Тёмный

Law of attraction എത്രത്തോളം സയന്റിഫിക്കാണ്? 

Vaisakhan Thampi
Подписаться 115 тыс.
Просмотров 48 тыс.
50% 1

Law of attraction ഇന്ന് ഒരുപാട് യുവാക്കളുടെ ശ്രദ്ധ ആകർഷിച്ചിട്ടുള്ള ഒരു ചിന്താഗതിയാണ്. അതിനെ വിമർശനപരമായി ഒന്ന് സമീപിച്ചുനോക്കിയാൽ...

Опубликовано:

 

4 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 278   
@Poothangottil
@Poothangottil Месяц назад
പൌലോ കൊയ്ലോയുടെ ആഗ്രഹത്തോടൊപ്പം ലോകം നിൽക്കുമെന്ന വാക്കുകള്‍ പലപ്പോഴും ശരിയായി അനുഭവത്തില്‍ വരാറുണ്ടു്.
@Achyuthanandan
@Achyuthanandan Месяц назад
പലപ്പോഴും എന്നാൽ എല്ലായ്പ്പോഴുമങ്ങിനെ അല്ല എന്നല്ലേ..അപ്പോൾ കൊയ്‌ലോ തെറ്റിദ്ധരിപ്പിക്കുകയല്ലേ ചെയ്തത്.
@Vineethtkm
@Vineethtkm Месяц назад
Law of attraction ഒരു സങ്കീർണ്ണമായ ഒരു ആശയമാണ് എന്നാണ് എന്റെ അഭിപ്രായം.. ആഗ്രഹ പൂർത്തീകരണത്തിന് ആഗ്രഹം മാത്രം മതി എന്നാണ് ഇതിനെ കുറിച്ച് പലരും തെറ്റിദ്ധരിച്ചു വെച്ചിട്ടുണ്ട്.... ശക്തമായ ഇച്ഛാ ശക്തിയും ശാന്തമായ മനസ്സുമുണ്ടെങ്കിൽ വളരെ കഠിനകരമായ ലക്ഷ്യങ്ങളും നേടാൻ സാധിക്കുമെന്നാണ് ഈ നിയമം പറയുന്നത്..
@Achyuthanandan
@Achyuthanandan Месяц назад
@@Vineethtkm ആകർഷിക്കുക എന്നത് മാത്രമല്ല കാര്യം, ആഗ്രഹിക്കുന്നത് എത്തിച്ചേരുമ്പോൾ, അതു സ്വീകരിക്കാൻ പൂർണ്ണമായും സജ്ജമായിട്ടുണ്ടോ ആ ഒരാൾ എന്നതിൽ ആണ് കാര്യം. എപ്പോഴും നമ്മുടെ ആഗ്രഹങ്ങൾ നമുക്ക് പ്രാപ്യമായി വരുന്നുണ്ട്, എന്നാൽ, നമ്മൾ പലവിധത്തിലും അതിനെ സ്വീകരിക്കാൻ സജ്ജമായിട്ടില്ലായിരിക്കും, അതിനാലാണ് നമുക്ക് അതു പ്രാപ്യമല്ലാതെയാകുന്നതു. ഒരു കാര്യം നടപ്പിലാക്കി എടുക്കാൻ ആയി ആ കാര്യം സാധിക്കുന്നതിൽ 4 വസ്തുതകൾ അടങ്ങിയിരിക്കുന്നു. വളരെ പെട്ടെന്ന് മനസിലാക്കാൻ ആവുന്ന ഒരു ഉദാഹരണം പറയാം അതിശക്തമായ ഒരു രാജ്യത്തിനെ ഒരു വ്യക്തിക്ക് ആക്രമിക്കണം. ലക്ഷ്യം അവിടെ ഉറപ്പിച്ചു കഴിഞ്ഞു. അടുത്തതു എങ്ങിനെ അതു സാധിക്കും എന്നതാണ് കാര്യം, അതായത് മാർഗം. (വിമാനം ഇടിച്ചിറക്കുക) മാർഗവും തിരഞ്ഞെടുത്തു ഉറപ്പിച്ചു കഴിഞ്ഞാൽ, ആ മാർഗത്തിൽ കൂടി സഞ്ചരിക്കാനുള യോഗ്യത ഉണ്ടോ ഇല്ലയോ.( MS Flight സിmulator) ഉപയോഗിച്ചു പരിശീലിച്ചു അതും ഒരു വിധം സാധിച്ചു.. ഇതെല്ലാം ആയി, എന്നാൽ പരിശ്രമം എന്നത് കൂടി ഉണ്ടായാൽ, അവൻ ഇരിക്കുന്നിടത്തു എഴുന്നേറ്റു, ഫ്ലൈറ്റിൽ കയറി, വേണ്ടതൊക്കെ വേണ്ടുന്നപോലെ ചെയ്തു, Twin Towers നിലം പൊത്തി. (ഇതാണ് ലമായോപ സിദ്ധാന്തം- ലക്ഷ്യം മാർഗം യോഗ്യത പരിശ്രമം) ഒരൊറ്റ പ്രോത്സാഹന പ്രാസംഗികർ പോലും പറയാത്ത കാര്യം, ഇതു പഠിച്ചാൽ, ദുഷ്ടന്മാർ കൂടുതൽ ദുഷ്ടന്മാരും, ശിഷ്ടന്മാർ കൂടുതൽ ശിഷ്ടന്മാരും ആയിത്തീരും. താങ്കൾക്കു എന്താണ് നേടേണ്ടത് അതു നേടാൻ ആവും. മോഹങ്ങളും വ്യാമോഹങ്ങളും, ആഗ്രഹങ്ങളും, ദുരാഗ്രഹങ്ങളും ഇല്ലാത്തവർക്ക് ആവശ്യ സമയത്തു ഉപകരിക്കും ഈ സിദ്ധാന്തം എങ്ങിനെ നടപ്പിൽ വരുത്തണമെന്ന് പഠിച്ചു വച്ചാൽ. പൊയ്‌ലോ ഇറജിനെ കുറിച്ചു പറയുന്നതുണ്ടോ എന്നറിയില്ല. ഇതു 1981 മുൻപ് മുതൽ വിജയികൾക്ക് അറിവുള്ള കാര്യമാണ്. ഞാൻ അറിഞ്ഞത് ആ വർഷം ആണ്..
@shansalim4631
@shansalim4631 Месяц назад
ഞാൻ ഒരു ദൈവവിശ്വാസി ആണ്.. താങ്കളുടെ വിഡിയോകൾ മിക്കതും കാണാറുണ്ട്..സംഖികൾക്ക് വേണ്ടി പണിയെടുക്കുന്ന നവ നാസ്തികരെ പോലെയല്ല താങ്കൾ.ഇന്ന് കേരളത്തിൽ ഉള്ള ഏറ്റവും മാന്യൻ ആയ നിരീശ്വരവാദിയാണ് താങ്കൾ... എല്ലാ മതങ്ങളെയും താങ്കൾ വളരെ മാന്യമായിട്ടാണ് വിമർശിക്കുന്നത്.. അതുകൊണ്ട് ദൈവ വിശ്വാസികളുടെ വരെ ആദരവ് താങ്കൾക്ക് കിട്ടുന്നുണ്ട്...Best of luck
@vyshakhp8802
@vyshakhp8802 Месяц назад
Comment vatichapol thanne peru nokendi vannilla. Mappila anennu manassilayi
@dhaneshedk3452
@dhaneshedk3452 Месяц назад
മുസ്ലീങ്ങളെ വിമർശിക്കാതെ ബാക്കി എല്ലാവരെയും വിമർശിച്ചാൽ ok... ഞമ്മൻ്റെ മതത്തെ വിമർശിച്ചാൽ അയാള് സംഘി..... 😂
@jvgeorge1474
@jvgeorge1474 Месяц назад
A genuinely rational and scientific thinker, whose moto, to me, is propagation of science and wellbeing of people.❤❤
@lonewolf-ji5eb
@lonewolf-ji5eb Месяц назад
സംഘി വിരോധം തലക്കു പിടിച്ച കോയ 😄തള്ളാഹു രക്ഷിക്കട്ടെ...👍
@shansalim4631
@shansalim4631 Месяц назад
​@@vyshakhp8802മനസിലായില്ലേ സന്തോഷം 🙏
@Prem.palakkad
@Prem.palakkad Месяц назад
I am a Motivational speaker. The law of attraction is an ideology propagated by motivational coaches and MLM leaders. ഇത് കൊണ്ട് negative ചിന്തകളും, depression ഒരു പരിധി വരേ മാത്രം ഒഴിവാക്കാൻ സഹായിക്കാം അത്ര മാത്രം. Be practical, work hard and be smart & patient and have realistic expectations. Accept your limitations and set goals accordingly. എല്ലാവരെയും അദാനിയുടെയും അംബാനിയുടെയും കഥകൾ പറഞ്ഞു ആശയ കുഴപ്പം സൃഷ്ടിക്കലാണ് മോട്ടിവേഷൻ speakers ചെയുന്നത്. ഒരു ജീവനോപാധി അത് തന്നെ.
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 Месяц назад
Depression ഒക്കെ മാറ്റാൻ പറ്റും? ഇപ്പോഴത്തെ മോട്ടിവേഷൻ നിന്റെ പ്രശ്നം ആണിത്. Deepression ഒക്കെ മാറ്റുമെങ്കിൽ psychaitrist ഒക്കെ പണി നിർത്തി മോട്ടിവേഷൻ സ്പീക്കഴ്സിനെ ഏല്പിച്ച മതിയല്ലോ 🙏🏼🙏🏼🙏🏼... മോട്ടിവേഷൻ എന്ന് പറഞ്ഞ് തെറ്റായ സന്ദേശം സമൂഹത്തിൽ പരത്തരുത് 🙏🏼🙏🏼
@will-o-the-wisp-1973
@will-o-the-wisp-1973 Месяц назад
​@@shahanasmusthafa.p.p2779 psychiatrist cheyyunnathum mind manipulation thanne aanu.. athu swayam cheyyan praapthamanenkil doctere kaanenda aavashyamilla
@nandakishore4158
@nandakishore4158 Месяц назад
Shoot for the stars atleast you fall above the sky
@Achyuthanandan
@Achyuthanandan Месяц назад
താങ്കൾ പെൽമാനിസം വായിക്കുക എന്തു മാറ്റമാണ് താങ്കളിൽ വരുത്തുക എന്നു പഠിക്കൂ.. 12 ആധ്യായങ്ങൾ ഉണ്ട്..
@Prem.palakkad
@Prem.palakkad Месяц назад
@@Achyuthanandan thanks and let me see
@vj2590
@vj2590 Месяц назад
Thoughts നൊരു vibration ഉണ്ട്... നമ്മൾ വിചാരിക്കുന്നത് മൊത്തം ആയിട്ടോ ഭാഗികം ആയിട്ടോ പ്രകൃതിയിൽ സംഭവിക്കും...നമ്മൾ അത് ശ്രധിക്കാത്തത് കൊണ്ടാണ് മനസ്സിലാവാത്തത്.
@savithrichandran
@savithrichandran Месяц назад
പോസിറ്റീവ് ആയി ചിന്തിച്പ്പോൾ നെഗറ്റീവ് അനുഭവങ്ങളും നെഗറ്റീവ് ആയി ചിന്തിച്ചാൽ പോസിറ്റീവ് അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്
@visakhc6810
@visakhc6810 Месяц назад
Me too
@visakhc6810
@visakhc6810 Месяц назад
ശരിയാണ്. ചിലത് മല പോലെ വരുമെന്ന് പ്രതീക്ഷിച്ചു എലി പോലെ പോകും, നേരെ തിരിച്ചും. ഈ ലോകത്ത് പൂർണമായും ശരിയും തെറ്റും അല്ലെങ്കിൽ പൂർണ്ണമായും നല്ലത് അല്ലെങ്കിൽ ചീത്ത , എന്നൊന്ന് ഇല്ല. നല്ലതിൽ ചീത്തയും കാണും ചീത്തയിൽ നല്ലതും കാണും
@user-ue8sp8gx6q
@user-ue8sp8gx6q Месяц назад
Sathym
@faisalnadi5081
@faisalnadi5081 Месяц назад
എനിക്കും അനുഭവം ഉണ്ട്
@sr-qs6io
@sr-qs6io Месяц назад
Ithippo thanne oru belief system aayille. Ningal viswasikunu opposite aayi karyangal nadakkunnu ennu. So angane sambhavikunu
@gokulkrishna4764
@gokulkrishna4764 Месяц назад
ഈ ഇടെയായി വരുന്ന വീഡിയോകൾ മുഴുവൻ കുട്ടികൾക്കും സാധാരണക്കാർക്കും വേണ്ടി ആണ് എന്ന് തോന്നിയിട്ടുണ്ട്....
@libinjoseph3204
@libinjoseph3204 Месяц назад
Law of attraction ne patti scientific ayittulla oru video kure nalayi nokkikondirikkunnu... Thank you very much 🔥
@Vidya26989
@Vidya26989 Месяц назад
ഇത് എന്തൊരു coincidence ആണ്. Law of attraction നെ കുറിച്ച് ഈയിടെയായി ഞാൻ കുറെയേറെ ചിന്തിച്ചിരുന്നു പലരും ഇതിനെ കുറിച്ച് സംസാരിക്കുന്നതും കേട്ടു. അപ്പോൾ തന്നെ sir ന്റെ scientific explanation വന്നു. Sir പറഞ്ഞതും ഞാൻ law of attraction നെ കുറിച്ച് ചിന്തിച്ചതും ഒരുപോലെ തന്നെ. Thank you Sir for this explanation❤❤
@AjithKumar-tf9dv
@AjithKumar-tf9dv Месяц назад
നിങ്ങളെ കേൾക്കാൻ കുറച്ചധികം എനർജ്ജി വേണം. നന്മ എന്നത് വിറ്റാലും . കൊടുത്താലും കിട്ടില്ലാ?😂😂😂
@malayali_here
@malayali_here Месяц назад
അത് എല്ലാരും ഇപ്പൊ അങ്ങനെ തന്നെ ആണ് ചിന്തിക്കുന്നത് 😂 coincidence പോലും 😅
@Vineethtkm
@Vineethtkm Месяц назад
Law attraction ivide work cheythallo 🤣
@Vidya26989
@Vidya26989 Месяц назад
​@@Vineethtkm Its not law of attraction, its just a coincidence.പിന്നെ law of attraction ൽ വിശ്വസിക്കുന്നവർക്ക് അങ്ങനെയും വേണമെങ്കിൽ വിശദീകരിക്കാം പക്ഷെ അത് scientific അല്ല എന്നുള്ളത് ഈ video കണ്ടാൽ മനസ്സിലാകും.
@vijnankgangadharan4853
@vijnankgangadharan4853 Месяц назад
Ath SEO part aanu
@abi.kelias402
@abi.kelias402 Месяц назад
Positive thoughts പോസിറ്റീവ് റിസൾട്ട്സ് ഇണ്ടാകൂലാ പക്ഷെ ഒരു പോസിറ്റീവ് ഫീലിംഗ് തരും. അത്രേ ഒള്ളു. നെഗറ്റീവ് thoughts negative feelingum. ഇതാണ് സംഭവിക്കുന്നെ.
@SaljuKs
@SaljuKs Месяц назад
💯 correct
@sreejithts9332
@sreejithts9332 6 дней назад
Positive ആയി ചിന്തിച്ചാൽ പോരാ.. പോസറ്റീവ് ആയി പ്രവർത്തിച്ചാൽ മാത്രമേ റിസൾട്ട് ഉണ്ടാകൂ ..
@Lifelong-student3
@Lifelong-student3 Месяц назад
Video kalakki 🔥🔥by the way.....Reductio malayalam channel le ingale interview poli aayirunnu...🔥🔥
@Mitraneel
@Mitraneel Месяц назад
മനുഷ്യന് സ്വന്തം ജീവിതം മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ ഏതെങ്കിലും തരത്തിൽ ഒരു വിശ്വാസം വേണമെന്ന് തോന്നാറുണ്ട്. ഒന്നുകിൽ അത് ദൈവം ആയിരിക്കും. അല്ലെങ്കിൽ യൂണിവേഴ്സ് ആയിരിക്കും. അവരവരിൽ ഉള്ള വിശ്വാസവും self respect ഉം ഉള്ള മനുഷ്യരോക്കെ തന്നെയേ win ചെയ്തിട്ടുള്ളു. മനുഷ്യന്റെ ഭാവനയും ദൃഢനിശ്ചയവും കഠിന പരിശ്രമവും ആണ് ഇന്നീ ലോകം തന്നെ. So believe in yourself.Trust Science!
@MohammedSheheer-lu4bd
@MohammedSheheer-lu4bd Месяц назад
What you mean by 'win'?
@Achyuthanandan
@Achyuthanandan Месяц назад
വിശ്വാസമല്ല നിങ്ങളെ നയിക്കുന്നത്, നിങ്ങൾ പലതിൽ നിന്നും ആർജിച്ച മുന്നറിവുകളാണ് നിങ്ങളെന്നല്ല എല്ലാവരെയും മുന്നോട്ടോ പിന്നോട്ടോ ഒക്കെ നയിക്കുന്നത്..
@Achyuthanandan
@Achyuthanandan Месяц назад
ജീവിതം മുന്നോട്ടു മാത്രമേ പോകൂ. താങ്കൾ ഉദ്ദേശിച്ചത് പുരോഗതി എന്നതാണ് എങ്കിൽ പുരോഗതി ഉണ്ടാവുക അറിവ് സമ്പാദനത്തിലും അർത്ഥ സമ്പാദനത്തിലും മാത്രമാണ്. വിജയം എന്നതു ഓരോരുത്തരുടെ ലക്ഷ്യവും ലക്ഷ്യബോധവും അനുസരിച്ചും ആശ്രയിച്ചും ഉള്ളതാണ്. നമ്മെ നയിക്കുന്നത് വിശ്വാസങ്ങൾ അല്ല എന്ന അഭിപ്രായക്കാരനാണ്. നമ്മുടെ മുന്നറിവുകളാണ് നമ്മെ നയിക്കുന്നത്.. നയിക്കുക എന്നത് പ്രാവർത്തികമാവുന്നത് ലക്ഷ്യബോധം ഉള്ളവരിലാണ്. ആത്‍മവിശ്വാസമെന്നത് മുന്നറിവുകളുടെ പ്രയോഗത്താൽ ഉദ്ദിഷ്ട ഫലപ്രാപ്തിയുണ്ടാവും എന്ന ഉറപ്പാണ്. താങ്കൾ പറഞ്ഞപോലെ ഭാവനയും ഇച്ഛാശക്തിയും കഠിനാധ്വാനവും മാത്രമാണ് ഈ ലോകത്തിന്റെ വർത്തമാനവും,ഭാവിയും, ഭൂതവും എല്ലാം. അറിവുകളെ മിനുക്കി എടുക്കുക, പുതിയ അറിവുകൾ ആർജിക്കുക..
@meerann4625
@meerann4625 Месяц назад
Law of attraction വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി
@harishameed5542
@harishameed5542 Месяц назад
ഈ ഇടയായി വിഡിയോ ക്വാളിറ്റി സൂപ്പർ ആകുന്നുണ്ട്.
@jag.5519
@jag.5519 Месяц назад
വിഷയത്തെ സംബന്ധിച്ച് അത്ര പോര. But വേറെ കുറെ നല്ല കാര്യങ്ങൾ പറഞ്ഞു.
@britr7531
@britr7531 Месяц назад
കുറെ പേര് ഒരുപാട് തെറ്റായി പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച വിഷയം. ശരിയായി പറഞ്ഞ് തന്ന വൈശാഖ് സാറിന് താങ്ക്സ്
@rubenfernanadez715
@rubenfernanadez715 Месяц назад
Law of attraction is not abt thinking postive or negative. Its abt doing particular things to attract the specific goals towards you which you are targeting to achieve. For example, if you wanna attract bees u should garden flowers. Even this content creator is doing the same thing attracting scientifically tempered people. This is my perspective on this matter.
@user-fb2mw9vh4y
@user-fb2mw9vh4y Месяц назад
Vishakan sir, -" Can anything created out of nothing"- ഇതേ പറ്റി ഒരു വീഡിയോ ചെയ്യാമോ as well as schwinger effect kudi😊
@babuts8165
@babuts8165 Месяц назад
വൈശാഖൻ സംസാരിരുമ്പോൾ അടുത്ത് രണ്ടു തരം പക്ഷികളുടെ ശബ്ദം കേട്ടു. ഒപ്പം Low of attraction നും കേട്ടു ! Thanks
@samsheeravunhippuram1387
@samsheeravunhippuram1387 Месяц назад
Yes
@ameenak2256
@ameenak2256 Месяц назад
Einstein said about manifestation, it will change the way that you manifest forever. Albert Einstein said, everything is energy, and that's all there is to it. Match the frequency of the reality that you want,
@midhun415
@midhun415 Месяц назад
Law of attraction scientific അല്ല, ബട്ട്‌ optimistic ആയിരുന്നാൽ ലൈഫിലെ ഇഷ്യൂസ് കുറച്ചു കൂടി ബെറ്റർ ആയി manage ചെയ്യാനായേക്കും, കൂടാതെ കുറച്ചു കൂടി ബെറ്റർ റിലേഷൻസ് ഉണ്ടായേക്കാം സമൂഹത്തിൽ. അത് survival നെ കുറച്ചു കൂടി എളുപ്പമാക്കിയേക്കാം എന്ന് തോന്നുന്നു. മറ്റൊന്ന് pessimistic ആവുമ്പോൾ ഉണ്ടായേക്കുന്ന പല ചിന്തകളും കോർടിസോൾ പോലുള്ളവയെ ഉത്പാദിപ്പിച്ചേക്കാം, അവ ശരീരത്തെ impact ചെയ്യില്ലേ? കൂടുതൽ അറിവുള്ളവർ പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു. വീഡിയോക്ക് നന്ദി ഡിയർ സർ ❤️
@aashcreation7900
@aashcreation7900 Месяц назад
വർധിച്ച് വരുന്ന ഉഷ്ണ തരംഗം.. ആസന്നമായ പുതിയ പ്രതിസന്ധികൾ തരണം മലയാളി ഇനി എന്ത് ചെയ്യണം.... ഇതിന് പിന്നിലെ ശാസ്ത്രീയ കാരണങ്ങൾ എന്തൊക്കെയാണ്... അറിയാൻ ആഗ്രഹം.......?❤
@vinuthomas141
@vinuthomas141 Месяц назад
Global warming……No way
@infinitegrace506
@infinitegrace506 Месяц назад
Geo- engineering കൂടി കൂടുതൽ മനസിലാക്കൂ.
@nandinimenon8855
@nandinimenon8855 Месяц назад
Excellent topic... Even i wanted to know about this... 👍
@raveendrentheruvath5544
@raveendrentheruvath5544 Месяц назад
ആഫ്രിക്കയിലെ ഒരു ആദിവാസി സമൂഹം ഒരു വലിയ മരത്തിന് ചുറ്റും കൂടിനിന്ന് ഒരു പ്രത്യേക താളത്തില്‍ ശബ്ദമുണ്ടാക്കും ഇങ്ങിനെ ചെയ്താല്‍ ആ മരം എതാനും മണിക്കൂറുകള്‍ക്കകം നിലംപൊത്തും എന്നാണ് അവരുടെ വിശ്വാസം.. അങ്ങിനെ സംഭവിക്കുകയും ചെയ്യും... എല്ലാം ശാസ്ത്രത്തിന് വിശദീകരിക്കാന്‍ പറ്റാത്തത് ശാസ്ത്രത്തിന്‍റെ പരിമിതി
@myfavjaymon5895
@myfavjaymon5895 Месяц назад
ഏത് മരം?..പേര്?.. ഏത് ആദിവാസി സമൂഹമാണ്
@sileeshak7271
@sileeshak7271 Месяц назад
@@myfavjaymon5895😅😅
@ansiya4
@ansiya4 Месяц назад
വ്യക്തമാക്കണം.. ആഫ്രിക്കയിലെ സമൂഹത്തെ കുറിച്ച്
@rasbees
@rasbees Месяц назад
ഞാനിവിടെ ആഫ്രിക്കയിൽ ഉണ്ട്. ' പറയൂ എവിടെ ? ഏത് സമൂഹം.?
@raveendrentheruvath5544
@raveendrentheruvath5544 Месяц назад
@@rasbees സജീവ് നായരുടെ വിജയമന്ത്രങ്ങള്‍ എന്ന പുസ്തകത്തില്‍ വായിച്ചതാണ് കൃത്യമായ് സ്ഥലവും ഗോത്രവും ഓര്‍ക്കുന്നില്ല പുസ്തകം തിരഞ്ഞു കണ്ടെത്തിയില്ല...
@snehajanvk3108
@snehajanvk3108 Месяц назад
"THE SECRET BOOK" നേ കുറിച്ചുള്ള over തള്ളുകൾ കേട്ട് അതും വുശ്വസിച് ആ ബുക്ക്‌ വാങ്ങി വായിച്ചു സമയവും പണവും കളഞ്ഞ ഞാൻ. ☺️😊😊😊
@shibinkattodu6074
@shibinkattodu6074 Месяц назад
*Determenism andromeda paradox ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ???*
@keralavibes1977
@keralavibes1977 Месяц назад
ഇത് വളരെ അത്ഭുതരമായ ഒരു കാര്യം ആയി തോന്നുന്നു, ഞാൻ ഇക്കാരൃങ്ങളെ കുറിച്ച് ചിന്തിച്ചിരുന്നു അപ്പൊൾ തന്നെ താങ്കളുടെ വീഡിയോയും വന്നു, നിങൾ പറഞ്ഞ കര്യങ്ങൾ പക്ഷേ ശരിതന്നെ ആണ് എന്ന് തോന്നുന്നു
@lipin82
@lipin82 Месяц назад
Sir... Excellent video..🙏🏻🙏🏻
@prestinksprestin
@prestinksprestin 26 дней назад
Sir നിങ്ങൾ വേറെ ലെവൽ 👍
@jayaprakashnilambur7963
@jayaprakashnilambur7963 Месяц назад
ഞാൻ എൻ്റെ കുട്ടിയെ സ്നേഹിക്കുന്നു. അതൊരിക്കലും സയൻസിനു തെളിയിക്കാൻ കഴിയില്ല. പക്ഷേ ആരെന്ത് പറഞ്ഞാലും എൻ്റെ സ്നേഹം സത്യമാണ്
@ponnuponnu731
@ponnuponnu731 Месяц назад
lottery edukkuna alukalku verey reethiyil cash undakkan pattila ennu tirich arivum, bagyathil vishvasikunavarum annu pakshe athinte core kazhivilayimayannu(daridram chinta annu booribagam alukalkum , pakshe avasana pratusha polle bagyatheyo, dhevatheyo vishvasikunu)...ath positive thoughts ayit karuthan pattila
@AnupamaJoze
@AnupamaJoze Месяц назад
ഞാനും ഈ മണ്ടത്തരം വിശ്വസിച്ചിരുന്നു 😂ചിലതൊക്കെ നടന്നപ്പോൾ ഇതാണെന്നും വിചാരിച്ചു പിന്നെ കൂടുതൽ സയൻസ് പഠിച്ചപ്പോൾ കാര്യം മനസ്സിലായി 😂 കാശ് കളയാതെ രക്ഷപെട്ടു 😄
@mohdnameer55
@mohdnameer55 Месяц назад
For studying and understand Humans, Brain , Mental Health, Behaviour Books suggest cheyyavo Pls...?
@user-jo8ep3xn7x
@user-jo8ep3xn7x Месяц назад
Sir, Albert Einstein പറഞ്ഞ imagination നെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാമോ🙏🙏
@user-zf7gl2cx9p
@user-zf7gl2cx9p Месяц назад
സത്യം 👍🏻🥰
@Fishylife1
@Fishylife1 Месяц назад
എൻ്റമ്മേ.. ❤
@aquino.michael
@aquino.michael Месяц назад
Scientifically waiting for your videos, but today's people were aware of - ve thoughts and controversy's. Anyway we have to rethink about this and scientific evidence will lead you. Thank sir🎉💕💕💞
@aneeshv8997
@aneeshv8997 Месяц назад
Agreed that there is nothing miraculous or scientific in it. I am a person who practice it regularly, but in a different perspective. I fix a goal, say, increase the total sale of my business to x or close a specific client. Then I keep this in my thoughts in whatever I do. I also (sometimes) practice meditation and the thought during meditation would be about achievement of this goal. This increased my will power to reach goal. Also, I started identifying the opportunities quicker. Like, whenever I see a person, first thought which come to my mind is how can this person be of help to achieve my goal. And in most case, I would find my way out to achieve that goal. The change happened inside, not outside. It had worked for me if the target was tough, but achievable. Things which are possible with some little hard work, but we always find it difficult to put that extra effort due to lack of will power or lack of concentration.
@rajeevg9694
@rajeevg9694 Месяц назад
💯 you are right 👍
@sudharashanbalakrishnan2079
@sudharashanbalakrishnan2079 Месяц назад
നമ്മുടെ മനസ്സലിലാണ് എല്ലാം ഉറവയെടുക്കുന്നത് മനസ്സിനെ പറ്റി കൃത്യമായി പറയാൻ ഒരു ശാസ്ത്രത്തിനും കഴിയില്ല 'മനസ്സ് എന്നത് തന്നെ ഒരു പ്രപഞ്ചമാണ് 'എത്രയോ പരാജയങ്ങൾക്ക് ശേഷമാണ് ശാസ്ത്രജ്ഞൻമാർ ഒരു വിജയത്തിലെത്തുന്നത് 'നാളെ കണ്ടെത്താൻ കഴിയും എന്ന പോസീറ്റീവ് ചിന്ത തന്നെയാണ് അവരെ നയിക്കുന്നത്
@Achyuthanandan
@Achyuthanandan Месяц назад
മനസ് എന്നത് ചിന്തകളുടെ ഒരു അനിയന്ത്രിത ചട്ടക്കൂടാണ്. അതിൽ നിയന്ത്രിതമായി വിളയിക്കുന്ന ഫലങ്ങൾക് ആ മനസു തന്നെയാണ് വിത്തുകൾ, വളങ്ങൾ ഒക്കെയും. ഒരാളുടെ അടിസ്ഥാന ഊർജ്ജമാണ് മനസു. ആ മനസാണ് എന്നെ മുന്നറിവുകളുടെ സഹായത്താൽ തെറ്റു വരുത്താതെ ഇതെഴുതിക്കുന്നത്, തെറ്റുണ്ടോ എന്നു തിരഞ്ഞു അതുകളെ തിരുത്തുന്നത്..
@vyshnavvs4901
@vyshnavvs4901 Месяц назад
Can you suggest the books, where we can read more about these topics in every video please.
@sajithmohan4648
@sajithmohan4648 Месяц назад
Many thanks 🙏🏻
@girishvm2939
@girishvm2939 Месяц назад
കിടു വീഡിയോ...
@user-kz1vu3rt9n
@user-kz1vu3rt9n 5 дней назад
Rhonda byrne inte SECRET enna bookine kurichulla sir nte abiprayam enthaanu parayaamo??
@Caaspi
@Caaspi Месяц назад
Power of subconcious mind ne kurich video cheyamo? Sherikkum subconcious mind use cheyth success, pain relief, reprogramming ithoke possible aano. I am so confused after reading the self help books 🤔
@Sruthy3
@Sruthy3 Месяц назад
Don't read such pseudoscience books
@ramlakkan9056
@ramlakkan9056 Месяц назад
Thanks sir 😊😊
@vinayakamath1459
@vinayakamath1459 Месяц назад
An old Hindi movie " Kasthoori " , enacted by Sree Ram Lagoo, Nutan is based on the principle 'Law of Attraction '
@babeeshcv2484
@babeeshcv2484 Месяц назад
Thank U Sir🙏
@nisam7298
@nisam7298 Месяц назад
Really helpful video ❤
@santhoshlalpallath1665
@santhoshlalpallath1665 Месяц назад
👍
@surendranct7479
@surendranct7479 Месяц назад
The law of attraction ഒരിക്കലും വിശ്വാസപരമല്ല . അത് സ്വാഭാവികമായി വന്നു ചേരുന്ന ഒരു അവസ്ഥയുമല്ല പക്ഷേ നാം ചിന്തിക്കുന്നതെന്തോ നാം അതായിത്തീരും എന്നാണല്ലോ പറയുന്നത്. പക്ഷേ അതിന് വേണ്ടി അവനവൻ്റെ പ്രവർത്തനത്തെ ബോധപൂർവ്വം Planing ന് വിധേയമാക്കേണ്ടതുമുണ്ട്. മദ്യപാനം നിർത്തണമെന്ന് നിരന്തരം ചിന്തിക്കുന്ന വ്യക്തിക്ക് ഒരിക്കലും അത് നിർത്താൻ കഴിയില്ല കാരണം അയാൾ എപ്പോഴും മദ്യപാനം മദ്യപാനം എന്ന് ചിന്തിച്ചു കൊണ്ടേയിരിക്കുന്നു എന്നത് തന്നെ കാരണം. അതേ സമയം അത്തരം നെഗറ്റീവ് സാഹചര്യങ്ങൾ, വ്യക്തി ബന്ധങ്ങൾ , ചിന്തകൾ എന്നീ സാഹചര്യങ്ങൾക്ക് പകരം ആ സ്ഥാനത്ത് മറ്റു creativity യെ Substitute ചെയ്താൽ attraction ഫലവത്താവും എന്ന് തന്നെയാണ് അനുഭവം.
@hardcoresecularists3630
@hardcoresecularists3630 Месяц назад
Could not established the fact hence declined.
@pigeonvlogbykannan7299
@pigeonvlogbykannan7299 Месяц назад
Thank sir
@jacobvarghese7475
@jacobvarghese7475 Месяц назад
സൂപ്പർ❤
@Poothangottil
@Poothangottil Месяц назад
വ്യക്തികള്‍ 100% ഒരേ സ്വഭാവം ആണെങ്കില്‍ ഉള്ളതിനെക്കാൾ ദൃഢമായ ബന്ധം നിലനിൽക്കുന്നത് അവർ തമ്മില്‍ ഏതാനും സ്വഭാവപ്പൊരുത്തം ഉണ്ടായിരിക്കെയാണ്.
@Achyuthanandan
@Achyuthanandan Месяц назад
ബന്ധങ്ങൾ നിലനിൽക്കുക പൊരുത്തക്കേടുകൾ തിരിച്ചറിഞ്ഞു അതൊഴിവാക്കി ജീവിക്കുമ്പോഴാണ്... അതു ഒഴിവാക്കി എന്നതിനാർത്ഥം, അങ്ങിനെ ഒന്നില്ല എന്നല്ല, അങ്ങിനെ ഒന്നുണ്ട്, അതു ഞാൻ പരസ്പര ബഹുമാനത്താൽ ചെയ്യുന്നില്ല എന്നത് കൊണ്ടാണ്. അങ്ങിനെ വർത്തിക്കുക സംസ്കാരമാണ്, സാമൂഹികബോധമാണ്. പൊരുത്തക്കേട് ഉള്ള ഒരു സ്വഭാവം ഇഷ്ടമല്ല എങ്കിൽ മറ്റെല്ലാ കാര്യങ്ങളിലും പൊരുത്തം ഉണ്ടായിട്ടും കാര്യമില്ല. പ്രശ്നങ്ങൾ ഉണ്ടാവും.
@jijojoy2317
@jijojoy2317 Месяц назад
Background music nirthiyathinu thanks ❤
@TheNirmal1989
@TheNirmal1989 Месяц назад
പല self-help ഗുരുക്കന്മാരും ഇതുപോലുള്ള സയൻ്റിഫിക് jargon, പ്രത്യേകിച്ചും ക്വാണ്ടം ഫിസിക്സ് ഒക്കെ ഉപയോഗിക്കുന്നത് കാണാം. ദീപക് ചോപ്ര ഇങ്ങനെ ഒരുപാട് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. But ഇദ്ദേഹത്തെപ്പറ്റി critical ആയി വളരെ കുറച്ചു പേർ മാത്രം സംസാരിക്കുന്നുള്ളൂ. Please do a video about Deepak Chopra...
@myfavjaymon5895
@myfavjaymon5895 Месяц назад
Good explanation ❤❤❤❤❤
@SanojStephen369
@SanojStephen369 Месяц назад
Thanks bro
@affspass9982
@affspass9982 8 дней назад
Thank u sir 🙏
@chrislychristopher8843
@chrislychristopher8843 Месяц назад
Hypnotism തെ കുറിച്ച് വീഡിയോ ചെയ്യാവോ.പല വീഡിയോ ലും 2,3 സെക്കൻ്റ് കൊണ്ട് ആളുകളെ ഉറക്കുന്ന നിരവധി വീഡിയോ കണ്ടു്.എന്താണ് സത്യാവസ്ഥ. മുൻകൂട്ടി ആസൂത്രണം ചെയ്തിരിക്കുക ആണോ.
@niju737
@niju737 Месяц назад
Tarrot card ne കുറിച് പറയോ...?
@babu15553
@babu15553 Месяц назад
Great
@arunkumar-lf5wv
@arunkumar-lf5wv Месяц назад
@francisvarunJoyK
@francisvarunJoyK Месяц назад
yes
@afsalahmed4950
@afsalahmed4950 Месяц назад
Andromeda paradox അനുസരിച്ച് ഭാവി തീരുമാനിക്കപ്പെട്ടതാണ് എന്ന് പറയുന്നത് ശരിയാണോ.
@vinodthampi2851
@vinodthampi2851 Месяц назад
Correct
@remeshnarayan2732
@remeshnarayan2732 Месяц назад
നമസ്കാരം 🙏❤️🌹👍
@sharonmathew3668
@sharonmathew3668 Месяц назад
Sir can you make a video about vectors...
@akhilakhee8112
@akhilakhee8112 Месяц назад
Sir pls do a video on determinism
@invisoble
@invisoble Месяц назад
Ya mone poli❤❤❤
@aabrynbastink7198
@aabrynbastink7198 8 дней назад
Prakirthi niyamangal ethokke ennu parayaanu okke mikka samayangalilum prakirthiyil nadakunna kaaryangal manushyan thettayi vaakyanikaarundu ee law of attraction pole athondu palapozhum oru manushyante chinta reethi avante viswaasangalum andhaviswaasangalum vaakyanangul kondokke kozhanju maranju aveelu parivathilu kedakana kaanarindu
@SK-eu4er
@SK-eu4er Месяц назад
@joympjoy3416
@joympjoy3416 Месяц назад
Resathanthram..... Sathian andhikkad movie
@Shotswith
@Shotswith Месяц назад
sir please make an explanation on synchronicity
@nandhuharidas3219
@nandhuharidas3219 Месяц назад
Luck enna factor ne Patti oru video cheyyavo??????????????????
@smithasanthosh5957
@smithasanthosh5957 Месяц назад
👍👍👌
@HarisSanthipurathYoosafali
@HarisSanthipurathYoosafali Месяц назад
nice 😊
@rvp8687
@rvp8687 Месяц назад
❤️❤️❤️
@lawrencelovson2908
@lawrencelovson2908 Месяц назад
സാറേ ഉപബോധമനസ്സ് മനുഷ്യൻറെ നിയന്ത്രണങ്ങളെ സ്വാധീനിക്കാൻ കഴിയുമോ അതിനെ പറ്റി ഒരു ക്ലാസ്സ് വെക്കുമോ
@sandeepsuresh2232
@sandeepsuresh2232 Месяц назад
Law of attraction is simply മാങ്ങാത്തൊലി
@E-series_2023
@E-series_2023 Месяц назад
Thankal core science lek varu..nissaram videos on nude refer cheyyu. We want old vysakhan thampy
@itsmesk666
@itsmesk666 Месяц назад
❤❤❤❤❤❤❤
@arjungovind7033
@arjungovind7033 Месяц назад
മെഡിക്കൽ എൻട്രൻസ് റിപ്പീറ്റ് ചെയ്യാൻ പോയ കാലത്ത് പരിശുദ്ധാത്മാവിനോട് കേണപേക്ഷിച്ച് ക്ലാസ് തുടങ്ങുന്ന ഒരു ഫേമസ് കോച്ചിംഗ് സെന്ററിൽ മൂന്നുമണിക്കൂറിൽ കൂടുതൽ സെന്ററിന്റെ ഓണറുടെ ഇതിനെകുറിച്ചുള്ള കത്തി കേട്ട് സമയം പാഴായതിനെ കുറിച്ചാണ് ഓർമ വന്നത്. എൻട്രൻസ് കിട്ടിയില്ലേൽ എന്ത് ചെയ്യും എന്നൊന്നും ടിയാൻ പറഞ്ഞിട്ടേ ഇല്ല. എത്രയോ കുട്ടികളുടെ മനസ്സിലേക്ക് മൈക്ക് കെട്ടി ഇത്തരം ഫ്രിഞ്ച് തിയറി നിറച്ച ആ കരുതൽ ഞാൻ വല്ലാതെ ഓർക്കുന്നു!!
@ajithnr6337
@ajithnr6337 Месяц назад
ചിന്തിച്ചത്‌ കൊണ്ടു മാത്രം സംഭവിക്കില്ല. ചിന്ത...വാക്കും പ്രവൃത്തിയൂമായി മാറിയാൽ...സംഭവിക്കാൻ ഇടയുണ്ട്. ചിന്ത തീക്ഷ്ണമായാൽ...ചിന്ത വാക്കും പ്രവൃത്തിയുമാകും. ആ വാക്കും പ്രവൃത്തിയും അതിനാധാരമായ ചിന്തയെ യാഥാർത്യവത്കരിക്കാൻ സാധ്യതയുണ്ട്
@Achyuthanandan
@Achyuthanandan Месяц назад
എന്താ ഒന്നു പരീക്ഷിച്ചു നോക്കുന്നോ.. ചിന്തിച്ചത് കൊണ്ടു നടക്കുമോ ഇല്ല യോ എന്നത്? താങ്കളുടെ ഒരു ന്യൂനത അല്ലെങ്കിൽ താങ്കളുടെ ഒരു അടിസ്ഥാന സ്വഭാവം അതു കുറയ്ക്കുകയോ മാറ്റുകയോ ഒരൊറ്റ രാത്രികൊണ്ടു മാറ്റാൻ ആവുകിൽ എന്തുപറയുന്നു?
@sruthyskhan
@sruthyskhan Месяц назад
Many people are anxious about many things. Their anxieties do not come to reality just like not everybody winning lottery. As long as it can be used as a psychological tool for consistency, its pretty useful. Probably not a psychic force bending the time-space web to manipulate realities. 😀
@ArunDas-hz5dm
@ArunDas-hz5dm Месяц назад
Determinism ... Pls decode
@madathilkhalid4712
@madathilkhalid4712 Месяц назад
രജനി എന്നെ നോക്കി ചിരിച്ചു. അവൾക്ക് എന്നോട് ഇഷ്ടമാണ്.
@deepuvsvikramansulochana1133
@deepuvsvikramansulochana1133 Месяц назад
Nice shirt sir 😍😍
@rahulmathewtsk24
@rahulmathewtsk24 Месяц назад
Placebo effect video cheyyamo
@humanpsychology69
@humanpsychology69 Месяц назад
How can you say that there is no scientific proof that there is no law of attraction, are you saying that science has discovered everything in this universe and there is nothing more to discover? Your confirmed in this video that a human thoughts cannot change circumstances, how can you confirmed that? If something cannot be analyzed scientifically, can we be sure that such a thing does not exist? Assuming that science has not found God, can you say for sure that God does not exist? If they believe that their circumstances change as their thoughts change, what evidence is there to prove them wrong?
@ThisIsBuyer
@ThisIsBuyer Месяц назад
IS LIFE LOGICAL 👥?
@ospexo1945
@ospexo1945 Месяц назад
വൈശകൻ സർ, ഞാൻ ഒരു വീട് വച്ചു, എൻ്റെ ബെഡ്റൂം കട്ടിൽ തെക്ക് അഭിമുഖം ആണ്, ഞാൻ കിടന്നപ്പോ എല്ലാവരും പറയുന്നു അങ്ങനെ ഉറങ്ങണത് നല്ലല്ല എന്ന്, അതിൽ എന്തേലും സയൻസ് ഉണ്ടോ?
@leebaleeba123
@leebaleeba123 Месяц назад
അതിൽ ഒരു സയൻസ് ഒന്നും ഇല്ല.. പക്ഷെ നിങ്ങൾക്കു അവർ പറഞ്ഞത് നെഗറ്റീവ് മൈൻഡ് ആണ് ഉണ്ടാക്കുന്നത് എങ്കിൽ മാറി കിടക്കാം.. പ്രശ്നം ഒന്നും ഇല്ല,എന്ന് ആണേൽ അങ്ങിനെ കിടക്കാം...
@subinbabup1
@subinbabup1 4 дня назад
എന്തെങ്കിലും കാര്യങ്ങൾക്കു വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തിരിച്ചു കേറേണ്ടി വന്നാൽ പൊതുവെ ഞാൻ ഇറങ്ങിയ കാര്യം നടക്കാറില്ല അപ്പോൾ ഞാൻ അത് ക്യാൻസൽ ആക്കാൻ വീണ്ടും ഒന്ന് കൂടെ കയറി ഇറങ്ങാറുണ്ട്😁😁😁😁😁😁
@tedidaniels8302
@tedidaniels8302 Месяц назад
Placebo effect നെ കുറിച്ചും പറയാമായിരുന്നു
@user-rq8gl1jm2b
@user-rq8gl1jm2b Месяц назад
Ith pole prayer , bagavat geetha ithinokke positive sides aan ullath
@pranthapradesham
@pranthapradesham Месяц назад
അതേ, വളരെ ശെരി😊. ഇത്തരം prayer, bagavat geetha എന്നിവയിൽ താങ്കൾ attract ആവുന്നുണ്ടങ്കിൽ അതിനർത്ഥം താങ്കൾ ഒരു വലിയ negative sides ഉള്ള വ്യക്തിയാണെന്നാണ്. np. opposite charges attract each other
@user-rq8gl1jm2b
@user-rq8gl1jm2b Месяц назад
@@pranthapradesham bagavat geetha mind il ulla conflicts aaan mister , it's a symbolic way of explaining human mind , allathe kore aalkaar kidann vettichaakunnathalla, ningal oru cancel culture inte baagamaan
@user-rq8gl1jm2b
@user-rq8gl1jm2b Месяц назад
@@pranthapradesham prayer enn vachaa affirmation aan mister, alpa njanam aapathaann, nalla ego ulla pseudo athiest aan thaan en manassilaayi
@davidd8133
@davidd8133 24 дня назад
Scientific evidence vannal pinne ithum shariyanu ennu parayunnathil enth artham
@sarins777
@sarins777 Месяц назад
സർ.. എനിക്കൊരു കാര്യം പറ്റുമെങ്കിൽ clear ചെയ്തു തരണം... ഞാൻ മിക്കപ്പോഴും എന്റെ ബാലൻസ് കൂട്ടി നോക്കുമ്പോൾ...90 വരും.. അല്ലെങ്കിൽ..190,490 അങ്ങനെ... അത് റൗണ്ട് ചെയ്തു...100,200,500 അങ്ങനെ വരുന്നില്ല.. അത് എന്ത് കൊണ്ടാണ്...
@vinaykrishnank2498
@vinaykrishnank2498 Месяц назад
Andromeda Paradox and Determinism ഈ ടോപിക്കിൽ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു... ഒരുപാട് confused ആണ് 😐
@abilasharyankunjunju3867
@abilasharyankunjunju3867 Месяц назад
🤜
@Moosashifa
@Moosashifa Месяц назад
മെഡിറ്റേഷനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ, ഇല്ലെങ്കിൽ അത് കൂടി ഒരെണ്ണം ചെയ്താൽ സന്തോഷം
@Shotswith
@Shotswith Месяц назад
lottery example was nonsense because lottery adikkuka enullath lakshakanakin alukalil oralk sambhavikumen elarkum ariyam ath than avanam enn agraham ullapol thanne adichillenkil ulla avasthayum pullik ariyam pinne oru karyam e lottery oru kkpp kitya kitty poya poyi anen ellarkum ariyam athine orupositive thought ayi kanan patilla
Далее
Этот Малыш Маленький Гений 👏
00:25
Находка в коллекторе Весты...
00:34
PEPSI VS Coca-Cola VS Sprite VS Fanta
00:30
Просмотров 1,5 млн
Этот Малыш Маленький Гений 👏
00:25