Тёмный
No video :(

ഇനി പുതിയ വീട്! New Home Dreams - Route Records By Ashraf Excel 

Route Records By Ashraf Excel
Подписаться 686 тыс.
Просмотров 299 тыс.
50% 1

വീടെന്ന സ്വപ്നത്തിലേക്കുള്ള ചെറിയ ചുവടുകൾ..
--------------------------------------
Prime Builders & Architects
Thiruvananthapuram
Call / Whatsapp: 9061144222
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #newhome

Опубликовано:

1 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 528   
@ashrafexcel
@ashrafexcel Год назад
ദീദിയുടെ വീടുപണി അവസാന ഘട്ടത്തിലാണ്. ഫ്ലോർ പണിനടക്കുന്നുണ്ട്. നിലവിലുള്ളതിന്റെ ഒരു വീഡിയോ കിട്ടുമോന്ന് നോക്കട്ടെ. കിട്ടിയാൽ ഒരു വിഡിയോയിൽ ചേർക്കാം. ദീദിയുടെ വീടുപണിയെക്കുറിച്ച് കുറെപേര് ചോദിച്ചിട്ടുണ്ട്. എല്ലാവർക്കുമായി ഈ കമന്റ് ഇവിടെ പിൻ ചെയ്ത് വെക്കുന്നു❤️
@SNKVLOGS
@SNKVLOGS Год назад
Good bro
@Ashokworld9592
@Ashokworld9592 Год назад
ദൈവം.. കൂടെയുണ്ടാകും 👍
@ikkantemonjathi896
@ikkantemonjathi896 Год назад
3rd ഗിയർ ഇൽ ദീദിയുടെ വീട്ടിൽ പോവുമോ
@shakkirshakkir2782
@shakkirshakkir2782 Год назад
ദീഥിയുടെ വീടിരിക്കലിന് ഒരു മിച്ചു പോകണം ട്ടോ... 😍😍
@jobinnamattathil1450
@jobinnamattathil1450 Год назад
താങ്കളിൽ നിന്ന് എന്തൊക്കെയോ മാറ്റങ്ങൾ, മണ്ടൻമാർ ആകുകയാണോ....? ഞങ്ങൾ
@JiginaArun
@JiginaArun Год назад
Prime builders nte veedu poli 👌 AA ഗിന്നെസ് record കിട്ടിയ കുട്ടിക്ക് ഒരു ജാടയും ഇല്ല നന്നായി അവതരിപ്പിച്ചു ആദ്യമായിട്ട് കാണുവ ഇങ്ങനെ music beats .. പിന്നെ വീടിൻ്റെ work poli... ഇക്കയ്ക്കും സ്വപ്നം ഇത്രയും പെട്ടെന്ന് saadhikkatte 💚👌
@saheerjashah9844
@saheerjashah9844 Год назад
ഈ കമന്റ് കാരണം വീഡിയോ മുഴുവൻ കണ്ട്.... മോൾ 👍👍 വീട് 😍🏡🌴🌴👍
@PHILINDi106
@PHILINDi106 Год назад
വീടിന്റെ ഫൗണ്ടേഷൻ മണ്ണ്‌ നിറക്കുന്ന തിന് മുൻപേ ചെയ്‌കുന്നതാണ് നല്ലത് , ഉറപ്പുള്ള തറയിൽ ഫൗണ്ടേഷൻ ചെയ്യണം എന്നിട്ട് മണ്ണ് നിറച്ചാൽ ഉറപ്പുണ്ടാകും ...
@honeymanuprasad8312
@honeymanuprasad8312 Год назад
Orikkalum oru veedum enne മോഹിപ്പിച്ചിട്ടില്ല... അച്ഛൻ പണിത 45 years പഴക്കമുള്ള ഒരു കുഞ്ഞ് വീട്ടിൽ സന്തോഷമായി താമസിക്കുന്നു..... Always happy.....
@rukhiyarukhiya7497
@rukhiyarukhiya7497 Год назад
പഴയ നാലുകെട്ട് വീട്‌ ആണെനിക്ക് ഒരുപാട് ഇഷ്ടം
@thecrusader6401
@thecrusader6401 Год назад
അടിപൊളി ഇനി വഴി മുടക്കാൻ ആരും വരില്ലല്ലോ ഇത്ത smart ആണ്‌.keep going 👍
@datacreativechef5249
@datacreativechef5249 Год назад
എത്രയും പെട്ടന്ന് വീടിന്റെ പണി പൂർത്തി ആകട്ടെ 🙏ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏ഇപ്പോൾ കണ്ട വീട് സൂപ്പർ 👌👍
@RashidVanimal
@RashidVanimal Год назад
ആദിയുടെ മുടി ഇപ്പോഴാണ് എനിക്കിഷ്ടപ്പെട്ടത്...🥰🥰 വീട് പണി എത്രയും പെട്ടെന്ന് പൂര്ത്തീകരിക്കാന് റബ്ബ് തൗഫീഖ് നൽകട്ടെ... ആമീൻ ..
@mccp6544
@mccp6544 Год назад
Luxury കാണാനും അനുഭവിക്കാനും എല്ലാവർക്കും ഇഷ്ടമാണ്. ഓരോരുത്തരുടെയും കഴിവും ക്യാഷ് capacity അനുസരിച്ച് വീട് പ്ലാൻ ചെയ്യുക. വീട് പ്ലാൻ ചെയ്യുമ്പോൾ sqft കുറഞ്ഞു എന്ന തോന്നൽ വരും, work തുടങ്ങി ഫിനിഷിങ് എത്തുന്ന സമയത്ത് sqft കൂടിയതിൽ അല്പം വിഷമം തോന്നും. By the way അവനവൻ്റെ capacity അവർക്ക് മാത്രമേ അറിയൂ. വീട് എന്നത് asset അല്ല liability ആണ്. വീട് പണി നടന്നു കൊണ്ടിരിക്കുന്നത് കൊണ്ട് അനുഭവം പങ്ക് വെച്ചു മാത്രം. വീടെന്ന സ്വപ്നം എത്രയും പെട്ടന്ന് poorthiyaavatte എന്ന് പ്രാർത്ഥിക്കുന്നു. വീട് ഇഷ്ടപ്പെട്ടു.
@ajeeniles3774
@ajeeniles3774 Год назад
അവതരണം എന്നാൽ അഷ്‌റഫ്‌ ഇക്കയെ കണ്ടു തന്നെ പഠിക്കണം, ബാക്കിയുള്ള youtubers, ഞാൻ വീഡിയോ skip ചെയ്യാതെ കാണുന്നുണ്ടെങ്കിൽ അതു ഈ മുതലിന്റെയാ..... ❤ u broh, keep going well
@nikhilrajan2007
@nikhilrajan2007 Год назад
wow.. വീടിനെക്കാൾ അടിപൊളി ആ കലാകാരി ആണ്. 😍
@hudarahman577
@hudarahman577 Год назад
മുടി വട്ടിയതിന് ശേഷം ആദിനെ ആദ്യമായി ട്ട് കാണുകയാണ് നല്ല ഭംഗിയുണ്ട് േട്ടാ...♥️👍🏻👍🏻👍🏻👍🏻
@annibras8722
@annibras8722 Год назад
എന്റെ വീടുപണി കഴിഞ്ഞു .ഞാൻ അനുഭവിക്കുന്ന പ്രധാന പ്രശ്നം മഴവെള്ളം ഭിത്തിയിൽ ഒഴുകി കറുത്ത കളർ ആകുന്നു .ബോക്സ് ടൈപ്പ് വീടുകൾ ഇപ്പോൾ കേരളത്തിന് അനുയോജ്യമല്ല .
@boomboom23023
@boomboom23023 Год назад
pinne eth type aanu anuyojyam?
@salihmp1423
@salihmp1423 Год назад
മതിലിനു ഒരു കോൺക്രീറ്റ് ബെൽറ്റ് ഇടുക. അല്ലെങ്കിൽ മണ്ണ് ഫിൽ ചെയ്യുമ്പോൾ പുതിയ മണ്ണ് മഴ പെയ്യുമ്പോൾ വെള്ളം കുടിച്ചു മതിൽ കെട്ട് തള്ളി പോവാൻ സാധ്യതയുണ്ട്
@enjoyfullifenatural.cultiv8441
യഥാർത്ഥ അറിവ് ഇല്ലായ്മ മധുരം എന്നാൽ എന്താണ്? കമർപ് മധുരമായ് നൽകുന്നുവെങ്കിൽ, പിന്നെ? രോഗമാണെങ്കിൽ അത് മധുരമാണെങ്കിലും നീ അത് കഴിക്കുമോ? പ്രശ്നങ്ങൾ നിങ്ങളുടെ ചിന്തയിൽ; ഭൂമിക്കുഴിക്കുള്ളതല്ല.... കാരണം ഭൂമി മുഴുവൻ സുരക്ഷിതമാണ്... അല്ലെങ്കിൽ നിങ്ങൾ ജനിക്കുമോ?? സ്വന്തം ഭൂമിയിൽ വീടു പണിയാൻ അല്ലാതെ മനുഷ്യരാശിക്ക് ഏതു രാജ്യത്തേക്കും പോകാം.. അയ്യോ.. തമാശയായി ചിരിക്കാൻ…. എന്റെ വീട് - സ്വീറ്റ് ഹോം = സമൃദ്ധിയായ അവസ്ഥയിൽ ജീവിക്കുന്ന വ്യക്തികൾ താമസിക്കുന്ന സ്ഥലം = വീട്. രോഗമില്ലതാ, വേദനയില്ലാത്ത ജീവിതം മുതലായവ ഒരു സ്വീറ്റ് ഹോമിൽ ജീവിക്കാൻ കഴിയുന്നവ. പണത്തിനും, പ്രതാപത്തിനും അല്ല.. ലോക സൗകര്യങ്ങൾക്കല്ല, വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്ന ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല. സ്വന്തം കൈയിൽ ഇരിപ്പുകൊണ്ടാ ജീവിതത്തിൽ കഷ്ടപ്പാടുകൾ. അഹങ്കാരമോ, അത്യാഗ്രഹമോ, സത്യത്തെക്കുറിച്ചുള്ള അവബോധമോ ആ ദരിദ്രനാണെന്ന് തോന്നാനുള്ള കാരണം അല്ലാത്തപക്ഷം ആരും ശരിക്കും ദരിദ്രരല്ല. ലോകം…. തട്ടിപ്പേ. ലളിതമായ - എളിമ വേണം - മതി... ഞാൻ ആരോ, എന്തോ ആണന്നുള്ള, ചിന്തയാണ് ജീവിത - നാശത്തിനുള്ള വഴി. സ്വാർത്ഥത, അഹങ്കാരം, അഞ്ജത കെട്ടി പൊക്കി. തിൻമ യേ ഇരുട്ട് എന്നാനലോ പറയുന്നു, 50% ആളുകൾ ഇരുട്ടിൽ, അപ്പോൾ 50% വെളിച്ചത്തിൽലാണ് ജീവിക്കുന്നത്. വെളിച്ചത്തിൽ ജീവിക്കുന്നവഡെയും കർമ്മങ്ങളിൽ ഇരുട്ട് ഉൾപ്പെടുന്നു. അതിന്റെ അർത്ഥം 100% ആളുകളും ഇരുട്ടിലാണ്. 100% ആളുകളും വെളിച്ചത്തിൽലാവെണം അപ്പോൾ എല്ലാവരുടെയും ജീവിതം ആസ്വാദ്യകരമാണ്. അല്ലാത്തതു - മറ്റുള്ളതു അഭയാർത്ഥി ക്യാമ്പ്, ഷെൽട്ടർ ഹോം മാത്രം. കട്ടയും, സിമന്റും, കമ്പിയും കൊണ്ട് ഉണ്ടകിയ കെട്ടിടം മാത്രം വീട് പോലും... വീട് എന്ന പേര് മാത്രം പേര് മാത്രം മതിയോ?? ആരു പറഞ്ഞാലും സത്യം - ശരിയായതു മാത്രം കേൾക്കുവിൻ. കടം ഒഴിവാക്കുക. ജീവിതം ബുദ്ധിമുട്ടില്ലാതെ, സുഖവും, സമൃദ്ധിയുമായി കഴിയുക. വിഷമിക്കേണ്ട ആവശ്യമില്ല, നിങ്ങളുടെ ബഡ്ജറ്റിൽ - തുച്ഛമായ്, ഒരാൾക്ക് വീടിനായി ഒരു സ്വപ്ന കെട്ടിടം നിർമ്മിക്കാൻ കഴിയും, എന്നാൽ അതിൽ താമസിക്കുന്ന ആളുകൾക്ക് കുറഞ്ഞ/ചെറിയ രോഗങ്ങളും കുറച്ച് മരുന്നുകളും ആണെങ്കിൽ അപ്പോൾ മാത്രമേ അതിനെ വീട് എന്ന് വിളിക്കാൻ കഴിയു. നമ്മുടെ സ്വന്തം മണ്ണിൽ നിന്നുള്ള മണ്ണ് ഇഷ്ടിക, വെട്ടു കല്ല്, ഓട് (പഴയതോ, ഉപയോഗിക്കാവുതോ ആണെങ്കിൽ അത്) , ഇരുമ്പ് അതുമായി ബന്ധപ്പെട്ട വസ്തുക്കൾ. കുറവ് അതായത് സിമന്റിന്റെ അപൂർവ ഉപയോഗം, സാധനങ്ങൾ വിപണിയിൽ നിന്ന് വാങ്ങൽ. ഭൂമിയിൽ സമൃദ്ധവുo സന്തോഷകരവുമായ ജീവിതം നയിക്കാൻ, - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ജീവിതം സൂക്ഷിക്കുക. ശരീരം രോഗം വരാതെ സൂക്ഷിക്കുക ജീവിതം = തോന്നൽ, കരുതൽ, കരുണ - പരിചരണം, സ്നേഹം എന്നിവ, (ഉദാഹരണം: ജീവൻ, ശ്വാസം, വേദന, വെള്ളം, തീ മുതലായവ) എലീസിയവും, ലോകവും = രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ബി. അവന്റെ സൃഷ്ടികൾ, ഉദാഹരണം: മനുഷ്യവർഗം, ആകാശം, സമുദ്രം, ജീവനുള്ള മറ്റുള്ളവ.എല്ലാം. ലോകം = ,പണം, ആസ്തി, ഉന്നത പഠനം മുതലായവ. എലിസിയം = (സ്വാഭാവികം) എല്ലാറ്റിന്റെയും ഏറ്റവും കുറഞ്ഞ ഉപയോഗം. ആദ്യo നിങ്ങൾ അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് = 1. സ്രഷ്ടാവിനെയും സൃഷ്ടിയെയും അറിയുക ലോകത്ത്, ജീവിതത്തിൽ കഷ്ടപ്പാടുകൾ, രോഗം, വേദന മുതലായവ ഉണ്ടാകും, കാരണം ആരും യഥാർത്ഥ സ്രഷ്ടാവിനോട് പ്രാർത്ഥിക്കുന്നില്ല. ജീവിതം = തണുപുo, തീയും (ജീവിതത്തിൽ, എപ്പോഴും ഐസ് ഗുണനിലവാരത്തോടെ സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ, ആവശ്യമുള്ളപ്പോൾ തീയുടെ ഗുണനിലവാരത്തോടെ ജീവിക്കാൻ പഠിക്കുക). ഒരു ചെറിയ തുണ്ട് ഭൂമി ഉണ്ടായാലും മതി വീടുണ്ടാക്കാൻ, ആട്, തേനീച്ച, കോഴി മുതലായ പ്രകൃതിവിഭവങ്ങൾ ഉപജീവനമാർഗങ്ങൾക്കായി ഉപയോഗിച്ച് നമുക്ക് സന്തോഷത്തോടെ ജീവിക്കാം. അത്യാഗ്രഹവും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തലുമാണ് കരയുന്ന ജീവിതത്തിന് കാരണം.
@appatsekhar
@appatsekhar Год назад
വീട് അടിപൊളി അഷ്‌റഫ്‌ ബ്രോ. പക്ഷെ ആ പുതിയ തരം വോയിസ്‌ ഇൻസ്‌ട്രുമെന്റൽ പറഞ്ഞു തന്നതിൽ വളരെ നന്ദി. എനിക്ക് പുതിയ ഇൻഫർമേഷൻ ആണ്👍👍👍
@SABIKKANNUR
@SABIKKANNUR Год назад
വീട് പണി പെട്ടെന്ന് തന്നെS ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ പൂർത്തിയാക്കാൻ സാധിക്കട്ടെ 💙💙💙

@technicalmind615
@technicalmind615 Год назад
ഇവിടെ വന്ന കമന്റ്സ്കളിൽ എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച കമെന്റ് Haney manuprasadintedanu, 45 വർഷം മുമ്പ് അച്ഛൻ നിർമിച്ച കുഞ്ഞി വീട്ടിൽ ഞങ്ങൾ സുഖമായി കഴിയുന്നു no tension, no debts, be happy always Manuprasad
@alimon6159
@alimon6159 Год назад
അഷ്‌റഫ്‌ വളരെ വളരെ ഉപകാരപ്രതമായ വിഡിയോ ആ മോളുടെ കഴിവ് കുറച്ചു കൂടി കാണിക്കാമായിരുന്നു ആ മോൾ സൂപ്പർ
@ashrafexcel
@ashrafexcel Год назад
അവർ തിരക്കിട്ട് പോവുകയായിരുന്നു 😊
@navaseu6065
@navaseu6065 Год назад
@@ashrafexcel good..... performance....
@subairkz
@subairkz Год назад
വീട്‌ പണിയുമ്പോൾ അനാവശ്യമായ ഓട്ടോമേഷൻ ഓഴിവാക്കുക, ആദ്യം അത് നന്നായി തോന്നും പക്ഷേ കുറെ കഴിയുമ്പോൾ പാരയാകും. ഇന്നത്തെ എല്ലാ ഇലക്ട്രോണിക്സ്‌/ ഇലക്‌ട്രിക്കൽ ഉപകരണങ്ങളുടെയും പരമാവതി ആയുസ്‌ 5-10 വർഷംവരെമാത്രമാണ്‌. മാത്രവുമല്ല ഒരോ 3 വർഷം കൂടുമ്പോഴും പുതിയമോഡൽ/ വേർഷൻ വന്നുകൊണ്ടിരിക്കും. അത്‌ കൊണ്ട്‌ 5 വർഷം മുൻപ്‌ വെച്ച ഒരു ഡിവൈസിന്റെ എന്തെങ്കിലും തകാറായാൽ പാട്സ്മാറ്റി നന്നാക്കാൻ പറ്റില്ല പുതിയത്‌ വെക്കേണ്ടിവരും ഇവ തകരാകുന്നതിന്റെ പ്രധാന കാരണം നാട്ടിലെ വൈദ്യുതി പ്രശ്നം, ഇടി മിന്നൽ, നനവ്‌, കീടങ്ങൽ അങ്ങിനെ പല കാരണങ്ങളാണ്‌
@manuppamanu9863
@manuppamanu9863 Год назад
വീടെന്ന സ്വപ്നം എത്രയും പെട്ടന്ന് സാക്ഷാത്കരിക്കട്ടെ 👍🏻 ആ മോളുടെ പെർഫോമൻസ് സൂപ്പർ 👏🏻👏🏻👌🏻🔥
@rahmashameem7855
@rahmashameem7855 Год назад
ഭൂമിയിലെ സ്വർഗത്തിൽ ജീവിക്കുന്നവർ... അല്ലാഹു അനുഗ്രഹിക്കട്ടെ... കുറേ വർഷങ്ങളായി ഒരു കൊച്ച് വീട് സ്വപ്നം കാണുന്ന ഞാൻ 😭😭😭
@Rajan-sd5oe
@Rajan-sd5oe Год назад
നമ്മൾ വീടെടുക്കുമ്പോൾൾ കറച്ചു വീടുകൾ സന്ദർശിക്കേണ്ടത് അത്യാവശ്യം തന്നെ യാണ്!
@madhuputhoor6961
@madhuputhoor6961 Год назад
എത്രയും പെട്ടെന്ന് മനസ്സിൽ ആഗ്രഹിച്ച സ്വപ്ന ഭവനം ദൈവതമ്പൂരാൻ നിറവേറ്റിതരട്ടെ
@Ashokworld9592
@Ashokworld9592 Год назад
അഷ്‌റഫ്‌ ബ്രോ.. 🙏വീടുപണി അങ്ങനെ ഘട്ടം ഘട്ടമായി... ഉയരട്ടെ.. അതുപോലെ നിങ്ങളുടെ വീഡിയോയും.. ഉയർന്ന് ഉയർന്ന്.. വലുതാകട്ടെ.. എന്നും.. ദൈവം.. കൂടെയുണ്ടാകട്ടെ... 👍എന്നും.. സ്നേഹം മാത്രം 👌അച്ഛാ.. ബഹുത്ത്.. അച്ഛാ.. 👍💙❤️💙❤️💚♥️💙💚💛💛💙❤️👍
@kumarkerala6888
@kumarkerala6888 Год назад
അടിപൊളി സൂപ്പർ വീട് അവിടുത്തെ പെൺകുട്ടിയെ ഒരുപാട് ചാനലുകളിൽ പരിപാടി അവതരിപ്പിച്ചു കണ്ടിട്ടുണ്ട് നല്ല കഴിവുള്ള കുട്ടി.
@ajeshchoyyan2916
@ajeshchoyyan2916 Год назад
14 മാസത്തെ കഠിനാധ്വാനത്തിന്റെ ഫലമായി എന്റെ വീട് പണി പൂർത്തിയാക്കി... പെട്ടെന്ന് തന്നെ അഷ്‌റഫിന്റെ വീട് പണി പൂർത്തിയാകട്ടെ 🙏🏻🙏🏻🙏🏻.. തെങ്ങിന് നല്ല വളപ്രയോഗം നടത്തുക...
@sunilkumartv1513
@sunilkumartv1513 Год назад
സിമ്പിൾ ആയ നല്ലൊരു വീട് നിങ്ങൾക്കും നല്ലൊരു വീട് ഉണ്ടാവട്ടെ🙏 ആ കുട്ടിയുടെ പെർഫോമൻസ് അതി മനോഹരമം. അപ്പു ആദി ഹായ്😍 🙏
@enjoyfullifenatural.cultiv8441
യഥാർത്ഥ അറിവ് ഇല്ലായ്മ മധുരം എന്നാൽ എന്താണ്? കമർപ് മധുരമായ് നൽകുന്നുവെങ്കിൽ, പിന്നെ? രോഗമാണെങ്കിൽ അത് മധുരമാണെങ്കിലും നീ അത് കഴിക്കുമോ? പ്രശ്നങ്ങൾ നിങ്ങളുടെ ചിന്തയിൽ; ഭൂമിക്കുഴിക്കുള്ളതല്ല.... കാരണം ഭൂമി മുഴുവൻ സുരക്ഷിതമാണ്... അല്ലെങ്കിൽ നിങ്ങൾ ജനിക്കുമോ?? സ്വന്തം ഭൂമിയിൽ വീടു പണിയാൻ അല്ലാതെ മനുഷ്യരാശിക്ക് ഏതു രാജ്യത്തേക്കും പോകാം.. അയ്യോ.. തമാശയായി ചിരിക്കാൻ…. എന്റെ വീട് - സ്വീറ്റ് ഹോം = സമൃദ്ധിയായ അവസ്ഥയിൽ ജീവിക്കുന്ന വ്യക്തികൾ താമസിക്കുന്ന സ്ഥലം = വീട്. രോഗമില്ലതാ, വേദനയില്ലാത്ത ജീവിതം മുതലായവ ഒരു സ്വീറ്റ് ഹോമിൽ ജീവിക്കാൻ കഴിയുന്നവ. പണത്തിനും, പ്രതാപത്തിനും അല്ല.. ലോക സൗകര്യങ്ങൾക്കല്ല, വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്ന ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല. സ്വന്തം കൈയിൽ ഇരിപ്പുകൊണ്ടാ ജീവിതത്തിൽ കഷ്ടപ്പാടുകൾ. അഹങ്കാരമോ, അത്യാഗ്രഹമോ, സത്യത്തെക്കുറിച്ചുള്ള അവബോധമോ ആ ദരിദ്രനാണെന്ന് തോന്നാനുള്ള കാരണം അല്ലാത്തപക്ഷം ആരും ശരിക്കും ദരിദ്രരല്ല. ലോകം…. തട്ടിപ്പേ. ലളിതമായ - എളിമ വേണം - മതി... ഞാൻ ആരോ, എന്തോ ആണന്നുള്ള, ചിന്തയാണ് ജീവിത - നാശത്തിനുള്ള വഴി. സ്വാർത്ഥത, അഹങ്കാരം, അഞ്ജത കെട്ടി പൊക്കി. തിൻമ യേ ഇരുട്ട് എന്നാനലോ പറയുന്നു, 50% ആളുകൾ ഇരുട്ടിൽ, അപ്പോൾ 50% വെളിച്ചത്തിൽലാണ് ജീവിക്കുന്നത്. വെളിച്ചത്തിൽ ജീവിക്കുന്നവഡെയും കർമ്മങ്ങളിൽ ഇരുട്ട് ഉൾപ്പെടുന്നു. അതിന്റെ അർത്ഥം 100% ആളുകളും ഇരുട്ടിലാണ്. 100% ആളുകളും വെളിച്ചത്തിൽലാവെണം അപ്പോൾ എല്ലാവരുടെയും ജീവിതം ആസ്വാദ്യകരമാണ്. അല്ലാത്തതു - മറ്റുള്ളതു അഭയാർത്ഥി ക്യാമ്പ്, ഷെൽട്ടർ ഹോം മാത്രം. കട്ടയും, സിമന്റും, കമ്പിയും കൊണ്ട് ഉണ്ടകിയ കെട്ടിടം മാത്രം വീട് പോലും... വീട് എന്ന പേര് മാത്രം പേര് മാത്രം മതിയോ?? ആരു പറഞ്ഞാലും സത്യം - ശരിയായതു മാത്രം കേൾക്കുവിൻ. കടം ഒഴിവാക്കുക. ജീവിതം ബുദ്ധിമുട്ടില്ലാതെ, സുഖവും, സമൃദ്ധിയുമായി കഴിയുക. വിഷമിക്കേണ്ട ആവശ്യമില്ല, നിങ്ങളുടെ ബഡ്ജറ്റിൽ - തുച്ഛമായ്, ഒരാൾക്ക് വീടിനായി ഒരു സ്വപ്ന കെട്ടിടം നിർമ്മിക്കാൻ കഴിയും, എന്നാൽ അതിൽ താമസിക്കുന്ന ആളുകൾക്ക് കുറഞ്ഞ/ചെറിയ രോഗങ്ങളും കുറച്ച് മരുന്നുകളും ആണെങ്കിൽ അപ്പോൾ മാത്രമേ അതിനെ വീട് എന്ന് വിളിക്കാൻ കഴിയു. നമ്മുടെ സ്വന്തം മണ്ണിൽ നിന്നുള്ള മണ്ണ് ഇഷ്ടിക, വെട്ടു കല്ല്, ഓട് (പഴയതോ, ഉപയോഗിക്കാവുതോ ആണെങ്കിൽ അത്) , ഇരുമ്പ് അതുമായി ബന്ധപ്പെട്ട വസ്തുക്കൾ. കുറവ് അതായത് സിമന്റിന്റെ അപൂർവ ഉപയോഗം, സാധനങ്ങൾ വിപണിയിൽ നിന്ന് വാങ്ങൽ. ഭൂമിയിൽ സമൃദ്ധവുo സന്തോഷകരവുമായ ജീവിതം നയിക്കാൻ, - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ജീവിതം സൂക്ഷിക്കുക. ശരീരം രോഗം വരാതെ സൂക്ഷിക്കുക ജീവിതം = തോന്നൽ, കരുതൽ, കരുണ - പരിചരണം, സ്നേഹം എന്നിവ, (ഉദാഹരണം: ജീവൻ, ശ്വാസം, വേദന, വെള്ളം, തീ മുതലായവ) എലീസിയവും, ലോകവും = രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ബി. അവന്റെ സൃഷ്ടികൾ, ഉദാഹരണം: മനുഷ്യവർഗം, ആകാശം, സമുദ്രം, ജീവനുള്ള മറ്റുള്ളവ.എല്ലാം. ലോകം = ,പണം, ആസ്തി, ഉന്നത പഠനം മുതലായവ. എലിസിയം = (സ്വാഭാവികം) എല്ലാറ്റിന്റെയും ഏറ്റവും കുറഞ്ഞ ഉപയോഗം. ആദ്യo നിങ്ങൾ അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് = 1. സ്രഷ്ടാവിനെയും സൃഷ്ടിയെയും അറിയുക ലോകത്ത്, ജീവിതത്തിൽ കഷ്ടപ്പാടുകൾ, രോഗം, വേദന മുതലായവ ഉണ്ടാകും, കാരണം ആരും യഥാർത്ഥ സ്രഷ്ടാവിനോട് പ്രാർത്ഥിക്കുന്നില്ല. ജീവിതം = തണുപുo, തീയും (ജീവിതത്തിൽ, എപ്പോഴും ഐസ് ഗുണനിലവാരത്തോടെ സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ, ആവശ്യമുള്ളപ്പോൾ തീയുടെ ഗുണനിലവാരത്തോടെ ജീവിക്കാൻ പഠിക്കുക). ഒരു ചെറിയ തുണ്ട് ഭൂമി ഉണ്ടായാലും മതി വീടുണ്ടാക്കാൻ, ആട്, തേനീച്ച, കോഴി മുതലായ പ്രകൃതിവിഭവങ്ങൾ ഉപജീവനമാർഗങ്ങൾക്കായി ഉപയോഗിച്ച് നമുക്ക് സന്തോഷത്തോടെ ജീവിക്കാം. അത്യാഗ്രഹവും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തലുമാണ് കരയുന്ന ജീവിതത്തിന് കാരണം.
@santhakrishnan7096
@santhakrishnan7096 2 месяца назад
കണ്ണിനു കുളിര് നൽകുന്ന ഒരു കാഴ്ച 👍🥰
@ritheshrithuritheshrithu2267
ബ്രോയുടെ ഭാര്യയുടെ മുഖം കണ്ടാൽ അറിയാം എത്ര മാത്രം ഒരു വീട് ആഗ്രഹിക്കുന്നുണ്ടെന്ന്.. എത്രയും പെട്ടന്ന് ഒരു വീട് എന്ന സ്വപ്നം സാധ്യമാകട്ടെ.
@firozvkd2955
@firozvkd2955 Год назад
സൈഡിൽ ഒരു ചെറിയ ഒരു കുളം കുത്തുക പിന്നെ കിണറും രണ്ടിന്റെയും മണ്ണ് അത്യാവശ്യം തൂർന്നു കിട്ടും പിന്നെ കുളം മഴവെള്ള സംഭരണി ആയി ഉപയോഗിക്കാം
@apntraveller1974
@apntraveller1974 Год назад
മോൻ മുടിവെട്ടി സുന്ദരൻ ആയിട്ടുണ്ട്
@nisarkarthiyatt5793
@nisarkarthiyatt5793 Год назад
സൂപ്പർ 👍. ആദിയുടെ മുടി ഇപ്പൊഅടിപൊളി
@tomthottupurath9922
@tomthottupurath9922 Год назад
No need to fill completely,slant it and cultivate around house unless cost will balloon like anything
@sudhia4643
@sudhia4643 Год назад
ആഗ്രഹങ്ങളെല്ലാം. സഫലമാകട്ടെ. പ്രാർത്ഥനയോടെ. 🙏🙏🙏. സുധി. എറണാകുളം.
@enjoyfullifenatural.cultiv8441
യഥാർത്ഥ അറിവ് ഇല്ലായ്മ മധുരം എന്നാൽ എന്താണ്? കമർപ് മധുരമായ് നൽകുന്നുവെങ്കിൽ, പിന്നെ? രോഗമാണെങ്കിൽ അത് മധുരമാണെങ്കിലും നീ അത് കഴിക്കുമോ? പ്രശ്നങ്ങൾ നിങ്ങളുടെ ചിന്തയിൽ; ഭൂമിക്കുഴിക്കുള്ളതല്ല.... കാരണം ഭൂമി മുഴുവൻ സുരക്ഷിതമാണ്... അല്ലെങ്കിൽ നിങ്ങൾ ജനിക്കുമോ?? സ്വന്തം ഭൂമിയിൽ വീടു പണിയാൻ അല്ലാതെ മനുഷ്യരാശിക്ക് ഏതു രാജ്യത്തേക്കും പോകാം.. അയ്യോ.. തമാശയായി ചിരിക്കാൻ…. എന്റെ വീട് - സ്വീറ്റ് ഹോം = സമൃദ്ധിയായ അവസ്ഥയിൽ ജീവിക്കുന്ന വ്യക്തികൾ താമസിക്കുന്ന സ്ഥലം = വീട്. രോഗമില്ലതാ, വേദനയില്ലാത്ത ജീവിതം മുതലായവ ഒരു സ്വീറ്റ് ഹോമിൽ ജീവിക്കാൻ കഴിയുന്നവ. പണത്തിനും, പ്രതാപത്തിനും അല്ല.. ലോക സൗകര്യങ്ങൾക്കല്ല, വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്ന ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല. സ്വന്തം കൈയിൽ ഇരിപ്പുകൊണ്ടാ ജീവിതത്തിൽ കഷ്ടപ്പാടുകൾ. അഹങ്കാരമോ, അത്യാഗ്രഹമോ, സത്യത്തെക്കുറിച്ചുള്ള അവബോധമോ ആ ദരിദ്രനാണെന്ന് തോന്നാനുള്ള കാരണം അല്ലാത്തപക്ഷം ആരും ശരിക്കും ദരിദ്രരല്ല. ലോകം…. തട്ടിപ്പേ. ലളിതമായ - എളിമ വേണം - മതി... ഞാൻ ആരോ, എന്തോ ആണന്നുള്ള, ചിന്തയാണ് ജീവിത - നാശത്തിനുള്ള വഴി. സ്വാർത്ഥത, അഹങ്കാരം, അഞ്ജത കെട്ടി പൊക്കി. തിൻമ യേ ഇരുട്ട് എന്നാനലോ പറയുന്നു, 50% ആളുകൾ ഇരുട്ടിൽ, അപ്പോൾ 50% വെളിച്ചത്തിൽലാണ് ജീവിക്കുന്നത്. വെളിച്ചത്തിൽ ജീവിക്കുന്നവഡെയും കർമ്മങ്ങളിൽ ഇരുട്ട് ഉൾപ്പെടുന്നു. അതിന്റെ അർത്ഥം 100% ആളുകളും ഇരുട്ടിലാണ്. 100% ആളുകളും വെളിച്ചത്തിൽലാവെണം അപ്പോൾ എല്ലാവരുടെയും ജീവിതം ആസ്വാദ്യകരമാണ്. അല്ലാത്തതു - മറ്റുള്ളതു അഭയാർത്ഥി ക്യാമ്പ്, ഷെൽട്ടർ ഹോം മാത്രം. കട്ടയും, സിമന്റും, കമ്പിയും കൊണ്ട് ഉണ്ടകിയ കെട്ടിടം മാത്രം വീട് പോലും... വീട് എന്ന പേര് മാത്രം പേര് മാത്രം മതിയോ?? ആരു പറഞ്ഞാലും സത്യം - ശരിയായതു മാത്രം കേൾക്കുവിൻ. കടം ഒഴിവാക്കുക. ജീവിതം ബുദ്ധിമുട്ടില്ലാതെ, സുഖവും, സമൃദ്ധിയുമായി കഴിയുക. വിഷമിക്കേണ്ട ആവശ്യമില്ല, നിങ്ങളുടെ ബഡ്ജറ്റിൽ - തുച്ഛമായ്, ഒരാൾക്ക് വീടിനായി ഒരു സ്വപ്ന കെട്ടിടം നിർമ്മിക്കാൻ കഴിയും, എന്നാൽ അതിൽ താമസിക്കുന്ന ആളുകൾക്ക് കുറഞ്ഞ/ചെറിയ രോഗങ്ങളും കുറച്ച് മരുന്നുകളും ആണെങ്കിൽ അപ്പോൾ മാത്രമേ അതിനെ വീട് എന്ന് വിളിക്കാൻ കഴിയു. നമ്മുടെ സ്വന്തം മണ്ണിൽ നിന്നുള്ള മണ്ണ് ഇഷ്ടിക, വെട്ടു കല്ല്, ഓട് (പഴയതോ, ഉപയോഗിക്കാവുതോ ആണെങ്കിൽ അത്) , ഇരുമ്പ് അതുമായി ബന്ധപ്പെട്ട വസ്തുക്കൾ. കുറവ് അതായത് സിമന്റിന്റെ അപൂർവ ഉപയോഗം, സാധനങ്ങൾ വിപണിയിൽ നിന്ന് വാങ്ങൽ. ഭൂമിയിൽ സമൃദ്ധവുo സന്തോഷകരവുമായ ജീവിതം നയിക്കാൻ, - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ജീവിതം സൂക്ഷിക്കുക. ശരീരം രോഗം വരാതെ സൂക്ഷിക്കുക ജീവിതം = തോന്നൽ, കരുതൽ, കരുണ - പരിചരണം, സ്നേഹം എന്നിവ, (ഉദാഹരണം: ജീവൻ, ശ്വാസം, വേദന, വെള്ളം, തീ മുതലായവ) എലീസിയവും, ലോകവും = രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ബി. അവന്റെ സൃഷ്ടികൾ, ഉദാഹരണം: മനുഷ്യവർഗം, ആകാശം, സമുദ്രം, ജീവനുള്ള മറ്റുള്ളവ.എല്ലാം. ലോകം = ,പണം, ആസ്തി, ഉന്നത പഠനം മുതലായവ. എലിസിയം = (സ്വാഭാവികം) എല്ലാറ്റിന്റെയും ഏറ്റവും കുറഞ്ഞ ഉപയോഗം. ആദ്യo നിങ്ങൾ അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് = 1. സ്രഷ്ടാവിനെയും സൃഷ്ടിയെയും അറിയുക ലോകത്ത്, ജീവിതത്തിൽ കഷ്ടപ്പാടുകൾ, രോഗം, വേദന മുതലായവ ഉണ്ടാകും, കാരണം ആരും യഥാർത്ഥ സ്രഷ്ടാവിനോട് പ്രാർത്ഥിക്കുന്നില്ല. ജീവിതം = തണുപുo, തീയും (ജീവിതത്തിൽ, എപ്പോഴും ഐസ് ഗുണനിലവാരത്തോടെ സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ, ആവശ്യമുള്ളപ്പോൾ തീയുടെ ഗുണനിലവാരത്തോടെ ജീവിക്കാൻ പഠിക്കുക). ഒരു ചെറിയ തുണ്ട് ഭൂമി ഉണ്ടായാലും മതി വീടുണ്ടാക്കാൻ, ആട്, തേനീച്ച, കോഴി മുതലായ പ്രകൃതിവിഭവങ്ങൾ ഉപജീവനമാർഗങ്ങൾക്കായി ഉപയോഗിച്ച് നമുക്ക് സന്തോഷത്തോടെ ജീവിക്കാം. അത്യാഗ്രഹവും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തലുമാണ് കരയുന്ന ജീവിതത്തിന് കാരണം.
@sudhia4643
@sudhia4643 Год назад
@@enjoyfullifenatural.cultiv8441 അവരുടെ. പണം. ഇഷ്ട്ടമുള്ളതുപോലെ. ചിലവാക്കും ഇഷ്ട്ടമുള്ളവർ. അവരെ. കേൾക്കും. അല്ലാത്തവർ. തള്ളിക്കളയും.
@enjoyfullifenatural.cultiv8441
@@sudhia4643 പണം ലോകത്തിനുവേണ്ടിയുള്ള മനുഷ്യരുടെ സൃഷ്ടി. അടിസ്ഥാനകാര്യങ്ങൾ പഠിക്കുക
@firosfirufiros8520
@firosfirufiros8520 Год назад
*ഞാൻ അടക്കം എല്ലാവരുടെയും സ്വപ്നം ഒരു വീട് 🥰🥰 പെട്ടെന്ന് വീട് പണി കഴിയട്ടെ*
@jossephjobjob8975
@jossephjobjob8975 Год назад
നല്ലൊരു വീട് തന്ന് ദൈവം അനുഗ്രഹിക്കട്ടെ. കോമ്പൗണ് ഫൌണ്ടേഷൻ out side ശരിക്കും സിമന്റ് ഉപയോഗിച്ച് plast ചെയ്യണം... അതിന് ശേഷം ഉള്ളിൽ കരിങ്കല്ല് ലെവൽ മണ്ണ് fill ചെയ്ത ശേഷം... കരിങ്കല്ല് ഫൌണ്ടേഷൻ ന്റെ ഉള്ള് വശം മണ്ണ് high പ്രഷറിൽ വെള്ളം ഉപയോഗിച്ചു കരിങ്കല്ല് ഫൗണ്ടഷനുള്ളിലേക്ക് മണ്ണ് കയറ്റണം.. ഇല്ലെങ്കിൽ futuril ഓരോ മഴ കഴിയുമ്പോളും കരിങ്കൽ ഫൌണ്ടേഷൻ ന്റെ ഉള്ളു സൈഡിലുള്ള മണ്ണ് ഇടിഞ്ഞിടിഞ് കരിങ്കൽ ഫൌണ്ടേഷൻ ലൂടെ പുറത്തേക്ക് പോകും... Sredhikkumallo
@pbt1728
@pbt1728 Год назад
ആ കൊച്ച് തകർത്തു. കാര്യമായിട്ട് ഒന്നും മില്ല ഗിന്നസ് വേൾഡ് റിക്കാർഡും ഡോക്ടറേറ്റ് മാത്രം.
@narayananhaby3282
@narayananhaby3282 Год назад
മുതുകാട് വീടിനെ പറ്റിയും നമ്മുടെ ആഡംബരത്തെ പറ്റിയും പറയുന്ന ഒരു വീഡിയോ കണ്ടപ്പോൾ താങ്കളുടെ സങ്കൽപം കൂടിപ്പോയി എന്നൊരു തോന്നൽ. മറ്റൊന്നും കരുത്തരുതേ.
@nisarkarthiyatt5793
@nisarkarthiyatt5793 Год назад
ആഡംബരo പണിയുംബ്പോൾ കുറെ ആളുകൾക് ജോലികിട്ടും
@sreeranjinib6176
@sreeranjinib6176 Год назад
വീടും സൂപ്പർ. ആർദ്രയുടെ beat boxing ഉം very very nice , congrats
@safark8234
@safark8234 Год назад
ആദിയുടെ മുടി ഇപ്പോൾ അടിപൊളി ആയിട്ടുണ്ട്... സൂപ്പർ
@ashwinash7755
@ashwinash7755 Год назад
വീടെന്ന സ്വപ്നം എത്രയും പെട്ടന്ന് പൂവണിയട്ടെ💕 അതുപോലെ 3rd GEAR ന് എല്ലാ വിധ ആശംസകളും 🚗📽️💕
@thanaltipsntravel
@thanaltipsntravel Год назад
വീടിന്റെ ഫൌണ്ടേഷൻ കഴിഞ്ഞ ശേഷം മണ്ണ് ഫിൽ ചെയ്യുന്നതാണ് നല്ലത്, ഭലം കൂടുതൽ കിട്ടും
@lviews1197
@lviews1197 Год назад
വീട് കെട്ടിക്കഴിഞ്ഞിട്ട് കുറച്ച് അധികം സ്ഥലം മുറ്റമായും, വീട്ടുവളപ്പയും ഉള്ളതൊക്കെ നല്ലതാണ്
@user-nx5ux6wx9k
@user-nx5ux6wx9k Год назад
Hlahamdulillaa ഞാനും വിട് എന്ന സ്വപ്നത്തിൽ ആണ് 75 %കഴിഞ്ഞു ഇന്ശാalla ബാക്കി എത്രയും പെട്ടന്ന് തീരാൻ എല്ലാവരൂo പ്രാർത്ഥിക്കണം
@sajisajisajisaji3288
@sajisajisajisaji3288 Год назад
വീട് ഏതൊരു മനുഷ്യന്റെ വലിയ സ്വപ്നം ആണ് എത്രയും പെട്ടെന്ന് പുറത്തിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
@YousafNilgiri
@YousafNilgiri Год назад
വീട് എന്ന സ്വപ്നം എത്രയും പെട്ടെന്ന് പൂവണിയട്ടെ 🥰🥰🥰
@shmuneerahabeeb5870
@shmuneerahabeeb5870 Год назад
അഷ്റഫെ നീ കാണിച്ച വീട് അടിപൊളിയാണ് കേട്ടോ ..അതുപോലൊരെണ്ണം വെക്കാനും സന്തോഷമായി താമസിക്കാനും പടച്ചവൻ തുണക്കട്ടെ ....വീടിന്റെ ഇനാഗുറേഷന് ക്ഷണിക്കാനും മറക്കണ്ട സ്നേഹത്തോടും,പ്രാർത്ഥനയോടും കൂടി ഹബീബ് മാങ്കോട്
@jijinj6688
@jijinj6688 Год назад
വീടിന്റെ ഇനാഗുറേഷനോ
@mohamedshihab5808
@mohamedshihab5808 Год назад
വീട് എന്ന സ്വപ്നം എത്രയും പെട്ടന്ന് സാക്ഷാത്കരിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
@rafirayan9950
@rafirayan9950 Год назад
വീട് പണി എത്രയും പെട്ടന്ന് പൂർത്തിയാവാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ എല്ലാ വിധ ആശംസകൾ 🌹🌹🌹
@masoodpp9088
@masoodpp9088 Год назад
വീടിന് തറയിടാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ മണ്ണ് ഫിൽ ചെയ്യുന്നതിന് മുൻപ് ചെയ്യുന്നതാവും നല്ലത് പണി കുറഞ്ഞു കിട്ടും
@Gamingwithjaizz
@Gamingwithjaizz Год назад
Very important
@user-rl5pm5th4m
@user-rl5pm5th4m Год назад
നമ്മൾ പറയുന്ന ഒരു കാര്യമുണ്ട്..... ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഒരു വീട് പണിയാൻ പറ്റുകയുള്ളു... അത് അടിപൊളിയായി പണിയണം എന്ന്... ഫണ്ട് പരമാവധി കുറച്ച്...എന്നാൽ എല്ലാ സൗകര്യങ്ങളും ഉള്ള വീട് പൂർത്തിയാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🌹🌹❣️🙌
@enjoyfullifenatural.cultiv8441
യഥാർത്ഥ അറിവ് ഇല്ലായ്മ മധുരം എന്നാൽ എന്താണ്? കമർപ് മധുരമായ് നൽകുന്നുവെങ്കിൽ, പിന്നെ? രോഗമാണെങ്കിൽ അത് മധുരമാണെങ്കിലും നീ അത് കഴിക്കുമോ? പ്രശ്നങ്ങൾ നിങ്ങളുടെ ചിന്തയിൽ; ഭൂമിക്കുഴിക്കുള്ളതല്ല.... കാരണം ഭൂമി മുഴുവൻ സുരക്ഷിതമാണ്... അല്ലെങ്കിൽ നിങ്ങൾ ജനിക്കുമോ?? സ്വന്തം ഭൂമിയിൽ വീടു പണിയാൻ അല്ലാതെ മനുഷ്യരാശിക്ക് ഏതു രാജ്യത്തേക്കും പോകാം.. അയ്യോ.. തമാശയായി ചിരിക്കാൻ…. എന്റെ വീട് - സ്വീറ്റ് ഹോം = സമൃദ്ധിയായ അവസ്ഥയിൽ ജീവിക്കുന്ന വ്യക്തികൾ താമസിക്കുന്ന സ്ഥലം = വീട്. രോഗമില്ലതാ, വേദനയില്ലാത്ത ജീവിതം മുതലായവ ഒരു സ്വീറ്റ് ഹോമിൽ ജീവിക്കാൻ കഴിയുന്നവ. പണത്തിനും, പ്രതാപത്തിനും അല്ല.. ലോക സൗകര്യങ്ങൾക്കല്ല, വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്ന ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല. സ്വന്തം കൈയിൽ ഇരിപ്പുകൊണ്ടാ ജീവിതത്തിൽ കഷ്ടപ്പാടുകൾ. അഹങ്കാരമോ, അത്യാഗ്രഹമോ, സത്യത്തെക്കുറിച്ചുള്ള അവബോധമോ ആ ദരിദ്രനാണെന്ന് തോന്നാനുള്ള കാരണം അല്ലാത്തപക്ഷം ആരും ശരിക്കും ദരിദ്രരല്ല. ലോകം…. തട്ടിപ്പേ. ലളിതമായ - എളിമ വേണം - മതി... ഞാൻ ആരോ, എന്തോ ആണന്നുള്ള, ചിന്തയാണ് ജീവിത - നാശത്തിനുള്ള വഴി. സ്വാർത്ഥത, അഹങ്കാരം, അഞ്ജത കെട്ടി പൊക്കി. തിൻമ യേ ഇരുട്ട് എന്നാനലോ പറയുന്നു, 50% ആളുകൾ ഇരുട്ടിൽ, അപ്പോൾ 50% വെളിച്ചത്തിൽലാണ് ജീവിക്കുന്നത്. വെളിച്ചത്തിൽ ജീവിക്കുന്നവഡെയും കർമ്മങ്ങളിൽ ഇരുട്ട് ഉൾപ്പെടുന്നു. അതിന്റെ അർത്ഥം 100% ആളുകളും ഇരുട്ടിലാണ്. 100% ആളുകളും വെളിച്ചത്തിൽലാവെണം അപ്പോൾ എല്ലാവരുടെയും ജീവിതം ആസ്വാദ്യകരമാണ്. അല്ലാത്തതു - മറ്റുള്ളതു അഭയാർത്ഥി ക്യാമ്പ്, ഷെൽട്ടർ ഹോം മാത്രം. കട്ടയും, സിമന്റും, കമ്പിയും കൊണ്ട് ഉണ്ടകിയ കെട്ടിടം മാത്രം വീട് പോലും... വീട് എന്ന പേര് മാത്രം പേര് മാത്രം മതിയോ?? ആരു പറഞ്ഞാലും സത്യം - ശരിയായതു മാത്രം കേൾക്കുവിൻ. കടം ഒഴിവാക്കുക. ജീവിതം ബുദ്ധിമുട്ടില്ലാതെ, സുഖവും, സമൃദ്ധിയുമായി കഴിയുക. വിഷമിക്കേണ്ട ആവശ്യമില്ല, നിങ്ങളുടെ ബഡ്ജറ്റിൽ - തുച്ഛമായ്, ഒരാൾക്ക് വീടിനായി ഒരു സ്വപ്ന കെട്ടിടം നിർമ്മിക്കാൻ കഴിയും, എന്നാൽ അതിൽ താമസിക്കുന്ന ആളുകൾക്ക് കുറഞ്ഞ/ചെറിയ രോഗങ്ങളും കുറച്ച് മരുന്നുകളും ആണെങ്കിൽ അപ്പോൾ മാത്രമേ അതിനെ വീട് എന്ന് വിളിക്കാൻ കഴിയു. നമ്മുടെ സ്വന്തം മണ്ണിൽ നിന്നുള്ള മണ്ണ് ഇഷ്ടിക, വെട്ടു കല്ല്, ഓട് (പഴയതോ, ഉപയോഗിക്കാവുതോ ആണെങ്കിൽ അത്) , ഇരുമ്പ് അതുമായി ബന്ധപ്പെട്ട വസ്തുക്കൾ. കുറവ് അതായത് സിമന്റിന്റെ അപൂർവ ഉപയോഗം, സാധനങ്ങൾ വിപണിയിൽ നിന്ന് വാങ്ങൽ. ഭൂമിയിൽ സമൃദ്ധവുo സന്തോഷകരവുമായ ജീവിതം നയിക്കാൻ, - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ജീവിതം സൂക്ഷിക്കുക. ശരീരം രോഗം വരാതെ സൂക്ഷിക്കുക ജീവിതം = തോന്നൽ, കരുതൽ, കരുണ - പരിചരണം, സ്നേഹം എന്നിവ, (ഉദാഹരണം: ജീവൻ, ശ്വാസം, വേദന, വെള്ളം, തീ മുതലായവ) എലീസിയവും, ലോകവും = രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ബി. അവന്റെ സൃഷ്ടികൾ, ഉദാഹരണം: മനുഷ്യവർഗം, ആകാശം, സമുദ്രം, ജീവനുള്ള മറ്റുള്ളവ.എല്ലാം. ലോകം = ,പണം, ആസ്തി, ഉന്നത പഠനം മുതലായവ. എലിസിയം = (സ്വാഭാവികം) എല്ലാറ്റിന്റെയും ഏറ്റവും കുറഞ്ഞ ഉപയോഗം. ആദ്യo നിങ്ങൾ അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് = 1. സ്രഷ്ടാവിനെയും സൃഷ്ടിയെയും അറിയുക ലോകത്ത്, ജീവിതത്തിൽ കഷ്ടപ്പാടുകൾ, രോഗം, വേദന മുതലായവ ഉണ്ടാകും, കാരണം ആരും യഥാർത്ഥ സ്രഷ്ടാവിനോട് പ്രാർത്ഥിക്കുന്നില്ല. ജീവിതം = തണുപുo, തീയും (ജീവിതത്തിൽ, എപ്പോഴും ഐസ് ഗുണനിലവാരത്തോടെ സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ, ആവശ്യമുള്ളപ്പോൾ തീയുടെ ഗുണനിലവാരത്തോടെ ജീവിക്കാൻ പഠിക്കുക). ഒരു ചെറിയ തുണ്ട് ഭൂമി ഉണ്ടായാലും മതി വീടുണ്ടാക്കാൻ, ആട്, തേനീച്ച, കോഴി മുതലായ പ്രകൃതിവിഭവങ്ങൾ ഉപജീവനമാർഗങ്ങൾക്കായി ഉപയോഗിച്ച് നമുക്ക് സന്തോഷത്തോടെ ജീവിക്കാം. അത്യാഗ്രഹവും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തലുമാണ് കരയുന്ന ജീവിതത്തിന് കാരണം.
@gg5369
@gg5369 Год назад
മച്ചാന്റെ സ്വപ്നഭവനം ഒരു വർഷത്തിനുള്ളിൽ ഞങ്ങൾക്ക് കാണാൻ കഴിയും... 🌷🌷🌷🌷🌷🌷
@mohammedharis5881
@mohammedharis5881 Год назад
veedinekkal highlight aayath aa kuttyde beats performance aan.. awesome performance.
@saheershapa
@saheershapa Год назад
വീട് അടിപൊളി ആയിട്ടുണ്ട്. ഭായ് വീട് വെക്കുമ്പോൾ അവിടെ എല്ലാതരം ഫ്രൂട്സ് തൈകൾ വെക്കണംട്ടോ.നല്ല രസമായിരിക്കും. പടച്ചോൻ എല്ലാവിധ ആഗ്രഹങ്ങളും സാധിച്ചു തരട്ടെ.❤️😍
@enjoyfullifenatural.cultiv8441
യഥാർത്ഥ അറിവ് ഇല്ലായ്മ മധുരം എന്നാൽ എന്താണ്? കമർപ് മധുരമായ് നൽകുന്നുവെങ്കിൽ, പിന്നെ? രോഗമാണെങ്കിൽ അത് മധുരമാണെങ്കിലും നീ അത് കഴിക്കുമോ? പ്രശ്നങ്ങൾ നിങ്ങളുടെ ചിന്തയിൽ; ഭൂമിക്കുഴിക്കുള്ളതല്ല.... കാരണം ഭൂമി മുഴുവൻ സുരക്ഷിതമാണ്... അല്ലെങ്കിൽ നിങ്ങൾ ജനിക്കുമോ?? സ്വന്തം ഭൂമിയിൽ വീടു പണിയാൻ അല്ലാതെ മനുഷ്യരാശിക്ക് ഏതു രാജ്യത്തേക്കും പോകാം.. അയ്യോ.. തമാശയായി ചിരിക്കാൻ…. എന്റെ വീട് - സ്വീറ്റ് ഹോം = സമൃദ്ധിയായ അവസ്ഥയിൽ ജീവിക്കുന്ന വ്യക്തികൾ താമസിക്കുന്ന സ്ഥലം = വീട്. രോഗമില്ലതാ, വേദനയില്ലാത്ത ജീവിതം മുതലായവ ഒരു സ്വീറ്റ് ഹോമിൽ ജീവിക്കാൻ കഴിയുന്നവ. പണത്തിനും, പ്രതാപത്തിനും അല്ല.. ലോക സൗകര്യങ്ങൾക്കല്ല, വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്ന ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല. സ്വന്തം കൈയിൽ ഇരിപ്പുകൊണ്ടാ ജീവിതത്തിൽ കഷ്ടപ്പാടുകൾ. അഹങ്കാരമോ, അത്യാഗ്രഹമോ, സത്യത്തെക്കുറിച്ചുള്ള അവബോധമോ ആ ദരിദ്രനാണെന്ന് തോന്നാനുള്ള കാരണം അല്ലാത്തപക്ഷം ആരും ശരിക്കും ദരിദ്രരല്ല. ലോകം…. തട്ടിപ്പേ. ലളിതമായ - എളിമ വേണം - മതി... ഞാൻ ആരോ, എന്തോ ആണന്നുള്ള, ചിന്തയാണ് ജീവിത - നാശത്തിനുള്ള വഴി. സ്വാർത്ഥത, അഹങ്കാരം, അഞ്ജത കെട്ടി പൊക്കി. തിൻമ യേ ഇരുട്ട് എന്നാനലോ പറയുന്നു, 50% ആളുകൾ ഇരുട്ടിൽ, അപ്പോൾ 50% വെളിച്ചത്തിൽലാണ് ജീവിക്കുന്നത്. വെളിച്ചത്തിൽ ജീവിക്കുന്നവഡെയും കർമ്മങ്ങളിൽ ഇരുട്ട് ഉൾപ്പെടുന്നു. അതിന്റെ അർത്ഥം 100% ആളുകളും ഇരുട്ടിലാണ്. 100% ആളുകളും വെളിച്ചത്തിൽലാവെണം അപ്പോൾ എല്ലാവരുടെയും ജീവിതം ആസ്വാദ്യകരമാണ്. അല്ലാത്തതു - മറ്റുള്ളതു അഭയാർത്ഥി ക്യാമ്പ്, ഷെൽട്ടർ ഹോം മാത്രം. കട്ടയും, സിമന്റും, കമ്പിയും കൊണ്ട് ഉണ്ടകിയ കെട്ടിടം മാത്രം വീട് പോലും... വീട് എന്ന പേര് മാത്രം പേര് മാത്രം മതിയോ?? ആരു പറഞ്ഞാലും സത്യം - ശരിയായതു മാത്രം കേൾക്കുവിൻ. കടം ഒഴിവാക്കുക. ജീവിതം ബുദ്ധിമുട്ടില്ലാതെ, സുഖവും, സമൃദ്ധിയുമായി കഴിയുക. വിഷമിക്കേണ്ട ആവശ്യമില്ല, നിങ്ങളുടെ ബഡ്ജറ്റിൽ - തുച്ഛമായ്, ഒരാൾക്ക് വീടിനായി ഒരു സ്വപ്ന കെട്ടിടം നിർമ്മിക്കാൻ കഴിയും, എന്നാൽ അതിൽ താമസിക്കുന്ന ആളുകൾക്ക് കുറഞ്ഞ/ചെറിയ രോഗങ്ങളും കുറച്ച് മരുന്നുകളും ആണെങ്കിൽ അപ്പോൾ മാത്രമേ അതിനെ വീട് എന്ന് വിളിക്കാൻ കഴിയു. നമ്മുടെ സ്വന്തം മണ്ണിൽ നിന്നുള്ള മണ്ണ് ഇഷ്ടിക, വെട്ടു കല്ല്, ഓട് (പഴയതോ, ഉപയോഗിക്കാവുതോ ആണെങ്കിൽ അത്) , ഇരുമ്പ് അതുമായി ബന്ധപ്പെട്ട വസ്തുക്കൾ. കുറവ് അതായത് സിമന്റിന്റെ അപൂർവ ഉപയോഗം, സാധനങ്ങൾ വിപണിയിൽ നിന്ന് വാങ്ങൽ. ഭൂമിയിൽ സമൃദ്ധവുo സന്തോഷകരവുമായ ജീവിതം നയിക്കാൻ, - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ജീവിതം സൂക്ഷിക്കുക. ശരീരം രോഗം വരാതെ സൂക്ഷിക്കുക ജീവിതം = തോന്നൽ, കരുതൽ, കരുണ - പരിചരണം, സ്നേഹം എന്നിവ, (ഉദാഹരണം: ജീവൻ, ശ്വാസം, വേദന, വെള്ളം, തീ മുതലായവ) എലീസിയവും, ലോകവും = രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ബി. അവന്റെ സൃഷ്ടികൾ, ഉദാഹരണം: മനുഷ്യവർഗം, ആകാശം, സമുദ്രം, ജീവനുള്ള മറ്റുള്ളവ.എല്ലാം. ലോകം = ,പണം, ആസ്തി, ഉന്നത പഠനം മുതലായവ. എലിസിയം = (സ്വാഭാവികം) എല്ലാറ്റിന്റെയും ഏറ്റവും കുറഞ്ഞ ഉപയോഗം. ആദ്യo നിങ്ങൾ അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് = 1. സ്രഷ്ടാവിനെയും സൃഷ്ടിയെയും അറിയുക ലോകത്ത്, ജീവിതത്തിൽ കഷ്ടപ്പാടുകൾ, രോഗം, വേദന മുതലായവ ഉണ്ടാകും, കാരണം ആരും യഥാർത്ഥ സ്രഷ്ടാവിനോട് പ്രാർത്ഥിക്കുന്നില്ല. ജീവിതം = തണുപുo, തീയും (ജീവിതത്തിൽ, എപ്പോഴും ഐസ് ഗുണനിലവാരത്തോടെ സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ, ആവശ്യമുള്ളപ്പോൾ തീയുടെ ഗുണനിലവാരത്തോടെ ജീവിക്കാൻ പഠിക്കുക). ഒരു ചെറിയ തുണ്ട് ഭൂമി ഉണ്ടായാലും മതി വീടുണ്ടാക്കാൻ, ആട്, തേനീച്ച, കോഴി മുതലായ പ്രകൃതിവിഭവങ്ങൾ ഉപജീവനമാർഗങ്ങൾക്കായി ഉപയോഗിച്ച് നമുക്ക് സന്തോഷത്തോടെ ജീവിക്കാം. അത്യാഗ്രഹവും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തലുമാണ് കരയുന്ന ജീവിതത്തിന് കാരണം.
@manjuviswan3398
@manjuviswan3398 Год назад
ആഗ്രഹിച്ചതുപോലൊരു വീട് എത്രയും പെട്ടെന്ന് സഫലമാകട്ടെ ... പ്രാർത്ഥനകൾ ഉണ്ടാവും bro....

@sajan5555
@sajan5555 Год назад
എല്ലാ ആൾക്കാരും വിവാഹം കഴിച്ചു കഴിയുമ്പോൾ ആദ്യം ആഗ്രഹിക്കുന്നത്. സ്വന്തമായി ഒരു വീട് ആയിരിക്കും
@sajan5555
@sajan5555 Год назад
@safeera hashim അല്ലാഹുവിന്റെ കൃപ ഇനിയും ഉണ്ടാകട്ടെ
@sreeranjinib6176
@sreeranjinib6176 Год назад
വേഗം വീട് ഉണ്ടാക്കി പാല് കാച്ചാൻ കഴിയട്ടെ, വീഡിയോസ് പ്രതീക്ഷിക്കുന്നു
@leelaraghavan3102
@leelaraghavan3102 Год назад
ഞാൻ വിചാരിച്ചു ആദ്യം അഷ്‌റഫ്‌ വീട് ആണന്നു കരുതി എത്രയും വേഗം പണിയാൻ അനുഗ്രഹിക്കട്ടെ ഭഗവാൻ 🥰🥰
@misiriya1250
@misiriya1250 Год назад
അതിമനോഹരമായ വീട് സൂപ്പർ ആ കുട്ടിയുടെ കഴിവ് അബാരം തന്നെ masha allah 🥰 🥰🥰🥰 ഞാനും അങ്ങനെയാണ് എവിടെ എങ്കിലും പോയാൽ വീട് നോക്കി നോക്കി പോവും സ്വന്തമായിട്ട് ഒരു വീട് എല്ലാവരുടെയും വലിയ ആഗ്രഹം ആയിരിക്കും എന്നെങ്കിലും സാധിക്കുമെന്ന് പ്രദീക്ഷിക്കാം 🥰🥰🥰🥰
@sherin3896
@sherin3896 Год назад
മണ്ണിട്ട് ഉയർത്തിയാൽ പുതുമണ്ണ് നല്ലപോലെ ഉറച്ചതിനു ശേഷമേ വീട്പണി തുടങ്ങാവൂ. മഴ നമുക്ക് എന്നും വെല്ലുവിളിയാണ്. എൻെറ നാട്ടിൽ വീടും മതിലും ഈ മഴയിൽ ഇടിഞ്ഞു. പിന്നെ വീട് വെച്ച് കടം ഉണ്ടാകാതെ നോക്കണം.
@ayubkhankhan9525
@ayubkhankhan9525 Год назад
Mike illathe thanne suuuper aayittund. Aa mol oru sambavam thanne suuuper.
@arahman8008
@arahman8008 Год назад
Amazing Talent Beatboxing,, ആർദ്ര സൂപ്പർബ്
@shintokurian1994
@shintokurian1994 Год назад
Palli kammitti ini enthu cheyyum ??? They tried to haras you, but due to that God blessed you with a new place without the hinderence of open urine sheds ! How wonderful He is. Stay blessed, continue your non polarized way of life. More blessings are awaiting.... Go ahead ! Luv u all !
@prabhakaranmp5714
@prabhakaranmp5714 Год назад
തറ കെട്ടുമ്പോൾ ആവശ്യം ഇല്ലാത്ത തെങ്ങ് മുറിക്കും. പക്ഷെ നിർത്തുന്ന തെങ്ങിന് മണ്ണിട്ട് മൂടുന്നതിനു മുമ്പ് വളം ചെയ്തു മൂടുക. മുറ്റത്തെ വെള്ളം നമ്മുടെ പറമ്പിൽ തന്നെ നിർത്താൻ സ്റ്റെപ്പ് കൊടുത്ത് മണ്ണ് ഇടുക. ഫല വൃക്ഷങ്ങൾ നടാൻ ആദ്യം ഐഡിയ കാണണം.
@RMFAI
@RMFAI Год назад
കുറച്ചു കാലം കഴിഞ്ഞാൽ മുന്നിലുള്ള റോഡ് ടാർ ചെയ്യും അപ്പോൾ വീട് വെക്കുന്ന സ്ഥലത്ത് വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുണ്ട് അതുകൊണ്ട് മാക്സിമം ഹൈറ്റ് കൂട്ടണം പ്ലോട്ട് അനുഭവമാണ് bro 🙏
@safwansafwan4115
@safwansafwan4115 Год назад
Tafan glass പൊട്ടിക്കാൻ പൊട്ടും അത് മറ്റു glass പോലെ പൊട്ടി തറിക്കില്ല എന്ന് അല്ലെ അറിയില്ല. Tafan glass കൊടുത്താൽ exterior ഒന്നുടെ അടിപൊളി ആവും. പുറത്ത് നിന്നുള്ള light ഉള്ളിൽ എത്തും നമ്മൾക്ക് തന്നെ ഒരു പോസിറ്റീവ് വൈബ് ഉണ്ടകും
@jayanpallikkara4859
@jayanpallikkara4859 Год назад
സ്വപ്ന ഭവനം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ സാധിക്കട്ടെ ..... ആശംസകൾ ......
@nayeemvapputty8925
@nayeemvapputty8925 Год назад
സൂപ്പർ പ്ലോട്ട്👌🏻 മണ്ണ് ഫില്ല് ചെയ്യുന്നതിന് മുമ്പ് വീടിന്റെ കൃത്യമായ ഒരു സ്ഥലം കണ്ടെത്തി ആ ഭാഗത്തെ തെങ്ങുകളൊക്കെ മുറിച്ച് അടിഭാഗം ഫുൾ ക്ലീൻ ആക്കിയതിനു ശേഷം മാത്രം മണ്ണ് ഫിൽ ചെയ്യുക വീട് പണി തുടങ്ങുമ്പോൾ തെങ്ങ് മുറിച്ച് ക്ലീൻ ആക്കുക എന്നത് വലിയ ശ്രമകരമായ ജോലി ആയിരിക്കും വീടിന്റെ പ്ലാൻ ഏരിയ വളരെ കറക്റ്റ് ആയി ആദ്യം ഡിസൈൻ ചെയ്യുക
@renimon13
@renimon13 Год назад
ആദി സുന്ദരനായല്ലോ
@mansoorckde
@mansoorckde Год назад
കോമഡി ഉത്സവം കണ്ടാൽ പെട്ടന്ന് ആളെ മനസ്സിലാകും അടിപൊളി
@sibybaby7564
@sibybaby7564 Год назад
വീടും നിങ്ങളുടെ അവതരണവും ഒന്നിനൊന്നു മെച്ചം ♥️❤️♥️❤️👏👏👏👏
@rajabalinaizam7800
@rajabalinaizam7800 Год назад
_വളരെയധികം സന്തോഷകരമായ വാര്‍ത്ത. എന്തായാലും വേഗത്തിൽ നടക്കട്ടെ. Congratulations 🎊..._
@mujibrahiman1231
@mujibrahiman1231 Год назад
ഈ വീട് അടിപൊളി സൂപ്പർ. അഷ്‌റഫ്‌ ഇത് തന്നെ ok. നീ ഈ മോഡൽ conform
@shamsudheenmecheeri4
@shamsudheenmecheeri4 Год назад
ആദി ഹെയർ സ്റ്റൈൽ മാറ്റിയപ്പോ ചുള്ളനായി 👍👍
@PeterMDavid
@PeterMDavid Год назад
എന്താ ടെക്നോളജി???!!! താങ്കൾക്കും ഇത് ഉപകാരപ്പെടെട്ടെ 🙌 അതിനുള്ള സ്ഥലം ഉണ്ടെല്ലോ. ഇതുപോലെ രണ്ടെണ്ണം പണിയാൻ സ്ഥലം ഉള്ളതായി തോന്നുന്നു. അതിനു പടച്ചോൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@zainujanmoidutty
@zainujanmoidutty Год назад
നല്ല ഒരു വീട് പെട്ടെന്ന് തന്നെ സഫലമാകട്ടെ റോഡു സൗകര്യം ഉള്ള സ്ഥലം ആണെന്ന് കരുതട്ടെ നിങ്ങളുടെ പഴയ വീട് വഴി സൗകര്യം കണ്ടപ്പോൾ വിഷമം തോന്നി അതിൽ നിന്നും മോചനം കിട്ടട്ടെ 🙏🙏👍
@suhailek2254
@suhailek2254 Год назад
Astonishing performance ആർദ്ര
@jameeljameel2481
@jameeljameel2481 Год назад
മിയൂസിക്കും. വീടും. അടിപൊളി. പൊളിച്ചു. നരി യുമല്ല. പുലിയും അല്ല. സിംഗമാണ് 😄😄😄👍🏻
@rajithmavulla
@rajithmavulla Год назад
Mathil aduthu koode chemparathy mylanchi maramulla ennva nattaal nallathaanu, podisalyam kurayum
@madhavam6276
@madhavam6276 Год назад
👏👏👏 Ardra mol famous alley 🥰. Molde veedu Superb 🏠👏👏👏
@Indianglobetrotting
@Indianglobetrotting Год назад
ഇന്റീരിയർ മുഴുവൻ white കളർ കാണാൻ നല്ല ഭംഗി ഉണ്ട്. പക്ഷെ scratch ഒക്കെ വന്നാൽ ആ ഭംഗിയൊക്കെ പോകും
@sajikumarsaji2536
@sajikumarsaji2536 Год назад
വീടിന്റെ ഫൗണ്ടേഷൻ സെപ്റ്റിക് ടാങ്കിന്റെ കുഴി വേസ്റ്റ് വാട്ടർ കുഴി എന്നിവ ചെയ്തിട്ട് മണ്ണിട്ട് നികത്തുന്നത് ആയിരിക്കും നല്ലത്...
@AFSEENAANFARVlogs
@AFSEENAANFARVlogs Год назад
എന്റെ പൊന്നോ...😍 മോളുടെ performance പൊളിച്ചു.😘👌
@livetotravel5870
@livetotravel5870 Год назад
Ashraf ഇക്ക... Intro മറന്നതാണോ... ,🤣🤣 ❤️ Febikkum ആദിക്കും അപ്പുവിനും ഒപ്പം ഞാൻ അഷ്റഫ് എക്സൽ.. welcome to route records ...,❤️❤️ . Njnagal കേൾക്കാൻ ആഗ്രഹിച്ച Intro ഞാൻ പറഞ്ഞു.. . ഇക്ക .. വീട് പണി വേഗം തീരട്ടെ... . Love from പെരിന്തൽമണ്ണ..
@shameerkhan2802
@shameerkhan2802 Год назад
*ആർദ്രയ്ക്ക് ഗിന്നസ് കിട്ടിയെന്ന ഒരു ജാഡയുമില്ലാ സിംപ്ലിസിറ്റി ഇത്രയും പുരസ്ക്കാരം മിടുക്കി*
@kunjumonbin
@kunjumonbin Год назад
veedinekkal mumpil ardhra thanne ottapattil fan ayi
@IslamIsDevils
@IslamIsDevils Год назад
😊 Nice. All the best. You deserve. God bless you.❤
@fajudheen
@fajudheen Год назад
India first flute beet boxer ardra sajan ..Comedy utsavam showil vannittundu ..Orupad interviews kandittundu..Great 👍❤️
@aboobackerpalanchery692
@aboobackerpalanchery692 Год назад
Alhamdulilla ❤️❤️❤️ ellam bhamgiyayi nadakkatte,,,, ella vidha ashamsakalum🤲👍👍👍
@jinijini6191
@jinijini6191 Год назад
ഞാൻ കണ്ടതിൽ ഏറ്റവും മികച്ചത്
@Mallu_Musafir
@Mallu_Musafir Год назад
ആ കലാകാരി സൂപ്പറാണ്
@shafeequept8282
@shafeequept8282 Год назад
അയൽവാസി ഇരു നില ഓട് വീട് അടിപൊളി 👍👍
@kamarudheenkamarudheen7601
@kamarudheenkamarudheen7601 Год назад
വീട് കാണാൻ നല്ല ഭംഗിയുണ്ട് പക്ഷേ ഗ്ലാസ് വീട് നമ്മുടെ നാട്ടിൽ പറ്റുമെന്ന് പൂർണ്ണമായും പറയാൻ പറ്റില്ല കാരണം മഴക്കാലം കൂടുതലാണ് പണിയുമ്പോൾ വെള്ളം വരാതെ ഉള്ള മോഡൽ പണിയണം എത്രയും പെട്ടെന്ന് നല്ലൊരു വീട് വെക്കാൻ സാധിക്കട്ടെ🤲🤲🤲🤲😍😍😍😍
@pewdiepiee3047
@pewdiepiee3047 Год назад
Bro full Mannu ettu pokkanda chilavu koodum step step aayitt edu. athaanu best
@Dileepdilu2255
@Dileepdilu2255 Год назад
വളരെ സന്തോഷം♥️♥️💖😍✌️💛💚
@radhakrishnanpanikkath7379
@radhakrishnanpanikkath7379 Год назад
ആദി മുടി വെട്ടിയൊതുക്കി കുറച്ച് മെച്ചുറിറ്റി ഫീല് ചെയ്തു
@ncmphotography
@ncmphotography Год назад
പെട്ടെന്ന് റെഡി ആകട്ടെ❤️👍 Waiting for 3Rd gear 😍✌️
@dr.shahlashahband-vlogs7352
എത്രെയും പെട്ടെന്ന് വീട് ആവട്ടെ ❣️❣️🤲🤲🤲🤲🤲
@ratheeshratheesh71
@ratheeshratheesh71 Год назад
എത്രയും പെട്ടെന്ന് വീട് വയ്ക്കാൻ സാധിക്കട്ടെ
@asaru206
@asaru206 Год назад
തേങ്ങ് മുറിക്കാതെ വീട് വെക്കാൻ നോക്കു. അങ്ങനെ കെട്ടിയത് നന്നായി. അതിന് പൈസ നോകീട്ടു കാര്യമില്ല. താഴ്ന്ന സ്ഥലം ആയതുകൊണ്ട് വെള്ളത്തിന്റെ ശല്യം നല്ല രീതിയിൽ ഉണ്ടാവും. അനുഭവം ഉണ്ട്
@mohammedmattymatty6001
@mohammedmattymatty6001 Год назад
എല്ലാവരുടേയും സ്വപ്നം ആണ് വീട്..എത്രയും പൂർത്തി ആവട്ടെ.
@painter1050
@painter1050 Год назад
nice plot. instead of raising the whole plot with 100 + loads of mud [ x what 5000 rs/load..] consider this- build a small & beautiful [twisting & turning ]water canal as per slope and may be connect to a small pond/ or say a well recharge system in between.. pocket and eco friendly
@pristineaudio5642
@pristineaudio5642 Год назад
Good idea.... hope Mr Ashraf will consider
Далее