Тёмный
No video :(

ഇതുപോലെ ചെയ്താൽ ഇനി വാഹനങ്ങൾ കത്തില്ല 🔥🔥🔥വീഡിയോ കണ്ട് മറ്റുള്ളവർക്ക് ഉപകാരപ്രദമാകും എങ്കിൽ ഷെയർ 🙏 

Ira Designs by shemeeba najeeb
Подписаться 3,1 тыс.
Просмотров 23 тыс.
50% 1

Опубликовано:

 

12 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 132   
@raj-mu3hd
@raj-mu3hd Месяц назад
വളരെ നല്ല കാര്യം, അരും ഇതുപോലത്തെ വിഡിയോ ചെയ്തു കണ്ടില്ല, കേരളത്തിൽ എല്ലാ ദിവസവും എന്ന പോലെ ഇങ്ങനെ കത്തൽ നടക്കുന്നു, നിർബദ്ധ മയും ഇതു പിടിപ്പിക്കാൻ നിയമം കൊണ്ടു വരണം, കാറ്‌ അല്ലെങ്കിൽ മറ്റു വാഹനങ്ങൾ കത്തിയാൽ ഇൻഷുറൻസ് കൊടുക്കില്ല എന്നു വന്നാൽ എല്ലാ വരും ഇതു ചെയ്തോളും 🙏
@IraDesigns
@IraDesigns Месяц назад
വളരെ നല്ലൊരു കമന്റ് ❤️❤️❤️
@ShyamSundar-on9ie
@ShyamSundar-on9ie Месяц назад
Very helpful comments for enemies ?
@IraDesigns
@IraDesigns Месяц назад
❤️❤️❤️
@viswanathanpillais2944
@viswanathanpillais2944 Месяц назад
വളരെ ഉപകാരപ്രദമായ. ഉപകരണം.ദൂര യാത്രയുള്ള ഇല്ല വാഹനങ്ങളിലും ഇത് ഫിറ്റ് ചെയ്യേണ്ടതാണ്.
@sukumarannair8900
@sukumarannair8900 Месяц назад
50 -വർഷം മുമ്പ് എൻ്റെ ജീപ്പിൽ ഇത്തരത്തിലുള്ള ഒരു സ്വിച്ച് ( ബാറ്ററി സ്വിച്ച് ) പിടിപ്പിച്ചിരുന്നു. വണ്ടി മോഷ്ടിച്ചു കൊണ്ടു പോകാതിരിക്കാനുള്ള ഒരു ഉപാധി എന്ന നിലയിൽ.
@IraDesigns
@IraDesigns Месяц назад
ഞാൻ ഒരു 25 വർഷം മുൻപ് അംബാസിഡർ കാറിൽ ഫിറ്റ് ചെയ്തിട്ടുണ്ട് പക്ഷെ അന്ന് ബാറ്ററി മാത്രം ബ്രേക്ക് ചെയ്യാൻ ഉള്ള സിംഗിൾ കണക്ഷനെ ഉള്ളു മാത്രമല്ല അന്നൊക്കെ വാഹനങ്ങളുടെ ബാറ്ററി ഡൌൺ ആകാതിരിക്കാൻ എൻജിൻ റൂമിൽ ആണ് ഫിക്സ് ചെയ്തിരുന്നത് ഇതിൽ നമ്മൾ ആൾട്ടനേറ്റർ കൂടി ബ്രേക്ക് ചെയ്യുന്നു അതും ഡ്രൈവർക്ക് സീറ്റിൽ തന്നെ ഇരുന്ന് ഹാൻഡിൽ ചെയ്യാൻ പറ്റുന്ന രീതിയിൽ
@humanitarian9685
@humanitarian9685 Месяц назад
ഫ്യൂവൽ പൈപ്പിൽ വരുന്ന ചെറിയ ചെറിയ സുഷിരങ്ങളാണ് വണ്ടി കത്താനുള്ള കാരണം എന്നാണല്ലോ പറയപ്പെടുന്നത്
@prasadpta
@prasadpta Месяц назад
ഇതു തരാം വാഹനം ആണെങ്കിലും അതിലുള്ള ഇല്ല circuits ഇലും ഫ്യൂസ് വഴി ആണ് കറന്റ്‌ പാസ്സ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഇതു circuit ഇലും ഷോർട് circuit undayaal fuse adichu pokum.
@Ajithkumar-qg5ey
@Ajithkumar-qg5ey Месяц назад
ഈ സ്വിച്ചിന്റെ സ്ഥാനത്തു ഒരു automatic circute breaker സ്ഥാപിക്കുവാൻ പറ്റില്ലേ? അപ്പോൾ short circute ഉണ്ടാകുമ്പോൾ automatic ആയി cutoff ആകില്ലേ? എന്റെ പരിമിതമായ അറിവിൽ നിന്നുള്ള ഒരു സംശയമാണ്,
@IraDesigns
@IraDesigns Месяц назад
വാഹനങ്ങളിൽ DC കറന്റ് അണ് മാത്രമല്ല നമ്മൾ ബാറ്ററി ടെർമിനൽ വയറിനെ ആണ് കട്ട്‌ ഓഫ് ചെയ്യുന്നത് അതുകൊണ്ട് ഹെവി കട്ട്‌ ഓഫ് സ്വിച്ച് തന്നെ വെക്കണം
@naiksad3091
@naiksad3091 Месяц назад
ഷോർട് circuit ഒരു ഒരു സ്ഥിരം പല്ലവി ആണ് കാരണം കണ്ടു പിടിക്കാനുള്ള ഷോർട് വഴി // ലൂസ് കോൺടാക്ട് ആയാലും തീ പിടിക്കുന്നത് കാരണം ആണ്
@krishnakumarp421
@krishnakumarp421 Месяц назад
Battery Cut off Switch, ഇപ്പൊൾ വരുന്ന ഹെവി വണ്ടികളിൽ എല്ലാം തന്നെ factory fitted അല്ലേ?
@darulshifaeducationaltrust2712
@darulshifaeducationaltrust2712 2 месяца назад
വളരെ നല്ല ഉപകാരപ്പെട്ട വീഡിയോ
@IraDesigns
@IraDesigns 2 месяца назад
Thank you ❤️
@usmankcvlogs9483
@usmankcvlogs9483 Месяц назад
12:07 സൂപ്പർ വീഡിയോ good infermetion 👌👌 ഇനി എല്ലാ വണ്ടികളിലും ഇത് വണ്ടികളിലും ഉപയോഗിക്കാം ഉപയോഗപ്പെടും
@IraDesigns
@IraDesigns Месяц назад
Thank you 👍
@thomasselvin1792
@thomasselvin1792 Месяц назад
വളരെ നല്ലൊരു വീഡിയോ . ഒരുപാടു പ്രായോജനകരം. ഒരുപാട് നന്ദി സുഹൃത്തേ.
@santhoshkumaranchuthenguvi3706
@santhoshkumaranchuthenguvi3706 Месяц назад
ഓട്ടോമാറ്റിക് ഡോർ ലോക്ക് ഉള്ള കാറിൽ സപ്ലൈ പോയാൽ ഡോർ എങ്ങനെ ഓപ്പൺ ആക്കി പുറത്ത് ഇറങ്ങി രക്ഷപെട്ഉം
@IraDesigns
@IraDesigns Месяц назад
ഡോർ മാനുവൽ ആയി അൺലോക്ക് ചെയ്യാം
@mohammedirshad8843
@mohammedirshad8843 Месяц назад
ഷോർട്ട് സർക്ക്യൂട്ട് ആയിട്ടല്ല ഇപ്പോൾ കൂടുതൽ വാഹനങ്ങൾ കത്തുന്നത്. ഫ്യുവൽ പൈപ്പ് ചെറിയ ലീക്ക് ആയിട്ട് ആണ് കത്തുന്നത്.
@prasadpta
@prasadpta Месяц назад
വാഹനം മോഷ്ടിച്ചു കൊണ്ട് പോകാതിരിക്കാൻ ഈ cut off switch നല്ലതാണ്. പക്ഷെ ഒരു short circuit ഉണ്ടായി തീപിടിത്തം ഉണ്ടായി എന്ന് വെക്കുക. അതിനു ശേഷം ഈ സ്വിച്ച് ഓഫ്‌ ചെയ്തിട്ടെന്താണ് കാര്യം. അങ്ങനെ ഉള്ള സാഹചര്യത്തിൽ ഈ switch ഇനെ ക്കാളും ഉപകാരപ്പെടുക ഒരു fire extinguisher ആണ്. പിന്നെ ഷോർട് circuit ഉണ്ടായാൽ എല്ല ലൈൻ ഇലും ഫ്യൂസ് ഉണ്ട്. അത് അടിച്ചു പോകും. പിന്നെ എങ്ങനെ ആണ് തീ പിടിത്തം ഉണ്ടാകുന്നത്. രണ്ടു രീതിയിൽ ആണ് തീ പിടിക്കുക. 1. പെട്രോൾ അല്ലെങ്കിൽ ഗ്യാസ് ലീക് ആവുകയും കൂടെ അതിനടുത്തായി ഒരു സ്പാര്ക് ഉണ്ടാവുകയും ചെയ്യുമ്പോൾ ആണ് അത് സംഭവിക്കുക. സ്പാര്ക് എങ്ങനെ ഉണ്ടാകുന്നു. വാഹനത്തിലെ ഒറിജിനൽ വയറിങ് ഇൽ extra fitting പിടിപ്പിക്കാൻ വേണ്ടിയുള്ള aditional connections ചെയ്യുമ്പോൾ അത് ശ്രദ്ധ ഇല്ലാതെ സേഫ്റ്റി നോക്കാതെ ലൈൻ ഇൽ ഫ്യൂസ് കൊടുക്കാതെ ശെരിയായി insulation ചെയ്യാതെ ഒക്കെ ആണ് extra fitting കടകളിൽ ചെയ്യുന്നത്. ഉദാഹരണത്തിന്, Central lock system ഇല്ലാത്ത വണ്ടിക്കു പിടിപ്പിക്കുക. അഡിഷണൽ horn പിടിപ്പിക്കുക. Head light പ്രകാശം കൂട്ടാൻ ആയി additional wiring and systems connect ചെയ്യുക. Led lights അകത്തും പുറത്തും പിടിപ്പിക്കുക. ഒരു ഫ്യൂസ് പോയാൽ അത് പുതിയ ഫ്യൂസ് ഇടാതെ കമ്പി കൊണ്ട് കെട്ടി ഇടുക. ഇതൊക്കെ ആണ് കാരണം. പിന്നെ സീറ്റ്‌ ബെൽറ്റ്‌ ലോക്ക് ആയി ഇറങ്ങാൻ പറ്റിയില്ല എന്നൊക്കെ പറയുന്നത് അറിവില്ലായ്മ ആണ്. ഇതൊക്കെ ഡ്രൈവിംഗ് സ്കൂൾ മുതലേ പഠിപ്പിക്കേണ്ട കാര്യം ആണ്. ഒരു emergency ഉണ്ടാകുമ്പോൾ സീറ്റ്‌ ബെൽറ്റ്‌ ഊരാൻ അറിയാത്തവർ ആണ് ഈ സ്വിച്ച് ഒക്കെ ഓഫ്‌ ചെയ്യുക. No use. പകരം എക്സ്ട്രാ ഫിറ്റിങ് ഒഴിവാക്കുക. ഫയർ ext വാങ്ങി കാറിൽ സൂക്ഷിക്കുക. കയ്യെത്തും ദൂരത്തു വെക്കുകയും വേണം. Electrucian മാർ ദയവു ചെയ്തു ഫ്യൂസ് കെട്ടി ഉടാതിരിക്കുക. എക്സ്ട്രാ ഫിറ്റിങ് ചെയ്യുമ്പോൾ സേഫ്റ്റിക്കു മുൻഗണന കൊടുക്കുക. I am Prasad chandra sekhar. 70 years. 51 വർഷം ആയി ഈ ഫീൽഡിൽ വർക്ക്‌ ചെയ്യുന്നു. Automaster എന്ന പേരിൽ എറണാകുളം മഞ്ജുമ്മേൽ എന്ന സ്ഥലത്തു ഇപ്പോഴും വർക്ഷോപ് നടത്തുന്നു.
@IraDesigns
@IraDesigns Месяц назад
സുഹൃത്തേ ആദ്യം നിങ്ങൾ വീഡിയോ മുഴുവൻ കാണുക 70 വർഷം മുൻപ് ഉള്ള സിസ്റ്റം അല്ല ഇപ്പോൾ കാലം ഒരുപാട് മാറി കഴിഞ്ഞു നിങ്ങൾ ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒരുവിധം റോങ് ആണ് ഞാൻ ആണ് എല്ലാം എന്നെക്കാൾ കൂടുതൽ അറിവ് മറ്റുള്ളവർക്ക് ഇല്ല എന്നുള്ള ഭാവം നിർത്തുക കഴിഞ്ഞ ദിവസം കോഴിക്കോട് ഒരു സഹോദരൻ വാഹനം കത്തി മരണപെട്ട ആ വാഹനത്തിലും ഫ്യൂസ് ബോക്സ്‌ ഉണ്ട് പിന്നെ എങ്ങിനെ ആ വാഹനം കത്തി ആരെങ്കിലും ഒരു നല്ല കാര്യം ചെയ്താൽ അംഗീകരിക്കാൻ മടി ആണ് അല്ലെ
@prasadpta
@prasadpta Месяц назад
താങ്കൾ ആണ് സ്വയം എല്ലാം അറിയുന്നവൻ എന്ന് ഭാവിക്കുന്നതു. 1969 മുതൽ ഞാൻ ഈ field ഇൽ ഉണ്ട്. Auto electrician ആയി തുടങ്ങി, 1977 ഇൽ gulfil പോയി അവിടെയും 35 years സ്വന്തം ആയി workshop നടത്തി ഇപ്പോഴും multi brand workshop with premium cars നടത്തുന്ന എന്നോട് വേണ്ട താങ്കളുടെ ഉപദേശം. Electronics electrical systems mechanical and ac പണി കഴിഞ്ഞ 54 വർഷം ആയി ചെയ്തു കൊണ്ടിരിക്കുന്ന ആളാണ്‌ ഞാൻ. ഏതായാലും ഞാൻ ചെയ്തിടത്തോളം താങ്കൾ വണ്ടി പണി ചെയ്തിട്ടുണ്ടാവില്ല. ഞാൻ പറഞ്ഞത് ഇപ്പോഴുള്ള വാഹനങ്ങളിൽ എല്ലാ circuit ഇലും ഫ്യൂസ് ഉണ്ട്. ഏതു ഭാഗത്തു ഷോർട് വന്നാലും ഫ്യൂസ് പോകും. അത് തന്നെ ആണ് താങ്കൾ ഫിറ്റ്‌ ചെയ്യണം എന്ന് പറയുന്ന കട്ട്‌ ഓഫ്‌ സ്വിച്ച് ഉം ചെയ്യുന്ന പണി. ഫ്യൂസ് ഷോർട് വന്നാൽ സ്വയം കട്ട്‌ ആകും. താങ്കളുടേത്‌ ഡ്രൈവർ സ്വയം ഓഫ്‌ ചെയ്യണം. ഏതാണ് നല്ലത്. വണ്ടി manufacture ചെയ്യുന്നവരെല്ലാം മണ്ടന്മാരാണല്ലോ താങ്കൾ മാത്രം genious. വണ്ടിയിൽ after market il fit ചെയ്യുന്ന extra ഫിറ്റിങ് proper fuse ഒന്നും ഇടാതെ direct batteriyil നിന്നും കണക്ട് ചെയ്യുന്ന ലൈനുകളിൽ ഉണ്ടാകുന്ന ഷോർട് ആണ് തീപിടിത്തതിന് കാരണം ആകുന്നതു. പിന്നെ fuse കൾ പുതിയത് കിട്ടാതെ വരുമ്പോൾ കമ്പി ഇട്ടു കെട്ടി ഇടുന്നതും. You tube ചാനലിൽ കൂടി ബിസിനസ്‌ വളർത്താൻ കൊള്ളാം ഇതുപോലെ വീഡിയോകൾ ഇട്ടാൽ. പിന്നെ താങ്കൾ പറഞ്ഞ കട്ട്‌ ഓഫ്‌ സ്വിച്ചിന് അത്രയും വിലയും ഇല്ല. ഓൺ ലൈൻ ഇൽ എത്ര വേണം. താങ്കൾ പറഞ്ഞതിനേക്കാൾ പകുതിയിൽ താഴെ വിലയ്ക്ക്. ഇൻഫർമേഷൻ കൊടുക്കുമ്പോൾ സത്യ സന്ധം ആയി കൊടുക്കുക. All the best.
@NaviNavi-jc1kk
@NaviNavi-jc1kk Месяц назад
Thankyou sir
@forbescare
@forbescare Месяц назад
It's in ksrtc from many years installed near Driver seat.
@musthafa.v.k.cmusthu7746
@musthafa.v.k.cmusthu7746 Месяц назад
ആദ്യമായിട്ട് എല്ലാവരും വാഹനമോടിക്കുമ്പോൾ നല്ല ശ്രദ്ധ കൊടുക്കുക ഇന്ധനത്തിന്റെയോ ഓയിൽ ന്റെയോ പുയുടെയോ മണം വരുന്നുണ്ടോ എന്ന് ഉണ്ടെങ്കിൽ ഉടൻ വാഹനം നിർത്തി ചെക്ക് ചെയ്യുക ഇനി മണം പുറത്തുന്നാണെങ്കിലും ഒന്ന് നിർത്തി ചെക് ചെയ്യുക smell വരുമ്പോയെക്കും സീറ്റ് ബെൽറ്റും lock കളും unlock ചെയ്ത് വെക്കുക വേഗം ഇറങ്ങാൻ കഴിഞ്ഞാൽ ജീവൻ രക്ഷപെടും but വാഹനം കത്തിപോവും ഇതുപോലോത്തെ സാദനം ഉണ്ടെങ്കിൽ ഒരു വിധം രക്ഷപെടും ബാക്കി ബുദ്ധി ഉപയോഗിക്കണം എന്നിട്ടും ഇല്ലെങ്കിൽ വിധിയാണെന്ന് കരുതേ രക്ഷയുള്ളൂ
@binuj4060
@binuj4060 Месяц назад
വളരെ നല്ല video.👍👍 ഈ switch company തന്നെ fitting ചെയ്ത് വിട്ടാൽ എത്ര നല്ലതായിരിക്കും ! അത് എന്ത് കൊണ്ട് അവർ ചെയ്യുന്നില്ല. Heavy vehicle കളിൽ ഒക്കെ ഇതുപോലെ ഒരു Isolated switch fitted ചെയ്ത് വരുന്നത് കണ്ടിട്ടുണ്ട്. പക്ഷേ നമ്മൾ Fit ചെയ്യിച്ചാൽ Extra fitting ചെയ്തു എന്ന് പറഞ്ഞ് MVD വരില്ലേ ? അ
@nkpbtpr8666
@nkpbtpr8666 Месяц назад
Your idea is good, but taking heavy guage wires in to cabin is not safe. Better is install switch in Engine ròom, and operated thru cable system like hood opening or gear shifting. Additional wiring is not safe at all. If it is done by desingn in factory is ok. Thanks to your idea, it will defenetly help to reduce atleast 80% of fire accidents.
@user-vr1kw9gp5k
@user-vr1kw9gp5k Месяц назад
Product Link Please
@k.gpreman9683
@k.gpreman9683 Месяц назад
Good ഇൻഫർമേഷൻ ചേട്ടാ സ്ഥലം എവിടെ ആണ്
@forbescare
@forbescare Месяц назад
Avid all additional fittings
@MuhammadNajad
@MuhammadNajad Месяц назад
സീറ്റ് ബെൽറ്റിനെക്കാൾ വേണ്ടത്. ഇതുപോലെ യുള്ള വിഡിയോ കളാണ്. വളരെ നല്ല മെസേജ് 👍🏽👍🏽👍🏽
@padoorsuresh3200
@padoorsuresh3200 Месяц назад
Better idea find out a automatic circuit breaker, after fire no use.
@t.p.visweswarasharma6738
@t.p.visweswarasharma6738 Месяц назад
Power off ചെയ്തു കഴിഞ്ഞാൽ പിന്നെ central ലോക്കിങ് സിസ്റ്റം എങ്ങനെ പ്രവർത്തിക്കും? 🤔
@sagarps2440
@sagarps2440 Месяц назад
Very informative video . Congratulations 👍👍
@mukudanrajan1740
@mukudanrajan1740 Месяц назад
നല്ല അറിവുകൾ
@jayasreem7158
@jayasreem7158 Месяц назад
നല്ല information
@FathimaNazri-ch1fj
@FathimaNazri-ch1fj Месяц назад
വളരെ ഉപകാരം ഉള്ള വീഡിയോ
@sajusadasivan9756
@sajusadasivan9756 Месяц назад
👍👍നല്ലകാര്യം 🙋‍♂️
@hashimsalamhashi9206
@hashimsalamhashi9206 2 месяца назад
Upakaramulla video ❤
@IraDesigns
@IraDesigns 2 месяца назад
Thank you ❤️
@gangeshvug187
@gangeshvug187 Месяц назад
സൂപ്പർ 👌👌
@AnilKumar-gx9kg
@AnilKumar-gx9kg Месяц назад
👍
@lijothattil8032
@lijothattil8032 Месяц назад
Nice information 🎉
@VisakamStudio
@VisakamStudio Месяц назад
U r effort well.... ❤
@user-xu6hb1ro3g
@user-xu6hb1ro3g Месяц назад
Military vehicles ellam ithund
@sureshkomandi4008
@sureshkomandi4008 Месяц назад
Verygood information 👍👍
@IraDesigns
@IraDesigns Месяц назад
❤️❤️❤️
@tintu5058
@tintu5058 Месяц назад
ഡാ കൊട്ടെ, ബെസ്റ്റ് വർക്കർ കൊട്ടേക്കാട്
@IraDesigns
@IraDesigns Месяц назад
❤️❤️❤️
@jayaprakashjp9484
@jayaprakashjp9484 Месяц назад
🙏🙏🙏
@mycreations4133
@mycreations4133 2 месяца назад
Good infermation 🎉🎉👍👍
@IraDesigns
@IraDesigns 2 месяца назад
❤️❤️❤️❤️
@mkshanmughan
@mkshanmughan Месяц назад
Good information. 👍🏼
@IraDesigns
@IraDesigns Месяц назад
❤❤❤
@IraDesigns
@IraDesigns Месяц назад
Battery cut off swich serch Amazon
@user-nh7ls9yz6q
@user-nh7ls9yz6q Месяц назад
👍👍👍
@IraDesigns
@IraDesigns Месяц назад
❤️❤️❤️
@lijogeorgeabraham336
@lijogeorgeabraham336 Месяц назад
Super
@riyasbasheerriya824
@riyasbasheerriya824 Месяц назад
നല്ല വീഡിയോ ഈ പ്രോഡക്റ്റ് കുറച്ചു കൂടി നേരത്തെ ഇറങ്ങേണ്ടത് ആയിരുന്നു 👌👌👌👌👌👍👍👍👍👍💕💕💕💕💞💞💞🥰🥰🥰🥰 പരമാവധി ഈ വീഡിയോ എല്ലാവരിലേക്കും ഷെയർ ചെയ്യുക 🙏🙏🙏🙏
@IraDesigns
@IraDesigns Месяц назад
Thank you ❤️
@najukotta
@najukotta 2 месяца назад
Good information ❤️❤️❤️
@IraDesigns
@IraDesigns 2 месяца назад
❤️🙏❤️
@shaijukattappanaofficial4969
@shaijukattappanaofficial4969 Месяц назад
Good information 👌
@IraDesigns
@IraDesigns Месяц назад
❤❤❤
@arunkrishnan2007
@arunkrishnan2007 2 месяца назад
Good
@IraDesigns
@IraDesigns 2 месяца назад
❤️❤️❤️
@hamzaarakkal4862
@hamzaarakkal4862 Месяц назад
വളരെ നല്ല ഒരു സിസ്റ്റം
@IraDesigns
@IraDesigns Месяц назад
❤❤❤
@pigeonpark5028
@pigeonpark5028 2 месяца назад
👍👍👍👍
@IraDesigns
@IraDesigns 2 месяца назад
👍👍👍
@najukotta
@najukotta 2 месяца назад
Very good 👍
@IraDesigns
@IraDesigns 2 месяца назад
💙❤️💙
@user-lg1zu9pz5u
@user-lg1zu9pz5u Месяц назад
Central lock engane on aakkum 😢 purathirangaan pattumo😢
@najukotta
@najukotta 2 месяца назад
❤️❤️❤️
@IraDesigns
@IraDesigns 2 месяца назад
❤️❤️❤️
@mohananok944
@mohananok944 Месяц назад
വണ്ടി സ്റ്റാർട്ടിങ്ങിൽ ആണെങ്കിൽ ബാറ്ററി കട്ട് ഓഫിക്കിയാലും വണ്ടി ഓഫാക്കില്ല. അൾട്ടർ നേറ്ററിൽ നിന്നുള്ള കറണ്ടിൽ വണ്ടി സ്റ്റാർട്ടിങ്ങിൽ തുടരും പരീക്ഷിച്ചു നോക്കിക്കോളൂ ബ്രോ
@IraDesigns
@IraDesigns Месяц назад
സുഹൃത്തേ നിങ്ങൾ ആരെയാണ് പഠിപ്പിക്കുന്നത് ആദ്യം വീഡിയോ മുഴുവൻ കാണു എന്നിട്ട് കമന്റ് ഇടൂ
@Fida-shaji
@Fida-shaji Месяц назад
എല്ലാവാഹനത്തിലും ബാറ്ററിയോട് ചേർന്ന് DC MCB FIX ചെയ്യണം ബാറ്ററി ഔട്ട് എംസിബി വഴിയാക്കിയാൽ എവിടെ ഷോർട്ട് ഉണ്ടായാലും എംസിബി ബ്രേക്ക് ആവും. (പവർ ബ്രേക്ക് അറിയില്ല
@IraDesigns
@IraDesigns Месяц назад
സുഹൃത്തേ ചുമ്മാ കമന്റിൽ വന്നു പറഞ്ഞിട്ട് എന്ത് കാര്യം ഇത്രയും അറിവ് ഉണ്ടായിട്ടും ഒരു വീഡിയോ ചെയ്തു ജനങ്ങളിലേക്ക് എത്തിക്കു
@SivanandiCheems
@SivanandiCheems Месяц назад
Video odichu vidathe kandavar like adi 🙌 good information ❤
@user-lg1zu9pz5u
@user-lg1zu9pz5u Месяц назад
😢
@mathewjoseph4413
@mathewjoseph4413 Месяц назад
ഇത് വലിയ വാഹനങ്ങളിൽ ഉണ്ട് ഇപ്പോൾ വരുന്ന
@saleemSaleem-iu5in
@saleemSaleem-iu5in Месяц назад
ഇദ് സത്യം ആണ്
@IraDesigns
@IraDesigns Месяц назад
Thank you ❤️
@naattileakazhchakal498
@naattileakazhchakal498 Месяц назад
ഇത് ട്രാവെല്ലർ force വാഹനത്തിൽ ഉണ്ട്
@IraDesigns
@IraDesigns Месяц назад
Ok
@azeezkodur8777
@azeezkodur8777 Месяц назад
ടോർ അന് ലോക്ക് ഏങ്ങനെ ചെയും
@IraDesigns
@IraDesigns Месяц назад
അത്‌ മാനുവൽ ആയി ചെയ്യാം
@subin.c
@subin.c 2 месяца назад
Eth kill swich alle.Hella de switch ano.
@IraDesigns
@IraDesigns 2 месяца назад
❤️❤️❤️
@pmoommenpanicker3319
@pmoommenpanicker3319 Месяц назад
Fuse പരിഹാരമല്ലേ?
@aswinbalu7399
@aswinbalu7399 Месяц назад
Fuse n munb wire break vannal fuse kondu kryam ella eth battery main positive negative ill connect chynm
@JoseMathew-dl8ef
@JoseMathew-dl8ef Месяц назад
ഇതിന്റെ വില അറിയണം
@naiksad3091
@naiksad3091 Месяц назад
വണ്ടിയിലെ ബാറ്ററി തന്നെ ഒഴിവാക്കിയാൽ പോരെ h aha ha hha
@FathimaNazri-ch1fj
@FathimaNazri-ch1fj Месяц назад
അതിലും നല്ലത് ബ്രേക്ക്‌ ഒഴിവാക്കുന്നത് ആയിരിക്കും 😂
@fayis1977
@fayis1977 Месяц назад
Buying link
@IraDesigns
@IraDesigns Месяц назад
Battery cut off switch please search Amazon ❤
@fayis1977
@fayis1977 Месяц назад
പുക ditecter undo
@IraDesigns
@IraDesigns Месяц назад
❤️❤️❤️
@naiksad3091
@naiksad3091 Месяц назад
തീ പിടിച്ചു കഴിഞ്ഞു ഓഫ് ചെയ്തിട്ട് എന്ത് കാര്യം ഹ ഹ ഹ
@FathimaNazri-ch1fj
@FathimaNazri-ch1fj Месяц назад
വണ്ടി വെള്ളത്തിൽ ഓടിച്ചാൽ അപ്പൊ തീ പിടിക്കില്ല 😂
@user-ms5wm5bt9r
@user-ms5wm5bt9r Месяц назад
താൻ വിഡിത്തമാണ് പറയുന്നത്. ഉചിതമായ ഫ്യൂസുകൾ ഉപയോഗിച്ചാൽ ഇത് തടയാൻ പറ്റും
@IraDesigns
@IraDesigns Месяц назад
എല്ലാ വാഹനങ്ങളിലും ഫ്യൂസ് ഉണ്ട് പിന്നെ എന്തുകൊണ്ട് കത്തുന്നു ഞാൻ ഇത് ചുമ്മാ വിളിച്ചു പറയുന്നതല്ല ഇതിനെ കുറിച്ച് അധികാരികമായി പഠിച്ചും 1996 മുതൽ ഈ മേഖലയിൽ വർക്കുകൾ ചെയ്തും ഉള്ള എക്സ്പീരിയൻസും ഉള്ള വ്യക്‌തി ആണ്
@FathimaNazri-ch1fj
@FathimaNazri-ch1fj Месяц назад
അപ്പോൾ ഇന്നാള് കത്തിയ വണ്ടിയിൽ ഫ്യൂസ് ഉണ്ടായിരുന്നില്ലേ
@sajikumars.s5135
@sajikumars.s5135 Месяц назад
പെട്ടെന്ന് കോടീശ്വരൻ ആകാനുള്ള വഴി
@IraDesigns
@IraDesigns Месяц назад
സുഹൃത്തേ എന്റെ വീഡിയോ കണ്ട് ഒരുപാട് പേര് വിളിച്ചു അവരോടെല്ലാം അവരുടെ അടുത്ത് തന്നെ ഫിക്സ് ചെയ്യുവാൻ ആണ് ഞാൻ പറയുന്നത് മാത്രമല്ല ഞാൻ ഇപ്പോൾ ബിസിനസ് ആണ് ചെയ്യുന്നത് വളരെ പരിമിതമായ സമയമേ എനിക്കുള്ളൂ ഇത് സമൂഹത്തിലേക്കുള്ള മെസ്സേജ് ആണ് അല്ലാതെ എനിക്ക് കോടീശ്വരൻ ആകാൻ ഉള്ളതല്ല
@humanitarian9685
@humanitarian9685 Месяц назад
ഏതു നല്ല കാര്യത്തിലും തുരങ്കം വയ്ക്കാൻ തന്നെപ്പോലെ അഞ്ചാറെണ്ണം കാണും
@FathimaNazri-ch1fj
@FathimaNazri-ch1fj Месяц назад
കഷ്ടം മലയാളി ടാ 😂
@itstruthbysanandanan9511
@itstruthbysanandanan9511 Месяц назад
താങ്കൾ പറയുന്നത് ശരിയല്ല. കത്ത് പിടിച്ച് തീ പുറത്തേക്ക് വന്നതിനു ശേഷമാണ് ഡ്രൈവർ ആകാര്യം അറിയുന്നത്. അതുകൊണ്ടാണ് പെട്ടെന്ന് . വണ്ടി നിർത്തി പുറത്തിറങ്ങാൻ സാധിക്കാത്തത്. സ്ഥിരമായി ഉപയോഗിക്കുന്ന സീറ്റ് ബെൽറ്റ് അഴിക്കുന്നതിലും എളുപ്പമാകില്ല ,, ഇത്തരം സ്വിച്ച് ഓഫ് ചെയ്യുന്നത്. കത്തുന്ന മണം അറിയുന്നുണ്ടെങ്കിൽ അപ്പാേൾത്തന്നെ വണ്ടി നിർത്തി ഇറങ്ങിയാൽ പോരെ !
@IraDesigns
@IraDesigns Месяц назад
എങ്കിൽ താങ്കളുടെ ഐഡിയയിൽ ഒരു വീഡിയോ ചെയ്യൂ
@musthafa.v.k.cmusthu7746
@musthafa.v.k.cmusthu7746 Месяц назад
ഇറങ്ങാൻ കഴിഞ്ഞാൽ ജീവൻ രക്ഷപെടും but വാഹനം കത്തിപോവും ഇതുണ്ടെങ്കിൽ ഒരു വിധം രക്ഷപെടും ബാക്കി ബുദ്ധി ഉപയോഗിക്കണം എന്നിട്ടും ഇല്ലെങ്കിൽ വിധിയാണെന്ന് കരുതേ രക്ഷയുള്ളൂ
@sankarviswan6299
@sankarviswan6299 Месяц назад
ഇപ്പോൾ ksrtc busil ഈ breaker ഫിറ്റ് ചെയ്യുന്നundu,എന്നാൽ T,നാട് transportil പല വർഷങ്ങൾ മുന്നേ ഈ breaker അവർ നിര്‍ബന്ധം ആക്കി, car കത്തുമ്പോള്‍ door തുറക്കാന്‍ പറ്റാതെ വന്നു ആ കാറിൽ തന്നെ ആളുകൾ മടിക്കുന്ന സംഭവം സാധാരണമാണ്, athozhvakkan പുറകില്‍ door elcreikkal lock ഒഴിവാക്കുന്നതാണ് നല്ലത് വണ്ടി നിന്നു കഴിഞ്ഞു, പിറകില്‍ യാത്രക്കാരോട് പെട്ടന്ന് ഇറങ്ങാന്‍ parayam അവർ മരിക്കാത്ത രക്ഷാ പെടും, പിന്നെ ഈ breaker um fit ചെയ്തaal aalukal marikkilla
@user-ms5wm5bt9r
@user-ms5wm5bt9r Месяц назад
താങ്കൾ എന്ത് വിഡിത്തമാണ് പറയുന്നത്. കത്തി പിടിച്ച വയർ നിങ്ങൾ ബാറ്ററി Power ലൈൻ ഒഫാക്കിയാൽ കത്താതിരിക്കില്ല . വാഹനം ഓഫാക്കി ബാറ്ററി ലൈൻ ഊരിവെക്കുക . ഫയർ എക്സ്റ്റിക്യൂ ഷർ ഉപയോഗിക്കുക
@IraDesigns
@IraDesigns Месяц назад
നിങ്ങൾ വീഡിയോ മുഴുവൻ കാണു സുഹൃത്തേ ഞാൻ മണ്ടത്തരം വിളിച്ചു പറയുന്നതല്ല ഞാൻ 1996 ഇൽ ഇതിനെ കുറിച്ച് ഇൻസ്ടിട്യൂട്ടിൽ പഠിച്ചു അന്ന് മുതൽ ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്ന വ്യക്തി ആണ്
@user-ms5wm5bt9r
@user-ms5wm5bt9r Месяц назад
@@IraDesigns താങ്കൾ വാഹനത്തിനകത്തേക്ക് ആൾട്ടർനേറ്റർ പവർ ലൈൻ , ബാറ്ററി പവർ ലൈൻ എക്സ്ട്ര വലിയ കേബിൾ വഴി എടുക്കണം. അതിന് എഞ്ചിൻ റൂമിൽ നിന്ന് വാഹനത്തിനകത്തേക്ക് വയർ ഇടേണ്ട ആവശ്യമുണ്ട്. അതുവഴി വാഹനത്തിനകത്ത് പൊടി നിറയാനും എഞ്ചിൻ റൂമിലെ ചൂട് വാഹനത്തിനകത്ത് വരാനും കാരണമാകും. ചുരുക്കി പറഞ്ഞാൽ വാഹനത്തിൽ എക്സ്ടാ ഫിറ്റുമെൻറുകൾ ഒഴിവാക്കുന്നത് ആണ് നല്ലത്. അല്ലെങ്കിൽ എഞ്ചിൻ റൂമിനകത്ത് ഫിറ്റ് ചെയ്യുക.
@IraDesigns
@IraDesigns Месяц назад
സുഹൃത്തേ എൻജിൻ റൂമിന് അകത്ത് നിന്ന് തന്നെയാണ് എല്ലാ വാഹങ്ങളിലും വയറുകൾ അകത്തേക്ക് വരുന്നത് എന്നിട്ട് പുകയും പൊടിയും ഒന്നും വരുന്നില്ലല്ലോ ഞാൻ ഇതിൽ കുറെ വർഷം ആയി പ്രവർത്തിക്കാൻ തുടങ്ങിയത് പണ്ട് മെറ്റഡോറും അംബാസിറ്ററും തൊട്ട് തുടങ്ങിയതാ ഇന്ന് ലോകത്തിൽ ഇറങ്ങിയ 99% വാഹത്തിലും വർക്ക് ചെയ്തിട്ടുമുണ്ട്
@user-ms5wm5bt9r
@user-ms5wm5bt9r Месяц назад
@@IraDesigns കമ്പനി വയറിൽ കമ്പിനും എഞ്ചിൻ റൂമിനിടയിൽ റബ്ബർ ബൂട്ടിനിടയിലൂടെ ആണ് വയർ വരിക. അത് Safe ആണ്.
@IraDesigns
@IraDesigns Месяц назад
ഇത് പിന്നെ ബൂട്ടിനിടയിലൂടെ അല്ലെ പോകുന്നത് ആരെങ്കിലും ഒരു നല്ല കാര്യം ചെയ്താൽ അംഗീകരിക്കാൻ പറ്റുന്നില്ല അല്ലെ
@shajipp761
@shajipp761 Месяц назад
ഒരു mcb വെച്ചാൽ മതിയാകുമോ. കാരണം ഇത് പ്രായ മായവർക്കും കുട്ടികൾക്കും കൂടുതൽ ശക്തി വേണ്ടിവരും അപ്പോൾ isolator അല്ലെങ്കിൽ bcm വെച്ചാൽ പോരെ
@IraDesigns
@IraDesigns Месяц назад
വീടുകളിൽ വെക്കുന്ന രീതിയിൽ ഉള്ള ഒരു സിസ്റ്റം വാഹനത്തിനായി ഇറങ്ങിയതായി അറിവില്ല പിന്നെ വാഹനം ഓടിക്കുമ്പോൾ നമുക്ക് മാനുവൽ സിസ്റ്റം ആണ് നല്ലത് ഇത് അതികം ബലം പ്രയോഗിക്കേണ്ട കാര്യമില്ല എല്ലാവർക്കും ഹാൻഡിൽ ചെയ്യാം ❤️
@user-vr1kw9gp5k
@user-vr1kw9gp5k Месяц назад
Product Link Please
@IraDesigns
@IraDesigns Месяц назад
Battery cut off switch please serch Amazon
@user-hm3hp8gl3v
@user-hm3hp8gl3v Месяц назад
Good
@hamzaarakkal4862
@hamzaarakkal4862 Месяц назад
വളരെ നല്ല ഒരു സിസ്റ്റം
@IraDesigns
@IraDesigns Месяц назад
❤️❤️❤️
@shahulhameed9652
@shahulhameed9652 2 месяца назад
Good
@IraDesigns
@IraDesigns 2 месяца назад
❤️❤️❤️
Далее
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
00:55