Тёмный
No video :(

ഒരു കുലയിൽ 4 കിലോ മുന്തിരി! ഹമ്പോ... ഇതൊരു യമണ്ടൻ മുന്തിരിക്കഥ 

Karshakasree
Подписаться 78 тыс.
Просмотров 25 тыс.
50% 1

#karshakasree #manoramaonline #grape
വീട്ടുമുറ്റത്ത് മുന്തിരിവള്ളികൾ നട്ടുവള‍ർത്താനും മുന്തിരിവള്ളികൾ നിറയെ പഴങ്ങൾ നിൽക്കുന്നതു കാണാനും ആഗ്രഹിക്കാത്ത മലയാളികൾ ഇല്ലെന്നുതന്നെ പറയാം. ഇത്തരം കാഴ്ചകൾ കാണാൻ തമിഴ്നാട്ടിലേക്ക് പോകേണ്ട അവസ്ഥയുമാണ്. എന്നാൽ, ആലുവ തായിക്കാട്ടുകര പീടിയക്കവളപ്പിൽ ആഷലിന്റെ വീട്ടിലെത്തിയാൽ ഒരു കിടിലൻ മുന്തിരിച്ചെടിയും ആരും ഇതുവരെ കാണാത്ത തരം മുന്തിരിക്കുലകളും കാണാം.

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@kumarashok3371
@kumarashok3371 6 месяцев назад
കമ്പ്, തണ്ട്, തൈ കിട്ടുമോ, എന്താ ചെയേണ്ടത്
@abruabe
@abruabe 6 месяцев назад
Kudos to his parents 🎊
@sheikhaskitchen888
@sheikhaskitchen888 6 месяцев назад
അടിപൊളിയായിട്ടുണ്ട്
@a.na.an5264______
@a.na.an5264______ 6 месяцев назад
Veliyath nurseryil available anu
@BijuMathew-db9tt
@BijuMathew-db9tt 6 месяцев назад
Good ❤❤❤ God bless you
@akhilv3226
@akhilv3226 4 месяца назад
Super ഇതിൻ്റെ തൈ എവിടെ കിട്ടും❤
@josephgeorge5087
@josephgeorge5087 6 месяцев назад
Beautiful.....Can u help in getting the sapling for this variety grape... pls
@biniramanan5840
@biniramanan5840 6 месяцев назад
മധുരം ഉണ്ടോ
@nishazakaria
@nishazakaria 6 месяцев назад
Dr ഹരിമുരളി... Green grama kollam ജില്ല... അവിടെ 1 yr മുൻപേ കായിച്ച തായി green grama enna പുള്ളി ടെ ചാനലിൽ കാണിച്ചിട്ടുണ്ട്
@nishazakaria
@nishazakaria 3 месяца назад
@user-oi7js7qh1q athum ithum same anu bt pulli athine കാര്യമായി വളം ഒന്നും കൊടുത്തിട്ടില്ല പിന്നെ വലിയ മരങ്ങൾ ക്കിടയിലൂടെ varnnathu കൊണ്ടു തണൽ ഉള്ള സ്ഥലത്ത് ആണ് ഉണ്ടായതു അത്രേ ഉള്ളൂ.... കമ്പോഡിയൻ grape ഞാൻ dr ഹരിമുരളി de യൂട്യൂബിൽ ആണ് ആദ്യമായീ കണ്ടത്... വലുപ്പത്തിൽ ഇതു തന്നെ മുന്നിൽ bt radum ഒന്നുതന്നെ 😊
@SunilKumar-ob7tr
@SunilKumar-ob7tr 6 месяцев назад
Nannayi valarnuu kaykate ninghalude munthiri vallikal.Ithu evidennu vanghi..
@JineejaShajahan-cp4ge
@JineejaShajahan-cp4ge 6 месяцев назад
Oru Thai tharumo
@user-pz5nv9lz4c
@user-pz5nv9lz4c 2 месяца назад
Ee thai ela kozhichil undo
@ashathomas11981
@ashathomas11981 6 месяцев назад
❤🎉Ashal❤
@maheshnair1163
@maheshnair1163 6 месяцев назад
Taste എങ്ങനെയാ എന്ന് പറഞ്ഞില്ല. പുളി ഉണ്ടോ?
@RahimasWorld
@RahimasWorld 6 месяцев назад
ആലുവയിൽ എവിടെയാണ്
@martinponkunnam
@martinponkunnam 6 месяцев назад
Taste എങ്ങനെഉണ്ട്?
@AlshanAlshan
@AlshanAlshan День назад
ഒരു കമ്പ് കിട്ടുമോ ഡെലിവറി ചെയുമോ
@saurabhfrancis
@saurabhfrancis 3 месяца назад
❤😍
@chandrasekarank6173
@chandrasekarank6173 6 месяцев назад
Oru thai postal ayachutharumo
@santhoshkumar-vd7jo
@santhoshkumar-vd7jo 6 месяцев назад
അവിടത്തെ മണ്ണ് എങ്ങനത്തെ ആണ് എന്ന് കാണിച്ചില്ല.
@shajishajipavumba3150
@shajishajipavumba3150 6 месяцев назад
എനിക്ക് ഓരു തൈ കിടുമോ
@sindhukn2535
@sindhukn2535 6 месяцев назад
This type of grapes seen in the forests of Vietnam and Cambodia and they don’t use it
@dineshpillai3493
@dineshpillai3493 6 месяцев назад
Plant's evidunuu vangan kittum.. Details tharumoo
@ratheeshms5421
@ratheeshms5421 6 месяцев назад
Supper 👍
@shajishajipavumba3150
@shajishajipavumba3150 6 месяцев назад
എവിടെയാ സ്ഥലം
@electricvehicles289
@electricvehicles289 6 месяцев назад
ഒരു വർഷം മുമ്പ് കൊട്ടാരക്കരയിൽ ഉണ്ടായതാണ്
@shyjuKoyyode
@shyjuKoyyode 6 месяцев назад
കഴിക്കാൻ കൊള്ളാമോ
@reenajoseph8584
@reenajoseph8584 6 месяцев назад
Small plants sale undo?
@kannanasokan3089
@kannanasokan3089 5 месяцев назад
ഇതിന്റ തയ്യ് എവിടെ കിട്ടും ബ്രോ
@abruabe
@abruabe 6 месяцев назад
Very nice 😂
@daisyjacquiline2579
@daisyjacquiline2579 5 месяцев назад
Can u send a stem?
@Raseena-rw7si
@Raseena-rw7si 6 месяцев назад
Chedi ayachu tharumo
@porattoor1
@porattoor1 6 месяцев назад
Can you please arrangeto give munthiri thandukal. Enickuvenam. Pathanamthittayil, ThannithottilMalayora pradesham. Nalla cold climate anu.ivide. Ningalyde number tharika.
@sunnypaul530
@sunnypaul530 6 месяцев назад
Thai evidanu kittum
@vasantha3235
@vasantha3235 6 месяцев назад
ഇതിന്റെ കമ്പു കിട്ടുമോ
@shajishajipavumba3150
@shajishajipavumba3150 6 месяцев назад
തൈ ഉണ്ടൊ
@muhsinachipra9984
@muhsinachipra9984 6 месяцев назад
❤❤❤
@thankamanikv9756
@thankamanikv9756 6 месяцев назад
ഇതിന്റെ തൈ തരുമോ 🥰
@shajishajipavumba3150
@shajishajipavumba3150 6 месяцев назад
@pramodkumar.k.v.750
@pramodkumar.k.v.750 2 месяца назад
മുന്തിരിയുടെ രുചിയെക്കുറിച്ച് എന്തെങ്കിലും സൂചിപ്പിക്കേണ്ടതായിരുന്നു. അടുത്ത വീഡിയോയിൽ അത് പ്രതീക്ഷിക്കുന്നു. Ok.
@jissothomas7302
@jissothomas7302 6 месяцев назад
കൊല യല്ല ഭായ് കുല എന്നല്ലേ പറയേണ്ടത്
@savipv8491
@savipv8491 6 месяцев назад
oru kiyagu tharamo?
@spkneera369
@spkneera369 6 месяцев назад
1 plant Rs 250/-
@sankarganesh121
@sankarganesh121 6 месяцев назад
Contact detail
@sibisibeesh4215
@sibisibeesh4215 6 месяцев назад
കാട്ട് മുന്തിരി അല്ലേ ഇത്
@shajishajipavumba3150
@shajishajipavumba3150 6 месяцев назад
Number ഉണ്ടോ
@aleyammarenjiv7978
@aleyammarenjiv7978 6 месяцев назад
Kula, not kola. Kola means murder
@giyajohnson4096
@giyajohnson4096 6 месяцев назад
@ashal ph 💯💯💯💯
@somarajakurup8824
@somarajakurup8824 6 месяцев назад
Wonderful information. Please give me the phone number of Mr.Ashal
@Karshakasree
@Karshakasree 6 месяцев назад
Check the video
@abdulsathar572
@abdulsathar572 6 месяцев назад
കമ്പോ തൈയ്യോ കിട്ടുമോ
@pathaikuttynaduveettil4384
@pathaikuttynaduveettil4384 6 месяцев назад
Koriyar service undo
@Imin-ze5hd
@Imin-ze5hd 6 месяцев назад
തൈ കിട്ടുമോ
@Imin-ze5hd
@Imin-ze5hd 6 месяцев назад
​@@Karshakasreeവിഡിയോയിൽ നമ്പർ പറയുന്നില്ല
Далее