Тёмный

ഒരു അസുഖവും ഇല്ലാതിരുന്ന പെൺകുട്ടി മരിച്ചു | പക്ഷേ മരിച്ച പെൺകുട്ടിയെ അമ്മ ജീവിപ്പിക്കുന്നത് കണ്ടോ 

Master Brain 2.0
Подписаться 397 тыс.
Просмотров 121 тыс.
50% 1

Visit Us: masternewskerala.com/
Facebook: / masterbrainofficial
Instagram: / itsmasterbrain

Опубликовано:

 

28 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 109   
@anilprasad743
@anilprasad743 Месяц назад
ആ മോളുടെ സുഹൃത്തുക്കളാണ് ഈ അമ്മയുടെ ആത്മധൈര്യം....
@ratheeshiruvetty3392
@ratheeshiruvetty3392 Месяц назад
ഈ അമ്മയുടെ മനസിന് സമാധാനം കൊടുക്കണേ ദൈവമേ ❤❤❤
@armehr
@armehr Месяц назад
എന്റെ അല്ലാഹ്... ഈ കുടുംബത്തെ എല്ലാ സങ്കടങ്ങളും വിഷമങ്ങളും മാറ്റി കൊടുത്തു ഇനിയുള്ള കാലം സന്തോഷത്തോടെയും സമാധാനത്തോടെയും കൂടെ ജീവിക്കാൻ പറ്റേണേ... ആമീൻ യാ റബ്ബൽ ആലമീൻ... 🤲🏽🤲🏽🤲🏽
@ddddsiblings2765
@ddddsiblings2765 24 дня назад
ആമീൻ
@shyamalaappu319
@shyamalaappu319 Месяц назад
മക്കൾ നമുക്ക് നഷ്ടപ്പെടുമ്പോൾ ഉള്ള വിഷമം ആർക്കും പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല
@nazarbavakhan119
@nazarbavakhan119 Месяц назад
ആ അമ്മ..... ഒന്നും പറയാൻ വാക്കില്ല 🎉🎉🙏🌹🌹🌹🌹🌹🌹🌹🌹🌹ആ. മാലാഖ കുട്ടി എല്ലാം കാണുന്നു ഉണ്ടാകും 🙏🌹🌹🌹🌹🌹
@suchitraprasad7809
@suchitraprasad7809 Месяц назад
സഹോദരാ എന്തിനാണ് ഒരു അമ്മയെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കുന്നത്? അവരുടെ വിഷമം കണ്ടിട്ട് നിങ്ങൾക്ക് എന്താണ് നേട്ടം. I feel pity on you, ഞാനും അമ്മയാണ്. അവരുടെ ദുഃഖം കാണുമ്പോൾ സഹിക്കാൻ വയ്യ. അവർ കാര്യങ്ങൾ പറയുമ്പോൾ നിങ്ങൾ ഒരുപാട് കുത്തി കുത്തി ചോദിക്കുമ്പോൾ വിഷമം തോന്നുന്നു 😭ദയവു ചെയ്തു ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യല്ലേ. വേറെ എന്തൊക്കെ themes ഉണ്ട് 🙏🏻
@dayanajacob9681
@dayanajacob9681 Месяц назад
Anchor questions over😮
@Lyjeditz
@Lyjeditz 23 дня назад
ഇയാൾ അങ്ങനെയാ... വ്യൂസ് കിട്ടാൻ എന്താ തെണ്ടിത്തരവും പറയും
@manukichu-yo2lc
@manukichu-yo2lc 13 дней назад
Mm pavam
@VISHNUANJAAN
@VISHNUANJAAN 3 дня назад
ഈ വീഡിയോ കാണുമ്പോൾ എനിക്ക് എന്റെ ചേട്ടന്റെ കാര്യം ഓർമ്മ വരുന്നു😭
@anjalivijayan6762
@anjalivijayan6762 День назад
അതെ ഹോസ്പിറ്റലിൽ പോയിട്ടു പിന്നെ വരുന്നത് പെട്ടിൽ ആണ് എന്നൊക്കെ ഒരു അമ്മയോട് വീട്ടിത്തുറന്ന് അങ്ങ chodikuv
@sudheerav3655
@sudheerav3655 25 дней назад
നല്ല മക്കളെ ദൈവം നമുക്ക് തരില്ല ഞാനും ഇങ്ങനെ ഒരമ്മയാണ്
@ratheeshiruvetty3392
@ratheeshiruvetty3392 Месяц назад
പാവം കുടുംബം ആ മോളുടെ ആൽമാവിന്റെ നിത്യശാന്തിക്കി വേണ്ടി 5 സെന്റ് സ്ഥലംവീതം പാവങ്ങൾക്ക് വീട് ഉണ്ടാക്കാൻ കൊടുത്തല്ലോ ദൈവം അനുഗ്രഹിക്കും ❤❤❤❤
@beenabeena1150
@beenabeena1150 24 дня назад
നല്ല മനുഷ്യർക്ക് ദൈവം എന്താണ് ആയുസ്സ് കൊടുക്കാത്തത് 😢😢😢
@ponnusplantparadise4758
@ponnusplantparadise4758 Месяц назад
Sad sad mother.
@rasiyaph1741
@rasiyaph1741 Месяц назад
😢😢
@SeethaRaman403
@SeethaRaman403 Месяц назад
ഒരു മകളെ എന്തിനാണ് മകനെ പോലെ വളർത്തുന്നത്.... "പെൺ കുട്ടി ആയിരുന്നു, പക്ഷേ അവളെ ഒരു ആൺകുട്ടിയെ പോലെ ആണ് വളർത്തിയതത്രെ".... എന്തൊരു വിരോധാഭാസം ആണ് ഇത്....
@jessyajikumar9326
@jessyajikumar9326 6 дней назад
അതെ വിരോധാഭാസം അല്ലടോ. പെൺകുട്ടികൾ മാത്രമുള്ളപ്പോൾ ഒരു കുട്ടി ആൺകുട്ടിയെ പോലെ ആയിരിക്കും. ഞാൻ മൂന്നു പെണ്മക്കൾ ഉള്ള വീട്ടിലെ ആണ്. എന്നെ എന്റെ വീട്ടുകാർ ജെസ്സിമോനെ എന്നായിരുന്നു വിളിക്കുക. പിന്നെ എല്ലാ കാര്യത്തിലും ഞാൻ എന്റെ അപ്പച്ചനെ സഹായിക്കാൻ ഒപ്പം നിൽക്കും.
@mercyantony3322
@mercyantony3322 Месяц назад
She is in heaven ... With Christ .. Where there is no sorrow or tears .. only Peace .. Peace and .. Peace .. 🙏🙏🙏
@user-lu2jh9cc9n
@user-lu2jh9cc9n Месяц назад
😔😢
@sureshsuresht9257
@sureshsuresht9257 25 дней назад
ആശ്വാസം കൊടുക്കണേ ഈശ്വര 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ShanisaleemTT
@ShanisaleemTT Месяц назад
🙏🙏🙏
@user-qx7hu8ep3w
@user-qx7hu8ep3w Месяц назад
🙏
@ajithapsadanandan2975
@ajithapsadanandan2975 Месяц назад
ആ പാവം പിടിച്ച ക്യാമറമാന്റെ വിഡിയോ ഒരു എപ്പിസോഡ് ആയി ചെയ്യണം .എങ്ങിനെ ഈ ചാനലിൽ എത്തി ,ആളുടെ വരുമാനം ,മുതലാളി ചീത്തവിളിക്കാറുണ്ടോ ,എല്ലാം അടങ്ങിയ ഒരു വിഡിയോ .കോമഡി ആയി ചെയ്‌താൽ മതി .കാണാൻ ആഗ്രഹമുണ്ട് @master brain 2.0
@AneeshAjee
@AneeshAjee Месяц назад
😂.
@AbdulJabbar-rh9yj
@AbdulJabbar-rh9yj Месяц назад
117p😊​@@AneeshAjee
@SubymolThomas-pn6nh
@SubymolThomas-pn6nh Месяц назад
😂😂😂😂😂😂😂
@NiranjanaJ-tm2so
@NiranjanaJ-tm2so Месяц назад
😢🥹🥹😢😢😢​❤️😢@@AneeshAjee
@sandiacaine4323
@sandiacaine4323 18 дней назад
ഞാൻ പറയാൻ വിചാരിച്ചതായിരുന്നു 🤣
@sajnaahnas7466
@sajnaahnas7466 Месяц назад
😢
@sadisayyid
@sadisayyid Месяц назад
QR code is not working
@ajithapsadanandan2975
@ajithapsadanandan2975 Месяц назад
🙏🙏🙏ദെയ്‌വം ആ അമ്മക്കും കുടുംബത്തിനും ശക്തി നൽകട്ടെ 🙏
@togamer9383
@togamer9383 Месяц назад
Ameen
@ammuammu9744
@ammuammu9744 Месяц назад
😭
@Drsnehatp
@Drsnehatp 11 дней назад
I can tell you without any doubt you are a sadist. don't play with others emotions... atleast, ask some questions carefully.bcz evry words have a powerful emotion . don't forget, you have a day
@lachuscorner.....2468
@lachuscorner.....2468 Месяц назад
🙏🙏🙏🙏onnum parayan pattunnilla..
@shyamalaappu319
@shyamalaappu319 Месяц назад
മമ്മി ഈമോളേ മോളു എന്നു വിളിക്കൂ.ഇയ്യാൾ എന്നു വിളിക്കാത് എനിക്ക് ഇതു കേൾക്കുമ്പോൾ വളരെ വിഷമം
@minisundaran1740
@minisundaran1740 Месяц назад
അതെ
@user-gc6eh7nq1c
@user-gc6eh7nq1c 16 дней назад
Athe​@@minisundaran1740
@user-gc6eh7nq1c
@user-gc6eh7nq1c 16 дней назад
അയാൾ?? അമ്മയുടെ മോള് അല്ലേ
@ZainuZainu-yz7qi
@ZainuZainu-yz7qi Месяц назад
ആ അമ്മ മകളെ അത്രയും ബഹുമാനത്തോട് കൂടി സംസാരിക്കുന്നു.. അയാൾ അവൾ,, ഇവൾ അങ്ങനെ വിളിക്കുന്നു... അത് ചില സാഹചര്യങ്ങളിൽ മര്യാദകേടാണ്.
@user-iy7lo3vm2l
@user-iy7lo3vm2l Месяц назад
😢😢😢😢
@sumaanil1464
@sumaanil1464 Месяц назад
My gpf pavam amma
@marneer381
@marneer381 Месяц назад
Rip mole..
@simimolbc2321
@simimolbc2321 Месяц назад
അമ്മ മനസിന്‌ 🙏🙏🙏🙏🙏
@annammaalex5954
@annammaalex5954 Месяц назад
Brother ningal. Oru. Vekthi karayunnathu. Vare choodichukondirikkum vishamichirikkunnidathe. Kooduthal. Dramakanikkaruthe. Valla. Mandravadikalude. Aduthepoyi. Dan's. Kanikkanaum. Athane. Thangal. Kanikkunnaparupadiyil. Kollam
@mariajoseph3046
@mariajoseph3046 26 дней назад
Nammal anganae chindhichalum aa ammake makale kurichu orupadu samsarikumbolayirikum oru aashwasawum sandoshavum
@minisundaran1740
@minisundaran1740 Месяц назад
ഇതൊന്നും കാണാനും കേഴ്കാനും വയ്യ. 😢
@PR-my1kv
@PR-my1kv Месяц назад
Covid vaccine eduthirunno
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj Месяц назад
കൊറോണ കുത്തിവെപ്പ് എടുത്തതിനു ശേഷം ഒരു രോഗവും ഇല്ലാതാണ്ഓരോ ആളും മരിക്കുന്നതതു
@KishoreNandan-ky9fc
@KishoreNandan-ky9fc 23 дня назад
കുത്തിതിരിപ്പ് കൊണ്ടുവന്നേക്കുകയാ
@MuhammadHaris-ig6ug
@MuhammadHaris-ig6ug 17 дней назад
Sathyam
@anjalivijayan6762
@anjalivijayan6762 День назад
സത്യം
@IrfanaS-hn3si
@IrfanaS-hn3si 28 дней назад
Vishamamund but avalu karanm Kure nalla prevarthigal ammaykum achanum cheyan dyvam bagym koduthallo ❤
@omanakuttanbalan5605
@omanakuttanbalan5605 Месяц назад
@user-vp3bw2yp6k
@user-vp3bw2yp6k Месяц назад
അമ്മ ഒരു. മോനേ നഷ്ട പട്ട. ഒരു. അമ്മയാണ്. ഞാനും. എനിക്കു. മനസിലാവും. അമയുടെ. മാനസികാവസ്ഥ.
@athiathi7296
@athiathi7296 Месяц назад
ഞാനും
@jickson43
@jickson43 4 дня назад
🙏🙏🙏🙏🙏🙏
@shayonaps3463
@shayonaps3463 22 дня назад
അമ്മ ❤️
@user-cs8in7kl4t
@user-cs8in7kl4t Месяц назад
ഹായിചേട്ടാ സുഖം ആണ❤❤
@user-hj2mk8cz1i
@user-hj2mk8cz1i Месяц назад
Hi
@psioncharissa5602
@psioncharissa5602 Месяц назад
ന്റെ ചേട്ടന്റെ മോളും ഇങ്ങനെ ആണ് പോയത്... ഒരു അസുഖവും ഇല്ലായിരുന്നു..😢
@rannans2978Suhara
@rannans2978Suhara Месяц назад
ഒരറ്റ മോളാ സഹാദരങ്ങളില്ലാ അതങ്ങനാ നല്ലവര്നേരേത്തേ പോവും ദൈവത്തിനെ ഒരക്കാൻ വേണ്ടിയി ഇങ്ങനെ എന്ന് സമാധാനിക്കാം
@binu9120
@binu9120 Месяц назад
രണ്ടു പെൺകുട്ടികൾ . അതിൽ ഇളയ ആൾ ആണ് ഇത്
@LekhaPoojari-gb9zz
@LekhaPoojari-gb9zz Месяц назад
😔🙏
@shakirparammal5039
@shakirparammal5039 Месяц назад
"ശാലിനി എൻ്റെ കൂട്ടുകാരി" എന്ന film പോലെ.........
@user-lu9fp9pf1x
@user-lu9fp9pf1x 6 дней назад
😔😔😔😔😔🤲🤲
@ShanisaleemTT
@ShanisaleemTT Месяц назад
ഇയാൾ ന്നെ പറയുന്നുള്ളു
@sahira3699
@sahira3699 22 дня назад
എന്റെ താത്ത ന്റെ മോനു ഇങ്ങനെ. മരിച്ചു.25. വയസ്
@divyap6360
@divyap6360 Месяц назад
Hi ❤❤
@sandiacaine4323
@sandiacaine4323 18 дней назад
താങ്കളുടെ മറ്റു പല വീഡിയോകളും കണ്ടു ചിരിച്ചു പോയിട്ടുണ്ട്. പക്ഷെ ഇത്‌ പോലുള്ള സ്ഥലങ്ങളിൽ കഴിവതും പോകാതിരിക്കുക. അല്ലെ കുറച്ചു കൂടി നന്നായി പെരുമാറുക. അവർക്ക് നഷ്ടപെട്ട വേദന താങ്കൾക് മനസിലാകണം എന്നില്ല. ഒരുപാട് സ്നേഹിച്ചവർ അകന്നു പോകുമ്പോൾ ഉണ്ടാകുന്ന വേദന അതനുഭവിക്കാത്തവർക്ക് മനസിലാകണം എന്നില്ല. മറ്റുള്ള കോമഡിവീഡിയോകൾചെയ്യുന്നഅതേലാഘവത്തോടെ ഇവരെയും ഒരു കോമഡി പോലെ അവതരിപ്പിക്കുന്ന ശൈലി ആയിട്ടാണ് എനിക്ക് തോന്നിയത്. വീഡിയോകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
@shanijoseph1278
@shanijoseph1278 Месяц назад
enta daivame kanditt sahikkunnilla
@sarakora8647
@sarakora8647 Месяц назад
Why are you calling her eyal /ayal she is your daughter.
@jasminshani8203
@jasminshani8203 Месяц назад
Ayall annu vilikathe .Molu ennu parauu
@user-sp2pw5bi8w
@user-sp2pw5bi8w 23 дня назад
ചേട്ടൻ എന്താ ചേട്ടാ കോമഡി അവതരിപ്പിക്കുന്ന പോലെ എനിക്ക് തോന്നിയത് ചേട്ടൻ പറയുന്നതല്ല ഒരു എന്ത് പറയാൻ ഒരു കളിയാക്കല് പോലും എന്തൊരു ഇതുപോലെ തോന്നുന്നു ചേട്ടൻ ഇത് സ്ഥിരം ജോലിയാണോ അതോ ജോലി എങ്ങാനും പോയോ
@sindhusethunath800
@sindhusethunath800 3 дня назад
Iyalku saddist ano
@sindhusethunath800
@sindhusethunath800 3 дня назад
Ellareyum kaliyakkanu iyal
@rajanvarghese7678
@rajanvarghese7678 Месяц назад
Aaa kudumbathinu daiva samadhanam kodukkatte
@kamalapv1767
@kamalapv1767 Месяц назад
🌹🌹🌹
@ajitharajan3468
@ajitharajan3468 Месяц назад
പാവം 🙏🏻🙏🏻🙏🏻😢😢😢
@jaisonps2351
@jaisonps2351 Месяц назад
🙏🏼🙏🏼🙏🏼🙏🏼
@suchitraprasad7809
@suchitraprasad7809 Месяц назад
അവർ എത്ര നല്ല കാര്യമാണ് ചെയ്തത് 😭🙏🏻
@SheejaHarishma
@SheejaHarishma 27 дней назад
Anet avastha polea oru ammaum kudea 😢😢😢
@cookeryworld123
@cookeryworld123 Месяц назад
അവൾ അവൾ എന്നു താനെന്തിനാ വിളിക്കുന്നെ
@krupa5012
@krupa5012 Месяц назад
Athinentha kuzhappam?
@sherinjasmin4072
@sherinjasmin4072 Месяц назад
Karanju pooye ...
@geetasdiary2274
@geetasdiary2274 26 дней назад
Thankal aarude vedio cheythalum aware vedanippikkunna stupid questions aanu eppozhum chodikkunnathu. Mind your words
@user-lm3yp9cb6b
@user-lm3yp9cb6b Месяц назад
Amme sahikan kazhiyunnillallo.
@sahira3699
@sahira3699 22 дня назад
എന്റെ ചേച്ചി ന്റെ മോനും ഇങ്ങനെ തെന്നെ പോയത്..25. വയസ്
@hajaracillikal
@hajaracillikal 29 дней назад
എൻ്റെ മോളുടെ അതേ അനുഭവം
@prasannaks7250
@prasannaks7250 Месяц назад
Avaronnu Paranjotte. Dhruthi koottathe
@geethakumari2014
@geethakumari2014 Месяц назад
എവിടെ കുട്ടി ജീവിച്ചു ? എന്താ ടോ ഇതൊക്കെ ?
@baluarc.214
@baluarc.214 26 дней назад
🙏🏽🥺😊
@Mumthas-tu6sf
@Mumthas-tu6sf 23 дня назад
പുണ്ണിൽ കുത്തുന്ന പോലെ ഉള്ള ഇവന്റെ ഒരു മാതിരി ചോദ്യങ്ങൾ.. ആ അമ്മയോട് 😡😡😥
@sameera4688
@sameera4688 Месяц назад
Athryo sangadapettan nikunaden kandalariyam anitum eyal veendum veendum paranj karayipekun
@user-gm7ve8rh5h
@user-gm7ve8rh5h Месяц назад
Sceen😂
@kumarimoly5183
@kumarimoly5183 Месяц назад
ഈ അമ്മ നോർമൽ അല്ലെന്ന് തോന്നുന്നു
@girijapreman8768
@girijapreman8768 5 дней назад
പെട്ടെന്ന് മക്കളുടെ മരണം അല്ലെങ്കിൽ ഭർത്താവിന്റെ മരണം അങ്ങിനെ എന്തെങ്കിലും സംഭവിക്കുമ്പോൾ പല സ്ത്രീകളും അബ്നോർമൽ condition ആകും
@user-tv9xg3dx9c
@user-tv9xg3dx9c 29 дней назад
എടൊ ഒന്ന് നിർത്തു,,,
@harithajanu-pt1hy
@harithajanu-pt1hy 4 дня назад
Anchor മനസാക്ഷി ഇല്ലാത്ത ഒരാൾ ആണ്.... സ്വന്തം വരുമ്പോൾ മാത്രമേ അവരുടെ വേദന ariyum
@Kaipa3380
@Kaipa3380 Месяц назад
ചേച്ചി നെ തൊടാൻ നോക്കി ചേച്ചി ഒഴിഞ്ഞ് മാറി😂 നാണമില്ലെ ഹേ😊
@jayanthammadp989
@jayanthammadp989 7 дней назад
🙏🙏🙏❤❤
@user-vg6ku3vm1c
@user-vg6ku3vm1c Месяц назад
നല്ലവരെ. ഈശ്വരൻ. നേരത്തെ. വിളിക്കും. ആ. മോളുടെ. ആദ്മവിനെ. മോക്ഷം. കിട്ടും
@abdullrazak4070
@abdullrazak4070 Месяц назад
😢😢
@balkiesvlogs4654
@balkiesvlogs4654 Месяц назад
😭
Далее
Хоть бы почистил..
00:49
Просмотров 386 тыс.
Tutorial 😍 @elsarca #danilisboom #elsarca
00:16
Просмотров 1,7 млн
DAILY BLESSING 2024 JUNE 05/FR.MATHEW VAYALAMANNIL CST
10:20