Тёмный

ഏറ്റവും സ്വാദിൽ വെജ് കുറുമ | Vegetable Kuruma | Mixed Veg Curry For Chapati 

Sree's Veg Menu
Подписаться 260 тыс.
Просмотров 118 тыс.
50% 1

#vegkurma
ingrediants
for cooking
--------------------
mixed vegetables
salt
for grinding
----------------===
coconut 7 tbspn
cashew 50g
turmeric powder 1/2 tspn
red chilly powder 1 tspn
greenchilly 3
fresh coriander leaves handfull
coriander 2 tspn
cumin 1/2 tspn
fennel seeds 1/2 tspn
grampoo 2
cardamom 2
cinamon stick small
ginger 1 inch piece
tomato 1
onion 1 small piece

Опубликовано:

 

27 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 313   
@rajagopalanrajan3068
@rajagopalanrajan3068 2 года назад
സൂപ്പർ കുറുമ, വെറൈറ്റി കുറുമ കണ്ടാൽ തന്നെ കഴിച്ച മാതിരി 🙏👍🙏👍
@sreesvegmenu7780
@sreesvegmenu7780 2 года назад
Thank you🙏
@minisundaran1740
@minisundaran1740 2 года назад
ശ്രീ ഞാനിപ്പോൾ ഉണ്ടാക്കി കേട്ടോ നല്ല ടെസ്റ്റ്‌ ഉണ്ട് ഇത് വരെയുള്ളതിൽ നിന്ന് വെത്യാസം മസാല കുത്ത് ഇല്ലാതെ എനിക്ക് എന്തായാലും ഇഷ്ടായി thank you ഇനിയും പ്രതീക്ഷിക്കുന്നു
@ashaudayakumar6180
@ashaudayakumar6180 Год назад
I made it today and ayyo can't believe it tastes soooo good. Thank you for the wonderful recipe ❤
@priyak.n9065
@priyak.n9065 2 года назад
Looks so delicious 👌 Thank u for sharing this recipe 🙏 Will try 👍
@sreesvegmenu7780
@sreesvegmenu7780 2 года назад
@krishnadasvediyoormana489
@krishnadasvediyoormana489 2 года назад
Excellent. .. കോളിഫ്ലവറിൽ .കീടം... തീർച്ചയായും ഉണ്ടാകും. താങ്ക്യൂ ഡിയർ..
@lenz8874
@lenz8874 Год назад
വ്യത്യസ്തമായ എത്രയോ വിഭവങ്ങൾ. വെജ് മാത്രം കഴിക്കുന്ന എന്നെ പോലുള്ളവർക്ക് എത്രയോ ഉപകാരപ്രദം. Thanks a lot!
@drsudarsana993
@drsudarsana993 2 года назад
All are very good recipe's i am trying it every day.. Thank u so much.. 👍👍👍👍🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@vijaytp7320
@vijaytp7320 Год назад
സൂപ്പർ കുറുമ എന്തായാലും ട്രൈ ചെയ്യും
@sreesvegmenu7780
@sreesvegmenu7780 Год назад
❤️
@rajeswarivarma3284
@rajeswarivarma3284 2 года назад
Njan undaki super .Thanks sree.
@radhikanandakumar2416
@radhikanandakumar2416 2 года назад
സൂപ്പർ dear. ശരിക്കും വ്യത്യസ്തമായിട്ടുള്ള കുറുമ.
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@josephpatrick5381
@josephpatrick5381 2 года назад
Minutely researched recipe and covered all relevant aspects such as adding garlic and cooking time of masala etc. Thanks.
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@Sulaikhamanzil16
@Sulaikhamanzil16 Год назад
I tried this and came out very well spr 😋 😀
@radhikarajeev4264
@radhikarajeev4264 3 месяца назад
Will surely try
@sobhapv5998
@sobhapv5998 2 года назад
എന്ത് നല്ല ശബ്ദം മോൾടെ എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ഈ ശബ്‌ദം കേൾക്കാനും പിന്നെ ഓരോ വിഭവങ്ങൾ ഉണ്ടാക്കുന്നത് കാണാനും ഞാനിപ്പോ എല്ലാ വീഡിയോയും മുടങ്ങതെ കാണാറുണ്ട് ലൈക്കും ചെയ്യാറുണ്ട് കമന്റ്സ് ഇടാൻ മാത്രം ചിലപ്പോ മറന്നുപോകും ഓരോ വിഭവവും സൂപ്പർ ആണോട്ടോ പരീക്ഷിച്ചും നോക്കാറുണ്ട് കുറുമ നന്നായിട്ടുണ്ട് ട്രൈ ചെയ്യാം കേട്ടോ ❤❤❤
@sreesvegmenu7780
@sreesvegmenu7780 2 года назад
😊🙏🙏🙏🙏
@premamenon6291
@premamenon6291 2 года назад
Looking very tastey undakam.
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@ratnakalaprabhu5270
@ratnakalaprabhu5270 2 года назад
Thankyou valare valare nanni
@sreesvegmenu7780
@sreesvegmenu7780 2 года назад
😊
@sree9531
@sree9531 2 года назад
I love old recipes..thanku chechi🥰
@sreesvegmenu7780
@sreesvegmenu7780 2 года назад
🥰
@lakshmysubramanian4327
@lakshmysubramanian4327 2 года назад
Super duper adipoli kuruma
@sreesvegmenu7780
@sreesvegmenu7780 2 года назад
🥰
@jayasreemadhavan312
@jayasreemadhavan312 2 года назад
Kuruma adipoli kandu kothiyayi
@sreesvegmenu7780
@sreesvegmenu7780 2 года назад
@sujathasuresh1228
@sujathasuresh1228 2 года назад
Super👌👌
@geetanair2747
@geetanair2747 2 года назад
Your alll food preparation is very nice dear,👌👍😋😋😋😋😋
@beenanc3711
@beenanc3711 Год назад
Superb 👌👌👌... ഞാൻ ഇന്ന് വെച്ച് സ്കൂളിൽ കൊണ്ടു പോയി... അവിടെ എല്ലാവർക്കും ഇഷ്ട്ടമായി.🙏
@jayageethaps232
@jayageethaps232 2 года назад
ഇപ്പോൾ ഞാൻ ഇത് ഉണ്ടാക്കി. വളരെ നല്ല ടേസ്റ്റ് ആണ്. Thank you ശ്രീ 😍😍😍😍😍😍
@sreesvegmenu7780
@sreesvegmenu7780 2 года назад
❤❤
@sivashankaranvt8932
@sivashankaranvt8932 2 года назад
A perfect&classic veg channel, keep going, I really appreciate ur way of presentation. Thank u !
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏🙏🙏🙏
@getsmartwithteddy4054
@getsmartwithteddy4054 2 года назад
Healthy refreshing tasty recipe thankyou for sharing dear Shree 👌💞💞💞💞💞💞💞
@sreesvegmenu7780
@sreesvegmenu7780 2 года назад
😍😍😍
@sobhavenkat6027
@sobhavenkat6027 2 года назад
ഞാൻ ഉണ്ടാക്കി. കൊള്ളാം നല്ല ടേസ്റ്റ് ഉണ്ട്. Thanks ശ്രീ.
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@asv1279
@asv1279 2 года назад
ഞാൻ ഉണ്ടാക്കി ട്ടോ ശ്രീ... രുചികരം ... വളരെ നല്ലത്
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@sahithisanthosh7475
@sahithisanthosh7475 2 года назад
👌👌👌thenga aracha recipe different 😍
@sreesvegmenu7780
@sreesvegmenu7780 2 года назад
♥🥰
@sailajasasimenon
@sailajasasimenon 2 года назад
ഒരു variety കുറുമ ശ്രീ.try ചെയ്യാം.tku ശ്രീ.
@sreesvegmenu7780
@sreesvegmenu7780 2 года назад
👍🥰
@lathanilakantan685
@lathanilakantan685 2 года назад
Nice! The taste of this curry will be very close to the Kannadiga 'sagu' that they eat with puri! Mild but refreshing and delicious! Good job Sree!
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@arj2263
@arj2263 2 года назад
Thanks chechi
@sreesvegmenu7780
@sreesvegmenu7780 2 года назад
@mridulaa.v7450
@mridulaa.v7450 2 года назад
കണ്ടാൽ തന്നെ അറിയാം നന്നായിട്ടുണ്ട് ന്ന്😋
@sreesvegmenu7780
@sreesvegmenu7780 2 года назад
@archanavinod1385
@archanavinod1385 2 года назад
Njan undaki adipoly ayittuundennu makkalokke paranju thankyou
@sreesvegmenu7780
@sreesvegmenu7780 2 года назад
🥰🥰
@suryas8037
@suryas8037 2 года назад
Super will try soon 👍
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@preetha9615
@preetha9615 4 месяца назад
superb recipe, sree, one of my favourite recipe , easy too👏👌
@lakshmigodavarma6539
@lakshmigodavarma6539 2 года назад
എത്ര തരം കുറുമ നമുക്കറിയാം പക്ഷെ ഇത് ശരിക്കും പ്രത്യേകതയുള്ളതാണ്. കുഞ്ഞുമോൻ ബഹളം വെയ്ക്കുന്നുണ്ട്. ഞാനീ കുറുമ ഉണ്ടാക്കാം തീർച്ച ❤️❤️❤️
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏🙏
@aswathyananthakrishnan1443
@aswathyananthakrishnan1443 8 месяцев назад
Made this today. It was very tasty. Thank you sree ❤
@ushaareepuram9903
@ushaareepuram9903 2 года назад
ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്👌👌👌😋😋😋😘😘😘💕💕💕
@sreesvegmenu7780
@sreesvegmenu7780 2 года назад
🥰
@divyaumeshpai6665
@divyaumeshpai6665 2 года назад
Variety 👌
@sreesvegmenu7780
@sreesvegmenu7780 2 года назад
🥰
@Indian-tj9kf
@Indian-tj9kf 2 года назад
Enne athazhathine appathinte oppam undakkum kanditte thanne kothy aakunnu😋😋😋😋I think ulli veluthulli ellatheyum Adipoli aayirikkum...super healthy 😍
@sreesvegmenu7780
@sreesvegmenu7780 2 года назад
Thank you❤
@padmadevi6286
@padmadevi6286 2 года назад
Perfect!
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@manil960
@manil960 2 года назад
Very nice
@jayashreejp988
@jayashreejp988 2 года назад
Thank you for new recipe
@sreesvegmenu7780
@sreesvegmenu7780 2 года назад
🥰
@sadhac3348
@sadhac3348 2 года назад
സൂപ്പർ കുറുമ 😍
@sreesvegmenu7780
@sreesvegmenu7780 2 года назад
@knv9090
@knv9090 2 года назад
ഞാൻ ഇത് ഇന്നലെ ഉണ്ടാക്കി നോക്കി. നന്നായിവന്നു. കുറച്ചു കസൂരി മേതി ഒടുവിൽ പൊടിച്ചിട്ട്. പിന്നെ വളരെ കുറച്ചു വെളുത്തുള്ളിയും ചേർത്ത്.
@sreesvegmenu7780
@sreesvegmenu7780 2 года назад
😊😊
@fazalpk9068
@fazalpk9068 2 года назад
Ndakki nokkeet parayatta sree kaanaan adipoli
@sreesvegmenu7780
@sreesvegmenu7780 2 года назад
Okkk
@Kiranzen
@Kiranzen 2 года назад
Thick gravy അടിപൊളി ചേച്ചി 💯
@sreesvegmenu7780
@sreesvegmenu7780 2 года назад
🤩
@harisanthsree
@harisanthsree 2 года назад
Favorite 👌
@sreesvegmenu7780
@sreesvegmenu7780 2 года назад
@nirmalavinod2709
@nirmalavinod2709 2 года назад
👌നല്ല അവതരണം.
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@beenasasikumar4406
@beenasasikumar4406 2 года назад
കുറുമ ഉണ്ടാക്കീട്ടോ. എല്ലാവർക്കും ഇഷ്ടായി. Thank you sree...🙏
@sreesvegmenu7780
@sreesvegmenu7780 2 года назад
@HappySad547
@HappySad547 2 года назад
Thank u sree for this recipe.. i am a pure vegetarian and i dont use onion and garlic.. your recipes are really helpful for me😍
@sreesvegmenu7780
@sreesvegmenu7780 2 года назад
@pattathilsasikumar1391
@pattathilsasikumar1391 2 года назад
Nice recipe 👌👌👌
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏🙏
@jenyurikouth4984
@jenyurikouth4984 2 года назад
Wow!nice. Thanks.
@sreesvegmenu7780
@sreesvegmenu7780 2 года назад
😊
@prabhakishore9063
@prabhakishore9063 Год назад
നല്ല avataranm🙏
@prabithaprabithaanil5088
@prabithaprabithaanil5088 2 года назад
Super kuruma. Njan kathirunnathanutto. Enthayalum engine thayyarakkootto. Thanks Sree 🥰💯👌🙏💖💖💖💖💖💖💖💖💖
@sreesvegmenu7780
@sreesvegmenu7780 2 года назад
❤❤
@soulcurry_in
@soulcurry_in 2 года назад
Hi Shree. Ingredientsil khus khus chertatilla kitto. Khus khus is poppy seeds
@remlaththayyil2583
@remlaththayyil2583 2 года назад
Super kuruma
@sreesvegmenu7780
@sreesvegmenu7780 2 года назад
@lathasathish3868
@lathasathish3868 2 года назад
Ennatheyum pole innum super thanne Sree...👌👍🌹😍
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@sreelathaknamboodiri4037
@sreelathaknamboodiri4037 2 года назад
അരച്ച് കഷണത്തിലിടാറപതിവ് ഇനി ഇങ്ങനെ try ചെയ്യാം 20 വയസ്സിൽ വേളി 40 വർഷംKichen ൽ പല type പരീക്ഷിക്കാറുണ്ട് ഇതും നോക്കാം Sri
@sreesvegmenu7780
@sreesvegmenu7780 2 года назад
🥰
@ashalathaanoop4866
@ashalathaanoop4866 2 года назад
Thank you for the recipe ....one of my favourite you tube channel ...
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@lijit.l3484
@lijit.l3484 Год назад
Njnum undakki nokki super receipe aa ❤️❤️❤️vtl ellarkkum orupadu ishtayi 😍😍 thank U chechi🥰
@sreesvegmenu7780
@sreesvegmenu7780 Год назад
🙏
@maheshnambidi
@maheshnambidi Год назад
Ayye.... Nasippichu
@jagguvijay3734
@jagguvijay3734 2 года назад
🙏🙏🙏 thanku
@sreesvegmenu7780
@sreesvegmenu7780 2 года назад
@sreekalagb6738
@sreekalagb6738 2 года назад
Sree... Super ayittundu👌🏻😊
@sreesvegmenu7780
@sreesvegmenu7780 2 года назад
Thank youu
@vaniscraftcollections8883
@vaniscraftcollections8883 2 года назад
കുറുമ സൂപ്പർ ശ്രീ 👌😋💝
@sreesvegmenu7780
@sreesvegmenu7780 2 года назад
🥰
@devbalan8886
@devbalan8886 2 года назад
Super super
@sreesvegmenu7780
@sreesvegmenu7780 2 года назад
@AmbikaK-tg6lb
@AmbikaK-tg6lb Год назад
❤❤ orupadu nannayittundu njan ottum ulli veluthulli kazhikkilla thankyou
@sreesvegmenu7780
@sreesvegmenu7780 Год назад
😍
@sindhusunilkumar553
@sindhusunilkumar553 2 года назад
Super 👍🏻
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@sreedevipp4455
@sreedevipp4455 2 года назад
ഉണ്ടാക്കി നോക്കണം..
@sreesvegmenu7780
@sreesvegmenu7780 2 года назад
🤩
@vishnupriyavvasi9856
@vishnupriyavvasi9856 2 года назад
Thank You🙏🏻 ഇവിടെ ഭക്ഷണത്തിൽ onion &garlic ഉപയോഗിക്കാറില്ല. Onion ഇല്ലാതെ ഉണ്ടാക്കി നോക്കി പറയാം ട്ടോ 🥰
@beenasasikumar4406
@beenasasikumar4406 2 года назад
തീർത്തും വ്യത്യസ്തമായ കുറുമ. നാളെ ഉണ്ടാക്കി നോക്കീട്ട് അഭിപ്രായം പറയാട്ടോ. Thank you sree...🤝
@sreesvegmenu7780
@sreesvegmenu7780 2 года назад
😍😍
@rithyasriarchana7048
@rithyasriarchana7048 2 года назад
ഇത് ഞാൻ ട്രൈ ചെയ്തു സൂപ്പർ ടേസ്റ്റ് ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടമായി
@sreesvegmenu7780
@sreesvegmenu7780 2 года назад
♥♥
@rithyasriarchana7048
@rithyasriarchana7048 2 года назад
@@sreesvegmenu7780 താങ്ക്യൂ
@jockerjock706
@jockerjock706 2 года назад
Super✌️✌️
@sreesvegmenu7780
@sreesvegmenu7780 2 года назад
👍
@sreelethavn645
@sreelethavn645 2 года назад
പതിവുപോലെ അടിപൊളി
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@shailajavelayudhan8543
@shailajavelayudhan8543 2 года назад
Super kuruma. Sree പറഞ്ഞത് ശരിയാണ് garlic venda
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@sreedevimenon8264
@sreedevimenon8264 2 года назад
Hai Sree,Theerthum vyathyasthamaya recipe,ennuthanne try cheyyum,Valareyere Nandi,mone ammayude aduthekkvaran dhiruthiyaayi😍
@sreesvegmenu7780
@sreesvegmenu7780 2 года назад
😊😊😊😊
@leelanair3942
@leelanair3942 2 года назад
Super kurma sree.i like your talking style sreekutti.keep going .God bless
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏🙏
@ushadas3528
@ushadas3528 2 года назад
അടിപൊളി. ഇതുവരെ ഇങ്ങിനെ ചെയ്തിട്ടില്ല ട്ടോ സൂപ്പർ ഞാൻ ഉണ്ടാക്കിയിട്ട് msg അയക്കാം
@sreesvegmenu7780
@sreesvegmenu7780 2 года назад
Ok👍
@aswathysr5710
@aswathysr5710 2 года назад
Good one👍👍👍👍
@sreesvegmenu7780
@sreesvegmenu7780 2 года назад
🥰
@sunilkumar-ns5bz
@sunilkumar-ns5bz 2 года назад
ഇന്നുണ്ടാക്കി suuuuuuper, പല കുറുമ recipie um try ചെയ്തിരുന്നു but ഇതിനു 100 മാർക്ക്‌ തന്നെ എല്ലാവർക്കും ഇഷ്ട്ടായി friends നും, ഇന്ന് 3 recipie sradha പുളിശ്ശേരി പച്ച മുളകൂഷ്യം ഫോട്ടോസ് 2 പ്രാവശ്യം അയച്ചുപോയി 😄കുറുമ ഫോട്ടോ ഇല്ല താനും പകരം പരിപ്പ് കറി കയറിക്കൂടി
@sreesvegmenu7780
@sreesvegmenu7780 2 года назад
👍👍🤩🤩
@sudheenagirish256
@sudheenagirish256 2 года назад
Thank you
@sreesvegmenu7780
@sreesvegmenu7780 2 года назад
@mariyajohn4861
@mariyajohn4861 2 года назад
Wow super..kaanumbo thanne ariyam super tasty aanenn😋😋😋😋😋😋😋😋😋😋😋
@sreesvegmenu7780
@sreesvegmenu7780 2 года назад
@molygs332
@molygs332 2 года назад
👌ശ്രീക്കുട്ടി🥰
@sreesvegmenu7780
@sreesvegmenu7780 2 года назад
@roj.nrajan2897
@roj.nrajan2897 2 года назад
Thanks Sree.....👍
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@santhaknangiar7353
@santhaknangiar7353 2 года назад
സൂപ്പർ ശ്രീ
@sreesvegmenu7780
@sreesvegmenu7780 2 года назад
@sandhyarajagopalan5980
@sandhyarajagopalan5980 2 года назад
കുറുമ നന്നായിട്ടുണ്ട്.ചപ്പാത്തികറികൾ ഇനിയും ഇടുമല്ലോ
@sreesvegmenu7780
@sreesvegmenu7780 2 года назад
Yes♥
@ramiyaramadas3409
@ramiyaramadas3409 2 года назад
Hi ശ്രീ. കുറുമ കാണാൻ തന്നെ എന്തു ഭംഗിയാ 🥰തീർച്ചയായും ഉണ്ടാക്കും
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@ashapadiyar9356
@ashapadiyar9356 2 года назад
Thank you sree
@sreesvegmenu7780
@sreesvegmenu7780 2 года назад
🤩
@sunur3957
@sunur3957 2 года назад
Super Sree.. Will try 👍
@sreesvegmenu7780
@sreesvegmenu7780 2 года назад
😊
@geethavm2426
@geethavm2426 2 года назад
കുറുമ super
@sreesvegmenu7780
@sreesvegmenu7780 2 года назад
@kutteezzzz8781
@kutteezzzz8781 2 года назад
👌👌
@sreesvegmenu7780
@sreesvegmenu7780 2 года назад
@taara2707
@taara2707 2 года назад
Super🥰
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@lathavaidhya2882
@lathavaidhya2882 2 года назад
Ur recepies are so good. It's easy to make also. Thanku
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@dilrajdileepkumar7875
@dilrajdileepkumar7875 2 года назад
Super
@sreesvegmenu7780
@sreesvegmenu7780 2 года назад
🥰
@vasanthirajan3612
@vasanthirajan3612 2 года назад
👌
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@ajiaji7256
@ajiaji7256 Год назад
👍
@archanaarchu1818
@archanaarchu1818 2 года назад
Variety recepie
@sreesvegmenu7780
@sreesvegmenu7780 2 года назад
@sreesvegmenu7780
@sreesvegmenu7780 2 года назад
@philominajoy6902
@philominajoy6902 2 года назад
നല്ല കറിയായിരിക്കും മോളെ .തീർച്ചയായും ഉണ്ടാക്കും.👋🏻👋🏻
@sreesvegmenu7780
@sreesvegmenu7780 2 года назад
@amruthaunnikrishnan8962
@amruthaunnikrishnan8962 2 года назад
👌🏻
@sreesvegmenu7780
@sreesvegmenu7780 2 года назад
🥰
@sreekumarr7060
@sreekumarr7060 2 года назад
Good
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@cheppyubi1997
@cheppyubi1997 2 года назад
👌🏻👌🏻
@sreesvegmenu7780
@sreesvegmenu7780 2 года назад
👍
Далее
🎸РОК-СТРИМ без ФАНЕРЫ🤘
3:12:10
Просмотров 1,4 млн
Smart Sigma Kid #funny #sigma #memes
00:26
Просмотров 2,6 млн
🎸РОК-СТРИМ без ФАНЕРЫ🤘
3:12:10
Просмотров 1,4 млн