Тёмный

ഏറ്റവും അപകടകാരിയായ മയക്കുമരുന്ന് | Lucy 

LUCY Malayalam
Подписаться 112 тыс.
Просмотров 50 тыс.
50% 1

ഏറ്റവും അപകടകാരിയായ മയക്കുമരുന്ന് | Lucy | Chandrasekhar R
#drugs #heroine #cocaine #meth #sciencefacts #science #lucy #chandrasekhar
Reference
www.who.int/health-topics/tob...
www.who.int/news-room/fact-sh....
www.dea.gov/factsheets/metham...
www.mpg.de/5833596/how-plants...
emergency.cdc.gov/han/han0038...
Join this channel to get access to perks:
/ @lucymalayalam

Наука

Опубликовано:

 

24 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 180   
@Existence-of-Gods
@Existence-of-Gods Месяц назад
ഞാൻ ഒരു 10 വർഷമായി പല ലഹരികളും ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ ഉപയോഗിച്ചതിൽ വളരെ അപകടമായി എനിക്ക് തോന്നിയിട്ടുള്ളത് സിന്തറ്റിക് ലഹരികൾ ആണ്.അതിൽ മെയിൻ ആയിട്ട് MDMA,മനുഷ്യന്റെ ശരീരത്തെയും മനസിനെയും ഒരേപോലെ നശിപ്പിക്കും മെത്ത് എന്ന് ഓമന പേരിട്ടു വിളിക്കുന്ന ഇ സാധനം.അതുകൊണ്ട് ഇപ്പോ വല്ല പാർട്ടിക്കോ മറ്റോ പോവുമ്പോ അല്ലാതെ ഇ സിന്തറ്റിക് എന്നു പറയുന്ന സാധനം ഞാനിപ്പോ വെറുതെ കിട്ടിയാലും തൊട്ടുപോലും നോക്കാറില്ല. 💯
@user-ir3vb7wj7r
@user-ir3vb7wj7r Месяц назад
Thats good
@favaskm73
@favaskm73 Месяц назад
👍👍
@user-dq8xq6pu6q
@user-dq8xq6pu6q Месяц назад
👍
@s123ge
@s123ge Месяц назад
MDMA is different from Meth.
@thamimhd1576
@thamimhd1576 Месяц назад
How to recover fast?
@nuhmannummu9887
@nuhmannummu9887 Месяц назад
പൊളി content. ആരും ഡ്രഗ്സിനെ കുറിച്ചുള്ള നെഗറ്റീവ് സൈഡ് പറഞ്ഞു വീഡിയോ ചെയ്യാറില്ല. ഉണ്ടെങ്കിൽ തന്നെ വളരെ കുറവാണ്.
@sivamurugandivakaran6370
@sivamurugandivakaran6370 Месяц назад
വളരെ നല്ല മെസ്സേജ് .......👍
@freethinker3323
@freethinker3323 Месяц назад
Thanks for the video
@00badsha
@00badsha Месяц назад
Thanks CR
@naveenkgireesan1485
@naveenkgireesan1485 Месяц назад
Good information
@myfavjaymon5895
@myfavjaymon5895 Месяц назад
Good presentation
@kannanuthaman4960
@kannanuthaman4960 Месяц назад
Well said ❤
@Arattu_annan
@Arattu_annan Месяц назад
Do A video about Ethylene oxide found in curry powders
@VivekSid-fl1ce
@VivekSid-fl1ce Месяц назад
Cheetta idh vare ardem kayyil ethatha use cheytha drugs idhil videoyil included aneghil drug addiction ullavar adhum theedi pokum sure..
@surajsathyan2320
@surajsathyan2320 29 дней назад
Please make a video about "ottamooli" in ayurveda. Is it real or scam?
@arshadaluvakkaran675
@arshadaluvakkaran675 Месяц назад
Loving from aluva
@shahidkk4517
@shahidkk4517 Месяц назад
നിങൾ ipol പവർ അല്ലേ💳⚡💎
@77jaykb
@77jaykb 27 дней назад
can u do a video in psychedelics
@teslamyhero8581
@teslamyhero8581 Месяц назад
❤❤👍👍
@user-ci6ol5ru5t
@user-ci6ol5ru5t 13 дней назад
Methamphetaminum pine chettante faceum kanumbo breaking badile walter white ine orma varunu.
@muhammedajmal8229
@muhammedajmal8229 Месяц назад
4:57 enikk breaking bad orma vannu🤣
@sajith009
@sajith009 Месяц назад
👍👍👍
@tonyjose1760
@tonyjose1760 Месяц назад
❤❤
@TrollBhaktan
@TrollBhaktan 28 дней назад
പുകവലിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ😪
@exploretheworld4132
@exploretheworld4132 Месяц назад
നിങ്ങൾക്കു അറിയാമല്ലോ എന്ന് ചേട്ടൻ പറയുമ്പോൾ ആദിയം ayi കേട്ടു വായും തുറന്നു വച്ചു ഈ video കണ്ടവരുണ്ടോ
@iam7779
@iam7779 Месяц назад
🥱🥱🥱
@athul6252
@athul6252 Месяц назад
🤥🤥
@sagin10a67
@sagin10a67 25 дней назад
🤫🫡
@muraleedharanomanat3939
@muraleedharanomanat3939 Месяц назад
Hello
@thamimhd1576
@thamimhd1576 Месяц назад
Which kind of doctor to meet for ADHD and other symptoms or if there is a medical problem? And what to do if somebody wants to detox after using it and get back normal. Please reply
@LUCYmalayalam
@LUCYmalayalam Месяц назад
Psychiatrist
@arunbs1642
@arunbs1642 Месяц назад
Antidepressants medicine anu, the dangerous drug. SSRI, benzos etc. Doctors will simply prescribe these tablets without mentioning its side effect. Withdrawal will remain more than a year.
@vishnu_g_vlogz
@vishnu_g_vlogz 20 дней назад
Yes you are correct 💯
@abdulla_mathew
@abdulla_mathew Месяц назад
If addicted alcohol is the most dangerous drug in the world. Death can happen from liver damage to accidents to suicide.
@d34thstroke97
@d34thstroke97 Месяц назад
I thought coke made from poppy plant 😮
@bony7990
@bony7990 Месяц назад
Don't use drugs in empty stomach
@jmshilalijamshilali6065
@jmshilalijamshilali6065 Месяц назад
മലയാളി adhiym.... ഷുഗറും ചോറും ozivakkatey..... Its very danger.....
@logicraju
@logicraju Месяц назад
kanchan spotted 😄
@swalihmuhammed6625
@swalihmuhammed6625 Месяц назад
ഷുഗർ വന്നവരാരും നാട്ടുകാരുടെ പെടലിക്ക് കേറാറില്ല
@user-gj2uy6bs1m
@user-gj2uy6bs1m Месяц назад
98 ഉം /74ഉം / 69ഉം പ്രായമായവരുണ്ട് വീട്ടിൽ ഷുഗർ, കൊളസ്ട്രോൾ, യുറിക് ആസിഡ് എന്നിവയില്ല. ഒരാൾക്കു മാത്രം പ്രഷറുണ്ട്. 3 നേരം അരി ഭക്ഷണം കഴിക്കുന്നവരാണ്.
@Regikumar-sx6fg
@Regikumar-sx6fg Месяц назад
നിന്റെ അച്ഛനും, അമ്മയും ചോറ് കഴിച്ചത് കാരണം ആണ് നീ ഈ കമന്റ് ഇടുന്നത് 🤣😂
@901abhayanil4
@901abhayanil4 Месяц назад
Common sense elel yet po myre
@harikrishnan2713
@harikrishnan2713 Месяц назад
MDMA um Methamphetamine um different alle?
@Lauranpaul90
@Lauranpaul90 Месяц назад
Yes
@Helsinki3
@Helsinki3 Месяц назад
Athe ....
@jaseemk1346
@jaseemk1346 Месяц назад
Mdma യും ഒരു തരത്തിലുള്ള amphatamine thanne ആണ് but mdma and crystal meth are way different
@jaseemk1346
@jaseemk1346 Месяц назад
Mdma=3,4-Methyl​enedioxy​methamphetamine
@vinuin1
@vinuin1 Месяц назад
ഇതുപോലെ ഒള്ള ടോപ്പിക്കുകൾ ഒഴിവാക്കുന്നത് ആയിരിക്കും നല്ലത് ഇതു കേൾക്കാൻ വരുന്നവർ കൂടുതലും ലഹരിയോട് ആസക്തി ഉള്ളവരാണ് താങ്കളുടെ കൈയിൽ നിന്നും കിട്ടുന്ന ലഹരിയുടെ അറിവുകൾ അവർക്ക് പുതിയ ലഹരിയെ പറ്റി അറിയാനും അത് ഓപയോഗിക്കാൻ കൂടുതൽ പ്രചോദനം കൂട്ടുകയെ ഒള്ളൂ.
@Musthafa.M160_.
@Musthafa.M160_. Месяц назад
Drugs use cheyyunnavark puthiya drugsinepati ariyaan ee video yude aavashyam illaa...ith kaanumbol oru awareness undaakum ....ithram vediosukal theerchayayum cheyyanam ithoke general topic aayi eduthal mathi
@YN_987
@YN_987 Месяц назад
Use cheyunavark engne venelum cheyum but athinte bad side ivde paryumbol avum ariyunn orikalum dealers athinte bad side parayilla
@vinuin1
@vinuin1 Месяц назад
@@Musthafa.M160_. ലഹരി മരുന്നുകൾ, മയക്കു മരുന്നുകൾ ഏതൊക്കെ അത് എങ്ങനെ ഉണ്ടാക്കുന്ന എങ്ങനെ ഉപയോഗിക്കാം എങ്ങനെ മിക്സ്‌ ചെയാം സൈഡ് എഫക്ട് എങ്ങനെ ഇതൊക്കെയല്ലേ ജനറൽ ടോപ്പിക്ക്.😄👌
@vinuin1
@vinuin1 Месяц назад
@@YN_987ഒരു പ്രാവശ്യം കൂടി ഉപയോഗിച്ചാൽ നാളെ ചത്തു പോകും എന്ന് പറഞ്ഞാൽ പോലും ഒന്നുടെ വേണം ചത്താലും സാരല്ല എന്ന് പറഞ്ഞ ഒരുപാട് പേരെ കണ്ടിട്ടുണ്ട് ഏപ്രിൽ 12 കൂടി ഒരാൾ മരിച്ചു. നാട് മുഴുവൻ ബോധവൽകരണം, സെമിനാർ, കട്ട്‌ ഔട്ട്‌, 7 കോടി ആ വകുപ്പിൽ സർക്കാർ ചിലവാക്കി എന്നിട്ടോ എന്തായി..? ഇപ്പൊ കൊച്ചു പിള്ളാര്‌ മുതൽ പ്രായമായ അപ്പച്ചൻമാർക്കു വരെ അറിയാം കാര്യങ്ങൾ. ഒരു കാര്യം എതിർക്കുവാൻ അത് ignore ചെയ്യുന്നതാണ് ഏറ്റവും നല്ലത്..
@georgepaul7456
@georgepaul7456 Месяц назад
👍🏻👍🏻👍🏻
@vineeth11
@vineeth11 Месяц назад
Nice video ❤ Would you consider doing a video about cocaine
@ajitkumarp1026
@ajitkumarp1026 Месяц назад
Ecstasy is also a party drug, nah? What's it made of? Isn't it also a very dangerous drug?
@LUCYmalayalam
@LUCYmalayalam Месяц назад
I have done a video on that
@shabadsdz524
@shabadsdz524 Месяц назад
റംസാൻ നോമ്പ് എടുത്തിട്ട് മരണപെട്ട വരുടെ അവസ്ഥ യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@rafi6689
@rafi6689 Месяц назад
നോമ്പ് എടുത്തിട്ട് എത്ര പേർ മരിച്ച വിവരം ഇയാൾക്ക് അറിയാം
@shabadsdz524
@shabadsdz524 Месяц назад
@@rafi6689 യൂട്യൂബ് മാമന് അറിയാം
@Regikumar-sx6fg
@Regikumar-sx6fg Месяц назад
മുഹമ്മദ്‌ എങ്ങനെ ആണ് മരിച്ചത് 🙄
@brjvibes4815
@brjvibes4815 Месяц назад
Yes.. it's indeed 🎉🎉
@ot2uv
@ot2uv 26 дней назад
നിന്റെ അമ്മയെ ശാഖയിൽ സങ്കികൾ ഊക്കി ഊക്കി തള്ള ചത്തു പോയില്ലേ അതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ
@user-ir3vb7wj7r
@user-ir3vb7wj7r Месяц назад
Im addicted for 10+ years, and i know about this, sad
@harikyt
@harikyt Месяц назад
addicted to what ?
@user-ir3vb7wj7r
@user-ir3vb7wj7r 29 дней назад
@@harikyt to drugs, but now for almost 1 year i came back to life
@sidhippie
@sidhippie 10 дней назад
Alcohol aanu ettavum dangerous...😂 ivde ullavarude vicharam athu safe aanunnu aanu
@rishinpk9143
@rishinpk9143 Месяц назад
skin chulivu maran botox celebrities using arum marikunilalloo.
@LUCYmalayalam
@LUCYmalayalam Месяц назад
Botox is a drug made from a toxin produced by the bacterium Clostridium botulinum. It's the same toxin that causes a life-threatening type of food poisoning called botulism. Doctors use it in small doses to treat health problems, including: Temporary smoothing of facial wrinkles and improving your appearance Severe underarm sweating Cervical dystonia - a neurological disorder that causes severe neck and shoulder muscle contractions Blepharospasm - uncontrollable blinking Strabismus - misaligned eyes Chronic migraine Overactive bladder
@Timeless169
@Timeless169 Месяц назад
Lucy movie adhil drug kazhichat superpowers kiti dhaivathinte level ethanadhan kanikanadh idhilum valiya Prolsahanam 😂
@muhammadashif4278
@muhammadashif4278 Месяц назад
Ith onnum upayogikkathe njan
@shakeer420
@shakeer420 Месяц назад
ഈ ഒരു അഭിപ്രായമൊന്നും ഉപയോഗിച്ചവർക്ക് കാണില്ലായിരിക്കും😜 Anyway thank you 😊
@Existence-of-Gods
@Existence-of-Gods Месяц назад
ഒരിക്കലുമില്ല. 😌😌😌
@FirosFiru-jb9cr
@FirosFiru-jb9cr 14 дней назад
കഞ്ചാവ് എന്റെ ഫ്രണ്ട് യൂസ് ചെയ്യൽ തുടങ്ങിയിട്ട് 12yer ആയി അവൻ ഇപ്പളും ഒരു കുഴപ്പം ഇല്ലാദേ നിൽക്കുന്നു ബട്ട്‌ cigrett ആണ് ഏറ്റവും വലിയ ലഹരി അധ് ലാസ്റ്റ് ഹാർട്ട് ഹറ്റക്ക് കേൻസർ വന്ന് മരിക്കുന്നദ് ബട്ട്‌ ഒരു ലഹരിയും ഉബയോഗിക്കാത്ത ആളുകൾ കമ്മിയാണ് e ഭൂമിയിൽ 👌
@keyaar3393
@keyaar3393 Месяц назад
No no... ഒരു നടി പരസ്യത്തിൽ പറഞ്ഞിട്ടുണ്ടല്ലോ... Natural നല്ലതാണ് എന്ന് 😂😂😂
@adarshkg8461
@adarshkg8461 20 дней назад
No chemical only natural 💀
@Lu_cid_
@Lu_cid_ Месяц назад
കോകയിൻ (MDMA)പണ്ട് യുദ്ധങ്ങളിൽ പട്ടാളക്കാർക്ക് മിതമായ രീതിയിൽ കൊടുത്തിരുന്നു ഉറങ്ങാതെ യുദ്ധം ചെയ്യാൻ.
@Existence-of-Gods
@Existence-of-Gods Месяц назад
പട്ടാളക്കാർക്ക് കൊടുത്തോണ്ട് ഇരുന്നത് MDMA.MDMA വേറെ കൊക്ക്കേയിൻ വേറെ. MDMA 100% സിന്തറ്റിക് ഡ്രഗ് ആണ്,ലാബിൽ ഉണ്ടാക്കുന്ന രാസലഹരി.
@Lu_cid_
@Lu_cid_ Месяц назад
​@@Existence-of-Gods പേര് മാത്രമേ വെത്യാസം ഉള്ളൂ എല്ലാം ഒരേ പവർ ആണ് 😄
@Existence-of-Gods
@Existence-of-Gods Месяц назад
@@Lu_cid_ അത് കോക്കയിൻ എന്നു പറഞ്ഞു വേറെ എന്തേലും തന്ന് ആരേലും ഇയാളെ പറ്റിച്ചിട്ടുണ്ടാവും.അല്ലാതെ കോക്കയിൻ അടിച്ച ആരും ഇത് രണ്ടിനും ഒരേ ട്രിപ്പ്‌ ആണെന്ന് പറയൂല. 😌😌😁😁
@Lu_cid_
@Lu_cid_ Месяц назад
@@Existence-of-Godsരണ്ടും എല്ലു വെള്ളമാക്കും ബ്രോ.
@Existence-of-Gods
@Existence-of-Gods Месяц назад
@@Lu_cid_ അതിപ്പോ ശരീരം നന്നാവാൻ വേണ്ടിയല്ലലോ ബ്രോ നമ്മൾ ഡ്രഗ്സ് അടിക്കുന്നത്. 😁😁
@ubaidmav
@ubaidmav Месяц назад
എത്ര നിസാരമായിട്ട് ആണ് പറയുന്നത്.. മയക്കുമരുന്നിനെ കുറിച്ച്…😂😂😂
@Rolex86856
@Rolex86856 5 дней назад
Synthetic drugs athyam power thonum pinna annakum ayee power povum 😂
@sanu9550
@sanu9550 Месяц назад
Snorting alla sniffing
@harikyt
@harikyt Месяц назад
randum onn thanne
@visakhsakhy4391
@visakhsakhy4391 Месяц назад
ചേട്ടാ.... ഇടയ്ക്ക് ഇടയ്ക്ക് പറയുന്ന എങ്ങനെ ആണെന്ന് നിങ്ങൾക്ക് അറിയാല്ലോ എന്നുള്ള ഡയലോഗ് ഒഴിവാക്കുക.... അറിയാത്തോണ്ട് ആണല്ലോ 90% ആൾക്കാരും വീഡിയോ കാണുന്നത്..... എഡ്യൂക്കേഷൻ purposes ആണേൽ ആ വാക്ക് വേണ്ടല്ലോ
@mithunnair8304
@mithunnair8304 Месяц назад
Kanjaav evde😅😅
@zoriac770
@zoriac770 28 дней назад
കഞ്ചാവ് അടിച്ചു ആരും മരിച്ചിട്ടില്ല, overdosing, withdrawal symptoms ഒന്നും ഇല്ല.. പിന്നെ എങ്ങനെ അത് ഇവിടെ വരും
@abinandcr3938
@abinandcr3938 16 дней назад
​@@zoriac770but bodham indavila😂😂
@howdykid7627
@howdykid7627 Месяц назад
ഇദ്ദേഹം nicotine നെ പറ്റി മാത്രം വീഡിയോ ചെയ്യില്ല. കാരണം ഇദ്ദേഹം നല്ല രീതിയിൽ പുകവലിയാണ്.
@LUCYmalayalam
@LUCYmalayalam Месяц назад
You haven't seen the video 😂
@sanki915
@sanki915 Месяц назад
ഈ മോഹന്‍ലാല്‍ എടുത്തത് botex injection അല്ലെ
@shivanyavineeth1998
@shivanyavineeth1998 Месяц назад
ഇതൊന്നും ഉപയോഗിക്കാതിരിക്കുക ശരീരം സൂക്ഷിക്കുക കിടപ്പാലായാൽ ആരും ഉണ്ടാകില്ല
@sreeragak1255
@sreeragak1255 5 дней назад
ഇത്തരം ഡ്രഗ് ആരെങ്കിലും അറിയാതെ ( ചതി ) തന്നിട്ടുണ്ടോ എന്നെങ്ങനെ അറിയാം. ഉറക്കത്തിന്റെ ഡിസ്റ്റർബ്ൻസ് അങ്ങനെ വരുമോ?. ഞാൻ പത്തു വർഷം ആയി ഷിഫ്റ്റ്‌ൽ വർക്ക്‌ ചെയ്യുന്നു. കൃത്യമായി സമയം വെച്ച് ഉറങ്ങാറുണ്ടായിരുന്നു. രണ്ട് വർഷമായി ഇന്ത്യക്ക് വെളിയിൽ ആണ്, ഇവിടെ ഉറക്കത്തിന്റെ സമയം വല്ലാതെ ഡിസ്റ്റർബ് ആവുന്നു. എന്തോ ചതി പറ്റുന്നുണ്ടോ എന്ന് സംശയം ഉണ്ട്
@asdfgytgsyagggs
@asdfgytgsyagggs Месяц назад
പ്രകൃതിദത്തമായ ഒന്നും അപകടകാരി അല്ല. പാവം കഞ്ചാവിനെ തെറ്റിധരിച്ചു
@13Humanbeing
@13Humanbeing Месяц назад
ഓർഗാനിക്ക്😅
@TheShahu
@TheShahu Месяц назад
Othalanga ichiri edukkatte
@AkPK369
@AkPK369 Месяц назад
ഓഹോ അതുകൊണ്ടാണ് കാൾ മാർക്സ് പറയുന്നത് മതം മനുഷ്യനെ മയക്കുന്ന കറുപ്പ് 😮
@DB-rl6ql
@DB-rl6ql Месяц назад
Methu Stay out of my teritories
@mediotxcreations1834
@mediotxcreations1834 Месяц назад
Evde kittum bro ith?
@Sooraj741
@Sooraj741 Месяц назад
​@@mediotxcreations1834നീ ഇത് എല്ലാ ഇടത്തും വന്നു ചോദിക്കുന്നുണ്ടല്ലോ???😂😂 നീ xcise ആണോ😊😊
@albin4153
@albin4153 Месяц назад
താങ്കൾ ഉപയോഗിച്ചിട്ടുണ്ടോ
@LUCYmalayalam
@LUCYmalayalam Месяц назад
illa
@ShehzinShez
@ShehzinShez Месяц назад
അടിച്ച് ഇരുന്ന് ഇത് കേൾക്കുന്ന ആരേലും ഉണ്ടോ
@yazvlogger2188
@yazvlogger2188 Месяц назад
😂
@hariprasad1719
@hariprasad1719 Месяц назад
🫣
@user-gj2uy6bs1m
@user-gj2uy6bs1m Месяц назад
3 peg😇😇😇
@prasanthkumar4340
@prasanthkumar4340 Месяц назад
ഇല്ല
@paulvarghese4009
@paulvarghese4009 Месяц назад
👋
@najmudheenkalapatil78
@najmudheenkalapatil78 Месяц назад
ബോർ പ്രസന്റേഷൻ
@GreenmarkDC
@GreenmarkDC Месяц назад
റംസാൻ നോമ്പ് അശാസ്ത്രയാമാണെന്ന് പറഞ്ഞതോടെ നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. നോമ്പ് ശാസ്ത്രീയമാണെന്നതിനു എത്രയോ പഠനങ്ങൾ ഇന്റർനെറ്റിൽ ഉണ്ടായിരിക്കെ ഒരു പഠനവും നടത്താതെ നിങ്ങൾക്ക് തോന്നുന്ന അല്പത്തരം വിളിച്ചു പറഞ്ഞ് അത് ശാസ്ത്രം ആണെന്ന് പറഞ്ഞപ്പോൾ കുറെ ചിരിച്ചു 😄😄😄
@Existence-of-Gods
@Existence-of-Gods Месяц назад
നോമ്പ് ശാസ്ത്രീയമല്ലെന്ന് 100കണക്കിന് തെളിവ് ഇന്റർനെറ്റ്‌ നോക്കിയാൽ കാണാം. അല്ലെങ്കിൽ തന്നെ ചിന്തിച്ചാൽ പോരെ ബ്രോ രാവിലെ 4 മണിക്ക് എഴുന്നേറ്റ് നന്നായി ഫുഡ്‌ കഴിക്കുന്നത് തന്നെ അശാസ്ത്രീയം ആണ് അത് കഴിഞ്ഞിട്ട് വൈകുനേരം 7 മണി വരെയൊക്കെ ഒരു വെള്ളം പോലും കുടിക്കാതെ നിക്കുന്നത് അതിലും അശാസ്ത്രീയം ആണ്. ഇതൊക്കെ കൊച്ചു കുട്ടികൾക്ക് വരെ അറിയാവുന്ന കാര്യമാണ്.ബ്രോക്ക് അത് ശാസ്ത്രീയം ആയി തോന്നുന്നത് ശാസ്ത്രത്തേക്കാൾ കൂടുതൽ മതത്തെ വിശ്വസിക്കുന്നത് കൊണ്ടാണ്.
@blackboard8011
@blackboard8011 Месяц назад
shastreeyamanenkil 365 divasavum angane edukathath nthukonda??
@s123ge
@s123ge Месяц назад
What a mandan !
@nazeerabdulazeez8896
@nazeerabdulazeez8896 Месяц назад
ആദ്യം നോമ്പ് എന്തിനു വേണ്ടി ആയിരുന്നു ഉണ്ടായത് മനുഷ്യൻ ആ കാലത്തു ഇതേ പോലെ സമൃദ്ധമായ ആഹാരം ഒന്നും ഇല്ലാത്ത കാലം കഷ്ടി ഒരു 30-40 കൊല്ലം ആയിട്ടുള്ളു നമ്മൾ ഇത്രെയും വിഭവങ്ങൾ ധാരാളിത്തം ആയി കഴിക്കാൻ തുടങ്ങിയിട്ട് അപ്പൊ പിന്നെ 1500 വര്ഷം മുൻപുള്ള കാര്യം നമുക്കു ഊഹിക്കാൻ പോലും പറ്റില്ല അന്ന് സ്ഥിരം യുദ്ധങ്ങൾ അവരെ സജ്ജമാക്കാൻ എന്തും സഹിക്കാൻ ഉള്ള ഒരു മനസ് ഉണ്ടാക്കാൻ ഉള്ള ഒരു ട്രിക് ആയിരുന്നു നോമ്പ് ഇത് ഇസ്ലാമിന് മുൻപ് ഉള്ളത് തന്നെ ആണ് ഞാൻ കുറെ വർഷങ്ങൾ മുൻപ് ഒരു കോപ്റ്റിക് ക്രിസ്ത്യൻ അറേബ്യെ പരിചയപെട്ടു നല്ല ചൂടുള്ള ദിവസം അവനു അന്ന് ഉപവാസം ആണ് രാത്രി 12 മണിക് തുടങ്ങി ഉച്ചക്ക് 3 വരെ ജല പാനം ഇല്ല ആഹാരവും ഇല്ല, ഇസ്ലാമിന് മുൻപുള്ള യഹൂദ ക്രിസ്ത്യൻ മതങ്ങൾ ൽ എക്കെ വിവിധ രൂപത്തിൽ നോമ്പ് ഉണ്ട് അതിൽ സയൻസ് ഉണ്ട് ശരീരത്തിന് ഗുണം ആണ് എന്നെക്കെ പിന്നീട് വന്ന ചില തള്ളുകൾ ആണ്, നോമ്പ് ഞാനും എടുത്തിട്ടുണ്ട് അതും കൊടും ചൂടിൽ ജൂൺ ജൂലൈ മാസത്തിൽ, നോമ്പ് കഴിഞ്ഞു ഏതാണ്ട് ഒരു മാസം എടുക്കും അതിന് മുൻപ് പോലെ ഉള്ള ദിന ചര്യ ആകാൻ ഏറ്റവും പ്രശ്നം മലബന്ധം ആണ് കൃത്യമായ ഉള്ള ശോധനക്കു മാറ്റം ഉണ്ടാകും വെള്ളം കുറയുന്ന പ്രശ്നം വേറെയും നോമ്പിന്റെ ഏറ്റവും വലിയ പ്രശ്നം വെള്ളം കുടിക്കാത്തത് ആണ് കാരണം ആഹാരം സാധാരണ കഴിക്കുന്നതിൽ കൂടുതൽ മിക്കവാറും പേര് കഴിക്കും രാവിലെ 4.30 ക്കു നന്നായി കഴിക്കുന്നുന്നവർ ആണ് ഭൂരിപക്ഷം എന്നിട്ടു നോമ്പ് തുറന്നു കഴിഞ്ഞു feast ആണ് feast യഥാർത്ഥതിൽ അകത്തു ചെല്ലാത്തതു വെള്ളം ആണ് ഉച്ച കഴിഞ്ഞു ഒഴിക്കുന്ന മൂത്രം കുറുകി മഞ്ഞ കഷായം പോലെ ഇരിക്ക്കും, പല വിധ ആരോഗ്യ പ്രശ്നവും ഉണ്ടാകും പിന്നെ അത് ആത്മീയം ആയി കാണുക അല്ലാതെ അത്‌ ശരീരതിന് ഗുണം ആണ് അതാണ് ഇതാണ് എന്നെക്കെ തള്ളി മറിക്കുമ്പോൾ ആണ് ട്രോൾ ചെയ്യപ്പെടുന്നത് വിശ്വാസം എന്നത് ഒരു സങ്കല്പം ആണ് ആരാധന ആലയങ്ങളിൽ പോകുക ആചാരങ്ങൾ പാലിക്കുക ഇതെക്കെ അവരവരുടെ സ്വാതന്ത്ര്യം പക്ഷെ അതിൽ സയൻസ് ഉണ്ട് മറ്റേത് ഉണ്ട് എന്നെക്കെ തള്ളരുത്.
@freedos2220
@freedos2220 Месяц назад
ഈ പറയുന്നതൊന്നും ശാസ്ത്രീയമല്ല, എല്ലാം അടിച്ച് നോക്കിയിട്ട് അനുഭവം പറയാം, അനുഭവം ആണല്ലോ വലിയ ശാസ്ത്രം 😂
@binshidali6061
@binshidali6061 Месяц назад
Fentanyl adichal chilapo anubhavam parayan thaan undavilla 😅😅
@balamuralikrishna6082
@balamuralikrishna6082 Месяц назад
@@binshidali6061 🤣
@anzilllckjse2602
@anzilllckjse2602 Месяц назад
💯👍🏼
@IsmailmkismailIsmailmkismail
@IsmailmkismailIsmailmkismail Месяц назад
എനിയിപ്പം എവിടെ കിട്ടും എന്നായിരിക്കും ആൾക്കാർ ചിന്തിക്കുന്നത്
@thanveermkmk1661
@thanveermkmk1661 Месяц назад
ആകെ ഒരു life അടിച്ചു പൊളിക്കട്ടെ 🤣മൊട്ടെ
@totallyincomparable
@totallyincomparable Месяц назад
ഇടക്ക് 2ലൈൻ ഇടുന്നതിൽ തെറ്റില്ല 😅
@PUNISH-ER
@PUNISH-ER Месяц назад
Koodi poya 5 year , adhinulil alde parip ilagum
@Shane_sh
@Shane_sh Месяц назад
Oru psychosis adichaal aa kazhap ang maarum
@zbt.i389
@zbt.i389 Месяц назад
Ennum adikadhirunaa madhi😅
@mediotxcreations1834
@mediotxcreations1834 Месяц назад
Evde kittum bro ith
@ig_nitch3560
@ig_nitch3560 Месяц назад
Chaavum myre nii Stop asap
@ahah9847
@ahah9847 Месяц назад
താങ്കൾ ആദ്യയം smoking നിർത്ത്
@jankompog
@jankompog Месяц назад
pulli smoke cheyyaarillallo athinu
@vinuin1
@vinuin1 Месяц назад
യൂ ഫൂൾ നിന്നെ പോലെ ഒള്ള ഊളകൾ ആണ് ലോകത്ത്ഏറ്റവും അപകടം പിടിച്ച ആളുകൾ.
@ahah9847
@ahah9847 Месяц назад
കഴിഞ്ഞ വർഷം smoke ചെയുന്നത് കണ്ടിട്ടുണ്ട്
@Fun_and_Factz
@Fun_and_Factz 10 дней назад
താൻ ഇത് ഗവണ്മെന്റ് നോട്‌ പറയു.. നിരോധിക്കാൻ..
Далее
Разница подходов
00:59
Просмотров 83 тыс.
#miniphone
0:18
Просмотров 11 млн
Не обзор DJI Osmo Pocket 3 Creator Combo
1:00
Просмотров 569 тыс.