Тёмный
No video :(

ഒരുപാട് നാളത്തെ ആഗ്രഹം അങ്ങ് സാധിച്ചു 😍 || 2 ദിവസം ഗുരുവായൂരപ്പനോടൊപ്പം 🙏🏻 || GURUVAYUR VLOG 

Swapna's Wonderland
Подписаться 347 тыс.
Просмотров 56 тыс.
50% 1

Dress Link: www.amazon.in/...
Follow me on instagram:
/ iamswapnaramesh
For collaboration or business enquiries, please mail: swapnaswonderland@gmail.com
Other Channels:
Swapna's Food World / @swapnas_foodworld
#swapnaswonderland
#malayalam
#vlog #vloger #vlogs #kerala #dayinmylife #dayinmylife #malayalam #guruvayoor #temple #vacation #guruvayur #guruvayurvlog #stayatguruvayur #onedayatguruvayur #guruvayurstay
-------++++++---------
DISCLAIMER: The video content in the channel “Swapna’s Wonderland” has been made available for informational purpose only and channel does not make any representation or warranties with respect to the accuracy, applicability, fitness, or completeness of the video content. “Swapna’s Wonderland” channel does not warrant the performance, effectiveness or applicability of any sites, brands, quality of the products listed or linked to any video content. We do not guarantee any material, products, services, quality, brand or company shown in the channel video. The video content in the channel “Swapna’s Wonderland” is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or other qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen on the channel “Swapna’s Wonderland”. “Swapna’s Wonderland” channel hereby disclaims any and all liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly from any use of the video content, which is provided as is, and without warranties.

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 107   
@anjueapen3327
@anjueapen3327 2 месяца назад
Being a Christian we got many good and new information about this holy temple very nice swapna u r doing vlog for everyone ❤
@suvarnasukum7765
@suvarnasukum7765 2 месяца назад
Swappu... Krishnattam nada adacha udanee thudaghum. Eg: if it starts at 10.30 kazhiyumbho 1.30 okke aakum.Naghale mostly kanaarunde. Night dinner kazhiche kuliche thrippuka thozhe krishnattam kande purathiraghubho thanne nirmalyam thozhanulla line undaakum, neree athile ninne nirmalaya vakacharthum thozhthe ore 4, 4.30 aakumbhozhekkum thirichettam. It depends upon month. Vaishakamasam, thirakkambhoo ellaam maarum. June -sep krishnanattam undaavillaa.
@SwapnasWonderland
@SwapnasWonderland 2 месяца назад
Thanks for the info😍
@user-od9fe3rk6n
@user-od9fe3rk6n 13 дней назад
എങ്ങിനെയാണ് നിർമ്മാല്യവും വാകചാർത്തും ഒരു ക്യൂവിൽ നിന്ന് തൊഴാൻ പറ്റുക.... ?
@shabinatm5334
@shabinatm5334 3 месяца назад
ഞങ്ങളുടെ കഴിഞ്ഞ വർഷത്തെ ഗുരുവായൂർ യാത്ര ഇങ്ങനെ ആയിരുന്നു. തലേന്നും തൊഴുതു 🙏🏻🙏🏻🙏🏻🙏🏻നിർമാല്യവും, വാകച്ചാർത്തും തൊഴുതു, മമ്മിയൂരിൽ പോയി 🙏🏻🙏🏻🙏🏻🙏🏻പിന്നെ ഉത്രാളിക്കാവിലും പോയി തൊഴുതു. ഈ വർഷം സ്വപ്നയുടെ vlog ഇലൂടെയും Guruvayoor online channel ലിലൂടെയും ആണ് ഗുരുവായൂരിൽ എത്തുന്നത് 🙏🏻🙏🏻🙏🏻🙏🏻ഗുരുവായൂർ അതു ഒരു പ്രത്യേക vibe ആണ്, ഒരു evening എത്തിയിട്ട് അന്ന് അവിടെ നിന്ന് next day full ഗുരുവായൂർ spent ചെയ്യണം. നല്ലൊരു അനുഭവം ആണ് അതു.
@SwapnasWonderland
@SwapnasWonderland 3 месяца назад
😍
@rajir4820
@rajir4820 3 месяца назад
Such a super duper blog on ur visit to guruvayur ! You have made my day. Thank you ❤ Harekrishna !
@prasannakumari4513
@prasannakumari4513 3 месяца назад
Correct guruvayur poyal thirich pogan thonulliya nalla vibe anna
@neethumrajesh
@neethumrajesh 3 месяца назад
Vaisakha masam guruvayoor temple lil pokunathu orupadu nallatha🙏🙏
@vineethagopakumar3816
@vineethagopakumar3816 2 месяца назад
😍😍❤️❤️
@rbala5191
@rbala5191 3 месяца назад
How long did you have to stand in queue for Vakacharthu?
@kishorekumarp2288
@kishorekumarp2288 3 месяца назад
Swapna ഹോട്ടലിന്റെ നമ്പർ കിട്ടുമോ
@user-bw6su8zq3f
@user-bw6su8zq3f 3 месяца назад
ഞാൻ തൃശ്ശൂർകാരിയാണ് ബട്ട്‌ ഞാൻ ഗുരുവായൂയർ പോയിട്ട് 6 yrs ആയി.. എന്തോ പോകാൻ പറ്റുന്നില്ല ഗുരുവായൂരപ്പൻ എന്നോട് പിണഗിയിരിക്കുകയാണി. 🥹..
@akhilasuresh9750
@akhilasuresh9750 3 месяца назад
വേഗം പോകൂ🙏
@vanajapraveen1974
@vanajapraveen1974 3 месяца назад
Soppu muppettu vyazhamaano poyathu jan muppettu thingalaanu poyathu night 11 manikkaanu krishnanaatam undaayathu jangalude vakayaayirunnu noght 1 manikkaanu kazhinjathu jangal vaavanoor ethiyappol 2_30 aayi pakal 1 manikku guruvaayooril ethi nallapole thozhaan patty krishnaa guruvaayurappaa kaatholane
@sugunamohan5786
@sugunamohan5786 3 месяца назад
സ്വപ്ന,ഞങ്ങളും പോവുന്നുണ്ട് ഗുരുവായൂർ ക്ക്.. ഗുരുവായൂർ കണ്ണന്റെ അടുത്ത് ഒരു പ്രത്യേക എനർജി തന്നെ ആണ്..കാത്തിരിപ്പാണ് പോവാൻ.. അമ്പലത്തിന്റെ തെക്കേ നടയിൽ അയ്യപ്പൻ നായർ ടെ കട ഉണ്ട്. അതിൽ കണ്ണന്റെ മനോഹരമായ വിഗ്രഹങ്ങൾ കിട്ടും.ഇതുവരെ പോയിട്ടില്ലെങ്കിൽ അടുത്ത തവണ പോയി നോക്കു
@sujathavijayan9002
@sujathavijayan9002 3 месяца назад
ഓ ഭഗവാനേ... അതെ "ഗുരുവായൂർ ഒരു മഥുര , എഴുതിയാൽ തീരാത്ത കവിത".... എന്നുപറയുന്നതുപോലെ മനോഹരമായ ഒരു ഭക്തിസാന്ദ്രമായ അന്തരീക്ഷം എന്താ സംശയം? എല്ലാവരുടെയും ആഗ്രഹമാണ് ഗുരുവായൂർ എന്ന് പറയണത്... എന്തായാലും നമ്മൾ പോകുമ്പോഴും ഇതുപോലെ തൊഴുതിയിട്ടുണ്ട്.... സ്വപ്നയുടെ കൂടെ ഒന്നുകൂടി കാണാനുള്ള ഭാഗ്യണ്ടായി എന്നാണ് പറയേണ്ടത്....കുറെ കുറെ സന്തോഷമായി...ഗുരുവായൂര് പോകുമ്പോൾ ഉള്ളതാണ് മസാല ദോശയും പണ്ടേ തൊട്ടുള്ളതാണ്... അവിടുത്തെ കടകളിലെ ഷോപ്പിംഗ് ഒന്നും മറക്കാൻ പറ്റില്ല.... നല്ല പോസിറ്റീവ് എനർജിയാണ് അമ്പലത്തിന്.... സന്തോഷായി... 🙏🏻🙏🏻🙏🏻🙏🏻😍😍😍😍
@ambilipr7281
@ambilipr7281 3 месяца назад
എനിക്കും എത്രപോയാലും മടുക്കാത്ത ഇടം. ജൂണിൽ വെക്കേഷനിൽ വന്നാൽ എത്രയും പെട്ടെന്ന് ഓടിയെത്താൻ കൊതിക്കുന്ന ഇടം. ഗുരുവായൂർ ചെന്നാൽ ഒരു ദിവസം അവിടെ നിക്കാതെ വരാറെ ഇല്ല.😊
@ambikac3182
@ambikac3182 3 месяца назад
എന്റെ ഗുരുവായൂരപ്പാ ഭഗവാനെ....തിരുനടയില്‍ എത്തിയ അനുഭവം...Thanks Swapna....❤
@ambikakuppadakkath6442
@ambikakuppadakkath6442 3 месяца назад
Adipoli bolg...Zhagal Puneyil ninnu February monthil Guruvayuril poyirunnu..two days stay cheydhirunnu..🙏
@vinithasuresh7256
@vinithasuresh7256 3 месяца назад
Nice Guruvayoor vlog. എല്ലാം കാണാൻ പറ്റി. Swapu പറഞ്ഞപോലെ ഒരു പോസിറ്റീവ് എനർജി കിട്ടും അവിടെ നിൽക്കുമ്പോൾ. വൈശാഖ മാസത്തിൽ തന്നെത്തൊഴാൻ പറ്റിയല്ലോ. Thanks Swapu ❤❤❤
@aavaniammu2823
@aavaniammu2823 3 месяца назад
ഞങ്ങൾക്ക് കുറേ ആയി ഗുരുവായൂർ പോകാൻ പറ്റിയിട്ടില്ല 😥.. അതിനു അനുസരിച്ചു ഭഗവാൻ ഓരോ പരീക്ഷങ്ങൾ തരുന്നുണ്ട് 😔 ഇത്തവണ നാട്ടിൽ വരുമ്പോഴെങ്കിലും കണ്ണനെ പോയി കാണണം.. കൃഷ്ണാ ഗുരുവായൂരപ്പാ 🙏❤️🙏
@SwapnasWonderland
@SwapnasWonderland 3 месяца назад
vegham sadhikate😍🙏🏻
@remaniradhakrishnan222
@remaniradhakrishnan222 3 месяца назад
Guruvayooril poya pratheethi Thank you Swapna ❤❤❤❤❤
@sindhumenon3317
@sindhumenon3317 3 месяца назад
ഈ മാസം പത്തിന് ഞങ്ങളും പോയിരുന്നു...പുഷ്പാഞ്ജലി യിലാണ് താമസിച്ചത്...കിഴക്കേ നടയിലെ ക്ക് നടന്നു പോകാലോ...ഇനി വൈശാഖ് ട്രൈ ചെയ്യണം..കൃഷ്ണ..ഗുരുവായൂരപ്പാ..❤
@mahalakshmi-ms6os
@mahalakshmi-ms6os 3 месяца назад
Njagale innale guruvayoor il ninum thirichethiye ullu hotel devaragathil aanu thamasichathu nalla hotel aanu
@jayasreepm7568
@jayasreepm7568 3 месяца назад
Guruvayuril vanna feel. A nice vlog.
@reshmamurali8993
@reshmamurali8993 3 месяца назад
Beautiful vlog ❤❤
@rupalinathsn7610
@rupalinathsn7610 3 месяца назад
good video chechi..😊🥰❤️💞
@chandrapwilson5241
@chandrapwilson5241 3 месяца назад
Lucky to get so much time in Guruvayoor
@UdayaRanjith-de3yx
@UdayaRanjith-de3yx 3 месяца назад
Aviduthe oru positive energy👍
@preethathampi3451
@preethathampi3451 3 месяца назад
Swappu, എന്തു ഭാഗ്യമാണ്. ഞാൻ എത്ര കൊതിച്ചിട്ടും 8 വർഷമായി ഭഗവാനെ കണ്ടിട്ട്
@SwapnasWonderland
@SwapnasWonderland 3 месяца назад
vegham sadhikate😍🙏🏻
@lakshmidileep5782
@lakshmidileep5782 3 месяца назад
Nice to meet u in Guruvayoor😊
@anupamenon8011
@anupamenon8011 3 месяца назад
Ee yellow saree evide ninna
@santhipradeep4345
@santhipradeep4345 3 месяца назад
Swapnede saree supr😍
@JOKERVK969
@JOKERVK969 3 месяца назад
ഗുരുവായൂരപ്പന്റ അടുത്ത് ഒന്ന് പോകാൻ ഒരുപാട് നാളായി ആഗ്രഹിക്കുന്നു ഒന്നും നടത്തുന്നില്ല😰
@GeethakGeetha-uo1zn
@GeethakGeetha-uo1zn 3 месяца назад
എനിക്കും ഒരുപാടു നാളത്തെ ആഗ്രഹം
@rajalakshmipremachandran9450
@rajalakshmipremachandran9450 3 месяца назад
സ്വപ്പു ഞഗളുടെ നാട്ടിൽ ഗുരുവായൂർ എത്തി അല്ലെ. 😀
@tinkup6471
@tinkup6471 3 месяца назад
Ee nagapadam chain evdunnanu vanghiyathu?
@SwapnasWonderland
@SwapnasWonderland 3 месяца назад
Marriage timile aanu
@rajiajith604
@rajiajith604 3 месяца назад
Mammiur thoshithittanu guruvayur pokende
@anup8021
@anup8021 3 месяца назад
Super 🎉
@soumyadeepu6132
@soumyadeepu6132 3 месяца назад
Super video ❤
@elsaabraham4361
@elsaabraham4361 3 месяца назад
🥰🥰🥰🥰🥰🥰🥰Guruvayoor vlog super
@ReframexYT
@ReframexYT 3 месяца назад
❤❤❤
@silppasasankan628
@silppasasankan628 3 месяца назад
Parthasaradhi temple poyilla
@rachanaac2949
@rachanaac2949 3 месяца назад
I have seen you there at Guruvayoor 💫.You are so humble ❣️
@suryabiju5398
@suryabiju5398 3 месяца назад
❤❤❤❤
@sheelasreenivasan5175
@sheelasreenivasan5175 3 месяца назад
Ente veedinte aduthanu nethalakavu temple
@sobhav390
@sobhav390 3 месяца назад
Very nice and beautiful video ❤😊
@geethasiju7006
@geethasiju7006 3 месяца назад
@sathiapalkandramath8599
@sathiapalkandramath8599 3 месяца назад
Hi soppu udutha saree ,sooper enthu stuff Anu ?
@SwapnasWonderland
@SwapnasWonderland 3 месяца назад
kancheepuram
@sathiapalkandramath8599
@sathiapalkandramath8599 3 месяца назад
@@SwapnasWonderland thank you da
@Mini7777.0
@Mini7777.0 3 месяца назад
ഞങ്ങൾ ഒരു പ്രാവശ്യം പോയി മൂന്ന് ദിവസം നിന്നു
@user-gp4fl6ex9d
@user-gp4fl6ex9d 3 месяца назад
Kutti vlog kuttiaayittu kandu...hare Krishna...Skumar👍👍👍👍
@anuradhasrinivas4165
@anuradhasrinivas4165 3 месяца назад
Beautiful
@Pachamaala
@Pachamaala 3 месяца назад
Did you notice this hotel’s tagline “no one else is closer to the Lord”. Salute to that marketing gimmick. I surely have a question or two to ask the management when I reach there next 😏
@sreelekhasmarar7652
@sreelekhasmarar7652 3 месяца назад
മമ്മിയൂർക്ക് നടക്കുന്നു പറഞ്ഞപ്പോ എനിക്ക് എന്റെ പ്രിയപ്പെട്ട സ്ഥലത്ത് പ്രിയപ്പെട്ടവര് ഞാൻ അറിയാതെ വന്നിട്ട് പോയ ഒരു സങ്കടം
@sreelekhasmarar7652
@sreelekhasmarar7652 3 месяца назад
അമ്മ കൊണ്ടോന്ന ആ work ഉള്ള കറുത്ത കുപ്പിവള ഈ മഞ്ഞ സാരിക്ക് ഒപ്പം ചേരുമായിരുന്നു
@babygirijasajeevan9104
@babygirijasajeevan9104 3 месяца назад
🙏🙏🙏🙏🙏❤️❤️❤️❤️❤️
@minnalagru
@minnalagru 3 месяца назад
Super
@sobhanair2148
@sobhanair2148 3 месяца назад
❤❤
@dhanyansreehari3116
@dhanyansreehari3116 3 месяца назад
❤..guruvayur....
@aghilathambi8526
@aghilathambi8526 3 месяца назад
Neithalakkav temple adtha njghde veed
@prameelagopalakrishnan295
@prameelagopalakrishnan295 3 месяца назад
ബ്ലൗസ് എങ്ങനെ adjust ചെയ്തു
@nidhinakookkiri2217
@nidhinakookkiri2217 3 месяца назад
Readymade kittumallo
@mallikaravi6862
@mallikaravi6862 3 месяца назад
It's raining here.,... otherwise I will have come to meet you. Next time sure👍
@hemalathak.c7271
@hemalathak.c7271 3 месяца назад
🙏🙏🙏❤❤
@SanthaKumari-hy2zc
@SanthaKumari-hy2zc 3 месяца назад
🙏🙏🙏🙏🙏
@sunithaunni5114
@sunithaunni5114 3 месяца назад
🙏🙏🙏
@sudhac5507
@sudhac5507 3 месяца назад
Super video
@meena569
@meena569 3 месяца назад
Guruvayoor ഒരു feel തന്നെ ആണ് നമ്മൾ മലയാളികൾക്ക് 😍വ്ലോഗ് ഉം ആ ഒരു feel കൊണ്ട് വന്നു 😊
@sreelekhasmarar7652
@sreelekhasmarar7652 3 месяца назад
ഈ സാരി കണ്ടതെ കമന്റ് ഇടാൻ വന്നത് ആയിരുന്നു കഴിഞ്ഞ തവണ വന്നപ്പോ അമ്മക്ക് എടുത്ത സാരി അല്ലേ ഇത് ന്ന്. ഞാൻ അത് അലോജിച്ച് വന്നപ്പോ തന്നെ വീഡിയോ ൽ പറഞ്ഞു അമ്മേടെ സാരി ആണെന്ന്
@mallikaravi6862
@mallikaravi6862 3 месяца назад
Eppozhane vannathe, iam belonging to Gvr
@akhinatk1415
@akhinatk1415 3 месяца назад
Room rate ethraya
@adarshadarsh7255
@adarshadarsh7255 3 месяца назад
റൂം റേറ്റ് എത്ര, ഒന്ന് പോകാൻ വേണ്ടിയാണ് ഗുരുവായൂരപ്പനെ കാണാൻ
@SwapnasWonderland
@SwapnasWonderland 3 месяца назад
vyshaka masan aayondu koodum ennu thonunnu..
@chitramenon8566
@chitramenon8566 3 месяца назад
Krishna guruvayoorappa 🙏
@shijinasajeevan908
@shijinasajeevan908 3 месяца назад
Chechee vyshak hotelil rent engane anu
@user-px5ut8vn1p
@user-px5ut8vn1p 3 месяца назад
Guruvayoour ellavarkkum vallatha feeling ane
@jayajose7323
@jayajose7323 3 месяца назад
🙏
@sreekalasn3576
@sreekalasn3576 3 месяца назад
👌🙏
@sobhapm9813
@sobhapm9813 3 месяца назад
ഗുരുവായൂരപ്പനെ തൊഴാൻ പറ്റിയല്ലോ.ഭാഗ്യം🙏
@binaharikrishnan7097
@binaharikrishnan7097 3 месяца назад
Nirmalyavum Vagacharthum orumichu kaanan pattumo.? Nirmalyam 10minute maathrame ullu.
@SwapnasWonderland
@SwapnasWonderland 3 месяца назад
njangal 1.30 ku avide nilkantha.. nada 3 manike thuraku
@binaharikrishnan7097
@binaharikrishnan7097 3 месяца назад
Ariyam .Pakshe Adythe 10minute Nirmalyam pinne vagacharthu randum ore samayathu kanan pattilla
@visu808
@visu808 3 месяца назад
❤❤❤🙏🙏🙏
@geethatc2434
@geethatc2434 3 месяца назад
🥰🥰🥰🥰🙏🙏🙏🙏
@neethurani2984
@neethurani2984 3 месяца назад
Hotel rent engane
@HridyaUday
@HridyaUday 3 месяца назад
Hi Swapna Oru vlog il paranju kettu, that u missed having Murugan idli on the way to kerala from bangalore.. We were travelling from Chennai to Bangalore, and had murugan idli , trust me except for those soft idli, every side dish chutneys were worst ever....exorbitant charges, for podi also they charge separately ... Waste , such a bad experience, waste of money..
@kitchenanddrive
@kitchenanddrive 3 месяца назад
Swapnada costume kidu aayitundu ethanu stuff♥️😍
@SwapnasWonderland
@SwapnasWonderland 3 месяца назад
kancheepuram
@alonamol1842
@alonamol1842 3 месяца назад
ചേച്ചി പിന്നെ വണ്ണം വച്ചു.
@sobhapm9813
@sobhapm9813 3 месяца назад
സ്വപ്നയുടെ video കണ്ട് ഗുരുവായൂരിൽ തൊഴുത പ്രതീതി
@lijivinu3209
@lijivinu3209 3 месяца назад
🤍🤍🤍🤍🤍💞💞💞💞💞💞
@manjumanoj5880
@manjumanoj5880 3 месяца назад
❤❤❤
@hayarunisaasif5862
@hayarunisaasif5862 3 месяца назад
@vivekpprabhu357
@vivekpprabhu357 3 месяца назад
🙏🙏🙏
@hayarunisaasif5862
@hayarunisaasif5862 3 месяца назад
@hayarunisaasif5862
@hayarunisaasif5862 3 месяца назад
@DeepthymolVk-kj1fp
@DeepthymolVk-kj1fp 3 месяца назад
❤❤❤
@aswaniratheesh1262
@aswaniratheesh1262 3 месяца назад
❤❤❤
@NimishaPonnu-ub7nb
@NimishaPonnu-ub7nb 3 месяца назад
❤❤❤
@uthararaj8063
@uthararaj8063 3 месяца назад
❤❤❤
@jishanp7817
@jishanp7817 3 месяца назад
❤️
Далее
Wife habit 😂 #shorts
00:16
Просмотров 62 млн