Oil കുറഞ്ഞപ്പോൾ cam shaft ഒന്നും കംപ്ലയിന്റ് ആവാതിരുന്നത് ഭാഗ്യം. എല്ലാ pistonum മാറ്റിയോ നമ്മൾ പൊന്നുപോലെ കൊണ്ടുനടക്കുന്ന വണ്ടി എന്ധെങ്കിലും ആയാൽ നല്ല വിഷമം ഉണ്ടാകും സാരമില്ല ബ്രോ ഓഫ് റോഡ് ആകുമ്പോൾ അതിന്റെ ഭാഗം ആണ് ഇതെല്ലാം 😊
Eth benzinte eth model anu. Nte normal stearing box complaint ayi oil leak anu ippo grease vech adjust chythirikuaa. Iny power stearing vekkan anu udheshikunne