Тёмный
No video :(

ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കു ഇങ്ങനെ ഒരു നാടൻ കപ്പ കറി 💯😋👌 | unakkameen kappa curry | Keralastyle 

Village Spices
Подписаться 837 тыс.
Просмотров 55 тыс.
50% 1

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 175   
@jessy1101
@jessy1101 7 месяцев назад
കപ്പക്കൊണ്ട് ഇങ്ങനെ കറി ഉണ്ടാക്കാമെന്നത് പുതിയ അറിവാണ് കൊള്ളാം സൂപ്പർ 👌👌👌👌👌
@youtubeuser4763
@youtubeuser4763 7 месяцев назад
കപ്പക്ക് പകരം പച്ച ഏത്തക്കായ് ഇട്ടു ഞാൻ ഉണ്ടാക്കാറുണ്ട്. സൂപ്പർ ആണ്.👌
@jayaluke2943
@jayaluke2943 7 месяцев назад
ആദ്യമായി ആണ് ഈ കറി കാണുന്നത്. ഉണക്കമീൻ കിട്ടുമ്പോൾ തീർച്ചയായും ഉണ്ടാക്കും. കണ്ടിട്ട് കൊതിയായിട്ട് വയ്യ 😋😋😋. 👌👌സൂപ്പർ.
@BindhuB-om9wl
@BindhuB-om9wl 7 месяцев назад
ഞാൻ ഇതുവരെയും കണ്ടിട്ടില്ലാ ഒരു കറിയാണിത് ഞാൻ കേൾക്കുന്നത് തന്നെ ആദ്യമായിട്ടാണ് സൂപ്പറായിട്ടുണ്ട് ഇക്കാ ന്റെ കറി❤❤❤❤
@ChandranPk-ih8cv
@ChandranPk-ih8cv 7 месяцев назад
ഭായ് വളരെ നന്നായി. ആ പഴയ കാല ഓർമ്മകൾ തിരികെ കൊണ്ടുവന്നതിൽ സന്തോഷം. 🙏🙏🙏♥️
@fathimashoukathali5418
@fathimashoukathali5418 7 месяцев назад
ഇതു വരെ കാണാത്ത കറി ആദ്യമായിട്ട് കാണുകയാണ് ഏത് മീനും പറ്റുമോ ഉണ്ടാക്കി നോക്കാനാണ് 👍👍👍
@shamecalicut
@shamecalicut 7 месяцев назад
ഫസ്റ്റ് time ആണ് ഇങ്ങനെയുള്ള ഒരു ഐറ്റം കാണുന്നത്... പൊളിച്ചു. 👍😊
@omanatomy5917
@omanatomy5917 7 месяцев назад
അടിപൊളി ഉണക്കമീൻ കറി👍👍👍
@sonofnanu.6244
@sonofnanu.6244 7 месяцев назад
ഉലുവാമീൻ......... ആകപ്പാടെ ഞാൻകഴിക്കുന്ന ഒരേയൊരു ഉണക്കമീൻ ഇതാണ്. തോലുരിച്ച് പീസാക്കി കഴുകിയെടുത്ത് വെളിച്ചെണ്ണയിൽ വറുത്തെടുത്താൽ........ അടിപൊളി ടേസ്റ്റാണ്.
@hannamaria85
@hannamaria85 7 месяцев назад
ഈ കറി ആദ്യമയാണ് കാണുന്നത്. സൂപ്പർ ആയിട്ടുട്ട് 👍👍👌👌
@alexandervd8739
@alexandervd8739 7 месяцев назад
Kappa meenkari🎉super.
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 7 месяцев назад
കൊള്ളാം 👏👏😋😋
@ShibiMoses
@ShibiMoses 7 месяцев назад
ഈ കറി ആദ്യം കാണുകയാണ്. നല്ല കറിയാണ്
@balakrishnan2485
@balakrishnan2485 7 месяцев назад
ഞങ്ങൾ ഉണക്കമീൻ, ഉണക്ക അയല മാങ്ങാ, വഴുതനങ്ങ,ഏ ത്തക്ക, കപ്പ ഇവയൊക്കെ ഇട്ടു വയ്ക്കും. ചെറുപ്പത്തിൽ കഴിച്ചിട്ടുള്ള കറികൾ ആണ്. ഞാൻ ഇപ്പോഴും, വേണമെന്ന് തോന്നുമ്പോൾ വെക്കും. നല്ല ടേസ്റ്റ് ആണ്. ഇന്ദിര ടീച്ചർ, ആലുവ.
@user-jd2uz6cr3t
@user-jd2uz6cr3t 7 месяцев назад
Super....... Ishtam kollam. Adipoli
@najeebsumayya912
@najeebsumayya912 7 месяцев назад
Kollam /uluvachi
@user-wh7xo7ok8v
@user-wh7xo7ok8v 7 месяцев назад
Uluvachii
@gourishankaram2230
@gourishankaram2230 7 месяцев назад
Super.... ❤️❤️❤️😋😋😋💯nice preparation.. Keep going 🙏🙏🙏
@prasannaprakasan7334
@prasannaprakasan7334 6 месяцев назад
പഴയകാല ഓർമ്മകൾ 🙏ഈ കറി ഒരുപാട് വെച്ചിട്ടുണ്ട്. ഉണക്ക അയലയും കപ്പയും, പിന്നെ ഏത്തക്ക ഇട്ടു വെക്കാറുണ്ട്. ഇപ്പൊ ഇതൊന്നും ആർക്കും വേണ്ട. ഇത് കണ്ടപ്പോ കൊതി ആയി. വെക്കുന്നുണ്ട് ഉടൻ തന്നെ. 🙏
@benjaminchacko3582
@benjaminchacko3582 7 месяцев назад
Adipoli super ❤❤❤❤❤
@SanthammaJohn-oi4ox
@SanthammaJohn-oi4ox 6 месяцев назад
Ente ammayum undakithrumayinnu pandu ippol kandittu kothi varunnu ❤
@rathikavikram7745
@rathikavikram7745 7 месяцев назад
Uluvachi kollam
@Navas509
@Navas509 7 месяцев назад
തക്കാളി അച്ചാർ ഉണ്ടാക്കി അടിപൊളി യാണ് ഇത് ടെസ്റ്റ്‌ ചെയ്യണം ഉണക്ക മീൻ കിട്ടണം നാട്ടിൽ നിന്നും കൊണ്ട് വന്നിട്ട് നോകാം
@beena2546
@beena2546 7 месяцев назад
Super 👍 ആദ്യം ആണ് ഇങ്ങനെ oru കറി കാണുന്നത് ♥️♥️♥️
@user-oi8oy7zj7t
@user-oi8oy7zj7t 7 месяцев назад
Super curry❤
@SafiyaNizar-nm8ss
@SafiyaNizar-nm8ss 7 месяцев назад
Super Cury 👌 👍 😍
@beenaboban9403
@beenaboban9403 7 месяцев назад
Tomorrow I will try
@smithajayan8714
@smithajayan8714 7 месяцев назад
ആദ്യമായിട്ടാണ് കാണുന്നത് ചെയ്തു നോക്കും പച്ചക്കായ ഇട്ടു കഴിച്ചിട്ടുണ്ട്
@rosammajoseph4047
@rosammajoseph4047 6 месяцев назад
👌👌👌👍
@user-wf5py8go8b
@user-wf5py8go8b 6 месяцев назад
Adipoli
@bonney21
@bonney21 7 месяцев назад
സുപ്പർ ഇക്കാ... ഒന്നുക മീനും കപ്പയും. അടിപൊളി കോംബിനേഷൻ
@haskumar.rkumar8049
@haskumar.rkumar8049 6 месяцев назад
👌👌👌👍👍👍
@UshaKumari-ty7rw
@UshaKumari-ty7rw 7 месяцев назад
First time kaanunnu,try cheythu nokkum.
@sindhuthampi2299
@sindhuthampi2299 7 месяцев назад
Ethra nishkalankamayitta samsarikkunne.Ikkakku oru big salute.
@jimileokookliet1765
@jimileokookliet1765 7 месяцев назад
പുളി ഇട്ടല്ലോ സൂപ്പർ
@johnmod5146
@johnmod5146 6 месяцев назад
😋
@user-gt1hl4pc4s
@user-gt1hl4pc4s 7 месяцев назад
പുളി വേണ്ടേ ഇക്ക... നിങ്ങടെ കറികൾ ഒക്കെ pwoliya ഇക്ക ഒരുപാട് ഇഷ്ട്ട കാണുബോ കൊതിയാവുന്നു ഇക്കാടെ വീട് എവിടെണ് ഒരു ദിവസം വീട്ടിൽ വന്നു താത്താടെ ഇക്കാടെ ഫുഡ്‌ എല്ലാം കഴിക്കാൻ ഒരു ആഗ്രഹം
@prasannaunnikrishnan3634
@prasannaunnikrishnan3634 7 месяцев назад
ഈ കറി ആദ്യമായിട്ടാണ് കാണുന്നത്❤❤❤
@shabeelaboobacker352
@shabeelaboobacker352 7 месяцев назад
അന്ന്യായ ചങ്ങാതി തന്നെ 😊
@user-lp8po4qd4c
@user-lp8po4qd4c 7 месяцев назад
♥️♥️♥️♥️
@vikramanbeena1447
@vikramanbeena1447 5 месяцев назад
സൂപ്പർ 🥰
@anniejacob3990
@anniejacob3990 7 месяцев назад
ഉണക്കമീൻ കപ്പ കറി കൂട്ടിയിട്ടില്ല.കണ്ടിട്ട്‌ കൊള്ളാമല്ലോ.കപ്പ വാങ്ങി ഇതുപോലെ ഉണ്ടാക്കി നോക്കണം.താങ്ക്യൂ നസിർ &ഷംലബീവി
@mohanroy1888
@mohanroy1888 6 месяцев назад
OK VERY GOOD FROM ANJILITHANAM
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 7 месяцев назад
ഓണക്ക അയല+ഏത്തക്ക കറി കഴിച്ചതുണ്ട്. അടുത്ത വട്ടം കാപ്പ ഇട്ട് വക്കം.
@sheethalsaji9459
@sheethalsaji9459 7 месяцев назад
Super .🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤ അടിപൊളി
@safiyak.m4576
@safiyak.m4576 7 месяцев назад
Antecheripathilorupadkazhichittund. Adipolitastsnu.
@anurukkur5895
@anurukkur5895 6 месяцев назад
Poli super👍👍👌
@johnsonsamuel3676
@johnsonsamuel3676 7 месяцев назад
Ekka variety curry anallo Ennu chechey e kandillallo Ekkayute Ella curry yum super Anie
@girijamohan2361
@girijamohan2361 6 месяцев назад
പുളിക്ക് പകരം മാങ്ങാ ചേർത്താൽ അടിപൊളി
@nadeeramoideen7127
@nadeeramoideen7127 7 месяцев назад
സൂപ്പർ 👌👍
@treesapb5330
@treesapb5330 7 месяцев назад
ഇതു ഞാനാദ്യം കാണുവാണ്. ഒന്നു ചെയ്തു നോക്കി പറയാമേ 😂😂😂❤❤❤
@user-xf8mq4mr6x
@user-xf8mq4mr6x 7 месяцев назад
Ent amma indakkaii thannitte endu ..superr taste aa..but amma illa eppo Tvpm..karkku marachini karuvade Curry...❤❤❤
@user-pb2qj5fx4c
@user-pb2qj5fx4c 6 месяцев назад
@5663
@5663 7 месяцев назад
ആരും ചെയ്യാത്ത ഐറ്റം അടിപൊളി 👍👍👍
@lilajacob4946
@lilajacob4946 7 месяцев назад
❤🎉
@Mithunv4614
@Mithunv4614 7 месяцев назад
Super curry
@susanpradeep350
@susanpradeep350 7 месяцев назад
👍👍
@rosammathomas5220
@rosammathomas5220 7 месяцев назад
Kollam adipoli
@SabithaCherukottagal-ik4xk
@SabithaCherukottagal-ik4xk 7 месяцев назад
ഇവിടെയും കടവരാല് എന്നാണ് എന്റെ ഭർത്താവിന് ഇഷ്ടപ്പെട്ട മീൻ ഈ കറി എന്റെ ഭർത്താവിന് തീർച്ചയായും ഉണ്ടാക്കി നോക്കും
@user-jz6wg2nn6x
@user-jz6wg2nn6x 7 месяцев назад
Super. Super . God bless. U
@achuvava-vf4kf
@achuvava-vf4kf 7 месяцев назад
Cheampum.meenum.superaaaa
@radhaedakkara4969
@radhaedakkara4969 7 месяцев назад
Pavam, ikka❤kappakarisuper😂 vechunokanamk❤❤❤❤
@homeyoutube544
@homeyoutube544 7 месяцев назад
ഈയടെയേ വായ് പൊള്ളില്ലേയ് ചൂടോടെ എടുത്ത് കഴിക്കുന്നത്
@junaidksd5997
@junaidksd5997 7 месяцев назад
Kadarcha ingal poli Ikka Enderu manushiyanan ingal tinnan vendi Matram alle Jio macha rukkk hamke
@basitvlog2729
@basitvlog2729 7 месяцев назад
Adipoli ikka innu itha enthe taste nokkan kandilallo
@rathamanipk3664
@rathamanipk3664 7 месяцев назад
👌❤️
@aachiaachi1476
@aachiaachi1476 7 месяцев назад
Super adipoli
@lisashajan3256
@lisashajan3256 7 месяцев назад
ഇതു പോലെ ഏത്തക്കാ ഇട്ട് ഉണക്കമീൻ കറിവെയ്ക്കും
@SakuthalaV-pl7xo
@SakuthalaV-pl7xo 7 месяцев назад
Coment boxil edan parayunnu pakshe nokkuneyillallo chettaaaa❤❤❤❤❤
@Noname-fg5zp
@Noname-fg5zp 7 месяцев назад
😂
@aswininatarajan5900
@aswininatarajan5900 7 месяцев назад
Super 😊
@avanthikaunnimol6923
@avanthikaunnimol6923 7 месяцев назад
🎉👌👌👍🏻
@KKGSVLOGS
@KKGSVLOGS 7 месяцев назад
Super
@rubyravi6205
@rubyravi6205 7 месяцев назад
❤❤super
@rejimol3594
@rejimol3594 7 месяцев назад
👍..
@christinajustine723
@christinajustine723 7 месяцев назад
Super,engane pazhaya curry varate
@dheenammaviji1030
@dheenammaviji1030 7 месяцев назад
ഞങ്ങൾ പച്ച കായ ഇട്ടു ഉണക്ക മീൻ ഇതു പോലെ വയ്ക്കും
@user-pz3ki1de8b
@user-pz3ki1de8b 6 месяцев назад
Super❤❤❤
@shajisaif3393
@shajisaif3393 7 месяцев назад
Super ❤🎉
@narayanannair8112
@narayanannair8112 7 месяцев назад
Supper❤
@mayavinallavan4842
@mayavinallavan4842 7 месяцев назад
കടവരാൽ ❤️❤️❤️
@daisymariamjoy914
@daisymariamjoy914 7 месяцев назад
കടവരാൽ 😍
@user-ho8xi1kc4f
@user-ho8xi1kc4f 7 месяцев назад
Chetta nattil evida kottayam ano parachil kettittu chodhichatha❤❤
@ratheeshbhaskarkayamkulam2721
@ratheeshbhaskarkayamkulam2721 7 месяцев назад
ആലപ്പുഴയിൽ ഉലുവാ മീൻ എന്നാണ് പറയാറ്
@lalithakutty.t3540
@lalithakutty.t3540 7 месяцев назад
Good
@aleema9051
@aleema9051 7 месяцев назад
Supper
@junaidcm4483
@junaidcm4483 7 месяцев назад
👍♥️♥️♥️♥️💜💜💜♥️
@jismolanto3348
@jismolanto3348 7 месяцев назад
👌👌😋😋
@omanarajeswari4311
@omanarajeswari4311 7 месяцев назад
Super curry from chennai.
@user-in8fw3kb3m
@user-in8fw3kb3m 6 месяцев назад
ETHANN ULUVA MIN
@yaseens
@yaseens 7 месяцев назад
ഉലുവാച്ചി മീൻ
@Jaimonjames-fi2nz
@Jaimonjames-fi2nz 7 месяцев назад
അടിപൊളി
@saifykumar
@saifykumar 7 месяцев назад
👌👌😍😍
@greeshmashylaja6625
@greeshmashylaja6625 7 месяцев назад
ഞങ്ങളുടെ നാട്ടിൽ ഉലുവ എന്നാണ് പറയുന്നത്
@vineethaharidas1813
@vineethaharidas1813 7 месяцев назад
❤❤
@annammageorge6082
@annammageorge6082 7 месяцев назад
Mavelikara uluva
@mirutulatravels5702
@mirutulatravels5702 7 месяцев назад
Supar broooooo
@sindhuben7161
@sindhuben7161 7 месяцев назад
Ente Ammachi undakki thannittundu❤
@aymuaymu3791
@aymuaymu3791 7 месяцев назад
Athu changalparayum poosaan
@sarahthomas386
@sarahthomas386 7 месяцев назад
ഉലുവ മീൻ എന്നും ഇതിനു പേര് പറയാറുണ്ട്. 👌ആണ്
@sheelashangumathai3461
@sheelashangumathai3461 7 месяцев назад
Super. Seetta
Далее
Never Troll Shelly🫡 | Brawl Stars
00:10
Просмотров 932 тыс.