Тёмный

ഒരു അത്യുഗ്രൻ ബംബർ പ്രകടനവുമായി ഷാജിയും വിനോദും വീണ്ടും | Oru Chiri Iru Chiri Bumper Chiri 

Mazhavil Manorama
Подписаться 19 млн
Просмотров 2,8 млн
50% 1

#OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
► Subscribe Now: bit.ly/2UsOmyA
പ്രേക്ഷകരെയും ജഡ്ജസ്സിനെയും പൊട്ടിചിരിപ്പിക്കുന്നത് ശീലമാക്കിയവർ വീണ്ടും ചിരിവേദിയിൽ
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3F8Q2En
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM|| Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.com/store/apps/de...
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...

Развлечения

Опубликовано:

 

11 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 325   
@athul_vijayan8235
@athul_vijayan8235 2 года назад
ഷാജിയേട്ടൻ്റേയും വിനോദേട്ടൻ്റെയും സംസാരവും അവരുടെ കോമ്പോയും സ്കിറ്റും അടിപൊളിയാണ്. ഇവരെ ഇഷ്ടമുള്ളവർ 💪🔥💪🔥💪😍😍 👇
@SBKTALKZ
@SBKTALKZ 2 года назад
ചെയ്ത 12 സ്കിറ്റ്കളിൽ 9 ബംബർ 3 ഗോൾഡൻ ബംബർ💥💥💥 വേറെ ആർക്കും അവകാശപ്പെടാനില്ലാത്ത അംഗീകാരം 🔥🔥🔥🔥
@SabuXL
@SabuXL 2 года назад
👏👍
@afzalhafza6714
@afzalhafza6714 2 года назад
അതിൽ പലതും നിലവാരമില്ലാത്തതും
@Boss-bh7gf
@Boss-bh7gf 2 года назад
@@afzalhafza6714 നിലവാരം ഇല്ലാത്തതോ 🌝
@haajusworld1920
@haajusworld1920 2 года назад
@@afzalhafza6714 enthoru tholvi aanu thaan..aadhyam comedy aaswadikkaan sramikkuka
@athul_vijayan8235
@athul_vijayan8235 2 года назад
@@afzalhafza6714 athu ningalkku nilavaramillathond thonnunnatha 😌
@TipTop_power_CG
@TipTop_power_CG 2 года назад
ഷാജി ചേട്ടനും വിനോദ് ചേട്ടനും ഉണ്ടെങ്കിൽ Skit അടിപൊളിയായിരിക്കും......💥💥🔥⚡ ഇവരുടെ എല്ല സ്‌കിറ്റും അടിപൊളിയാണ്.....🤩😁🔥🔥💥😹
@yoseandonios
@yoseandonios 2 года назад
മിന്നൽ മുരളി അനിമേഷൻ ru-vid.comGF7J4mcEfEo?feature=share
@anoopkp4915
@anoopkp4915 2 года назад
@@yoseandonioslike
@Deepak-sw6jf
@Deepak-sw6jf 2 года назад
സ്റ്റേജിൽ ഒരു കസേരയും ഒരു മേശയുമിട്ട് എത്ര ബംബറാണു നിങ്ങൾകൊണ്ടുപോകുന്നത്. അടിപൊളി 👍👍
@niyasbabu6577
@niyasbabu6577 2 года назад
അത് പിന്നെ എന്തേലും property വേണ്ടേ 😂😂
@keralagreengarden8059
@keralagreengarden8059 2 года назад
വളരെ ശരിയാണ്
@ajilthambi8787
@ajilthambi8787 2 года назад
@@niyasbabu6577 offici .
@pratheeshkp6434
@pratheeshkp6434 2 года назад
അതാണ് കഴിവുള്ളവർ
@Enhasart
@Enhasart 2 года назад
🤔 mm sariya✌
@annieann6505
@annieann6505 2 года назад
ബംബർ ചിരിയുടെ രാജാക്കന്മാർ..... സൂപ്പർ സ്കിറ്റ്....🥰🥰🥰🥰
@vaippan3844
@vaippan3844 2 года назад
എനിക്ക് ഈ പ്രോഗ്രാമിൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കോംബോ...
@user-rq9lh5gy3k
@user-rq9lh5gy3k 2 года назад
Ashwin lub😜❤
@aswanthindian7670
@aswanthindian7670 2 года назад
Enikke jaya chandran nte combo
@TipTop_power_CG
@TipTop_power_CG 2 года назад
ഇവരുടെ Combo ഉം Skit ഉം ഒരേ പൊളിയാണ്....🔥🔥🔥🔥💥💥💥💥⚡⚡⚡⚡😹
@rasheedkhr8957
@rasheedkhr8957 2 года назад
Hi
@jessymolshajahan754
@jessymolshajahan754 2 года назад
👍👍👍👍🌹
@zayanniha8614
@zayanniha8614 2 года назад
ഈ കണക്കിൽ പോയാൽ ഇവർ പെട്ടെന്ന് കോടീശ്വരൻ മാർ ആവോലോ 😄😄👍
@Armaniethics
@Armaniethics 2 года назад
അവർ ആകും നിന്നെ പോലെ ഉള്ള ഞങ്ങളൊക്കെ ഇങ്ങനെ കമന്റ്‌ ഊമ്പി ഇരിക്കാത്തെ ഒള്ളു
@shajinandhanam4117
@shajinandhanam4117 2 года назад
യെസ്
@user-ke9fk7tx8j
@user-ke9fk7tx8j 9 дней назад
Me too Xx
@Hiiiiiiiiol
@Hiiiiiiiiol 2 года назад
ഷാജി ചേട്ടനും വിനോദേട്ടനും ഒരു രക്ഷയുമില്ല 😍പൊളിച്ചു 🙏🏻🙏🏻🙏🏻🙏🏻ഇവർ സിനിമയിൽ വരുമ്പോൾ ഉറപ്പ് ചിരിച്ചു ചാകും 🤣😍
@chickugallery9511
@chickugallery9511 2 года назад
ഇവർ 2 പേരും ആണ് എന്റെ ഹീറോസ്. ഷാജി ചേട്ടനും വിനോദ് ചേട്ടനും എന്നും സ്കിട് ചെയ്യണം എന്ന് ആഗ്രഹം ഉണ്ടോ എന്നെപോലെ നിങ്ങൾക്കും 💞😊😍
@faizalrahman9060
@faizalrahman9060 2 года назад
സത്യം ഇതിൽ ഏറ്റവും നല്ല അര്ടിസ്റ്റ്
@ehsankalody2839
@ehsankalody2839 2 года назад
Enteyum👍🏻
@alicejhon3900
@alicejhon3900 2 года назад
endeyum Heroes
@chickugallery9511
@chickugallery9511 2 года назад
@@alicejhon3900 💞
@user-di7ko4ht3x
@user-di7ko4ht3x 2 года назад
സത്യം
@yadukrishna4981
@yadukrishna4981 2 года назад
ഇവരുടെ സ്കിട്ട് എപ്പോഴും ഞാൻ കാണാറുണ്ട് ഷാജി ചേട്ടനും വിനോദ് ചേട്ടനും അടിപൊളിയാണ് 👍👍
@neethuspets5944
@neethuspets5944 2 года назад
വീണ്ടും ഒരു അടിപൊളി സ്കിറ്റ് 👌👌ഇവർ രണ്ടാളും പൊളിയാ 👏👏👏
@rincypeter3941
@rincypeter3941 Год назад
Isex
@THCV20
@THCV20 2 года назад
:"ഉമ്മ തരാൻ പറഞ്ഞായിരുന്നു...🙈" :"പൂത്തങ്ങുലയുവാണല്ലോ... 😤😤"
@sinajmcr9904
@sinajmcr9904 2 года назад
ഷാജി ചേട്ടൻ പൊളിച്ചു വിനോദ് ചേട്ടനും പൊളിച്ചു ❤🔥
@Ami7166
@Ami7166 2 года назад
ഇവർക്ക് എത്ര ബംബർ/Golden കിട്ടിയാലും എനിക്ക് സന്തോഷമാ.... Standard comedy....
@lailasalim7624
@lailasalim7624 2 года назад
"5 ലക്ഷം നിങ്ങൾ എടുത്തോ എനിക്ക് വീട്‌ വെച്ചു തന്നാൽ മതി" സൂപ്പർ ഡയലോഗ് 👌👌👌🤣🤣 ഇത് തന്നെയാ എനിക്കും ബാങ്ക്കാരോട് പറയാനുള്ളത്
@abrahamthomas7318
@abrahamthomas7318 2 года назад
ഏറ്റവും റിയലിസ്റ്റിക് കോമഡി തരുന്ന ചിരി രാജാക്കന്മാർ 😍👌👌👌
@user-ef7bm9rv3t
@user-ef7bm9rv3t 2 года назад
എല്ലാ സ്കിറ്റിനും ബമ്പർ നേടിയവർ 🥰🥰🥰🥰🥰🥰🥰
@vinodneyyan416
@vinodneyyan416 2 года назад
ഇവർ ഒരു സംഭവം തന്നെ 😍😍😍
@user-mh2vo3bc1f
@user-mh2vo3bc1f 2 года назад
ഇവരുടെ സ്കിറ്റിന് വേണ്ടി ഇപ്പോൾ കാത്തിരിപ്പാണ് 🤣🤣🤣🤣👌👌👌
@aromalpashokan7277
@aromalpashokan7277 2 года назад
ഒട്ടും പ്രധീക്ഷ തെറ്റിക്കാത്ത ഒരു അടാർ ടീം 💥
@Armaniethics
@Armaniethics 2 года назад
3 മിനിറ്റ് പോലും തികയണ്ട ബമ്പർ ഇവിടെ must ആ
@fayadrafan2582
@fayadrafan2582 2 года назад
ഇത്രയും നല്ല combo 🥰👍🏻👍🏻👍🏻👍🏻
@sabusabum.m9081
@sabusabum.m9081 2 года назад
ഷാജി ചേട്ടൻ and വിനോദ് ചേട്ടൻ poli 👍👍🥰🥰😍😍
@LibuAlumparambil
@LibuAlumparambil 2 года назад
തകർത്തു
@jojijoseph4669
@jojijoseph4669 2 года назад
Super skit. They always come up with the comedy versions of current matters.
@muhammedafazkk3364
@muhammedafazkk3364 2 года назад
ഇവര് മനോരമയെകൊണ്ട് ലോൺ എടുപ്പിക്കാനുള്ള പരിപാടിയാണെന്ന് തോന്നുന്നു 😂😂😂😂
@bennypg6698
@bennypg6698 2 года назад
😄മിക്കവാറും
@ayshanidhapv6993
@ayshanidhapv6993 2 года назад
😂😂
@kaattumakkanisamghost1367
@kaattumakkanisamghost1367 2 года назад
ലോണൊക്കെ ഞാൻ ശരിയാക്കിത്തരാം......🤣🤣🤣
@afsals9548
@afsals9548 2 года назад
ഇത് ഒന്ന് അടിച്ച് മാറ്റിയ Skit അല്ലെ . എന്നാലും കൊള്ളം . Poli
@beenajoseph.
@beenajoseph. 2 года назад
ഈ രണ്ടെണ്ണത്തിനേം കൊണ്ട് 😁😂😂👌🏻♥️
@lienzocrunch6001
@lienzocrunch6001 2 года назад
ഇവരുടെ സ്കിറ്റ് കണ്ട് ചിരിക്കാത്തവർ ആരേലും ഉണ്ടോ ?? ഉണ്ടെങ്കിൽ ഈ പ്രോഗ്രാം കാണാതിരിക്കുന്നതാണ് നല്ലത്.
@Linsonmathews
@Linsonmathews 2 года назад
ന്റെ പൊന്നടാവേ... എജ്ജാതി item 🔥🔥🔥
@samsamad1168
@samsamad1168 2 года назад
Nilavarm kurayunnund shajiyeeta .. idakkidakk.. ingane varathe.. kurach nalla reethyilulla scriptm sountersum okke ayt vaa.. kandathil vech etavum law counters and all thonnya skit an idh.. we all know ningalk pattum.. ningalde episode kanan vendi aahn waiting.. next time kalakkanam.👍
@parabellum8273
@parabellum8273 2 года назад
പ്രോപ്പർട്ടി ടെ കാര്യംപറഞ്ഞത് ഡബിൾമീനിംഗ് ഒഴിവാക്കിവിട്ടതാണൊന്നൊരു സംശയം
@AmmusFavourites
@AmmusFavourites 2 года назад
ചെറുചിരിയോടു കൂടിയല്ലാതെ കാണാൻ കഴിയില്ല ഇവരുടെ Skit . അസാദ്ധ്യം🤗🤗🤗🤗🤗🤗🤗🤗
@mebinshiyadmebin9286
@mebinshiyadmebin9286 2 года назад
അശ്വിനും അമ്മയും പിന്നെ ഇവരും പൊളിയാ.... പൊളി
@munavarpathar
@munavarpathar 2 года назад
രണ്ടാളും പൊളിയാണ്...!! അടിപൊളി സ്ക്രിപ്റ്റും 👍
@rajannairg1975
@rajannairg1975 Год назад
ഷാജി, വിനോദ് നിങ്ങളെ നമിച്ചിരിക്കുന്നു..കൗണ്ടർ രാജാക്കന്മാർ! നിങ്ങളുടെ performance chemistry അപാരം! ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു..👌👌👌💯👍👍👍❤
@arkallvisions9455
@arkallvisions9455 2 года назад
കോമഡിയിലൂടെ സാമൂഹൃമാററം മനസ്സിലാക്കി തന്ന കിടിലൻ കോമഡി .
@user-pt1mc2zm1f
@user-pt1mc2zm1f 2 года назад
കേരള തമിഴ്നാട് സർക്കാരുകൾ മുല്ലപെരിയാർ ഡാം കാര്യത്തിൽ ഉടൻ സമവായത്തിൽ എത്തണം . പുതിയ ഡാം പുതിയ കരാർ എന്നതാണ് പരിഹാരം . രണ്ടു സംസ്ഥാനത്തെയും ജനസുരക്ഷയ്ക് പുതിയ കരാറിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ . 1 സുരക്ഷയും ജലലഭ്യതയും ലക്‌ഷ്യം . 2 തമിഴ്നാടിനു പരമാവധി ജലം നൽകാം . 3 കേരളത്തിൽ ജലലഭ്യത കുറഞ്ഞാൽ ജലം പങ്കുവയ്ക്കും. 4 ജലലഭ്യത നിർണയിക്കുന്നത് പ്രതിനിധി കമ്മിറ്റി . 5 ഡാമിന്റെയും കരാറിന്റെയും കാലാവധി ഡാമിന്റെ കാലപ്പഴക്കം വരെ അല്ലെങ്കിൽ ഡാം ഉപയോഗക്ഷമം അല്ലാതെ ആകുന്നതുവരെ. 6 ഡാമിന്റെ നിർമാണ ചിലവും അറ്റകുറ്റപ്പണി ചിലവും തുല്യമായി ഇരുസംസ്ഥാനങ്ങളും വഹിക്കണം. 7 ഡാമിന്റെ നിയന്ത്രണവും പ്രവര്തന അനുമതിയും കേരളത്തിന് മാത്രം. 8 തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന് അനുസരിച്ചു് കേരളത്തിന് പ്രതിഫലം നൽകണം. 9 ആ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കിയാൽ അതിൽ പകുതി കേരളത്തിന് നൽകണം . 10 ഡാം തകരുകയോ ഡാം മൂലം കേരള ജനതയുടെ ജീവനോ സ്വത്തിനോ ദോഷം വന്നാൽ പുനരുജ്ജീവന ചിലവിൽ പകുതി തമിഴ്നാട് നൽകണം. Save kerala and tamilnadu
@bibinsneha825
@bibinsneha825 2 года назад
എല്ലാം ഒന്നിനൊന്നു മെച്ചം 👍👍👍👍😂😂സൂപ്പർ, അടിപൊളി
@raeejezzraee9279
@raeejezzraee9279 2 года назад
ബംബർ രാജാക്കന്മാർ 😍🙌
@hamdu313
@hamdu313 2 года назад
ഭയങ്കര സഹായം ആയി പോയി😂😂😂😂
@muhsint1761
@muhsint1761 2 года назад
ഇവന്മാർ ഇവിടുന്ന് കൊറേ പൈസ കൊണ്ടുപോകും അവസാനം ബംബർ ചിരി പൂട്ടുമോ
@navasnachoos4023
@navasnachoos4023 2 года назад
ബാങ്കിന്റെ പേര് പൊളിച്ചു
@shanushan2659
@shanushan2659 2 года назад
മലയാള സിനിമയിലെ ദിലീപേട്ടനും ഹരിശ്രീ അശോകൻ ചേട്ടനും ആണ് ഇവർ
@AtoZ76411
@AtoZ76411 2 года назад
ഒരു സ്റ്റേജിൽ കളിച്ചാൽ ചിലപ്പോൾ കിട്ടും ഒരു ദിവസം 2000രൂപ ഇതിപ്പോ ഒറ്റ കളിക്ക് 50000രൂപ... 😁😁
@proactive5371
@proactive5371 2 года назад
Kittuo
@mabdulabdull8204
@mabdulabdull8204 2 года назад
Serikkum ee thuka kitiiuoo@
@dileepkottoordileepkottoor3149
@dileepkottoordileepkottoor3149 2 года назад
Current you two are the best comedians in India🇮🇳
@renytom2741
@renytom2741 2 года назад
Current matters they both performing excellently 👏👏👏👏
@sudhagnair3824
@sudhagnair3824 2 года назад
Shaji.... Vinod... Oru രക്ഷ ഇല്ല 😃😃😃😃
@shajeer926
@shajeer926 2 года назад
ചേട്ടന്മാരെ ഇനി പോവുമേ എന്നെ കൂടി കൊണ്ടു പോവോ oru chiri യിലേക്ക് ചുമ്മാ ഒരാഗ്രഹം ☺️☺️☺️
@shababbava4085
@shababbava4085 2 года назад
എല്ലാം ഒന്നിനൊന്നു മെച്ചം... കൊള്ളാം... നല്ല humour ഉള്ള ആളുകൾ
@shafeekkanakkasseri6244
@shafeekkanakkasseri6244 2 года назад
നിങ്ങളുടെ സ്കിറ്റിനു വേണ്ടി വെയ്റ്റിംഗ് ആണ് 👍
@Born2eat4
@Born2eat4 2 года назад
ഇവരുടെ പ്രോഗ്രാം എന്നും വേണം 😁😁😁
@SureshKumar-ly2he
@SureshKumar-ly2he 2 года назад
ആദ്യമായിട്ടാ ഡിസ്‌ലൈക്ക് ഇല്ലാത്ത ഒരു വീഡിയോ കാണുന്നത്
@openminded3720
@openminded3720 2 года назад
Shaji Mavelikara 😍😍😍
@jeevantomsam5872
@jeevantomsam5872 2 года назад
കൊള്ളാം 😌
@forfuture7654
@forfuture7654 2 года назад
New Ultimate Comedians 'Vinod and Shaji' 👌👏👏👏
@dileepkottoordileepkottoor3149
@dileepkottoordileepkottoor3149 2 года назад
Mamikoya sir polum pottichirichupoyi super excellent💯👍
@thrillermovies7645
@thrillermovies7645 2 года назад
ബമ്പർ ചിരി ടെ സൂപ്പർ സ്റ്റാർ
@AnandAsokan
@AnandAsokan 2 года назад
ഇതേ പോലത്തെ ഒരു skit വേറെ ഉണ്ട്
@tharunrajan345
@tharunrajan345 2 года назад
Ys marimayathil
@RE-ur8tq
@RE-ur8tq 2 года назад
ഇവരിത് ഒരു രക്ഷേം ഇല്ലല്ലോ 🤣🤣🤣🤣
@muhammedshajahan9966
@muhammedshajahan9966 2 года назад
Floww..hamboo asadhyam
@ninan1290
@ninan1290 2 года назад
എന്നാ കൗണ്ടറാണ് 😄🌹🌹🌹
@muhammadfaisalt263
@muhammadfaisalt263 2 года назад
Supper ഒരു രക്ഷയുമില്ല 😍💕🚶
@untilwebreathmanumohan5388
@untilwebreathmanumohan5388 2 года назад
Good but not a bumper price 🙂 somewhere .. may be over expectation
@1341vichu
@1341vichu 2 года назад
മറയിലാതെ 7 എണം അപ്പോ വീട്‌ ഉണ്ടായിരുനെങ്കിലോ 🤣🤣
@ske593
@ske593 2 года назад
ഇവരുടെ commedy ഭയങ്കര മാണ്
@shaanshanu6092
@shaanshanu6092 2 года назад
Enikku evare bayangara eshttm anu Poli 🔥
@ashikskumar3813
@ashikskumar3813 2 года назад
Athe kalaki 5 lakhsam ningal edutho vidu veche enge thana mathi 👍😊
@sumeshp4597
@sumeshp4597 2 года назад
My favourite team..shudha haasyathinte thampurakanmar. 👍
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 2 года назад
ഒരേ പൊളി 🔥🔥🔥
@jayeshmathew2026
@jayeshmathew2026 2 года назад
Supper performance kidukkachii
@SBKTALKZ
@SBKTALKZ 2 года назад
കിടു 💥🌿💥💥
@devika886
@devika886 2 года назад
Ini bumber ennu idanda ivaru vanna bumbur urappa😘
@Neelaambari476
@Neelaambari476 2 года назад
ഉമ്മ തരാൻ പറഞ്ഞാരുന്നു എന്ന് പറയുമ്പോൾ ഷാജിയുടെ ഭാവം..... 🤗🤗
@lissyki5239
@lissyki5239 2 года назад
Super വീണ്ടും തകർത്തു
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam 2 года назад
Adipoli
@irfanirfu920
@irfanirfu920 2 года назад
Enik njn uyir😘😘😘😘
@shabeermallatty301
@shabeermallatty301 2 года назад
വല്ലാത്ത pahayyanmaar അടിപൊളി
@gopinathannair9157
@gopinathannair9157 2 года назад
ഇവന്മാർ വരുന്നതും കാത്തിരിപ്പാ ഇപ്പോഴത്തെ പണി... രണ്ടും ഒന്നിനൊന്നു മെച്ചമാ...
@sreerajsreeraj2889
@sreerajsreeraj2889 2 года назад
സുപ്പർ
@Mishal538
@Mishal538 2 года назад
ഈ പരുപാടി കാണം ഒരു രസാണ് 🥳🙂
@siju3634
@siju3634 2 года назад
സൂപ്പർബ് 😍😍😍
@mishabrahman9368
@mishabrahman9368 2 года назад
Choriyan babu🔥
@sumamk3160
@sumamk3160 2 года назад
സൂപ്പർ
@firunisha6868
@firunisha6868 2 года назад
സ്ഥിരം പ്രേക്ഷകർ ഇങ്ങോട്ടു പോര് 👍
@bcreativemaster877
@bcreativemaster877 2 года назад
Ha polichu
@annleya6488
@annleya6488 2 года назад
Super episode
@vinod.vijayansujakutty6535
@vinod.vijayansujakutty6535 2 года назад
😂😂😂😂പൊളി മച്ചൻമാരെ
@mva2620
@mva2620 2 года назад
ടീം ബമ്പർ... 🔥
@andrewjoseph2812
@andrewjoseph2812 2 года назад
രണ്ടുപേരും കട്ടയ്ക്കു കട്ട 👌👌👌👍👍👍
@bindusunilkumar1009
@bindusunilkumar1009 2 года назад
Ivarude skitukal ethra kandaalum madukkilla. Athrakk rasamaanu kandirikkaan. Chirich chirich kannilnnu vellam varum 👌👌👌👌👌👌👌😀😀😀😀😀😀😂😂😂😂😂
@sudhimonsudhi6559
@sudhimonsudhi6559 2 года назад
സൂപ്പർ ആണ് 🤩🤩
@yuvayathrika6582
@yuvayathrika6582 2 года назад
അടിപൊളി ❤
@factteller6194
@factteller6194 2 года назад
വെയ്റ്റിംഗ് ആയിരുന്നു 😍😍
@appusvlog727
@appusvlog727 2 года назад
2 പേരും Poli🤩💓💓👌👍
@jabirjabishastha1455
@jabirjabishastha1455 2 года назад
അവതരണം പൊളി
@jobinthadiyoor1575
@jobinthadiyoor1575 2 года назад
Ahaa suprr😂😂😂😂 Vinodacha adipoli
@HarleyQuinn-ru9ge
@HarleyQuinn-ru9ge 2 года назад
Superb 🥰❤️
@subisam4478
@subisam4478 2 года назад
അടിപൊളി 👌👌👌👌
Далее
I Missed With The Bottle😂
00:12
Просмотров 3,7 млн
МНЕ ИСПОРТИЛИ МАШИНУ #shorts
00:30
Просмотров 865 тыс.