മുടി കൊഴിച്ചിൽ വിഷമം അതൊരു വിഷമം തന്നെ ആണ്..😓 4 ആൾ കൂടുന്ന ഇടത്തു പോയി confident ആയിട്ട് നിക്കാൻ തോന്നില്ല, പകൽ സമയം cap ഇല്ലാതെ പുറത്തു പോകാൻ കഴിയില്ല, ആരെങ്കിലും ഒരു ഫോട്ടോ എടുക്കുമ്പോൾ പേടിയാണ് അതിൽ എങ്ങനെ ആയിരിക്കുമോ എന്തോ എന്നു..😪 എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒക്കെ ഉള്ള വിഷമം 2 (consultation) മാസം മുൻപ് വരെ.. 😍😍😍😍😍 Dr. Sreenath😘😘😘
Atay doctor paranju minoxidil+finasteride topical solution tannitunde ate use cheyunnate konde nthellum preshnam varummoo example use cheyte nirtiyalle hairloss cheyunatinu pakaram beard loss varooo which means use cheyuna bagate allate koyichile sambovikaa nirthuboo
Doctor....njn last 4.5 month aayitu minoxidil solution + finasteride tablets use cheythu. But for one week njaan minoxidil + finasteride content ulla solution njn use cheythu vera brand nde.. brand mariyondu problem undakumo ennu pedi aayitu njn pazhaya normal minoxidil solution + finasteride tablet veendum aaki...last 2 days aayitu increase in hair fall njn kaanunu...🤔😔.. please help !! I did ht before 4 months and results are coming
Sir, my question is that if we use finpecia 1mg tab for hair loss and hair regrowth for long time , is it affect our prostrate gland because it also used for the enlargement of it.
Dr valare neutral aaaytanu nilkunnad. finastrade use chydal edayalum nalla result kittum manasilay. but oru doubt ad stop chydal vanna result poypokuoo?? adava pokuanenkil engane ad maintain cheyyam?? i mean hair loss aavade
Sir oru karym missing ann ...! Nammal mintop use chyth ath working start aakumbo namuk loss aakan pokunna hair pettann tanne kozhiju pokum Finasteride njn 1 week ayit use cheyyunnu ipo nalla hair loss und ..mintop 5 njn first use chythappozhum ingane tanne ayirunu..ippozhum njn mintop use cheyyunnu...but Finasteride use chythu 1 week aayapoo nalla hairloss vannu...pls reply
Dr nte netti Keri Oru cm vare koyinjju Avide poya mudi eni thirich kond varaan kayyo Minoxidil allagil derma roller okkey use cheythal 🙂 Oru month Mumb vare enikk oru problem undayilla Pinne ann poyath Please reply tto🥺
Minoxidle ഉം ഉപയിഗിച്ച് മുടി കൊഴിച്ചിൽ നിന്നാൽ പെട്ടന്ന് minoxidile use നിർത്തിയാൽ minolinoxidile ഉപയോഗിച്ച് വന്നിട്ടുള്ളതും നേരത്തെ ഉള്ളതും ആയ മുടി പൊഴിഞ്ഞു പോകുമോ Dr.......???
ഡോക്ടർ എന്റെ അച്ഛനും ചേട്ടനും നല്ല മുടിയുണ്ട്.ചേട്ടന് 30 വയസ്സായി.എനിക്ക് 25 വയസുമാണ്.എനിക്ക് നന്നായി നെറ്റി കയരുന്നുണ്ട് കൂടാതെ ക്രൗൺ ഏരിയയിൽ മുടി തിന്നാകുന്നൂ.എന്റെ അമ്മാവന് കഷണ്ടി ഉണ്ട് അതിനാൽ എന്റെ ഹെയർ ലോസ് genetic ayirikkumo
Doctor ഒരു doubt ippam നമ്മുടെ തലയുടെ donor areayil ഒരു injury Pati avde വട്ടത്തില്‍ മുടി ഇല്ല അത് ഭാവിയില്‍ Hair Transplant ചെയ്യുമ്പോൾ അതൊരു പ്രശ്നം aakumooo pls reply
Sir, എനിക്ക് ആദ്യമേ hairloss ഉണ്ട് ഇപ്പൊ ഞാൻ പുറത്താണ് വെള്ളം മാറിയപ്പോ lossing കൂടിയിട്ടുമുണ്ട് .... അപ്പൊ finasteride use ചെയ്യുന്നത് നന്നാവുമോ വെള്ളം മാറിയതുകൊണ്ടുണ്ടാകുന്ന hair loss നു ഇത് പ്രതിവിധിയാകുമോ... Minoxidilum കൂടെ ഒപ്പം use ചെയ്തിട്ട് കുറച്ചു കയിഞ്ഞ് finasteride മാത്രം തുടർന്നാൽ മുൻപ് minoxidil കാരണമുണ്ടായ hair കോഴിഞ്ഞുപോകുമോ?
Treatment plan depends on your age, current situation etc...pls consult a doctor and get a good plan first n then start using medicine. First get a consultation from somewer....😊👍
Dr ,njan minoxidil 5% use cheyan tudangi athil finestride 0.1%ind , finestride tablet aano sexual disorders karanam aakunnath, pls do reply dr, enik grade2 aan dr
Dr. Pen method or needle method. Which ia better? നീഡിൽ method ആണ് ബെസ്റ്റ് റിസൾട്ട് എന്ന് പറയുന്നു. But, pen method ആണ് cost കൂടുതൽ. ഇതിനെ പറ്റി ഡീറ്റൈൽഡ് ആയി വീഡിയോ ചെയ്യാമോ?
donor area ഭാഗത്തു കൈ കൊണ്ട് touch ചെയ്യുമ്പോ ഒരുപാട് മുടി കൊഴിയുന്നു അതേപോലെ ആ ഭാഗത്തു മസ്സാജ് ചെയ്യാൻ പേടിയാണ് അവിടെ hairthin വരുമൊ? ഞാൻ hairloss ഉള്ള വ്യക്തിയാണ് . please reply Doctor
Docter എനിക്ക് 19 വയസ്സ് ആവാറായി ഇപ്പൊ തന്നെ ഒരു വിതം മുടി ഒക്കെ പോയ്യി ഇനി minoxidial use cheydh ഒരു വർഷം കഴിഞ്ഞു hair transplant ചെയ്യാനാ ഉദ്ദേശിക്കുന്നെ. ഇതിൽ endhenkilum പ്രോബ്ലം ഉണ്ടോ? ഇപ്പൊ തന്നെ മുടി പോയ്യി കോൺഫിഡൻസ് ഒക്കെ പോയ്യി 😓😓
U canot stop this, u need to continue this up to how long u can, by reduce the dossage, that is the only way, if u stop this step by step your hair will start to fall sure.