Тёмный
No video :(

മഞ്ഞള്‍ ഉണക്കാനും പോളിഷ്‌ ചെയ്യാനുമുളള യന്ത്രങ്ങള്‍ | Turmeric Drying Process 

Organic Keralam
Подписаться 225 тыс.
Просмотров 203 тыс.
50% 1

വ്യാസായിക അടിസ്ഥാനത്തില്‍ മഞ്ഞള്‍ വില്‍പനയ്‌ക്കു തയ്യാറാക്കുമ്പോള്‍ അവയുടെ രൂപവും പ്രധാനമാണ്‌. മഞ്ഞളിന്റെ വടിവു നഷ്ടപ്പെടാതെ ഉണക്കി പോളിഷ്‌ ചെയ്‌തെടുക്കാനുളള യന്ത്രങ്ങളെ പരിചയപ്പെടാം.
Appearance of Turmeric is also important when preparing them for sale on an industrial basis. You can get acquainted with the machines for drying and polishing turmeric without losing its luster.
To know more regarding this Turmeric cultivation please contact Jumaila Bhanu - 7510321195
Please do like, share and support our Facebook page / organicmission
Note - “Statements and observations made by the Guest/Farmer are formed from his
observations and experience.”
Please see the below links to watch our previous videos on Turmeric
• നിറവും മണവും വിളവും കൂ... - Turmeric farming
• കരിമഞ്ഞളിന്റെ സവിശേഷതക... - Black turmeric
• കസ്‌തൂരി മഞ്ഞള്‍ വിജയഗ... - Kasthuri Manjal
• Wild Turmeric farming ... - Wild turmeric farming
00:48 - Introduction.
01:58 - The activities.
02:20 -Marketing.
06:34 -Old Marketing without social media.
07:30 -Foreign market.
08:09 - Turmeric or Arrow Root?
10:21 - Polishing Turmeric.
11:40 -Steaming.
18:04 - Polishing machine.
19:25 - Conclusion.
#turmeric #turmericdryingprocess #polishingmachine

Опубликовано:

 

25 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 213   
@latheeflathi9796
@latheeflathi9796 3 месяца назад
ജുബൈലബാനു എന്ന ഈ മഹിളാ രത്നത്തിനു ബിഗ് സല്യൂട്ട്. ഓട്ടം ജാഡയില്ലാതെ കാര്യങ്ങളെല്ലാം വിശദീകരിച്ചു തരുന്ന ഈ സഹോദരിക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നു.
@ahliyazubair8845
@ahliyazubair8845 Год назад
നിങ്ങൾ ഒരു സംഭവം തന്നെ ..... വിജയം ഉണ്ടാവട്ടെ
@raveendranpillai9610
@raveendranpillai9610 Год назад
ജുമൈല ഭാനു വിനു അഭിനന്ദനങ്ങൾ.
@salimsreyas8751
@salimsreyas8751 8 месяцев назад
സഹോദരിയുടെ നിച്ഛയഥാർഡിയവും കഠിനാധ്വാനവും ആന്നുഈ വിജയത്തിനാധാരം,നമിക്കുന്നു .എല്ലാ വിജയവഴിkalum ആശംസിക്കുന്നു.
@GRASSYELLOW
@GRASSYELLOW 2 года назад
കൃഷിയെ വ്യവസായി ഉയര്‍ത്തിയ പ്രയത്‌നത്തിന് ബിഗ് സല്യൂട്ട്...
@sujithkumarks2139
@sujithkumarks2139 2 года назад
Hi
@sujithkumarks2139
@sujithkumarks2139 2 года назад
Hi
@sujithkumarks2139
@sujithkumarks2139 2 года назад
Hi
@sujithkumarks2139
@sujithkumarks2139 2 года назад
Hi
@sujithkumarks2139
@sujithkumarks2139 2 года назад
Hi
@jameelamanikoth4390
@jameelamanikoth4390 Год назад
ജുമൈലാ ബാനു വിന് അഭിനന്ദനം. എനിക്കും ഇഷ്ടമാണ് ഇതൊക്കെ.
@indirabai9959
@indirabai9959 Год назад
മിടുക്കി നന്നായ് വരട്ടെ 👌👌👌🙏🙏🙏
@RamKumar-cf7rl
@RamKumar-cf7rl 11 месяцев назад
ഒട്ടും ജാട ഇല്ലാത്ത വെക്തി... എനിക്ക് ഏറെ ഇഷ്ട്ടപെട്ട വ്യക്തിത്വം....സ്വഭാവം അനുകരിക്കാൻ തോന്നുന്നു
@balakrishnanpoduval9824
@balakrishnanpoduval9824 2 года назад
Wow! Great! Congratulations! Jumaila Banu. You have set an example for others!.
@safiyapocker6932
@safiyapocker6932 9 месяцев назад
വളരെ ഉപകാരപ്രദമായ വീഡിയോ ആണിത്, ഒട്ടുമിക്ക കാര്യങ്ങളും വഴിക്ക് വഴിയായി കാണിച്ചു തന്നു,,, ഇത് വെളിച്ചത്തു കൊണ്ടുവന്ന യൂട്യൂബ് വർക്കും, താത്താക്കും നന്ദി രേഖപ്പെടുത്തുന്നു, ഇനിയും നല്ല ഉപകാരപ്രദമായി വീഡിയോ കാണിക്കും എന്ന് കരുതിക്കൊണ്ട് നിർത്തുന്നു നന്ദി നമസ്കാരം,
@safiyapocker6932
@safiyapocker6932 9 месяцев назад
കേരളത്തിലെ സ്ത്രീകൾക്ക് ഒരു ദിവസം ഒരു മണിക്കൂർ എങ്കിലും ഇതിനായി ചെലവഴിച്ചാൽ വളരെ നന്നാവും, കോഴിക്കോടൻ ഭാഷയിൽ കക്കുവ എന്നാണ് പറയുന്നത്, ഉവ്വയുടെ പൊടിക്ക് kg 1200 രൂപയോളം വിലയുണ്ട് ലോക്കൽ മാർക്കറ്റിൽ ഈ കൃഷി ചെയ്യുമ്പോൾ തുടക്കത്തിൽ മാത്രം ഒരാളെ വിളിച്ചാൽ മതി, പിന്നെ നമുക്ക് കള പറിക്കുക ചെയ്യാനുള്ളൂ, അഞ്ചെട്ട് മാസം കഴിഞ്ഞാൽ നമുക്ക് തന്നെ വിളവെടുക്കാം , ഈ പൊടി കാലങ്ങൾ കഴിയുന്നതോറും നന്നാവുക മാത്രമാണ് ആവുന്നത്, ചീത്തയാവുകയില്ല , സിമ്പിൾ കാര്യം, വിലയോ നല്ല വില
@seldom44
@seldom44 Год назад
അഭിമാനം....ഈ ചേച്ചിയെ പോലുള്ളവരെ ഓർത്ത് ❤❤❤❤
@vjosekumar9853
@vjosekumar9853 2 года назад
This should be given in school curriculum to motivate students to take up new tak especially in agriculture....
@rajinathirurkad1536
@rajinathirurkad1536 5 месяцев назад
I salute your hardwork. Congrats Jumaila Banu
@vjosekumar9853
@vjosekumar9853 2 года назад
A very big salute, this is a true example o women empowerment....
@jacobjob6370
@jacobjob6370 Год назад
Appreciating boldness to start a agricultural production, manufacturing ,and marketing into profitable business. Wishing all the best .
@salimnaser4857
@salimnaser4857 Год назад
ആളൊരു കില്ലാടി തന്നെ
@sivakumarkolozhy368
@sivakumarkolozhy368 8 месяцев назад
ഹൃദ്യമായ അവതരണവും ആദരിക്കപ്പെടേണ്ട വനിതയും..🎉
@ravindrana176
@ravindrana176 2 года назад
Great....Jumaila. CONGRATS 🙏🏼
@samuelrajan4399
@samuelrajan4399 2 года назад
You are a very good entrepreneur. I wish you all the Success.
@govindankandam8155
@govindankandam8155 Год назад
6 minute? Wonderful.we take 5 hours to make it after boiling. And another 7 days to make it dry.
@vijayandamodaran9622
@vijayandamodaran9622 Год назад
I salute your hard work, deserved appreciation
@babythomaspanamkuzha446
@babythomaspanamkuzha446 Год назад
കൊള്ളാം, വളരെ നന്നായിരിക്കുന്നു.
@mahendranvasudavan8002
@mahendranvasudavan8002 2 года назад
നന്നായിട്ടുണ്ട് വീഡിയോ. വളരുക വളർത്തുക ഭാവുകങ്ങൾ...
@sujithkumarks2139
@sujithkumarks2139 2 года назад
Hi
@sujithkumarks2139
@sujithkumarks2139 2 года назад
Hi
@sujithkumarks2139
@sujithkumarks2139 2 года назад
Hi
@sujithkumarks2139
@sujithkumarks2139 2 года назад
Hi
@sujithkumarks2139
@sujithkumarks2139 2 года назад
Hi
@rajuabraham9171
@rajuabraham9171 2 года назад
Wonderful,madam...Congratulations..Hard Worker. God bless you...
@satheeshbabu6126
@satheeshbabu6126 Год назад
അഭിനന്ദനങ്ങൾ 🙏🙏🙏
@KarunanK-wm2ty
@KarunanK-wm2ty 2 месяца назад
നന്നായിട്ടുണ്ട് 👍👍ആശംസകൾ
@b.unnikrishnapanicker8945
@b.unnikrishnapanicker8945 Год назад
എന്ന വിജയവും അള്ളാഹു തരട്ടെ
@girijamm3053
@girijamm3053 Год назад
സൂപ്പർ ആയിട്ടുണ്ട്
@etra174
@etra174 2 года назад
Theerchha aayum abhimaanikkaam.... nammude naattil oru ladykkuu, family yude support kittaathe thanne, ithrayum uyarangalil ethhaan saadhikkunnu ennathil. Congratulations Mam! Kaanichha machine okke engane kittaam, athinte okke cost ethra aanu, ennum koodi parayaam aayirunnu.
@geetharavi4742
@geetharavi4742 Год назад
മിടുക്കി അഭിമാനംതോന്നുന്നു 🌹
@basheerap1405
@basheerap1405 2 года назад
Uyarchyininnu uyarchyileaku iniyum ethan savrva shakdhan anugrahikkattae
@sailajaasokan4286
@sailajaasokan4286 25 дней назад
Very good .
@indirakallazhy5920
@indirakallazhy5920 Год назад
അനുഗൃഹീതമായ മോൾ.
@tessyed8495
@tessyed8495 Год назад
അഭിനന്ദനങ്ങൾ
@raziyajaffer5517
@raziyajaffer5517 Год назад
Good effort
@appunigil590
@appunigil590 2 года назад
ഇതാണ് പെൺ കരുത്ത് 👍👍👍👍👍👍👍👍
@sujithkumarks2139
@sujithkumarks2139 2 года назад
Hi
@sujithkumarks2139
@sujithkumarks2139 2 года назад
Hi
@sujithkumarks2139
@sujithkumarks2139 2 года назад
Hi
@kamalav.s6566
@kamalav.s6566 Год назад
വെരി ഗുഡ് , കൺഗ്രാജ് ആന്റി ,
@sujithkumarks2139
@sujithkumarks2139 Год назад
Hii
@lissysuppergrace8887
@lissysuppergrace8887 2 года назад
Big salute🙏🏻👍
@ayishak3652
@ayishak3652 9 дней назад
Hai sister kasthoori mangal podi veno sarikkum jiva reethiyil krishi cheithathan veedios ayachu tharam
@rasiarasia4865
@rasiarasia4865 Год назад
Enthanu jumailak asukam.jhaan chindikkukayayirunnu asukampolum vakavekkade ithra smartayi business cheyyanulla kazhivine kurich.engathatha ariyillallo.super star. 👍👍👍🙏🙏🙏
@manoj4084
@manoj4084 2 года назад
പുതിയ ഒരറിവാ ചുങ്ങാതെ മഞ്ഞൾ ഉണക്കുന്നത് ഞാൻ പുഴുങ്ങി ചുക്കി ഇരുമ്പാണി വലുപ്പത്തിലാ കിട്ടുന്നത് ഇനി ഇതു പോലെ ചെയ്ത് നോക്കണം കൂവ്വ യുടെ വിവരണം കൂടി ബാനു ത്താൻ്റെ ഭാഗത്ത് നിന്ന് കേൾക്കുന്ന മാ യി രു ന്നു
@pdsebastian3063
@pdsebastian3063 2 года назад
അനുമോദനങ്ങൾ..
@sujithkumarks2139
@sujithkumarks2139 Год назад
Hii
@sujithkumarks2139
@sujithkumarks2139 Год назад
Hii
@sarakutty5836
@sarakutty5836 Год назад
❤Excellent, Jamaica Bhanu,❤
@lishajose.k3323
@lishajose.k3323 Год назад
Midumidukki .abhinandanangal..love uuu
@simlugeorge4782
@simlugeorge4782 8 месяцев назад
Avida vanna kurachu original manjal podi tharamo
@OrganicKeralam
@OrganicKeralam 8 месяцев назад
Please contact Jumaila Bhanu - 7510321195
@ponnammathankan616
@ponnammathankan616 2 года назад
Oru lady ithra valiya business cheyyunnathu abhimanakaram thanne
@shabanngondavi143
@shabanngondavi143 10 месяцев назад
hello madam, how are you . Can I get that turmeric polishing machine which capacity 300 kg ?
@OrganicKeralam
@OrganicKeralam 10 месяцев назад
Please contact Jumaila Bhanu - 7510321195
@pankajamwarier7937
@pankajamwarier7937 2 года назад
മിടുക്കി
@vpsheela894
@vpsheela894 8 месяцев назад
Nellu puzhungubol athinte mukalilittu veettil puzungumayirunnu. Chulungumo ennariyan samayamillayirunnu.
@babuthekkekara2581
@babuthekkekara2581 Год назад
God Bless you Take Care 👍🙏😘😀😘😘😀😊
@johnsonthomas1649
@johnsonthomas1649 Год назад
ചേച്ചീ ബിഗ് സല്യൂട്ട്.
@hasfaachu9401
@hasfaachu9401 2 года назад
സൂപ്പർ
@subaidak8770
@subaidak8770 5 месяцев назад
Super 👌👌
@noordeen3841
@noordeen3841 2 года назад
ആശംസകൾ
@Heavensoultruepath
@Heavensoultruepath 2 года назад
Wow great sharing 🙏
@Abdussalam-vb6tl
@Abdussalam-vb6tl 2 года назад
Congratulations dear sister
@gopalanpradeep64
@gopalanpradeep64 2 года назад
Great 👌
@jameelamanikoth4390
@jameelamanikoth4390 8 месяцев назад
നന്ദി അറിയിക്കുന്നു
@krishithottam6210
@krishithottam6210 Год назад
Ulpaadhanam samshkaranam vipananam abinandhanam
@sasinechully5284
@sasinechully5284 2 года назад
വളരെ ഇഷ്ടം തോന്നി
@sujithkumarks2139
@sujithkumarks2139 2 года назад
Hi
@sujithkumarks2139
@sujithkumarks2139 2 года назад
Hi
@premasundaranthayyil3853
@premasundaranthayyil3853 8 месяцев назад
🎉🎉🎉
@rahmathmoideen6505
@rahmathmoideen6505 2 года назад
Verry good
@nbknamnbks6210
@nbknamnbks6210 8 месяцев назад
തീർച്ചയായും ഐ സപ്പോർട്ടഡ്
@shobhap8469
@shobhap8469 2 года назад
Good
@bold7351
@bold7351 Год назад
Congrats 🎊🎊👍
@ivyjacob9451
@ivyjacob9451 3 месяца назад
Is this brand available in Kerala markets? What’s the name ?
@chandramohan6142
@chandramohan6142 Год назад
Thanks 🙏
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 4 месяца назад
ഇവരോട് വല്ലാത്തൊരു ബഹുമാനം തോന്നുന്നു , നന്മയുള്ള മനസിന്റെ ഉടമ , സ്ത്രീയുടെ ശക്തി ഇതാണ് ,
@suneeshputhiyaveedu7803
@suneeshputhiyaveedu7803 Год назад
Grate bro
@pmabbas8369
@pmabbas8369 2 года назад
Mashaallah 😍
@IsmailIsmail-js5km
@IsmailIsmail-js5km 2 года назад
Kuwayude prosasing kanikanam Werry good
@iqbutrithalakoppath7524
@iqbutrithalakoppath7524 Год назад
Puzhungatheyum aavi kollikkatheyum direct unakkan patilla
@rinshadrinu7038
@rinshadrinu7038 Год назад
സൂപ്പറായി
@valsaprabhakarvalsaprabhak3020
👍👍 super 💐
@sheebapg7509
@sheebapg7509 Год назад
1 manjal seed nu etra ruupa ya
@OrganicKeralam
@OrganicKeralam Год назад
Please contact Jumaila Bhanu - 7510321195
@martinjose5383
@martinjose5383 2 года назад
Super.good information.thankyou
@ethenworld2939
@ethenworld2939 Год назад
Superayittund 🙏
@johnsonpozholiparambil6723
@johnsonpozholiparambil6723 2 года назад
Very Good.
@muhammadparamban5181
@muhammadparamban5181 Год назад
ം very nice
@sureshchandu3967
@sureshchandu3967 2 года назад
മിടുക്കിയാണ് താത്ത 🌹🌹🌹
@sujithkumarks2139
@sujithkumarks2139 2 года назад
Hi
@sujithkumarks2139
@sujithkumarks2139 2 года назад
Hi
@sujithkumarks2139
@sujithkumarks2139 2 года назад
Hi
@user-te7nd5lv1g
@user-te7nd5lv1g 8 месяцев назад
Thaatha suuuper
@Floraison_123
@Floraison_123 2 года назад
Super jumaila bhanu
@scariasebastian5347
@scariasebastian5347 2 года назад
Good information 👌
@sharisarikabijufamilyvlogs1506
Super
@jaleelchand8233
@jaleelchand8233 Год назад
വണ്ടൂരിൽ വന്നാൽ കാണാൻ പറ്റുമൊ?സ്ഥലം എവിടെ ശിരിക്കും അറിയിക്കുമൊ? എൻറെ വീട് ഇടക്കരയിലാണ്.
@OrganicKeralam
@OrganicKeralam Год назад
Please contact Jumaila Bhanu - 7510321195
@enakal5382
@enakal5382 Год назад
Good🤲🤲🤲👍
@somasundarankoyyodan47
@somasundarankoyyodan47 Год назад
Big salute
@vpsheela894
@vpsheela894 8 месяцев назад
Kanichuthanna monum undu abhinandanam
@sumadevits4972
@sumadevits4972 2 года назад
ഞാനും മഞ്ഞൾ പുഴുങ്ങും. എല്ലാം ചുക്കിച്ചുളിഞ്ഞ മെന യില്ലാതെ കിട്ടും
@mujoomchannel4376
@mujoomchannel4376 8 месяцев назад
മിഷ്യൻ ഇല്ലാതെ ആണോ പുഴുങ്ങുന്നത് സ്ഥലം എവിടെ
@simlugeorge4782
@simlugeorge4782 Год назад
Sthalm evida
@OrganicKeralam
@OrganicKeralam Год назад
Wandoor in Malappuram district
@user-od3dh3nl7q
@user-od3dh3nl7q 6 месяцев назад
പുഴുങ്ങാനുള്ള മെഷീൻ്റെ വില എത്ര
@sajinamohammed5839
@sajinamohammed5839 2 года назад
Oru thoppi vechaal kuda choodunnathinte budhimutt ozhivaakkaam
@kadeejashihab983
@kadeejashihab983 Год назад
ഇക്കാ സൗണ്ട് കുറവാണല്ലോ എന്ന ശബ്ദം കൂടുതൽ ആക്കുക
@letheeflethi676
@letheeflethi676 Год назад
👍🏻👍🏻
@iqbutrithalakoppath7524
@iqbutrithalakoppath7524 Год назад
Nthinananu puzhugunathu
@subaidakaruvattil1251
@subaidakaruvattil1251 2 года назад
ഇത് പോലെ മെഷീൻ ഇല്ലാതെ വീട്ടിൽ ചെയ്തെടുക്കാൻ പറ്റുമോ ജുമൈല ബാനുവിന്റെ നമ്പർ തരാമോ
@OrganicKeralam
@OrganicKeralam 2 года назад
Please contact Jumaila Bhanu - 7510321195
@hasanathhasanath2328
@hasanathhasanath2328 Год назад
👍👍👍
@shakeermsk
@shakeermsk Год назад
ഈ മെഷീൻ എവിടെ കിട്ടും ? അവരുടെ നമ്പർ ഒന്ന് സംഘടിപ്പിച്ചു തരുമോ ?
@OrganicKeralam
@OrganicKeralam Год назад
Please contact Jumaila Bhanu - 7510321195
@fizanest8244
@fizanest8244 2 года назад
ജുമൈല ഇത്ത - . വീടെവിടെ.? കാണാൻ വരാനാ
@bappu2
@bappu2 Год назад
Edavanna near Edavanna police station
@bappu2
@bappu2 Год назад
Malappuram
@leelapoulose2665
@leelapoulose2665 8 месяцев назад
Where this location please put your address in comment box thank you 😁
@OrganicKeralam
@OrganicKeralam 8 месяцев назад
Please contact Jumaila Bhanu - 7510321195
@sakkena5162
@sakkena5162 Год назад
👍👍👍👍
@sujithkumarks2139
@sujithkumarks2139 Год назад
Hii
@drbaburajan3092
@drbaburajan3092 2 года назад
👍🏻👍🏻👍🏻
Далее
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19