സത്യം പറഞ്ഞാൽ ഒട്ടുമിക്ക ബ്ലോഗേഴ്സും ഇങ്ങനെ തന്നെ ആണ്, അവരുടെ ലൈഫിലെ എല്ലാം ഹാപ്പി മൊമെന്റ്സും എടുത്തു ഷൂട്ട് ചെയ്ത് നാട്ടുകാരെ മുന്നിൽ കാണിക്കുക.... ശെരിയായ രീതിയിൽ ആ നല്ല മൊമെന്റ്‌സ് ആസ്വദിക്കാൻ പോലും അവർ നികുനില്ല..... 🤷♀️🤷♂️
അടിപൊളിയനാലോ വീഡിയോ ഒരു രാത്രി മീൻ പിടിക്കുന്ന ബോട്ടിൽ..........ഒരു ജനവാസമില്ലാത്ത ദീപിലേക്കു.......... നാൻ പുതിയ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുട് സമയമുണ്ടാകിൽ കണ്ടുനോക്കാമോ നികൾ ഇതുവരെ ഒരിക്കലും കാണാത്ത സ്ഥലങ്ങളാണ്