@anthonyp.l7613 Месяц назад
@@Sooraj741 FM receiver ന്റെ ക്വാളിറ്റിയിൽ കിട്ടും. FM station ഇല്ലാത്ത frequency set ചെയ്താൽ മതി. FM receiver antenna direction correct ,ആയി സെറ്റ് ചെയ്യുക
@vinodkumarcv669
@vinodkumarcv669 Месяц назад
ഇതിൽ Phone Incoming Call attend ചെയ്യാൻ പറ്റുമോ mic ഇല്ലല്ലോ
@D4Dabbler
@D4Dabbler Месяц назад
Mic ഇല്ല
@arunskingdomofheaven1829
@arunskingdomofheaven1829 Месяц назад
Bro stereo കൊറിയർ ചെയ്ത് തന്നാൽ ഇത് പോലെ ചെയ്ത് തരാവോ?
@D4Dabbler
@D4Dabbler Месяц назад
അതിനെന്താ ചെയ്യാലോ
@ramakrishnanm1285
@ramakrishnanm1285 2 месяца назад
പഴയ മോഡൽ കാസറ്റ് ടേപ്പ് റിക്കോർഡിൽ കണക്ട് ചെയ്യാൻ പറ്റുമോ
@D4Dabbler
@D4Dabbler 2 месяца назад
അതിലും ചെയ്യാം 💕
@ramakrishnanm1285
@ramakrishnanm1285 2 месяца назад
Thank you
@Sooraj741
@Sooraj741 2 месяца назад
Appo fm work ആകില്ലല്ലോ.... Cd player il Bluetooth കൊടുക്കാൻ pattille
@D4Dabbler
@D4Dabbler 2 месяца назад
അങ്ങനെയും കൊടുക്കാം ഈ രീതിയിൽ കൊടുത്താൽ FM കട്ട്‌ ആവും 💕
@dileepdakshindruv9257
@dileepdakshindruv9257 2 месяца назад
Sooper adipoli idea🎉
@D4Dabbler
@D4Dabbler 2 месяца назад
Thanks
@hasanarp8253
@hasanarp8253 2 месяца назад
Pazhaya car sterio yil maic kanact cheyan patumo
@D4Dabbler
@D4Dabbler 2 месяца назад
പറ്റും സർ അതായത് നമ്മുടെ ഈ വീഡിയോയിൽ എഫ് എം ബോർഡിൽ ഓഡിയോ ഇൻപുട്ട് കൊടുത്തില്ലേ അതേപോലെ മൈ ക്കിന്റെ ഒരു പ്രിയാബ് ബോർഡ് കിട്ടും ആ ബോർഡിന്റെ ഓഡിയോ ഇതേ പോലെ കണക്ട് ചെയ്താൽ മതി അതിന് 12 വോൾട്ടാണ് വരുക 12 വോൾട്ടിൽ വർക്ക് ചെയ്യുന്ന സ്റ്റീരിയോ ആയതിനാൽ എവിടെ നിന്ന് വേണമെങ്കിലും എടുക്കാം പ്രിയാമിന്റെ ഒരു ലിങ്ക് ഞാൻ താഴെ കൊടുത്തേക്കാം ആവശ്യമെങ്കിൽ വാങ്ങി ഫിറ്റ് ചെയ്യാം എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക 💕
@D4Dabbler
@D4Dabbler 2 месяца назад
amzn.to/3WimC2l
@D4Dabbler-cg9hk
@D4Dabbler-cg9hk 2 месяца назад
ഇങ്ങനെയാ blutooth സെറ്റ് ആക്കുന്നേയ് അല്ലേ thaks
@D4Dabbler
@D4Dabbler 2 месяца назад
Thanks
@Ginochanganacherry
@Ginochanganacherry 2 месяца назад
Aux in ൽ കൊടുക്കാൻ പറ്റില്ലേ
@D4Dabbler
@D4Dabbler 2 месяца назад
ഓക്സിൽ കൊടുക്കാം സാർ ഈ മോഡൽ ഓക്സ് ഇല്ലാത്തതാണ് അതുപോലെതന്നെ സിഡി സെക്ഷനിൽ ഓഡിയോ ട്രൈസ് ചെയ്തു ചെയ്തു അവിടെയും കൊടുക്കാം
@dabblerkitchen
@dabblerkitchen 2 месяца назад
Bluetooth ഇങ്ങനെ ചെയ്യാം അല്ലേയ അടിപൊളി idea old stereo inaganea cheyyalo🙏
@D4Dabbler
@D4Dabbler 2 месяца назад
Thanks
Далее
OLD CAR STEREO CONVERT TO BLUETOOTH  (Malayalam)
10:58
Самый БОЛЬШОЙ iPhone в МИРЕ!
00:52
FUTECH DSP 5.1  REMOTE KIT
6:46
Просмотров 4,5 тыс.
car stereo bluetooth installation | malayalam
18:43
Просмотров 18 тыс.