Тёмный

വെജിറ്റബിൾ കുറുമ | Easy Veg Kurma Recipe | Mixed Vegetable Curry 

Shaan Geo
Подписаться 2,6 млн
Просмотров 2,3 млн
50% 1

Veg Kurma is a popular South Indian dish that is often served with Chapati, Appam or Parotta. It is a creamy and mildly spiced mixed vegetable curry that is made with a variety of veggies such as carrots, potatoes, beans, and peas. Ground Coconut is added to the dish, which gives it a creamy texture and a distinct flavour. Veg Kurma is a wholesome and nutritious dish that is perfect for a vegetarian meal.
🍲 SERVES: 5 People
🧺 INGREDIENTS
Grated Coconut (തേങ്ങ ചിരണ്ടിയത്) - ½ Cup (40 gm)
Cashew Nuts (കശുവണ്ടി) - 10 Nos
Salt (ഉപ്പ്) - ½ + 1 Teaspoon
Water (വെള്ളം) - ½ + 1½ Cup
Cooking Oil (എണ്ണ) - 2½ Tablespoon
Fennel Seeds (പെരുംജീരകം) - ½ Teaspoon
Ginger (ഇഞ്ചി) - ½ Inch Piece (Chopped)
Garlic (വെളുത്തുള്ളി) - 2 Cloves (Chopped)
Onion (സവോള) - 1 No (125 gm) - Chopped
Curry Leaves (കറിവേപ്പില) - 1 Sprig
Potato (ഉരുളക്കിഴങ്ങ്) - 1 No
Carrot (കാരറ്റ്) - 1 No
Green Beans (ബീൻസ്) - 10 Nos
Peas (ഗ്രീൻപീസ്) - ½ Cup
Green Chilli (പച്ചമുളക്) - 2 Nos
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Coriander Powder (മല്ലിപ്പൊടി) - 1 Teaspoon
Garam Masala (ഗരം മസാല) - ½ Teaspoon
Hot Water (ചൂടുവെള്ളം) - ½ Cup (125 ml)
Crushed Black Pepper (ചതച്ച കുരുമുളക്) - ½ Teaspoon
Coriander Leaves (മല്ലിയില) - ¼ Cup (Chopped)
Garam Masala Recipe: • Garam Masala Recipe - ...
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.c...
#vegkurma #mixedvegetablecurry #mixedvegcurry

Хобби

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@amruthaAE8486
@amruthaAE8486 Год назад
Hats off to you brother 👍 കാര്യങ്ങൾ ഇത്രയും വ്യക്തമായും വൃത്തിയായും ചുരുങ്ങിയ സമയം കൊണ്ട് പറയുന്ന മറ്റൊരു കുക്കിംഗ് ചാനൽ മലയാളത്തിൽ ഇല്ല. ❤
@ShaanGeo
@ShaanGeo Год назад
Thank you amruta
@valsaladevi3014
@valsaladevi3014 Год назад
ചുരുങ്ങിയ നേരം കൊണ്ട് എല്ലാകാര്യങ്ങളും വ്യക്തമായി പറഞ്ഞു.നല്ല അവതരണം
@OnWallet
@OnWallet 24 дня назад
മിനിമം ആരോ eeyo perk🚶‍♂️ഉള്ളത് ചെയണം അല്ലതെ ഇത് പോലെ rand🚶‍♂️perk🚶‍♂️ഉല്ലേ ചെയ്യരുത് വലുതായി ചെയ്ത് വീഡിയോ ആക്കിക്കോട് സ്വന്തം ലാഭം മാത്രം ഒള്ളു ഒരു വിധം വ്ലോഗും
@libinthomas1873
@libinthomas1873 Год назад
ഞാൻ ഇന്ന് ഇതു ഉണ്ടാക്കി നോക്കി..... ഞാൻ RU-vid നോക്കി ഉണ്ടക്കിയതിൽ ഏറ്റവും പെർഫെക്റ്റ് ആയി ഉണ്ടാക്കിയതും, ടേസ്റ്റ് ഉം ഇതിന് ആയിരുന്നു......thanks bro
@ShaanGeo
@ShaanGeo Год назад
Thank you Libin
@shibimanikandan5563
@shibimanikandan5563 Год назад
പുതിയ കറി വെക്കാൻ തുടങ്ങുമ്പോൾ ആദ്യം സെർച് ചെയ്യുന്നത് നിങ്ങളുടെ റെസിപ്പിയാണ് എന്ത് സെർച് ചെയ്താലും കിട്ടുന്നുമുണ്ട് താങ്ക്സ് 👌👌👍👍
@ShaanGeo
@ShaanGeo Год назад
Thank you shibi
@zuhraelachola8424
@zuhraelachola8424 6 месяцев назад
Thangyu
@bavi2983
@bavi2983 2 месяца назад
@rincymathew2727
@rincymathew2727 11 месяцев назад
എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ try ചെയ്തു വളരെ നന്നായിരുന്നു Thanks for your receipie
@Anithastastycorner
@Anithastastycorner Год назад
വെജ് കുറുമ റെസിപ്പി സിംപിൾ ആയിട്ട് പാചകം ചെയ്തു കാണിച്ചു താങ്ക്സ് ഡിയർ ഷാൻ 🎉😍
@ShaanGeo
@ShaanGeo Год назад
Thank you anithas
@clementmv3875
@clementmv3875 Год назад
ShaanGeo വീഡിയോസ് കാണുമ്പോൾ തന്നെ നമുക്കത് ഉണ്ടാക്കാൻ തോന്നും, നന്നായി അവതരിപ്പിക്കുന്നു. Good🥰
@presteenaxavier1974
@presteenaxavier1974 Год назад
ഈ നോമ്പ് കാലത്ത് നല്ല ഒരു വെജിറ്റബിൾ കുറുമയുടെ recipe ഇട്ടതിനു വളരെ നന്ദി 🙏🏻😍❤️🙌
@ShaanGeo
@ShaanGeo Год назад
Thank you
@ziyansworld7118
@ziyansworld7118 Год назад
​@@ShaanGeo 👍
@joshmivipin3593
@joshmivipin3593 Год назад
നല്ല കുറുമ 😋 ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം 🤩🤩👍🏻👍🏻
@rinz_007
@rinz_007 Год назад
​@OfficialShaanGeofake Shan geo😅
@sathivijayakumar3138
@sathivijayakumar3138 Год назад
സൂപ്പർ
@ShaanGeo
@ShaanGeo Год назад
👍👍
@ManojKumar-sr3wt
@ManojKumar-sr3wt Год назад
ഞങ്ങൾ ഇത് ഉണ്ടാക്കി .കുരുമുളകുപൊടി കൂടെ ചേർത്തു സംഗതി സൂപ്പർ
@tessyjoy4216
@tessyjoy4216 Год назад
ആഹാ നമ്മുടെ veg കുറുമ.. എളുപ്പത്തിൽ കണ്ടു തീർന്നു, വേഗം പാചകം ചെയ്യാൻ ഞാൻ എപ്പോളും നോക്കുന്ന ചാനൽ. താങ്കൾക്ക് എന്റെ ആശംസകൾ veendum👏👏👏
@ShaanGeo
@ShaanGeo Год назад
Thank you Tessy
@rizwanaf7559
@rizwanaf7559 Год назад
Evening undaknm nu vicharichu recipe nokumpo right time lu shan nte video kandu 😍 thank god now I can make it 😋 thanks for such short videos shan.....
@ShaanGeo
@ShaanGeo Год назад
Thank you 😍
@rajeshrajendran8166
@rajeshrajendran8166 Год назад
കുക്കിംഗ് പഠിക്കുന്നവർ ടീ സ്പൂണും ടേബിൾ സ്പൂണും മാറിപ്പോകരുത് എന്ന് പറഞ്ഞില്ല...😊
@ShaanGeo
@ShaanGeo Год назад
☺️👍
@shameena5638
@shameena5638 Год назад
😂😂
@ArunArun-kl7gi
@ArunArun-kl7gi Год назад
കുറച്ചായി അത് പറയാറില്ല 😅😅
@sisileeaj3967
@sisileeaj3967 Год назад
😂😂
@vruuhhh7509
@vruuhhh7509 Год назад
Nallla rasaman.shan jio
@Linsonmathews
@Linsonmathews Год назад
കൊള്ളാം ഷാൻ ചേട്ടാ, അടിപൊളി ആയിട്ടുണ്ട് simple ആയിട്ട് പറഞ്ഞു തന്ന കുറുമ recipe 😍🤗👌❣️❣️❣️
@Linsonmathews
@Linsonmathews Год назад
@OfficialShaanGeo വല്ല പണിക്കും പോടെ 🤦‍♂️
@joshmivipin3593
@joshmivipin3593 Год назад
@@Linsonmathews 😂😂
@ShaanGeo
@ShaanGeo Год назад
Thank you Linson
@geenapeter3187
@geenapeter3187 Год назад
ഇന്ന് രാത്രി ഇടിയപ്പം + ഈ കുറുമ. Thanku Shan. God bless you മോനെ. 5pm. ഞാൻ ഉണ്ടാക്കി. അടിപൊളി ആയി. Hus നും മോനും ഇഷ്ടപ്പെട്ടു.
@ShaanGeo
@ShaanGeo Год назад
Thanks geena
@sanuramesh2475
@sanuramesh2475 Год назад
സാറിന്റെ ചിരിയിൽ തന്നെ നല്ല പോസ്റ്റീവ് ഏനർജി ഉണ്ട്, പിന്നെ പാചകം സൂപ്പർ
@ShaanGeo
@ShaanGeo Год назад
Thank you sanu
@Nandu-hh2nk
@Nandu-hh2nk Год назад
താങ്കളുടെ വീഡിയോ എല്ലാം വളരെ സിമ്പിൾ ആണ്. മിക്കവാറും എല്ലാം ട്രൈ ചെയ്തു നോക്കാറുമുണ്ട്. വളരെ ലളിതമായ രീതിയിൽ ആർക്കും മനസിലാകുന്ന പ്രോഗ്രാം 🥰🔥🥰
@ShaanGeo
@ShaanGeo Год назад
Thank you nandu
@nelsonm3710
@nelsonm3710 7 месяцев назад
Wow! വളരെ സിമ്പിൾ ആയി...ഇത്ര ടേസ്റ്റി veg ഐറ്റം.... Thanks bro for the video
@bjpun
@bjpun 8 месяцев назад
Made this curry yesterday for appams. It was wonderful. The whole family loved it. This is the first time I am trying one of your recipes. will definitely be trying the others
@chippygladson1221
@chippygladson1221 Год назад
I couldn't imagine I could make such an amazing vegetable curry. My goodness it tasted sooo delicious. The difference I did was instead of grated coconut I used fresh thick coconut cream . And blended it with lots of cashew nut into fine past and added to the cooked vegetables
@ShaanGeo
@ShaanGeo Год назад
My pleasure 😊
@lekshmidiya1040
@lekshmidiya1040 Год назад
Hi chetta, ചേട്ടന്റെ ഓരോ fud receipes ഒന്നിനു ഒന്നിനു pwoli annu njn try cheyatha list ente molkum hus inum like ayathu masala dosa, briyani, bread receipes., curry..... No words to say 🙏🙏🙏 😍😍😍thanks for giving these receipes... Waiting for new fud receipes....
@ShaanGeo
@ShaanGeo Год назад
Thank you lekshmi
@starmicheline
@starmicheline 26 дней назад
Try cheithu nokki adipoli aayrnnu❤
@shizashiraz3199
@shizashiraz3199 Год назад
What a coincidence!! I had just talked about making kuruma for today's iftar to my mom and here it is !! Your recipe 🥹♥️
@ShaanGeo
@ShaanGeo Год назад
My pleasure 😊
@annageorge2337
@annageorge2337 Год назад
Nammuda bro eppam nammal manassil vicharikkunnuvo appam a same recipe ayi ethum
@mja2239
@mja2239 Год назад
Don't promote brahmanical hegemony.
@susanpaul3407
@susanpaul3407 Год назад
Vegetable kuruma
@RevathiRatheesh-bh8cg
@RevathiRatheesh-bh8cg 3 месяца назад
Shan chetta supr receipe❤Njan try chydhu ..supr combination with velleppam
@santhoshmtg484
@santhoshmtg484 Год назад
വളരെ നന്നായിട്ടുണ്ട് Shan chetta👌👍
@ShaanGeo
@ShaanGeo Год назад
Thank you Santhosh
@mayamanikandan5905
@mayamanikandan5905 Год назад
ഞാൻ ഉണ്ടാക്കി നോക്കി.. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ❤️
@ShaanGeo
@ShaanGeo Год назад
Thank you maya
@jyothyrajesh8759
@jyothyrajesh8759 Год назад
അര മണിക്കൂർ കഴിഞ്ഞാലും തീരില്ല ഓരോ cooking channel അവതരണം.but Shan bro എത്ര വലിയ cooking making 4 or 5 minute 👏👏👏 Super recipe 👌❣️
@lissiammageorge2911
@lissiammageorge2911 Год назад
Very tasty recipe 👍
@ShaanGeo
@ShaanGeo Год назад
Thank you jyothy
@jyothyrajesh8759
@jyothyrajesh8759 Год назад
@@ShaanGeo 😊
@DileepKumar-oh4ym
@DileepKumar-oh4ym Год назад
കുറുമ കിടു.... Excellent presentation... 🙏🌹🤝...
@ShaanGeo
@ShaanGeo Год назад
Thank you Dileep
@sreeragss1051
@sreeragss1051 Год назад
Edhehathine Avatharanam Supera 😎🔥
@ShaanGeo
@ShaanGeo Год назад
❤️🙏
@MuhammadRafi-pj2kt
@MuhammadRafi-pj2kt 8 месяцев назад
ഞാൻ ഉണ്ടാക്കി, നല്ല ടേസ്റ്റ്, താങ്ക്സ് ബ്രോ 😍😍 നിങ്ങടെ അവതരണ രീതി പിന്നെ ഇതിന് വേണ്ടി എടുക്കുന്ന സമയം രണ്ടും 👌🏻👌🏻👌🏻👌🏻❤
@SMLCH369
@SMLCH369 Год назад
അടിപൊളി കുറുമ. ഈ റംസാൻ ഉണ്ടാക്കി നോക്കണം. പത്തിരിയും കുറുമയും സൂപ്പർ. റംസാൻ ആശംസകൾ🤲🤲🤲
@ShaanGeo
@ShaanGeo Год назад
Thank you shameel
@ShaliniRecipes
@ShaliniRecipes Год назад
Ellavarum thangale kandu padikkanam aavashyamillatha karyangal paranju samayam neettunnilla adipoli vibhavangalum👍👍
@ShaanGeo
@ShaanGeo Год назад
❤️🙏
@achu12345
@achu12345 Год назад
I tried this recipe and it came out very delicious 🤤
@Muhammedfadhil-r9m
@Muhammedfadhil-r9m 2 месяца назад
ഞാൻ ഉണ്ടാക്കി നോക്കി. നല്ല teste ഉണ്ടായിരുന്നു thank you
@ShaanGeo
@ShaanGeo 2 месяца назад
Most welcome😊
@shandrykj6365
@shandrykj6365 Год назад
Super veg Kurma ❤️❤️ ഇവിടെ Ready ആയിട്ടുണ്ട്. ഇനി കഴിക്കേണ്ട താമസം. നല്ല രുചിയായിരിക്കും👍👍👍
@ShaanGeo
@ShaanGeo Год назад
Thank you shandry
@Indhurvijay
@Indhurvijay 7 месяцев назад
Njan undakki..super taste. Thanks brother 😊 ee channel nokki vekkunna ellam adipoli
@pravitharahul8056
@pravitharahul8056 Год назад
Wowww... Super recipe.. Njan enthayalym prepare cheythu nokkam tto.. 🥰
@ShaanGeo
@ShaanGeo Год назад
Thank you pravitha
@shajirashefeek6125
@shajirashefeek6125 Год назад
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. ഉണ്ടാക്കി നോക്കി. ഒന്നും പറയാനില്ല. പൊളി ഐറ്റം. മോനെ കൊണ്ട് എങ്ങനെ പച്ചക്കറി കഴിപ്പിക്കും എന്ന് ആലോചിച്ചു ഇരിക്കയിരുന്നു. ഇത് ഉണ്ടാക്കി കൊടുത്തു പച്ചക്കറി കഴിച്ചു മോൻ. വളരെ നന്ദി 🥰🥰
@ShaanGeo
@ShaanGeo Год назад
Thank you Shaji
@mmmm-hg9fy
@mmmm-hg9fy Год назад
This morning I tried superrr with idiyappam❤❤❤
@jessygeorge5249
@jessygeorge5249 Год назад
ഈ രീതിയിൽ ഞാൻ കുറുമ ഉണ്ടാക്കി ബ്രേക്ഫാസ്റ്റിന് അപ്പത്തിന് കൂടെ സൂപ്പർ വെജ് കുറുമ എല്ലാവർക്കും ഇഷ്ടമായി❤ താങ്ക്യൂ😍😍👍🏻👍🏻👍🏻
@ShaanGeo
@ShaanGeo Год назад
Thank you Jessy
@abdurasakek6601
@abdurasakek6601 Год назад
ഇന്ന് നോമ്പ്‌ തുറക്കാൻ ഈ കുറുമ തന്നെ; ചപ്പാത്തിയും. ഇൻശാ അല്ലാഹ്‌ 😍
@ShaanGeo
@ShaanGeo Год назад
Thank you😍😍
@Asokan9867
@Asokan9867 Год назад
പാചകത്തിൽ അളവും സമയവും ഇത്രയും കൃത്യമായി പറയുന്ന ചാനൽ🥰
@shahildask5863
@shahildask5863 10 дней назад
Undaaki nokki. Nalla bakshanam, nalla smell um und😊
@mayasanthosh4287
@mayasanthosh4287 Год назад
We tried this curry recipe, it was delicious 😋
@akhilasabu6921
@akhilasabu6921 20 дней назад
Good njan ethu try cheythu.super.❤❤❤❤
@IntuitiveLegend777
@IntuitiveLegend777 Год назад
Thank you sir for this recipe you're amazing
@reshmaar3220
@reshmaar3220 Год назад
Very easy and nice recipe...salt te alav vare eduth parayunnu..oru starter ku valare helpful anu...thank you 😊 waiting for more recipes
@ShaanGeo
@ShaanGeo Год назад
❤️🙏
@sindhumurugan349
@sindhumurugan349 Год назад
I had it on our Kerala trip & loved it. Just now found the recipe. Thank u so much❤😊
@ShaanGeo
@ShaanGeo Год назад
Glad you liked it
@palavaka6075
@palavaka6075 9 месяцев назад
Njan undakki parayunna ath pole follow cheythu.. Super ayi ellarkum ishtayi
@ShaanGeo
@ShaanGeo 9 месяцев назад
Santhosham 😍
@seenas4057
@seenas4057 Год назад
Shan, your recipes are really healthy n yummy. .. 👌👌👌❤❤
@ShaanGeo
@ShaanGeo Год назад
Thank you😍🙏
@shariefmgn8700
@shariefmgn8700 Год назад
വളരെ വ്യക്തമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നെതിന് ഒരു പാട് നന്ദിയുണ്ട്. ഇനിയും വീഡിയോ പ്രദീക്ഷിക്കുന്നു Thanks 😂😂😂
@ShaanGeo
@ShaanGeo Год назад
Thank you sharief
@jayamenon1279
@jayamenon1279 Год назад
Very Nice Veg Kurma Recepie 👌👍🏽👌
@ShaanGeo
@ShaanGeo Год назад
Thank you Jaya
@anusadanandan6489
@anusadanandan6489 7 месяцев назад
Veetil inn vachu....achan impressed aayi..🎉🎉🎉 thnq chettaa....❤❤❤ Super tasty aayi
@valluvanad_kitchen.
@valluvanad_kitchen. Год назад
Adipoliyaayitund ❤
@ShaanGeo
@ShaanGeo Год назад
Thank you😍😍
@Jomonmjoseph
@Jomonmjoseph Год назад
വലിച്ചു നീട്ടാതെ ലളിതമായി പറഞ്ഞു തന്നു 👌😍 എല്ലാ വീഡിയോയുടെ അവസാനം ഇത് എത്ര പേർക്ക് serve ചെയ്യാൻ പറ്റും എന്ന് പറഞ്ഞാൽ അതനുസരിച്ചു മാറ്റം വരുത്താൻ ഉപകാരം ആയേനെ.
@ShaanGeo
@ShaanGeo Год назад
😍🙏
@aswathi5734
@aswathi5734 Год назад
അടിപൊളി 😍😍
@ShaanGeo
@ShaanGeo Год назад
Thank you aswathi
@jollyvarghese5319
@jollyvarghese5319 Месяц назад
Very nice veg kurma Recepie. Njan undakki. Thank you.👌🏻👌🏻👍👍
@anilapillai127
@anilapillai127 Год назад
And finally I made a perfect veg kurma 😊.. Thank you so much❤
@ShaanGeo
@ShaanGeo Год назад
My pleasure 😊
@anithakvlm
@anithakvlm Год назад
Adipoli😍💜💜💜try cheyyattoooo😍super and simple😇
@ShaanGeo
@ShaanGeo Год назад
Thank you anitha
@Zeus_Fun
@Zeus_Fun Год назад
Adipoli Recipe Vedio ♥️🔥😍
@ShaanGeo
@ShaanGeo Год назад
Thank you
@Zeus_Fun
@Zeus_Fun Год назад
@@ShaanGeo ☺️
@akhil_dev.
@akhil_dev. Год назад
Innu undaakki chetta kidilam recipe RU-vid video nokki undaakkiyittullathil eattavum best ithaayirunni❤
@ShaanGeo
@ShaanGeo Год назад
Thank you Akhil
@lakshmishankar9868
@lakshmishankar9868 Год назад
Hai Shan, could you please tell us about how to make chapathi using a chapathi maker? Please add the correct amount of water. Your videos are really helpful. Keep going
@shanis2068
@shanis2068 Год назад
Chettante video mudangathe kanunna oralu njn.. 😍
@ShaanGeo
@ShaanGeo Год назад
Thank you shani
@jaseera8838
@jaseera8838 Год назад
Adipoli simple recipe ❣️❣️
@ShaanGeo
@ShaanGeo Год назад
Thank you 😊
@santhoshthanima6071
@santhoshthanima6071 11 месяцев назад
ഷാൻ ഭായ് പറഞ്ഞ കണക്കിന് എല്ലാം ചെയ്താൽ ഏതു കറിയും പക്ക ആണ് 👍കുറുമ പറഞ്ഞ പോലെ ഉണ്ടാക്കി അപാര രുചി... താങ്കു ഷാൻ ഭായ് 💕💞🙋‍♂️
@rajasrijayalakshmi2242
@rajasrijayalakshmi2242 Год назад
Yummy recipe Will definitely try
@ShaanGeo
@ShaanGeo Год назад
Hope you enjoy
@lekshminair6832
@lekshminair6832 2 месяца назад
Thank you for the easy kuruma recipe. It was easy to make and tasty to eat
@abhilashsivaram
@abhilashsivaram Год назад
Much awaited video from master chef , expecting more similar healthy recipes
@ShaanGeo
@ShaanGeo Год назад
🙏👍
@jishaabhilash6827
@jishaabhilash6827 Год назад
Superrrr Eni nattil pokumbol Shaan nte cooking video nokki try cheyyanam👍🙏🙏
@ShaanGeo
@ShaanGeo Год назад
Thank you Jisha
@shamlaiqbal3477
@shamlaiqbal3477 Год назад
As usual simple and humble.. Nice presentation bro..
@ShaanGeo
@ShaanGeo Год назад
Thanks a ton
@shinykonghot4233
@shinykonghot4233 Год назад
Good evening brother. Vegetable kuruma nallathyitte undu❤
@ShaanGeo
@ShaanGeo Год назад
Thank you shiny
@jishakp8747
@jishakp8747 Год назад
Kuruma adipoli 👍👍🥳🥳 thank you so much shan bro 🙏🥰
@ShaanGeo
@ShaanGeo Год назад
Thank you jisha
@LoVELoVE-md5hd
@LoVELoVE-md5hd Год назад
nth doubt undelum chettante chanel anu nokkarullathhh❤❤❤❤❤❤❤..ivde ninna ente thudakkam
@ShaanGeo
@ShaanGeo Год назад
🙂🙏
@thazneemar4631
@thazneemar4631 Год назад
Thank you Shaan, was planning to make veg kurma during Ramzan, will definitely make it ...
@ShaanGeo
@ShaanGeo Год назад
Most welcome 😊
@bindujerson1676
@bindujerson1676 Год назад
സൂപ്പർ ഞാൻ ഇത് എന്റെ കടയിൽ ഉണ്ടാക്കാറുണ്ട്. 👌👌👌♥♥
@ShaanGeo
@ShaanGeo Год назад
Thank you bindu
@shylagurudasan7193
@shylagurudasan7193 Год назад
Thanks shaan super recipe 👌👌👌👌
@ShaanGeo
@ShaanGeo Год назад
Thanks for liking
@sreelethasalim4894
@sreelethasalim4894 Год назад
👌👌. ഇനി veg കുറുമ super ആയി ഉണ്ടാക്കാം
@ShaanGeo
@ShaanGeo Год назад
Thank you sreelatha
@banuhashim6295
@banuhashim6295 Год назад
നന്നായിട്ടുണ്ട് 👍👍
@ShaanGeo
@ShaanGeo Год назад
Thank you banu
@najiyak4568
@najiyak4568 2 месяца назад
Delicious and easy to make! Tried this veg kuruma today and loved it - perfect healthy breakfast curry.. Thank u so much🥰
@ShaanGeo
@ShaanGeo 2 месяца назад
Most welcome🥰
@mollyjose1212
@mollyjose1212 Год назад
Super കുറുമ. Easy to make. Thank you Shaan for sharing.
@ShaanGeo
@ShaanGeo Год назад
Thank you too
@ainuworld1415
@ainuworld1415 Год назад
തീർച്ചയായും ഉണ്ടാക്കി നോക്കും
@ShaanGeo
@ShaanGeo Год назад
Thank you Ainu
@stenyjustin4591
@stenyjustin4591 Год назад
Nice presentation sir❤
@ShaanGeo
@ShaanGeo Год назад
Thank you steny
@sreevidyasreekumar6766
@sreevidyasreekumar6766 Год назад
തേങ്ങാപ്പാൽ ചേർക്കുന്നതിനേക്കാൾ ഇങ്ങിനെ തേങ്ങാ ചേർക്കുന്നതാ നല്ലത് thankyou shaan🥰
@ShaanGeo
@ShaanGeo Год назад
Thank you sreevidya
@maggiethomas6836
@maggiethomas6836 Год назад
Excellent and easy recipe Shaan. Thanks for helping me get smiles at the breakfast table!
@lathavijayan8588
@lathavijayan8588 Год назад
Kurumayil. Addiparippu. Idumo. Kettittilla
@hari_ndp
@hari_ndp Месяц назад
Njan undakki nalla taste undayrnnu 👌
@vlogwithchippz
@vlogwithchippz Год назад
Super❤
@ShaanGeo
@ShaanGeo Год назад
Thanks 🔥
@diyaniyarealvideos4717
@diyaniyarealvideos4717 Год назад
Super kuruma👌👌👌 Sure aayum try cheyum
@ShaanGeo
@ShaanGeo Год назад
Thank you 😍
@indurajeev3176
@indurajeev3176 Год назад
A great combination with poori for me !!beautiful presentation shaan🥰🥰🥰
@ShaanGeo
@ShaanGeo Год назад
Thank you so much 😊
@tomjerry8198
@tomjerry8198 Год назад
Shan chettooo njan ithe stylil chicken stew try cheithu nokiii suuuper taste aayirunnu..lot of thanks easy to cooking padippichu tharunnathinu...
@ShaanGeo
@ShaanGeo Год назад
Thank you❤️🙏
@ushamenon7397
@ushamenon7397 Год назад
Made it today...It was really tasty and yummy❤.Thank you Shaan.God bless you....
@ShaanGeo
@ShaanGeo Год назад
Glad you liked it
@aadivinayakansanthosh1577
@aadivinayakansanthosh1577 9 месяцев назад
Hai sir,ente 1&5 il padikkunna makkal sirnte big fans aanu
@annageorge2337
@annageorge2337 Год назад
Bro super yummy recipe❤
@ShaanGeo
@ShaanGeo Год назад
Thank you so much 👍
@Ashfaq-fu6kh
@Ashfaq-fu6kh Год назад
Super kurma . Inn thanne undakki nokkam
@ShaanGeo
@ShaanGeo Год назад
😍🙏
@onlyshorts3600
@onlyshorts3600 Год назад
Sweet and simple ❤
@ShaanGeo
@ShaanGeo Год назад
Thank you 😊
@Naim0oo5126
@Naim0oo5126 Год назад
Inn undakki nokki suparyirunnnu😍😋😋thankyuu shan♥️
@ShaanGeo
@ShaanGeo Год назад
Thank you😍
@irenegeorge2745
@irenegeorge2745 Год назад
Thanks for the recipe Shan 🙌
@ShaanGeo
@ShaanGeo Год назад
My pleasure 😊
@divyajith483
@divyajith483 Месяц назад
Njan inn undakki.... Adipoli..... thankyou so much...
@ShaanGeo
@ShaanGeo Месяц назад
Most welcome😊
@sabira103
@sabira103 Год назад
Nan try cheythu adipoli👌
@ShaanGeo
@ShaanGeo Год назад
Thank you sabira
@rosemarymohan6484
@rosemarymohan6484 Год назад
Hi Shaan .. I tried it out yesterday.... It was so easy and came out really tasty.... Thanks a lot....
@ShaanGeo
@ShaanGeo Год назад
Glad you liked it
@rosemarymohan6484
@rosemarymohan6484 Год назад
My guests were like ... yummy 😋
@siljasaneesh9797
@siljasaneesh9797 11 месяцев назад
ഞാനും ഒത്തിരി vattam undakki. അടിപൊളി taste ആണ്. 👍
@AzeezJourneyHunt
@AzeezJourneyHunt Год назад
വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ടേസ്റ്റി ആയ കുറുമ
@ShaanGeo
@ShaanGeo Год назад
Thank Azeez
@veenashajahan
@veenashajahan Год назад
I made it and came out well ♥️ Thanks for the recipe ❤
@ShaanGeo
@ShaanGeo Год назад
My pleasure 😊
@priya3372
@priya3372 Год назад
Ennu njan ee kurma undakki. Adipoli allarkkum nalla isttamayi......❤❤❤❤❤
@ShaanGeo
@ShaanGeo Год назад
Thank you Priya
@a.k.arakkal2955
@a.k.arakkal2955 Год назад
കുറുമക്കറി തന്നെ ഒന്നുകൂടി രുചിയുള്ളതാക്കാം തൃശൂർ ജില്ലയിൽ മാളയിലെ ടൗണിൽ ഉള്ള തൃപ്തി ഹോട്ടലിലും,കോണത്തക്കുന്നു വീണസ് ഹോട്ടലിലും ഉണ്ടാക്കുന്ന *കൂൺ കറിയും "നവരത്ന" കുറുമക്കറിയും മുന്തിരിയും, അണ്ടിപരിപ്പും ഇട്ട് ഉണ്ടാക്കുന്ന ഈ കുറുമക്കറികൾ നല്ല രുചിയും, 1 plate ന് 50Rs ഈടാക്കുന്നുള്ളു. Home delivery ലഭ്യമാണ്.
Далее
V16 из БЕНЗОПИЛ - ПЕРВЫЙ ЗАПУСК
13:57
Easy Veg Curry |  ഈസി വെജ് കറി
6:04
🇺🇸 Chill Day in Miami Beach
0:11
Просмотров 26 млн
Могу делать, могу не делать
0:20