Тёмный

ഒന്നാന്തരം ഓട്ടോമാറ്റിക് 7സീറ്ററായിട്ടും നമ്മൾ ഹോണ്ട ബി ആർവി യെ കൈവിട്ടത് എന്തുകൊണ്ട്? RapidFire-57 

Baiju N Nair
Подписаться 1,1 млн
Просмотров 82 тыс.
50% 1

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :57
Want to study in USA, then apply through Fair Future who has been assisting students from Kerala to study in US Govt Universities and Colleges since 2005.
Apply for UG, PG Diploma, Masters level programs at universities throughout the US. At zero service charges. Not only that, students have to pay tuition fees to university only after getting their F1 student visa approval. Till then only charges are university application fees (Approximately 200 dollars), SEVIS fee(200 dollars) and visa application fee (160 dollars). Apart from this students only have to show bank statement for proof of fund for fees and living expense. No need to transfer.
Even today most number of Indians studying abroad is in the US, followed by Canada.
For more information on programs, admission requirements, fees structure, post study work rights, etc get in touch with Fair Future.
Also students can apply through Fair Future to study in Canada, Australia, France, UK, New Zealand, Spain, etc.
Fair Futures 50th batch to study in Canada from Kerala is also the September 2024 batch. To apply for programs in Canada as well through one of Kerala’s oldest overseas education consultants for Canada get in touch with them.
Get in touch with Fair Future now :
Cochin Office : Fair Future Overseas Educational Consultancy Pvt Ltd Fair Future Edifice, East of Ravipuram Junction off M.G.Road, Near Ravipuram Sree Krishna Swami Temple, Cochin 682016 Ph : 1800 419 1210, 0484 2356699 | info@fairfutureonline.com Office Hours : 10 AM to 6 PM, Monday to Saturday.
Trivandrum Office : Fair Future Overseas Educational Consultancy Pvt Ltd 1st Floor, Basant Building, Adjacent to Indian Oil Pump, Pattom, Trivandrum Ph : 1800 419 1210, 0484 2356699 | info@fairfutureonline.com Office Hours : 10 AM to 6 PM, Monday to Saturday.
Thrissur Office : Fair Future Overseas Educational Consultancy Pvt Ltd 1st Floor, Sheetal Apartments, Near Kalyan Jewellers, North Round, Thrissur 680001 Ph : 1800 419 1210, 0484 2356699 | info@fairfutureonline.com Office Hours : 10 AM to 6 PM, Monday to Saturday.
Calicut Office : Fair Future Overseas Educational Consultancy Pvt Ltd (Opening February 2024) 3rd Floor, Mathrubhumi MM Press, Cherooty Road, Mananchira, Calicut 673001 Ph : 1800 419 1210, 0484 2356699 | info@fairfutureonline.com Office Hours : 10 AM to 6 PM, Monday to Saturday.
Dubai Office : Fair Future Overseas Educational Consultancy Co. Fair Future, Door No 510, Metropolis Tower, Business Bay, Dubai, UAE Ph : 971 58 686 8522, 971 58 686 8560 | info@fairfuture.ae Office Hours : 11 AM to 8 PM, Saturday to Thursday, Closed on Fridays
...................
#BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift#FairFutureInternationalEducationalConsultancy#GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 315   
@joseabraham2951
@joseabraham2951 7 месяцев назад
ടാക്സി ഡ്രൈവർ മാരുടെ യും അഭിപ്രായം ഒരു പ്രാവശ്യം ചെയ്യാമോ 😮
@riyaskt8003
@riyaskt8003 7 месяцев назад
Taxi drivers know which is the most reliable and maintenance free car!! We will get A to Z things
@Careerspotlight1
@Careerspotlight1 7 месяцев назад
Ev txi
@needchange.
@needchange. 7 месяцев назад
കൊച്ചി എയർപോർട്ടിൽ prepaid ടാക്സിക്കാരുടെ അടുത്ത് ചെന്നാൽ, ഒരുമാതിരി വെറൈറ്റി വണ്ടികൾ എല്ലാം ഒരുമിച്ചു കിട്ടും
@yourstruly1234
@yourstruly1234 7 месяцев назад
Toyota aayirikum avarude preference..pinne maruti
@nikhilpadmanabhanp
@nikhilpadmanabhanp 7 месяцев назад
Maruti dzire...Hyundai Xcent...etios. thease are the most reliable cars in India...
@tinusvlog6788
@tinusvlog6788 7 месяцев назад
റോഡിൽ തിരിച്ച വന്നു വീഡിയോ ചെയ്തതിൽ വളരെ സന്തോഷം..... ഞാൻ Rapid fire ആദ്യം മുതലേ കാണുന്ന ഒരു ആളാണ് റോഡിൽ വച്ച് തന്നെ ചെയ്യുന്നതാണ് അതിന്റെ ഒരു ഭംഗി ❤
@jj2699
@jj2699 7 месяцев назад
ഒരുപക്ഷേ പുറത്ത് റോഡിൽ വളരെ ചൂടായിരിക്കാം. മനുഷ്യനല്ലേ പുള്ളേ....
@tinusvlog6788
@tinusvlog6788 7 месяцев назад
​@@jj2699അതും സത്യം ആണ്. എനിക്ക് തോന്നുത് കുടുതൽ ആളുകൾ ഇഷ്ടം ഇതാണ് എന്ന് തോന്നു. പിന്നെ കുടുതൽ Rapid fire രാവിലെ ആണ് ചെയുന്നത് അതുകൊണ്ട് ചൂട് പ്രശ്നം ഉണ്ടെന്ന് തോന്നില്ല
@jj2699
@jj2699 7 месяцев назад
@Username__BaijuNNair എണിറ്റു പോടാ മൈരെ
@arunsabu8833
@arunsabu8833 7 месяцев назад
Chood alla noise ann preshnam especially auto
@rajesht4043
@rajesht4043 7 месяцев назад
കഴിഞ്ഞ 6വർഷത്തിലേറെയായി ഞാൻ ഉപയോഗിക്കുന്ന വാഹനമാണ് BRV, ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല, അത്യാവശ്യം നല്ല മൈലെജുണ്ട്, യാത്രാസുഖം വളരെ മികച്ചത്, എന്തുകൊണ്ടാണെന്നറിയില്ല ഹോണ്ട ഇതുപോലൊരു നല്ല വാഹനം നിർത്തലാക്കിയതെന്ന്. വീണ്ടും BRV തിരികെ വരും എന്ന് തന്നെ പ്രതീക്ഷിക്കുന്നു, ഞാൻ ഈ വാഹനം വാങ്ങിയത് താങ്കളുടെ അഭിപ്രായം മാനിച്ചു തന്നെയാണ്. 👍
@HaricrCr-nx4wo
@HaricrCr-nx4wo 7 месяцев назад
Honda യുടെ വാഹനങ്ങൾ എല്ലാം വളരെ മികച്ചതാണ് ഞാൻ ഉപയോഗിക്കുന്നത് 2013 amaze ആണ് മാരുതി പോലെ തന്നെ മികച്ച വണ്ടി
@bmw867
@bmw867 7 месяцев назад
മാരുതി 🤪
@smartweatherdubaiuae3961
@smartweatherdubaiuae3961 7 месяцев назад
Like Maruti 😂😂😂
@RAAJKAIMAL
@RAAJKAIMAL 7 месяцев назад
Satisfied except for service cost
@abhinavabhinav8403
@abhinavabhinav8403 7 месяцев назад
❤️❤️❤️
@AVD7
@AVD7 7 месяцев назад
Japanese 😌
@hetan3628
@hetan3628 7 месяцев назад
ഹോണ്ടയുടെ വിശ്വാസത ജനങ്ങൾക്ക് കൂടുതൽ ഇഷ്ടം...
@abhinavabhinav8403
@abhinavabhinav8403 7 месяцев назад
Honda is best❤️
@abeymampilly5480
@abeymampilly5480 7 месяцев назад
ക്യാമറമാൻ്റെ യഥാർത്ഥ കഴിവ് കണ്ടത് മിനി കൂപ്പർ വന്നപ്പോഴാണ്. Side angle, Top view, focus view, long view, ബൈജുട്ടാ ആ പുള്ളീടെ ഉള്ളിലെ നാഗവല്ലിയെ അങ്ങ് തുറന്ന് വിട്😂😂😂😂😂
@prajildasdeepandraw3768
@prajildasdeepandraw3768 7 месяцев назад
😂😂😂
@goldfish478
@goldfish478 6 месяцев назад
Yes allathapppo verthe munnilll nilkkum 😂😂
@nimeshjoy3181
@nimeshjoy3181 7 месяцев назад
പണ്ട് സുസൂക്കി സാമ്രായ് 5000 രൂപക്ക് സെക്കൻ്റ് ഹാൻഡ് വാങ്ങി കോളേജിൽ പോയ സമയത്ത്, ഇന്ന് Mini Cooper കൊണ്ട് ആണ് പലരും കോളേജിൽ പോകുന്നത് എന്ന് കേട്ട ഞാൻ😮
@jobinjoselukose5534
@jobinjoselukose5534 7 месяцев назад
😂😂
@bennythogmail
@bennythogmail 7 месяцев назад
😂😂 my first bike - Suzuki Samurai | No problem
@HellsAngel-gd6dw
@HellsAngel-gd6dw 2 месяца назад
😅
@rahultr1662
@rahultr1662 7 месяцев назад
honda, maruthi, ford.... ithu vittu oru Change illa rapid fire le ippol. new i20, i20 N line, venue N line, new verna, skoda slavia, volkswagen, ee type vandikal onnum orikkal polm vannathaayi kaanunnilla... continues aayi oree vandikal... athil oru maattam varuthanee... waiting for these type vehicles.. new vandi edukkan nikkunnavarkk useful aaavum
@JGeorge_c
@JGeorge_c 7 месяцев назад
Ee alukal oke 😂selected alukal annu ennu chilrku thonnarudu
@rahultr1662
@rahultr1662 7 месяцев назад
@@JGeorge_c sathyam... ethokkeyo brands promote cheyyunnapole thonnarund. athum new models onnulla. old vehicles only
@toharihar
@toharihar 7 месяцев назад
Arelum ithoke edukande
@santheepkummananchery6325
@santheepkummananchery6325 7 месяцев назад
ആ വണ്ടികൾ പുള്ളി ആർക്കും സജസ്റ്റ് ചെയ്ത് കാണില്ല 😂
@pinku919
@pinku919 7 месяцев назад
Once again back to my favourite episode 'rapid fire'. Honda brv may not be a sales success but it's a typical honda(build quality) product. Honda city owners are always happy bunch. Happy to see a rare car like mini ev in rapid fire. Another happy swift customer.
@sumithbhama
@sumithbhama 7 месяцев назад
ഹോണ്ടയുടെ വാഹനങ്ങളൊക്കെ നല്ല നിലവാരമുള്ള വാഹനങ്ങളാണ്
@aravindh838
@aravindh838 7 месяцев назад
Features കുറവാണെങ്കിലും quality,comfort, reliability,safety വിട്ടൊരു കളി Honda കളിക്കില്ല അതും എത്ര പഴക്കം ചെന്നാലും no issues
@harikrishnanmr9459
@harikrishnanmr9459 7 месяцев назад
ഫ്ലാറ്റുകളും മറ്റും വിട്ട് റോഡിലേക്ക് തിരിച്ചു വന്നതിന് ബൈജു ചേട്ടന് Thanks.❤ Br- v മാത്രം അല്ല നിർത്തി പോകേണ്ടി ഇരുന്നില്ല എന്ന് തോന്നിയ ഒത്തിരി വാഹനങ്ങൾ ഉണ്ട് EV കളിൽ ഇപ്പോഴും volvo xc40 recharge ആണ് ഇഷ്ടം പിന്നെ ev6,ioniq 5 and BYD e6❤
@lijilks
@lijilks 7 месяцев назад
150 to 170 km range for a 65 lakhs car is not at all good. MINI has to improve the rage.
@poorampranthan
@poorampranthan 7 месяцев назад
Ivide mini cooper girl, baiju chetane interview cheyane pole und. Attitude 🔥🔥
@hydarhydar6278
@hydarhydar6278 7 месяцев назад
Honda ആകെയുള്ള മികച്ച വണ്ടി തന്നെയാണ്... അതിലെന്താ dout... Minicooper dream car ആണ്... റേഞ്ച് ഒന്നും വിഷയമേ അല്ല ... വണ്ടി സ്വന്തംമാക്കുക എന്നതാണ് മുഖ്യം ബിഗിലേ....
@abhinavabhinav8403
@abhinavabhinav8403 7 месяцев назад
Honda nalla brand anu. ❤️.
@naijunazar3093
@naijunazar3093 7 месяцев назад
ബൈജു ചേട്ടാ അടിപൊളി എപ്പിസോഡ് ആയിരുന്നു.65 ലക്ഷത്തിന്റെ വണ്ടി അതും 150 km റേഞ്ച് തരുന്നത് എങ്ങനെ ആണ് profitable & economical ആകുന്നത് എന്ന് മനസ്സിലാകുന്നില്ല. അതേ പ്രൈസ് റേഞ്ചിൽ ഉള്ള ioniq, കിയ ev6 ഒക്കെയാണെങ്കിൽ മനസ്സിലാക്കാം. ഇഷ്ടം എന്ന ഒറ്റ കാരണം പറഞ്ഞാൽ മതി
@SabuAntony-rc7xl
@SabuAntony-rc7xl 7 месяцев назад
Aa kutty paranjath electric cars ennum economic and profitable ahnu en ahn.cooper nu ulla issue range ahnanum
@naijunazar3093
@naijunazar3093 7 месяцев назад
@@SabuAntony-rc7xl ok bro
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 7 месяцев назад
ഹോണ്ട സിറ്റി യല്ലേ സൂപ്പർ
@rajeeshraveendran2550
@rajeeshraveendran2550 7 месяцев назад
65L nu 150km range ulla mini cooper, athum collegil pokaan vendi 🤣🤣
@sr....730
@sr....730 7 месяцев назад
Nammalokke 1 roopa ST eduthu, busil idiyum kondu poya kaalam....😂
@sintokk9317
@sintokk9317 7 месяцев назад
Cash undakum😂😂😂 nammale poleyalla
@AnandA2155
@AnandA2155 7 месяцев назад
Cash ond. Luxury car venam, electic venam, oraalkk commute cheythaal mathi, cheriya car venam, stylish aayirikkanam. Angane nokkunnavarkk oru all in one package aanu. Excellent choice tbh. Nammade rationality vechu ellaavarum vandi medikkuka aanel vandikal enthoru madupp aarikkum.
@naijunazar3093
@naijunazar3093 7 месяцев назад
ആനന്ദ് ബ്രോ പറഞ്ഞത് എല്ലാം ശരിയാണ് പക്ഷേ ആ കുട്ടി പറഞ്ഞത്. EV profitable, economic ആണ് എന്നാണ് പക്ഷേ മിനി കൂപ്പർ ev profitable ആണെന്ന് പറയാൻ തോന്നുന്നുണ്ടോ? ഇഷ്ടപ്പെട്ട വണ്ടി എന്ന് പറഞ്ഞാൽ പോരെ
@SabuAntony-rc7xl
@SabuAntony-rc7xl 7 месяцев назад
@@naijunazar3093Baiju chettan chodhichath future electric cars nu ahno en ahn adhin aa kutty paranja answer ahn economical and profitable epolum electric cars ahnu en avide Swandham car inte issue iduth idathe general ayit answer parayane aa kutty sredhichat ullu Kutty paranju varshangal aayi ishtam ulla car ahnu cooper en aa ishtam medikan nokiyapol petrol ne kaal better enthukondum better electric en thonni medichu en vere oru electric car nodum aa ishtam thoneet illa ennum paranju Automobile ishtakark aa kutty paranjath manasilakum
@sanjusajeesh6921
@sanjusajeesh6921 7 месяцев назад
Commercial vehicles കൂടെ ഉൾപ്പെടുത്തിയാൽ കൂടുതൽ നന്നായിരിക്കും....
@SachinSuresh
@SachinSuresh 7 месяцев назад
Honda 's Reliability ❤️
@davidlazar001
@davidlazar001 7 месяцев назад
കേരളത്തിലെ എല്ലാ ഹോണ്ട ഡീലർഷിപ്പിൽ നിന്നും കൊട്ടേഷൻ എടുപ്പിച്ച സിറ്റി മുതലാളിയോട് ഹോണ്ട മുതലാളി : "ജ്ജ് സുലൈമാൻ അല്ലടാ ഹനുമാൻ ആണ്..." 😆
@jobinjoselukose5534
@jobinjoselukose5534 7 месяцев назад
😂
@vinodtn2331
@vinodtn2331 7 месяцев назад
Rapid fire എല്ലായ്‌പോഴും ഉപകാരപ്രദമായ സെഗ്മെന്റ് 👍
@Pravasiachayan
@Pravasiachayan 7 месяцев назад
I used Brv manual for 4 years now I changed to Brv cvt best comfortable 7 seater
@samskrithi1297
@samskrithi1297 7 месяцев назад
Brv okke keralthil.kittymo. Wrv jqzz okke nirthalakki alle.😢
@Pravasiachayan
@Pravasiachayan 7 месяцев назад
@@samskrithi1297 yes available I bought recently 2019 model
@Pravasiachayan
@Pravasiachayan 7 месяцев назад
@@samskrithi1297 but still can't find a 7 seater with 3rd row comfort with proper boot space and cvt gear box so find a sparingly used one and bought it .
@admk1648
@admk1648 7 месяцев назад
എപ്പഴത്തെയും പോലെ നല്ല എപ്പിസോഡ് 👍
@georgethomaskochery8032
@georgethomaskochery8032 7 месяцев назад
Mini Cooper #46, Girl's nice presentation
@manitharayil2414
@manitharayil2414 7 месяцев назад
മിനി കൂപ്പർ ഇലക്ട്രിക് ഓണർ വളരെ കൃത്യമായ അഭിപ്രായം
@fazalulmm
@fazalulmm 7 месяцев назад
പഴയ തട്ടകത്തിൽ തിരിച്ചെത്തി അല്ലെ ❤❤❤ ഇതാണ് പൊളി 👌👌
@najafkm406
@najafkm406 7 месяцев назад
Ente friend ntel und BRV nalla driving experience tharunna car ..fuel efficiency superaanu... Maintenance um normal and affordable too
@suryas771
@suryas771 7 месяцев назад
Now Honda and Toyota are most trusted brands
@AbdulmajeedTks
@AbdulmajeedTks 7 месяцев назад
Lexus also
@hamraz4356
@hamraz4356 7 месяцев назад
Commercial vehicles use cheyyunavarude review koodi include cheyyanam baiju chetta
@bijo5050
@bijo5050 7 месяцев назад
ഞാനും Honda BRV ഡീസൽ ഏഴ് വർഷമായി ഉപയോഗിക്കുന്ന ആളാണ്.. മൈലേജിന്റെ കാര്യത്തിൽ സംതൃപ്തനാണ്..19 - 22 KM എങ്ങനെ ആയാലും കിട്ടുന്നുണ്ട്.. ബട്ട് sound അതായത് engine സൗണ്ടും fan ഓൺ ആകുമ്പോഴുള്ള സൗണ്ടും അധികമാണ്..പിന്നെ missing reverse ക്യാമറ and സെൻസർ അത്യാവശ്യമാണ്.. പലപ്പോഴും പാർക്കിംഗ് സമയത്ത് കപ്പിനും ചുണ്ടിനുമിടയിൽ പല ഇലക്ട്രിക് പോസ്റ്റിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടിട്ടുണ്ട്..😅
@francisvladinjoy3043
@francisvladinjoy3043 7 месяцев назад
Diesel car ഞാനും ഉപയോഗിക്കുന്നുണ്ട്, നല്ല വണ്ടി ആണ്, 120000 km cover ചെയ്തു, cruise control ഇല്ലാത്തത് ഒരു കുറവ് ആയിട്ട് തോന്നിയിട്ടുണ്ട്. Latest gadgets ഇല്ല നല്ല മൈലേജ് ആണ് 24 വരെ കിട്ടിയിട്ടുണ്ട് ലോങ് ഡ്രൈവിൽ
@praveenkoovathoty9565
@praveenkoovathoty9565 7 месяцев назад
😊
@ameenmankery
@ameenmankery 7 месяцев назад
Honda is Amazing..
@mellowcreationz1728
@mellowcreationz1728 7 месяцев назад
Bro 2018 eon magna plus o 1 ltr 46000km 3 lakh inu nashttam aano Good condition aanu
@naveenmathew2745
@naveenmathew2745 7 месяцев назад
Taxi car review please they will give best review about car😊😊
@indianrailsafari308
@indianrailsafari308 7 месяцев назад
Really needed
@PetPanther
@PetPanther 7 месяцев назад
Minicooper ownere kandappo saniya iyyappan aayi feel cheytha arelum indo🥴
@shemeermambuzha9059
@shemeermambuzha9059 7 месяцев назад
ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു❤
@shivakartikayan4973
@shivakartikayan4973 7 месяцев назад
Honda is the world's most reliable car brand according to carwow UK
@samueljohn6445
@samueljohn6445 7 месяцев назад
ഹോണ്ടയുടെ pricing policy വളരെ മോശമായിരുന്നു
@vishnusm9162
@vishnusm9162 3 месяца назад
Ee paripadyil engane pankedukkam?
@santheepkummananchery6325
@santheepkummananchery6325 7 месяцев назад
BR-V is my chariot 👍👍
@jithishlj
@jithishlj 7 месяцев назад
Swiftilum Ertigayilum engine same anenne ullu bhp Ertigayk kooduthalanu man but Honda vere level aanu Ertigayum Honda city yum yenta kayyil und randu vandiyum nallathanu
@devkumar-ph7pp
@devkumar-ph7pp 7 месяцев назад
Japanese makes the best petrol IC engines in the world any day, be it motorcycle or cars and Honda makes the best out of all. But, if your a lazy driver don't like to play with gears (no redline) ie u need low end drivability (undersquare motor), go for GDI turbos, Revving a Petrol - Naturally Aspirated - Port injected Honda motor to redline and hearing it induction noise is simply orgasmic ! and its not gonna break ur bank ! lol
@Y-hf1ir
@Y-hf1ir 6 месяцев назад
Kidilan look ulla mini cooper munnil kolam vechappole und green plate
@Soldiers623
@Soldiers623 7 месяцев назад
Ee vahanathinay nan 3 varshamay waiting aanu . Re launch undaavumo baiju chetta . Answer me
@shivakartikayan4973
@shivakartikayan4973 7 месяцев назад
Honda is the world's most reliable car brand
@aslamt.a2196
@aslamt.a2196 2 месяца назад
Toyota🤔?
@sreejithjithu232
@sreejithjithu232 7 месяцев назад
Honda City...❤
@rahultr1662
@rahultr1662 7 месяцев назад
Rapid fire nilavaaram kuranju verunnund. Baiju etta onnu sradhikkanm
@laglorialafenishmai
@laglorialafenishmai 7 месяцев назад
Endhayirikkum😂
@santheepkummananchery6325
@santheepkummananchery6325 7 месяцев назад
Lane traffic 😂
@jinsatjam
@jinsatjam 7 месяцев назад
Baiju chetto oru episode il oru women review mathram cheyan maximum nokkane,wagon r Swift kochu kunjinod chodichalum parayum body weight kuravannu ,pinne swanthamayi vandi thiranju eduthavarude abiprayam anu use avunnath
@lijik5629
@lijik5629 6 месяцев назад
HONDA BRV very good. because I am working in UAE.
@munnathakku5760
@munnathakku5760 7 месяцев назад
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️നമ്മുടെ സ്വന്തം rapid faire 😍രാത്രി മാൻ... 🤣കിടന്നു കാണുന്ന ലെ ഞാൻ 👍ഇന്ന് എല്ലാവരും പൊളി ആണ് 👍😍
@abinabrahamissac9242
@abinabrahamissac9242 7 месяцев назад
Mini Cooper owner fair future ഇൻ്റെ ഉടമയാണോ
@VaisakhCV-z5e
@VaisakhCV-z5e 7 месяцев назад
Mini Cooper Girl, Nice presentation!!! 👏👏👏
@sarathps7556
@sarathps7556 7 месяцев назад
Honda City edukan TVM മുതൽ കാസർഗോഡ് vare prise nokiya chetta 👏👏🥹
@santheepkummananchery6325
@santheepkummananchery6325 7 месяцев назад
pulliyaanu banker 😂
@sujithstanly6798
@sujithstanly6798 7 месяцев назад
30:18 New KIA Seltos & Suzuki Gixxer 250 ( bike ) Recall ചെയ്തു എന്ന് ഒരു News കേട്ടൂ. ഈ News ശരിയാന്നോ . ആനെങ്കിൽ എന്താണ് കാരണം .
@georgeboby4705
@georgeboby4705 7 месяцев назад
Baijuchetaa.....Amt vehicle manual gear shift drive cheyithal gear box any problem? onnu reply
@indianrecruitmentsandpscs2340
@indianrecruitmentsandpscs2340 7 месяцев назад
no issues brother. its all done a fluctuater. controlled by sencors.. its ment to be used like that
@georgeboby4705
@georgeboby4705 7 месяцев назад
@@indianrecruitmentsandpscs2340 thnks
@jerry4894
@jerry4894 7 месяцев назад
Anande poli … ithoru profession Aki koode … review poli
@sarathsivanandan9820
@sarathsivanandan9820 7 месяцев назад
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഗൾഫിൽ നിന്നും നാട്ടിൽ വന്ന ഒരു പ്രത്യേക ഫീല് ഹരിതവും പച്ചപ്പും നിറഞ്ഞ നിൽക്കുന്ന എപ്പിസോഡ്
@jobinandrewz692
@jobinandrewz692 7 месяцев назад
Honda❤
@sajinsulaiman4872
@sajinsulaiman4872 7 месяцев назад
Mini Cooper driver വന്നപ്പോൾ മാത്രം ക്യാമറാമാൻ close-up വച്ചു ...😂
@georgeboby4705
@georgeboby4705 7 месяцев назад
Electric vehicle number plate colour petrol vehicle same akkiyal enthanu problem light green colour oru matchingum Ella vehiclinte Beauty kalayum gulfilokke petrol vehicle EV ellam same colour anu number plate athupole akkiyal pore....
@samskrithi1297
@samskrithi1297 7 месяцев назад
Or else white l green letters ayalum mathi
@francisvladinjoy3043
@francisvladinjoy3043 7 месяцев назад
ഒരു colour ഉം venda, like normal vehicle plate ആണ് നല്ലത് , green വൃത്തികേട് ആണ്
@santheepkummananchery6325
@santheepkummananchery6325 7 месяцев назад
ഗ്രീൻ ആക്കിയിട്ടു വരെ ചെക്കിങ് ന് നിൽക്കുന്നവർക്ക് മനസ്സിലാകുന്നില്ല. അവർ PUC ചോദിച്ച് കൊണ്ടിരിക്കാ. അപ്പോഴാ...
@georgeboby4705
@georgeboby4705 7 месяцев назад
@@santheepkummananchery6325 🤣
@JITINJOSEPH17
@JITINJOSEPH17 7 месяцев назад
i also noticed this. once this petrol/diesel cars are gone, then we should switch back to white/black combination.
@rahul-op2ek
@rahul-op2ek 7 месяцев назад
Cruze lavers വേണ്ടി cruze സെക്കന്റ്‌ ഹാൻഡ് നെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ?? Cruze lovers 😍😍😍
@premjith3555
@premjith3555 7 месяцев назад
Biju cheta give away ile atho പ്രേലോഭനം മാത്രേ ഉള്ളോ
@mathewspurackal7748
@mathewspurackal7748 7 месяцев назад
Beleno CVT യും honda city സി വി ടി യും തമ്മിലുള്ള വ്യത്യാസം എന്താണ്, ബെല്ലിനൊയിൽ ഡ്രാഗ് ഭയങ്കര കൂടുതലാണ് ഹോണ്ട സിറ്റിയിലെ ഡ്രാഗ് ഒട്ടുംതന്നെ തോന്നുന്നില്ല, എന്താണ് കാരണം.
@vfourvvv7701
@vfourvvv7701 7 месяцев назад
Not sure , it can be Engine ...Baleno is mated to 1.2L engine which has more torque than power , While City has more Power balanced to adequate torque.
@mathewspurackal7748
@mathewspurackal7748 7 месяцев назад
@@vfourvvv7701 Thanks
@SBM-m1q
@SBM-m1q 7 месяцев назад
Safety concerns issue enthokkae indaaaayalum Maruti Suzuki cars tharunna reliability &, peace of mind athu onnu verae thannae aaanu
@dijoabraham5901
@dijoabraham5901 7 месяцев назад
Good review brother Biju 👍👍👍
@hemands4690
@hemands4690 7 месяцев назад
നേരത്തെ MR. Bean സ്വന്തം രാജ്യത്തും വെളിയിലും എല്ലാം യാത്രക്ക് ആയി ഉപയോഗിച്ചതാണ് MINI ടെ കാർ. എന്നാൽ ഇപ്പോൾ BMW അതിനെ lifestyle വാഹനം മാത്രം ആക്കിമാറ്റി 😇😶‍🌫️😉
@madhuvv8136
@madhuvv8136 7 месяцев назад
Ground clearance, suv ത്വം കുറവായിരുന്നു എന്നതാണ് brv യുടെ പ്രശ്നം
@aromalkarikkethu1300
@aromalkarikkethu1300 7 месяцев назад
Baiju chettane air I'll kayattiya vandi Honda city❤
@riyaskt8003
@riyaskt8003 7 месяцев назад
ഈ സ്ഥലം ആണ് Rapid fire ന് best
@nitheshnarayanan7371
@nitheshnarayanan7371 7 месяцев назад
ee oru rapid fire experience vere thanne aanu!!!!
@johngeorge3277
@johngeorge3277 7 месяцев назад
Expecting 7-seater ,hybrid honda city. 7 speed CVT PADDLE SHIFT
@subinraj3912
@subinraj3912 7 месяцев назад
If you decide to buy a vehicle for a while, the first name that comes to your mind is Maruti Suzuki, the car that sank at that time, Honda BRV has changed it and TATA has changed it.
@ntube2907
@ntube2907 7 месяцев назад
ബൈജു ചേട്ടനും mvd യും പോലീസും ഒരു പോലെ ആണ് മരത്തിന്റെ മറവിൽ വണ്ടി ഇട്ട് ആൾക്കാരെ പിടിക്കുന്നു😅
@abhinavabhinav8403
@abhinavabhinav8403 7 месяцев назад
Satyam🤣🤣🤣🤣🤣
@jijesh4
@jijesh4 7 месяцев назад
ഒരു കാലക്ക് ഒരു വാഹനം വാങ്ങുവാൻ തീരുമാനിച്ചാൽ ആദ്യം പറയുന്ന പേര് മാരുതി സുസുകി മതി ആസമയത്ത് മുങ്ങി പോയ വണ്ടിയാണ് ഹോണ്ട ബിആർവി അതിന് ഒക്കെ ഒരു മാറ്റം വരുത്തിയത് TATA യാണ് TATA യുടെ ഇപ്പോ ഇറങ്ങുന്ന എല്ലാ മോഡലും ഗംഭിരം തന്നെ TATA🔥🔥🔥🔥🔥👍👍👍
@indianrecruitmentsandpscs2340
@indianrecruitmentsandpscs2340 7 месяцев назад
not relaible.lot off issues..safety wise supberb
@baijutvm7776
@baijutvm7776 7 месяцев назад
♥️നമ്മുടെ സ്വന്തം RAPID FIRE ♥️
@sabuvarghesekp
@sabuvarghesekp 7 месяцев назад
ഈ പരിപാടി അതിന്റെ സ്വഭാവികതയിൽ ഷൂട്ട് ചെയ്യുന്നതായത് കൊണ്ടാണ് ഇത്രയും ഹിറ്റ്‌ ആയത്. പരസ്യം കൂട്ടി കുളമാക്കരുത്!! ദീർഘമായ പരസ്യം ഉള്ള ആമുഖം കേട്ടപ്പോൾ ഗർവാസീസ് ആശാൻ പറഞ്ഞത് പോലെ പറയാൻ ആണ് തോന്നിയത് - " നിന്ന് കഥാപ്രസംഗം നടത്താതെ പരിപാടി തുടങ്ങ്... "
@haneeshkv
@haneeshkv 7 месяцев назад
I am quitting your channel because of advertisements ❤
@poorampranthan
@poorampranthan 7 месяцев назад
Cooper presentation 👍👍
@riya-i8h
@riya-i8h 7 месяцев назад
ബൈജു ചേട്ടാ, ഇത് കൊച്ചിയിൽ എവിടെയാ ലൊക്കേഷൻ
@hareebee
@hareebee 7 месяцев назад
Panampilly
@prasoolv1067
@prasoolv1067 7 месяцев назад
Fair future is bk🔥
@jayanp999
@jayanp999 7 месяцев назад
ഒരു കൊച്ചു കുടുംബത്തിന് മാരുതി സിഫ്റ്റ്
@KiranGz
@KiranGz 7 месяцев назад
Honda civic❤❤ spotted
@abdulglobosoft
@abdulglobosoft 7 месяцев назад
നല്ല അവതരണം👍
@justwhatisgoingon
@justwhatisgoingon 7 месяцев назад
Honda🎉
@cryptomagic5253
@cryptomagic5253 7 месяцев назад
line traffic enthanu ennu detail ayitu parayamo... ath namude natil possible ano
@Rang-decors
@Rang-decors 7 месяцев назад
No... possible alla😂 ariyaathe irikkunna aan nallath... Tamilan maarkk enth line 😂
@habeeburahmanmp7527
@habeeburahmanmp7527 7 месяцев назад
Honda സിറ്റി കാരനെ കാണിക്കുബോൾ അതിന്റെ ബാക്കിൽ ലാസ്റ്റ് സ്വിഫ്റ്റ് ഇന്റർവ്യൂ ചെയ്ത ചേച്ചി ഉണ്ടല്ലോ 😊
@indianrailsafari308
@indianrailsafari308 7 месяцев назад
Please do a Citroen c3 aircross review
@rahulvlog4477
@rahulvlog4477 7 месяцев назад
Hoda city new model kollam nice look
@suryajithsuresh8151
@suryajithsuresh8151 7 месяцев назад
Informative❤
@abhilashsebastiankachirayi688
@abhilashsebastiankachirayi688 7 месяцев назад
Ipravishyam gift coupons ille Baiju chetta
@iypemathew7787
@iypemathew7787 6 месяцев назад
യൂറോപ്പിൽ 33 ലക്ഷം ബേസ് മോഡൽ മുതൽ 40 ലക്ഷം top end മോഡൽ വിലയുള്ള വാഹനം ഇന്ത്യയിൽ 65 ലക്ഷം 😮
@arjun6358
@arjun6358 6 месяцев назад
100% tax bro
@sammathew1127
@sammathew1127 7 месяцев назад
This was a nice episode ❤
@tharapunnoose2021
@tharapunnoose2021 7 месяцев назад
Honda city ❤️❤️❤️❤️...
@bhaskaranv8239
@bhaskaranv8239 7 месяцев назад
Baiju ji, you cannibalise all aspects when you research an automobile and give honest reviews... have you done the same for your sponsor of this episode?
@arjun6358
@arjun6358 6 месяцев назад
Mini Cooper owner theere over aayilla 😂 Car oodikkumbo endina Bike Riding jacket 😂 ente ponno ee paisakarde ororo
@goldfish478
@goldfish478 6 месяцев назад
Ath riding jacket Onnum alla bro Pinne avar ittal tanikk entha problem??avar avarde life enjoy cheyyatte
@tppratish831
@tppratish831 7 месяцев назад
Back to the same place of Q&A😊
@sree-lm6zl
@sree-lm6zl 7 месяцев назад
Cruise control milage kurakkum
@movielover8765
@movielover8765 7 месяцев назад
WRV ❣️
@abdulmuneermk3706
@abdulmuneermk3706 7 месяцев назад
ഇതാണ് ശെരിയായ സ്പോട്ട്
Далее
Million jamoasi - Amerikaga sayohat
12:37
Просмотров 350 тыс.
Это было очень близко...
00:10
Просмотров 2,3 млн
Million jamoasi - Amerikaga sayohat
12:37
Просмотров 350 тыс.