Тёмный

ഐതിഹ്യമാല - 31 - ഏറ്റുമാനൂർ മഹാദേവന്റെ ( പുരുഹരിണപുരേശ ) മാഹാത്മ്യം | T.G.MOHANDAS | 

pathrika
Подписаться 58 тыс.
Просмотров 9 тыс.
50% 1

#tgmohandas #pathrika #aithihyamala #ettumanoor #ettumanoorappan #kottayam
ഐതിഹ്യമാലയിലെ അടുത്ത കഥ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തെ പറ്റിയാണ്. പക്ഷെ കഥയ്ക്ക് കൊട്ടാരത്തിൽ ശങ്കുണ്ണി കൊടുത്തിരിക്കുന്ന പേര് അല്ലെങ്കിൽ തലക്കെട്ട് പുരുഹരിണപുരേശ മാഹാത്മ്യം എന്നാണ്. ഈ നാമം എങ്ങനെ ഏറ്റുമാനൂർ ആയി എന്നദ്ദേഹം പറയുന്നില്ല. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Опубликовано:

17 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 184   
@syamalasreedharan9200
@syamalasreedharan9200 13 дней назад
കുട്ടിക്കാലത്ത് ആനുകാലികങ്ങളിൽ ഐതിഹ്യമാല വായിച്ചിരുന്നു. ഇപ്പോൾ T. G. യുടെ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ എന്റെ മകൾ എനിക്ക് ഐതിഹ്യ മാല വാങ്ങിത്തന്നു ❤️
@pathrika
@pathrika 13 дней назад
Good to note ! Best wishes ! Blessings to your daughter ! ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@harikumarvs2821
@harikumarvs2821 13 дней назад
ഇപ്പോഴും ഈ വിളക്ക് നടയിൽ തന്നെ ഉണ്ട്,ഞാനും അതിൽ എണ്ണ ഒഴിച്ച് ഒഴിച്ചിട്ടുണ്ട്,ഹരഹര മഹാദേവ🙏🙏🙏🙏
@rajeshgeorge540
@rajeshgeorge540 13 дней назад
വലിയ വിളക്ക്.❤
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

@sarmanvisakh
@sarmanvisakh 13 дней назад
കഥയമമ കഥയമമ...... ഞാൻ സാരിൻ്റെ കഥ കേട്ടാണ് ഇപ്പൊ ഉറങ്ങുന്നത്. ഇതില്ലാതെ വയ്യ എന്നായി
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@shailajaraman836
@shailajaraman836 13 дней назад
വളരെ മനോഹരമായി ഐതിഹ്യങ്ങൾ അവതരിപ്പിക്കുന്ന TG സാറിന് വളരെ നന്ദി
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@geethagnair7361
@geethagnair7361 13 дней назад
ഹരേ മഹാദേവ ശരണം 🙏കേടാവിളകും ഓടിനാൽ നിർമ്മിതമായ നന്ദികേശനും ഏറ്റുമാനൂർ ഉണ്ട് അടക്കാകുലയും കണ്ടിട്ടുണ്ട്, Tg sir കഥ വളരെ മനോഹരമായിപോകുന്നു, തുടരുക, ആദിയും വ്യാദിയും നീങ്ങാൻ എപ്പോളും ഭജന എടുക്കുന്നുണ്ട്, മാനസിക വിഭ്രാന്തി മാറിയ ഒരു ആളിനെയും നേരിട്ട് അറിയാം, ശംഭോ മഹാദേവ 🙏
@aparnaaparna375
@aparnaaparna375 13 дней назад
ആധിയും വ്യാധി യും എന്നാണ് ശരി 🙏
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sunilkc-qb4zp
@sunilkc-qb4zp 13 дней назад
ഞാൻ ഏറ്റുമാനൂർ കാരനാണ്ഈകഥയൊന്നുമല്ല കാർന്നോമ്മാര് പറഞ്ഞു ഞാൻകേട്ടിട്ടുള്ളത് വലിയവിളക്ക് പറഞ്ഞ കാര്യങ്ങൾ ഒട്ടുമിക്കതും തന്നെഇവിടെയുണ്ട്ഒരു കാര്യം സത്യമാണ് മനസ്സറിഞ്ഞു വിളിച്ചാൽ വിളിപ്പുറത്ത് ആണ് എന്റെ ഏറ്റുമാനൂരപ്പൻ
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@kgsnair4631
@kgsnair4631 13 дней назад
Your intentions are clear, continue the way you feel better. Wishing you all the best.
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@cvpillai
@cvpillai 13 дней назад
ഹരിണഃ പുര൦ എന്നാൽ "മാൻ ഊര് " . കഥയിൽ കേട്ടപോലെ വന പ്രദേശമായിരുന്നു ഇവിടം. എന്നാൽ വിൽവമംഗലം സ്വാമി വന്നപ്പോൾ അദ്ദേഹത്തിന് മനസ്സിലായി ഈ പറഞ്ഞ കാട് ഭഗവാൻറെ ജട ആണെന്ന്. അതിൽ ചവിട്ടാനാകാതെ പണിപ്പെട്ടു സ്വാമി മുട്ടിൽ ഇഴഞ്ഞു തിരുമുഖത്തിനു മുന്നിൽ എത്തി എഴുന്നേറ്റു പറഞ്ഞു " ഏറ്റു മാനൂരപ്പ " ! അതോടെ സ്ഥലനാമം ഏറ്റുമാന്നൂർ ആയി.
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@rameshmalanada8916
@rameshmalanada8916 12 дней назад
വളരെ നന്ദി❤
@aparnaaparna375
@aparnaaparna375 13 дней назад
വായിച്ചിട്ടുള്ളതെങ്കിലും T G സാർന്റെ വാക്കുകൾ കേൾക്കാൻ ഒത്തിരി ഇഷ്ടം 🙏
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@aparnaaparna375
@aparnaaparna375 12 дней назад
@@pathrika 🙏ചെയ്യാം 🙏
@bhargaviamma7273
@bhargaviamma7273 13 дней назад
ആത്മാവിനെ ആവിഷ്ക്കരിക്കാൻ ആരാലും ആവില്ല .... എന്നാൽ ലാക്ഷണീകമായി മാത്രം ........ അനുഭവിച്ചറിഞ്ഞ പുർവ്വ പിതാമഹന്മാർ , നമ്മെ വേദശാസ്ത്രപുരാണ ഇതിഹാസങ്ങളിലൂടെ അറിയിച്ചിട്ടും ഉണ്ട്..... ഇടക്കാലത്തു ചാവാലികളായ കൊള്ളക്കൂട്ടങ്ങൾ എത്തി മൊത്തം താറുമാറാക്കി വെളിപാടുമതങ്ങൾക്ക് മഹാഭാരതത്തെ വിളനിലമാക്കാൻ കഠിനാധ്വാനം ചെയ്തു.. വീണ്ടും വീണ്ടും പൊട്ടനും വികൃതിയുമായി ഇന്നും നിലകൊള്ളുന്നു എങ്കിലും ഹിമാലയത്തെ ചുറ്റി വീശുന്ന മന്ദമരുതൻ്റെ വീര്യം മാത്രമേ ഭാരതത്തോട് കാട്ടാനാവുന്നൊള്ളു..... എന്നിട്ടും വികൃതികൾക്ക് സനാതന ധർമ്മ പൈതൃക ശക്തി എന്തെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയും ഇല്ല.... അതിനാൽ ചെറുപുഞ്ചിരിയോടെ എല്ലാം കണ്ടു രസിച്ചാൽ മാത്രം മതിയാവും - ബാക്കി എല്ലാം സ്വയമേവ സംഭാവ്യം🔥🧡👍🙏
@narayanannk8969
@narayanannk8969 13 дней назад
Aum namah shivaya
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@aparnaaparna375
@aparnaaparna375 13 дней назад
@ bhargaviamma ഇഷ്ടമായി ഈ കമന്റ് സുകൃതികളുടെ കൃതങ്ങൾ കൊണ്ട് / പ്രവർത്തികൾ / തപസ്സുകൊണ്ട് ഈ മഹാരാജ്യം ഇങ്ങനെ നിലനിൽക്കുന്നു. സുകൃതങ്ങൾ തുടരേണ്ടത് നമ്മുടെ ബാധ്യതയാണ് 🙏, തപം ചെയ്യാൻ പറ്റിയില്ലെങ്കിലും നീതിയോടും സത്യത്തോടും കൂടെ കർമ്മം ചെയ്തു ജീവിക്കാം 🙏🙏🙏
@jaya2rajanraj811
@jaya2rajanraj811 День назад
കാണാൻ ആളുണ്ട്, എല്ലാം വേണം 😊
@syamalaradhakrishnan802
@syamalaradhakrishnan802 13 дней назад
വിളക്ക് ഉണ്ട് അതാണ്‌ kedaavilakku ഉദ്ദിഷ്ടകാര്യ വിളക്ക്
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@indiadiesel258
@indiadiesel258 13 дней назад
ഈ പറഞ്ഞ ഒരു സാധനവും ഏറ്റുമാനൂരിൽ ഉണ്ടാകില്ല കാരണം ക്ഷേത്ര ഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ്. അവർ എന്നേ എല്ലാം നശിപ്പിച്ചു കാണും. കുരങ്ങന് പൂമാല കിട്ടിയ പോലാണ് ദേവസ്വം ഭരണം😂😂😂😂
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@shermmiladasa8848
@shermmiladasa8848 12 дней назад
Tg കഥ പറയുന്നത് കേൾക്കാൻ എന്ത് രസം. 😊🤗
@pathrika
@pathrika 12 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@arunteeveeambippas2825
@arunteeveeambippas2825 13 дней назад
Excellent narration 🙏🙏👍👍💯
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@ramachandranr8060
@ramachandranr8060 13 дней назад
Excellent narration. Incredible story telling ability
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@enlightnedsoul4124
@enlightnedsoul4124 13 дней назад
🙏
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@kga1866
@kga1866 13 дней назад
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@jyothis_njose2067
@jyothis_njose2067 9 дней назад
വെണ്ണിമല.. കഥ കേൾക്കാൻ വെയ്റ്റിംഗ്... പാമ്പാടിക്കാരൻ..
@pathrika
@pathrika 9 дней назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@pritamahesh7220
@pritamahesh7220 13 дней назад
വലിയവിളക്ക് അഥവാ കെടാവിളക്ക് ഇപ്പോഴും ഉണ്ട്. വലിയവിളക്കിൽ എണ്ണ ഒഴിക്കുന്നത് അവിടത്തെ പ്രധാനവഴിപാട് ആണ്. പണ്ടൊക്കെ ബാധ ഒഴിയാൻ ആയി അമ്പലത്തിൽ ഭജനം ഇരിക്കാൻ ആളുകൾ വരുന്നത് കണ്ടിട്ടുണ്ട്. ഏറ്റുമാനൂർ അമ്പലത്തിൽ പത്തു ദിവസം നീണ്ട് നിൽക്കുന്ന ഉത്സവം ആണ് ഉള്ളത്.
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@rajalakshmimohan232
@rajalakshmimohan232 13 дней назад
Very very interesting. Listening to you one feels tempted to catch the next train to Ettumaanoor. Thanks for picking this story. Good wishes
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@povilravi5115
@povilravi5115 13 дней назад
Many thanks TG. Looking forward to receiving such wonderful stories in the days ahead!
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@anooptnair112
@anooptnair112 13 дней назад
വിളക്ക് ഇപ്പോഴും ഉണ്ട് അവിടെ.. കെടാവിളക്ക് ആണ്..ഇന്നും അണയാതെ കത്തുന്നു ❤
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@actionlessaction
@actionlessaction 12 дней назад
Sir, actually the longer, the better.. it's a joy to listen
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@Arun-ri8yp
@Arun-ri8yp 13 дней назад
TG SIR❤❤❤❤
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@vinayakkanil7806
@vinayakkanil7806 13 дней назад
ശംഭോ മഹാദേവാ 🙏
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@midhundas8223
@midhundas8223 12 дней назад
❤❤
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@DevaDevuttan-cn3yu
@DevaDevuttan-cn3yu 12 дней назад
Thanku sir ❤ Waiting for next episode
@pathrika
@pathrika 12 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@shijuvelliyara9528
@shijuvelliyara9528 13 дней назад
❤❤❤❤❤🙏🏼
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@mohang7545
@mohang7545 12 дней назад
👍👌🙏
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@jayakumarpv8390
@jayakumarpv8390 13 дней назад
🙏🙏🙏🙏ഓം.... നമഃ ശിവാ....യ.....🙏🙏🙏🙏🙏🙏 ഏറ്റുമാനൂരിലെ കാറ്റിലുമുണ്ട് ഓം നമഃ ശിവായ മന്ത്രം!🙏🙏🙏🙏🙏🙏
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@anitajayan164
@anitajayan164 13 дней назад
ദൈവമേ ഇവർ അങ്ങേയെ കുറ്റം പറഞ്ഞോ? എന്തൊരു ചെറ്റത്തരം എന്നെ പോലത്തെ ആൾക്കാർക്ക് അങ്ങയുടെ video സഹായകം. കാരണം ഞാൻ മലയാളം പഠിച്ചിട്ടില്ല. പുറത്ത് വളർന്നതുകൊണ്ടാണ് ആണ് ഇങ്ങനെ ആയത്. പക്ഷെ എന്റെ താല്പര്യം കാരണം ഇപ്പോൾ കുറച്ചൊക്കെ അറിയാം. എന്നാലും i cannot read novels and magazines, because closely typed print in malayalam gives me severe migraine. Because i have to take double effort. Please continue with your good effort
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sathyavrathannair8898
@sathyavrathannair8898 13 дней назад
ഏറ്റുമാനൂരമ്പലത്തിൽ ഇന്നും 'മാധവിപ്പള്ളിപ്പൂജ'എന്ന ഒരു പൂജ ദിവസേന നടത്തുന്നുണ്ട്. (മാധവിപ്പിള്ളയല്ല) നിത്യച്ചടങ്ങുകളുടെ ലിസ്റ്റിൽ ഇതും അമ്പലത്തിൽ എഴുതിവച്ചിട്ടുണ്ട്.വലിയവിളക്ക് സമർപ്പിച്ചത് ഒരു 'മൂശാരി'യാണെന്നാണ് ഐതിഹ്യമാലയിൽ കാണുന്നത്.
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@nayakchitra
@nayakchitra 13 дней назад
Very interesting Sir, recently only I came across your channel and following now. Thanks a lot.
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@shibuviswanathan9100
@shibuviswanathan9100 11 дней назад
സാറ് പറയുന്ന എല്ലാ കാര്യങ്ങളും കേൾക്കാൻ വളരെ സന്തോഷമായിട്ട് ഞാൻ കേട്ടുകൊണ്ടിരിക്കുകയാണ് പക്ഷേ ഇത് നിസ്സാരമായിട്ടും മനസ്സിലാക്കി കൊടുക്കുന്നതിൽ സാറിനോട് നന്ദി
@pathrika
@pathrika 10 дней назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@adarshthor7446
@adarshthor7446 13 дней назад
Sir te avatarana reethiyaanu Ene ee series kannan adict aakiyath. Thanks🙏 TG sir❤
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@bhargavaraman2299
@bhargavaraman2299 12 дней назад
ഓം നമശിവായ 🙏
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sayeeshpillai5842
@sayeeshpillai5842 13 дней назад
Sir Ji. As usual excellent rendition🙏🙏
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@anilkumars1405
@anilkumars1405 13 дней назад
❤❤❤
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@bindusreedevi1584
@bindusreedevi1584 13 дней назад
TG sir excellent 🙏🙏🙏🙏
@syamalaradhakrishnan802
@syamalaradhakrishnan802 13 дней назад
ഓം നമശിവായ
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sreedevik.p7815
@sreedevik.p7815 13 дней назад
🙏🙏🙏🙏🙏🙏🙏
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@kiranpillai
@kiranpillai 10 дней назад
🕉️🕉️🕉️🚩🚩🚩🙏🏻
@pathrika
@pathrika 9 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mahadevanviswanathan2921
@mahadevanviswanathan2921 13 дней назад
❤❤❤❤
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@santhosh.eledath6384
@santhosh.eledath6384 12 дней назад
പുരു = ഏറിയ, വലിയ, ഹരിണം = മാൻ, പുരം = ഊർ. പുരു ഹരിണ പുരം = ഏറ്റു മാനൂർ 🙏
@pathrika
@pathrika 12 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sreevalsarajek1288
@sreevalsarajek1288 13 дней назад
നമസ്ക്കാരം
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@vallyck5905
@vallyck5905 12 дней назад
Ezharaponnana purathezhunnellum Ettumanoorappa thozhunnen thozhunnen thirunagathalayitta thruppadham ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@pathrika
@pathrika 12 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@radhakrishnangopalan8636
@radhakrishnangopalan8636 13 дней назад
🙏🙏🙏🙏🙏🙏🙏🙏🙏
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@giridharanmp6128
@giridharanmp6128 10 дней назад
🙏🙏🙏🙏Thank you sir 🙏🙏Pranamam to Kottarathil Shankunni Sir for compiling all these information , throwing light to our past culture & civilisation 🙏🙏
@pathrika
@pathrika 10 дней назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@manik5909
@manik5909 13 дней назад
നമസ്തേ
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@shivaniprathap6083
@shivaniprathap6083 13 дней назад
🙏🙏🙏❤❤❤
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@ajeeshappukkuttan4707
@ajeeshappukkuttan4707 13 дней назад
നമസ്തേ TG 🙏❤️❤️❤️
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@harikumarvs2821
@harikumarvs2821 13 дней назад
🙏🙏🙏🙏

@@pathrika മിക്കതും കാണാറുണ്ട്,വായിച്ചത് ആണെങ്കിലും താങ്കളുടെ അവതരണവും,ഹിന്ദു സ്പിരിറ്റും എനിക്ക് ഇഷ്ട്ടം ആണ്, അത് കൊണ്ട് എബിസി യില് സുനിലും താങ്കളും ഒക്കെ ആയിട്ടുള്ളു എല്ലാ പരിപാടിയും കണ്ട് സപ്പോർട്ട് ചെയ്യാറുണ്ട്,താങ്കളുടെ മനസ്സും ചിന്താഗതിയും തന്നെ ആണ് എനിക്കും ഉള്ളത്,❤️❤️❤️❤️
@ramks3282
@ramks3282 13 дней назад
ഹരിണപുരം എന്നല്ല, ഹിരണപുരം എന്നായിരിക്കാനാണു സാദ്ധ്യത. ഹിരണം എന്നാൽ മാൻ. മാനൂർ = ഹിരണപുരം ......!!
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@santhosh.eledath6384
@santhosh.eledath6384 12 дней назад
ഹരിണ വും മാൻ ആണ് 🙏
@vijaynair1906
@vijaynair1906 День назад
Dear TG, Thank you. In the meantime, is Vilwamangalam Swamiyar included in Ayithihyamala? If not, may be towards the end , could you tell about him, too? Vijay C Nair
@4Sportsonly
@4Sportsonly 13 дней назад
ശബരിമലക്ക് പോകുന്ന സമയം ഇവിടെ ദർശനം നടത്തി ആ വിളക്കിൻ്റെ അടപ്പിൽ നിന്നും കരി എടുത്ത് കണ്ണിൽ തേക്കാറുണ്ടായിരുന്നു
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@4Sportsonly
@4Sportsonly 13 дней назад
@@pathrika sure👍
@happy2video
@happy2video 13 дней назад
വിളക് കരി ദേഹത്തു തെക്കൻ പാടില്ല എന്നുപറയുന്നു
@nidheeshedayillam
@nidheeshedayillam 12 дней назад
TG സാർ നമസ്തേ ഞാൻ കാസറഗോഡ് ആണ് കൊട്ടാരത്തിൽ ശകുണ്ണി കാസറഗോഡ് ഭാഗത്തെ ഐതിഹം വല്ലതും സൂചിപ്പിച്ചിട്ട് ഉണ്ടോ കുറെ ഏറെ അമ്പലകൾ കാവുകൾ തറവാടുകൾ തെയ്യങ്ങൾ ഉണ്ട് ❤
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@shijinks60
@shijinks60 11 дней назад
ഓം നമഃ ശിവായ
@pathrika
@pathrika 10 дней назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@Manikuttan-fz5le
@Manikuttan-fz5le 13 дней назад
വിളക്കിനെ കുറിച്ചേ കമെന്റ് ബോക്സിൽ അഭിപ്രായം ഉള്ളു. കാളയുടെ കാര്യത്തിൽ ആരും ഒന്നും പറയുന്നില്ല.
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@jayakumarraghavannair
@jayakumarraghavannair 12 дней назад
കാള ഉണ്ട്.. നെല്ലും ഉണ്ട് എന്നാണ് പറയുന്നത്. വയറുവേദനക്ക് ഒരു നെൻമണി കഴിച്ചാൽ നിശേഷം മാറും..
@ajithakumaritk1724
@ajithakumaritk1724 13 дней назад
ഏറ്റുമാരപ്പൻ്റെ സ്വന്തം മാധവി🎉😊!
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@user-el4xd5hl1f
@user-el4xd5hl1f 13 дней назад
ആ രേഖയെ കുറിച്ച് ഒന്നും പറഞ്ഞില്ല കാളയെക്കുറിച്ചും പറഞ്ഞില്ല അറിയാവുന്നവർ പറയുക🎉🎉🎉😢
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@ananthan8951
@ananthan8951 11 дней назад
ഏറ്റുമാനൂർ എന്ന നാമം പുരുഹരിണപുരത്തിൻ്റെ നേർ പരിഭാഷ തന്നെ. പുരു = വളരെയുള്ള, പെരുകിയ എന്നും ഹരിണം = മാൻ എന്നും പ്രചാരത്തിലുള്ള അർത്ഥങ്ങൾ.
@pathrika
@pathrika 10 дней назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@shibuviswanathan9100
@shibuviswanathan9100 11 дней назад
സാർ എത്ര എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ വേണ്ടി പറയുന്നു വളരെയധികം ജോലിക്കായിട്ട് ചിന്തിച്ച് പോരെങ്കിൽ പോലും സാധാരണ രീതിയിൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക
@pathrika
@pathrika 10 дней назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@pslakshmananiyer5285
@pslakshmananiyer5285 13 дней назад
There are many Vilwamangalam swamijis.they say.Otherwise ,a same person can't exist in different centuries
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@manukrajappan5211
@manukrajappan5211 11 дней назад
പുരു എന്നാൽ ഉയർന്ന എന്നും ഹരണം എന്നാൽ മാൻ എന്നും പുരം എന്നാൽ ഊര് എന്നും ആണ് എവിടെയോ വായിച്ചിട്ടുള്ളത്
@pathrika
@pathrika 10 дней назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@seenasasindran9975
@seenasasindran9975 13 дней назад
Vilakku avidundu...orukudam eanna avidathe oru vazhipadanu
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@indeevaramastrology6988
@indeevaramastrology6988 12 дней назад
TG സാറിനെ പരിചയപ്പെടാൻ താല്പര്യം ഉണ്ട്.. ഈ ചാനൽ വഴി നടക്കുമോ 🙏
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@rudrayanama9579
@rudrayanama9579 13 дней назад
Namaskaram Sir, Vilakkund - Valiya vilakku ennu parayum athil enna ozhikkunnatu vazhipadanu, charthinte karyam office il anyoshikkandi varum Sir. Pooram alla sir Ulsavaom thanne.
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@puttus
@puttus 13 дней назад
വീഡിയോകൾ തീരെ ചെറുതാണ്.....അൽപ്പം കൂടി ആവാം
@pathrika
@pathrika 13 дней назад
ഇതിന് തന്നെ കാഴ്ചക്കാരെ കിട്ടുന്നില്ല !!
@bijukumar.gkumar2278
@bijukumar.gkumar2278 11 дней назад
Thoocku vilack eppolum avideyund
@pathrika
@pathrika 10 дней назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@damodaranem609
@damodaranem609 4 дня назад
കെടാ വിളക്ക് ഇപ്പോഴും ഉണ്ട്
@pathrika
@pathrika 2 дня назад
ഇതുവരെ 40 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@jishnurajk.r4414
@jishnurajk.r4414 12 дней назад
ഏറ്റുമാനൂർ, മാനിനെ എറ്റിയവൻ, മാൻ ഊര്, തമിഴിൽ പെരുമാൾ എന്നാൽ വിഷ്ണു പെരുമാൻ എന്നാ ശിവൻ. ഏറ്റുമാനൂരപ്പൻ ആഘോര മൂർത്തിയും ശരഭ മൂർത്തി കൂടെ ആണ്. നരസിംഹ മൂർത്തിയും ശരഭ മൂർത്തിയും യുദ്ധം ഉണ്ടായി തുടർന്ന് ബ്രഹ്മാവ് ഒരു ഹരിണത്തേ ഇടയിലോട്ട് അയച്ചു വേധ മന്ത്ര ചൊല്ലി ശാന്തമാക്കി തുടർന്ന് നരസിംഹത്തേ ആവാഹിച്ചു ഉണ്ണികണ്ണന്റെ രൂപത്തിൽ ആക്കി ആഘോര മൂർത്തി യുടെ എതിരെ പ്രെതിഷ്ടിച്ചു.
@gkumr
@gkumr 12 дней назад
പുതിയ അറിവ് !!!!!!! നന്ദി
@pathrika
@pathrika 12 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@csatheesc1234
@csatheesc1234 13 дней назад
ഈ കെടാവിളക്ക് ഇപ്പോഴുമുണ്ട് ചിന്താവൈകല്യം വന്നവർ കുറച്ച് നൊസ്സ് ഉള്ളവർ ഒക്കെ ആ വിളക്കിൽ എണ്ണയോഴിച്ചാൽ ഭേദമാവും എന്നാണ് വിശ്വാസം അതിനാൽ സകലരും ആ വിളക്കിൽ അവരവരാൽ കഴിയുന്ന വിധം എണ്ണ - കൗണ്ടറിൽ നിന്നും വാങ്ങി ഒഴിച്ചുകൊണ്ടേയിരിക്കുന്നു
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@suryasurya-lo7ps
@suryasurya-lo7ps 13 дней назад
🙏.സർ ഏതാണ് കലർപ്പില്ലാത്ത യഥാർത്ഥ ഐതിഹ്യമാല പുസ്തകം.പലരുടേയും വിവർത്തനം കാണുമെന്ന് വിചാരിക്കുന്നു. ബുക്ക് സ്റ്റാളിൽ പോയി ഏത് തിരഞ്ഞെടുക്കണം.മറുപടി പ്രതീക്ഷിക്കുന്നു.
@pathrika
@pathrika 12 дней назад
Please see the link and decide appropriately. dcbookstore.com/books/eithihyamala
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@suryasurya-lo7ps
@suryasurya-lo7ps 12 дней назад
@@pathrika തീർച്ചയായും. കാണുന്നുണ്ട്, ഇനിയും കണ്ടുകൊണ്ടിരിക്കും, പ്രചരിപ്പിക്കുന്നു. പക്ഷെ പ്രശ്നം ഇത് കാണാൻ മൊബൈൽ കുട്ടികളുടെ കയ്യിൽ കൊടുത്താൽ പിന്നെ ഇതൊരു അവസരമാക്കി മൊബൈൽ തിരിയെ കിട്ടാൻ പ്രയാസം. പുസ്തകം ആകുബോൾ ആ പ്രശ്നം ഇല്ലല്ലൊ.
@puttus
@puttus 13 дней назад
ഏറ്റുമാനൂര് കള്ളൻ കയറി ..പിന്നീട് എന്തോ സംഭവങ്ങൾ ഒക്കെ നടന്നിട്ടുണ്ട്....
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@venugopal9376
@venugopal9376 13 дней назад
നിർഭാഗ്യകരമെന്നു പറയട്ടെ ആ കള്ളൻ എന്റെ നാട്ടുകാരൻ ആയിപ്പോയി. ജയിൽ ശിക്ഷ കഴിഞ്ഞു ഇപ്പോൾ സുവിശേഷ പ്രവർത്തകനായി (മനസാന്തരം വന്ന്!!! 😁)എവിടയോ ആണ ന്നാണ് അറിവ്. ഏറ്റുമാനൂർ സ്റ്റീഫൻ എന്നാണ് നമ്മുടെ യിടയിൽ അറിയപ്പെടുന്നത്.
@indiadiesel258
@indiadiesel258 3 дня назад
അയാൾ നെയ്യാറ്റിൻകര ധനുവച്ചപുരത്ത് ഏറ്റുമാനൂരപ്പന്റെ വിഗ്രഹം ഒരു വെറ്റില തോട്ടത്തിൽ ഒളിപ്പിച്ചു. അവിടുന്ന് പോലീസ് കണ്ടുപിടിച്ചു
@suluc2913
@suluc2913 13 дней назад
Sir, "Azhara ponnana purathu azhunellum attumanorappa thozhunnen" sir sorry
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sunilkc-qb4zp
@sunilkc-qb4zp 13 дней назад
അരുണ പുരം എന്ന് പേര് കാർന്നോമ്മാര് പറഞ്ഞു കേട്ടിട്ട് ഉണ്ട്
@pathrika
@pathrika 12 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sajiaravindan5749
@sajiaravindan5749 13 дней назад
ശംഭോ മഹാദേവാ 🙏🙏
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@shibulallal1496
@shibulallal1496 13 дней назад
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@jishnuram3867
@jishnuram3867 13 дней назад
❤❤❤
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@csnair-co6gh
@csnair-co6gh 13 дней назад
🙏🏻❤️❤️❤️
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@A_A6969
@A_A6969 13 дней назад
❤❤❤
@pathrika
@pathrika 13 дней назад
ഇതുവരെ 31 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
Далее
It's the opposite! Challenge 😳
00:12
Просмотров 2,1 млн