എന്റെ മരണവും ഇതുപോലെ ഒന്ന് കാണാൻ സാധിക്കുവായിരുന്നെങ്കിൽ എന്ന് ഓർത്തു പോവുന്നു.... അപ്പോൾ മനസിലാകുവല്ലോ ഞാൻ ആർക്കൊക്കെ പ്രിയപ്പെട്ടത് ആയിരുന്നു എന്ന്..ഒരുപാട് ഇഷ്ട്ടപെട്ടു നല്ലൊരു ഷോർട്ഫിലിം ❤️
Good short filim ❤️ ഒരുപക്ഷെ നല്ലൊരു team ആണ് ഇവരുടേത്.. സമൂഹത്തിൽ നടക്കുന്ന ചെറിയ കാര്യങ്ങൾപോലും പരിഹാസങ്ങളിലൂടെയും, തമാശയിലൂടെയും, മോട്ടിവേഷനിലൂടെയും നമുക്ക് മുന്നിലെത്തിക്കാൻ ഇവര് ശ്രെമിക്കുന്നുണ്ട്.. 👍👍
Yellam nannayitund from the begining to end ...no words Especially music,dance yellam nannayitund Yellavarum thakarth abhinaychindd, Avasanm senti adipich yenkilum Good msg Ithoke thaneyanu mikya vtl kannunath kurachokee Well done ❤️three idiots media 😍😍😍
ആദ്യമായിട്ടാണ് ഈ ചാനലിലെ ഒരു video കാണുന്നത് പറയാതിരിക്കാൻ വയ്യ...എല്ലാരുഅടെയും acting powli❤👌 പിന്നെ subscribe ഉം ചെയ്തിട്ടുണ്ട് മണിയും അമർത്തിയിട്ടുണ്ട്🥰
Pwolichand makkale....avasanate aa feel....Achane korach koodi real aakarnu....school chekkane vaadekk vilich nirthiya pole indarnu....baki ellam pwoli....ippoke inganeya ellarum funeral okke...no feelings only show