Тёмный

"ഒന്ന് പൊട്ടുതൊട്ടാൽ കുറ്റപ്പെടുത്തുന്നവരുണ്ട്"| Renu Sudhi | Josh Talks Malayalam 

ജോഷ് Talks
Подписаться 1,2 млн
Просмотров 1 млн
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 754   
@joswinsunny8454
@joswinsunny8454 11 месяцев назад
സുധി ചേട്ടനെ ഒരിക്കലും മറക്കില്ല❤️❤️😥😔..സുധി ചേട്ടനോട് ഇഷ്ടമുള്ളവരുടെ മനസിൽ എന്നുമുണ്ടാകും സുധി ചേട്ടനോടുള്ള സ്നേഹം🔥🔥❤️❤️❤️
@haneefakunnummalputhiyapur6019
@haneefakunnummalputhiyapur6019 11 месяцев назад
മാഡം കരഞ്ഞില്ലെങ്കിലും ഞാൻ കരഞ്ഞു പോയി.. ഇനിയും ഒരുപാട് വർഷം നല്ല സന്തോഷത്തോടെ ജീവിക്കാൻ ദൈയ്‌വം അനുഗ്രഹിക്കട്ടെ
@abhinavsnair6044
@abhinavsnair6044 11 месяцев назад
രേണുവിനും മക്കൾക്കും നല്ലതേ വരൂ. ധൈര്യമായി മുന്നോട്ടു പോകു.
@annakutty7486
@annakutty7486 11 месяцев назад
ആരുംഎന്തുംപറയട്ടെമോളെനമമൾജീവിച്ചുകാണിക്കണംസമൂഹംഅങ്ങനെയാണ്സാരമില്ലലോകത്തിലെക്ക്നോക്കട്ടെഒരുഭർത്താവില്ലാതെജീവിക്കാംഇനിയുള്ളജീവിതംമക്കൾക്കുംസുധിക്കുംവേണ്ടിജീവിക്കണംഇടംവലംനോക്കിയാൽതളർന്നുപോകുംഹാപ്പിയായിജീവിച്ചുമക്കൾക്കുവേണ്ടിജീവിക്കണം
@FasiFasi-dd7kb
@FasiFasi-dd7kb 7 месяцев назад
Athe.pavam chechi.ith ketit karachilu vannu
@AnilKumar-eq1pc
@AnilKumar-eq1pc 6 месяцев назад
ഗോഡ് ബ്ലെസ് യു
@sheela_saji_
@sheela_saji_ 11 месяцев назад
രേണുവിൻ്റെ സംസാരം കേട്ടാൽ തന്നെ കരച്ചിൽ വരും. പാവം. ആ മക്കളുമായി സന്തോഷം ആയി അനേക വർഷങ്ങൾ ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മക്കൾക്ക് നല്ല ഒരു അമ്മയായും, മക്കൾ ആ അമ്മക്ക് നല്ല മക്കളായും ജീവിക്കണം. ❤
@nishakt
@nishakt 11 месяцев назад
തുടക്കം മുതൽ ഇപ്പോൾ ഇത് കേൾക്കും വരെ രേണുവിനും കുട്ടികൾക്കും സപ്പോർട്ട് മാത്രം നൽകിയതിൽ ഞാൻ അഭിമാനിക്കുന്നു
@neenuaneesh
@neenuaneesh 11 месяцев назад
നല്ലൊരു നടൻ ആയിരുന്നു .....അന്നും ഇന്നും എന്നും ഇഷ്ട്ടം മാത്രം...
@jithinappuappujithin7086
@jithinappuappujithin7086 11 месяцев назад
ഈ ചേച്ചിയുടെ മനസ്സ് നിറയെ സുധി ചേട്ടനാണ് എന്ന് സംസാരം കേട്ടാൽ തന്നെ അറിയാം ഇങ്ങനെ ഒരു ഭാര്യ സുധിച്ചേട്ടന്റെ ഭാഗ്യമാണ്.
@SainabaHassanaTheanu
@SainabaHassanaTheanu 11 месяцев назад
Satyam
@divyap600
@divyap600 8 месяцев назад
Angane erikkan padilla.because...
@zuhara2196
@zuhara2196 8 месяцев назад
Nallorru. Karam vandal. Kettikko
@faseelaummer4577
@faseelaummer4577 8 месяцев назад
Satyam mole prayanavar prayatte molane mole munnott makkalatt jeevikanam mole appazhane mole sudhi chettan kode undava alkar parayado parayanad parayatte 👍👍👍👍👍
@manjugr7246
@manjugr7246 11 месяцев назад
രണ്ടു മക്കളെയും കൈ പിടിച്ചു മുന്നോട്ടു ജീവിക്കു... നെഗറ്റീവ് ഒന്നും മൈൻഡ് ചെയ്യണ്ട.. രണ്ടമതൊരു വിവാഹം ഒരിക്കലും തെറ്റല്ല.. എന്നും കരഞ്ഞിരിക്കേണ്ടതില്ല. 👍🏻
@thanseelaak1161
@thanseelaak1161 11 месяцев назад
Ss...renu u should live a life with ur beloved hus memories but also choose a new life who accepts your kids too..
@deepthihrishikesh3575
@deepthihrishikesh3575 11 месяцев назад
Vnda
@ChittiNenavath-q4n
@ChittiNenavath-q4n 11 месяцев назад
​@@thanseelaak1161😊
@shilpachippu7113
@shilpachippu7113 9 месяцев назад
സത്യം
@reshmiaji8954
@reshmiaji8954 11 месяцев назад
ആ കുട്ടിയുടെ ഷെയ്പ് തന്നെ മാറിപ്പോയി അതിൽ നിന്നു തന്നെ മനസിലാകും എത്ര വേദനയോടെയാണ് ഓരോ ദിവസവും കടന്നു പോകുന്നതെന്ന്
@twerger
@twerger 11 месяцев назад
വാവക്കുട്ടാ നീ ഇങ്ങനെ സ്ട്രോങ്ങ്‌ ആയതിൽ എന്റെ ഹൃദയം നിറഞ്ഞു ❤
@krithikasdreamworld1663
@krithikasdreamworld1663 11 месяцев назад
ഏറ്റവും പ്രിയപ്പെട്ട ആൾ പോയി കഴിഞ്ഞാലുള്ള സങ്കടം അത് മറ്റുള്ളോർക്ക് മനസ്സിലാവില്ല.... കുറ്റം പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും never mind dear 😍👍
@sangeethapk5130
@sangeethapk5130 11 месяцев назад
വേർപാടിന്റെ ദു:ഖത്തിലൂടെ കടന്നുപോകുന്നു. തളരാതെ മക്കൾക്കു വേണ്ടി... നമ്മൾ തളരുന്നത് കാണാൻ കാത്തിരിക്കുന്നവരാണ് നമുക്ക് ചുറ്റുമുളളവരിൽ കൂടു തലും...
@Shereef-nt8ri
@Shereef-nt8ri 11 месяцев назад
വിഷമിക്കല്ലേ. വാവക്കുട്ട. ധൈര്യം മായി മുമ്പോട്ടു പോകുക
@deepas-dq3ns
@deepas-dq3ns 11 месяцев назад
കരയരുത് രേണു കരുത്തോടെ മുന്നോട്ടു പോകുക.
@priyas0504
@priyas0504 11 месяцев назад
ഇതൊക്കെ കേട്ടു കരഞ്ഞുപോയി. സമാധാനം ആയി മുന്നോട്ട് പോവു.. കുട്ടികൾ മിടുക്കരായി വരും. സങ്കടങ്ങൾ എല്ലാം മാറും. 🙏🏻
@MohammadFaraz-y3w
@MohammadFaraz-y3w 11 месяцев назад
Inshaa allah
@palarakkalsekhar1816
@palarakkalsekhar1816 11 месяцев назад
സഹോദരി എന്തൊക്ക തന്നെ ആയാലും ഇനി കല്യാണം കഴിഞ്ഞാലും അതൊന്നും തെറ്റല്ല bt പിള്ളേരെ അംഗീകരിച്ചുകൊണ്ട് തന്നെ വേണം മുന്നോട്ട് പോജണ്ടത്. ആദ്യം മക്കൾ പ്രതേകിച്ചു മൂത്ത മകൻ 🙏🙏🙏ആളുകൾ പലതും പറയും,,,, ഞാനും ഇന്ന് ഒരു widower ആണ്,, അനുഭവിക്കുന്നവർക്കേ ആഴം മനസിലാക്കാൻ സാധിക്കൂ. പണം എത്ര ഉണ്ടെങ്കിലും ഭാര്യക്ക് ഭർത്താവും, ഭർത്താവിന് ഭാര്യയും,, കാരണം മക്കൾ ഇന്ന് നമ്മുടേതാണ് പക്ഷെ നാളെ നമ്മുടേതല്ല 🙏🙏🙏🙏 നല്ലത് മാത്രം വരുത്തട്ടെ സുധി ഒറ്റക്ക് ആക്കിയില്ലല്ലോ രണ്ടു മക്കളെ തന്നിട്ടല്ലേ പോയത്
@sathikochukuttan2313
@sathikochukuttan2313 11 месяцев назад
വിധവ യായാൽ ഒരിക്കലും ചിരിക്കാൻ പാടില്ല നല്ല വേഷത്തിൽ നടക്കാൻ പാടില്ല ഇതൊക്കെ യാണ് പലരുടെയും ആഗ്രഹം ഞാനും ഒരു വിധവ യാണ് കരൾ തകർന്നാലും മക്കൾക്ക് വേണ്ടി ചിരിക്കണം മോളെ നല്ലത് വരട്ടെ പറയുന്നവർ എന്തും പറയട്ടെ ❤
@bitterandsweet-2
@bitterandsweet-2 11 месяцев назад
വിധവകൾക്ക് മാത്രമേ ഒരു വിധവയെ മനസിലാകൂ മോളെ...... ആരും വിധവയാകാതിരുന്നെങ്കിൽ 😭
@suharaibrahim3796
@suharaibrahim3796 11 месяцев назад
Sathyam 👍
@jeminijemini6934
@jeminijemini6934 11 месяцев назад
😭😭😭😭😭🙏🙏🙏🙏
@simnanizar4569
@simnanizar4569 11 месяцев назад
Sathyam
@geethanivas3488
@geethanivas3488 11 месяцев назад
Sathyam.
@sheebatitus7300
@sheebatitus7300 11 месяцев назад
Sathyam
@ramyapr1672
@ramyapr1672 11 месяцев назад
കഷ്ടം പാവം പിടിച്ച ഈ സ്ത്രീയെ ഒക്കെ എങ്ങനെ ഇങ്ങനൊക്കെ പറയാൻ തോന്നുന്നു 😰മുന്നോട്ട് പോവുക കൂടെ സുധിച്ചേട്ടൻ ഉണ്ടാവും താങ്ങായി 👍👍
@Abhinavraj.kAbhinavraj.k
@Abhinavraj.kAbhinavraj.k 11 месяцев назад
രേണു ചേച്ചി ഇനിയൊരിക്കലും കരയരുത് തളരാതെ മുന്നോട്ടു പോവുക all the best🥰🥰❤❤❤ ആളുകൾ എന്തു പറഞ്ഞാലും ഒരിറ്റു കണ്ണുനീർ കണ്ണിൽ നിന്നും വരരുത് OK
@soumyasoumya4000
@soumyasoumya4000 11 месяцев назад
ഒരിക്കലും എന്ത് കേട്ടാലും തളരരുത് മനോ ധൈര്യം കയ് വിടരുത്. മക്കളെ നന്നായി വളർത്താൻ അവർക്ക് ധൈര്യം കൊടുത്തു മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏സുധി ചേട്ടന്റെ പ്രോഗ്രാം ഇപ്പോഴും കാണുന്ന ഒരാൾ ആണ് ഞാൻ. ഞങ്ങടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും. പഠിച്ചു നല്ലൊരു ജോലി കിട്ടാൻ ഞങ്ങളും പ്രാർത്ഥിക്കാം. പറയുന്നവർ പറയട്ടെ അവർക്ക് മറ്റുള്ളവരുടെ വേദന ഒരു രസമായിട്ട് ആയിരിക്കും തോന്നുന്നത് അനുഭവിക്കുമ്പോഴേ അറിയൂ ആ വേദന യുടെ ആഴം എന്താണെന്ന്. എല്ലാ ഭാവുകങ്ങളും 🥰🥰
@AshaAnil-nv3ry
@AshaAnil-nv3ry 11 месяцев назад
നമ്മൾ വിശ്വസിക്കുന്നില്ല. സുധി ചേട്ടൻ മരിച്ചന്ന് .പിന്നല്ലെ രോണുവിന് . ദൈവം നിങ്ങളുടെ കുടെ ഉണ്ടാവും
@Nsamchanel
@Nsamchanel 11 месяцев назад
സഹോദരി മുന്നോട്ട് പോകു.. ദൈവം കൂടെ ഉണ്ട് 🙏🙏🙏
@LeelamaniRtdJudge
@LeelamaniRtdJudge 11 месяцев назад
വളരെ പ്രസക്തമായ ഒരു മോട്ടിവേഷൻ talk സമൂഹത്തിൽ ഇതേ അനുഭവം ഉള്ള ഒരുപാടു പേരുണ്ട് എന്ന സത്യം കണ്ടറി ഞ്ഞു നെയ്തെടുത്ത വാക്കുകൾ. ഒരുപാടു നന്ദി രേണു മോൾക്ക്. ഊന്നു വടിയുടെ സഹായം കുട്ടിക്കൊരിക്കലും തേടേണ്ടി വരില്ല, നിന്റെ മനസിന്റെ ഈ ഊർജം മതി. ആദ്യം അമ്മേ എന്ന് വിളിച്ച മകനും തന്റെ ശക്തി യാകും. സധൈര്യം മുന്നേറു. ചുറ്റിനും കേൾക്കുന്നതിലും കാണുന്നതിലും, നന്മ ഉള്ളത് മാത്രം സ്വീകരിക്കുക. ദൈവം കുടെയുണ്ടാകും ഹരേ കൃഷ്ണ
@susanpalathra7646
@susanpalathra7646 11 месяцев назад
ആളുകൾ പറയുന്നത് mind ചെയ്യണ്ട, Renu, Kichu, Rithul സന്തോഷമായി മുന്നോട്ട് , മക്കൾക്കുവേണ്ടി ജീവിയ്ക്കുക. God bless you three❤❤❤ Pappa, Amma ഒക്കെ ഒപ്പമുണ്ടല്ലോ...
@sajsab7357
@sajsab7357 11 месяцев назад
കരച്ചിൽ വന്നു ആളുകൾ എന്തും പറയട്ടെ ധൈര്യം കൈ വിടരുത് 👍🏻
@__love._.birds__
@__love._.birds__ 11 месяцев назад
കെട്ടിയാൽ തന്നെ എന്താ നിനക്ക് ഒരു ജീവിതം വേണ്ടേ രേണു നാട്ടുകാരെ ബോധിപ്പിച്ചു ഒരിക്കലും ജീവിക്കാൻ ആവില്ല നിന്റെ സന്തോഷം മറ്റുള്ളവർക് വേണ്ടി നശിപ്പിച്ചു കളയരുത് ❤❤❤
@sunumathew1358
@sunumathew1358 11 месяцев назад
Postpartum deperssion അനുഭവിക്കാത്തവർ ആരു തന്നെ ഇല്ലാന്ന് തോന്നുന്നു.. സാരമില്ല ചേച്ചി... വീണ്ടും കാണാമെന്നു ഉള്ള വിശ്വാസം ഉണ്ടെല്ലോ ചേച്ചി, സുധി ചേട്ടനെ,.നമ്മൾ മരിച്ചു ചെല്ലുമ്പോ നമുക്കു കാണാമെന്നേ 🥰🥰..ചേച്ചി pyer ചെയിതു മുന്നോട്ടു പോകു 👍🏼
@UshadeviMp
@UshadeviMp 11 месяцев назад
കരുത്തോടെ മുമ്പോട്ട് പോവുക. ഈശ്വരൻ എന്നും കൂട്ടിനുണ്ടാകും❤❤❤❤
@yeshodhak5311
@yeshodhak5311 11 месяцев назад
കരയരുത് ജീവിച്ച ് കാണിച്ചു കൊടുക്കണം മക്കളെ നല്ല രീതിയിൽ മുമ്പോട്ട് പോകുക ❤❤❤❤❤❤❤❤❤❤❤❤❤❤
@minijolly1812
@minijolly1812 11 месяцев назад
വളരെ ശരിയാണ്...ഭർത്താവ് മരിച്ച സ്ത്രിയുടെ നഷ്ടവും സങ്കടവും അങ്ങനെ ഉള്ളവർക്ക് മാത്രമേ മനസ്സിലാകൂ സമൂഹത്തിന്റെ .. വായടക്കാൻ ആരെക്കൊണ്ട് പറ്റും... ധൈര്യമായി മുന്നോട്ടു പോകൂ... സന്തോഷമുള്ള മനസ്സ് നമുക്കാവശ്യമാണ്... God bless you dear ... വിമർശിക്കുന്നവർ ... പറയട്ടെ... പട്ടികൾ കുര ക്കുന്നതിനു.. മറുപടി കൊടുക്കേണ്ട...❤ .
@RamaniRamachandran27
@RamaniRamachandran27 11 месяцев назад
💯💯💯💯💯💯💯💯💯💯💯 Sathyam
@nymitradeejusmagickitchen
@nymitradeejusmagickitchen 11 месяцев назад
സുധിമരിച്ചിട്ട് 6 മാസായിട്ടേ ഒള്ളൂ ന്നാണ് എന്റെ വിശ്വാസം.. ആ സമയത്തിന് തന്നെ രണ്ടാമത്തെ കല്യാണം എന്നു പറഞ്ഞു അതിനെ വിഷമിപ്പിക്കുന്ന സമൂഹം 😔😔😔😔 ഇനി രണ്ടാമത് ഒരു കല്യാണം വേണേൽ കഴിക്കുക തന്നെ വേണം അതു തീരുമാനിക്കുന്നത് രേണുവാണ് അതിലൊരാളും കൈകടത്തരുത്.. സന്തോഷം ആയി ജീവിക്കുക ❤❤
@rajammatk745
@rajammatk745 11 месяцев назад
രേണു നിങ്ങൾക്കും കുട്ടികൾക്കും വേണ്ടി സന്തോഷമായി ജീവിക്കണം.ആർ എന്ത് പറഞ്ഞാലും നഷ്ടം നിങ്ങൾക്കു മാത്രമാണ്.ഈശ്വരൻ അനുഗ്രഹിക്കട്ടെ
@parvathysuresh319
@parvathysuresh319 11 месяцев назад
രേണുവിനും കുഞ്ഞുങ്ങൾക്കും എല്ലാ ഐശ്വര്യവും ഭഗവാൻ തരട്ടെ 🥰🌹🙏.
@vaheedasalam2701
@vaheedasalam2701 11 месяцев назад
ചേച്ചിയെ ദൈവം അനുഗ്രഹിക്കും. നെഗറ്റീവ് പറയുന്നവർ പറയട്ടെ. മക്കളിലൂടെ ചേച്ചിക്ക് സന്തോഷകരമായ ജീവിതമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ധൈര്യമായി കുഞ്ഞുങ്ങളുടെ മുൻപോട്ട് പോകൂ 🥰🥰🥰
@ushacg8285
@ushacg8285 11 месяцев назад
പ്രിയപ്പെട്ട രേണു, ഞാൻ 25വർഷം ആയി വിധി യോട് പൊരുതി ജീവിക്കുന്ന ഒരു സ്ത്രീ ആണ് 2മക്കൾ ഒരു ആണും ഒരു പെണ്ണും, സമൂഹത്തിലെ അധികം പേരും നമ്മുടെ കണ്ണീർ കാണാൻ ആഗ്രഹിക്കുന്നു, അതിനായി അവർ സഹതാപം കാണിക്കുന്നു, പ്രവർത്തിക്കുന്നു, അതിനു മുഖം കൊടുത്തില്ലെങ്കിൽ അവൾക്കു ഇതല്ല ഇതിലും അപ്പുറം വരേണ്ടതായിരുന്നു എന്ന അടക്കം പറച്ചിലും. അതിനൊന്നിനും ചെവി കൊടുക്കണ്ട പഠിച്ചു ജോലി ചെയുക, മക്കളെ വളർത്തി പ്രാപ്തരാകുക, ഇപ്പോൾ ചെയേണ്ടത് അതാണ്, പിന്നീട് ആവശ്യമെങ്കിൽ മറ്റൊരു ബന്ധത്തെ കുറിച്ച് ആലോചിക്കൂ.... നല്ലത് വരുവാൻ പ്രാർത്ഥിക്കുന്നു 🙏🙏
@itsme916
@itsme916 11 месяцев назад
പോയത് പോയി...സ്ഥിരം കരഞ്ഞു ഇരുന്നാൽ പിള്ളേർക്കും അതൊരു feelings ആയിരിക്കും എപ്പഴും....so be happy... മറ്റുള്ളോരടെ അഭിപ്രായം അർഹിക്കുന്ന അവജ്ഞ യോടെ തള്ളിക്കളയുക...
@Chembakam214
@Chembakam214 11 месяцев назад
ചേച്ചിയെ ഇന്നും സന്തോഷമായി കാണാൻ ആഗ്രഹിക്കുന്നു ഒരിക്കലും വിഷമിക്കരുത്. നാട്ടുകാരുടെ വായ കെട്ടാൻ പറ്റില്ല. അവർ പലതും പറയും അവർക്കും ഇതേ അനുഭവം വരുമ്പോ ഇതൊന്നും പറയാൻ വായ പൊന്തില്ല 🥹🥹ചേച്ചിയുo മക്കളും എന്നും സന്തോഷമായി ജീവിക്കണം 😊😊
@sujalapk3682
@sujalapk3682 11 месяцев назад
100, കുടത്തിന്റെ വായ് മൂടികെട്ടാം, ഒരു മനുഷ്യന്റെ വായ്മൂടി കെട്ടാൻ പറ്റില്ല,ആവശ്യം ഇല്ലാത്തിടത്തു അഭിപ്രായം പറയുന്നവർ പറഞ്ഞുകൊണ്ടേ ഇരിക്കും അവർക്കതൊരു മനസുഖം
@sirajelayi9040
@sirajelayi9040 11 месяцев назад
നിങ്ങളെ പോലുള്ളവരെ മനസ്സറിഞ്ഞ് സ്നേഹിക്കാൻ ഒരുപാട് പേര് ഉണ്ട്❤❤❤
@nazarnazar4005
@nazarnazar4005 11 месяцев назад
എന്റെ അഭിപ്രായത്തിൽ ഭർത്താവ് മരിക്കുന്ന സ്ത്രീകൾ മറ്റൊരു വിവാഹം കഴിക്കണം എന്നാണ്.. കാരണം വിധവകൾ ഇല്ലാത്ത ലോകം ഉണ്ടാകുമല്ലോ...2 പേർക്കും സന്തോഷമായി ജീവിക്കാൻ അതാണ് നല്ലത്..
@vna-sh1bq
@vna-sh1bq 11 месяцев назад
@umamk9532
@umamk9532 11 месяцев назад
കുറ്റം പറയാൻ വേണ്ടി മാത്രം ജീവിക്കുന്ന കുറെയെണ്ണം ഉണ്ട്‌. അവരോടു പോകാൻ പറ. ധൈര്യത്തോടെ മുന്നോട്ടു പോവുക. പടച്ചോൻ സഹായിക്കട്ടെ ❤️❤️🙌🏻🙌🏻
@sirajelayi9040
@sirajelayi9040 11 месяцев назад
ബുദ്ധി ഇല്ലാത്തവർ പലതും പറയും, എന്ന് കരുതി നമ്മൾ നമ്മൾ അല്ലാത്ത ആവു😢😢
@mosesjohn3575
@mosesjohn3575 11 месяцев назад
തളരാതെ മുന്നോട്ടു പോകു ദൈവം കൂടെയുണ്ടാകും. എല്ലാവിധ നന്മകളും നേരുന്നു ❤
@vijayammavijayan8135
@vijayammavijayan8135 11 месяцев назад
രേണു മോളെ നീ ആരും പറയുന്ന നെഗറ്റീവ് കമെന്റുകൾ ഒന്നും ശ്രെദ്ധിക്കാതിരിക്കുക, ഈശ്വൻ നിങ്ങളോടൊപ്പംഎ ന്നുമുണ്ടാവും. മക്കളുടെ കാര്യം നോക്കി മുന്നോട്ടു പോവുക, സുധി യുടെ ആത്മാവും കൂടെ തന്നെയുണ്ട്,God Bless you for Ever, 🥰🥰
@aswathyachu678
@aswathyachu678 11 месяцев назад
ഭർത്താവ് മരിച്ച സ്ത്രീകൾ മറ്റൊരു വിവാഹം ചെയ്താൽ അത് കുറ്റമാണോ? People talk, what they talk, let them talk. If you wanna get married in future, why should you bother about others? Live your life for yourself and for your kids.
@sunithabiren7918
@sunithabiren7918 11 месяцев назад
Renu is a very intelligent & wise lady... Don't mind what others say, you all should live for yourself...
@sathidevi7009
@sathidevi7009 11 месяцев назад
Yes❤❤❤❤❤
@krithikasdreamworld1663
@krithikasdreamworld1663 11 месяцев назад
Yes
@shazilworld5067
@shazilworld5067 11 месяцев назад
Renu is a very smart and intelligent woman... Don't care what others say, you all have to live for yourself
@sajanisajani3501
@sajanisajani3501 11 месяцев назад
സഹോദരി രേണു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ കുഞ്ഞുങ്ങളുമായി മുൻപോട്ട് സന്തോഷത്തോടെ ഇന്നും ഇങ്ങനെ കാണാൻ പ്രാർത്ഥിക്കുന്നു എല്ലാവിധ നന്മകളും നേരുന്നു ദൈവം ബലം നൽകി നിങ്ങളെ താങ്ങട്ടെ എന്ന പ്രാർത്ഥനയോടെ
@safi4865
@safi4865 11 месяцев назад
പറയുന്നവർ എന്തും പറഞ്ഞോട്ടെ. മനസ്സിന് സമാധാനം കിട്ടുന്ന കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കണം. എത്ര നല്ലത് ചെയ്താലും വിമർശിക്കാൻ ആളുണ്ടാവും.വിമർശനങ്ങളെ അവഗണിച്ചു മുന്നോട്ട് ജീവിക്കൂ
@bindukp6727
@bindukp6727 11 месяцев назад
സഹോദരി നിങ്ങളുടെ കുടുംബത്തെ ദൈവം എന്നും കാത്തു സംരക്ഷിക്കട്ടെ പോസിറ്റീവ് ആയി ചിന്തിക്കുക , എന്നും പ്രാർത്ഥനയിൽ ഓർക്കുന്നു 🙏🙏🙏
@Ranimm8765
@Ranimm8765 11 месяцев назад
ഞാനെപ്പോഴും ഓർക്കും നിങ്ങടെ മനസ്സിന്റെ വേദന 😢ആലോചിക്കാൻ തന്നെ വയ്യ ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ
@keralaflowers3245
@keralaflowers3245 11 месяцев назад
ഇന്നു കാലത്ത് കരയുന്നത് കാണാനാണ് മനുഷ്യൻ ആഗ്രഹിക്കുന്നത് ചിരിക്കുന്നത് കാണുമ്പോൾ കുറ്റം പറയും ആ ഭാഗത്തേക്ക് നോക്കേണ്ട ചിരിച്ചു കൊണ്ട് തന്നെ ജീവിച്ചു കാണിക്കുക❤❤❤
@Pminimol1981
@Pminimol1981 8 месяцев назад
ദൈവം കൂടെ ഉണ്ട്. കൂടെ സുധി ചേട്ടനും. ധൈര്യം ആയി മുന്നോട്ടു പോവുക. പ്രാർത്ഥന കൂടെ ഉണ്ട്.❤❤❤❤❤
@sudhaanaghs9517
@sudhaanaghs9517 11 месяцев назад
കണ്ണു നിറഞ്ഞു പോയല്ലോ ധൈര്യമായി മുന്നോട്ട്പോകുക പോകുക.
@anumolp6805
@anumolp6805 11 месяцев назад
ചേച്ചിയെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 😢🙏🙏🙏🙏ഒരു പാട് ഇഷ്ടം ആണ് നിങ്ങളെ
@rosammata683
@rosammata683 11 месяцев назад
മറ്റു മറ്റുള്ളവർക്കും സമൂഹത്തിനും കുടുംബത്തിനും മക്കൾക്കും കരുത്തായി തണലായി ജീവിക്കുക.... 👍🏻👍🏻🙏🙏🌹🌹god bless u
@fousiyadreams8235
@fousiyadreams8235 11 месяцев назад
ചേച്ചി സുധിചേട്ടൻ ചേച്ചിയുടെ കൂടെ തന്നെയുണ്ട് അതു കൊണ്ടാണ് ചേച്ചിക്ക് എല്ലാം നേരിടാൻ ശക്തി കിട്ടുന്നത്
@YoosafKannoli
@YoosafKannoli 11 месяцев назад
എന്നും നന്മകൾ വരട്ടെ ❤️❤️❤️👍
@__love._.birds__
@__love._.birds__ 11 месяцев назад
ഇപ്പോൾ എങ്കിലും മോളെ നീ ഇത് പറഞ്ഞല്ലോ സന്തോഷം നിനക്ക് ജീവിച്ചേ പറ്റു സന്തോഷം ആയി മുന്നോട്ടു പോണം സന്തോഷം ആയി ഇരിക്കണം ❤❤❤🥰🥰
@lovelyplants7892
@lovelyplants7892 11 месяцев назад
ഇനിയും ഈ കുടുംബത്തെ കുത്തിനോവിക്കുന്നവരുണ്ടോ കഷ്ടം🫣 തന്നെ😏 രേണു ഇതുകേട്ട് വിഷമിക്കേണ്ട ഈ കുത്തുവാക്കുകൾ നിങ്ങളുടെ ജീവിതത്തിൻ്റെ വിജയമാണ് 👍
@melwinmerlin4337
@melwinmerlin4337 11 месяцев назад
ധൈര്യത്തോടെ മുന്നോട്ടു പോകുക ദൈവം അനുഗ്രഹിക്കട്ടെ
@sirajelayi9040
@sirajelayi9040 11 месяцев назад
മറ്റൊരു വിവാഹം കഴിക്കുന്നത് തെറ്റായി തോന്നുന്നില്ല
@SindhuReghu-xq8qm
@SindhuReghu-xq8qm 11 месяцев назад
Athe
@sakeenaminu7005
@sakeenaminu7005 6 месяцев назад
​@@SindhuReghu-xq8qm⁰⁰[%⁵a❤
@zakiyathzainabi5403
@zakiyathzainabi5403 11 месяцев назад
നിങ്ങൾ ഉള്ളിൽ കരഞ്ഞപ്പോൾ നമ്മളെ കരയിപ്പിച്ചല്ലോ sissy🥰👍🏻😭
@thattikootuparupadies9495
@thattikootuparupadies9495 11 месяцев назад
കണ്ണുകൾ നിറഞ്ഞു പോയി മനസിലൊരു വിങ്ങൽ 😔😔
@sulthanks1008
@sulthanks1008 11 месяцев назад
രേണു പറയുന്ന ത് ഒരുപാട് ശേരിയ. ഞാനും husband മരിച്ച ആളാണ്. നമ്മൾ ഹാപ്പി ayit ഇരിക്കുന്നത് ആർക്കും ഇഷ്ടമല്ല.
@jasminkajahussain5063
@jasminkajahussain5063 11 месяцев назад
Happy ayi irikado aro entho parayatte
@AadhamAadhu-xf5io
@AadhamAadhu-xf5io 11 месяцев назад
ചേച്ചി എനിക് ഇന്നും ഓർക്കാൻ വയ്യാ..... ഇപ്പോളും സുധി ചേട്ടനെ ഓർത്തു കരയും 😭😭😭😭 മറക്കാൻ വയ്യാ
@hemlockhemi1697
@hemlockhemi1697 11 месяцев назад
തനിച്ചു ജീവിക്കാൻ ബുദ്ധിമുട്ടാണ് ഈ സമൂഹം നമ്മളെ വല്ലാതെ വേട്ടയാടും. മക്കളെ കൂടി അംഗീകരിക്കുന്ന ഒരാളെ കണ്ടെത്തുമ്പോൾ വീണ്ടും ഒരു വിവാഹം കഴിക്കണം.
@NounahNizar
@NounahNizar 11 месяцев назад
എനിക്ക് ചേച്ചിയുടെ വാക്കുകൾ ഒരുപാട് ഇഷ്ട്ടമായി. ശെരിയാണ് ഒരു സമയം കഴിഞ്ഞാൽ മ്മൾ സ്നേച്ചിച്ചവരെല്ലാം മ്മളെ വിട്ട് പോകും.ആദ്യം ഒക്കെ അത് താങ്ങാൻ ആയെന്ന് വരില്ല. മനസ്സ് ഒന്ന് ശാന്തമാകുന്നത് വരെ പൊട്ടി കരയുക. എന്ന് കരുതി എല്ലാ നാളും കരഞ്ഞ് തന്നെ ജീവിതം തീർക്കരുത്.അത് മരിച്ചുപോയ അവരുടെ ആത്മാവിനും സങ്കടം ആയിരിക്കും. അവർ എന്നും മ്മടെ മനസ്സിൽ ഉണ്ടാകും. അവർക്ക് വേണ്ടി മ്മൾ ഉയരങ്ങളിലേക്ക് എത്തണം. സന്തോഷത്തോടെ ജീവിക്കണം....
@remadevi513
@remadevi513 11 месяцев назад
Be positive and strong. All the best. May God bless three of you.
@_Sweetlikeamangosteen_
@_Sweetlikeamangosteen_ 11 месяцев назад
മനസ്സിനു ബലവും സന്തോഷവും ദൈവം നൽകട്ടെ God Bless You ❤
@AshaAsha-lc7bm
@AshaAsha-lc7bm 11 месяцев назад
എന്റെ പപ്പയുടെ body കൊണ്ട് വന്നപ്പോൾ ഞാനും പറഞ്ഞിരുന്നു എനിക്ക് കാണണ്ട എന്ന് ഇതൊക്കെ അനുഭവിച്ചവർക്കെ അറിയാവൂ ആക്ഷേപം പറയുവാൻ കുറെ ജന്മങ്ങൾ ഭൂമിയിൽ ഉണ്ട് അത് mind ചെയ്യരുത് നമ്മളെ തളർത്താനാണ് but വാക്കുട്ടൻ തളരരുത്
@aqualivesashtamudi3076
@aqualivesashtamudi3076 11 месяцев назад
😢.... സിറ്റുവേഷൻ നമ്മളെ നമ്മൾ അല്ലാതെ ആകും 🙏🏻
@sajinusaju7598
@sajinusaju7598 11 месяцев назад
ഇങ്ങനെയൊക്കെയുള്ള വാക്കുകൾ അവഗണിക്കുക. നമ്മുടെ കേരളത്തിന്റെ ഒരു പൊതുസ്വഭാവമാണ് രേണു കേൾക്കണ്ടിവരുന്ന വാക്കുകൾ. സമൂഹത്തിന്റെ മുന്നിൽ നന്നായി ജീവിച്ചു കാണിച്ചു കൊടുക്കുക. മറ്റെല്ലാം അവഗണിക്കുക. ❤️♥️❤️♥️♥️
@ShirlyJohn-ph5rm
@ShirlyJohn-ph5rm 11 месяцев назад
മോളെയും മക്കളേയും ദൈവം അനുഗ്രഹിക്കട്ടെ... നല്ല മോൾ❤
@adithya__Raj
@adithya__Raj 11 месяцев назад
Skip ചെയ്യാതെ കണ്ടു.... 🙂❤ ഈ മനുഷ്യർക്ക് ഇത് എന്തിന്റെ കേടാണ് അവർ ജീവിച്ചോട്ടെ നിങ്ങൾ ബാഡ് കമന്റ്‌ പറയാതെ ഇരിക്ക്.. 🙏🏻🙏🏻
@anilakurian1418
@anilakurian1418 11 месяцев назад
സൂപ്പർ നന്നായ് മിടുക്കി ആയിട്ട് മുന്നോട്ട് പോവുക
@karthikeyanr5641
@karthikeyanr5641 11 месяцев назад
👍👍😔രേണുവിന്റ കൂടെ നല്ലതു തന്നെ വരും കേട്ടോ 👍
@minivarghese5419
@minivarghese5419 11 месяцев назад
Renuvineyum കുഞ്ഞുങ്ങളെയും Daivum anugrehikkette Sudhiyulleppol എങ്ങനെയാണ് ജീവിച്ചത് അതുപോലെ തന്നെ മുമ്പോട്ടു ജീവിക്കണം ഗോഡ് bless രേണു
@adilym6255
@adilym6255 11 месяцев назад
മൈന്റ്റ് ചെയ്യാതെ മുന്നോട്ട് സഹോദരീ ♥️♥️♥️.. സുധി എന്നും കൂടെ ഉണ്ടാവും 🙏
@muralidharankm8468
@muralidharankm8468 11 месяцев назад
@rajijoseph7874
@rajijoseph7874 11 месяцев назад
രേണു ഒരു ചെറിയ പെണ്ണാണ് ജീവിതത്തിൽ ഒറ്റപെട്ട് പോയ വ്യക്തി... ഇനിയും സുധിയുടെ ഓർമ്മകൾ മാത്രം കൊണ്ട് ജീവിക്കതെ ഒരു പങ്കാളി വേണം അത് നിങ്ങളുടെ ജീവിതം നല്ല രീതിയിൽ വരണം അത് സുധി ചേട്ടന്റെ ആത്മാവ് കണ്ട് സന്തോഷിക്കും
@zeenavlogkkd
@zeenavlogkkd 11 месяцев назад
നല്ല തീരുമാനം മോളെ മറ്റുള്ളവരെ നോക്കി ജീവിക്കാൻ ബുദ്ധി മുട്ടാണ് മോൾ മക്കളൾ ക് വേണ്ടി നല്ല കാര്യങ്ങ്ൾ ചെയ്‌തു മുന്നോട്ട് പോവുക നല്ലത് വരട്ടെ എന് പ്രാർത്ഥിക്കുന്നു ❤❤❤
@Zanus_craft
@Zanus_craft 11 месяцев назад
ഇതാണ് വാവക്കുട്ടന്റെ സുധിചേട്ടൻ ആഗ്രഹിക്കുന്നത് 🥰😊
@vidhyarajeev4176
@vidhyarajeev4176 11 месяцев назад
ഭർത്താവ് ആയാലും മക്കൾ ആയാലും നഷ്ടപ്പെട്ടവർക്കേ അതിന്റെ വേദന അറിയൂ ,😭😭😭 9:3😭 എൻറെ മകളും ഈ സുധി 11:29 ചേട്ടനും അടുത്തടുത്താ ഈശ്വരൻറെ അടുത്ത് പോയത്
@Nminnus
@Nminnus 11 месяцев назад
Enth patiyatha molk
@sheebamol7844
@sheebamol7844 11 месяцев назад
കരഞ്ഞു പോയി.❤ നന്നായി വരും.❤
@Vasantha-x3f
@Vasantha-x3f Месяц назад
രേണു നിന്നെ കാണുമ്പോ ചങ്ക് പൊട്ടും എന്റെഭർത്താവ്ദൈവത്തിന്റെകൈകളിലേക്ക് പോയി ഒരു വർഷമാവുന്നേ നു മുമ്പേ സുധി പോയി എന്ന് കേട്ട് ഞാൻ തകർന്നു എന്റെ വേദന പോലെ ഈ കുട്ടി യും സഹിക്കണമല്ലോ ന്ന് ഓർത്ത്🙏🙏 വിധിയെ തടുക്കാൻ വയ്യ നമ്മൾ ഇനി അവർക്ക് വേണ്ടി നമ്മൾ പ്രാർഥിക്കാ ദൈവം നമ്മുടെ കൂടെയുണ്ട്🙏🙏
@Ready4Rank
@Ready4Rank 7 месяцев назад
Never mind the society. If u feel ur doing right then why worry. Keep going. God bless you❤
@divyav4181
@divyav4181 11 месяцев назад
ചേച്ചി മുന്നോട്ടുതന്നെ പോകണം മക്കളും ❤❤❤
@RajlaN-vj1sg
@RajlaN-vj1sg 7 месяцев назад
ചേച്ചി ധൈര്യം മായി മുന്നോട്ടു സുധി ചേട്ടൻ കൂടെ ഉണ്ടാകു നിങ്ങളുടെ ദൈവം കുടെയുണ്ടാ ക്കും
@kunjolktkl7314
@kunjolktkl7314 11 месяцев назад
മനസ്സിൽ ഉള്ള ടെൻഷൻ ഒരാളെയും അറീകാതെ നടക്കുന്ന നമ്മൾ സ്ത്രീകളെ കുററം പറയാൻ ഇഷ്ടം പോലെ ആളുൻടാകും അത് ഒന്നും മൈററ് ചെയ്യാതെ പടിപ്പ് മുഴുവൻ ആകി മക്കളെ നോക്കി ജോലി ചൈതു നല്ല നിലയിൽ സുധി ചേട്ടനു വേണ്ടി ജീവികണം ഞങ്ങൾ ഒക്കെ ഉണ്ട് കൂടെ ഒരിക്കലും ടെൻഷൻ ആവരുത്😢😢😢😢❤❤❤❤
@diyanasrin5432
@diyanasrin5432 11 месяцев назад
നമുക്കുവേണ്ടി മക്കൾക്ക് വേണ്ടി ജീവിക്കുക ആരും ഏതെങ്കിലും പറയട്ടേ 😊
@suhrakallada3874
@suhrakallada3874 11 месяцев назад
ദൈവം നല്ലതേ വരുത്തൂ.മോൾ ധൈര്യമായിട്ടിരിക്കൂ - ആളുകൾ പറയുന്നതൊന്നും ശ്രദ്ധിക്കേണ്ട.❤
@JOJOPranksters-o6p
@JOJOPranksters-o6p 11 месяцев назад
*no one can replace kollam sudhi💯🙂*
@afraeva
@afraeva 11 месяцев назад
ചേച്ചി....ഒരാൾക്കും മറ്റൊരാളുടെ വിഷമം മനസിലാക്കാൻ പറ്റില്ലാ .... അവരും ആ അവസ്ഥയിലേക്കെത്തുന്നത് വരേ ... 😓💔
@ommanaommana6369
@ommanaommana6369 11 месяцев назад
സുധിയുടെ ആഗ്രഹം പോലെ മിടുക്കിയായി സുന്ദരിയായി തന്നെ ജീവിക്കണം മക്കളുടെ നല്ല അമ്മയായി ജീവിക്കണം ഞാനും മോളെപോലെ ഒരു വ്യത്യാസം മാത്രം ഞാൻ ഭർത്താവ് ജീവിച്ചിരിക്കെ വിധവയായി
@kiyara308
@kiyara308 11 месяцев назад
കുറ്റപ്പെടുത്തുന്നവരെ മാത്രം നോക്കാതെ മുന്നോട്ട് നോക്കി ജീവിക് കുട്ടി. നല്ലൊരു ജോലി കുട്ടികളുടെ പഠനം ഒക്കെ നന്നായി പോകാൻ സാധിക്കട്ടെ. ഇതിനിടയിൽ മനസാക്ഷി ഉള്ള ഒരാളെ കണ്ടു മുട്ടിയാൽ അവരോടൊപ്പം തുടർന്ന് ജീവിക്കു ആർക്കും മുതലെടുക്കാൻ നിന്നു കൊടുക്കരുത് 👍
@manojtheertha5141
@manojtheertha5141 11 месяцев назад
ഭർത്താവ് മരിച്ചാൽ പിന്നെ ഇങ്ങനെ ഉള്ള ഓരോ വിവരദോഷികളുടെ കുത്തുവാക്കുകൾ കേൾക്കേണ്ടി വരും അതൊന്നും ശ്രദ്ധിക്കാതെ സന്തോഷത്തോടെ മക്കളുമൊത്തു മുന്നോട്ട് പോകുക സുധിച്ചേട്ടൻ എന്നും കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻
@aliceagnesagnes3019
@aliceagnesagnes3019 11 месяцев назад
രേണുമോൾക് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@gireeshsankunny1765
@gireeshsankunny1765 11 месяцев назад
വേട്ടപ്പട്ടികൾ കുരക്കട്ടെ.. അവരെ കല്ലെറിയാൻ നേരമില്ല. സധൈര്യം മുന്നോട്ട് പോകൂ . നല്ലവരായ മനുഷ്യർ കൂടെ ഉണ്ട്
@remarajeev5943
@remarajeev5943 11 месяцев назад
Renu you will win, you are really great. God bless you
@ibnurahma
@ibnurahma 11 месяцев назад
സന്തോഷത്തോടെ മുന്നോട്ടു പോവുക രേണു നല്ലത് വരട്ടെ
@sanalkumarsanalkumar4585
@sanalkumarsanalkumar4585 11 месяцев назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ നിങ്ങളുടെ തീരുമാനത്തിൽ ജീവിക്കുക, ചിലർ ജന്മവൈകല്യവുമായി ജനിക്കും അത് മറ്റുള്ളവരെ കുറിച്ച് അപവാദം പറയുക, ഞാൻ എന്തോആണെന്നുള്ള ധാരണയിൽ സംസാരിക്കുക, സ്വന്തം കുടുംബത്തിലുള്ളവർ പേരുകേട്ട സഹോദരി സഹോദരന്മാർ അപവാദം ഉണ്ടാക്കി ജീവിക്കുന്നത് മറ്റൊരു കുടുംബത്തിൽ ഉള്ള നല്ല സ്ത്രീകളെ കാണുമ്പോൾ അതുപോലെ തോന്നുക സ്വഭാവികം "നിങ്ങൾ ധൈര്യമായി മുന്നോട്ട് പോവുക, നല്ലൊരു കുടുംബമായി അറിയപ്പെടണം അത് സുധി കണ്ട് സന്തോഷിക്കും, ആരും എന്തും പറഞ്ഞോട്ടെ പഴയ ഒരു ഗുണപാഠം ഓർമ്മിക്കുക #കാറ്റടിക്കുന്നവഴിയിൽവേലികെട്ടിട്ട്കാര്യമില്ല. കാറ്റ് അടിക്കട്ടെ ആ കാറ്റിലൂടെ വളർന്നു മുന്നേറുക"
@SalmathKasim-xf7xf
@SalmathKasim-xf7xf 11 месяцев назад
കന്നീരോടെയല്ലാതെ ഇതു കാണാൻ കഴിയുന്നില്ല ധൈര്യമായി മുന്നോട്ടു പോവു
@eldhosepk8279
@eldhosepk8279 11 месяцев назад
Renu body ksheenichu povathe nokkanam. Food nannayi kazhikkanam. Ellam daivahitham pole ellam nadakkatte. Karthavil viswasikkuka. Arokke enthokke parayatte. Don't worry🙏pottum kannum ezhuthanam.
Далее
Star Magic | Flowers | EP# 567
42:25
Просмотров 4,3 млн