Hai sree ഞാൻ ആദ്യമായാണ് comment ഇടുന്നെ video എല്ലാം 👍🏻👍🏻. ഞങ്ങൾ ഇന്നലെ veg plazzayil പോയി ശ്രീ യുടെ video കണ്ടിട്ട് superb ദോശ ജിനി ദോശ 👌🏻👌🏻👌🏻. ഇനിയും ഇത് പോലുള്ള videos ഇടണം pls
Chechii best kunafa Bab Arabia poyal kittum.. Patumenkil one scoop ice cream kude cherth kazhikanm... Original authentic taste il thanne kittum.. Pls try it... Njanum oru food person aane😍
ചേച്ചി ഞാൻ ഒരു ഓയിൽ പറയട്ടെ ഭൂമിക വേദിക് ആയുർവേദ ഓയിൽ. ഇൻസ്റ്റാഗ്രാമിൽ നോക്കിയാൽ അറിയാം സൂപ്പർ ഓയിൽ ആണ് ഒന്ന് നോക്കു ചേച്ചി നല്ല ഉറക്കം കിട്ടും മുടി നന്നായി കിളിർക്കും. നല്ല ഓയിൽ ആണ്.