Тёмный

മരണത്തിന് തൊട്ട്മുൻപ് വേദിയിൽ തമാശ പറഞ്ഞും പൊട്ടി ചിരിച്ചും സുധി ബിനു അടിമാലിക്കൊപ്പം | Kollam Sudhi 

24 News
Подписаться 6 млн
Просмотров 3,6 млн
50% 1

Comedian Kollam Sudhi's car collided with a pickup van at Kaipamangalam in Thrissur while returning to Kochi after participating in a stage show in Vadakara, Kozhikode.
കോഴിക്കോട് വടകരയിൽ നടന്ന 24 കണക്ടിന്റെ സ്റ്റേജ് ഷോയിൽ പങ്കെടുത്ത് തിരികെ കൊച്ചിയിലേക്ക് മടങ്ങും വഴിയായിരുന്നു ഹാസ്യതാരം കൊല്ലം സുധി സഞ്ചരിച്ചിരുന്ന കാർ തൃശ്ശൂർ കൈപ്പമംഗലത്ത് വച്ച് വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുന്നത്. | Kollam sudhi Death
#sudhilastprogram #kollamsudhicomedy #sudhicomedy #starmagic #comedysudhi
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

4 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@irfanippu3774
@irfanippu3774 Год назад
സ്റ്റാർ മാജിക്കിൽ എല്ലാവരും കളിയാക്കുമ്പോളും ചിരിച്ചു കൊണ്ട് മറുപടി കൊടുക്കുന്ന പ്രിയ കലാകാരൻ.. വാർത്ത കേട്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല....😢
@malusworld8478
@malusworld8478 Год назад
Sathyam 😓🙏🏻
@asharafoc8285
@asharafoc8285 Год назад
Correct..Adaranjalikal..
@pradeepkarunakaran55
@pradeepkarunakaran55 Год назад
ആദരാഞ്ജലികൾ
@rafeeqkallingal69
@rafeeqkallingal69 Год назад
സ്റ്റാർ മാജിക്കിന്റെ സ്വന്തം കൊസു
@Neethus.....
@Neethus..... Год назад
Sathyam😢
@gireeshkumar9741
@gireeshkumar9741 Год назад
വിശ്വസിക്കാൻ പറ്റിയില്ല ഈ വാർത്ത പ്രിയപ്പെട്ട കലാകാരന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ 🌹🙏
@shahishebi7745
@shahishebi7745 Год назад
😢
@rajeshhariharan3207
@rajeshhariharan3207 Год назад
RiP
@slovea2128
@slovea2128 Год назад
സത്യം. വിശ്വാസിക്കാനായില്ല. എനിക്ക് ഇഷ്ടമുള്ള നടനായിരുന്നു. Rip സുധിച്ചേട്ട
@mariammajohn2771
@mariammajohn2771 Год назад
Athe 🙏🙏🙏
@mubeenashafi4909
@mubeenashafi4909 Год назад
@NUMEEROMAR
@NUMEEROMAR Год назад
എല്ലാരും കളിയാക്കും, എന്നാലും ചിരിച്ചുകൊണ്ട് ഏറ്റുവാങ്ങും. ഇത്രയൊരു പാവം കലാകാരൻ. Hearty Condolence 😢
@-jl8uk
@-jl8uk Год назад
കൂടെയുള്ളവർ എത്ര കളിയാക്കിയാലും നിറപുഞ്ചിരിയോടെ നോക്കിനിൽക്കുന്ന സുധി സാധു മനുഷ്യന് ആയിരുന്നു 😭😭
@Hanees313
@Hanees313 Год назад
ഈ അടുത്ത കാലത്ത് ചിരിപ്പിക്കുന്ന പലരും നമ്മെ വിട്ട് പിരിഞ്ഞു .ഇപ്പോൾ ഇതാ ഒരാൾ കൂടി പോയിരിക്കുന്നു .ആദരാഞ്ജലികൾ
@kichukrishna2546
@kichukrishna2546 Год назад
Athe subhi chechi ,innocent sir ,Lalithamma , Mamukoya , Sudhi chettan 😭🙏🏻
@Hanees313
@Hanees313 Год назад
@@kichukrishna2546 your corect
@nefiyasufeel4737
@nefiyasufeel4737 Год назад
Correct ആണ് പറഞ്ഞത് 😢
@SPECTRAL_FLAME
@SPECTRAL_FLAME Год назад
@@kichukrishna2546 venuchettan
@shamnasakeer940
@shamnasakeer940 Год назад
​@@kichukrishna2546 kalpana
@lonelyrider3503
@lonelyrider3503 Год назад
മരണം എപ്പോഴും നമ്മോടൊപ്പമുണ്ട്... പ്രിയ കലാകാരന് ആദരാഞ്ജലികൾ
@praveenkrishna5399
@praveenkrishna5399 Год назад
ചിരിപ്പിക്കുന്നവർ പോകുമ്പോൾ വേദന ഏറുന്നു. 😥😥😥😭😭.. പ്രിയ സുധിക്ക് ആദരാഞ്ജലികൾ 🌹🌹🌹🌹
@akhileshdamo5745
@akhileshdamo5745 Год назад
ജീവിതത്തിൽ ആദ്യമായി ഒരു സിനിമക്കാരൻ മരിച്ചപ്പോൾ കണ്ണ് നിറഞ്ഞത് മണിച്ചേട്ടന്റെ ആയിരുന്നു അതുപോലെ സുബി ചേച്ചി ഇപ്പോൾ സുധിച്ചേട്ടനും ഹൃദയങ്ങളിൽ ജീവിക്കും ❤
@raghipr1015
@raghipr1015 Год назад
എല്ലാവരെയും ചിരിപ്പിച്ചു... ഇപ്പൊ എല്ലാവരെയും കരയിപ്പിച്ചു 😒😥😢🙏🏻സുധിചേട്ടാ... വിശ്വസിക്കാൻ കഴിയുന്നില്ല.. 🙏🏻🥹
@thalapathyfangirluppummula4411
ചിരിപ്പിച്ചിട്ട് അവസാനം കരയിപ്പിച്ചല്ലോ സുധി ചേട്ടാ ... 😭😭😭😭😭😭😭😭😭ഒരിക്കലും സഹിക്കാൻ പറ്റൂല്ല 😭😭😭
@rahamalik
@rahamalik Год назад
2023 june ആയപ്പോഴേക്കും നമ്മളെ ചിരിപ്പിച്ച ഒരുപാട് പേർ മണ്മറഞ്ഞു 🌹😓🙏
@myfitnessmylife2687
@myfitnessmylife2687 Год назад
ശരിയാ
@KrishnaRaj-os8rz
@KrishnaRaj-os8rz Год назад
മരണം എപ്പോഴും കൂടെയുണ്ട്‌. എന്നാലും മരണമെത്തുന്നതിന് തൊട്ടുമുൻപ്‌വരെ നമ്മെ ചിരിപ്പിക്കാൻ കഴിയുന്നത്‌ വലിയകാര്യമാണ്. ആ കലാകാരന് ആദരാഞ്ജലികൾ.
@alexdavis4756
@alexdavis4756 Год назад
ചിരിച്ചാൽ ആയുസ് കൂടും പക്ഷെ ചരിപ്പിക്കുന്നവരുടെ ആയുസ്സ് കൂടുമെന്ന് കേട്ടട്ടില്ല 💔
@pkrajpkraj2053
@pkrajpkraj2053 Год назад
പ്രിയ കലാ കാരന് പ്രണാമം 🙏🏻🙏🏻🙏🏻🙏🏻
@RamlaRamla-li2hj
@RamlaRamla-li2hj Год назад
Sheriyanu
@lifegoal1003
@lifegoal1003 Год назад
Sathyam
@PVSJC
@PVSJC Год назад
ചിരിപ്പിക്കുന്നവരുടെ അവസ്ഥ!
@ashikashik3519
@ashikashik3519 Год назад
നമ്മുടെ മണ്ണ് മറഞ്ഞ ഫിലോമിനിയയുടെ സൗണ്ട് എടുത്തു അവരുടെ അടുത്തേക്ക് തന്നെ താങ്കളും പോയി അല്ലെ ഒരുപാട് വിഷമം തോന്നി ഇന്ന് രാവിലെ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു താങ്കളുടെ കുടുബത്തിന്റെ ദുഃഖത്തിൽ ഞങ്ങളും പങ്ക് ചേരുന്നു ആദരാഞ്ജലികൾ 🌹🌹🌹🌹🌹
@sunilnbharathy488
@sunilnbharathy488 Год назад
പ്രിയപ്പെട്ട കലാകാരന് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ
@mystatuswork
@mystatuswork Год назад
ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു അല്ലേ 😢😢😢
@noushibarashid7317
@noushibarashid7317 Год назад
Sankadam sahikkan pattunnillla😢😢😢😢😢
@user-om5qw8yb8j
@user-om5qw8yb8j Месяц назад
🌹🌹🌹🌹🌹സത്യം
@nishanakulan5578
@nishanakulan5578 Год назад
കണ്ണു നിറയാതെ കാണാൻ പറ്റുന്നില്ല 😔😔സുധി ചേട്ടന്റെ ഓരോ വാക്കും സുധി ചേട്ടാ നിങ്ങൾ മരിച്ചിട്ടില്ല നമ്മുടെ ഒക്കെ മനസ്സിൽ എന്നും ഉണ്ടാകും മണി ചേട്ടൻ ഇന്നും ജീവിക്കുന്നില്ലേ അതുപോലെ
@faisaloti
@faisaloti Год назад
സുധിയെട്ടാ 😢. അസീസ്‌ക്ക ചിരിച്ചോണ്ട് പറഞ്ഞ നിങ്ങളുടെ കഷ്ടപ്പാടിൻ്റെ ആ ഭൂതകാലം, മോനെ മാറി മാറി എടുത്തോണ്ട് പ്രോഗ്രാം അവതരിപ്പിച്ചത്.. എല്ലാമെല്ലാം ഒരു വിങ്ങലോടെ ഓർത്തുപോകുന്നു.. ആ കുടുംബത്തിന് സഹിക്കാനെങ്ങിനെ കഴിയും😢😢😢
@muhammedmusthafa2281
@muhammedmusthafa2281 Год назад
ഇന്നലെ രാത്രി സ്റ്റാർ മാജിക് കണ്ട് ഉറങ്ങി ഇന്നു രാവിലെ ഉണർന്നത് സുധി ചേട്ടൻ്റെ വാർത്ത കണ്ട് ഞെട്ടിപ്പോയി 😢
@sindhusabu2000
@sindhusabu2000 Год назад
ഞാനും 😭😭
@ansia9076
@ansia9076 Год назад
Sathyam😞😞
@milenkoshymannil1818
@milenkoshymannil1818 Год назад
Same
@anusha_
@anusha_ Год назад
Viswasikkan aayilla
@sajidtk5130
@sajidtk5130 Год назад
Star magic kaanarillenkilum sudhi chettane ariyaam
@sudhiuae8906
@sudhiuae8906 Год назад
കാട്ടാക്കട ശ്രീ. മുരുകൻ സാറിന്റെ വാക്കുകൾ കടമെടുക്കാം, "നഷ്ടപ്പെടുംവരെ നഷ്‌ടപ്പെടുന്നതിൻ നഷ്ടമെന്താണെന്നതോർക്കില്ല നാം."സുധി ചിരി ഇഷ്ടപ്പെടുന്നവരുടെ മനസിൽ ജീവിക്കും.
@anooptintu7312
@anooptintu7312 Год назад
ഫ്ലവേഴ്സ് ചാനൽ മറ്റു ചാനലുകളെ കാളും വളരെ വ്യത്യസ്തമാണ് ഈ കുടുംബത്തെ ഏറ്റെടുക്കും വ്യത്യസ്തമായ പ്രോഗ്രാമുകളും വാർത്തകളും കഷ്ടപ്പാടും ബുദ്ധിമുട്ടും ദുരിതങ്ങളും എല്ലാം അവർ വാർത്തയാക്കി കാണിക്കുന്നുണ്ട് ഒത്തിരി സാധാരണക്കാരുടെ ഇടയിൽ അവരുടെ ക്യാമറകൾ എത്തുന്നു🙏🏻
@snehasneha8114
@snehasneha8114 Год назад
സുധീചേട്ടന്റെ ഈ പ്രോഗം കാണുന്നു അവസാനത്തെയാണല്ലോ ? എന്നോർത്ത് വേദനിക്കുന്നു.😭
@goldensunrise116
@goldensunrise116 Год назад
ഇത് അവസാനത്തെ പ്രോഗ്രാം ആണോ
@anjelsworld5728
@anjelsworld5728 Год назад
​@@goldensunrise116 s
@goldensunrise116
@goldensunrise116 Год назад
@@anjelsworld5728 😥
@vahabvahu2078
@vahabvahu2078 Год назад
അവസാനമായിട്ടുള്ള സ്റ്റേജ് പ്രോഗ്രാം സ്റ്റാർ മാജിക്കിന്റെ ഒരു അംഗീകാരവും സുധി ചേട്ടന് വിധിച്ചത് തന്നെ🥀
@paemediaworks1384
@paemediaworks1384 Год назад
എല്ലാവരെയും പൊട്ടിചിരിപ്പിച്ച് സന്തോഷിപ്പിച്ചിട്ടാണ് ആ കലാകാരൻ ആ മനുഷ്യൻ യാത്രയായത് ആദരാജ്ഞലികൾ നേരുന്നില്ല നിങ്ങൾ എന്നും മരിക്കാത്ത ഓർമകളുമായി ഇവിടെ ഉണ്ടാകും
@MalayalamYoutubeVlog
@MalayalamYoutubeVlog Год назад
നിങ്ങൾ ഇതും വിറ്റ് കുറെ കാശുണ്ടാകും..... ഉണ്ടാക്കിക്കോളൂ പക്ഷെ ഇ കലാകാരന്റെ കുടുംബത്തിന്റെ അവസ്ഥ വളരെ ദയനീയമാണ്.... ഒരു വീടെങ്കിലും വെച്ച് കൊടുക്കുക
@rajasreelr5630
@rajasreelr5630 Год назад
ഒരു സ്വപ്നം മാത്രം 🙂🙂🙂 2023 ൽ ഒരുപാട് നഷ്ട്ടം സുധി ചേട്ടന് 🙏🏻🙏🏻🙏🏻പ്രണാമം
@gigigeorge118
@gigigeorge118 Год назад
ചിരിച്ചുകൊണ്ടല്ല കണ്ണുനീരോടുകൂടി ഇതു കാണുന്നു😢😢😢😢
@aswinajith9528
@aswinajith9528 Год назад
Yes
@deepas-dq3ns
@deepas-dq3ns Год назад
Yes
@gloryansal4495
@gloryansal4495 Год назад
Valarey seriya😢
@athirac7870
@athirac7870 Год назад
Sathyam 😭😭😭
@learntovishnupriya7138
@learntovishnupriya7138 Год назад
എത്ര കണ്ടിട്ടും ചിരി വരുന്നില്ല... കണ്ണുകൾ നിറയുന്നു.... എന്നെന്നും സ്നേഹം മാത്രം സുധി ചേട്ടാ... 🙏🏽🥺🥺💔💔❤️‍🩹❤️‍🩹
@ashirashir9363
@ashirashir9363 Год назад
ഒരുപാട് സങ്കടമായി. ഒരുപാട് ഇഷ്ടം തോന്നിയ കലാകാരനായിരുന്നു ❤️❤️ആദരാഞ്ജലികൾ 😭😭😭
@shamnashamnamol1411
@shamnashamnamol1411 Год назад
പ്രിയ കലാകാരന് പ്രണാമം...💐 മായാത്ത ചിരി... ഉള്ളിലെ ദുഃഖം മറച്ചു വെച്ച് നമ്മളെ ഏറെ ചിരിപ്പിച്ച സുധി ചേട്ടൻ... വിശ്വസിക്കാൻ പറ്റുന്നില്ല ചേട്ടന്റെ വിയോഗം 😥💔മറക്കില്ല ഒരിക്കലും...
@manucr77
@manucr77 Год назад
Flowers ചാനലിനെ ഇത്രക്ക് ചേർത്തു വെച്ച സുധി ചേട്ടന്റെ കുടുംബത്തെ flowers ഉം ചേർത്ത് പിടിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 😔😔
@sobhanjames7016
@sobhanjames7016 Год назад
പാവം കലാകാരൻ എന്തു നന്നായി അഭിനയിച്ചു. ആദരാജ്ഞലികൾ. ലവ് യൂ bro.
@shareefpoolery8507
@shareefpoolery8507 Год назад
സുധിയുടെ കാലിലുള്ള ആ ഷൂ അപകട സ്ഥലത്തു കണ്ടപ്പോൾ കണ്ണ് നനഞ്ഞു പോയി 😭🙏
@kebiappz
@kebiappz Год назад
yes😪😪😪😥😥
@yaseen.s7c237
@yaseen.s7c237 Год назад
😭😭😭😭🙏🙏🙏
@Razansidhique
@Razansidhique Год назад
Aah
@Homei_skills1033
@Homei_skills1033 Год назад
😢😢
@user-sg6od5pp3k
@user-sg6od5pp3k Год назад
😢😢😢😢😢
@addukv7461
@addukv7461 Год назад
കൂൾ ധോണി എന്നു പറയുന്ന പോലെ സ്റ്റാർ മാജിക്‌ിലെ എന്ത് കമന്റസും കൂൾ ആയി ഏറ്റെടുക്കുന്ന കലാകാരൻ പെട്ടെന്ന് ഒരു ദിവസം നമ്മേ വിട്ടു പോയി എന്നറിഞ്ഹപ്പോൾ വല്ലാത്ത സങ്കടം തോന്നി 😢😢😢😢
@no-zs5zw
@no-zs5zw Год назад
സുധിച്ചേട്ടനെ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല.പക്ഷെ എന്തോ സങ്കടം സഹിക്കാൻ പറ്റുന്നില്ല. അപ്പോൾ സഹപ്രവർത്തകരുടെ വിഷമം പറയാനുണ്ടോ. God blessing you 🙏🙏🙏🙏
@pmpmp570
@pmpmp570 Год назад
അവസാന ഷോ കഴിഞ്ഞു കാണാൻ സുധിച്ചേട്ടൻ ഇല്ല 😢 കൂടെയുള്ളവരുടെ മനസ്സ് നീർന്നുണ്ടാവും
@safvanasamad2884
@safvanasamad2884 Год назад
സിനിമയിലും മിമിക്രി യിലും സ്കിറ്റിലൂടെയും എല്ലാവരേയും ചിരിപ്പിച്ച സുധിച്ചേട്ടൻ അവസാനം എല്ലാവരേയും കരയിപ്പിച്ച് യാത്രയായി... ആദരാഞ്ജലികൾ...😢
@aishushahalarasheedc9998
@aishushahalarasheedc9998 Год назад
ഒരുപാട് ഇഷ്ടം തോന്നിയ കലാകാരൻ.. ആദരാഞ്ജലികൾ സുധി ചേട്ടാ...
@GangaYamuna
@GangaYamuna Год назад
5:46 വളർത്തിയില്ലേലും വേണ്ട തളർത്തരുത് ഈ കലാകാരന്മാരെ.. 🙂♥️
@comicstars.
@comicstars. Год назад
കയ്പ്പേറിയ തന്റെ ജീവിത സഹര്യങ്ങളിൽ നിന്നും വളരെ കഷ്ട്ടപെട്ട് ഉയർന്നു വരികയും തന്റെ സങ്കടങ്ങൾക്കിടയിലും പ്രേക്ഷകരെ ചിരിപ്പിച്ച...... നമ്മുടെ പ്രിയപ്പെട്ട കലാകാരൻ. സുധിച്ചേട്ടന് കണ്ണീർ പ്രണാമം 😥🌹
@SureshKumar-sx6bo
@SureshKumar-sx6bo Год назад
മുത്തേ ഇതുപോലെ എത്ര അവാർഡുകൾ ആണ് ഇനിയും കാത്തിരിക്കുന്നത് സഹിക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ❤️❤️❤️🌹🌹🌹
@SurajInd89
@SurajInd89 Год назад
മരിയ്ക്കുന്നതുവരെ എല്ലാവരും വളിപ്പൻ എന്ന് പറഞ്ഞു ആക്ഷേപിച്ചു. എന്നിട്ട് ഇപ്പൊ ഡയലോഗും ആയി വരുന്നു.
@SureshKumar-sx6bo
@SureshKumar-sx6bo Год назад
@@SurajInd89 അങ്ങനെ ഒരു ഡയലോഗ് നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല മുത്തേ അത് ഏത് കലാകാരന്മാരായാലും കഷ്ടപ്പെട്ട് വരുന്നവന്റെ ബുദ്ധിമുട്ട് നന്നായിട്ട് അറിയാം അതുകൊണ്ട് ആണെടാ മുത്തേ പത്തുവർഷമായി നാട്ടിൽ പോലും പോകാതെ ഈ സൗദി അറേബ്യയിൽ കിടന്ന് കഷ്ടപ്പെടുന്നത് ഒരു കമന്റ് മാത്രമേ ഇട്ടിട്ടുള്ളൂ അത് സുധിക്കുവേണ്ടി മാത്രമാണ് അത് ഇപ്പോഴല്ല കുറച്ചുകാലം മുമ്പ് കേട്ടോടാ മുത്തേ 🙏🏻🙏🏻🙏🏻
@sinanaboobakkar4709
@sinanaboobakkar4709 Год назад
കരഞ്ഞു കൊണ്ട് ചിരിച്ചു കാണേണ്ടി വന്നു ഈ വീഡിയോ 😢😢😢 അങ്ങ് സത്യ santhanaya മനുഷ്യനായിരുന്നു ഇനി കാണാന്‍ കഴിയില്ല എന്ന് വിശ്വസിക്കാന്‍ പോലും ആവുന്നില്ല സുധി ചേട്ടാ karanjukondanu ee comment പോലും ചെയ്യുന്നത് 😭😭😭 we love you സുധി ചേട്ടാ ❤❤❤
@aryandaffodils7431
@aryandaffodils7431 Год назад
അകാലത്തിൽ പൊലിഞ്ഞു പോയ കഴിവുറ്റ കലാകാരൻ ⚘ നിറകണ്ണുകളോടെ ആദരവിൻറെ അഞ്ജലികൾ⚘
@bobbygeorge1454
@bobbygeorge1454 Год назад
അവസാന ആദരവും ഏറ്റുവാങ്ങി പ്രിയ സുധി ചേട്ടൻ മരണത്തിലേക്ക് പോയി. ആദരാഞ്ജലികൾ സുധി ചേട്ടാ . നിങ്ങൾ ഇല്ലാത്ത സ്റ്റാർ മാജിക്ക് ചിന്തിക്കാൻ കഴിയുന്നില്ല
@safiyaparambil9354
@safiyaparambil9354 Год назад
മരിക്കാത്ത സുധി 🌹🌹🌹കേട്ടപ്പോൾ സങ്കടം ആയി 😞😞
@nadeermanu8994
@nadeermanu8994 Год назад
പെട്ടെന്ന് കേട്ടപ്പോൾ ശെരിക്കും ഞെട്ടി പോയി ഭയങ്കര ഇഷ്ടപ്പെട്ടിരുന്ന ഒരു കലാകാരൻ വിഷമം തോനുന്നു
@drawingbyangel
@drawingbyangel Год назад
ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞ ആരൊക്കെയുണ്ട് 😢
@babyvv174
@babyvv174 Год назад
ഇന്നലെയുള്ളോൻ ഇന്നിവിടില്ല. 😭😭😭. സുധിയുടെ കുഞ്ഞുമക്കളെ കാണുമ്പോൾ നെഞ്ചുപൊട്ടുന്ന വേദന അനുഭവപ്പെടുന്നു . സുധിയുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏.😢😢😢❤❤❤
@basi1peter
@basi1peter Год назад
പ്രിയ കലാകാരന് ആദരാഞ്ജലികൾ ❤
@safvanrafeekh647
@safvanrafeekh647 Год назад
Njangalude നാട്ടിലാണ് സുധി ചേട്ടന്റെ ലാസ്റ്റ് പരിപാടി.... പ്രണാമം 🙏🙏🙏🙏
@Thankan818p4
@Thankan818p4 Год назад
എവിടാ നിന്റെ നാട്
@lbcreations6514
@lbcreations6514 Год назад
@@Thankan818p4 വടകര
@JishadMajeed
@JishadMajeed Год назад
Athinu
@sajidtk5130
@sajidtk5130 Год назад
Naadine promote cheyyuvaano ee samayathu...kashttam
@Hiux4bcs
@Hiux4bcs Год назад
@@sajidtk5130 എന്ത് ? ഒന്നും സംസാരിക്കാൻ പാടില്ലല്ലോ … ഈ കാലത്ത് , എന്ത് പറഞാലും അത് വളച്ചൊടിക്കുന്ന കലികാലം
@AishuAnucreation
@AishuAnucreation Год назад
Enikkettavum eshttapetta chettanaayirunnu sudhichettan.binu chettan eppozhum star magicil kaliyakkumbol chirichu kond mathram prathikarikkaayirunnu.chettan marichappozhanu ethrayum vishamamangal ullilulla aalayirunennu ariyunnath.miss you chettta😭😭😭😭😭😭
@nisharoserappai7746
@nisharoserappai7746 Год назад
വിഷമം തോന്നു... 😢😢😢😢 ഇത്രയുംsimple ആയ കലാകാരനെ കണ്ടിട്ടില്ല 😢😢😢😢😢😢😢😢😢
@VijiAmbily-zw8de
@VijiAmbily-zw8de Год назад
അവസാന നിമിഷത്തിലും മാസ്റ്റർ പീസ് ആയ ജഗതീഷ് ചേട്ടനെ അവതരിച്ചു 😭😭
@ajithnh-jp3se
@ajithnh-jp3se Год назад
എന്ത് സന്തോഷത്തോടുകൂടിയാണ് ഈ കലാകാരന്മാർ 24 ൽ പങ്കെടുക്കാൻ പോയത് പരിപാടിയും കഴിഞ്ഞ് തിരിച്ചു വന്ന കൊല്ലം സുധിക്ക് ആദരാഞ്ജലികൾ സുധി ചേട്ടന്റെ ആത്മാവിന് എന്നും എപ്പോഴും നിത്യശാന്തി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🥲
@user-lx1vc4li7k
@user-lx1vc4li7k Год назад
കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ എനിക്ക് ഇത് കാണാൻ കഴിഞ്ഞില്ല സുധി ചേട്ടനെ അത്രക്കും ഇഷ്ടം ആയിരുന്നു നല്ലൊരു കലാകാരൻ.😢
@sabiharistalks
@sabiharistalks Год назад
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു കലാകാരനായിരുന്നു സുധി ചേട്ടൻ. കൊല്ലം കാരുടെ അഭിമാനമായിരുന്നു. ഒട്ടും പ്രധീക്ഷിക്കാതെ ഉള്ള മരണമായിപ്പോയി. 😢 എല്ലാരുടെയും അവസ്ഥ ഇത് തന്നെ നാളെ ഉണ്ടാകുമെന്ന് ഒരു ഉറപ്പുമില്ല 😢
@sherujose1846
@sherujose1846 Год назад
ശരിക്കും എന്റെ കണ്ണുകൾ നിറയുന്നു. എനിക്കു ഏറ്റവും ഇഷ്ടം ഉള്ള ആൾ. എന്നും night ഡ്യൂട്ടി ക്കു പോയിട്ട് രാവിലെ വരുമ്പോൾ സ്റ്റാർ മാജിക്‌ കാണാതെ ഉറങ്ങാറില്ല. 😭😭😭😭
@Charlo-Christo.
@Charlo-Christo. 10 месяцев назад
😭😭😭😭nalla vakkukal parangjitanallo nammude kollam sudhi vittupoyye....pachha aaya manushan
@sreyaprakash9175
@sreyaprakash9175 Год назад
കണ്ണു നിറയുന്നു 😔 അങ്ങ് മലയാള ജനഹൃദയങ്ങളിൽ മായാത്ത ഓർമ്മകൾ ആണ്. ആദരാഞ്ജലികൾ 🌹🌹🌹.ഓരോ ഹാസ്യ കലാകാരന്മാർ വിട പറയുമ്പോളും വരും തലമുറക്ക് ചിരിക്കാനുള്ള ഭാഗ്യം ഇല്ലാത്തവുകയാണ്.🥺
@Rajan-sd5oe
@Rajan-sd5oe Год назад
നമ്മളെ ചിരിപ്പിച്ചു ചിരിപ്പിച്ചു ചിരിപ്പിച്ചു ഒടുവിൽ കരയിപ്പിച്ചു കടന്നുപോയ സുധിക്കു ആദരാഞ്ജലികൾ!🙏🙏🙏🙏
@hibafathii
@hibafathii Год назад
സുധി ചേട്ടൻ 💔 വിശ്വസിക്കാൻ പറ്റുന്നില്ല സങ്കടം ആവാ 😰പ്രിയപ്പെട്ട കലാകാരൻ ആണ് സുധിയേട്ടൻ 😍
@JishadMajeed
@JishadMajeed Год назад
നീയൊക്കെ വീട്ടിൽ ആരെങ്കിലും ഇതുപോലെ മരിച്ചാൽ കരയുമോ
@tinothankachan6137
@tinothankachan6137 Год назад
He never thought this would be his last program 😢 life is short , death can conquer anyone.. even me !!
@dannyjoseph6672
@dannyjoseph6672 Год назад
എനിക്കേറ്റവും ഇഷ്ടം ഉള്ള കോമഡി ആർട്ടിസ്റ്റുകൾ binu adimaly & Sudhi
@shebaabraham687
@shebaabraham687 Год назад
ബിനു അടിമാലി അൻസഹിക്കബിൾ കാണരുത്
@dannyjoseph6672
@dannyjoseph6672 Год назад
@@shebaabraham687 നീ കാണണ്ട എന്റെ കാര്യം ഞാൻ നോക്കിക്കോളാം
@SurajInd89
@SurajInd89 Год назад
@@shebaabraham687 ബിനു അടിമാലിയേക്കാൾ വളിപ്പൻ ആയിരുന്നു ഇപ്പൊ മരിച്ച ആൾ.
@jeez5421
@jeez5421 Год назад
Me too
@drxwizardgaming5949
@drxwizardgaming5949 Год назад
@@shebaabraham687 അത് അവരുടെ ഇഷ്ടം താൻ കാണണ്ടെങ്കിൽ കാണണ്ട...
@excellent8378
@excellent8378 Год назад
പ്രയാസങ്ങൾക്കിടയിലും കഷ്ടപ്പാടുകൾ ക്കിടയിലും ഞങ്ങളെ ഒരുപാട് ചിരിപ്പിച്ച പ്രിയ കലാകാരന് ആദരാഞ്ജലി അർപ്പിക്കുന്നു 💔💔
@casanovaloveislife8218
@casanovaloveislife8218 Год назад
Innocent, Mamukkoya, Subi, Sudhi... all wonderful comedy artists passed away this year... So heartbreaking.. 😢
@suryarajesh4972
@suryarajesh4972 Год назад
കലാകാരന്മാർ ഒരിക്കലും മരിക്കുന്നില്ല ഇതുപോലെ ഓരോ പരിപാടിയിലും നമുക്ക് അവരെ ജീവനോടെ കാണാലോ
@fantasyhands2248
@fantasyhands2248 Год назад
Allah ഈ മരണ വാർത്ത ഒരിക്കലും സത്യമാവരുതേ എന്ന് ഞാൻ ഒരുപാട് മനസ്സിൽ കൊതിച്ചുപോയി 😞😞😞😞😞
@Mahi4085.
@Mahi4085. Год назад
ഇത് ശകലം നേരത്തെ ആയി പോയി സുധി ചേട്ടാ ആദരാഞ്ജലികൾ 😢💔🌹
@AleyammaMathew-bn1cj
@AleyammaMathew-bn1cj Год назад
😮
@SurajInd89
@SurajInd89 Год назад
അതെ. വെളുപ്പിനാണ് മരിച്ചത്. വളരെ നേരത്തെ ആയിപ്പോയി.
@beenanalan4378
@beenanalan4378 Год назад
🙏🙏🙏🌹🌹🌹🌹❤️❤️❤️
@RO_C_K_Y
@RO_C_K_Y Год назад
@@SurajInd89 🤬
@jayasooryaps9986
@jayasooryaps9986 Год назад
@@SurajInd89 than enth...... Adi
@kgopalakrishnan4919
@kgopalakrishnan4919 Год назад
We lost a great artist in the young age. May his soul RIP 🎉🎉🎉
@anuvlogs1356
@anuvlogs1356 Год назад
ഇവർക്ക് ഒരു വീട് 😢😢 സ്റ്റാർ മാജിക് എല്ലാ ടീം അംഗങ്ങളും ഈ കുടുംബത്തെ കൈവിടരുത് കുടുംബത്തിൽ ചേർത്തുപിടിക്കണം നിങ്ങൾ 24
@dileepmk4877
@dileepmk4877 Год назад
അയ്യോ ഇപ്പോഴും വിശ്വാസം വരുന്നില്ല സുധിചേട്ടാ 😢😢
@devakint4774
@devakint4774 Год назад
മരണം എപ്പോഴും കൂടെയുണ്ട്. എപ്പോൾ, എവിടെവച്ച്, എങ്ങനെയെന്നറിയില്ല 😔🙏. ആദരാജ്ഞലികൾ
@musthafamumthazmusthafamum8966
ശരിയാണ്. ഇതുപോലെ നല്ലത് പറയാനും, ഒരുപാട് ആളുകൾ കരയാനും. ഒരുഭാഗ്യം വേണം 😭😭
@mubeeramusthafa8508
@mubeeramusthafa8508 Год назад
ഒരിക്കലും ഞങ്ങളുടെ ഓർമകളിൽ നിന്ന് മായില്ല സുധി ചേട്ടാ നിങ്ങൾ. ഒരുപാട് പേരുടെ ടെൻഷൻ മാറ്റിയ, ചിരിപ്പിച്ച ഒരാളാണ്. അവസാനമായി സ്വന്ധം നാട്ടിൽ പ്രോഗ്രാമിന് എത്തിയിട്ടും കാണാൻ കഴിഞ്ഞില്ല എന്ന ഒരു വലിയ സങ്കടം und😭😭💔പ്രിയ സുധി ചേട്ടന് ആദരാഞ്ജലികൾ 💔
@SoorajT
@SoorajT Год назад
He will be missed.. RIP 😢
@user-ij6bm2dq3k
@user-ij6bm2dq3k Год назад
എപ്പോഴും ചിരിച്ചു കൊണ്ടുമാത്രം ഇദ്ദേഹത്തിന്റെ പരിപാടികൾ കണ്ണ്ടുകൊണ്ടിരുന്ന ഞാൻ ഇന്ന്. നെഞ്ചിൽ നീറ്റലോടെയും കൺകോണിൽ അശ്രു കണങ്ങളോടെയും ആണ് കണ്ട് തീർത്തത്..., പ്രിയ കലാകാരന് അശ്രു പ്രണാമം 🌹🌹🌹🌹
@shynamk9857
@shynamk9857 Год назад
ഏത് ചിരിപ്പിക്കുന്ന കലാകാരനും ഉള്ളിൽ ഒരു പാട് പുറത്ത് പറയാത്ത നൊമ്പരങ്ങൾ ഉണ്ടാവും എന്റെ ഊഹം ശരീയാണെങ്കിൽ സുധി സ്റ്റീ പരേതാത്മാവ് ശാന്തി ഉണ്ടാവട്ടെ കിട്ടട്ടെ കിട്ടും തീർച്ച മോനെ കണ്ണരോടെ ചേച്ചി
@SujaRamadas-bl3lt
@SujaRamadas-bl3lt Год назад
സുധിയുടെ അവസാന സ്റ്റേജ് പ്രോഗ്രാം...... ചിന്തിക്കാൻ പറ്റുന്നില്ല 😭😭😭😭🙏🙏🙏
@midhunlal6136
@midhunlal6136 Год назад
ഇതു കാണുമ്പോൾ സങ്കടം സഹിക്കാനാകുന്നില്ല😢😢 പ്രിയപ്പെട്ട സുധിച്ചേട്ടന് ആദരാഞ്‌ജലികൾ🌹
@user-iq7eq6ht1e
@user-iq7eq6ht1e 5 месяцев назад
marakilla ee mannikathe
@akhildasakhil1586
@akhildasakhil1586 Год назад
Start magic family യുടെ അവസ്ഥ 🥹🥲😢
@santhaantony1388
@santhaantony1388 Год назад
ഒരുപാട് സങ്കടം തോന്നുന്നു.... പ്രണാമം.... 🙏🙏🌹🌹
@JohnsonKarivalathu
@JohnsonKarivalathu Год назад
മരണമില്ലാത്ത കലാകാരന് ആദരാഞ്ജലികൾ 🙏🙏🙏
@ammudevu6638
@ammudevu6638 Год назад
സുധി ചേട്ടാ.... ഈ ചിരി അവസാനത്തെ ചിരി ആയിപ്പോയല്ലോ.,.. കണ്ണീരോർമ്മകൾ 🌹🙏🏻
@vijayrs242
@vijayrs242 Год назад
സഹിക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ
@ajaylncpe
@ajaylncpe Год назад
Heart Felt Condolences... An amazing artist ...Big loss for malayalies...
@user-mj8hm2qg3o
@user-mj8hm2qg3o Год назад
എന്നും ഞങ്ങളുടെ വീട്ടിൽ വന്നു ചിരിപ്പിക്കുന്ന സുധിച്ചേട്ടൻ ഇന്നീ ലോകത്തോട് വിടപറഞ്ഞുന്ന് വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ സുധിയേട്ടന്റെ ഫാമിലിക്ക് ക്ഷമിക്കാനുള്ള മനസ് കൊടുക്കണേ 😢😢 ആദരാഞ്ജലികൾ 😢😢😢
@The_Comment_Dude
@The_Comment_Dude Год назад
I was never really a fan, but I've heard about his life and all that he had to go through. R.I.P 😢 still can't believe he is gone
@ncthomas1197
@ncthomas1197 Год назад
പ്രിയ കലാകാരൻ സുധിക്ക് പ്രണാമം
@Rtechs2255
@Rtechs2255 Год назад
Flowers and 24 news. നിങ്ങൾ മുൻ കൈ എടുത്തിട്ട് Sudhi ചേട്ടന് ഒരു വീട് വച്ച് കൊടുക്കണം. പുള്ളിയുടെ വല്യ ആഗ്രഹം ആയിരുന്നു ഒരു വീട് എന്ന് ഉല്ലാസ് പന്തളം ചേട്ടൻ പറയുന്നത് കേട്ട്. Rip sudhi ചേട്ടാ 🙏
@SurajInd89
@SurajInd89 Год назад
ഒരു വീട് മതിയോ?
@Rtechs2255
@Rtechs2255 Год назад
@@SurajInd89 mm. തല്ക്കാലം ഒന്ന് മതി.
@sojasumesh9710
@sojasumesh9710 Год назад
സുധി ചേട്ടാ നിങ്ങൾ ഞങ്ങളെ വിട്ട് പോയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല...😢😢😢😢
@sherlyphilip4740
@sherlyphilip4740 Год назад
പ്രിയപ്പെട്ട കലാകാരന് ആദരാജ്ഞലികൾ 😢😢🙏🙏🌹🌹
@elsymampilli
@elsymampilli Год назад
പ്രിയ കലാകാരൻ....😢😮ആദരാഞ്ജലികൾ നേരുന്നു...😢
@princyjoby5976
@princyjoby5976 Год назад
Star magicne നന്ദി അർപ്പിച്ചുകൊണ്ടുള്ള അവസാന yathra
@farshadvadakara9086
@farshadvadakara9086 Год назад
കരയാതെ കാണാൻ പറ്റിയില്ല 😔ആദ്യമായിട്ടാണ് തമാശ കരഞ്ഞു കൊണ്ട് കാണുന്നത് 😔😔😔😔😔😔😔😔
@user-bs9xi8jj1n
@user-bs9xi8jj1n Год назад
🙏🏻🙏🏻കണ്ണുകൾ നിറയാതെ ഈ ഒരു പ്രോഗ്രാം കാണാൻ കഴിയില്ല 🙏🏻🙏🏻 സുധി ചേട്ടന് നിത്യശാന്തി ഉണ്ടാകണേ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@midhunkrishna466
@midhunkrishna466 Год назад
ആദരാഞ്ജലികൾ 😞😞 സുധി ചേട്ടാ
@surya.101
@surya.101 Год назад
പ്രണാമം 🙏🏼🙏🏼🙏🏼
@Raaniya.parveen
@Raaniya.parveen Год назад
Inn ravile uranghi eneekkumbol thanne kettath ithaanallo..Sudhi chettaaa RIP🥺i'm very big fan of Sudhi chettan...orupad pravishyam swapnam kandittund sudhi chettaneyokke kand onn paryanam enik starmagicil ettavum ishttamulla oraalanu sudhi chettanenn...😢😢😢ini sudhi chettane kaanan kayillillaalo enn orkkumboyum ith chettante last prgrm video aanallo ennorkkumboyum manaasil oru vinghal..😭😭😭Miss uuu🥺❤️‍🔥❤️‍🔥❤️‍🔥
@viboliblog5694
@viboliblog5694 Год назад
ഏറെ പ്രിയപ്പെട്ട കലാകാരൻ ...ഇദ്ദേഹത്തിൻ്റെ വേർപാട് വല്ലാതെ shock ആയി😔
@sudheersulthan4877
@sudheersulthan4877 Год назад
ഈ പ്രോഗ്രാം കണ്ടിട്ട് ചിരിക്കാൻ പറ്റണില്ല... പ്രണാമം സുധിചേട്ടാ 😥😥😥.. വളരെ ഇഷ്ട്ടമുള്ള നിഷ്കളങ്കൻ ആയ കലാകാരൻ ആയിരുന്നു 😔😔😔
@mumthazafzal5220
@mumthazafzal5220 Год назад
സുധി ചേട്ടാ miss you ❤️❤️❤️ വിശ്വസിക്കാൻ കഴിയുന്നില്ല
Далее
КВН 2024 Высшая лига Четвертая 1/4
1:52:57
I Built a SECRET McDonald’s In My Room!
36:00
Просмотров 16 млн
Star Magic | Flowers | EP# 565
1:01:06
Просмотров 4,3 млн
КВН 2024 Высшая лига Четвертая 1/4
1:52:57