Тёмный

ഒരിക്കലും നടക്കാത്ത കാര്യം അഞ്ചു മിനിറ്റ് പ്രാർത്ഥിക്കുമ്പോൾ 

Veettukari By  Deepa
Подписаться 9 тыс.
Просмотров 14 тыс.
50% 1

#FR. MATHEWVAYALAMANNILPOWERFULVEDIOTALK#viraltalk

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 106   
@jayasasikumar5529
@jayasasikumar5529 21 день назад
കർത്താവേ.... എന്റെ മോൾടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിച്ച് അവളെ അനുഗ്രഹിക്കണേ 🙏🙏🙏
@LovesheenMathew
@LovesheenMathew 21 день назад
ദൈവമേ മകന് നല്ല ഭാവിജീവിതം തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏
@annamageorge5662
@annamageorge5662 День назад
എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അച്ഛന്റെ പ്രാർത്ഥന അടിയങ്ങൾക്ക് അനുഗ്രഹമായി ഭവിക്കണമേ. അടിയന്റെ മകളുടെ രോഗവും ജോലിയും പ്രതിസന്ധിയിൽ ആണ്. എന്റെ പൊന്നുകർത്താവിനു മാത്രമേ അത് പരിഹരിക്കാൻ കഴിയൂ. തൃപ്പാദത്തിൽ ഹൃദയവേദനയോടും കണ്ണുനീരോടും കൂടി യാചിക്കുന്നു. കരുണ ചെയ്യണമെ. എങ്ങനെ പരിഹരിക്കണമെന്ന് അടിയന് അറിയില്ല. എന്നാൽ എന്റെ പൊന്നുകർത്താവിന് കഴിയാത്തത് ഒന്നുമില്ല. അവിടുത്തേക്ക് മാത്രമേ കഴിയൂ. കരുണ ചെയ്യണമേ.ആമേൻ.
@tessyphilip8048
@tessyphilip8048 21 день назад
എൻ്റെ ഈശോയെ ഞങ്ങളുടെ മകളുടെ ജോലി ചെയ്യുന്ന കമ്പനിയിലെ മാനേജർക്ക് ജോലിയിൽ സ്ഥിരം നിയമം നൽകുന്നതിന് കൃപയുണ്ടാകേണമേ
@user-vo1ps9kg5s
@user-vo1ps9kg5s 21 день назад
Eesoye Makkaldeyum chettanteyum bad words use cheyyunna swabhavam mattitharaney🙏 eesoye manasinte aswasthathakal bhayangal sareerathinte rogangal pedippikkunna swapnangal sleep disturbance muzhuvanaayum eduthumattitharaney🙏
@LovesheenMathew
@LovesheenMathew 21 день назад
ദൈവമേ മകന് നല്ല ഭാവിജീവിതം തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏
@sindhusunny3208
@sindhusunny3208 21 день назад
പ്രാർത്ഥിക്കാൻ ഉള്ള അഭിഷേകം നൽകി അനുഗ്രഹിച്ചതോർത്തു ഒരായിരം നന്ദി. ആമേൻ
@sujajoseph4923
@sujajoseph4923 21 день назад
യേശുവേ എന്റെ മോന്റെ ജീവിതത്തിൽ ഒരത്ഭുതം നടത്തണേ. അവനെ രൂപാന്തരം നൽകണേ,എല്ലാ ബന്ധനങ്ങളും,തടസ്സങ്ങളും മാറ്റണേ. പരിശുദ്ധാത്മാവേ അവനിൽ നിറയണേ,അധികമായി നിറയണേ, അളവില്ലാതെ നിറയണേ.
@sheebajose853
@sheebajose853 21 день назад
യേശുവേ, മോളുടെ ജീവിതത്തിൽ ഇടപെടണമേ, അൽഭുതം പ്രവർത്തിക്കാനെ, അവളുടെ പാസ്പോർട്ടിൽ എത്രയുംവേഗം വിസ അടിച്ചുകിട്ടനെ🙏🙏🙏
@alicemathew8998
@alicemathew8998 14 дней назад
ഈശോയെ ദൈവ മഹത്വത്തി നായി എൻറെ കുടുംബത്തിൽ ഇടപെടണമേ. നീയും അമ്മയുമല്ലാതെ ഞങ്ങൾക്കേ ആരുമില്ല അപ്പാ
@lizysunil9608
@lizysunil9608 21 день назад
കർത്താവേ പ്രാർത്ഥന വിഷയത്തിൽ മേൽ ദൈവശക്തി ഇറങ്ങി വന്ന് പ്റെശ്നത്തിൻറ പരിഹാരം തരണേ, ആമേൻ ആമേൻ
@user-mh7cp9qh5m
@user-mh7cp9qh5m 21 день назад
കർത്താവേ ഞങ്ങളുടെ എല്ലാവരുടെയും കുടുംബത്തെയും. മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ ❤️❤️❤️🙏🙏🙏
@vinuvasu1639
@vinuvasu1639 14 часов назад
എന്റെ പൊന്നു കർത്താവേ ഞങ്ങളെ കഷ്ടകൾ തീർത്തു തരേണ മെ ഏശു സ്ഥാ ഞങ്ങൾക്ക് അവിടത്തെ കൃപ നൽകി അനുഗ്രഹിക്കേണമെഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️
@Thakkudu657
@Thakkudu657 21 день назад
കർത്താവെ എന്റെ മകൻ അലൻ ലഹരി ക്ക് അടിമ ആണ് അവനു വിടുതൽ നൽകണമേ 🙏🙏🙏അജസ് ചീത്ത കൂട്ട് കെട്ട് ഉപേ ഷി ച് നന്നായി പഠിക്കാൻ ഉള്ള അനുഗ്രഹo നൽകണമേ 🙏🙏🙏കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകണമേ 🙏🙏🙏
@tessyhelna
@tessyhelna 21 день назад
ഈശോയെ എന്റെ മക്കളുടെ ജീവിതത്തിൽ അവിടുന്ന് ഇടപെടണമേ
@ashasuresh9181
@ashasuresh9181 День назад
യേശു അപ്പ എന്റെ മകനെ അനുഗ്രഹിക്കണമേ അവനു പഠിക്കാൻ ഉള്ള മനസ് കൊടുക്കണമേ അപ്പച്ചാ 😢🙏🙏🙏ആമേൻ ആമേൻ ആമേൻ 🙏🙏🙏
@gracypoulose3622
@gracypoulose3622 21 день назад
എന്റെ ഈശോയെ നിതിൻറെ വർക്ക്‌ പെർമിറ്റ്‌ വേഗം തന്നു അനുഗ്രഹിക്കേണമേ 🙏🙏
@premajayapal4602
@premajayapal4602 21 день назад
കർത്താവെ എന്റെ മക്കളുടെ ജീവിതം അനുഗ്രഹിക്കപ്പെടണം 🙏🏻
@jancythomas3287
@jancythomas3287 21 день назад
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@user-kx6gq7hq1w
@user-kx6gq7hq1w 21 день назад
കർത്താവെ ഒരു വഴി തുറന്ന് തരേണമേ ❤️❤️എന്റെ കാര്യങ്ങൾ കർത്താവിനെ ഏൽപ്പിക്കുന്നു
Далее
Survive 100 Days In Nuclear Bunker, Win $500,000
32:21