ഇയാളുടെ കയ്യിൽ നിന്ന് ഞാൻ കഴിഞ്ഞ ഡിസംബറിൽ ഒരു പൂച്ചയെ വാങ്ങി. Female എന്ന് പറഞ്ഞ എനിക്ക് തന്നത്. തുടക്കക്കാരൻ ആയത് കൊണ്ട് ഞാൻ ഇയാളേം വിശ്വസിച്ചു വളർത്തി.7-8 മാസം കഴിഞ്ഞിട്ടാണ് മനസിലാവുന്നത് അത് Male ആണ് എന്ന്. ഇയാളെ വിളിച്ചിട്ട് ഓരോ ഉടായിപ്പ് പറഞ്ഞു ഒഴിഞ്ഞു മാറി, പിന്നെ വിളിച്ചിട്ട് എടുക്കുന്നില്ല.അയാൾക്ക് തെറ്റ് പറ്റിയതാണെങ്കിൽ അയാൾ തിരുത്തണം. ആരും ഈ ചതിയിൽ വീണു പോവരുത്.🙏🙏
വളരെ ബുദ്ധിമുട്ടാണ് deal ചെയ്യാന്‍. ഒന്നര മാസം ഇപ്പൊൾ കിട്ടും Puppy എന്ന് പറഞ്ഞു എന്റെ സമയം കളഞ്ഞു. Lab male puppy വേണം enna Jan മാസം പറഞ്ഞു Jan 20 കിട്ടും പിന്നെ അത് പോയി എന്നു പറഞ്ഞു പിന്നെ feb15 kittum 4 കുട്ടികള്‍ ഉണ്ട് അതും ഇല്ല. പിന്നെ ഫോൺ എടുക്കില്ല, വിട്ടില്‍ തപ്പി പോയി കണ്ടില്ല. Genuine Puppy Sellers ഉണ്ടോ ആലപ്പുഴയില്‍. 🤔😢