Тёмный

ഒരാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ഈ ഇസ്മ് 12 തവണ പറഞ്ഞാൽ വിചാരിച്ച കാര്യം നടക്കും Asmaul Husna 

Dhikr Dua Islamic Tips Malayalam
Подписаться 137 тыс.
Просмотров 218 тыс.
50% 1

Asmaul Husna
Asma ul Husna malayalam
99 Names of Allah
Asmaul Husna Baith
99 Name's Of Allah
Asmaul husna malayalam
Hafiz mujeeb faizani asmaul husna
Hafiz mujeeb faizani speech
Hafiz mujeeb rahman faizani
ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
Hafiz mujeeb faizani latest speech
Hafiz mujeeb faizani new speech
Hafiz mujeeb faizani islamic speech
...............................................................................
Usthad Hafiz Mujeeb Rahman Faizani Kayamkulam
................................................................................
Hafiz mujeeb faizani usthad
Hafiz mujeeb faizani islamic class
Hafiz mujeeb faizani dua
Hafiz mujeeb faizani dhikr
Hafiz mujeeb faizani swalath
Hafiz mujeeb faizani tips
Hafiz mujeeb faizani bharya bharthav dua
Hafiz mujeeb faizani bharya bharthav tips
Hafiz mujeeb faizani kayamkulam
.................................
ya allah
ya allah malayalam
Ya Fathahu Ya Allah
ya allah ya rahman
യാ അള്ളാഹ്
ya lateefu ya allah
ya salamu ya allah malayalam
Asmaul Husna
Asma ul Husna malayalam
99 Names of Allah
Asmaul Husna Baith
99 Name's Of Allah
Asmaul husna malayalam
ഒരാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി
ഈ ഇസ്മ് 12 തവണ പറഞ്ഞാൽ
ഏത് കൊലകൊമ്പനും നമ്മെ പേടിക്കും
ഈ ഇസ്മ് ചൊല്ലിയാൽ ഏത് ജയിലിൽ നിന്നും രക്ഷപ്പെടാം
വീര്യം കൂടിയ 4 ഇസ്മുകൾ ഇതാ...
..............
Hafiz mujeeb faizani asmaul husna
Hafiz mujeeb faizani speech
Hafiz mujeeb rahman faizani
ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
Hafiz mujeeb faizani latest speech
Hafiz mujeeb faizani new speech
Hafiz mujeeb faizani islamic speech
Hafiz mujeeb Rahman faizani swalath Malayalam
Hafiz mujeeb Rahman faizani new video
""""""""""""""""""""""''''''''''
#asmaulhusnamalayalam
#asmaulhusna
#hafizmujeebfaizani
#അസ്മാഉൽഹുസ്ന
#hafiz_mujeeb_faizani
#hafizmujeebfaizani_kayamkulam
#hafizmujeebfaizani
#ഹാഫിസ്മുജീബ്റഹ്മാൻഫൈസാനി
#faizani_usthad
#faizani
#ഹാഫിസ്_മുജീബ്_റഹ്മാൻ_ഫൈസാനി

Опубликовано:

 

12 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 370   
@muhsinam7253
ഉസ്താദേ, ബി എഡ് കഴിഞ്ഞ ഒരു സഹോദരിയാണ് ഞാൻ. മക്കൾക്ക് വേണ്ടി ജോലി ഉപേക്ഷിച്ചു. ഇന്ന് ജീവിതത്തിലെ ഒറ്റപ്പെടൽ മൂലം ഒരു മാനസിക രോഗിയായി ഞാൻ മാറിക്കൊണ്ടിരിക്കുകയാണ്. ചെറിയ ശമ്പളത്തിനാണെങ്കിലും ഒരു ജോലി കിട്ടിയിരുന്നെങ്കിൽ ആഗ്രഹിക്കുന്നു. ദുആ ചെയ്യണേ.
@Adeebahmed-ji5ml
മക്കൾക്കു എക്സാം ആണ് എക്സമൊക്കെ നല്ലരിധിയിൽ എഴുതാൻ വേണ്ടി പ്രതേകം ദുആ ചെയ്യണേ ഉസ്താദേ
@nasar141
ഉസ്താദിന്റെ മുഖത്തു നോക്കി പറയട്ടെ. ഈ പുളു ഒന്ന് അവസാനിക്കുമല്ലോ 😂
@jasminbeegam8933
അൽഹംദു ലില്ലാഹ്.. ദിവസവും അസ്മാഹുൽ. ഹുസ്ന. ചൊല്ലുണ്ട്
@stellarlumens4738
വസ്ത്രത്തിൽ ആയ ശുക്ലം ഉണങ്ങിയാൽ നിസ്കരിച്ചൂടെ ?
@user-dg7zw6mt6w
മലയാള പരിഭാഷ ഒരു ബുക്ക് എനിക് വേണം. ഈ പറഞ്ഞ പ്രകാരം
@seenathp980
എന്റെ ബ്രദർന്നു സുഖം ഇല്ല ദുആചെയ്യണം usthaday
@Fathimaliza-dj6iv
ആൾ നമ്മുടെ മുന്നിൽ ഇല്ലാത്തത് ആണെങ്കിലോ
@Mashaallha557
മക്കൾക്കു പരീക്ഷ ആണ് ഉസ്താതെ നല്ലമാർക്ക്‌ കിട്ടാൻ ദുആ ചെയ്യണം 🤲
@sudheerkhanh6704
എന്തുപറഞ്ഞാലും ചിലതൊന്നും നടക്കില്ല.
@anas_traveller3978
മക്കളെ എടുത്തു ചാട്ടം മാറാൻ വേണ്ടി dua ceyyanam usthat de alhamdulillah
@mohammadalikoorata9992
ആരോഗ്യമുള്ള ദീർഘായുസ്സിനും പ്രയാസമില്ലാത്ത ജീവിതത്തിനുംകലിമ ചൊല്ലി മരിക്കാനുമുള്ള തൌഫീക്ക് തരാനും എനിക്കും എൻ്റെ കുടുബത്തിനും വേണ്ടി ദുആചെയ്യാൻ വസിയത്തോടെ
@nafiriyas6002
അല്ലാഹ് ഖൽബ് നന്നാക്കി തരണേ ഞങ്ങൾക്കെല്ലാം
@almadeenachannel5770
ഉസ്താദേ എന്റെ മകൾ ഹാദിയ കഴിഞ് z ARA ത്തുൽ ഖുർആൻ പഠിപ്പിക്കുന്ന ടീചുറായി വർക്ക് ചെയ്യുംന്നുണ്ട് ഞ്ഞു ഹങ്ങൾ കൊണ്ട് പോകുന്നതാണ് നല്ലൊരു ദി നീ ബോധമുള്ള ഭർത്താവിനെ കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ ഒരു നല്ല ഉസ്താദിനെ കിട്ടാൻ ദുആ ചെയ്യണേ
@ShareRemix
ഉസ്താദേ ഒരുപാട് പ്രയാസംങ്ങൾ ഉണ്ട് എല്ലാം മാറാൻ ദുആ ചെയ്യണേ 🤲🤲
@kvmuhammad3518
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ മക്കൾ ക് നല്ല ബുദ്ധിയും അറിവും കഴിവും ഉള്ള ഈമാനുളള സൽസ്വഭാവം ഉള്ള ഹാലിമീങളാകാൻദുആചെയണംആമീൻ ഹാഫീളീങളാകണം അളളാഹ് ആമീൻ
@user-zp8lc7tp7w
ഉസ്താദേ എന്റെ മോനെ ലഹരി ഉപയോഗിച്ച് ഹോസ്പിറ്റൽ കൊണ്ട് പോയി മരുന്ന് കൊടുത്തു 3മാസം. കഴിച്ചു ഇനിയും കഴിക്കണം അവനിപ്പോഴും ഉമ്മ ആയ എന്നോട്.. ദേഷ്യം ആണ് ദുആക് ചെയ്യണം കണ്ണീരോടെ പറയുകയാണെ
@attabipandari1675
അൽഹംദുലില്ലാഹ് 🤲അള്ളാഹു ആഫിയത്തും ആരോഗ്യവും ധീർ ഗായൂസ് നൽകട്ടെ ഉസ്താദിന് ആമീൻ 🤲
@AishdHsk-ly7rm
ഉസ്താദിന്റെ. നമ്പർ. വേണമായിരുന്നു. ഉസ്താദിന്റെ. വീഡിയോ. വളരെ. ഇഷ്ടമാണ്. എല്ലാം. നല്ലവീഡിയോസ്.
@RajeenaPeeyem-wt5cs
അൽഹംദുലില്ലാഹ്
Далее